കാമുകന്റെ ഹൃദയം കാണാതെ പോയ ഒരുവളുടെ ഗതിക്കാണേണ്ടെ | HUBBI HABEEBI | Saleem Kodathoor new 2018

  Рет қаралды 3,127,517

Orange Media

Orange Media

Күн бұрын

O'range Media Official Page Please Like officialorangemediateam/
9946897983, 8129155999
orangemediahub@gmail.com
Please Subscribe this Channel for More Videos

Пікірлер: 674
@ShibiJyothi-u9g
@ShibiJyothi-u9g Жыл бұрын
സ്നേഹിച്ച പെണ്ണ് വേറൊരുത്തന്റെ കൂടെ കഷ്ടപ്പെട്ട് ജീവിക്കുവാണ് എന്നറിഞ്ഞാൽ എത്ര കാലം കഴിഞ്ഞാലും ഒത്തിരി അവളെ സ്നേഹിച്ച അവന്റെ ഉള്ളു പിടയും അനുഭവം ഉണ്ട്. ഒത്തിരി പ്രാണനായി ഒരാളെ സ്നേഹിച്ചു വിധി ഒന്നിപ്പിച്ചില്ല രണ്ടാളും രണ്ടു വഴിയിൽ ഒരിക്കൽ തമ്മിൽ കണ്ടുമുട്ടി ഇതുപോലെ തന്നെ oru അവസ്ഥയിൽ എന്നെ കണ്ടപ്പോൾ അവന്റെ ഉള്ളു പിടഞ്ഞത് ഞാൻ അറിഞ്ഞു. ഇപ്പോഴും അവൻ അവനു എന്നിലുള്ള അവകാശം ഒഴിവാക്കിയിട്ടില്ല എന്നോട് പറഞ്ഞു വേറെ ഒരുത്തന്റെ അടിയും ചവിട്ടും കൊള്ളേണ്ട ഗതികേട് നിനക്കില്ലെന്നു എന്റെ വീട്ടുകാരോട് അവൻ ആണ് പറഞ്ഞത് എന്റെ അവസ്ഥ ഞാൻ മറച്ചു വച്ചു എല്ലാം സഹിച്ചു കഴിയുവായിരുന്നു ഞങ്ങൾ തമ്മിൽ കണ്ട അന്ന് തന്നെ എല്ലാം എന്റെ വീട്ടിൽ അറിഞ്ഞു എന്നെ ആ നരകത്തിൽ നിന്നും കൊണ്ടുപോയി. ഇപ്പോഴും അറിയാം അവനു എന്നെയും എനിക്ക് അവനെയും പിരിയാൻ കഴിയില്ലെന്ന് പക്ഷെ ഒരിക്കൽപോലും ഒന്നിച്ചൊരു ജീവിതം ഈ ജന്മം ഉണ്ടാവില്ല. എന്നാലും അവൻ പറയും എനിക്ക് nee വേണം നിന്നെ മാത്രമേ സ്നേഹിക്കാൻ കഴിയൂ. അതെ oru മനസ്സിൽ ഒരാളെ ജീവിക്കൂ എത്ര കാലം കഴിഞ്ഞാലും 😢😢😢😢എനിക്കും ഇനി അവൻ ഉണ്ട്. പ്രണയത്തിന്റെ അവസാനം വിവാഹം അല്ലല്ലോ മരണം വരെ ആ ഹൃദയത്തെ മാത്രം സ്നേഹിക്കുന്നത് അല്ലെ.ഇവിടെ വീട്ടിൽ നിൽക്കുമ്പോൾ വേറെ കല്യാണം നോക്കുന്ന കാര്യം പറയുന്നു പക്ഷെ ഇനി ഇല്ല എനിക്ക് ഭർത്താവ് ഉണ്ട് എന്നെ പ്രാണനെ pole സ്നേഹിക്കുന്നവൻ താലിയില്ല ശരീരങ്ങൾ തമ്മിൽ ഒരുമിച്ചില്ല എന്നാലും ഇപ്പൊ ഞങ്ങൾ ജീവിക്കുന്നു പരസ്പരംമനസ് കൊണ്ട് ഒന്നിച്ച് കരഞ്ഞു തീർക്കാൻ അല്ലാതെ ഒന്നും ചെയ്യാൻ ഇല്ല അടുത്ത ജന്മം ഒന്നിച്ചു oru വീട്ടിൽ അവന്റെ കൂടെ ജീവിക്കാൻ അവസരം ദൈവം തരണേ എന്നാ പ്രാർത്ഥന ഏത് അവസ്ഥയിൽ aayalum അവൻ എന്നെയും ഞാൻ അവനെയും ജീവനെ pole നോക്കുമായിരുന്നു ആ ഞങ്ങളെയാണ് ദൈവം ഈ ജന്മം ഒന്നിപ്പിക്കാതിരുന്നേ ഒന്നിച്ചാൽ മനോഹരം ആവും എന്ന് തോന്നുന്നത് ഒക്കെയും അകറ്റിയിട്ടേ ഉള്ളു ദൈവം. കൊതിച്ചതും വിധിച്ചതും ഒന്നായിരുന്നെങ്കിൽ എന്ത് രസം ആയിരുന്നു ഈ ജീവിതം. അവനു വേണ്ടി ജീവിക്കുന്നു എന്നോർക്കുമ്പോൾ മനസിന്‌ oru സന്തോഷം ആണ്
@irshadpanoli2589
@irshadpanoli2589 6 жыл бұрын
Onnum parayanillaa thakarthu kidukki
@shamsheerzaman5756
@shamsheerzaman5756 6 жыл бұрын
True love nvr dies😣
@muhammedrafi4236
@muhammedrafi4236 5 жыл бұрын
Saleemkka super song
@navas6294
@navas6294 3 жыл бұрын
💕💕💕💕😍😍😍😍
@ayishamolp1567
@ayishamolp1567 6 жыл бұрын
Saleemkka nthina igane ella idathum thotu kodukkune😣😣😣
@sweetsland4867
@sweetsland4867 3 жыл бұрын
ആൽബം സോങ്സ് കാണുമ്പോൾ മനസ്സിൽ മണ്ണിട്ട് മൂടിയ പഴയ പ്രണയം വീണ്ടും മുളപൊട്ടുന്നു😜
@ramil____x____1010
@ramil____x____1010 3 жыл бұрын
Corect
@fathimamol3860
@fathimamol3860 3 жыл бұрын
𝑻𝒓𝒖𝒆😔😔😔
@ramil____x____1010
@ramil____x____1010 3 жыл бұрын
@@fathimamol3860 ❤
@chakkarasachuvlog
@chakkarasachuvlog 3 жыл бұрын
ഭാര്യ മക്കൾ ഉണ്ടകിൽ മുള പോട്ടേണ്ട
@sweetsland4867
@sweetsland4867 3 жыл бұрын
@@chakkarasachuvlog ശരിയാണ് ഭായ്. മണ്ണിനടിയിൽ തന്നെ കിടന്നോട്ടെ അടുത്ത ജന്മം മുളച്ചാൽ മതി😄
@rafeequekunjanu8266
@rafeequekunjanu8266 3 жыл бұрын
ഇക്ക ശരിക്കും ജീവിക്കുക aayirunnu. കണ്ണ് നിറഞ്ഞു പോയി. Love u ഇക്ക
@shariyudevazhi5301
@shariyudevazhi5301 2 жыл бұрын
സലീമേ നല്ല താലിമാല ഇപ്പോൾ അതുണ്ടോ എന്നാൽ വൈഫിന് കൊടുത്തു വളരെ നന്നായിട്ടുണ്ട് പാട്ട് എനിക്ക് ഇഷ്ടപ്പെട്ടു😀😀😀👍
@abdurahimancp2042
@abdurahimancp2042 3 жыл бұрын
മറക്കാൻ ശ്രമിക്കുന്ന ഓർമ്മകൾ ഓർമ വരുന്നു ഇക്ക 🥰🥰🥰
@shamnadjasmi9155
@shamnadjasmi9155 3 жыл бұрын
പ്രണയം അങ്ങനെ തന്നെ ആണ് എത്ര വേണ്ട ന്ന് വച്ചാലും അവസാനം പെണ്ണ് ന് ജീവിതം ആയി കുഞ്ഞു ആയ പോലും സ്വീകരിക്കാൻ തയ്യാറാവും ഓരോ കാമുകൻ മാരും ചിലപ്പോൾ തിരിച്ചു അടുത്ത് ചെല്ലാൻ പറ്റാത്ത അത്രയും അകന്നു പോകും എങ്കിലും ആ പ്രണയം മനസ്സിൽ അങ്ങനെ തന്നെ ഉണ്ടാവും
@sistersdream1098
@sistersdream1098 2 жыл бұрын
Mm
@museenasalim2048
@museenasalim2048 3 жыл бұрын
അടിപൊളി ഇക്കാ ലാസ്റ്റ് സീൻ മനസ്സിൽ ഒരായിരം ലഡ്ഡു പൊട്ടി ♥️♥️♥️
@fasalrahman8752
@fasalrahman8752 5 жыл бұрын
സലീം ഇക്ക നിങ്ങൾ പ്രണയം ഗാനങ്ങൾ ഒഴിവാക്കി വേറെന്തെങ്കിലും പാട്ട് പാടിക്കൂടേ ഇവിടെ പ്രണയം മാത്രമോ ഉള്ളത് വേറെയും എല്ലാം സംഭവം ഉണ്ട് അതിനുവേണ്ടി പാട്ട് പാടിക്കൂടേ
@shahinarahman2756
@shahinarahman2756 4 жыл бұрын
Pranayathinentha kuzhapam
@shahinarahman2756
@shahinarahman2756 4 жыл бұрын
Pranayathinentha kuzhappam
@rashidarsha1697
@rashidarsha1697 4 жыл бұрын
മോനൊരു പാട്ട് എഴുതി അങ്ങു കൊടുക്ക് മ്മളെ സലീംക്ക പാടിക്കോളും 😍😍
@mohammedarham167
@mohammedarham167 6 жыл бұрын
സലീംക്ക പൊളിച്ച് 😍😍😍
@afnaanu7086
@afnaanu7086 3 жыл бұрын
Saleemkayude ethalbavum valare nallathanu spr 👍 I love you saleemka
@ramshadramshad5751
@ramshadramshad5751 6 жыл бұрын
നല്ലൊരു പ്രണയത്തിന് തുടക്കമാകട്ടെ ഈ ആൽബം
@zakariyashifana7587
@zakariyashifana7587 4 жыл бұрын
Ok
@positivemind6196
@positivemind6196 2 жыл бұрын
Ooo
@മുഹബ്ബത്തിൻകിത്താബ്
@മുഹബ്ബത്തിൻകിത്താബ് 6 жыл бұрын
സങ്കടങ്ങൾ ചിലസമയങ്ങളിൽ പുഞ്ചിരിയുടെ സുഖം നൽകും miss you sunee😢😢
@niyasnisara9431
@niyasnisara9431 5 жыл бұрын
Yes
@sajithakk7027
@sajithakk7027 4 жыл бұрын
S
@sajithakk7027
@sajithakk7027 4 жыл бұрын
👆
@sajithakk7027
@sajithakk7027 4 жыл бұрын
🙍🙍🙍
@മുഹബ്ബത്തിൻകിത്താബ്
@മുഹബ്ബത്തിൻകിത്താബ് 4 жыл бұрын
@@sajithakk7027 😌😌
@kukkunasiya8581
@kukkunasiya8581 5 жыл бұрын
njan allato aa nasiya😛😛song polichu
@majeedmoloor8059
@majeedmoloor8059 4 жыл бұрын
ആര് പറഞ്ഞു..നി തന്നെ...
@ramshadramshad5751
@ramshadramshad5751 6 жыл бұрын
സലീംക്കയുടെ ഈ അടുത്തിറങ്ങിയ ആൽബങ്ങളിൽ നിന്നും വ്യത്യസ്തമായ കഥ വ്യത്യസ്തമായ ക്ലൈമാക്സ് പൊളിച്ചടുക്കി സലീംക്ക
@ansalmk5245
@ansalmk5245 5 жыл бұрын
നമ്മുടെ മുത്താണ് ഇക്കാ
@afreenaafreena8019
@afreenaafreena8019 4 жыл бұрын
Ramshad Ramshad Nikhil
@imthiyask7732
@imthiyask7732 4 жыл бұрын
iH
@BushraBushra-bh9xx
@BushraBushra-bh9xx 3 жыл бұрын
Albumsong Saleemkodathoor Pudiyadh
@ifaworld
@ifaworld 3 жыл бұрын
Super
@ജയ്റാണികൊട്ടാരത്തിൽ
@ജയ്റാണികൊട്ടാരത്തിൽ 4 жыл бұрын
സലീമിക്ക ഷാഫിക്ക....... ഫിലിം സോങ്‌സ്കാൽ കൂടുതൽ ഇഷ്ടം ആണ്.. കുട്ടികാലം മുതലേ ❤️❤️❤️
@ഉമ്മിയുടെമാത്രംകാന്താരിപെണ്ണ്
@ഉമ്മിയുടെമാത്രംകാന്താരിപെണ്ണ് 3 жыл бұрын
Enikum
@mumthas2790
@mumthas2790 3 жыл бұрын
Enikkum❤❤
@naisasoofy4997
@naisasoofy4997 2 жыл бұрын
അതെ
@khalidKhalid-wh6ib
@khalidKhalid-wh6ib 2 жыл бұрын
Ok mam to i opo9
@ShibiJyothi-u9g
@ShibiJyothi-u9g Жыл бұрын
ആത്മാർത്ഥ പ്രണയം അനുഭവിച്ചാൽ ആ ആളാവും എന്നും എപ്പോഴും മനസ്സിൽ മരിച്ചാലും മറക്കാൻ കഴിയില്ല
@jsanju4143
@jsanju4143 2 жыл бұрын
ഇങ്ങനെ ഒരു കാമുകൻ ഇല്ലാതെ പോയല്ലോ എന്ന് സങ്കടം. കൊതി തീരാതെ ഒരു പ്രണയം ഉണ്ടായിരുന്നെങ്കിൽ....
@vinayapk6569
@vinayapk6569 Жыл бұрын
ഭാഗ്ഉഉഇഇഇപ്പോപ്പ്
@oldisgold7757
@oldisgold7757 4 жыл бұрын
എന്തൊക്കെ നഷ്ട്ടങ്ങളെ ഓർമിപ്പിക്കുന്നു
@muhammedsahanoofpt6827
@muhammedsahanoofpt6827 6 жыл бұрын
പൊളിച്ചടക്കിയ songs ഇക്ക സൂപ്പർ
@ashikanzari7764
@ashikanzari7764 4 жыл бұрын
Hi
@fasilfasil2131
@fasilfasil2131 4 жыл бұрын
@@ashikanzari7764 ....,? Dz ko
@aneeshaneesh8157
@aneeshaneesh8157 3 жыл бұрын
പോടാ മണ്ടാ
@muhammadshan5872
@muhammadshan5872 4 жыл бұрын
Ok. സോങ്
@teamorangemedia
@teamorangemedia 6 жыл бұрын
പരപ്പനങ്ങാടിയിൽ ആണ് പെണ്ണായി മോഷ്ടിക്കാൻ ശ്രമിച്ചു നാട്ടുകാർ പിടിക്കുടി പോലീസിൽ യാൽപ്പിച്ചു ഏല്പിച്ചു kzbin.info/www/bejne/pavPnn6wd895fpI
@sabith-yd1vx
@sabith-yd1vx 6 жыл бұрын
Oro varikalum chankil kuthunnu ini ithu polulla varikal namukk nalkan nee illalloo miss u suneer 😥😥😥 Saleemka thakarthu 😘😘
@afreenaafreena8019
@afreenaafreena8019 4 жыл бұрын
*. Hh
@shareefmannarkkad2720
@shareefmannarkkad2720 6 жыл бұрын
എന്തായാലും സുനീർ ഇത്‌ കാണാഞെത് നന്നായി..
@stefiyasunny5097
@stefiyasunny5097 4 жыл бұрын
Ee
@fathimapathu_0223
@fathimapathu_0223 3 жыл бұрын
Suni arr
@shareefmannarkkad2720
@shareefmannarkkad2720 3 жыл бұрын
എന്റെ ഫ്രണ്ട് ഇപ്പോ ആള് ഇ ദുനിയാവിൽ ഇല്ല 😔😔😞
@sabirasabi4589
@sabirasabi4589 6 жыл бұрын
Saleeminde സോങ് എപ്പോഴും ഗുഡ് ആ
@rishamoidhu4540
@rishamoidhu4540 6 жыл бұрын
Viraha kaamukan saleem ikkaaa
@afreenaafreena8019
@afreenaafreena8019 4 жыл бұрын
Bugilfullmoviw
@renjumolsunilkumar1685
@renjumolsunilkumar1685 6 жыл бұрын
Ikkaaaa very heart touching song...
@abdulmajeedmoloor3508
@abdulmajeedmoloor3508 6 жыл бұрын
Renjumol Sunilkumar താങ്ക്സ്
@samsungsamsamsungsam6528
@samsungsamsamsungsam6528 5 жыл бұрын
ഞാനും... ഒരു മഹറിന് വേണ്ടി കാത്തിരിപ്പാണ്.... 😍 .......
@Musthu353
@Musthu353 3 жыл бұрын
പറ്റിക്കാൻ ആണേലും ഇങ്ങള് ഇങ്ങനെ പറയരുത് 😂😂😂
@ayishaayishu4375
@ayishaayishu4375 3 жыл бұрын
Njnum🙈
@Musthu353
@Musthu353 3 жыл бұрын
@@ayishaayishu4375 ശെരിക്കും 🤪🤪
@ayishaayishu4375
@ayishaayishu4375 3 жыл бұрын
@@Musthu353 aa🤣
@Musthu353
@Musthu353 3 жыл бұрын
@@ayishaayishu4375 nammak sarkar joli onum illa kulipaniyane 🤪
@gazaliahmed803
@gazaliahmed803 6 жыл бұрын
പൊളിച്ച് സലീംകാ 😍😍😘
@shahisworld4457
@shahisworld4457 6 жыл бұрын
mm aa kali venda thechitt poyaval aa vazhik potte avale kettann pattathilla
@anasthalakkal5413
@anasthalakkal5413 6 жыл бұрын
heart touching your lyrics
@suneersunisuni71
@suneersunisuni71 6 жыл бұрын
നിന്റെ വേർപാട് അതെന്നെ വേദനിപ്പിച്ചിരുന്നു orupad...... മൗനമായി നീ മടങ്ങിപ്പോയ നിന്നിലെ കാരണംഅന്നേഷിച്ചു ഞാൻ ഒരുപാട് അലഞ്ഞിരുന്നു... ഒരു പാട് അകലെ അല്ല നീ ''''എന്തോ...... എന്റെ അരികിലും അല്ല..... അടുക്കാനാഗ്രഹിച്ചപ്പോയൊക്കെ അതിലേറെ വേദനയെ തന്നുള്ളൂ..... കാലമൊരു പക്ഷെ നിന്നെ വേദനിപ്പിക്കുമായിരിക്കും.... എന്റെ ഓർമകളിലൂടെ.... അതും നീ എന്നെ സ്നേഹിച്ചത് ആത്മാർത്ഥമായിട്ടാണെങ്കിൽ മാത്രം..... അന്നൊരു പക്ഷെ നീ തേങ്ങുന്നതു......ചെയ്യാത്ത തെറ്റിന്റെ പേരിൽ മറ്റൊരാളുടെ വാക്ക് കേട്ടു വാക്ക് കേട്ടു ... നീയും നിന്റെ വാശിയും നഷ്ടപ്പെടുത്തിയ എന്റെ സ്നേഹത്തെ കുറിച്ചായിരിക്കും......... എന്നെങ്കിലും ഒരിക്കൽ ..... നീ ഇത് കാണും എന്ന പ്രതീക്ഷിക്കുന്നു..
@moossaa6131
@moossaa6131 6 жыл бұрын
Saleem kka suneer ka suuuuuper.all the best...Suneer ikka .,so.....
@seenasalam2350
@seenasalam2350 2 жыл бұрын
Saleem kkaa endhoru feelaa aaa soundinn. Nalla song kadhayum supper 👍
@shafeekponnani2204
@shafeekponnani2204 6 жыл бұрын
ഒരുപാട് വന്ന് പോയ ഉള്ളടക്കം... നല്ല പാട്ട്
@zakariyashifana7587
@zakariyashifana7587 4 жыл бұрын
സൂപ്പർ സോങ്ങ്
@fathilfathu4695
@fathilfathu4695 4 жыл бұрын
@@zakariyashifana7587 സൂപ്പർ
@muhammedthwaha7978
@muhammedthwaha7978 4 жыл бұрын
ikka polichu ithu caller tone akan patto
@rameesrami5974
@rameesrami5974 6 жыл бұрын
സലീം ഇക്ക അടിപൊളി ആണ് ചെറുപ്പം തൊട്ടേ ഇക്കാന്റെ പാട്ട് എന്ന് വെച്ചാൽ ജീവനാണ് നിങ്ങളെ ഓരോ വരികളാണ് എന്നെ ജീവിക്കാൻ പഠിപ്പിച്ചത് Tanx
@anasthalakkal5413
@anasthalakkal5413 6 жыл бұрын
Ramees Rami ho great
@shopping6887
@shopping6887 6 жыл бұрын
Ummaum uppa geevikkan padipichilea
@renjithgoldsmith
@renjithgoldsmith 6 жыл бұрын
Ayye ivno
@psyco_couples__916
@psyco_couples__916 6 жыл бұрын
Ramees Rami ഇതിന്റെ വരി suneer മണ്ണാർക്കാട് ആണ് അല്ലാത്ത സലീം അല്ല 😐😑
@raghavanraghavanpallippad951
@raghavanraghavanpallippad951 6 жыл бұрын
gRamees Rami
@AMVideosofficial
@AMVideosofficial 6 жыл бұрын
Adipoli👌 pon muttayidunna tharaav cinema orma varunnu
@khayyoomp9317
@khayyoomp9317 6 жыл бұрын
AM Videos 4P
@hasnanisam2610
@hasnanisam2610 6 жыл бұрын
AM Videos 🤔🤔🤔
@rajeswarihariram7826
@rajeswarihariram7826 6 жыл бұрын
AM Videos ciontvustnotqhxz💲
@saithalin1048
@saithalin1048 6 жыл бұрын
so nizzzzz
@saithalin1048
@saithalin1048 6 жыл бұрын
so nizzzzz
@kabeerkebikasrod9920
@kabeerkebikasrod9920 6 жыл бұрын
Aayiram vattam neeyum same song😁😁😁
@napromoting5780
@napromoting5780 6 жыл бұрын
Polichu saleemka love you😊😊😊
@habisinu3277
@habisinu3277 4 жыл бұрын
Inghanathe oraalu polum innundaavilla
@muhammedunais9468
@muhammedunais9468 6 жыл бұрын
njn eppolm kelkunna song saleamkka nigal muttan😘😘😘😘
@hinzuzay9408
@hinzuzay9408 6 жыл бұрын
supper liyrics and supper song... but vedio poraa... climax valiya kuzhappamilla. ee varikalil suneer mannarkad jeevikunu..😢
@mohammedali.rajinamohammed6674
@mohammedali.rajinamohammed6674 6 жыл бұрын
Penn vere aavayirunnu baki yello super
@abdulmajeedmoloor3508
@abdulmajeedmoloor3508 6 жыл бұрын
Mohammed Ali.rajina Mohammed Ali.rajina Ok
@reejan.r5563
@reejan.r5563 6 жыл бұрын
correct അതുമാത്രം ഒരു കുറവായിപോയി
@soujummaa2495
@soujummaa2495 6 жыл бұрын
anghana parayarud pavalle 😉
@reejan.r5563
@reejan.r5563 6 жыл бұрын
Saheera mcv pavam ayirikum saleem ikkak match avunila athra ollu😊
@blackhawkgm7260
@blackhawkgm7260 4 жыл бұрын
Avarkum ellea agrhagal
@noufalkottakkal8764
@noufalkottakkal8764 6 жыл бұрын
Nte sleem ka ngaloru sambavatto.. orupad ishttayi.. Ngade patt
@kashinath2276
@kashinath2276 4 жыл бұрын
Nalla penkutti kettiyavane chathichilla
@rashibasheer4825
@rashibasheer4825 6 жыл бұрын
What a feel🤗
@shemeenagdr2159
@shemeenagdr2159 6 жыл бұрын
Saleem ka polichu 😍😍😍
@shajeerlallan6283
@shajeerlallan6283 4 жыл бұрын
Hi
@akcreations5996
@akcreations5996 6 жыл бұрын
Nice നായിക പോര
@riyaaneesh5528
@riyaaneesh5528 5 жыл бұрын
Nice Anu but last sariyayila avaldr karanath onnu kodukkanornnu,eghanollorkk etha marupadi
@maheeshashafishafi5659
@maheeshashafishafi5659 2 жыл бұрын
നഷ്ടപെട്ട എന്തിനെയോ ഓർമിപ്പിക്കുന്നു 😓
@MdASHIK-pi5ox
@MdASHIK-pi5ox 6 жыл бұрын
True love never end
@jahfu007jahfu2
@jahfu007jahfu2 5 жыл бұрын
Sharikkum feel Ulla song....wow
@rinshakonathody4793
@rinshakonathody4793 6 жыл бұрын
kuyappamilla
@kritika9824
@kritika9824 6 жыл бұрын
ജീവനുള്ള വരികളെ സുനീർക്ക തന്നിട്ടുള്ളൂ പക്ഷേ ഇനി.......😥 ഇൗ പാട്ട് കേൾക്കുമ്പോൾ ഇക്കയിലൂടെ ജനിക്കേണ്ടിയിരുന്ന ഒത്തിരി പാട്ടുകളെ നഷ്ടപ്പെട്ടതായി തോനുന്നു നല്ല വരികൾക്കൊപ്പം സലീമിക്കാന്റെ കിടിലം ശബ്ദവും കൂടെ ആയപ്പോ സംഭവം തകർത്തു സലീമിക്കാന്റെ ഒത്തിരി നല്ല ഗാനങ്ങൾ കൊതിക്കുന്നൂ😊
@hinzuzay9408
@hinzuzay9408 6 жыл бұрын
KRITI KA same to u sis.. miss suneer mannarkad 😢😢😢
@shemeershemeer72
@shemeershemeer72 6 жыл бұрын
👍👍👍
@bilalmon959
@bilalmon959 6 жыл бұрын
KRITI KA ur editings are superb.... Do more work ... Good luck
@madeforeachother8819
@madeforeachother8819 6 жыл бұрын
Suneer mannnarkadin enthuu patttiyadaaa🤔🤔🤔
@vkvloggers6428
@vkvloggers6428 6 жыл бұрын
Nahil noushad സുനീർക്ക നമ്മെളെയെല്ലാം വിട്ടു പോയിരിക്കുന്നു bro
@user-fy1im9oi5l
@user-fy1im9oi5l 6 жыл бұрын
ഒരു പെൺകുട്ടി ആരുടെങ്കിലും കൂടെ ഒളിച്ചോടിയാല്ലോ പ്രേമിച്ചു പോയാലോ മാപ്പിളകൾക്കു ഭയങ്കര പ്രശ്നമാ. ഇത്തരം ചളികൾ കണ്ടാ അതെല്ലാം ഉണ്ടാക്കുന്നെ ഇവനൊക്കെ എന്നാ നേരം വെളുക്കുവാ ന്റെ റബ്ബേ
@bismifood6545
@bismifood6545 5 жыл бұрын
Premikumbol pen kuttikalk nallavare kanan preyasamaaa
@jumailathu1236
@jumailathu1236 2 жыл бұрын
ചിരിക്കാൻ ഉണ്ടു ഇല്ലേ
@newnew620
@newnew620 5 жыл бұрын
സൂപ്പർ
@aabi5139
@aabi5139 4 жыл бұрын
patu super saleem ekka abenayam kullathilla
@rishadpt3555
@rishadpt3555 6 жыл бұрын
Salimkka glamour onn koodeeta
@സുകുമാരൻമാസ്റ്റർ
@സുകുമാരൻമാസ്റ്റർ 6 жыл бұрын
മറക്കാനായിഞാന് ആരേയും സ്നേഹിച്ചിട്ടില്ല എന്റെ ഇഷ്ടം തട്ടിയെറിഞ്ഞവരെപോലും വെറുത്തിട്ടുമില്ല നിന്റെ കാര്യത്തിലും അത് അങ്ങനെ തന്നെ. എനിക്ക് നിന്നെ സ്വന്തമാക്കാന് പ്രാപ്തിയായി എന്ന് എനിക്ക് എപ്പോള് തോന്നുവോ അന്ന് ഞാന് വരും നിന്നെ കൂടെകൂട്ടാന്...saleemmkada polyane entyum avstha saleemkka padi thirkkunnnuu...njanoo
@sijinijilsijinijil596
@sijinijilsijinijil596 3 жыл бұрын
സലിം ഇക്ക....my.... ഫേവറേറ്റ്
@rinutalks123
@rinutalks123 3 жыл бұрын
നിങ്ങളും എന്നെപോലെ ജീവിതത്തിൽ ഒരുപാട് കുത്തുവാക്കുകൾ കേട്ടിട്ടുള്ള ആൾ ആണോ എങ്കിൽ ഞാൻ ഇതിനെ കുറിച്ച് ചെയ്ത വീഡിയോ കാണാൻ ഈ പ്രൊഫൈൽ ചിത്രം ക്ലിക്ക് ചെയ്യുക ചാനലിൽ എത്താം
@anjalisanthosh9961
@anjalisanthosh9961 5 жыл бұрын
very nice song
@heavenstarheaven3116
@heavenstarheaven3116 4 жыл бұрын
Orikal thechavale veendum jeevithathilek kshanikkukayano kashtam
@rashidrashi2322
@rashidrashi2322 4 жыл бұрын
Saleemka Nannayi Abinayichu Suparsong🌹🌹
@rishanaanvarrishu6871
@rishanaanvarrishu6871 3 жыл бұрын
Sprrrr saleem ikkaaaa
@shakeelababu2101
@shakeelababu2101 3 жыл бұрын
Super song Saleem bro
@muneeramuni2816
@muneeramuni2816 5 жыл бұрын
എന്റെ റിംങ്ങ് ടോണാ ഈ പാട്ട്
@razikkk9138
@razikkk9138 4 жыл бұрын
p gf ao!!11!!1+p
@razikkk9138
@razikkk9138 4 жыл бұрын
p gf ao!!11!!1+p
@faisalkurunnoli
@faisalkurunnoli 6 жыл бұрын
അടിപൊളി
@muhammadshan5872
@muhammadshan5872 Жыл бұрын
ഹായ് ഇക്ക 😀😀
@jumailathu1236
@jumailathu1236 2 жыл бұрын
മനസ്സിലായില്ല
@SHOWKKATHALIM
@SHOWKKATHALIM 6 жыл бұрын
പൊളിച്ചു
@anasshabana8463
@anasshabana8463 6 жыл бұрын
Super powlichu ikka
@jumailathu1236
@jumailathu1236 2 жыл бұрын
സമയമാവട്ടേ
@binsalka6739
@binsalka6739 5 жыл бұрын
Olichodalum premavum allatha vere nalloru msg tharanilla ningalude kayill
@lailabeevi1479
@lailabeevi1479 2 жыл бұрын
Ethippo sreenivasan Urvasyku maalaPanithapolaaayallo😂😂😂
@indhusunil6414
@indhusunil6414 6 жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ
@jumailathu1236
@jumailathu1236 2 жыл бұрын
ഞാൻ പഠിച്ചു വരുന്ന തേ ഉള്ളു
@Ajikutty981
@Ajikutty981 2 ай бұрын
Enth😃
@ashifzayan8003
@ashifzayan8003 6 жыл бұрын
Miss u സുനീർ. കലക്കി song
@muhsinamuhsimuhsi8438
@muhsinamuhsimuhsi8438 6 жыл бұрын
Idhupole parayunna anugalumundakhumo innu enikku vishvasamilla chadhiyanmar
@malik667
@malik667 4 жыл бұрын
എന്ത്‌ ശീണങ്ങളാടോ
@jumailathu1236
@jumailathu1236 11 ай бұрын
very very thanks
@dhanyashibu7276
@dhanyashibu7276 6 жыл бұрын
ikkaa super song
@SunSun-et1ps
@SunSun-et1ps 5 жыл бұрын
I like this song super salmee ikka nice song and nice message ikka 🤝🤝🤝🤝🤝
@levinmaitreyi7855
@levinmaitreyi7855 4 жыл бұрын
Good one. Keep it up. Story is appealing and the musical narration was complimentary. What more we can ask.
@hasnasha5861
@hasnasha5861 6 жыл бұрын
സംഭവം പൊളിച്ചു.....
@seethus4179
@seethus4179 6 жыл бұрын
gud song
@afiyaafitha121
@afiyaafitha121 6 жыл бұрын
I 💕 this song
@shanmathishanmathi5701
@shanmathishanmathi5701 5 жыл бұрын
constapait nice story 😘😘😘😘😘😘👍👏👏👏👏👏👍👌
@jayasreesukumaran7364
@jayasreesukumaran7364 2 жыл бұрын
ജീവിതത്തിൽ ഇതുപോലെ നടക്കുമോ 😔😔😔സൂപ്പർ നിങ്ങളുടെ എല്ലാം ആൽബം സോങ്ങ് കേക്കാറുണ്ട് സൂപ്പർ ആണ് കേട്ടോ
@g.rdebbing2956
@g.rdebbing2956 3 жыл бұрын
Saleemkka supper song my favourite song
@glamourworldfamilybeautypa3965
@glamourworldfamilybeautypa3965 3 жыл бұрын
I love you nice song
@psyco_couples__916
@psyco_couples__916 6 жыл бұрын
സുനീറിന്റെ നല്ല വരി സലീംകാ പാടി സൂപ്പർ ആകി പക്ഷേ ഇതിന്റെ വീഡിയോ നശിപ്പിച്ചു ഒരു രസം ഇല്ല കാണാൻ സ്റ്റോറി പൊന്ന മുട്ട ഇടുന്ന താറാവ് എന്നെ സിനിമയിൽ ആണ് തോനുന്നു...... ജുനൈദ് മോളൂർ & സലീം കോടത്തൂർ സുനീറിന്റെ നല്ല സോങ്‌സ് ഒന്നും വൃത്തി കേടായി അഭിനയിച്ചു നശിപ്പിക്കല്ലേ 😡
@viralcuts7049
@viralcuts7049 6 жыл бұрын
pranayangalellam virahangalaayi theeerunn qalbinte vedanakal
@Annwin905
@Annwin905 2 жыл бұрын
Thena nan orekelum vegeken nokedela nan oro kareme mancel vejerehudullu aneke sothemakilanu mthereme vejerhedullu pakshe thene areuen thudegeupo aneke mancelu aneke kedelanu anelum oropad agerhehu kude jeevekan then vejerekubol nan arem senehehdonumila
@yahyawandoor
@yahyawandoor 6 жыл бұрын
Shakinte kadhayaayirunnangil usharayirunnu.
@kukkunasiya8581
@kukkunasiya8581 5 жыл бұрын
ithaarappa oru wandoorkaaran😉
Saleem Kodathoor Super Hit Album Songs 2024
27:31
Essaar Entertainment
Рет қаралды 10 М.
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 32 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,5 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 32 МЛН