Rethidevi, koladiyum bakki ella dancukalum super aayittunde👌👌👌👌
@aiswaryagayathry2761 Жыл бұрын
Ganapathy സ്തുതി വളരെ നന്നായ. എല്ലാം krishna. സ്തുതി ആയിരുന്നു. കൊലടി.മനോഹരമായിരുന്നു. നന്നായി പാടി കാണാൻ. നല്ല. കാഴ്ച്ച ആയിരുന്നു എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
പല സ്റ്റേജിലും കോൽക്കളി മാത്രവും കുടം കളി മാത്രവും കളിച്ചു. ശിവഗിരി തീർത്ഥാടനതോടനുബന്ധിച്ചു കളിക്കാൻ അവസരം ലഭിച്ചപ്പോൾ വർക്കല ശിവഗിരിയിൽ, ആ വലിയ സ്റ്റേജിൽ ഫുൾ കളിച്ചു.😊
@sulathatr38610 ай бұрын
Kudamkali vedayirunu
@premalathamp68556 ай бұрын
M😅
@geethas1046 Жыл бұрын
നന്നായിട്ടുണ്ട് 🎉 നിങ്ങളുടെ ടീച്ചർ ആരാണെന്ന് പയാമോ❤
@lalybalanrudra4413 Жыл бұрын
ബത്തേരി മഹാ ഗണപതി ക്ഷേത്രം മാതൃ സമിതി യൂട്യൂബിൽ ഇട്ടിരുന്ന കണ്ട് പ്രചോദനം ആയി, കുറച്ചു മാറ്റി ചെയ്തു. ടീച്ചർ ഇല്ല. ഞാൻ നന്നായി എല്ലാരേയും കറക്റ്റ് ചെയ്യും. അത്രേ ഉള്ളു.❤
@hemapramod33911 ай бұрын
Kastam thiruvathira kalliyanno
@lalybalanrudra441311 ай бұрын
തിരുവാതിര എന്ന് പറഞ്ഞിട്ടില്ലല്ലോ.. താങ്കൾ അല്ലേ പറയുന്നത് 😅