Itha njn innundaakitaa. Super taste aayrnnu enikishttayi.
@FadwasKitchen4 жыл бұрын
Thaqu dear 😍 😍😍 😍
@RajasKingdom4 жыл бұрын
Ente channel koode support cheyyavo friend, thirichum cheyyam, video 3 min kanane plz.
@sefeesspicehub94374 жыл бұрын
@@RajasKingdom subscribe cheyyaloo
@basheeroman37094 жыл бұрын
നല്ല രുചി
@basheeroman37094 жыл бұрын
ഉണ്ടാക്കി നല്ല രുചി
@74swathi4 жыл бұрын
നല്ല ചുരുക്കത്തില്‍ ബോര് അടിപ്പിക്കാത്ത അവതരണം! നല്ല recipe. Will try... Thank you!!
@spoonwithnoon78984 жыл бұрын
Ith super recipe aan.. Njan 3 times aaki.. orupaad perk recommend cheythitund.. nneypathilinte oru cheriya taste und.. pinne ithil parayunnath pole nnalla ball pole thanne kure time nnikunnund.. oru variety recipe aan..
@alfredwillfred76984 жыл бұрын
രണ്ട് വർഷമായി കാശ്മീരിൽ ഇത് വരെ ഇങ്ങനെ ഒരു സാദനം കണ്ടിട്ടില്ല 😋💓
This is Kasargod breakfast called neyypathiri, but instead of raw rice we add boiled rice. Anyways chicken curry is looking yummy, my mouth is watering
@FadwasKitchen4 жыл бұрын
😍😍👍
@suharaanvar84314 жыл бұрын
Itha ഞാനിന്ന് try ചെയ്തു അടിപൊളി ടെസ്റ്റ് ആയിരുന്നു .. എല്ലാർക്കും ഇഷ്ടയി 🤩🤩🤩🤩🤩
Nice one... njan try cheythu.. good taste... ellarkkum ishtaaayii
@salmathfiros85544 жыл бұрын
ആദ്യായിട്ടാ ഇങ്ങനെ ഒരു റസിപ്പി അതും ഇത്ര എളുപ്പത്തിൽ ചെയ്യാവുന്ന ഒരു പത്തിരി ഞാൻ ഉണ്ടാക്കും.👍👍❤
@Shabnaramshid1234 жыл бұрын
Salmath Firos nte chaanalum onn subscrib cheyyane
@miraclesofquraan4 жыл бұрын
Mashallah നല്ല ടേസ്റ്റ് ഉള്ള വിഭവം ഞാൻ ഇന്ന് ഈ വീഡിയോ കണ്ടതെ ഉള്ളു ഇന്ന് തന്നെ ഉണ്ടാക്കി കഴിച്ചു വീട്ടിലുള്ള എല്ലാവര്ക്കും വളരെ അധികം ഇഷ്ടമായി.നാളെ രാവിലെയും ഇത് തന്നെ ഉണ്ടാക്കാൻ അരി പൊതിർത്തി വെച്ചിട്ടുണ്ട്😋
@fathimajunaise7854 жыл бұрын
Njanum malappuram kariyan Adyamayitan inganay oru receipie kandath
Nice but oily anu ....problum...ithu pan il chutt edukan patumo
@AbdulRahman-um3kh4 жыл бұрын
Sibi try chydhutiu ellarkum ishtaayi
@padikkamuthu98414 жыл бұрын
അരിപൊടി pattirik vattunna പോലെ vattiyal mathiyaoo
@jaseelahameed6224 жыл бұрын
Njan undaki... taste same as our porichapathiri or neypathil But this recipe is very simple and perfect... thnk u..
@creativecraftsbyrizashifa51814 жыл бұрын
Hai itha kure day aYi ithante vdio kaanathe...... sugamaani ithaaa......
@ruksanabacker91254 жыл бұрын
Innanu kandadhu njan indaakitto super molu
@shameembabu68424 жыл бұрын
Shibnaa polichuttoo👍👍😍😍😋😋
@hadhiyahadhiya63534 жыл бұрын
സൂപ്പർ സിബി.. ഇത്രയും ദിവസം ഇത് കണ്ടപ്പോൾ മൈൻഡ് ചെയ്തിരുന്നില്ല. ഇന്നലെ വെറുതെ ഒന്നു നൊക്കി. ഇന്നലെ തന്നെ ചെയ്തു നോക്കി. എല്ലാവർക്കും ഇഷ്ടായ സ്ഥിതിക്ക് ഇവിടെ വരെ വന്ന് ഒന്ന് കമണ്ടീട്ടില്ലെങ്കിൽ മോശം അല്ലെ. നമ്മുടെ നെയ്പത്തിലിന്റെ softone
ഈ റെസിപ്പി ഞാൻ വേറെ ഒരു ചാനലിൽ കണ്ടു അരി അരക്കാതെ, അരിപൊടി തിളച്ച വെള്ളത്തിൽ കുഴച്ചെടുത്ത് ഉണ്ടാക്കുന്നത്. Same റെസിപ്പി തന്നെ. കണ്ടപ്പോ ഇതിലും ഈസി ആതാണെന്നു തോന്നുന്നു ചാനൽ ഏതാണ് ന്ന് ഓർമ്മയില്ല
@ajmirustom28784 жыл бұрын
Raw rice powder use cheyyamo
@jasleenakp96984 жыл бұрын
Njanum undakkitttoo superppp 👍👍
@bluecloud20434 жыл бұрын
Njan inn try chythu supr recipe ❣️❣️
@komathmoidu95804 жыл бұрын
അടിപൊളി സൂപ്പർ 👌👌👌👌👌
@dhilsharabanudhilu28224 жыл бұрын
Mashah Allah... oru puthumayulla breakfast....enk ishtayiii....adipoli...
@newtest16854 жыл бұрын
Kashmir pole tanne sundaramaya appam. ...👌👌👌
@harizriz16434 жыл бұрын
Sprr... Insha allah tmrw thanne try chyyum
@musthakhmuttumthala46964 жыл бұрын
Arakkumbol thenga koodi cherthu undaakki nokku sooper aanu
@Plum-v6f4 жыл бұрын
Jeerakam taste ishtam allenki ozhivakkano
@shamsalnahar79464 жыл бұрын
Inn breakfast idhaayirunnu with beef curry. Adipoliyaayirunnu😍