Chemotherapy ethra side effects aanu,athu kondu kure patients marikkunnu ,ath ethra develop cheythu ennu paranjalum,athil ninnum entirely different and side effects free aaya treatment varenda kalam kazhinju,ente amma chemo cheyth nadakkan pattathayi,ksheenichu,food kazhikkan pattathayi,avasanam icu vil samsarikyan pattathayi aanu marichathu..😢
@VijiMa-e1b3 ай бұрын
Nan 12 year before brest remove chythu. 3 kimo chythapol infection vannu kimo nirthi 12 year after vendum canser annu ipol vendum 2nd brest remove aki 2 months ayi kimo chyunu 65 year old. Adyhm kimo nirthittu annu vendum vannthu nan dr adhym epozum kandirunu but opertin tvm annu ent veduevide treet chyunu
@MaimoonaP-f5f27 күн бұрын
🎉
@girijakumarmenon8445 Жыл бұрын
Dear Dr., in interview, you're spontaneous to speak, but while interaction with a patient, like me it was sad that you had no time to answer my doubts. Chemotherapy had serious side effects and am one of the victim.
@newtomyworld920 Жыл бұрын
I also had same experience,I think because of number of patients increase,but some more consideration needed for an anxious patient and their bystanders,I think it will increase the effectiveness of treatment.
@narayananembrandiri973 Жыл бұрын
എനിക്ക് റേഡിയേഷൻ+ കീമോ ചികിത്സ ചെയതു 35 റേഡിയേഷൻ 5 കി മോ 6 Refrisher kemo( ഒരു injection നു 53000/ രൂപയുടെ അടുത്ത് ചെലവ് വരും) എനിക്ക് ഒരു ഭയവും തോന്നിയില്ല
ഒന്നാമതായി, ഈ doctors,medical equipment,testing laboratories, ഇവരെല്ലാം തമ്മിൽ വലിയൊരു ബിസിനസ് ഡീൽ പണ്ട് മുതലേ ഉണ്ട്.ഒരു കാര്യം പറയാം രോഗം വന്നാൽ രക്ഷപ്പെടുന്നത് ഒക്കെ സ്വന്തം ശരീരത്തിൻ്റെ ഗുണമേന്മ പോലെ ഇരിക്കും.അല്ലാതെ ആശുപത്രിയിൽ ചെന്നാൽ ശവം ആയി തന്നെ തിരിച്ച് വരും.പ്രത്യേകിച്ച് ഈ രോഗം വന്നാൽ.ഒരു ഡോക്ടേഴ്‌സിനും രോഗികളോട് 1ശതമാനം ആത്മാർഥത ഇല്ല.ചില doctors ചെറുപ്പാക്കരികളായ പെണ്ണുങ്ങളെ പ്രത്യേകം പരിഗണന നൽകി ചികിത്സക്കാറുണ്ട്.അങ്ങനെയാണ് ചുരുക്കം ചിലർ ഒക്കെ രക്ഷപ്പെടുന്നത്.
@liniak628810 ай бұрын
എനിക്ക് 4 കീമോ കഴിഞ്ഞു നടക്കാൻ പറ്റാതായി സൗണ്ട് പോയി ശരീരം ഷീണിച്ചു. അസുഖം മാറുന്നത് വരെ കീമോ ചെയ്യണം എന്ന ഡോക്ടർ പറഞ്ഞത് നട്ടെല്ലിൽ ആയതോണ്ട് സർജറി പറ്റില്ല കീമോ, റെഡിയേഷനും മാത്രം
@aparnnaa87939 ай бұрын
Symptoms enthayrunu
@narayananembrandiri973 Жыл бұрын
പക്ഷെ ചില side effects ഉണ്ട് അത് ഉണ്ടാകും
@Happyfa3799 ай бұрын
ഒരു 87 വയസ് ഉള്ള ആൾക് (എന്റെ അച്ഛൻ ) കൊടുക്കുന്ന cheemo നല്ല effect ഉള്ളത് ആയിരിക്കുമോ, ഒന്ന് പറയാമോ
@Keethan775 ай бұрын
ഗംഗാധരൻ സറിനെ കാണാൻ എന്താണ് ചെയ്യേണ്ടിയത്.വലിയ ഹോസ്പിറ്റലിൽ ചികിത്സിക്കാനുള്ള പൈസ ഞങ്ങൾക്കില്ല.സറിനെ ഒന്ന് കാണാൻ ബുക്കിംഗ് നമ്പറോ contact നമ്പറോ ഉണ്ടെങ്കിൽ ഒന്ന് തരാമോ.വലിയ സങ്കടത്തിലാണ്
Tumor antigen..... Bld test cheythu.... Cancer.. tumor varaan sadhyatha.... kandu pudichu..... Antigen within limitsil konduvannaaal Cancer... Tumor normalakiee jeevikaam. Surgery, radiation,...tace... Chemotherapy... All are symptomatic management only..... After this.... Secondary appear in other places in body.... Ethu allopathic medicine kasundakkanullathanu..... Pavam patients and relatives....