കാമ പ്‌രാന്തന്മാരാണോ , മലയാള സിനിമയിൽ ? Lights Camera Action - Santhivila Dinesh

  Рет қаралды 79,585

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Күн бұрын

Пікірлер: 566
@niralanair2023
@niralanair2023 2 ай бұрын
അങ്ങനെ അവിഹിതങ്ങളുടെ കുത്തൊഴുക്കിൽ പാവം വയനാടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്‌ എല്ലാം ഒഴികിപ്പോയി.
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 ай бұрын
Absolutely correct 👍🏻
@tintutin
@tintutin 2 ай бұрын
👍
@executionerexecute
@executionerexecute 2 ай бұрын
അതാണ് മുഖ്യമന്ത്രിയും ആഗ്രഹിച്ചത് .
@sarathexelixir6801
@sarathexelixir6801 2 ай бұрын
ചോരതന്നെ കൊതുകിനു കൗതുകം....
@jayakrishnanramakrishnan4985
@jayakrishnanramakrishnan4985 2 ай бұрын
സത്യം
@vimaljos
@vimaljos 2 ай бұрын
Sureshgopi & Mamta. Movie: Lanka. Finally one person revealed this story. Dineshetta you are fire 🔥.
@Abhi36949
@Abhi36949 Ай бұрын
Yes😂
@rajeshKannur-o6m
@rajeshKannur-o6m 2 ай бұрын
ദിനേശാ താങ്കൾ ഇപ്പോൾ സിനിമാക്കാർക്ക് നല്ല സപ്പോർട്ട് ആണല്ലോ മുന്നേ ഇവരെയൊക്കെ കുറ്റം പറയാൻ നടക്കൽ ആയിരുന്നല്ലോ ഇപ്പോൾ എന്ത് പറ്റി
@studio123-dn9fn
@studio123-dn9fn 2 ай бұрын
user-ni3vi4zn3b pullikk kittendath ellam lavish aayi kitti kaanum
@uprm4944
@uprm4944 Ай бұрын
ജീവിച്ചുപോണ്ടേ..
@deebee80
@deebee80 2 ай бұрын
അണ്ണന്റെ അഭിപ്രായത്തിൽ നല്ല വ്യക്തികൾ ദിലീപ് ഗണേഷ് മുകേഷ് 😂
@തീപന്തൽ
@തീപന്തൽ 2 ай бұрын
⭐⭐⭐നടന്മാരുടെ പ്രശ്നങ്ങൾ പഠിക്കാൻ ഒരു ശാന്തിവിള കമ്മിറ്റി രൂപീകരണം ⭐⭐⭐
@Senthilv.j-hq6et
@Senthilv.j-hq6et 2 ай бұрын
😅😅😂
@navaneethvenugopal5951
@navaneethvenugopal5951 2 ай бұрын
😂
@rekhakochuparambil4585
@rekhakochuparambil4585 2 ай бұрын
നിങ്ങളുടെ ഗുരുനാഥൻ ഹരികുമാർ sir ന്റെ കഥയും വന്നു 😄
@തീപന്തൽ
@തീപന്തൽ 2 ай бұрын
🎉🎉വേട്ടയാടൽ നേരിടുന്ന നടന്മാരുടെ പ്രശ്നങ്ങൾ പഠിക്കാൻ ശന്തിവിള കമ്മിഷനെ നിയമിക്കണം എന്നാണ് എൻ്റെ ഒരു ഇത്.
@sajanvarghese4412
@sajanvarghese4412 2 ай бұрын
താങ്കളോട് സ്നേഹം ഉള്ളതുകൊണ്ട് പറയുകയാണ് ,ഒരാളുടെ നേരെ ആക്ഷേപിച്ച് കൈ വിരൽ ചൂണ്ടുമ്പോൾ നാലുവിരൽ നമ്മുടെ നേർക്ക് ഒരിക്കലും വരില്ല, മൂന്നു വിരൽ മാത്രമേ വരൂ വരത്തുള്ളു ....
@abhinprakash
@abhinprakash 2 ай бұрын
ആദ്യമായി താങ്കളുടെ വീഡിയോ സ്കിപ് ചെയ്യുന്നു. തുടക്കം കേട്ടപ്പോൾ തന്നെ പിന്തിരിപ്പൻ ആശയം ആണ് പേറുന്നത് എന്ന് മനസ്സിലായി
@fakrujalal8286
@fakrujalal8286 2 ай бұрын
അതെ ഞാനും scip ചെയ്യുന്നു വെറും കമ്മി ആയി അടപധിച്ചു
@Shorts_entertainment..
@Shorts_entertainment.. 2 ай бұрын
Suresh gopi aallu kollallo 1:13:38😅
@AnilKumar-hx6kf
@AnilKumar-hx6kf 14 күн бұрын
പക്ഷേ മമ്ത മോഹൻദാസ് 2011 ൽ അവരുടെ ബോയ് ഫ്രണ്ടിനെ കല്യാണം കഴിച്ചായിരുന്നു അതുകൊണ്ട് തന്നെ ഇയാൾ പറയുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല
@Siddhan9
@Siddhan9 2 ай бұрын
26:00 🤣👌shantivila ചേട്ടൻ ഒരു രക്ഷയും ഇല്ല 🤣 36:40 jayke 🤣🤣 1:16:23 തിരുവനന്തപുരത്ത് ആണല്ലോ എല്ലാ അലവലാതികളും വന്നു താമസിക്കുന്നത് 🤣
@Nejl_neji
@Nejl_neji 2 ай бұрын
സുരേഷ് ഗോപി, മമ്ത മോഹൻദാസ്, ഇവരുടെ കഥകൾ പണ്ട് കേട്ടിട്ടുണ്ട്.
@binu9101
@binu9101 2 ай бұрын
Mr Dinesh, എൻ്റെ ബോധ്യങ്ങൾ മാത്രമാണ് സത്യം എന്ന് വിശ്വസിക്കുന്ന ഒരു മണ്ടനാണ് നിങ്ങൾ.... "എന്തു മണ്ടത്തരമാണ് ഹേമാ കമ്മീറ്റീ പറയുന്നത്, എൻറെ അറിവിൽ അങ്ങനെയൊന്നുമില്ല.." തനിക്ക് അറിയാത്തത് ഒന്നും സിനിമയിൽ ഇല്ല എന്ന് പറയാൻ താൻ മലയാള സിനിമയിലെ എന്ത് പിണ്ണാക്ക് ആയിട്ടാണ്....
@jayadevannambiar6503
@jayadevannambiar6503 2 ай бұрын
Correct
@kannanrejanish6768
@kannanrejanish6768 2 ай бұрын
സുരേഷ്‌ഗോപി മമ്ത അല്ലെ?
@AnilKumar-hx6kf
@AnilKumar-hx6kf 14 күн бұрын
​@@kannanrejanish6768ഇയാൾ പറയുന്നത് കള്ളമാണ് അവർ 2011 ൽ അവരുടെ ദീർഘ കാല ബോയ് ഫ്രണ്ടിനെ കല്യാണം കഴിച്ചായിരുന്നു
@WeLoveCinema100
@WeLoveCinema100 2 ай бұрын
പറഞ്ഞത് എല്ലാം സത്യങ്ങൾ മാത്രം👍🏻👍🏻👍🏻👍🏻👍🏻👍🏻
@manjusra6717
@manjusra6717 2 ай бұрын
കമന്റിൽ നോക്കി ആരാണ് എന്ന് കണ്ടു പിടിക്കുന്ന ഞാൻ
@AbhilashAbhi-d4n
@AbhilashAbhi-d4n 2 ай бұрын
ഈ ലോകത്തിലെ ഏറ്റവും നല്ല ഒരേ ഒരു സ്ത്രീ ശ്രീമതി സിന്ധു 👍
@tibinsunnysunny5458
@tibinsunnysunny5458 2 ай бұрын
ദിനേശനെ അമ്മയുടെ സെക്രട്ടറി ആക്കുക.. ഗുരുവേ 🙏
@ameenam9369
@ameenam9369 2 ай бұрын
Sir 3 days waiting. For this episode
@sandeepmanapparambil
@sandeepmanapparambil 2 ай бұрын
സാറാ ?? ഇവനാ ??😂
@gokulmenon3897
@gokulmenon3897 2 ай бұрын
ഞാനും എന്റെ കുടുംബവും മാത്രം നല്ലത് ബാക്കി എല്ലാരും ചീത്ത... വെറുപ്പിര് വാട്സ്ആപ്പ് അമ്മാവൻ 😡
@rajendranneduvelil9289
@rajendranneduvelil9289 2 ай бұрын
SANTHIVILA, 4 & 1/2 Yrs Keeping the REPORT under the CARPET can NEVER be JUSTIFIED !!!
@sathosh1973
@sathosh1973 2 ай бұрын
സ്ത്രീകളോട് മോശമായി പെരുമാറുന്ന സംവിധായകരുടെയും നിർമ്മാതാവിന്റെയും നടന്മാരുടെയും സിനിമകൾ ആരും തിയേറ്ററിൽ പോയികാണരുത്
@abetrex1394
@abetrex1394 2 ай бұрын
appo pinne cinema kananda
@mohanlal-tw5lp
@mohanlal-tw5lp 2 ай бұрын
ssshhhhh .....sheriyaanu .... sthreekalkku shareera sparshanam , kettippidikkal, mutham kodukkal , thuniyillathe nilkkal , kidappara rengathu kidakkal immathiriyulla 'maanyamaaya' panikal cheithu asaadhaaranamaaya alavil kaashundaakkaan ullathaanu..... aarum avarodu moshamaayi perumaararuthu .... ...
@RajaniRam-o4m
@RajaniRam-o4m Ай бұрын
Respected Dinesh Sir, when you saw that girl on strecher she was unconscious but years later when you saw her on the street how did she recognize you.
@manonair9076
@manonair9076 2 ай бұрын
Appreciate your honest judgement
@achuromeo4190
@achuromeo4190 2 ай бұрын
ഇയ്യാൾ പറയുന്നത് അത്രയും കള്ളം. 500/-ദിവസ പ്രതിഫലം കിട്ടുന്ന Jr. ആര്ടിസ്റ് എവിടെ മൂത്രമൊഴിക്കുന്നു തുണി മാറുന്നു എന്ന് ഇയ്യാൾ തിരക്കിയിട്ടില്ല. വിവരമില്ലാത്തവൻ.
@TheRatheeshmr
@TheRatheeshmr Ай бұрын
Correct 💯
@jacobpc8362
@jacobpc8362 2 ай бұрын
സാറേ പ്രണാമം ഞാനുദ്ധേശിച്ചത് താങ്കൾ പറയുന്നു. നന്ദി നമസ്കാരം.
@noblekishor
@noblekishor 2 ай бұрын
U gona hit million views on this episode, was waiting for this😂
@gokulhariharan5543
@gokulhariharan5543 2 ай бұрын
😂
@Akhil-fg6ly
@Akhil-fg6ly 2 ай бұрын
കാത്തിരുന്ന എപ്പിസോഡ് 👍
@gokulhariharan5543
@gokulhariharan5543 2 ай бұрын
😂
@khaleel023
@khaleel023 2 ай бұрын
1:13:00 സുരേഷ് ഗോപി
@Roaring_Lion
@Roaring_Lion 2 ай бұрын
അയാള് ഇത്ര ചെറ്റ ആയിരുന്നോ😢 ഇതിൻറെ പേരിൽ അയാൾ ഭാര്യയെ ഒന്നൂടെ വിവാഹം ചെയ്ത വാർത്തകൾ ഉണ്ടായിരുന്നു
@ShanavasMeeran
@ShanavasMeeran 2 ай бұрын
Lanka movie ano
@Somu-ev3wy
@Somu-ev3wy 2 ай бұрын
ഇയാളെ SG മകളുടെ കല്യാണത്തിന് വിളിച്ചില്ല പാർട്ടിപരം ആയി എതിർ ചേരിയും ആണ്‌ അതിന്റെ കലിപ്പ് തീർത്തതാണ്
@nitheeshkalarikkal6638
@nitheeshkalarikkal6638 2 ай бұрын
Sg&mamtha
@firozazeez2338
@firozazeez2338 2 ай бұрын
ഈ കഥ മുന്നേ അറിയുന്നതാണ്. ലങ്ക മൂവി. പിന്നെ യു എ ഇ അല്ല, ബഹ്‌റൈൻ ആണ്. ആ കാലത്തെ സിനിമ മംഗളത്തിൽ ഈ ന്യൂസ്‌ ഒക്കെ വായിച്ചിട്ടുള്ളതാണ് കോഴി അണ്ണന്റെ ഈ കഥ.
@rejeeshsh4771
@rejeeshsh4771 2 ай бұрын
സിനിമയിൽ ചാൻസ് കിട്ടാൻ കിടന്ന് കൊടുക്കും. അത് കഴിഞ്ഞ് പത്ത് പതിനഞ്ച് വർഷത്തിന് ശേഷം ചാൻസ് ഇല്ലാതെയാകുമ്പോൾ ഏതെങ്കിലുമൊരുത്തി ആരോപണം ഉന്നയിക്കുമ്പോൾ മഴയത്ത് കൂൺ പൊട്ടി ഉണ്ടാകുംപോലെ ഉയരുന്ന ഇത്തരം ഫെമിനിസ്റ്റ് കളുടെ ആരോപണത്തിൽ എന്ത് വിശ്വാസ്യത. കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾ ആണേൽ ഏതെങ്കിലുമൊരുത്തൻ ദേഹത്ത് കൈവച്ചാൽ പ്രതികരിക്കും. ഇനി സിനിമാ മോഹി ആണേൽ അത്തരം ചാൻസ് വേണ്ടെന്ന് വക്കും. എന്നിട്ട് അന്തസ്സായി വേറെ പണിക്ക് പോകും. എത്രയോ കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾ മറ്റ് ജോലി ചെയ്ത്‌ ജീവിക്കുന്നു കുടുംബം പോറ്റുന്നു. ഇത് ചാൻസിന് വേണ്ടി കിടന്നും കൊടുക്കും ചാൻസ് ഇല്ലാതായാൽ സ്ത്രീത്വം ഉണരും അതും വർഷങ്ങൾക്ക് ശേഷം അപ്പോൾ ഉദ്ദേശം മനസിലായല്ലോ അത് തന്നെ.
@izupk6762
@izupk6762 2 ай бұрын
👍👌✔️
@vaisakhrk8760
@vaisakhrk8760 2 ай бұрын
സത്യം bro 💯 അതിനെ താങ്ങാനും കുറേ മൊണ്ണകൾ ഉണ്ടാകും
@dhsufgh8758
@dhsufgh8758 2 ай бұрын
Correct
@jithinms8921
@jithinms8921 2 ай бұрын
2:50 ലെ ഷെയിൻ : നിന്റെ മാങ്ങാണ്ടി കഥയില് എന്തിനാടാ ഞാൻ. . 😄
@Saykosh29
@Saykosh29 2 ай бұрын
ചരിത്ര സിനിമ എന്നു പറഞ്ഞ സ്റ്റോറി സംവിധായകൻ വിനയൻ നിർമ്മാതാവ് ഗോകുലം ഗോപാലൻ സിനിമ 19 ആം നൂറ്റാണ്ട് മര്യാദ രാമൻ എന്നുപറഞ്ഞ് സ്റ്റോറി സംവിധായകൻ അനിൽ സി മേനോൻ നിർമ്മാതാവ് കാൾട്ടൺ കരുണാകരൻ ഇദ്ദേഹം പരാമർശിക്കുന്ന സിനിമ രാഷ്ട്രം താരം സുരേഷ് ഗോപി അവസാനത്തെ സ്റ്റോറി നടൻ തിലകൻ മകൻ ഷമ്മി തിലകൻ മകൾ ഇപ്പോൾ ചാനലുകളിൽ നിറഞ്ഞുനിൽക്കുന്ന സോണിയ തിലകൻ
@syamkumar6397
@syamkumar6397 2 ай бұрын
Hotel Lido യിൽ Stretcher ൽ അബോധാവസ്ഥയിൽ കിടന്ന കുട്ടി വർഷങ്ങൾക്ക് ശേഷം ചേട്ടനെ Road Crossing ൽ വച്ച് കണ്ടപ്പോ easy ആയി തിരിച്ചറിഞ്ഞോ..... ഹൊ... ഭയങ്കരം തന്നെ......😂😂😂😂😂
@simplestyleszumeees
@simplestyleszumeees 2 ай бұрын
തിരിച്ചറിഞ്ഞു എന്ന് പറയുന്നില്ലല്ലോ അവരെ ഇയാൾ കണ്ടു എന്ന പറഞ്ഞെ
@mallucanuck
@mallucanuck 2 ай бұрын
Valla Out of body experience um undayikanum😂
@syamkumar6397
@syamkumar6397 2 ай бұрын
@@simplestyleszumeees അവർക്ക് പുള്ളിയെയും മനസ്സിലായി എന്ന് വ്യക്തമായി പറയുന്നുണ്ട്
@NISHADC-ei2sp
@NISHADC-ei2sp 2 ай бұрын
സ്ട്രക്ചറിൽ ആവുന്നതിനു മുമ്പും രണ്ടുപേരും പരസ്പരം കണ്ടിട്ടും പരിചയമായിട്ടും ഉണ്ടാകാമല്ലോ..
@deepakvijayan1000
@deepakvijayan1000 2 ай бұрын
കഥ പറയുമ്പോ ഒരു മാതിരി കോണത്തിലെ ചോദ്യമായി വരരുത്. തന്റെ സിനിമ പ്രൊഡ്യൂസ് ചെയ്യാമെന്ന് പറഞ്ഞ സിദ്ദിഖിന് അതേ സിനിമയിൽ ഒരു വേഷം ചെയ്യാമെന്ന് പുള്ളി സമ്മതിച്ചപ്പോ ഉടനെ തന്റെ ചെക്ക്ബുക്ക് എടുത്ത് അങ്ങോട്ട് ചെക്ക് എഴുതി കൊടുക്കാൻ പോയ ശുദ്ധനാണ് ഞമ്മടെ ദിനേശേട്ടൻ.. 😂😂😂
@rajakumardr.3956
@rajakumardr.3956 2 ай бұрын
Explosive but accurate episode.great
@ajayanelantholy8
@ajayanelantholy8 2 ай бұрын
തന്റെ സംസാരങ്ങൾ കേട്ടാൽ എല്ലാം തികഞ്ഞവൻ പിണു ആണെന്ന് തോന്നും. എല്ലാം അറിഞ്ഞിട്ടും ചിലർക്കായി കുഴളുതുന്നവൻ അല്ലേടാ ദിനേശാ.. താനും വയറ്റിപ്പിഴപ്പ് നടത്തിക്കോളൂ. 🙏
@fakrujalal8286
@fakrujalal8286 2 ай бұрын
@@ajayanelantholy8 പിണറായി ഭക്തൻ ആണ് ഇയാൾ
@himamohan1322
@himamohan1322 2 ай бұрын
Pinne mongi ellam thikanjavan aano.thomman chaandi ellam thikanjavan aano.nee ellam thikanjavan aano
@udayakumar8819
@udayakumar8819 2 ай бұрын
നമസ്കാരം.. ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ അതി വൈകാരികതയുള്ള ഒരു സിനിമ കണ്ടപോലെ അല്ലെങ്കിൽ കേട്ട പോലെ... 👍🏻 ❤️
@apjose
@apjose 2 ай бұрын
വിപ്ലവ സംവിധായകൻ : ലെനിൻ രാജേന്ദ്രൻ മാറു മറയ്ക്കൽ സിനിമ : പത്തൊൻപതാം നൂറ്റാണ്ട് (സംവിധായകൻ & നിർമ്മാതാവ് ആരാണെന്ന് പ്രത്യേകം പറയേണ്ടല്ലോ) മര്യാദ രാമനായ നായകൻ : പേര് പറയില്ല 😅 രാവണൻ കോട്ട സിനിമ : ലങ്ക (2006) സെക്രട്ടറിയേറ്റ് സിനിമ : രാഷ്ട്രം (2006) Shanthivila പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണോ എന്ന് എനിക്കറിയില്ല എന്നാല് പത്തൊൻപതാം നൂറ്റാണ്ട് സിനിമയെ കുറിച്ച് പറഞ്ഞത് സത്യമാണ്, എന്നാല് അതിൽ പെൺകുട്ടികളെ ഭോഗിച്ചത് നിർമ്മാതാവ് ഗോകുലം ഗോപാലൻ അല്ല, അദ്ദേഹത്തിൻ്റെ ശിങ്കിടികൾ ആണ്....
@tinusajeeb1
@tinusajeeb1 2 ай бұрын
Second story - suresh ഗോപി and mamta മോഹൻദാസ്...
@abhinavbhaskar20
@abhinavbhaskar20 2 ай бұрын
Athentha sambavam onn parayuoo?
@tinusajeeb1
@tinusajeeb1 2 ай бұрын
@@abhinavbhaskar20 പുള്ളി ഈ വിഡിയോയിൽ പറയുന്ന second story തന്നെ സംഭവം
@scoopidiboopz77z26
@scoopidiboopz77z26 2 ай бұрын
Make video about siddique and Renjith as well PART 2 WAITING
@firozazeez2338
@firozazeez2338 2 ай бұрын
ലെനിൻ രാജേന്ദ്രൻ😊 വിനയൻ & ഗോകുലം ഗോപാലൻ😊സുരേഷ് ഗോപി & മമ്ത😊തിലകൻ & ഷമ്മി തിലകൻ 😊
@vaisakhrk8760
@vaisakhrk8760 2 ай бұрын
ആ bleeding ആയ നടി ആരാ
@rinuar7414
@rinuar7414 2 ай бұрын
സത്യം
@rajeshexpowtr
@rajeshexpowtr 2 ай бұрын
Ara dasan😂
@naveenchandrasekhar
@naveenchandrasekhar 2 ай бұрын
thilakan and shobi thilakan aanu
@slowdown7276
@slowdown7276 2 ай бұрын
🙌
@Shiine091
@Shiine091 2 ай бұрын
Last time of Theailakan Chettan
@KeerthiJoseph
@KeerthiJoseph 2 ай бұрын
താങ്കൾക്ക് സിനിമ ഫീൽഡിനെ. കുറിച്ച് അറിയില്ലേ...അത് മദ്യത്തിൻ്റെയും മദിരാശിയുടെയും ലോകമാണ്...അതിനോട് താൽപര്യമുള്ളവർ അതിൻ്റെ പുറകെ പോകും...സ്ത്രീയും പുരുഷനും അതിൽ ഉൾപ്പെടും...എന്നാലും സ്ത്രീകൾ ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെടുന്ന മറ്റൊരു ലോകം വേറേ ഉണ്ടോ എന്നറിയില്ല...
@AlwinAugustin
@AlwinAugustin 2 ай бұрын
മദിരാശി അല്ല. മദിരാക്ഷി. മദിരാശി എന്നത് മദ്രാസ് ്ന് പറയുന്നത് ആണ്.
@Aman-vi8ws
@Aman-vi8ws 2 ай бұрын
No..there are lot of hardworking technicians, workers behind a cinema.
@SGM627
@SGM627 2 ай бұрын
Madiraashi ennath madras aanu keerthiye 🤣
@sadgamaya2168
@sadgamaya2168 2 ай бұрын
സ്ത്രീകൾ പുരുഷൻമാരെ ചൂഷണം ചെയ്ത കഥകൾ കൂടി പുറത്തു വരണ്ടെ..
@KeerthiJoseph
@KeerthiJoseph 2 ай бұрын
@@AlwinAugustin അത് മംഗ്ലീഷ് ടൈപ്പ് ചെയ്തപ്പോൾ പറ്റിയ തെറ്റാണ്...സോറി...
@TheRatheeshmr
@TheRatheeshmr Ай бұрын
Thilakan is the best cast for his highness abdullah than venu
@tnanil9336
@tnanil9336 2 ай бұрын
ഇവിടെ പരാതി യുമായി വന്ന സ്ത്രീകൾ ഒന്നും നിയമ നടപടി യുമായി മുന്നോട്ടു പോകുന്നില്ല 😂
@jishnuskrishnan1152
@jishnuskrishnan1152 2 ай бұрын
"ആരൊപണം ഊന്നയിക്കുന്നവരുടെ ക്രെഡിബിലിറ്റി വലിയൊരു വിഷയമാണ്. ആരെയും കുറിച്ച് എന്തും പറയാമെങ്കിലും, അത് മുഴുവൻ വിശ്വാസിക്കുന്നതിന് തെളിവുകൾ ആവിശ്യവാണ്. ഇവർ നുണ പരിശോധന ഫലത്തിന് സ്വാമെധെയായി വിധേയമായി സത്യസന്ധത തെളിയിക്കണം😏
@mohamedmohasin3091
@mohamedmohasin3091 2 ай бұрын
വെടി വെടി അടിപൊളി ചേട്ടാ മനസ്സിലാക്കി കൊടുത്തതിന്😂 അമ്മ എന്ന ഉന്നത നാമത്തെ സംരക്ഷിച്ച് വേട്ടാവളിയൻ മാരോട് വേറെ വല്ല പേരും സ്വീകരിക്കാൻ പറയണം😅
@g.vishnu8609
@g.vishnu8609 2 ай бұрын
Mayir 1st comment❤❤❤
@anglomaniacsolutions9387
@anglomaniacsolutions9387 Ай бұрын
നല്ല പ്രതികരണം
@stephenfrancis1525
@stephenfrancis1525 2 ай бұрын
Super report
@ajaypeter3158
@ajaypeter3158 7 сағат бұрын
Thilakan was in veendum chila veettukaryangal
@sajithomassajithomas63
@sajithomassajithomas63 2 ай бұрын
സുരേഷ് ഗോപി എന്ന mariyadaraman
@yellowmart9964
@yellowmart9964 2 ай бұрын
🐓
@shibinsha6077
@shibinsha6077 2 ай бұрын
നിർമാതാവ് -ഗോകുലം ഗോപാലൻ സംവിധാന. പ്രതിഭ -വിനയൻ
@cvsreekumar9120
@cvsreekumar9120 2 ай бұрын
എത്രയോ കാലമായി സിനിഭ രംഗത്ത്, അഭിനയിയ്കാൻ പരിശീലനം .....നടത്തുന്ന സ്ഥാപനങ്ങൾ....വിജയ......😊
@Abhi36949
@Abhi36949 Ай бұрын
50:35 ഗോകുലം ഗോപാലൻ ആണ് 😂😂
@rajeshsmusical
@rajeshsmusical 2 ай бұрын
When are you planning to do an episode on hema report
@sugathankaruvakkode9879
@sugathankaruvakkode9879 2 ай бұрын
വിജയശ്രീയുടെ ആത്മഹത്യക്ക് കാരണമായ സംഭവങ്ങളെക്കുറിച്ച് വാതോരാതെ സംസാരിച്ച ആൾ തന്നെയാണോ ഇത്?
@maverickathome
@maverickathome 2 ай бұрын
Hats off to you Mr Dinesh . At least one communist i saw now .
@mohanpn1875
@mohanpn1875 2 ай бұрын
I usually appreciate Sri.Santhivila Dinesan's episodes.. But this episode what he narrates is entirely against the findings of Hema committee..Pl.remember after a continuous & dedicated effort they have prepared this report.. Don't try to make fun of the report which is prepared by very learned..experienced.. & qualified persons... I never expected such comments from Sri. Dinesan because I am a regular viewer of his episodes... May be he is a person from cinema field & that is why supporting actors whether they are right or wrong.. Hope Sri. Dinesan may be more careful in presenting these type of matters in future...
@satheesanb2144
@satheesanb2144 2 ай бұрын
Thanks...Many ...thanks
@Subbu-j6b
@Subbu-j6b 2 ай бұрын
50:39 gokulam Gopalan
@Rons88
@Rons88 2 ай бұрын
A. M. M. A യിൽ എന്ത് ഉണ്ടായാലും ഞാൻ അനങ്ങില്ല😂😂😂.. ഫെഫ്ക യിൽ ആയിരുന്നെങ്കിൽ 😅😅😅
@maidhilisarkar
@maidhilisarkar 2 ай бұрын
നിങ്ങൾക്ക് ഇപ്പോൾ എന്താണ് പ്രശ്നം.. ക്രൈം സംഭവിച്ചാൽ അത്.. പറയാൻ പാടില്ലേ.. സിനിമ താരങ്ങൾ ആയാലും അല്ലെങ്കിലും തെറ്റ് തെറ്റ് തന്നെ ആണ്. പിന്നെ നിങ്ങൾ പറയുന്നു.. അങ്ങനെ ദുരുദ്യേശത്തോടെ ഒരാൾ വന്നാൽ ചെവിട് അടിച്ചു പൊളിക്കണം എന്ന്. എല്ലാ സാഹചര്യങ്ങളും വിക്ടിമിന് അത്തരത്തിൽ പ്രതികരിക്കാൻ അനുകൂലമായിരിക്കില്ല. ഇനി അങ്ങനെ ആണെങ്കിലും.. വേട്ടക്കാരന്റെ ക്രിമിനൽ മൈൻഡ് expo's ചെയ്യപ്പെടണ്ടേ. അത് പൊതുസമൂഹം മനസിലാക്കണ്ടേ. നിങ്ങൾ പറയുന്നത് വച്ചു നോക്കിയാൽ.. ഇത്തരം അനുഭവങ്ങൾ ഉണ്ടായാൽ അടി കൊടുത്തിട്ട് മിണ്ടാതിരിക്കണം എന്ന്. അപ്പോഴും.. കുറ്റ കൃത്യം നടന്നത് വേട്ടക്കാരന്റെ മനസ്സിൽ ആണെങ്കിലും... അയാളുടെ പെരുമാറ്റത്തിൽ അത് പ്രകടമായാൽ.. സമൂഹ മദ്ധ്യേ പ്രതികരിക്കാൻ ഇരക്ക് അവകാശം ഇല്ലേ.. ഏകപക്ഷീയമായി സംസാരിക്കുന്നത്.. നിങ്ങളുടെ വിവരക്കേടാണെന്ന് മനസിലാക്കുന്നു.
@ratheeshremesh6451
@ratheeshremesh6451 2 ай бұрын
മര്യാദ രാമൻ സുരേഷ് ഗോപി.. സിനിമ അനിൽ സി. മേനോന്റെ രാഷ്ട്രം..
@slowdown7276
@slowdown7276 2 ай бұрын
Thank you
@Intolerantmoron
@Intolerantmoron 2 ай бұрын
Mamta is from Bahrain😅
@jerinrobinsteve
@jerinrobinsteve 2 ай бұрын
Lanka is a film by ak sajan
@lalarona9134
@lalarona9134 2 ай бұрын
😮 ayalkk 6 makkal illallo athinu
@Intolerantmoron
@Intolerantmoron 2 ай бұрын
@@lalarona9134 undayitunnu. 1 passed away
@BijuMH.
@BijuMH. 2 ай бұрын
1ശബരിനാഥ് വട്ടിയൂർക്കാവ് MLA യായിരുന്നില്ല അരുവിക്കര MLAയായിരുന്നു 2, ഇപ്പോൾ തിലകൻ്റെ മകൾ ഉന്നംവെക്കുന്ന നായര് ഗ്രൂപ്പിലെ പ്രധാന നടനാണ് തിലകൻ്റെ അവസാനകാലത്ത് അദ്ദേഹത്തിൻ്റെ നിർമ്മാണ കമ്പനിയായ ആശിർവാദ് നിർമ്മിച്ച ഇവിടം സ്വർഗ്ഗമാണ് , സ്പിരിറ്റ് എന്നീ ചിത്രങ്ങളിൽ അവസരം കൊടുത്തത് അദ്ദേഹത്തിന് ജാതി സ്പിരിറ്റ് ഉണ്ടായിരുന്നെങ്കിൽ ആ വേഷം നായർക്ക് കൊടുക്കാൻ പാടില്ലായിരുന്നോ 3, ഷൂട്ടിംങ് ലൊക്കേഷനിൽ നിന്ന് UAE ലേക്ക് മുങ്ങിയ നടൻ ഇപ്പോൾ ഒരു ജനപ്രതിനിധിയാണോ , ചിത്രം ലങ്കയാണോ നടി മൈ ബോസ് ആണോ ?
@MelvinMathewsAbraham
@MelvinMathewsAbraham 2 ай бұрын
Spirit ല്‍ കൊടുത്തത് renjith ആണ്, പുള്ളി തിലകന്‍ support ആയിരുന്നു, renjith ആണ് indian rupee cinema ലൂടെ thilakan നേ തിരിച്ചു കൊണ്ട് വന്നത്. 90 കളില്‍ ആണ് trivandrum team തിലകനേ ഒതുക്കിയത. 2002 ന് ശേഷം മമ്മൂട്ടി യും ഒതുക്കി.. Spirit ല്‍ കൊടുത്തത് renjith ആണ്, പുള്ളി തിലകന്‍ support ആയിരുന്നു, renjith ആണ് indian rupee cinema ലൂടെ thilakan നേ തിരിച്ചു കൊണ്ട് വന്നത്. 90 കളില്‍ ആണ് trivandrum team തിലകനേ ഒതുക്കിയത. 2002 ന് ശേഷം മമ്മൂട്ടി യും ഒതുക്കി..
@Lakshmilachu1768
@Lakshmilachu1768 2 ай бұрын
ലങ്ക, മമ്ത മോഹൻ ദാസ്. അത് ആ സമയത്ത് എല്ലാവരും അറിഞ്ഞ കാര്യമാണ്
@karthkaimal1992
@karthkaimal1992 2 ай бұрын
thilakan gaja fraud annu. 2 bharya.2inem kalyanam polum kazchitila,orupad vereyum avihitham.athile 2 makkal accidentil kollapettu enoke kettitund
@ashasreekumar8359
@ashasreekumar8359 2 ай бұрын
എനിക്ക് തോന്നുന്നത് നെടുമുടിയെ ഉദ്ദേശിച്ചാണ് പറഞ്ഞത്.നായരായതാണെന്നു ആ മനുഷ്യന്റെ തെറ്റ്.
@manjusra6717
@manjusra6717 2 ай бұрын
ഭാര്യ ആയി അഭിനയിക്കേണ്ടി വന്ന നടി എന്തിനു പുറത്തു പോകണം. അവരെ ഉപദ്രവിച്ച ആ നടൻ അല്ലേ പുറത്താക്കപ്പെടേണ്ടത്. ? നിങ്ങളും സത്യം പറഞ്ഞാൽ വേട്ടക്കാർകൊപ്പം തന്നെ.
@Aneesh-D
@Aneesh-D Ай бұрын
ആര് അഭിനയിക്കണം എന്ന് തീരുമാനിക്കുന്നത് സംവിധായകനല്ലേ . സംവിധായകന് അയാൾ തന്നെ മതിയെങ്കിൽ
@manjusra6717
@manjusra6717 Ай бұрын
@@Aneesh-Dതെറ്റ് കാരനായ നടനോടൊപ്പം നിൽക്കുന്ന സംവിടെയകനും തെറ്റുകാരൻ
@pushpar2270
@pushpar2270 2 ай бұрын
ഇതാണോ ഇതിനുള്ള മറുപടി. കാലം മാറിയില്ലേ മാറ്റം വേണ്ടേ.
@miniedison1232
@miniedison1232 Ай бұрын
സ്ട്രക്ചറിൽ കിടന്നപ്പോൾ ആ കുട്ടിക്ക്ബോധം ഇല്ലായിരുന്നു പിന്നെ വർഷങ്ങൾ കഴിഞ്ഞപ്പോൾ ശാന്തി വിള ദിനേശനെ ആ കുട്ടി തിരിച്ചറിഞ്ഞു കഷ്ടം യൂട്യൂബ് വരുമാനം ഉണ്ടാകുവാൻ ഇങ്ങനെ കഥകൾ ഉണ്ടാക്കല്ലേ ദിനേശാ വെറുതെയല്ല നാട്ടുകാർ പറയുന്നത് ശാന്തി വിള ദിനേശൻ പ്രമുഖരുടെ കട്ടിലിന് അടിയിൽ ആണ് ഉറങ്ങുന്നത് എന്ന്
@Anishmjo
@Anishmjo 2 ай бұрын
Well said 👏
@patrickjane6351
@patrickjane6351 2 ай бұрын
കമ്മ്യുണിസ്റ്റ് പുകഴ്ത്തൽ കുറച്ചിട്ട് സിനിമ കാര്യങ്ങൾ കൂടുതൽ പറയു അണ്ണാ
@alexantony1149
@alexantony1149 2 ай бұрын
യൂട്യൂബ് വഴി വരുന്ന വാർത്ത കേട്ടു ഞങ്ങൾ വിഡ്ഢികളാകുന്നു.. നിങ്ങളെപ്പോലുള്ളവർ ജീവിക്കുന്നു..
@SGM627
@SGM627 2 ай бұрын
Ennal kaanathirunnoode
@pradeepshyams8747
@pradeepshyams8747 2 ай бұрын
ആറടി പൊക്കവും രണ്ട് കടുവയ്ക്ക് തിന്നാനുള്ള ശരീരവും 😄😄😄 മര്യാദ രാമൻ 😄😄😄
@nishavasudevan
@nishavasudevan 2 ай бұрын
Just because some people in other fields are doing same crime it doesn't give license to people working in film industry to do the same. With your justifications even govindachami can defend himself. It was clearly mentioned that all men are not bad in the report but you are manupulating it like all men are accused .according to you men have the right to ask any women for sexual favours but its the women who should behave well. Why don't you give some advice to your fellow male colleagues also to behave well. Women saying no or slapping the person misbehaving is just a reaction. But if the action won't be there there is no space for reaction too. Don't you have the confidence that men can behave well?
@khaleel023
@khaleel023 2 ай бұрын
1:16:20 തിലകൻ - ഷമ്മി തിലകൻ
@kunjusumaaswathy279
@kunjusumaaswathy279 2 ай бұрын
നിങ്ങൾക്ക് നേരുണ്ടെങ്കിൽ ആ ഇരകളോടൊപ്പം നില്ക്കു ദിനേശേട്ടാ, സ്വന്തം കുടുംബത്തിൽ ഒരു പെണ്ണിനാണ് ഈ ദുര്യോഗമുണ്ടായതെങ്കിൽ ഇങ്ങനെ പല ന്യായം പറഞ്ഞു കൊണ്ടിരിക്കുമോ? വിജയശ്രീ, ശോഭ തുടങ്ങി എത്രയോ നടിമാരുടെ കാര്യത്തിൽ ശ്രീ പ്രേംനസീർ അടക്കം എത്രയോ പേരെ പേരെടുത്തു വിമർശിച്ച ആളാണ്‌ നിങ്ങൾ. ഇപ്പൊ മാത്രം എന്താ ഇങ്ങനെ ഒരു അഴകൊഴമ്പൻ മട്ട്. അന്വേഷണം വരട്ടെ, തെറ്റ് ചെയ്തവൻ അകത്തു പോകട്ടെ, ആ രംഗം ശുദ്ധീകരിക്കപ്പെടട്ടെ, അതിന് തന്നാലാവുന്ന വിധം നിൽക്കൂ, ഇങ്ങനെ കാടും പടലും തല്ലിക്കൊണ്ടിരിക്കാതെ.. 😊😊
@lailakumaripr3442
@lailakumaripr3442 2 ай бұрын
Anna enth vazha vazha ne
@karthkaimal1992
@karthkaimal1992 2 ай бұрын
swantham veetilevpenine enthinu ee fieldil vidanam.
@ItsAJdazzlingJazzy
@ItsAJdazzlingJazzy 2 ай бұрын
We trust you.. Go on
@scariajacob
@scariajacob 2 ай бұрын
First♥️
@blessenjacob8008
@blessenjacob8008 2 ай бұрын
തനിക്ക് ഇപ്പോഴും പ്രശ്നങ്ങളെ പറ്റി ഒരു ബോധ്യവും ഇല്ല..... For example: പരലോക വെടിയാണെങ്കിലും (ലോക്കൽ ഭാഷ ) അനുവാദം ഇല്ലാതെ തൊടാൻ പാടില്ല...... 🙏🏻🙏🏻🙏🏻
@adarshps9465
@adarshps9465 2 ай бұрын
ന്റെ പൊന്നു അമ്മാവോ... പരസ്പര സമ്മതത്തോടെ ഉള്ള ബന്ധങ്ങളെ ഇയാൾ വിശകലനം ചെയ്യണ്ട.
@MooraparambilYogesh
@MooraparambilYogesh 2 ай бұрын
Shariyaya karyam 👍
@varthinkal5692
@varthinkal5692 2 ай бұрын
അതു ശരിയാ ണ്. വെള്ളം കുടിക്കാ തിരു ന്നാൽ സൗന്ദ ര്യം നശിക്കി ല്ലേ.
@bijumon6430
@bijumon6430 2 ай бұрын
ആർട്ട് ഓഫ് അവരാധികൾ
@RizwinMohammed
@RizwinMohammed 2 ай бұрын
Dinesh Annan uyir😂
@ratheeshremesh6451
@ratheeshremesh6451 2 ай бұрын
ആ നടി മമ്ത.. തങ്കേൾക്കെതിരെ കേസ് ഉറപ്പാണ്.. തെളിവും കൂടി കാണിക്കണം... തിരുവനന്തപുരത്താണ് എല്ലാ അലവലാതികളും താമസിക്കുന്നതെന്നു.. അപ്പോൾ താനും അലവലാതി തന്നെ.. താനും തിരുവനന്തപുരം ജില്ലയിൽ ആണല്ലോ താമസിക്കുന്നത്..
@shijumeledathu
@shijumeledathu 2 ай бұрын
ATHOKKEY ELLAAVARKKUM ARIYAAVUNNA KAARYAMAANU
@damodaranpakara555
@damodaranpakara555 2 ай бұрын
ക്ളിയർ clear സുഹൃത്തേ
@advpraveenmathew
@advpraveenmathew 2 ай бұрын
അണ്ണാ നമിച്ചു :കോവി +മമ്ത =ലങ്ക
@nazlegacy
@nazlegacy 2 ай бұрын
Aa kalath ath nalla publicity aayrnu
@abhinavbhaskar20
@abhinavbhaskar20 2 ай бұрын
​@@nazlegacy entha sambavam
@nazlegacy
@nazlegacy 2 ай бұрын
@@abhinavbhaskar20 lanka movie shoot kynju avr thammil relationship aanu ennu parnju atyvshhym nalla news aayrnu
@Knightrid
@Knightrid Ай бұрын
ഒരാളെയെങ്കിലും നല്ലത് പറയുമോ
@sammy60191960
@sammy60191960 Ай бұрын
ഇക്കിളി ഉണർത്തി, കാശു കോരുന്ന മസാലകൾ വരട്ടെ
@shadowfighter1011
@shadowfighter1011 2 ай бұрын
1) Suresh gopi and mamtha mohandas 2) Thilakan and daughter
@aneeshsl670
@aneeshsl670 2 ай бұрын
Super ayituddu Chetta 😊
@girishsadanandannair8282
@girishsadanandannair8282 Ай бұрын
Gossiping cheyththu jeevikunna MAANYAN 😂
@ShehinSha-b5q
@ShehinSha-b5q 2 ай бұрын
അണ്ണനെ പോലെ സംസാരിക്കാൻ അമ്മയിലെ ഒരുത്തനും ചങ്കൂറ്റമില്ല. . ഇങ്ങനെ പറഞ്ഞാ തീരാവുന്ന പ്രശ്നമേ ഉള്ളൂ 🔥🔥🔥🔥
@gokulhariharan5543
@gokulhariharan5543 2 ай бұрын
😂
@rajeshexpowtr
@rajeshexpowtr 2 ай бұрын
Ellathinteyum casekal veliyil varum😂
@MuhammedZain-ty1ko
@MuhammedZain-ty1ko 2 ай бұрын
Suresh gopi maryadharaman😇😇😇
@jigarthanda7
@jigarthanda7 2 ай бұрын
😅😅
@kirankrishna550
@kirankrishna550 2 ай бұрын
Nadi etha?
@rmk25497
@rmk25497 2 ай бұрын
​@@kirankrishna550Mamta Mohandas
@AjayKumar-ur7uh
@AjayKumar-ur7uh 2 ай бұрын
Deenash super
@KhairunnisaIbrahim-s8b
@KhairunnisaIbrahim-s8b 2 ай бұрын
ശാന്തിവിള സപ്പോർട്ട് ചെയ്യാതെ തെറ്റ് തെറ്റായിട്ട് പറയുക ശരിയായി പറയുക
@ShehinSha-b5q
@ShehinSha-b5q 2 ай бұрын
ദിനേശണ്ണൻ ഇഷ്ട്ടം ❤️❤️
@manonair9076
@manonair9076 2 ай бұрын
U r super
@manjusra6717
@manjusra6717 2 ай бұрын
രതീനയുടെ ഭർത്താവിന്റെ ഇന്റർവ്യൂ മറുനാടനിൽ കണ്ടിരുന്നു
@sukumaranc6167
@sukumaranc6167 2 ай бұрын
👍
@mammumk4917
@mammumk4917 2 ай бұрын
Super prasantation
@balakrishnannp3535
@balakrishnannp3535 2 ай бұрын
/ ഇതാണ് മലയാളി......../ കേരളത്തിലെ പ്രകൃതിദുരന്തവും സർക്കാറിൻ്റെ പിടിപ്പ് കേട്, ഷിരൂർ ലോറിയ ടക്കം എല്ലാം മറന്നു ഇവിടെ ലൈംഗിക അരാജകത്വം അഴിഞ്ഞാടുന്നതണ് കാണുന്നത്. നമ്മു നടി മാർ കാട്ടി കൂട്ടുന്നത് എന്തെല്ലാം ഒരു താരനിശയിൽ നമ്മുടെ ഷാരൂഖ് ഖാൻ വന്നപ്പോൾ അദ്ദേഹത്തെ കെട്ടിപ്പിടിക്കുന്നു അദ്ദേഹം അവരെ ചുംബിക്കുന്നു അതും ജനങ്ങളുടെ മുമ്പിൽ വെച്ചു അത് ഒന്ന് കണ്ട് നോക്കു ഹേമ കമ്മീഷൻ ഞെട്ടിപ്പോകും?
@AmmachiHotal
@AmmachiHotal 2 ай бұрын
നിങ്ങൾ ആണ് ശരി
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 38 МЛН
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 92 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН