Рет қаралды 33,160
കാലുകൊണ്ട് വരച്ച ചിത്രങ്ങളുടെ പ്രദര്ശനവുമായി ജിലു മാരിയറ്റ് തോമസ്
വൈകല്യം ഒന്നിന്റെയും അവസാനമല്ല എന്ന് ഓർമിപ്പിക്കുകയാണ് ജിലു മാരിയറ്റ് തോമസ് എന്ന പെൺകുട്ടി. തളരാത്ത മനസ്സും നിശ്ചയദാർഡ്ഡ്യാവും കൂട്ടായ ജിലു കാലുകൊണ്ട് വരച്ച ചിത്രങ്ങൾ അത്ഭുതമാവുകയാണ്. എറണാകുളം എന്റെ ഭൂമി ആര്ട്ട് ഗാലറിയിലാണ് ജിലുവിന്റെ 21 ചിത്രങ്ങളുടെ പ്രദർശനം ഒരുക്കിയിരിക്കുന്നത്. വൈകല്യത്തിനു തോൽപ്പിക്കാനാവാത്ത നിശ്ചയദാർഡ്ഡ്യത്തിന്റെ കൂടി തിളക്കം ജിലുവിന്റെ ചിത്രങ്ങൾക്കുണ്ട്.
Jilu Marriott Thomas with foot paintings
Jilu Marriott Thomas is a reminder that disability is not the end of anything. The paintings with the combination of a tireless mind and a determined heart are a marvel. Jilu’s paintings has exhibited in the Ernakulam Ente Bhoomi Art Gallery. Jilu's paintings have the illumination of determination that cannot be defeated.
#artist #entebhoomi #visualartist #paintings #kochievents #kochinews #kochilocalpedia