കാന്‍സറിനോട് അവസാന നിമിഷം വരെ പോരാടി; മരിക്കാത്ത ഓര്‍മയായി അജ്ന|Ajna

  Рет қаралды 77,741

Manorama News

Manorama News

Күн бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 79
@alphygeorge348
@alphygeorge348 2 жыл бұрын
വിശുദ്ധയായി ജീവിച്ചു സഹനത്തിലൂടെ ഈശോയെ സ്നേഹിച്ചു ദൈവസന്നിധിയിലേക്ക് കടന്നു പോയ മിടുക്കി... ഈശോയുടെ മുത്ത്.. 😍😘... ഈ ലോകജീവിതം വെറും താത്കാലികമാണെന്ന് അവൾ തിരിച്ചറിഞ്ഞു .. ഈശോയെ സ്നേഹിക്കാൻ വേണ്ടി മത്സരിച്ചവൾ... നീയൊക്കെ ഇപ്പോൾ എത്ര ഉയരത്തിൽ... miss u da.. 😘😘😘😘
@mobintitus
@mobintitus 2 жыл бұрын
സ്വർഗത്തിലേക്ക് പോകുവാൻ ഏറ്റവും നല്ല വഴി🙏ശരീരത്തിൽ സഹിച്ചുകൊണ്ട് ദൈവത്തെ മഹത്വപെടുതുക 🙏...വിശുദ്ധ അജ്നയെ പോലെ🙏
@neenutomi316
@neenutomi316 2 жыл бұрын
Brother ദൈവം അനുവദിക്കുന്ന suffering take and do the pennce...keep a sacramentle life....learn from the saints to know the will of God .......but it hard ..but with jesus we can make it “ശാരീരികമായ അന്ധതയോ, മുടന്തോപോലെ പരാശക്തിയുടെ പുറമേനി ന്നുള്ള ഏകഭാഗിക പ്രവർത്തനം കൊണ്ട് പെട്ടെന്ന് മാറ്റാവുന്ന ഒരു ബന്ധനമല്ല മനു ഷ്യന്റെ ആന്തരികദാസ്യം, മാനസികദാസ്യം മാറുന്നതിന് മനസ്സിന്റെ ബോധപൂർവ്വമായ പ്രവർത്തനവും ആവശ്യമാണ്. നി യിൽനിന്ന് തട്ടിയുണർത്തുന്ന ദൈവശക്തി യുടെ പ്രവർത്തനം ഒരു വശത്ത്. അതോട് ചേർന്നുള്ള മനസ്സിന്റെ ബോധപൂർവ്വമായ സഹകരണം മറുവശത്ത്. ഈ സഹകരണ ത്തിന്റെ തോതനുസരിച്ച് മനസ്സ് ആന്തരിക ദാസ്യത്തിൽ നിന്ന് ക്രമശ: വിമുക്തമായി. പൂർണ്ണസ്വാതന്ത്ര്യം പ്രാപിക്കുന്നു. - ഫാ. കനീസിയൂസ് From the book “ജീവിക്കുന്ന വിശുദ്ധൻ: ഫാ. കനീസിയൂസ്
@constantinexipalaeologus9393
@constantinexipalaeologus9393 2 жыл бұрын
21 നൂറ്റാണ്ടിലെ വിശുദ്ധ!🥺😭
@ashikv.s6199
@ashikv.s6199 2 жыл бұрын
Ajina chechi....my inspiration 🤍 Surely a Saint who loved Jesus 🙏 ❤️
@bijijoseph2252
@bijijoseph2252 2 жыл бұрын
ഈശോയെ സ്നേഹിച്ച് സഹനത്തെ സ്നേഹിച്ച് കണ്ടുമുട്ടിയ എല്ലാവരെയും സ്നേഹിച്ച് നിത്യത പുല്കിയ അജ്നയെ പോലുള്ളവരെയല്ലേ സത്യത്തില് വിശുദ്ധരെന്ന് വിളിക്കേണ്ടത്. 🙏❤️
@georgekurien1229
@georgekurien1229 2 жыл бұрын
എല്ലാം നമ്മുടെ ചിന്തകൾക്കും ഭാവനകൾക്കും അതീതമാണ്. ഈ മകളുടെ അവസ്ഥയിൽ വളരെ ദുഃഖം തോന്നുന്നു.
@baisaljosaph3834
@baisaljosaph3834 2 жыл бұрын
ഈശോയുടെ മകൾ
@alphonsatom5540
@alphonsatom5540 2 жыл бұрын
ഈശോയുടെ കുഞ്ഞുമാലാഖ❤️🥰
@greeshmamary2226
@greeshmamary2226 2 жыл бұрын
Ajnakutty....miss u badly....u r always alive in our heart😘
@Alaina_Of_Jesus
@Alaina_Of_Jesus 2 жыл бұрын
Eshoyude ajna🌼
@bijumaya8998
@bijumaya8998 2 жыл бұрын
എന്റെ ഭഗവാനെ ആർക്കും ഇ അസുഖം വരുത്തരുത്
@deepthit1566
@deepthit1566 2 жыл бұрын
ദൈവമേ. എന്നും ഞാൻ പാർത്ഥിക്കുന്ന കാര്യം. ആർക്കും ഇങ്ങനെ മാറാരോഗം കൊടുക്കരുതേ എന്ന് 🙏🙏😢😢
@Joseph-tv1my
@Joseph-tv1my 2 жыл бұрын
Ajna ..... great person
@ajinshaju3989
@ajinshaju3989 2 жыл бұрын
St Ajna pray for us😍
@tissaabraham7679
@tissaabraham7679 2 жыл бұрын
She will be a mediator or saint to all cancer patients in front of Jesus Christ
@eldhoseshymon
@eldhoseshymon 4 ай бұрын
ലോകത്തിന് വേണ്ടി ഓടാതെ സ്വർഗ്ഗവും ഈശോയെ ലക്ഷ്യമാക്കിയവർക് മരണം ഒന്നിനുമല്ല😀🤍ഇപ്പൊ അജ്ന ചേച്ചി സ്വർഗത്തിൽ നമുക്കെല്ലാവർക്കും വേണ്ടി പ്രാത്ഥിച്ച്ചോണ്ടിരിക്കുവാ ❤❤
@Rose-lz4kf
@Rose-lz4kf 2 жыл бұрын
Kochu vishudha . Now in heaven
@manojeravipuram2459
@manojeravipuram2459 2 жыл бұрын
Hridhayamkondu ishowye snehicha ajna nammude hridhayathilum kayaripati ee kochu vishudha I love you so much🥰🥰🥰🥰🥰🥰🥰🥰💖
@zahranzahru7100
@zahranzahru7100 2 жыл бұрын
Ente makan 7 year old zahran cancer nod poruthi...inn swargthiln
@oaklandsportsarena6753
@oaklandsportsarena6753 2 жыл бұрын
😪🤲🤲
@mobintitus
@mobintitus 2 жыл бұрын
🥺🥺🥺🥺
@mobintitus
@mobintitus 2 жыл бұрын
അതാണ് അമ്മെ വിശ്വാസം🙏മകൻ സ്വർഗത്തിലാണ് തീർച്ച 🙏🙏
@shinammasebastian2298
@shinammasebastian2298 2 жыл бұрын
🙏🏻
@roselinsebastian6627
@roselinsebastian6627 2 жыл бұрын
I love you jesus ❤
@divyakumbukkal
@divyakumbukkal 2 жыл бұрын
My sister - she lost her life last year fighting with cancer
@arunlouis09
@arunlouis09 2 жыл бұрын
Eshoyude Swantham Ajna ...St Ajna...
@primalgeorge3401
@primalgeorge3401 2 жыл бұрын
God Bless you . You are a saint 🙏 Amen
@reenashaji12457
@reenashaji12457 2 жыл бұрын
Yesuapppa
@vinodmenonp058
@vinodmenonp058 2 жыл бұрын
Sorry to hear this😢
@jishajohn1667
@jishajohn1667 2 жыл бұрын
Ajna🥰
@shon1139
@shon1139 2 жыл бұрын
Amen
@chinchuaden71
@chinchuaden71 2 жыл бұрын
I am waiting for god's miracle
@lisamolantony4842
@lisamolantony4842 2 жыл бұрын
Ajina ,,🙏🙏🙏
@truthonlyinjesuschrist
@truthonlyinjesuschrist 2 жыл бұрын
Jesus love u🥰❤✝️
@faviamathew3247
@faviamathew3247 Жыл бұрын
Rest in peace.
@travel_photography7524
@travel_photography7524 2 жыл бұрын
Inspiration to others. She cared for the poor. Angel of Jesus.
@shali-sv4wz
@shali-sv4wz 2 жыл бұрын
മനോരമ കത്തോലിക്കരുടെ നല്ലവാർത്തയൊക്കെ കൊടുക്കുമോ. എന്താ ഒരു മാറ്റം.
@marythomas9292
@marythomas9292 2 жыл бұрын
Sariya. Miracle
@Alaina_Of_Jesus
@Alaina_Of_Jesus 2 жыл бұрын
Sathyam 😁
@iinnet007
@iinnet007 2 жыл бұрын
Yes.. exactly
@muruganks9460
@muruganks9460 2 жыл бұрын
പാവം അഞ്ജന മോൾ കർത്തവിന്റെ മകൾ 🕯️🙏🏻
@jaischacko
@jaischacko 2 жыл бұрын
🙏🙏🙏
@beenageorge8263
@beenageorge8263 2 жыл бұрын
God bless🙏
@neenutomi316
@neenutomi316 2 жыл бұрын
From "Daiva Manushyante SnehaGeetha": chapter:-247 അതിനാൽ ബലിയായി സ്വയം അർപ്പിക്കുന്ന ആത്മാക്കളുടെ ആവശ്യം നേരിടുന്നു. അവർ എല്ലാവർക്കുംവേണ്ടി സ്‌നേഹിക്കുകയും പരിഹാരം ചെയ്യു കയും ചെയ്യുന്നു. നിഷ്‌ക്കളങ്കരും ഒന്നും അറിയാത്തവരുമായ കുഞ്ഞുങ്ങൾ അങ്ങനെ പാപം ചെയ്തു ജീവിക്കുന്നവർക്കുവേണ്ടി കടുത്ത ശിക്ഷ യായ വേദനയും ദുഃഖവും അനുഭവിക്കുന്നു. സ്വമനസ്സാലെ എല്ലാവർക്കും വേണ്ടി തങ്ങളെത്തന്നെ ബലിയായി അർപ്പിക്കുന്ന വിശുദ്ധരും അങ്ങനെയുള്ളവരാണ്. പക്ഷേ, ''കുഞ്ഞുങ്ങൾ'' പത്രോസു ചോദിക്കുന്നു. നീ ഉദ്ദേശിക്കുന്നത് സ്വയം അർപ്പിക്കാനറിഞ്ഞുകൂടാത്ത കുട്ടികളുടെ കാര്യമാണ്. ദൈവം അവരോടു സംസാരിക്കുന്നത് എപ്പോഴാണെന്നു നിനക്കറിയാമോ? ദൈവത്തിന്റെ ഭാഷ ആത്മീയമാണ്. ആത്മാവ് അതു മനസ്സിലാക്കുന്നു. ആത്മാവിനു പ്രായവ്യത്യാസമില്ല. ഞാൻ നിന്നോടു പറയുന്നു: ഒരു കുട്ടിയുടെ ആത്മാവിനു കളങ്കമില്ലാത്തതിനാൽ ദൈവത്തെ മനസ്സിലാക്കാനുള്ള അതിന്റെ കഴിവ് വൃദ്ധനായ പാപിയുടേതിനെക്കാൾ പക്വതയാർന്നതാണ്. സൈമൺ, നിന്നോടു ഞാൻ പറയുന്നു: നീ ജീവിച്ചിരുന്ന് അതു കാണും. ധാരാളം കുട്ടികൾ മുതിർന്നവരെ പഠിപ്പിക്കുന്നതും നിന്നെപ്പോലും വീരോചിതമായ സ്‌നേഹം എന്തെന്നു പഠിപ്പിക്കുന്നതും നീ കാണും. എന്നാൽ, പ്രകൃതിയുടെ കാര ണങ്ങളാൽ മരിക്കുന്ന കുഞ്ഞുങ്ങളുടെ കാര്യത്തിൽ ദൈവം നേരിട്ടു പ്രവർത്തിക്കുന്നു. വളരെ ഉയർനന്ന സ്‌നേഹത്തിന്റെ നിയമത്താലാണത്. എനിക്ക് അതു വിശദീകരിച്ച് നിന്നോടു പറയാൻ സാധിക്കയില്ല. കാരണം, അത് ജീവന്റെ പുസ്തകത്തിൽ എഴുതപ്പെട്ടിരിക്കുന്ന ജ്ഞാനത്തിന്റെ ഒരു ഭാഗമാണ്. അതു സ്വർഗ്ഗത്തിലെത്തുന്ന അനുഗൃഹീത ആത്മാക്കൾ മാത്രമേ വായിക്കയുള്ളു. പക്ഷേ, വാസ്തവത്തിൽ ദൈവത്തെ നോക്കിയാൽ മതി. ദൈവത്തെ മാത്രമല്ല ദൈവത്തിന്റെ അനന്തജ്ഞാനത്തെയും മനസ്സിലാക്കും. ഗുരുവേ, ഒരു ചോദ്യംകൂടെ. വേദന സഹിക്കുന്ന ഒരാളോട് ഞാൻ ഇങ്ങനെ പറഞ്ഞാൽ അതു ശരിയാണോ? ''സഹനം ഒരു ശിക്ഷയല്ല, കൃപയാണ്. ഏതാണ്ട് നമ്മുടെ ദൈവവിളി പോലെ യാണ്. ബുദ്ധിമുട്ടുള്ളതാണെങ്കിലും മനോഹരമാണ്. അറിഞ്ഞുകൂടാത്തവർക്ക് ഇഷ്ടമില്ലാത്തതും ദുഃഖം വരുത്തുന്നതുമാണെങ്കിലും അതു മനോഹരമാണ്.'' ''ശരി. നിനക്കങ്ങനെ പറയാം. സൈമൺ, അതാണു സത്യം. ദുഃഖം ശിക്ഷയല്ല. അത് സ്വീകരിക്കാനും പ്രയോജനമുള്ളതാക്കാനും അറിയാമെങ്കിൽ ശിക്ഷയല്ല. ദുഃഖം പൗരോഹിത്യംപോലെയാണ്; പ്രാപിക്കാവുന്ന ഒരവസ്ഥ. ദൈവത്തിന്റെ ഹൃദയത്തിന്റെമേൽ വളരെ സ്വാധീനം ചെലുത്താൻ കഴിവുള്ള പൗരോഹിത്യം. അത് ഒരു വലിയ യോഗ്യതയാണ്. പാപത്തോടൊപ്പംതന്നെ ജനിച്ച ദുഃഖത്തിനു പരിഹാരം ചെയ്യാൻ കഴിവുണ്ട്. ദൈവനീതിക്കു പരിഹാരമാകുവാൻ കഴിയും. ദുഖം വരുത്തുവാനായി വിരോധം സൃഷ്ടിക്കപ്പെട്ടതുതന്നെ നല്ല കാര്യങ്ങൾക്കായി പ്രയോജനപ്പെടുത്താൻ ദൈവത്തിനു കഴിയും. പാപം നീക്കിക്കളയാൻ മറ്റൊരു മാർഗ്ഗമല്ല ഞാൻ സ്വീകരിച്ചത്. കാരണം ഇതിനെക്കാൾ ശ്രേഷ്ഠമായ വേറൊരു മാർഗ്ഗമില്ല. Daiva Manushyante SnehaGeetha: The Poem of the Man-God ( sophiabuy )
@princysebastianprincy6019
@princysebastianprincy6019 2 жыл бұрын
❤❤❤🙏🙏🙏
@soumyakasper260
@soumyakasper260 2 жыл бұрын
❤❤❤💐💐💐
@aparnamariageorge3041
@aparnamariageorge3041 2 жыл бұрын
🙏💐
@Albinmythri
@Albinmythri 2 жыл бұрын
❤️❤️❤️
@sussammathomas9149
@sussammathomas9149 2 жыл бұрын
🙏🙏🙏🙏🙏
@lillythomas9453
@lillythomas9453 2 жыл бұрын
🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
@yahshuaministry9935
@yahshuaministry9935 2 жыл бұрын
ഞാന്‍ സ്‌നേഹിക്കുന്നവരെ ശാസിക്കുകയും ശിക്‌ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട്‌ തീക്‌ഷ്‌ണതയുള്ളവനാകുക. അനുതപിക്കുക. ഇതാ, ഞാന്‍ വാതിലില്‍ മുട്ടുന്നു. വെളിപാട്‌ 3 : 19
@reenashaji12457
@reenashaji12457 2 жыл бұрын
Pavm molu
@LizaJohney
@LizaJohney 2 жыл бұрын
True witness of Jesus.. He was her life and hope ... Her strong hold
@ashababy1257
@ashababy1257 2 жыл бұрын
Ajna, please pray for my daughter Christeena's mouth and jaw problems, Jesus please touch my daughter
@neenutomi316
@neenutomi316 2 жыл бұрын
Fr Brett Brannen Our Primary Vocation is Holiness Happiness is doing the will of God. Interestingly, that could also be the definition of holiness. The primary and universal vocation of every person in the world is to be holy-to become like Jesus Christ. Christ-likeness is the only success recognized by God. Or, as St. Bonaventure said: “If you learn everything except Christ, you learn nothing. If you learn nothing except Christ, you learn everything.” Interestingly, the people who take holiness seriously are also the people who experience the most happiness here in this life. Why? Because our holiness is preparing us for the supreme happiness of heaven, the true destiny for which we were made, not some glimmer of happiness which we might experience here. Holiness directly leads to fulfillment and human flourishing, and the entire concept of vocation encompasses both. The first vocation of every baptized person is to become a saint. While that may seem daunting, the good news is that this vocation does not require any discernment. The Church and Sacred Scripture both tell us clearly and definitively that holiness is everyone’s primary vocation. The Church on earth is endowed already with a sanctity that is real though imperfect. In her members, perfect holiness is something yet to be acquired. Strengthened by so many and such great means of salvation, all the faithful, whatever their condition or state-though each in his own way-are called by the Lord to that perfection of sanctity by which the Father himself is perfect.
@thansugaming8969
@thansugaming8969 2 жыл бұрын
🥺
@taniatom3117
@taniatom3117 2 жыл бұрын
❤❤❤🌹🌹🌹🌹
@ajaksasajiprajilasaji2572
@ajaksasajiprajilasaji2572 2 жыл бұрын
Pavam വിശുദ്ധ ആവാൻ ഞാൻ പ്രാർത്ഥിക്കുന്നു
@ginnisgeorge4051
@ginnisgeorge4051 2 жыл бұрын
Model to others...
@georgekuttyjoseph2242
@georgekuttyjoseph2242 2 жыл бұрын
Ponnumolay njangaleyum orkkaname
@Sam12351
@Sam12351 2 жыл бұрын
തുടങ്ങി.. മനുഷ്യരെ വിശുദ്ധരാക്കൽ നിങ്ങൾ ആ കൊച്ചിനെ നരകത്തിൽ ഇടും
@sybilgomes2517
@sybilgomes2517 2 жыл бұрын
Unfortunately I don't understand Malayalam. Can somebody please translate in english .. tks
@anittamathews9612
@anittamathews9612 19 күн бұрын
She was a cancer patient fight with it with the help of holymass holy eucharist
@roslinsunny7907
@roslinsunny7907 2 жыл бұрын
ക്രിസ്തുവിന്റെ കയ്യിൽ പിടിച്ചു സഞ്ചരിച്ച് കുഞ്ഞ് അല്ല അല്ല ക്രിസ്തു ആ കുഞ്ഞിന്റെ കയ്യിൽ പിടിച്ച് ആണ് സഞ്ചരിച്ചത്
@SaldanulHakeem-jt3kk
@SaldanulHakeem-jt3kk 7 ай бұрын
Enda kudumbam e rogam agoshikunu
@OurDhanyasworld
@OurDhanyasworld 2 жыл бұрын
🙏🏻🙏🏻🙏🏻
@ckchsponnurunni5174
@ckchsponnurunni5174 2 жыл бұрын
🙏🙏
@shonesony1485
@shonesony1485 2 жыл бұрын
♥️♥️♥️
@philominafrancis8603
@philominafrancis8603 2 жыл бұрын
Amen
@Merylaniyavlog11939
@Merylaniyavlog11939 2 жыл бұрын
🙏🙏🙏🙏🙏
@marcoavena9584
@marcoavena9584 2 жыл бұрын
🙏🙏🙏🙏
@anjusebastian4865
@anjusebastian4865 2 жыл бұрын
🙏
@MrPhilan
@MrPhilan 2 жыл бұрын
❤️
@sindhumathew
@sindhumathew 2 жыл бұрын
❤❤❤
@kirandaskd120
@kirandaskd120 2 жыл бұрын
♥️
@annadasjob9965
@annadasjob9965 2 жыл бұрын
🙏🙏🙏🙏🙏🙏
Sukumari in Nere Chowe | old episode | Manorama News
24:57
Manorama News
Рет қаралды 204 М.
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 6 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 10 МЛН
Radiation therapy| Challenge Cancer | Doctor Live 1 March 2019
21:28
Ajna's testimony during Nurses Meet 2020 with English Subtitles
20:36
Jesus Youth International
Рет қаралды 25 М.
Ajna George Funeral Service | Eulogy by Rev Fr Sabu Thomas
13:25
Jesus Youth International
Рет қаралды 12 М.