കിളികൾ എല്ലാം കഴിഞ്ഞു...... 🙏 ഇനി ആരും പേ ചെയ്യരുത്
@LIJINSAJI3 жыл бұрын
Send what's app no.
@thahnan3 жыл бұрын
😫😫
@deadlox7.03 жыл бұрын
Rate ethraya
@ajteck80823 жыл бұрын
😭😭😭
@megastudios20203 жыл бұрын
Rate plz
@saranponnore18503 жыл бұрын
ആരും ശ്രദിക്കാത്ത ചെറിയ വല്യ കാര്യങ്ങൾ സിമ്പിൾ ആയി explain ചയ്തു ബ്രോ താങ്ക്സ്...... കുറേ ഏറെ പക്ഷികളുടെ കാര്യങ്ങൾ മനസിലാക്കി തന്നു 👍👍👍👍✌️✌️
@remesanremesanp98403 жыл бұрын
Good diecison thanlk you
@Kuttanpalamukk-w2f2 ай бұрын
നല്ല അറിവ് 👌🤝👍
@karthikapramilkumar56543 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ചേട്ടന്റെ വീഡിയോ കൾ, ബേബി സുൻകോന്നൂർ നെ കുറെ ഏറെ ആഗ്രഹിക്കുന്നു പക്ഷെ ക്യാഷ് ഇല്ലാത്തതുകൊണ്ട് നടന്നില്ല. All the best
@maheshkumar-bi3nd3 жыл бұрын
Breeding boxes information very good Statements🐦🐥🙏 Mahesh Kumar from Mangalore Karnataka
@aboobackerpt43923 жыл бұрын
നല്ല ഉദ്ദേഷങ്ങളെ അള്ളാഹു സ്വീകരിച്ചു അതിൽ ബർക്കത്തും റഹ്മത്തും ഉണ്ടാവട്ടേ..... ചേർത്തുനിർത്തുന്നവരെ അള്ളാഹു കൈവിടില്ല ...... നന്മകളോടെ .....
@khaleell3563 жыл бұрын
Ameen yarabbal alameen
@vinuvinu97693 жыл бұрын
God bless you
@Fidxa3 жыл бұрын
Adutha videokk waitting anutto
@daisyck17873 жыл бұрын
Nice
@mike141019913 жыл бұрын
Birds undakunna sounds nta meaning video aayitu cheythal super aayirikum
@aneeshuppada3 жыл бұрын
നോക്കുന്നുണ്ട്
@unnimayamanu48013 жыл бұрын
Good decision
@munnusulaikha72313 жыл бұрын
പുതിയ കിളിക്കൂട് സെറ്റ് ചെയ്യുന്നുണ്ട് എന്നുപറഞ്ഞ് അൽഹംദുലില്ലാ അതും വിജയിക്കട്ടെ നമ്മളാൽ കഴിയുന്ന നമ്മൾ ചെയ്യുക അതിനുള്ള ആഫിയത്തും ആരോഗ്യവും നിങ്ങൾക്ക് തരട്ടെ 🤲🤲
ഹാൻ ഫീഡ് തുടങ്ങിയത് ആണോ എത്ര dys ആയ കുഞ്ഞുങ്ങൾ ആണ്
@b_brozcreationz3 жыл бұрын
ചേട്ടാ സ്ഥലം എവിടാണ് 😊 must rply me
@aneeshuppada3 жыл бұрын
Nilambur
@antonykf24743 жыл бұрын
ആന്റണി കൊച്ചിൻ
@nazeertvm743 жыл бұрын
Kurach busy aayirunnu
@minhaje77443 жыл бұрын
Farm rate ethrayan
@aneeshuppada3 жыл бұрын
Green cheeked 3000 Yellow sided 3500 Pineapple 4000 (ഒരു കുഞ്ഞിന് ) വാട്സ്ആപ്പ് ലിങ്ക് Message ANEESH UPPADA on WhatsApp. wa.me/message/WCE4WTSMZWMFD1 ട്രാൻസ്‌പോർഷൻ ഏരിയ ▶️ നിലമ്പൂർ വടപുറം J N ▶️ വണ്ടൂർ ▶️ പെരിന്തൽമണ്ണ ▶️കൊപ്പം ▶️ പട്ടാമ്പി ➡️ പെരുമ്പിലാവ് ➡️കന്ദംകുളം ➡️ ഗുരുവായൂർ ➡️ ചാവക്കാട് ➡️ വാടാനപ്പള്ളി ➡️ തൃപ്പ യാർ ▶️ മതിലകം ▶️ കൊടുങ്ങല്ലൂർ ▶️ N പറവൂർ ➡️ അത്താണി ➡️ നെടുമ്പാശ്ശേരി എയർ പോട്ട് ▶️ കാലടി ➡️ പെരുമ്പാവൂർ ➡️ മുവ്വാറ്റുപുഴ ➡️ കൂത്താട്ടുകുളം ➡️ കുറുവിലങ്ങാട് ➡️ കുമാരനെല്ലൂർ ▶️ ഏറ്റുമാനൂർ ▶️ കോട്ടയം ➡️ ചിങ്ങവനം ➡️ ചങ്ങനാശ്ശേരി ➡️തിരുവല്ല ➡️ ചെങ്ങന്നൂർ ➡️ പന്തളം ➡️ അടൂർ ▶️ കൊട്ടാരക്കര ▶️ ആയൂർ ▶️ ചടയമംഗലം ▶️ കിളിമാനൂർ ▶️ അമ്പലമുക്ക് ▶️ വെഞ്ഞാറമൂട് ▶️ പോത്തൻകോട് ▶️ കഴക്കൂട്ടം ▶️ ഇഞ്ചക്കൽ ▶️ കരമന ▶️ ബാലരാമപുരം ▶️നെയ്യാറ്റിൻകര ▶️ അമരവിള ▶️ പാറശ്ശാല END ⏺️🚥🚥🚥🚥🚥🚥⏺️
@jithu78033 жыл бұрын
Chetta Kozhikode udo
@sakkeerriyadh13033 жыл бұрын
ഹായ് ഇക്ക
@sajal.thacholi57143 жыл бұрын
Calicut undo
@harisrahim37903 жыл бұрын
Thank you
@Samadkass3 жыл бұрын
Heloo
@aneeshuppada3 жыл бұрын
S
@ROCK-........3 жыл бұрын
Sun conure എത്രയാണ് വില?
@aneeshuppada3 жыл бұрын
Jodi 28000
@afsalniyas16343 жыл бұрын
@@aneeshuppada months ?
@shibilparakkal64193 жыл бұрын
Support
@malazruh2 жыл бұрын
ഫീയായിട്ട് അല്ലല്ലോ
@aneeshuppada2 жыл бұрын
Angane koduthal njan ithu nirthendy varille
@Sirajudeenbashi3 жыл бұрын
Sun Conure hand feed cheeks vaangaan aagrahikkunnu Rate ethra aavum Contact number tharo