കാലിത്തീറ്റ പെല്ലറ്റ് എങ്ങിനെ സ്വയം നിർമിക്കാം | how to make cattle feed pellet at home diy idea

  Рет қаралды 60,275

Agri Tech Farming

Agri Tech Farming

4 жыл бұрын

കാലിത്തീറ്റ പെല്ലറ്റ് എങ്ങിനെ സ്വയം നിർമിക്കാം | how to make cattle feed pellet at home diy idea
#cattlefeedmakingmalayalam #goatfeedmakingmalayalam #agritechfarmingmalayalam

Пікірлер: 109
@agdasahammed769
@agdasahammed769 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ബ്രോ താങ്ക്സ് ഓരോ ജീവികൾക്കും ഓരോ ഘട്ടത്തിലും ആവശ്യം ആയിട്ടുള്ള തീറ്റയുടെ അളവുകളുമായി മറ്റൊരു വീഡിയോ കൂടി പ്രതീക്ഷിക്കുന്നു അതുപോലെ തന്നെ തീറ്റപ്പുല്ലിന്റെ അളവുകളും ഒന്നു പഠിപ്പിച്ചു തരണം ബ്രോ
@Balakrishnan240876
@Balakrishnan240876 4 жыл бұрын
Appreciated, good vedio
@Desinomadtrails
@Desinomadtrails 4 жыл бұрын
Bro I was eagerly waiting for ur videos pls update with the goat segment and business plans..... This Lockdown is really frustrating
@pramodthalanchriy2922
@pramodthalanchriy2922 4 жыл бұрын
Super
@siddiqkandige1578
@siddiqkandige1578 3 жыл бұрын
Very nice video
@mithunashokpashok9903
@mithunashokpashok9903 3 жыл бұрын
good information
@abbaskp9514
@abbaskp9514 4 жыл бұрын
Good video
@seesee8328
@seesee8328 4 жыл бұрын
Bro please explain about cattle shed
@Kannanmachad85
@Kannanmachad85 4 жыл бұрын
ചേട്ടാ എൻറെ ഒരു അഭിപ്രായമാണ് തെറ്റാണെങ്കിൽ ക്ഷമിക്കുക നമ്മുടെ ഗ്രൂപ്പിൽ ഉള്ള ഏതെങ്കിലും വ്യക്തിക്ക് ഈ പ്രോഡക്ട് ഉണ്ടാക്കുവാൻ സാധിക്കുകയാണെങ്കിൽ നമ്മുടെ ഗ്രൂപ്പിലുള്ള കർഷകർ എടുക്കുന്ന രീതിയിൽ ചെയ്യാൻ പറ്റുമോ ഇത് ചെറുകിട കർഷകർക്ക് ചെയ്യുവാൻ കുറച്ച് ബുദ്ധിമുട്ടാണ് അതുകൊണ്ട് ഇത് ആരെങ്കിലും ഏറ്റെടുക്കുക യാണെങ്കിൽ ആൾക്കും ഉപകാരം ഉണ്ടാകും മറ്റു കർഷകർക്കും ഉപകാരപ്രദമാകും
@allernforpsc8538
@allernforpsc8538 4 жыл бұрын
Grpil join cheiyan patunnilla full anu, vere grp undo
@2323nikhil
@2323nikhil 3 жыл бұрын
Group link enik send chayamo??
@msdcreation2366
@msdcreation2366 3 жыл бұрын
ഈ വീഡിയോ കണ്ടിട്ട് കാലിത്തീറ്റ ഉണ്ടാക്കാം എന്ന് ആരും വിചാരിക്കേണ്ട
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
ഉം... 🤕
@MultiParrot
@MultiParrot 4 жыл бұрын
Nice 👍
@rugmeshchelannur5043
@rugmeshchelannur5043 4 жыл бұрын
എനിക്ക് മനസിലായ് പക്ഷെ സാദാരണക്കാരന് മനസിലാകണം എങ്കിൽ ഈ ചാർറ്റിൽ പറഞ്ഞസാധനം 20രൂപ ചിലവിൽ 20%.cp ആയിട്ട്ഒന്ന് മറ്റി കണിക്കണമായിരുന്നു
@shadhildhilu3766
@shadhildhilu3766 4 жыл бұрын
Nirmikkuna oru video ittal nannayirikum
@christy330
@christy330 4 жыл бұрын
👌👌👌👌👍👍👍
@shameerotp2767
@shameerotp2767 4 жыл бұрын
Good
@jithinj1234
@jithinj1234 4 жыл бұрын
Can you please make a video in similar way for different period cow like milking, dry, pregnancy, before AI feed, etc. What is the proportion needed for this???
@safiyapocker6932
@safiyapocker6932 4 жыл бұрын
Thanks good information
@sreeharshan2014
@sreeharshan2014 3 жыл бұрын
nice
@albinbaby5271
@albinbaby5271 3 жыл бұрын
Bro Aadinu kodukan Pattiya nala Oru mix paranju tharamo, in minimum cost maximum CP %🙏
@abdullahcp6940
@abdullahcp6940 4 жыл бұрын
Polichu😍
@nishadcp4620
@nishadcp4620 4 жыл бұрын
Machane athiya parayatte njn kandathil veach yettavum nalla oru video ❤️. Oru paade karshakark eth nalla ubakarapedum yenne enik urapund ., Athil oru kariyavum koode ulpeduthiya nannayirunnu . 19.3 cp varunna mix . 1 pashuvinte body weight ne kg ke yethra Gram veche kodukkanam ex(500) ? 1 ltr milk ne yethra gram vechenum .
@akbarerath1767
@akbarerath1767 4 жыл бұрын
Polichu bro
@cinouphal
@cinouphal 4 жыл бұрын
Hi
@jimsilsait5242
@jimsilsait5242 4 жыл бұрын
Very good
@creativecorner9367
@creativecorner9367 3 жыл бұрын
Hello sir, Iam from calicut Broiler Koyi theeta pothin kodukkunathil karyamundo? Per kg:Rs35 aan ivide kittunnath. "Pls inform here a best feeding method" for my bufallow.its normal in size.not much fleshy.bought it for15000.they told me it's murrah .there is good grass availability.and I have bought it 2 months before. And also l wish to know about its oiling and bathing method. Hoping a reply. Thank you
@teamsitharaproductionsllp9147
@teamsitharaproductionsllp9147 3 жыл бұрын
How to make broiler feed?
@samgeorge891
@samgeorge891 2 жыл бұрын
Bro , ente veetil 1000 kadakozhi unde . njghal daily kozhitheeta vedichu olla cash ellam theeruva. Nthlm vazhi undo kozhitheetha udakan ayitu. Please reply broo
@sreejithm6538
@sreejithm6538 4 жыл бұрын
Ethine kurichu kooduthal padikkan enthanu margam?
@abdulrahmanchambiricaabdul8039
@abdulrahmanchambiricaabdul8039 4 жыл бұрын
കാർഷിക ഗ്രോപ്പുകളിൽ യുട്യൂബ് ലിങ്ക് ഷെയർ ചെയ്താ അഡ്മിൻ തട്ടും. അനുഭവം ആണ്
@Raison_TS
@Raison_TS 4 жыл бұрын
ചേട്ടാ നിങ്ങളുടെ ഓരോ വീഡിയോയും വളരെ വിലപ്പെട്ടതാണ്, സമീപ ഭാവിയിൽ ഞാൻ ഒരു ചെറിയ ഫാം തുടങ്ങും, രണ്ട് വർഷം പഠനത്തിനും അതിനു ശേഷം പറ്റുന്ന രീതിയിൽ വിപുലീകരിക്കുവാനുമാണ് ഉദ്ദേശിക്കുന്നത്. ചേട്ടൻ മുൻപ് ഒരു വീഡിേയോയിൽ പറഞ്ഞതുപോലെ ചെറിയ ഫാമുകൾ തുടങ്ങുവാനുള്ള സപ്പോർട്ട് ഇപ്പോളും കൊടുക്കുന്നുണ്ടോ, ഭാവിയിൽ വിപുലികരിച്ച് ചെയ്യുവാൻ താൽപര്യപ്പെടുന്നത് കൊണ്ട് തന്നെ തുടക്കത്തിൽ ഏതൊക്കെ കാര്യങ്ങളാണ് ഉൾപ്പെടുത്തേണ്ടത് '? ഓരോ പശുവിനെയിം ,തീറ്റയും, ഉൽപാദനവും വരുമാനവുമെല്ലാം ദിവസേനയെന്നോണം ഡാറ്റ ശേഖരിക്കുവാനും, ചിലവുകൾ കുറക്കാനും, സ്വന്തമായി തീറ്റ നിർമ്മിക്കുവാ പുൽകൃഷിയും സൈലേജും, ധാന്യം മുളപ്പിചുള്ള തീറ്റയും തുടങ്ങി സാധ്യമായ എല്ലാ കാര്യങ്ങളുടെയും ഒരു മൈക്രോ പദ്ധതി, മാക്സിമം പത്ത് പശുവിനായത് നടത്തുവാനാണ് നോക്കുന്നത്. ചേട്ടനുമായി വിശദമായി സംസാരിക്കുവാൻ താൽപര്യമുണ്ട് -
@Raison_TS
@Raison_TS 4 жыл бұрын
പുതിയ വിഡിയോസ് ഇപ്പോൾ കണ്ടു, ട്രെയിനിംഗ് കോഴ്സുകൾ ലഭ്യമായാൽ ഉടൻ ജോയിൻ ചെയ്യാൻ താൽപര്യപ്പെടുന്നു.
@allernforpsc8538
@allernforpsc8538 4 жыл бұрын
Grpil join cheiyan patunilla full anu vere grp undo
@sibiscaria3837
@sibiscaria3837 4 жыл бұрын
Feedtestinglabevideyanu
@sahaduddeenv.a8504
@sahaduddeenv.a8504 2 жыл бұрын
Dry cow-cp? Vattukarava -cp ?
@mrshorts5459
@mrshorts5459 Жыл бұрын
can you share this excel sheet ?
@aneeshkk1040
@aneeshkk1040 3 жыл бұрын
എന്റെ വീട്ടിൽ ഇപ്പോൾ ഉപയോഗിക്കുന്നത് ks ആണ് 3പശു ആണ് ഉള്ളത് ഇത് സ്‌റ്റെന്റ് ചെയ്യാൻ ഉദ്ദേശിക്കുന്നു അതിനുവേണ്ടി നമ്മൾ ഇങ്ങനെ ചെയ്തൽ ലാഭകരമാണോ എന്തെങ്കിലും ലൈസൻസ് ആവശ്യം ഉണ്ടോ ഇതിനു
@Manojkumarkavumthara
@Manojkumarkavumthara 4 ай бұрын
Fish?? Orikkalum fish item pasuvinu Kodukkaruth
@muhammedkk8377
@muhammedkk8377 3 жыл бұрын
Ingale onne meet cheyyan patumo
@suku3isha243
@suku3isha243 4 жыл бұрын
കോൺടാക്ട് ചെയ്യാൻ ഉള്ള മെയിൽ അഡ്രെസ്സ് അല്ലെങ്കിൽ വാട്സ്ആപ്പ് നമ്പർ തരുമോ
@vandibranthan_kl_71
@vandibranthan_kl_71 4 жыл бұрын
Cheriya reethiyil making video cheyyo
@skk1048
@skk1048 3 жыл бұрын
Feed Ni Venda ingredients evide aan labhikkuga?
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
കേരളത്തിൽ കിട്ടൂല.. 😤
@rintoyohannan8042
@rintoyohannan8042 3 жыл бұрын
പരുത്തി കുരു.ചോളം.ബ
@vishalp6549
@vishalp6549 4 жыл бұрын
Bro addipolli ayyirunnu
@sibinjackophotography2732
@sibinjackophotography2732 4 жыл бұрын
Really informative video... And don't use these worst backgrounds... Please use orginal natural backgrounds
@salmannambola
@salmannambola 3 жыл бұрын
Whatsapp Group Ndo
@shanmughankolvathrakumaran5353
@shanmughankolvathrakumaran5353 3 жыл бұрын
പാലക്കാട് ജില്ലയിലെ ഡീലറുടെ നമ്പർ തരാമോ?
@Prajnanmbrahma
@Prajnanmbrahma 3 жыл бұрын
Tmr എന്നൊരു mix food കണ്ടുവരുന്നു.. ഇത് ഫലപ്രദമാണോ
@agritechfarmingmalayalam
@agritechfarmingmalayalam 3 жыл бұрын
ഫലപ്രദമാണ് പക്ഷേ സ്വയം നിർമിച്ചു നൽകണം
@springsme2173
@springsme2173 4 жыл бұрын
ഭായ്,, ഗോതമ്പു,, ചോളം,, പരുത്തി കുരു,, ബാർലി ഇതെല്ലാം whole sale ആയി കിട്ടുന്ന സ്ഥലം പറയൂ,, video ഉൾകൊണ്ടാൽ good
@kabeercpb1035
@kabeercpb1035 4 жыл бұрын
പൊള്ളാച്ചി .പളനി, കമ്പം | തേനി ഇവിടങ്ങളിൽ 'കമ്പം, തിന, പരുത്തിക്കുരും പിണ്ണാക്കrകൾ ഇവ വില കുറവിൽ കിട്ടും
@springsme2173
@springsme2173 4 жыл бұрын
@@kabeercpb1035, dealer ഉണ്ടാവില്ലേ ഭായ്
@shibingopal7679
@shibingopal7679 3 жыл бұрын
ചേട്ടാ എനിക്ക് പശുക്കളെ പരിപാലിക്കാൻ ഒരു തൊഴിലാളിയെ ആവശ്യമുണ്ട് ഒരാളെ സംഘടിപ്പിച്ചു തരാമോ 7 പശുക്കൾ ഉണ്ട് സഹായിക്കാമോ?
@shafeekkp3343
@shafeekkp3343 4 жыл бұрын
Aad life time total presavam .....
@mohansarath31
@mohansarath31 3 жыл бұрын
കൊല്ലം ജില്ലയിൽ ലോ cost cattle feed dealer ude ഫോൺ നമ്പർ ആർക്കെങ്കിലും അറിയാമോ? പ്ലീസ് share
@getabraham99
@getabraham99 3 жыл бұрын
9061063317
@nazeerpt3451
@nazeerpt3451 4 жыл бұрын
അസോള പോത്തിന് കൊടുക്കാമോ?
@kabeercpb1035
@kabeercpb1035 4 жыл бұрын
തീർച്ചയായും കൊടുക്കാം നല്ല ആരോഗ്യമുണ്ടകും
@PradeepKumar-um6dw
@PradeepKumar-um6dw Жыл бұрын
ഗ്രൂപ്പിൽ എങ്ങനെ join ചെയ്യാം Raw materials എവിടെ കിട്ടും
@sosob5255
@sosob5255 Ай бұрын
ആട് തിന്നുന്നില്ല പെല്ലട്ടു പൂപ്പൽ കാരണം
@HAFISCHNR
@HAFISCHNR 4 жыл бұрын
ഇയാളുടെ നമ്പർ തരുമൊ.
@sosob5255
@sosob5255 Ай бұрын
പെല്ലട്ടു പൂപ്പൽ വന്നാൽ
@muhammedkk8377
@muhammedkk8377 3 жыл бұрын
Ningale no onne tharumo
@kunchukunchu4273
@kunchukunchu4273 Жыл бұрын
Whatsap group undo?
@sandeepk272
@sandeepk272 4 жыл бұрын
തങ്ങളുടെ നമ്പർ ഷെയർ ചെയ്യാമോ
@bijuthomas9253
@bijuthomas9253 10 күн бұрын
ഇപ്പൊ ഈ ചാനലിൽ ഇല്ലിയോ
@johnrambo9714
@johnrambo9714 4 жыл бұрын
Shafeer number tarondu
@user-ky7en3wp3n
@user-ky7en3wp3n 3 жыл бұрын
സർ നമ്പർ തരാമോ
@pneuma4294
@pneuma4294 3 жыл бұрын
ചേട്ടാ Pho Noതരാമോ
@sreejukc10
@sreejukc10 2 жыл бұрын
പുള്ളി നമ്പർ തന്നോ
@pneuma4294
@pneuma4294 2 жыл бұрын
ഇല്ല
@sureshkumars5663
@sureshkumars5663 4 жыл бұрын
കോഴികൾ നന്നായി പച്ചില കഴിക്കുന്നുണ്ട് ചോളം മാവ് | തേങ്ങാപിണ്ണാക്ക് ഫുഡ് വേറസ്റ്റ് , വീട്ടിലെ മീൻ വേസ്റ്റ് തീറ്റയുംഇവ ചേർത്ത് കുഴച്ചാണ് നല്കി വരുന്നത്. അരിയും ഗോതമ്പും ലഭ്യതക്കനുസരിച്ച് ഉപയോഗിക്കുന്നു. ഈ മിശ്രിതത്തിൽ നിന്നും മറേണ്ടതുണ്ടോെ വിമ റാളും ശ്രോവിപ്ലസും തീറ്റയിൽ കൂടി മിക്സ് ചെയ്ത് നല്കുന്നതിൽ തെറ്റുണ്ടോ? വെളം തീറ്റയിൽ മിക്സും ചെയ്തു നല്കുന്നതിന് പുറമേ സപ്പറേറ്റായും ഉപയോഗിക്കുന്നു. നല്ല അറിവുകൾ പങ്കുവക്കുന്നതാങ്കൾക്ക് അഭിനന്ദനങ്ങൾ
@arshadamnas7
@arshadamnas7 4 жыл бұрын
നിങ്ങളുടെ number share ചെയ്യുമോ.. ഞാൻ ഒരു feed unit start ചെറുത്തിട്ടുണ്ട്...എല്ലാ video നിങ്ങളോട് ഞാൻ number chodikRund
@agritechfarmingmalayalam
@agritechfarmingmalayalam 4 жыл бұрын
Whatsapp only 9288195820
@midhuantony536
@midhuantony536 4 жыл бұрын
@@agritechfarmingmalayalam hi
@jasbirjabbar253
@jasbirjabbar253 3 жыл бұрын
നിങ്ങൾക്ക് ക്ലിയർ ആയി അറിയണമെങ്കിൽ ഞാൻ പറഞ്ഞു തരാം ദയവ് ചെയ്‌തു മാധ്യമങ്ങളുടെ ബിസിനസ് പകപോക്കൽ നടത്തുന്ന ന്യൂസ് ചെയ്യരുത്‌ വിശകലം ചെയ്യരുത്‌
@wrangler6086
@wrangler6086 3 жыл бұрын
പറയ്
@rmst9
@rmst9 3 жыл бұрын
Details parayamo
@jefinvithayathil5743
@jefinvithayathil5743 3 жыл бұрын
Contact no tharummo
@coolmylife2851
@coolmylife2851 4 жыл бұрын
താങ്കൾ സംസാരം കുറച്ചു സംസാരിക്കുക. ചിലർക്കു ബോറടിക്കും
@agritechfarmingmalayalam
@agritechfarmingmalayalam 4 жыл бұрын
ഇത് എന്റർടൈൻമെന്റ് പ്രോഗ്രാം അല്ലലോ ബ്രോ പറയുമ്പോൾ എല്ലാം ഡീറ്റൈൽ ആയി പറയണം ഇത്രയും പറഞ്ഞിട്ടും ആളുകൾക്കു സംശയം തീർന്നിട്ടില്ല അപ്പൊ ഇതിലും കുറച്ചു പറഞ്ഞാൽ എന്താവും
@shameerotp2767
@shameerotp2767 4 жыл бұрын
ഇത് റോസ്റ്റ് അല്ല
@krishnankuttyg4607
@krishnankuttyg4607 3 жыл бұрын
Phone no tharumo
@aboobacker7467
@aboobacker7467 Жыл бұрын
ബ്രോ വാട്ട് സാപ്പ് ഗ്രൂപ്പിൽ എന്നെ ചേർക്കാമോ - പ്ലീസ്
@jithinemanuvel6475
@jithinemanuvel6475 Жыл бұрын
Bro contact number undoo
@revelationdata1031
@revelationdata1031 3 жыл бұрын
Good
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 35 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 16 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 187 МЛН
Бушмен и бабуин. В поисках воды.
0:42
BERMUDA
Рет қаралды 13 МЛН
Calfcare owrearing Cowfeeding 276
0:11
Bins sing
Рет қаралды 3,7 МЛН
29 июля 2024 г.
0:16
maloyyyyy
Рет қаралды 1,1 МЛН