കാശ്മീരിൽ എപ്പൊ, എങ്ങനെ, എത്ര രൂപ ചിലവിൽ പോയി വരാം / A complete guide for Kashmir trip

  Рет қаралды 14,315

𝑽𝑬𝑹𝑻𝑰𝑪𝑨𝑳 𝑹𝑶𝑼𝑻𝑬𝑺

𝑽𝑬𝑹𝑻𝑰𝑪𝑨𝑳 𝑹𝑶𝑼𝑻𝑬𝑺

Күн бұрын

Kashmir trip
കാശ്മീർ യാത്ര പോകാൻ ഉദ്ദേശിക്കുന്നുണ്ടോ..? അറിയേണ്ടതെല്ലാം ഈ വീഡിയോയിലുണ്ട്..
For Gulmarg Gondola ticket - jkcablecar.pay...
Follow me on Facebook
/ vertical-routes-109151...
Instagram
/ invite
s/contact/?i=1xulx1tzcarg2&
Camera - Go Pro Hero 9
Cannon 1500 D

Пікірлер: 73
@cyrilshibu8301
@cyrilshibu8301 2 ай бұрын
തീർത്തും ഉപകാരപ്രദവും വിശ്വസയോഗ്യവുമായ വിവരണം. പ്രത്യേകിച്ച് കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്. നന്ദി.
@mbmix8110
@mbmix8110 3 ай бұрын
ഇദ്ദേഹം പറഞ്ഞത് വളരെ ശരിയാണ് ട്രെയിനിൽ സ്ലീപ്പർ ടിക്കറ്റ് ൽ പോയാൽ തന്നെ ഫുഡ്‌ ഇല്ലാതെ ഈ rate വരും ഇദ്ദേഹം സത്യസന്ധമായി തന്നെ പറഞ്ഞു. ഫാമിലി പോകുമ്പോൾ pakage എടുത്തു പോകുന്നതാണ് better എന്ന് തന്നെ പറയാം പൈസ കുറയുമ്പോൾ അതിനേക്കാൾ ബുദ്ധിമുട്ട് ഉണ്ടാകും..
@fazilsiddique4304
@fazilsiddique4304 9 ай бұрын
Tnk uh sir.... Njan 3 divasaaayt orupad vdos search cheynu.. Onnilum muzhivan explanation illayrn... But. Ur video..... Sjerikum useful aaay..... A2z ippo manasilaay.... 😍😍😍😍
@jacobsvlogsz7591
@jacobsvlogsz7591 Жыл бұрын
വളരെ നല്ല ഉപകാരപ്രദമായ വീഡിയോ, കൃത്യമായ അറിവുകളും, എന്നിട്ടും വ്യൂവേർസ് കുറവ്.. കായ് പീയ് എന്ന് ബഹളങ്ങളോ, നെഗറ്റീവ് കാഴ്ചയോ ഇല്ലാത്തത് കൊണ്ടാവും ല്ലേ... വെൽഡൺ പ്രിയ സുഹൃത്തേ.
@gladyjohn1507
@gladyjohn1507 3 ай бұрын
Good .use full information .❤🎉
@MUHAMMEDALI-fj4pg
@MUHAMMEDALI-fj4pg 3 ай бұрын
വ്യക്തമായ അവതരണം 👍
@anilmelethil6950
@anilmelethil6950 Жыл бұрын
എല്ലാവർക്കും ഉപകാരപ്രധമായ വീഡിയ👍👍👌
@hananworld1067
@hananworld1067 Жыл бұрын
Good information... വളരെ ഉപകാരപ്രദം
@bibinm.p1130
@bibinm.p1130 6 ай бұрын
Very good information 🌹🌹🌹🌹🌹
@sivathillai136
@sivathillai136 7 ай бұрын
best 🎉 video
@user-nt8fv4wi9j
@user-nt8fv4wi9j Жыл бұрын
Thank you for the best information
@suneerarafeeque4197
@suneerarafeeque4197 Жыл бұрын
Insha allah povvan agrahikkunnu
@busywithoutwork
@busywithoutwork Жыл бұрын
Nice information👌 Not sona marg.. It's SONMARG NOT Daaal lake. It's DAL LAKE.. U MISSED THE UNKNOWN GEM Called DOODH PATHRI near srinagar 40km by road.. Srinagar-pehalgam route the famous MARTHANDA SUN 🕌temple ( ruined)
@faisalp8251
@faisalp8251 Жыл бұрын
Good information 👍
@AbdulWahab-ss8oh
@AbdulWahab-ss8oh 6 ай бұрын
വിവരണം തരക്കേടില്ല, ഏതാണ്ട് ഐഡിയ കിട്ടി. ഞാനും വൈഫും പോകാൻ ഉദ്ദേശിക്കുന്നു. ദൈവം കൂടി ഉദ്ദേശിച്ചാൽ, പാക്കേജിന് പോകാൻ ആണുദ്ദേശം
@ShahulHameed-ew3xt
@ShahulHameed-ew3xt Жыл бұрын
സൂപ്പർ അവതരണം 👌👍
@vinskrishnan1916
@vinskrishnan1916 5 ай бұрын
സൂപ്പർ
@veenarajunandanam5291
@veenarajunandanam5291 5 ай бұрын
Super
@kannana5528
@kannana5528 17 күн бұрын
ഹലോ എനിക്ക് കാശ്മീര് പോകണമെന്നുണ്ട് നമ്പർ ഇടുവോ
@abithakk8743
@abithakk8743 18 күн бұрын
Srinagar lu budjet friendly and girls nu safe ayt ulla hotels or homestays suggest cheyyo?
@VERTICALROUTES
@VERTICALROUTES 17 күн бұрын
Budget friendly hotels available there... No idea about Girls hostels
@bindukl5503
@bindukl5503 10 ай бұрын
Nice
@fazilsiddique4304
@fazilsiddique4304 9 ай бұрын
Banihal to Srinagar Train Ne patti koodi parayamayrnu.... Ath koodi matramaan ningal parayan bakki ullath thonunn... Athine patti koodi onn parayamo.....
@VERTICALROUTES
@VERTICALROUTES 9 ай бұрын
Ok... next time
@abdulrasheedk6139
@abdulrasheedk6139 Жыл бұрын
ഉപകാരപ്രദം
@arshushazz2506
@arshushazz2506 11 ай бұрын
On the way
@sujileshck9306
@sujileshck9306 2 ай бұрын
July first week pokunnath nallayano
@VERTICALROUTES
@VERTICALROUTES 2 ай бұрын
July is ok... Kurachu Snow kananamenkil April - May is better... Apple season venamenkil August - October...
@shaheenapandallur5301
@shaheenapandallur5301 9 ай бұрын
ഇൻശാ allah
@shamsudheenkp5591
@shamsudheenkp5591 Жыл бұрын
Ok
@krjohny9526
@krjohny9526 4 ай бұрын
കൊച്ചിയിൽ നിന്ന് ശ്രീനഗർ direct flight ഉണ്ടോ
@VERTICALROUTES
@VERTICALROUTES 4 ай бұрын
No chance... Connection filghts
@shafipulikkathodi3836
@shafipulikkathodi3836 5 ай бұрын
👍
@mmkhan33
@mmkhan33 5 ай бұрын
Gulmarg gondola face 2 vil ninnu thirich engeneya varunnath? Veendum vere ticket edukkanoo?
@VERTICALROUTES
@VERTICALROUTES 5 ай бұрын
No.. ticket is for 2way - up & down
@elizthomas3238
@elizthomas3238 2 ай бұрын
Octoberil gulmargil പോയിട്ട് കാര്യമുണ്ടോ ... Phase 2 വരെ പോകണമെങ്കിൽ നല്ല ചിലവ് അല്ലെ ... ഞങ്ങൾ ഫാമിലി ആയിട്ട് trip പോകാൻ ഉദ്ദേശിക്കുന്നുണ്ട് ഒക്ടോബറിൽ.
@VERTICALROUTES
@VERTICALROUTES 2 ай бұрын
October ൽ മാത്രമായിട്ട് ചിലവ് കൂടുന്നില്ല.
@elizthomas3238
@elizthomas3238 2 ай бұрын
But phase 2 vare pokanamenkil 2000 per head aakille?
@VERTICALROUTES
@VERTICALROUTES 2 ай бұрын
@elizthomas3238 phase 1 - Rs 700, phase 2 - 900... Phase 1&2 - 1600...
@rajendrank.p4709
@rajendrank.p4709 4 ай бұрын
ശങ്കരാചാര്യ ക്ഷേത്രം എവിടെയാണ്
@VERTICALROUTES
@VERTICALROUTES 4 ай бұрын
Shankaracharya Hill on the zabarwan range, around 5 km from Dal lake
@renjiniprasad6404
@renjiniprasad6404 4 ай бұрын
Sir അവിടെ എത്തിയാൽ prepaid ഫോൺ കണക്ഷൻ കിട്ടില്ല പോസ്റ്റ്‌ paid ആക്കണം എന്ന് കേട്ടു. ശരിയാണോ.
@VERTICALROUTES
@VERTICALROUTES 4 ай бұрын
Yes... ശരിയാണ്...
@safiyamoideen6779
@safiyamoideen6779 Жыл бұрын
👌🏻👌🏻
@user-sp2wu3yx7i
@user-sp2wu3yx7i 11 ай бұрын
Sim enganaye
@VERTICALROUTES
@VERTICALROUTES 11 ай бұрын
Post paid... Airtel, BSNL, Jio
@harshadmrd5802
@harshadmrd5802 Жыл бұрын
✌️✌️
@sugeshmv3360
@sugeshmv3360 Жыл бұрын
♥️
@dileepkannikulam8281
@dileepkannikulam8281 Жыл бұрын
Taxi one way ano 4000? ഒരാൾക്ക് ആണോ ഈ amount
@VERTICALROUTES
@VERTICALROUTES Жыл бұрын
No... For the trip
@sumayyasumi4807
@sumayyasumi4807 Жыл бұрын
👍👍👍🙏
@sameerulladan4096
@sameerulladan4096 Жыл бұрын
അടുത്ത ട്രിപ്പ് എങ്ങോട്ടാ..
@VERTICALROUTES
@VERTICALROUTES Жыл бұрын
Coming soon
@abdulgafar5388
@abdulgafar5388 11 ай бұрын
Poganam
@praveenk6649
@praveenk6649 11 ай бұрын
November pakuthy climate enthaanu avastha, snow undakumo
@VERTICALROUTES
@VERTICALROUTES 11 ай бұрын
No chance for snow
@user-cm6rl5tb1o
@user-cm6rl5tb1o Жыл бұрын
October 1 st week pokan aan udheshikkunnath yenthakum appoyathe season
@VERTICALROUTES
@VERTICALROUTES Жыл бұрын
Nalla season aayirikkum... But Manju kittan chance illa... Chilappol apple season kittaam .. not sure
@_trippoly
@_trippoly Жыл бұрын
Tent adikkan pattooolle
@VERTICALROUTES
@VERTICALROUTES Жыл бұрын
In some places, will have restrictions
@msmedia.1199
@msmedia.1199 10 ай бұрын
December first snow ഉണ്ടാകുമോ please replay
@VERTICALROUTES
@VERTICALROUTES 10 ай бұрын
സാധ്യതയുണ്ട്... എന്നാൽ ചില വർഷങ്ങളിൽ late ആയി snow fall സംഭവിക്കാറുണ്ട്... അങ്ങനെയാണെങ്കിൽ ജനുവരി, ഫെബ്രുവരി, മാർച്ച്
@eyeworldmedia8531
@eyeworldmedia8531 Жыл бұрын
സ്വന്തം സ്റ്റുഡിയോ ഒക്കെ ആയി ല്ലേ
@sameerulladan4096
@sameerulladan4096 Жыл бұрын
😁
@mithalistudio
@mithalistudio Жыл бұрын
Nice
@scarlettBeautysaloon
@scarlettBeautysaloon 9 ай бұрын
super
@saritharajesh497
@saritharajesh497 Жыл бұрын
Super
@aneesh4729
@aneesh4729 Жыл бұрын
👍
@ShahulHameed-ew3xt
@ShahulHameed-ew3xt Жыл бұрын
❤❤
@shailajaprasad3087
@shailajaprasad3087 11 ай бұрын
നവംബർ last week പോകുന്നത് നല്ലതാണോ?
@VERTICALROUTES
@VERTICALROUTES 11 ай бұрын
@shailajaprasad3087 ... snow kittan best Feb - March
@Yatharakal
@Yatharakal Жыл бұрын
Nice
@fasalurahmankp4891
@fasalurahmankp4891 Жыл бұрын
സൂപ്പർ
Modus males sekolah
00:14
fitrop
Рет қаралды 11 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
എൻ്റെ Kerala to Kashmir യാത്ര(budget friendly)
6:23
Pathu's Travel Notes
Рет қаралды 30 М.
Modus males sekolah
00:14
fitrop
Рет қаралды 11 МЛН