ഇങ്ങനെ ആണ് ഉണ്ടാവുക എല്ലാരും പഠിച്ചോ ഒരു കാമുകനും സ്വന്തം ഭർത്താവിനെ പോലെ ആകുല my husbend heero 😍
@vlog4u19875 ай бұрын
❤️❤️👍
@MuhammedAli-fi9zv5 ай бұрын
.. Ath vcs gc xf uv rx gc fcghjjj8o rgye c gf gf
@mumthasmadakkal96385 ай бұрын
👍🏼👍🏼👍🏼❤️❤️
@shalooschoice92945 ай бұрын
❤❤❤❤
@kadeejaizzath38425 ай бұрын
👍👍👍
@subisuresh51465 ай бұрын
സ്വന്തം കുടുംബം വേണ്ടെന്ന് വച്ച് പോകുന്നവർക്ക് ഇങ്ങനെ തന്നെ വേണം. ആർക്കും അവരോട് ഒരു സഹതാപം തോന്നുക ഇല്ല. ഭർത്താക്കന്മാരുടെ പീഡനം സഹിച്ചു മക്കൾക്ക് വേണ്ടി ജീവിക്കുന്ന അമ്മമാർ എത്രയോ പേര് നമ്മുടെ ചുറ്റിലും ഉണ്ട്. ഇങ്ങനെ ഉള്ള സ്ത്രീകൾ അവരെ കണ്ട് പഠിക്കണം നിങ്ങൾ രണ്ട് പേരും നല്ല സൂപ്പർ ആയി ചെയ്തു 🥰
@sreejaalakkod42545 ай бұрын
നമ്മുടെ സാമൂഹതതിൽ ഇപ്പോ ഏറ്റവും കൂടുതൽ കണ്ടു വരുന്ന കാര്യമാണ് ഇത്.ഇത് കാണുമ്പോയെകിലും ചിലർക്ക് മാറ്റങ്ങൾ ഉണ്ടാവട്ടെ ❤❤❤
@AjithaK-c4r5 ай бұрын
ബ്രോ..ഏറ്റവും നല്ല മെസ്സേജ്...ഇത് കണ്ടിട്ട്.. ദേഷ്യം ആണോ..സങ്കടം ആണോ..ഒന്നും പറയാൻ പറ്റുന്നില്ല.... ഈ vdo കണ്ടിട്ടെങ്കിലും.. ഇങ്ങനെ ഇറങ്ങി പോകുന്ന പെണ്ണ് മനസ്സിലാക്കിയെങ്കിൽ... ഒന്നും പറയാനില്ല രണ്ടു പേരും പൊളിച്ചു...❤❤❤മോനും സൂപ്പർ🥰🥰🥰
@DayanaNixon5 ай бұрын
ഭർത്താവിനെയും കുഞ്ഞിനേയും മറന്നു കൊണ്ട്, പുതിയ ജീവിതം ആഗ്രഹിച്ചു ഒളിച്ചോടി പോകുന്നവർക്ക് ഇത് തന്നെ കിട്ടണം
@VijinaAnoop-tf2qt5 ай бұрын
നല്ലൊരു മെസ്സേജ് ആണ് നിങ്ങൾ ഈ വീഡിയോയിലൂടെ പറഞ്ഞത്
@harshila34235 ай бұрын
നമ്മുടെ ജീവിത പങ്കാളി നമ്മുടെ ഭർത്താവ് മാത്രമാണ് നമുക്ക് ജീവിതകാലം ഉണ്ടാവുക എന്ത് ചെയ്യുമ്പോൾ നൂറുവട്ടം ആലോചിച്ചിട്ട് വേണം ചെയ്യാൻ ഇത് നമ്മുടെ ജീവിതമാണ് ജീവിതം സന്തോഷമായിട്ട് ജീവിച്ചു തീർക്കണ്ടത് അല്ലാതെ ഇങ്ങനെ നല്ല ജീവിതം ജീവിതം എല്ലാവർക്കും ഒന്നേയുള്ളൂ സൂപ്പർ വീഡിയോ👍❤️❤️❤️
@anithak83985 ай бұрын
സജീഷ് നിഗി 👌👌 സ്ത്രീ ആയാലും പുരുഷനായാലും ആ ബന്ധത്തിൽ പവിത്രത കാത്തു സൂക്ഷിച്ചാൽ മാത്രമേ കുടുംബവും കുട്ടികളും നല്ല രീതിയിൽ മുന്നോട്ടു പോവുകയുള്ളു. 🥰🥰
@hamdmedia60175 ай бұрын
മോനെ ഉറക്കി കിടത്തി പോകുന്നത് കണ്ടപ്പോ കണ്ണ് നിറഞ്ഞു😢
ഒരുപാട് നല്ല മെസ്സേജ് തന്നൊരു സ്റ്റോറി അതിമനോഹരമായിട്ടുണ്ട്❤❤❤❤❤🎉🎉🎉🎉
@jileeshagovindan24165 ай бұрын
Good.. Aaa mon nte face kanumbo 😢😢😢.. Sooo cute❤️
@sudheeryahoo18635 ай бұрын
അടിപൊളി skittu 😂😂😂😂 പാവം നിഗി 😄😄😄
@SumiR81375 ай бұрын
സൂപ്പർ നിഗിയും ചേട്ടനും മോനും 🥰🥰നല്ല മെസ്സേജ് ❤️❤️
@lathakrishnan49985 ай бұрын
Nalla video aayirunnu ❤️🌹🌹
@Thasni-e4w5 ай бұрын
Evaride vdo kaanaan verannaoru vaibaaa❤❤❤🎉
@lathikamaleesh69765 ай бұрын
👍🏻👍🏻അടിപൊളി.....
@savithaanilanil25484 ай бұрын
ഇങ്ങനെ ഭർത്താവിനെയും കുഞ്ഞിനെയും വിട്ട് കാമുകന്റെ കൂടെ പോകാൻ പാടില്ല
@savithapavithran-ki3gc5 ай бұрын
Adipoli . Ingnea poyavr ithe kananam😢😢
@RizaFathima-o3u3 ай бұрын
❤❤❤❤❤
@SajuSajna-c2l5 ай бұрын
മോന്റെ acting supe 🥰🥰
@SonaarjunSona5 ай бұрын
ആരും ഇങ്ങനെ സ്വന്തം ഭർത്താവിനെ നൊന്തു പ്രസവിച്ച കുഞ്ഞിനേയും വിട്ടു ഇങ്ങനെ പോയാൽ ഇങ്ങനെയാണ് ഉണ്ടാവുക അതുകൊണ്ട് ആരും ഇങ്ങനെത്തെ തെറ്റ് ചെയ്യരുരുത്
@Shahana-sl6jf5 ай бұрын
എല്ലാർക്കും ഒരു പാഠമാവട്ടെ
@pushpamohandas48715 ай бұрын
ഒരുപാട് ഇഷ്ടായി dears ❤❤❤🥰🥰🥰🥰
@smithasoman93475 ай бұрын
Excellent theme, direction, acting and as usual editing
@sinim86935 ай бұрын
അടിപൊളി വീഡിയോ സൂപ്പർ ❤️❤️❤️❤️❤️❤️
@rinshirinurinu89595 ай бұрын
👍🏻good
@anithanatarajan86025 ай бұрын
Very correct message to new generation Now a days most of the wife don't know the value of husband wife relationship Leaving husband and live an independent life Don't know the children's pathetic condition They want to live independent and freely the life they wish
@thanvi38635 ай бұрын
Superb..good message
@sajithanair23375 ай бұрын
Superb story Nikkhi. Pollichu. Monutten''s acting is very nice. Felt bad for him. Loving husband and children are precious gift to us by God. We should always love them. God bless you and your family always dear. Live long happily together for thousands of years. Love you dear.
@bindhushibukumar45675 ай бұрын
സൂപ്പർ വിഡിയോ❤❤❤
@sprg19715 ай бұрын
Nalla message.
@SukumaranMct4 ай бұрын
Ssspppprrrr Sajishe
@FarisayshaFarisayshaАй бұрын
Supper
@appuachuvlogs31335 ай бұрын
Sooper nigi❤
@sulfathsulzz5 ай бұрын
Reels kand vannavarundenkil like
@ameenkk93705 ай бұрын
ഈ അവസ്ഥ ആർക്കും വരാതിരിക്കട്ടെ
@Jilshavijesh5 ай бұрын
🥰അയ്യോ നമ്മുടെ പാവം നിജിചേച്ചിയെ ശരിക്കും അടിച്ചോ 😊🫶🫶🫶🫶❤️❤️❤️സൂപ്പർ നല്ല മെസ്സേജ് 🙏🙏
സൂക്കേട് മൂത്തു ചാടിപോകുന്ന പെണ്ണുങ്ങൾ ഒക്കെ ഇത് കാണണം 🤣🤣എനിക്ക് അറിയുന്ന ഒരു സുന്ദരി അവൾ പ്രേമിച്ചു കെട്ടി ഒരുത്തനെ അത് ഒളിച്ചോട്ടം 🤣രണ്ട് ആൺ മക്കളും ഉണ്ടായി, വീണ്ടും സൂക്കേട് മൂത്തു ഒരു ഓട്ടോ കാരന്റെ കൂടെ പോയി, അതും കഴിഞ്ഞ് കുറെ നാൾ അമ്മയുടെ കൂടെ താമസിച്ചു അമ്മക്ക് ഈ പ്രസവിച്ചു കിടക്കുന്ന പെണ്ണുങ്ങളെ നോക്കുന്ന പണിയാണ്, ഇവളാണെങ്കിൽ ഇപ്പോൾ ഒരു തടിയന്റെ കൂടെ ഒരു പൊടി കുഞ്ഞിനെ കൊണ്ട് പോകുന്ന കണ്ടു ഇവളുമാർക്ക് ഇത് ഒക്കെ തന്നെ പണി 🤣🤣🤣ഒന്നുകളഞ്ഞാൽ വേറൊന്ന് തിരിച്ചറിവ് വന്നവർ ഇതുപോലെ അങ്ങ് അവസാനിപ്പിക്കും 🤣🤣🤣
@ResnapResnap5 ай бұрын
Super nigi. GD message
@saleesworld95 ай бұрын
അങ്ങിനെ തന്നെ വേണം
@sudhavijayan785 ай бұрын
Nalla message thannu karaj poi super
@Sreela-h2o5 ай бұрын
Good message 👌👌👍👍❤️❤️❤️❤️🥰🥰🥰
@sujayarajan94305 ай бұрын
ഹായ് സജീഷ് നിഗിനാ സൂപ്പർ വിഡിയോഭർത്താവിനെയും മ മക്ക മക്കളെയും കളഞ്ഞിട്ട് പോകുന്ന എല്ലാ സ്ത്രീകൾക്കും ഇത് ഒരു പാഠമാകട്ടെ👍❤️❤️❤️❤️❤️
Vedio aanelum , aa kunjine ittit pokunna kandapo vallaathoru pedachalu
@bindupaul33155 ай бұрын
നല്ല മെസ്സേജ് ❤
@sandsons8805 ай бұрын
Super🔥🔥🔥🔥
@pushpakrishnanpushpakrishn16005 ай бұрын
പക്ഷെ ഭർത്താക്കന്മാർ ഭാര്യ മാരെ വില കൽപ്പിക്കണം
@shajahannaduvilshajahan77255 ай бұрын
Good meseg
@RamlaPP-bl3ln5 ай бұрын
സൂപ്പർ
@sayanthe.s88315 ай бұрын
സൂപ്പർ നിഗി 👍👍❤❤❤❤
@AppusSimpleIdeas5 ай бұрын
Good message.
@nimishababeesh68122 ай бұрын
❤️❤️❤️❤❤❤
@AmbilyRethink-g1g5 ай бұрын
Super aayitund nigi
@shamilasalim81395 ай бұрын
Super
@harishmaharishma97145 ай бұрын
ആദ്യം നിഖിയോട് സങ്കടം തോന്നി.. പിന്നെ ദേഷ്യവും അങ്ങനെ വേണം.... 😁sondham ഭർത്താവിനെയും കുട്ടിയേയും കളഞ്ഞു മറ്റൊരുത്തന്റെ കൂടെ പോകുന്ന പെണ്ണുങ്ങൾക് ഇങ്ങനെ വേണം.. എങ്ങനെ തോന്നുന്നു..അല്ലെ.....
@Ashrafali-lc7qp5 ай бұрын
Super❤👍🏻😩
@leelapaul35915 ай бұрын
Good messae
@sinimol18895 ай бұрын
എത്ര ഒക്കെ അനുഭവം ഉണ്ടായാലും ഈ ലോകവും മനുഷ്യരും പഠിക്കില്ല