കാലും ചെരുപ്പും രക്ഷിക്കൂ... ബുള്ളറ്റ് ഓടിക്കൂ..

  Рет қаралды 3,397

Green Tech

Жыл бұрын

While changing gear in old model bullets, the chappal / Shoes / leg usually get damaged..
by this specialized attachment, this problem get solved.
For further assistance please contact
9497267424

Пікірлер: 52
@jouhar2137
@jouhar2137 Жыл бұрын
എന്നാലും ആ സ്റ്റോക്ക് ലിവറിന്റെ സുഖം വേറെ തന്നെ ആണ്.. നാലാളുകൂടുന്നിടത്ത് ആ ഷിഫ്റ്റിംഗ് നോക്കി നോക്കുന്ന ആളുകൾ കാണുമ്പോ... ചെരുപ്പ് ഇനി അല്പം കേടായാലും കുഴപ്പമില്ല 😁
@GreenTechIndia7424
@GreenTechIndia7424 Жыл бұрын
🤣👍
@rexmatthew5543
@rexmatthew5543 Жыл бұрын
Very good idea 👌🏻... keep rocking Anish chetta..love from TamilNadu ❤️
@GreenTechIndia7424
@GreenTechIndia7424 Жыл бұрын
👍👍
@carshorts911.
@carshorts911. Жыл бұрын
old bullet nte gear shifting athu oru feel thanneya ariyavunnavar aalukal athu nokkum pinne ee parayunna cherupinte problem oru issue alla kaaranam ippo iragunna ella bikente up shifting pattern mukalilotta appo old bullet thanne perfect. anyway nice work
@GreenTechIndia7424
@GreenTechIndia7424 Жыл бұрын
Thanks 🙏
@rahulunni1078
@rahulunni1078 Жыл бұрын
Cheettaa...ee Diesel bullet nalla slop ulla vazhiyill keeruvo....keettam keeruvo?.....
@GreenTechIndia7424
@GreenTechIndia7424 Жыл бұрын
നല്ല കയറ്റം കയറാൻ പാടു പെടും 🙏
@jinojoy7831
@jinojoy7831 Жыл бұрын
Ithippo start akkan nerath enganum madakkan marannu poyal 10 cheripp vangunnathinekkal paisa gear boxil mudakkendi varum.... First gear matram allea e issue ollu bakki ella gearum chavitti thazhott allea idunnea porathathinu neutral akkan cheriya gearum ondu. Ithu nirmicha engineerinte budhikk munnil e cheruppintea theymanam oru issue alla.... Ini anennu thonnunnenki cheripp itt nadakkenda... Nadakkumbo cherippinu athil kooduthal theymanam allea.... Don't think bad and expecting better ideas from you. Best of luck👍👍
@GreenTechIndia7424
@GreenTechIndia7424 Жыл бұрын
ചെരുപ്പ് ഉപയോഗിച്ചില്ലങ്കിൽ കാലിന്റെ മുകൾ ഭാഗത്ത് സ്കിൻ കട്ടി ആകും.. ഇതു ഒരു നല്ല ഐഡിയ ആയി തോന്നി.. അതാണ് ഷെയർ ചെയ്തത് 🙏
@mmm-cl7vz
@mmm-cl7vz Жыл бұрын
Bro old model bullet odikan padikuna video idu it would be helpful for youngsters s
@GreenTechIndia7424
@GreenTechIndia7424 Жыл бұрын
Ok ചെയ്യാം 👍👍
@shaheem143
@shaheem143 Жыл бұрын
ചേട്ടാ ഡീസൽ ബുള്ളെറ്റ് എത്ര മൈലേജ്‌ കിട്ടും മാക്സിമo ?? കുറവ്‌ എത്ര ?
@GreenTechIndia7424
@GreenTechIndia7424 Жыл бұрын
മാക്സിമം 95- കുറവ് 45
@simsonpoulose
@simsonpoulose Жыл бұрын
ആഹാ അത് കൊള്ളാല്ലോ !!!
@GreenTechIndia7424
@GreenTechIndia7424 Жыл бұрын
Mm 👍
@vidumontv9147
@vidumontv9147 Жыл бұрын
Thanks for this video❤
@GreenTechIndia7424
@GreenTechIndia7424 Жыл бұрын
🙏
@sasioolanpara
@sasioolanpara Жыл бұрын
ഈ പാദരക്ഷാ സംരക്ഷണയോജന പദ്ധതി രീതി വലിയഗുണം ചെയ്യും എന്ന് തോന്നുന്നില്ല ..ഇങ്ങനെ ഗിയർ മാറ്റി തുടങ്ങുമ്പോൾ ആ ലിവർ വളരെ വേഗം ഡാമേജ് ആകുവാൻ സാധ്യതയുണ്ട് ..ഇപ്പോൾ തന്നെ ആ ഗിയർ ലിവർ ആട്ടം തുടങ്ങി,ഗിയർ മാറ്റുന്ന ലിവർ മാറ്റുവാൻ 3500 രൂപയും ഒരു ജോഡി ചെരിപ്പിന്റെ വില 250 ആണ് .മാത്രവുമല്ല ഓരോ തവണ സ്റ്റാർട്ട് ആക്കുമ്പോഴും ഇറങ്ങി ഒടിച്ചു മടക്കി തിരിച്ചു വയ്ക്കാനും ശ്രദ്ധിക്കണം, NB:- ചെരിപ്പ് ഊരി ബാഗിൽ വച്ചിട്ട് വണ്ടി ഓടിച്ചാൽ ചെരിപ്പിന്റെ തേയ്മാനം ലാഭിക്കാം ,,ഇല്ലങ്കിൽ ചെരിപ്പിന്റെ തേയ്മാനം വരുന്ന ഭാഗത്ത് ഒരു പഴയ ടയറിന്റെ ഭാഗം കട്ട് ചെയ്തു തച്ചു വച്ചാലും മതി ചെരുപ്പിന്റെ സുരക്ഷ ഉറപ്പാക്കാൻ കഴിയും ..
@GreenTechIndia7424
@GreenTechIndia7424 Жыл бұрын
ലിവർ നു അത്രയും വില ഇല്ല.. ആർക്കെങ്കിലും ഒക്കെ ഉപകാരപ്പെടട്ടെ
@simsonpoulose
@simsonpoulose Жыл бұрын
😂😂😂
@paavammalayali3957
@paavammalayali3957 Жыл бұрын
പഴയ മോഡൽ ബുള്ളറ്റ് ഇങ്ങനെ ചെയ്യാതെ കുട്ടി ലിവറിൽ ചവിട്ടി നുട്രാൽ ആക്കി പിന്നെ 2 ഓ 3 ഓ ഗീയർ ഇട്ടു പോയാൽ പോരെ ഞാൻ അങ്ങനെ ആണ് ഓടിക്കുന്നത് ഡൗൺ ഷിഫ്റ്റ് ചെയ്യാതെ, പൊതുവേ പഴയ വൻ്റിക്ക് വലിയ സ്പീഡ് ഇല്ലല്ലോ സ്ലോ ചെയ്യുമ്പോൾ കുട്ടി ലിവർ ഇട്ടു വീണ്ടും താഴേക്ക് ചവിട്ടിയാൽ അടുത്ത ഗീയർ കിട്ടും അത് പോരെ 🤔
@GreenTechIndia7424
@GreenTechIndia7424 Жыл бұрын
First ഗിയർ ചവിട്ടി ഇടാൻ പറ്റില്ലല്ലോ.. അതിനാണ് ഈ ലിവർ
@paavammalayali3957
@paavammalayali3957 Жыл бұрын
@@GreenTechIndia7424 Ok ഞാൻ 1st ഉപ്പൂറ്റി കൊണ്ട് മുകളിലേക്ക് പൊക്കി ആണ് ഇടുന്നത് 😊👍
@sajuraju8128
@sajuraju8128 Жыл бұрын
ഞാനും ഇതേ രീതിയിൽ ആണ് ബ്രോ ഉപയോഗിക്കുന്നത്
@vijayansahadevan3540
@vijayansahadevan3540 Жыл бұрын
Super ❤❤
@GreenTechIndia7424
@GreenTechIndia7424 Жыл бұрын
Thanks 👍👍
@MuthuKumar-pv8ti
@MuthuKumar-pv8ti Жыл бұрын
Nirmala Lakra today
@johnkutty4701
@johnkutty4701 Жыл бұрын
Petrol bullet tay rc ready ayo bro
@GreenTechIndia7424
@GreenTechIndia7424 Жыл бұрын
ഇല്ല.. അത് മിക്കവാറും ജോലി ആകും 😢
@johnkutty4701
@johnkutty4701 Жыл бұрын
@@GreenTechIndia7424 transport minister day office mayi bendhapettalooo
@maheshbharathan5983
@maheshbharathan5983 Жыл бұрын
Super
@GreenTechIndia7424
@GreenTechIndia7424 Жыл бұрын
🙏❤
@sarath8557
@sarath8557 Жыл бұрын
👌
@GreenTechIndia7424
@GreenTechIndia7424 Жыл бұрын
👍
@sivasankarr2406
@sivasankarr2406 Жыл бұрын
വർക്ക്‌ ഷോപ്പ് എവിടെയാണ് സർ
@GreenTechIndia7424
@GreenTechIndia7424 Жыл бұрын
ഇതു ഊളമ്പാറ, പേരൂർക്കട, തിരുവനന്തപുരം
@sivasankarr2406
@sivasankarr2406 Жыл бұрын
@@GreenTechIndia7424 താങ്ക്സ് സർ
@johnkutty4701
@johnkutty4701 Жыл бұрын
Start cheyuubo madakkan bhai
@GreenTechIndia7424
@GreenTechIndia7424 Жыл бұрын
സ്റ്റാർട്ട്‌ ചെയ്യുമ്പോൾ മടക്കണം
@r.rajamohan4544
@r.rajamohan4544 Жыл бұрын
❤super💪
@GreenTechIndia7424
@GreenTechIndia7424 Жыл бұрын
🙏👍👍
@maheshbharathan5983
@maheshbharathan5983 Жыл бұрын
@GreenTechIndia7424
@GreenTechIndia7424 Жыл бұрын
🙏❤
@tjacobkwt
@tjacobkwt Жыл бұрын
സാറേ ഇതു കണ്ടിട്ട് എംവി ഐ അനുവാദമില്ലാതെ മോഡിഫൈ ചെയ്‌തെന്നും പറഞ്ഞു ഫൈനടിക്കും. ഇന്നുമുതൽ ബുള്ളറ്റ് കണ്ടാൽ ആദ്യം നോക്കുന്നതെങ്ങോട്ടായിരിക്കും.
@GreenTechIndia7424
@GreenTechIndia7424 Жыл бұрын
😢
@maheshanchal
@maheshanchal Жыл бұрын
കുഴിഞരമ്പിൻ്റെ ഭാഗം കൊണ്ട് first gear ഇടുന്ന ഞാൻ... (One time saving)
@GreenTechIndia7424
@GreenTechIndia7424 Жыл бұрын
😄
@jpj369
@jpj369 Жыл бұрын
Hi Sir, 2005 model standard, heavy crank ആണോ.?
@GreenTechIndia7424
@GreenTechIndia7424 Жыл бұрын
രണ്ടും വരുന്നുണ്ട്.. Weight കൂടിയതും കുറഞ്ഞതും 😢
@jpj369
@jpj369 Жыл бұрын
@@GreenTechIndia7424 എങ്ങനെ അറിയാൻ പറ്റും. ഒരു 2005 മോഡൽ എടുക്കാൻ വന്നിട്ടുണ്ട്.