കാനഡയിൽ ജോലിയുമില്ല, വിസയുമില്ല | Kerala Students Life In Canada | Canada Permanent Resident

  Рет қаралды 228,988

The Fourth

The Fourth

Күн бұрын

Пікірлер: 614
@sajanphilip8221
@sajanphilip8221 Ай бұрын
ഇത്രയൊക്കെ കഷ്ടപ്പാട് സഹിച്ച് നമ്മുടെ കുഞ്ഞുങ്ങൾ പോകണമെങ്കിൽ കേരളത്തിൽ നിങ്ങൾ അവർക്ക് എന്തു തരത്തിൽ‌ ഉള്ള ജീവിതമാണ് നൽകുന്നതെന്ന് രാഷ്ട്രീയ പുംഗവന്മാർ‌ ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്!
@aiswarya.t6567
@aiswarya.t6567 Ай бұрын
Offcourse
@Spigen2
@Spigen2 Ай бұрын
aadhyam vere statil poyi pani edukkanam, nere raajayam vittu pokalla vendath. athenta kuttikal manasilaakaathe. Why students not trying to go to karnataka, tamil nadu and give a try. njaan okke 3 years verum 10k job eduthanu jeevichath. 2010-2013. aadhyame dollar venam ennu vecha kurach adhimoham aanu. why students are not completing minimum degree within our country. +2 okke ethu maakkaachikkum kittum.no value. ippo btechine value illa appozha +2.allenkil skill venam. veruthe office and white collar jobinu poyaa pullu kittum.
@RB-jq8cc
@RB-jq8cc Ай бұрын
​@@Spigen2അതു കൊള്ളാം. എല്ലാവരും നിങ്ങളെ പോലെ 10000 രൂപ ശമ്പളത്തിൽ 3 കൊല്ലം കഷ്ടപ്പെടണമായിരിക്കും. 🙄
@dr.mohandas84
@dr.mohandas84 Ай бұрын
Remember when you vote
@lissyjacob7882
@lissyjacob7882 Ай бұрын
Exactly
@OpinionsMatterNamesDont
@OpinionsMatterNamesDont Ай бұрын
ഞാൻ കാനഡയുടെ സുവർണ്ണ കാലത്ത് PR-ഉമായി അവിടെ പോയി പിന്നെ സിറ്റിസൺ ആയ ആളാണ്. പിന്നെ അവിടെ ജീവിത ചെലവ് വർദ്ധിക്കുകയും തൊഴിലവസരങ്ങൾ കുറയുകയും ചെയ്‌തതോട് കൂടി കാനഡ വിട്ട ആളാണ്. ഒരു 2017 കാലഘട്ടം തൊട്ട് കാനഡയുടെ പതനം തുടങ്ങി കഴിഞ്ഞു. Canada has become a 3rd world country, in terms of quality of life, job opportunities and even availability of medical care.
@andyvirtual
@andyvirtual Ай бұрын
Ippo USill aano?
@OpinionsMatterNamesDont
@OpinionsMatterNamesDont Ай бұрын
@@andyvirtual Currently I’m in India Moving to the U.S. is not easy
@mohankangappaden7926
@mohankangappaden7926 Ай бұрын
If you qualified with STEM educational qualifications or trades like Tool and Die,Mould Making,Industrial Electrician,etc will make the life better in Canada.Rest of them will go through hardship because of low wages and high personnel expenses.
@nila7860
@nila7860 Ай бұрын
@@OpinionsMatterNamesDont ഇവിടെ നന്നായി ജീവിക്കാൻ പറ്റുമെങ്കിൽ പിന്നെന്തിനാ പോകുന്നത്? നിങ്ങളുടെ സിറ്റിസൺഷിപ്പ് കാനഡ ആണോ?
@majumathew8765
@majumathew8765 Ай бұрын
ഇന്ത്യ തന്നെ മെച്ചം
@dheerajmohan
@dheerajmohan Ай бұрын
0:19 After two winters you will understand the value of sunlight
@im12342
@im12342 Ай бұрын
@@dheerajmohan sathyam
@parissbound8535
@parissbound8535 Ай бұрын
*എനിക്ക് അത് മൂന്നാറിൽ ജോലിക്ക് പോയപ്പോൾ മനസിലായി,body pain തുടങ്ങും*
@matthachireth4976
@matthachireth4976 Ай бұрын
100% true, Depression, Financial trouble, Social ruined relationship, the quality of survival, 18 hours, work work, land of branded opportunity and oppression? Human trafficking under your expenses. Santa - Monica purake varum. To misguided you.
@user-me2py1kb7w
@user-me2py1kb7w Ай бұрын
Exactly 👍 Thatz y I relocated to Australia
@devil7291
@devil7291 Ай бұрын
അങ്ങനെ ഒന്നും ഇല്ല ബ്രോ നല്ല കവർ ചെയ്തു നടക്കണം, പിന്നെ lifestyle നാട്ടിൽ കിട്ടില്ല അതൊന്നും
@JaiHind-uq4mj
@JaiHind-uq4mj Ай бұрын
കുടിയേറ്റം അത്രമേൽ കൂടി,, നമ്മടെ നാട്ടിൽ ബംഗാളി കൾ കൂടുമ്പോൾ നമക് ഉള്ള ഫീലിംഗ് ഉണ്ടല്ലോ, അത് തന്നെയാണ് കനേഡിയാൻ ജനതയ്ക്കു ഇന്ത്യക്കാരോട്., അതിനി മലയാളിക്ക് എന്ത് വലിയ പണി തന്നെയായാലുംശരി, എത്ര സമ്പാദിച്ചാലും ശരി..!😅
@shameerpk7
@shameerpk7 Ай бұрын
ജയ് ഹിന്ദ് എന്നൊക്കെ പേര് ഇട്ടിട്ട്.. നമ്മുടെ സ്വന്തം രാജ്യത്തിൻ്റെ ഒരു ഭാഗത്തുള്ളവരല്ലേ ബംഗാളികൾ... സായിപ്പന്മാർ ഇന്ത്യക്കാരെ കാണുമ്പോഴുള്ള അതെ ഫീലിംഗ് മലയാളികൾ ബംഗാളികളെ കാണുമ്പോൾ തോന്നുന്നത് അത്ര ശരിയല്ല.
@athulyan100
@athulyan100 Ай бұрын
​@@shameerpk7അത് ശരിയായിക്കോളും
@kunhimohamedmankarattodi
@kunhimohamedmankarattodi Ай бұрын
ജോലിയും വിദ്യയും അല്ല ഇന്ന് അധികപേരുടെയും ലക്ഷ്യം. രക്ഷിതാക്കൾക്ക് മക്കൾ കാനഡയിലാണ് എന്ന് പൊങ്ങച്ചം പറയാനും മക്കൾക്ക് ഗമ കാണിക്കാനുമാണ്. കള്ള സർട്ടിഫിക്കറ്റ് കിട്ടിയാലും മതി.ആരും അറിയാൻ പോകുന്നില്ലല്ലോ. Phd ഉണ്ടെന്ന് പറഞ്ഞു നടക്കുന്ന ഒരാളെ എനിക്കറിയാം.സർട്ടിഫിക്കറ്റ് ആരും കണ്ടിട്ടില്ല.ജോലി ചെയ്യുന്നുമില്ല. അതൊക്കെ പരിശോധിക്കുവാൻ ആരും വരുന്നില്ലല്ലോ.അതിനാൽ ധയ്ര്യമായി പറയാമല്ലോ.
@Spigen2
@Spigen2 Ай бұрын
@Spigen2 2 minutes ago (edited) aadhyam vere statil poyi pani edukkanam, nere raajayam vittu pokalla vendath. athenta kuttikal manasilaakaathe. Why students not trying to go to karnataka, tamil nadu and give a try. njaan okke 3 years verum 10k job eduthanu jeevichath. 2010-2013. aadhyame dollar venam ennu vecha kurach adhimoham aanu. why students are not completing minimum degree within our country. +2 okke ethu maakkaachikkum kittum.no value. ippo btechine value illa appozha +2.allenkil skill venam. veruthe office and white collar jobinu poyaa pullu kittum.
@shinebthomas5646
@shinebthomas5646 Ай бұрын
സത്യം.. 👍
@KRTEJUS
@KRTEJUS Ай бұрын
എന്ത് ഗമ ? സായിപ്പിന്റെ അടിമയാകുന്നതോ? പോർട്ടർ, ക്ലീനിംഗ്,കെയറിംഗ് ഇതിനെന്തിനാണ് ലക്ഷങ്ങൾ മുടക്കി കോൺവെന്റ് സ്കൂളിൽ പഠിപ്പിക്കുന്നത്? സാദാസ്കൂളിൽ ദേശസ്നേഹം വളരും പണവും ലാഭിക്കാം അഭയാർത്ഥികൾ മാത്രം എന്നോർത്താൽ നന്ന്
@mercytom6955
@mercytom6955 Ай бұрын
Naatile ദുരവസ്ഥ.. Allathe എന്താ
@parissbound8535
@parissbound8535 Ай бұрын
*ഞാനും ശ്രമിച്ചു 3 പ്രാവശ്യം IELTS എഴുതി,ചെറിയ സ്കോർ വ്യത്യാസത്തിൽ കിട്ടിയില്ല,ഞാൻ വിട്ടു വെറുതെ പൈസയും 2 കൊല്ലവും പോയി,ഇപ്പൊ വീണ്ടും ഗൾഫിൽ ജോലി ചെയ്യുന്നു❤*
@JosePH-mr6dg
@JosePH-mr6dg Ай бұрын
Same bro njanum 3 vattom ezhuthi, kitiyilla
@shyam8826
@shyam8826 Ай бұрын
Last 2 years UK Canada and some European countries are not a good option. There are many factors to this.Many people don't know this.
@mumthumumthas6850
@mumthumumthas6850 Ай бұрын
😂
@im12342
@im12342 Ай бұрын
@@parissbound8535 ente ponnu koottukare njn Europe el poyi neritt kand anubhavichathanu..... Nammal udeshikkunna reel lil kanunna pole onnum alla avide life.... Medical field el ullavar, IT Evar ozhich aaru poyalum ningal udeshikkunna life kittilla... 100% sure Pinne ippo avide ullavar nattukare bhodhippikkan avide nikkunnu enn mathtram..
@eemauyau
@eemauyau Ай бұрын
good decision.
@regimathew5699
@regimathew5699 Ай бұрын
സാൻ്റാ മോണിക്കാ വിദ്യാർത്ഥി കളേ പറഞ്ഞു പറ്റിയ്ക്കുന്നു നടപടി അധികാരികൾ എടുക്കണം.😮
@robinpk4601
@robinpk4601 Ай бұрын
ആരെങ്കിലും പരാതി കൊടുക്കാൻ ഉണ്ടെങ്കിലേ നടപടി എടുക്കു
@prasanthc3704
@prasanthc3704 Ай бұрын
Good
@tomshaji
@tomshaji Ай бұрын
Pilar ntin valavarum paryunat viswasikunu
@mr_uniquei
@mr_uniquei Ай бұрын
Avar areyum veetil vannu vilichond pokunne allalalo....
@iloveindia1076
@iloveindia1076 Ай бұрын
​@@mr_uniqueiപരസ്യം കൊടുത്തു വഞ്ചിക്കുന്നതും ചതി ആണ്‌
@geocry458
@geocry458 Ай бұрын
വെറുതെ ഇങ്ങനെ വീഡിയോ ഇട്ട് ഇവിടെ നാട്ടിൽ ഉള്ളവരുടെ സമാധാനം ഇല്ലാതെ ആക്കല്ലേ. എല്ലാരു പോയതുകൊണ്ട് നാട്ടിൽ ഇപ്പോ ആവശ്യത്തിന് ജോലിയും ഉണ്ട് സമാധാനവും ഉണ്ട്. പോകുന്നവരൊക്കെ പോട്ടെ എന്ന് വെക്കു.
@Spigen2
@Spigen2 Ай бұрын
@Spigen2 2 minutes ago (edited) aadhyam vere statil poyi pani edukkanam, nere raajayam vittu pokalla vendath. athenta kuttikal manasilaakaathe. Why students not trying to go to karnataka, tamil nadu and give a try. njaan okke 3 years verum 10k job eduthanu jeevichath. 2010-2013. aadhyame dollar venam ennu vecha kurach adhimoham aanu. why students are not completing minimum degree within our country. +2 okke ethu maakkaachikkum kittum.no value. ippo btechine value illa appozha +2.allenkil skill venam. veruthe office and white collar jobinu poyaa pullu kittum.
@repairingnature5505
@repairingnature5505 Ай бұрын
​@@Spigen2ഇവിടെ പുറത്ത് പഠിക്കാൻ പോണവരെ ഹര ഹര മഹാരാജ് ആക്കുന്നുണ്ട്
@Umesh-eq2ne
@Umesh-eq2ne Ай бұрын
സത്യം... ഇവിടെ ഇപ്പോ നാട്ടിൽ ജോലി ചെയ്തു ഹാപ്പി ആയി pokunnund... 😁
@sudevms1181
@sudevms1181 Ай бұрын
​@@Umesh-eq2newhat is your job?
@venugopoalvenugopal2249
@venugopoalvenugopal2249 Ай бұрын
ഇവിടെ asianet, മാതൃഭൂമി തുടങ്ങിയ ചാനലുകൾ 5 സ്റ്റാർ hotels il വച്ച് migration campaign നടത്തുന്നുണ്ടല്ലോ. ഇതൊക്കെ അവരെപ്പോലെ, ള്ളവർ നിറുത്തണം
@octamagus1095
@octamagus1095 Ай бұрын
Avrkk agencykal friends or allies aan
@octamagus1095
@octamagus1095 Ай бұрын
Avrkk agencykal friends or allies aan
@swrp124
@swrp124 Ай бұрын
Avarku cash kittum bro.. Pillere avide poyi kastapettal avarki pulla... Santa monica Md kodeeswaran aayi.. Aayal varku paisa kodikum channels happy😄
@advpaulinzon3406
@advpaulinzon3406 Ай бұрын
They're major stakeholders of scammers like santa monica, geebee education, etc
@rubyjose973
@rubyjose973 Ай бұрын
I appreciate you show the reality
@ciriljose5665
@ciriljose5665 Ай бұрын
Waiting for more reality news
@im12342
@im12342 Ай бұрын
@@ciriljose5665 eth thanne aanu avstha Europe el njn anubhavichathanu.. Kore pere kandittum und...
@sajinig6555
@sajinig6555 Ай бұрын
Apprecating your's work which is so much relevant. Waiting for upcoming episodes.
@ravindranp6845
@ravindranp6845 Ай бұрын
അച്ചനും അമ്മയുടെ പൊങ്ങച്ചം മക്കൾ Ukയിൽ,, 25 ലക്ഷം കൊടുത്താന്ന് പോകുന്നത്,,,
@joseabraham2951
@joseabraham2951 Ай бұрын
പോകുന്നവർ കഷ്ടപ്പെട്ടിട്ട് ആണേലും രെക്ഷ പെടുന്നുണ്ട്. കേരളത്തിൽ ഒരു രെക്ഷ യും ഇല്ല 😊😊😊
@amaljohn6709
@amaljohn6709 Ай бұрын
ഇവിടെ ആരെങ്കിലും കഷ്ടപെടുന്നുണ്ടോ
@Umesh-eq2ne
@Umesh-eq2ne Ай бұрын
ആയിക്കോട്ടെ സേട്ടാ കേരളത്തിൽ നിന്ന് രക്ഷപെടാൻ കഴിവുള്ളവർ രക്ഷപെട്ടിട്ടുണ്ട്...
@PremodKumar-iw1sd
@PremodKumar-iw1sd 19 күн бұрын
ഒരു പേര് കാണിക്കു
@nabeelpasha542
@nabeelpasha542 6 күн бұрын
​@@PremodKumar-iw1sdethra pere kanikkanam bro.. MBA Ulla enikk nattil adhyam kittiyath 8k rupees aanu. Bikil petrol adikkan pokum thikayarundayrunnilla. Canadayil vannu PR kitti ippo ivide Oru bankil work cheyyunnu. Maasam 3lk mukalil kittum overtime adakkam pinne cheriya side hustle undenkil athil ninnum varumaanam kittum.. Ellavarum moonji kuthi irikkuvalla ivide..
@sandyj342
@sandyj342 Ай бұрын
"PR" Sunil 🤔😂.... good content and reporting 👍🏽
@christothomas7501
@christothomas7501 Ай бұрын
It's true it's difficult here in Canada to get a PR. Also, I would say that some blame the students itself. They don't do any research on their own and blindly follow what consultants say. Most of them think I will somehow enter here and then will figure out something. But that way, many years of one's life will be wasted, and at last, they would simply need to face disappointment. I would urge students to do their own research and understand how the PR system works. Backward your possibilities, and if you feel the risk is worth taking, then take it. Best of luck all.
@rahul086
@rahul086 Ай бұрын
വെറുതെ 20-30 ലക്ഷം മുടക്കി എം.ബി.എ അല്ലെങ്കി എന്തെങ്കിലും കോഴ്സ് ചെയ്യാൻ കാനഡയിലും യു കെ യിലും ഒക്കെ വീടും സ്ഥലവും പണയപ്പെടുത്തി പോകുന്നവർ ബാംഗ്ലൂർ അല്ലെങ്കി ഹൈദരാബാദ് ഒക്കെ പോയാൽ തന്നെ ഐ ടി ഫീൽഡിൽ ശ്രമിച്ചാൽ നല്ല ജോലി കിട്ടും. യു കെ എം .ബി.എ എടുക്കാതെ ഇരിക്കുന്നതാണ് ഭേദം, അവിടെ ചുമ്മാ കണ്ണടച്ച് കല്ലെറിഞ്ഞാൽ എം. ബി.എ ക്കാരന്റെ തലയിൽ ആകും കൊള്ളുക അത്രക്ക് പ്രോഗ്രാംസ് ഉണ്ട്, പിള്ളേരും ഉണ്ട് ഇത് പഠിക്കാൻ. അവിടെത്തെ പരീക്ഷ പോലും ഇല്ലാത്ത ലോ ക്ലാസ് എം.ബി.എ എടുത്തു ഒരു വര്ഷം വേസ്റ്റ് ആകും എന്നല്ലാതെ ജോലി സാദ്ധ്യതകൾ ഒക്കെ വിരളം ആണ്. പണ്ട് കാലത്തു ഗൾഫിൽ എങ്കിലും യു കെ എം.ബി.എ ഡിഗ്രിക്കാരെ ആവശ്യം ഉണ്ടായിരുന്നു. ഇപ്പൊ അതിനും വില കുറഞ്ഞു. കാനഡ മുങ്ങുന്ന കപ്പൽ ആണ്. അവിടെ പൊള്ളുന്ന ജീവിത ചെലവ് ഉം പിന്നെ വിരളം ആയ ജോലി സാധ്യതകളും, ആവശ്യത്തിൽ കൂടുതൽ ഗ്രീൻ കാർഡ് ഹോൾഡർമാരും ഉണ്ട്. ഉള്ള പച്ച കാർഡുകാർ തന്നെ ജോലി ഇല്ലാതെ പെട്രോൾ പമ്പ് മുതൽ ട്രക്ക് ഓടിക്കുന്ന ജോലി ചെയ്തു ജീവിക്കുന്നു. അപ്പൊ ബാക്കി ഉള്ളവരുടെ കാര്യം പറയേണ്ടല്ലോ. Very hard life, no job prospects and future looks bleak.
@vinoygeorge2676
@vinoygeorge2676 Ай бұрын
Eye opener .let parents and students note
@rashidmuhammed2686
@rashidmuhammed2686 Ай бұрын
Good work investigation 🎉
@thomaskuttianil
@thomaskuttianil Ай бұрын
Deport is best option of Canadian government
@gokulkrishna4011
@gokulkrishna4011 Ай бұрын
We don't want them.
@jkbk8333
@jkbk8333 Ай бұрын
Canada is already in it's peak immigration and soonor later people will start returning home eithbout deporting. 😮
@vrchandran3057
@vrchandran3057 Ай бұрын
​@@gokulkrishna4011we? 😄
@gokulkrishna4011
@gokulkrishna4011 Ай бұрын
@@vrchandran3057 Yes
@മലയാളി-ണ7സ
@മലയാളി-ണ7സ Ай бұрын
Yes Canada will deport everybody except you
@truthprevails5173
@truthprevails5173 Ай бұрын
Vast areas of Canada is filled with ice for months together. Horrible place. We got beautiful place here. But our political parties destroyed Kerala. Wake up Kerala.
@vaishakviswam1970
@vaishakviswam1970 Ай бұрын
Kerala is not safe anymore too. Yearly flood devastation, landslides and extreme hot weather climate has made the lives more hell to survive on.
@truthprevails5173
@truthprevails5173 Ай бұрын
@@vaishakviswam1970 Comparatively it is still much better.
@ManuThomas-my3ns
@ManuThomas-my3ns Ай бұрын
Yeah kerala is going through extremes of climatic change.. Even in Karnataka I couldn't find this much heat
@albinaugustine6875
@albinaugustine6875 Ай бұрын
Yes political parties destroyed kerala and in other states political parties contribute to the development... typical sank narrative but yet poor kerala rank first in niti aayogh ranking
@vaishakviswam1970
@vaishakviswam1970 Ай бұрын
@@truthprevails5173 my experience says it far worse compared to 8 yrs ago.
@A4Arun
@A4Arun Ай бұрын
I have been living in the UK for the past two years, and I haven't experienced any of the issues you mentioned in your video. To my knowledge, I haven’t heard of anyone struggling in that way either. While there may be some individuals facing challenges, it doesn’t reflect everyone’s experience, and this is true for immigration to any country, not just the UK or Canada. Before moving to the UK, I spent about eight years working in Dubai. Why not consider making a video about the lives of low-wage workers there or about new graduates moving to Dubai as freshers?
@BellatheHusky-u2y
@BellatheHusky-u2y 18 күн бұрын
Going to Dubai with a visit visa and finding a job. Going to UK or Canada spending 17-25 laksh INR and doing normal courses and staying back time also spending money for a visa right . Not comparing bro middle class can't afford that so they are going to the Middle east but if you work hard and save you can earn MANY LIVING EXAMPLES ARE THERE
@marykuttyabraham4833
@marykuttyabraham4833 Ай бұрын
കഷ്ടപ്പെടാൻ പോകുന്ന കുട്ടികൾ 👍👍👍
@tomsmusicseries
@tomsmusicseries Ай бұрын
വീട്ടുകാര്‍ക്ക് ഗമ പറയാമല്ലോ
@Spigen2
@Spigen2 Ай бұрын
@Spigen2 2 minutes ago (edited) aadhyam vere statil poyi pani edukkanam, nere raajayam vittu pokalla vendath. athenta kuttikal manasilaakaathe. Why students not trying to go to karnataka, tamil nadu and give a try. njaan okke 3 years verum 10k job eduthanu jeevichath. 2010-2013. aadhyame dollar venam ennu vecha kurach adhimoham aanu. why students are not completing minimum degree within our country. +2 okke ethu maakkaachikkum kittum.no value. ippo btechine value illa appozha +2.allenkil skill venam. veruthe office and white collar jobinu poyaa pullu kittum.
@AB-xk4yp
@AB-xk4yp Ай бұрын
​@@tomsmusicseries😂😂
@bindukumarbn1441
@bindukumarbn1441 Ай бұрын
❤Nice reporting
@udayabanucp7833
@udayabanucp7833 Ай бұрын
ആരും തലവെച്ചു കൊടുക്കല്ലേ.... My son returned after passing the course
@jithinraj9863
@jithinraj9863 Ай бұрын
എന്താണ് കോഴ്സ് പഠിച്ചത്
@sunnyvarghese9652
@sunnyvarghese9652 Ай бұрын
Ivide jeevikkan sahacharyamullavar angodu pokarithu ..6masam ice aanu...athine athijeevikkanulla kazhivullavar poyal kuzhappamilla...ente makkalellam videsathanu. .
@udayabanucp7833
@udayabanucp7833 Ай бұрын
​@@jithinraj9863 environment sustainability management. ഡിപ്ലോമ. നന്നായി struggle ചെയ്യണം. ഇപ്പൊ ജോലി കിട്ടാൻ പാട്. Health issue വല്ലതും വന്നാൽ won't get immediate care 😢
@akhilp095
@akhilp095 Ай бұрын
എന്റെ brother കാനഡയിൽ ആണ് പഠിക്കുന്നത് അവൻ 1 year കഴിഞ്ഞു അവന് 2 ഷോപ്പുകളിൽ part time ജോലി ഉണ്ട്
@aaro7788
@aaro7788 Ай бұрын
​@@akhilp095വാണം
@sensonthomas
@sensonthomas Ай бұрын
സത്യം ആര് പറഞ്ഞാലും... അതു നെഗറ്റീവ് ആണെന്നുള്ള ഒരു ധാരണ ചില ബുദ്ദി ജീവികൾ നാട്ടിൽ ഫാഷൻ ആകിയിട്ടുണ്ട് .. അവർക്ക് ഇത് ഡെഡിക്കേറ്റ് ചെയ്യുന്നു...
@neerajad.b1119
@neerajad.b1119 25 күн бұрын
⁸😊😊
@hashimmuhamed549
@hashimmuhamed549 Ай бұрын
ഇവടെ നിന്നും ഓടാൻ തയ്യാറയി നില്കുന്ന യുവത്വം മനസ്സിലാക്കട്ടെ😂😂
@prasadkgnair5552
@prasadkgnair5552 Ай бұрын
100%ശെരിയാണ്. സ്വന്തം നാട് കൂറയാണെന്നു കരുതി കാനഡയിൽ പോയി ബംഗാളി പണി. 25 ലക്ഷം ചിലവും.
@gokulkrishna4011
@gokulkrishna4011 Ай бұрын
Avr pokkotte . Ayine ipoh entha​@@prasadkgnair5552
@gokulkrishna4011
@gokulkrishna4011 Ай бұрын
Avr poyallane ivide job kittuollu
@denniskurian4813
@denniskurian4813 Ай бұрын
Anna ni korach joli undkki vayk
@denniskurian4813
@denniskurian4813 Ай бұрын
​@@prasadkgnair5552ni kando bangali pani aa cheynnnennu
@jkbk8333
@jkbk8333 Ай бұрын
ഇന്ന് crs score 524 ആണ് ജനറൽ PR nu. അല്ലേൽ നിങ്ങൾക്ക് പ്രോവീഷ്യൽ നോമിനേഷൻ കിട്ടണം. ഇപ്പോള് അതും പാടാണ്. അല്ലേൽ ഫ്രഞ്ച് ഒരു band 7 എടുക്ക് PR കിട്ടും. 524 പോയിൻ്റ് എന്ന് വെച്ചാൽ 25 വയസിൽ phd with 3-4 years work experience വേണം . ഉള്ളവർ ഒന്നു കൈ പൊക്കണേ
@parissbound8535
@parissbound8535 Ай бұрын
correct,അതൊക്കെ ഉണ്ടേൽ അവിടെ തന്നെ പോകേണ്ട കാര്യമില്ല
@jayakrishnanthriveni7624
@jayakrishnanthriveni7624 Ай бұрын
അവിടുത്തെ system എങ്ങനാ? ഇവിടെ degree ക്ക് 18 വയസ്സിൽ ചേർന്നു degree തീരുമ്പോൾ 21 വയസ്സ്. Pg തീരുമ്പോൾ 23 വയസ്സ്. പിന്നെ phd ക്ക് minimum 3 കൊല്ലം. അപ്പോൾ തന്നെ 26 വയസ്സ് ആകില്ലേ? അപ്പോൾ എങ്ങനാ 25 വയസ്സിൽ 3 year experiance ആയി phd കിട്ടുന്നത്?
@jkbk8333
@jkbk8333 Ай бұрын
@@jayakrishnanthriveni7624 ഒരു രണ്ടു വർഷം മുന്നേ വരെ 450~ റേഞ്ചിൽ PR കിട്ടുമായിരുന്ന്. അതു കണ്ട് ആണ് പലരും കേറി വന്നത്. ഇന്ന് മെഡിക്കൽ/ ചില IT / electrical or manufacturing തുടങ്ങിയ മേഖലകളിൽ specific ആയിട്ടുള്ള ആളുകളെ വിളിക്കുന്നുണ്ട് , അതും recently കുറഞ്ഞിട്ടുണ്ട്. For eg കുറെ മാസം ആയിട്ട് STEM category PR invite നടന്നിട്ടില്ല, പിന്നെ ഇപ്പോള് കനേഡിയൻ PR ഒരു ലോട്ടറി പോലെ ആണ്. അവർക്ക് ആവശ്യം ഉള്ള മേഖലകളിൽ അവർ PR കൊടുക്കുന്ന. എന്നൽ ഏതു മേഖല എന്ന് AI ക്കു പോലും പറയാൻ പറ്റാത്ത situation ആണ് .കുറെ ആളുകൾ അതും പ്രതീക്ഷിച്ച് പിടിച്ചു നിൽക്കുന്ന. പക്ഷേ അടുത്ത ഒരു 5 വർഷം മാറ്റം ഉണ്ടാകും എന്ന് തോന്നുന്നില്ല
@devil7291
@devil7291 Ай бұрын
നാട്ടിൽ നിന്നു PR എടുത്തു വന്ന ലെ ഞാൻ 🔥🔥🔥
@abin_muhammed
@abin_muhammed 25 күн бұрын
@@devil7291broo njnum athin nikkua..pani akuo..🤔
@niyasniyas1770
@niyasniyas1770 Ай бұрын
ബ്രിട്ടൻ ഓസ്ട്രേലിയ കാനഡ ജർമ്മനി ഇസ്രായേൽ വിദേശ രാജ്യങ്ങളിൽ ലക്ഷ കണക്കിന് രൂപ മുടക്കി പോകുന്നു ജോലി ചാൻസ് കുറവ് ആണ് അറബ് രാജ്യങ്ങളിൽ പോകുന്നത് ആണ് ലാഭം
@Mkcr7-h8t
@Mkcr7-h8t Ай бұрын
Israel poyal cash nannayi undakka tax illa but ippol poyal jeevan thanne pokaa
@springsummer7138
@springsummer7138 Ай бұрын
ഇതിലെ തമാശ എന്താ എന്ന് വച്ചാൽ 25 ലക്ഷം മുടക്കി അങ്ങോട്ട് ഫ്ലൈറ്റ് കേറി അവിടെ കൂലിപ്പണി ചെയുന്നു. അവിടുത്തെ കമ്മ്യൂണിറ്റി കോളേജ് ബിരുദം കൊണ്ട് നാടിലോ കാനഡയിലോ ജോലി ലഭിക്കുകയില്ല. ഇതൊന്നും മര്യാദക്ക് പഠിച്ച മികച്ച യൂണിവേഴ്സിറ്റികളിൽ എത്തുന്നവരെ ഉദ്ദേശിച്ചല്ല. Only for Santa Monica students.
@gamingpop555
@gamingpop555 Ай бұрын
Happy Onam .....love from Canada......iam Canadian and I don't anyone to suffer here
@eldosegeorge2936
@eldosegeorge2936 Ай бұрын
U may be canadian, but the new comers are not
@gamingpop555
@gamingpop555 Ай бұрын
@@eldosegeorge2936 yes they literally was out people to go back 🔙....saying why don't you built your own city....in planning for a reverse migration
@PrithviS-d5j
@PrithviS-d5j 20 күн бұрын
25 ലക്ഷം ലോൺ എടുത്ത് പോകാൻ ഉള്ള ധൈര്യം... സമ്മതിക്കേണം
@maheshg3683
@maheshg3683 Ай бұрын
കുടിയേറ്റം എളുപ്പമല്ല . പക്ഷേ അസാധ്യവുമല്ല .
@puliyakot
@puliyakot Ай бұрын
ഒരു simple theory. ധാരാളം ഇന്ത്യൻ professors work ചെയ്യുന്ന ഒരു യൂണിവേഴ്സിറ്റി ആണെങ്കിൽ ആ ഭാഗത്തോട്ടൊന്നും പോകരുത്
@jacky9131
@jacky9131 21 күн бұрын
ഇതിനു എല്ലാം കാരണം കേന്ദ്ര സംസ്ഥാന സർക്കാർ തന്നെ ആണ് ഇപ്പൊ കോടികൾ മുടക്കി പ്രേതിമകൾ ഉണ്ടാക്കാൻ ഒക്കെ ആണ് ഇവിടുത്തെ വികസനം എന്നാൽ. പുതിയ തൊഴിൽ മേഖലകൾ സൃഷ്ടിക്കാനോ ഒന്നിനും സമയമില്ല എന്നിട്ട് ഇന്ത്യ വികസിച് അത്രെ
@Theconquerer549
@Theconquerer549 Ай бұрын
കുട്ടികൾ ജീവിതം. കരുപിടിക്കാൻ വേണ്ടിയാണ് കേറി പോക്കു നത്ത്. എല്ലാടത്തും ചതികുഴികൾ ഉണ്ട്..😭😭😭😭😯😯😯
@Spigen2
@Spigen2 Ай бұрын
@Spigen2 2 minutes ago (edited) aadhyam vere statil poyi pani edukkanam, nere raajayam vittu pokalla vendath. athenta kuttikal manasilaakaathe. Why students not trying to go to karnataka, tamil nadu and give a try. njaan okke 3 years verum 10k job eduthanu jeevichath. 2010-2013. aadhyame dollar venam ennu vecha kurach adhimoham aanu. why students are not completing minimum degree within our country. +2 okke ethu maakkaachikkum kittum.no value. ippo btechine value illa appozha +2.allenkil skill venam. veruthe office and white collar jobinu poyaa pullu kittum.
@4cmac-zp8go
@4cmac-zp8go Ай бұрын
Really good job P R Sunil & team... for revealing the real picture
@AnilKumar-po3qs
@AnilKumar-po3qs 20 күн бұрын
ദയവു ചെയ്ത് ഇങ്ങിനെ യുള്ള വീഡിയോ ചെയ്യരുത് ഒരുപാട് രക്ഷിതാക്കൾ എന്റെ മക്കൾ കാനഡയിൽ പഠിക്കുന്നു ജോലി ചെയ്യുന്നു എന്ന് പറഞ്ഞ് ഗമകാണിക്കാനിരിക്കുകയാണ് അവരെ നിരാശ പെടുത്തരുത് കുറെ ചറുപ്പക്കാർ കാനഡയിൽ പോയാൽ ഇവിടെ യുള്ളവർക്കു നല്ല ജോലിയും നല്ല ശമ്പളവും കിട്ടും അത് ഇല്ലാതാക്കരുത് പോകുന്നവർ പോട്ടെ 🌹🌹🌹
@mintojohn7254
@mintojohn7254 24 күн бұрын
എല്ലാ രാജ്യകാർക്കും ചൂഷണം ചെയ്യാൻ ഇന്ത്യയിലെ വിദ്യാർഥികൾ നിന്ന് കൊടുത്തിട്ടല്ലേ? ഇന്ത്യയിൽ ബാംഗ്ലൂർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ മികച്ച തൊഴിൽ അവസരങ്ങൾ ഉണ്ട്.
@MillionaireCoder-qf7ph
@MillionaireCoder-qf7ph Ай бұрын
canadayil ninnum "PR" Sunil... hahahahaha
@sooryaprasad2394
@sooryaprasad2394 Ай бұрын
കാനഡ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളെ പറ്റിയുള്ള കാര്യങ്ങൾ ഏകദേശം എല്ലാർക്കും മനസിലായി തുടങ്ങിയത് കൊണ്ട് ഇപ്പൊ പിള്ളേരെ പറ്റിച്ചു പൈസ ഉണ്ടാക്കാൻ നോക്കുന്നവർ വല്യ പ്രേശ്നമൊന്നും ഇതുവരെ ആരും പറഞ്ഞു കേൾക്കാത്ത ഓസ്ട്രേലിയ ആണ് അവരുടെ അടുത്ത ലക്ഷ്യം....ഓസ്ട്രേലിയൻ ഗവണ്മെന്റും ഇതൊക്കെ കണ്ടുകൊണ്ട് നിൽക്കുവല്ലേ....അപ്പൊ അവർക്കും തോന്നി ഇതുകൊള്ളാലോ പരുപാടി..കിട്ടുന്ന ടൈമിൽ ഇന്ത്യക്കാരെ പറ്റിക്കാൻ അവരും കൂട്ടുനിൽകാൻ പോകുവാണ്....
@saisankar4328
@saisankar4328 Ай бұрын
Correct bro
@razmebuckss
@razmebuckss Ай бұрын
Canadian gov never said that u will get pr if you studied here. During covid they give more permanent resident to people inside the canada. There was time in canada where they pointed to 74 crs score. Now they are are many problems in canada including housing crisis and unemployment, and inflation. So they make their rules strict and . It's the agency who he is giving false hope. As a Canadian government, their first priority in their country and their people. Then only foreigners will come
@tomshaji
@tomshaji Ай бұрын
Australia easy ala , fees double ahn.
@Sjjeien
@Sjjeien Ай бұрын
​@@tomshaji + high ielts score, Income tax file, fixed depo etc
@sooryaprasad2394
@sooryaprasad2394 Ай бұрын
@@tomshaji ജോലി കിട്ടില്ല എന്ന് അനുഭവസ്ഥർ പറഞ്ഞിട്ട് പോലും 25 ലക്ഷം കൊടുത്ത് ലണ്ടൻ, അമേരിക്ക എന്നിവിടങ്ങളിലേക്ക് ആൾക്കാർ പോകുന്നില്ലേ.. അപ്പൊ ഓസ്ട്രേലിയയിൽ പോയാൽ ജോലി കിട്ടും എന്ന് വിചാരിച്ചു ആൾക്കാർ ഡബിൾ അല്ല തൃപ്പിൾ പണം കൊടുത്തും പോകും... പിന്നേ ഓസ്ട്രേലിയൻ ഗവണ്മെന്റിന് ബുദ്ധിയുണ്ട്.. കാരണം രണ്ടു പേരെ കൊണ്ടുവന്നു ജനസംഗ്യ കൂട്ടുന്നതിനു പകരം അവർ ഒറ്റയടിക്ക് ഒരുത്തന്റെ കയ്യിൽ നിന്ന് തന്നെ രണ്ടുപേരുടെ പൈസ വാങ്ങാൻ ഉള്ള പരുപാടിയാണ്... അങ്ങനെ വരുമ്പോൾ മറ്റു രാജ്യത്ത് നടക്കുന്ന പ്രശ്നം ഉണ്ടാവുകയുമില്ല പൈസ കുറേ കിട്ടുകയും ചെയ്യും....
@AmericanAmbience
@AmericanAmbience Ай бұрын
ക്യാനടയിൽ വരുന്ന എല്ലാ മനുഷ്യരും കഷ്ടപ്പെട്ടാണ് തുടക്കം അങ്ങിനെ വന്നു ജീവിച്ചു മല്ലടിച്ചവർ ആണ് ഇന്നത്തെ ക്യാനടയെ ഈദ് രീതിയിൽ വളർത്തിയത്. കേരളത്തിൽ നിന്ന് ലക്ഷങ്ങൾ മുടക്കാൻ ഉള്ളവരും സുഖമായി ജീവിക്കുന്നവരും ക്യാനടക്കു വരുമ്പോൾ സ്വർഗം വേണം അവിടെ ഉള്ളവരെ പോലെയോ അതിലേറെയോ സുഖ സൗകര്യം വേണം എന്ന ബോധം ആണ് പ്രശ്നം. വേണെങ്കിൽ പോയാൽ മതി നിന്നാൽ മതി .വെറുതെ ക്യാനടയെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല . അതാണ്‌ സത്യം.
@Santhoshkumar-ku1jg
@Santhoshkumar-ku1jg Ай бұрын
ക്യാനഡയെ വളർത്താനാണെങ്കിൽ പോകാം
@ShajiSha-e8b
@ShajiSha-e8b Ай бұрын
കാനഡ
@Santhoshkumar-ku1jg
@Santhoshkumar-ku1jg Ай бұрын
വോ ലത് തന്നെ കാനഡയെ വളർത്താനാണെങ്കിൽ പോയാൽ മതി എന്നല്ലെ യെവൻ പറഞ്ഞെ.
@AmericanAmbience
@AmericanAmbience Ай бұрын
@@ShajiSha-e8b അറിയാം ടൈപ് ചെയ്യുമ്പോൾ അങ്ങിനെ ഒക്കെ വരും 😁
@AmericanAmbience
@AmericanAmbience Ай бұрын
@@Santhoshkumar-ku1jg അല്ല സ്വയം വളരാൻ അല്ലെ പോകുന്നത്? ആദ്യം എല്ലാവരും ബുദ്ധിമുട്ടും ഒരു ചെടി പറിച്ചു നടുന്ന പോലെ ജീവിതം പറിച്ചു നടുന്നു അതിന്റെ ബുദ്ധിമുട്ടുകൾ ഉണ്ട് അത് അതിജീവിച്ചു സ്വയം വളരുക അത് പണ്ട് ക്യാനടയെ വളർത്തിയതുപോലെ വരുന്നവരും വളർത്തി പോകുക എന്താ കുറ്റം .
@jithinraj9863
@jithinraj9863 Ай бұрын
ഇത് പോലെ ജർമ്മനി കൂടി പോകണം 🙌
@shinybinu6154
@shinybinu6154 Ай бұрын
Germany ithu pole visa kodukkunnilla..
@ebisunny9590
@ebisunny9590 Ай бұрын
നമ്മൾ തന്നെ ആണ് നമ്മുടെ വിലകളയുന്നത് വേഷം കെട്ടു കാണിച്ചു ഇനി പോകുവാൻ ഉള്ള കുട്ടികൾ ആണ് കുടുങ്ങുക
@thomson5492
@thomson5492 Ай бұрын
PR കിട്ടിയിട്ടും വല്ല്യ കാര്യമൊന്നുമില്ല എല്ലുമുറിയെ പണിയെടുത്താൽ പട്ടിണി ഇല്ലാതെ കഴിഞ്ഞു പോകാം
@mustafaponmala4263
@mustafaponmala4263 Ай бұрын
Pr sunil and Fourth news. ❤❤❤
@amdrises
@amdrises Ай бұрын
Shocking fact: some people who hav really good jobs in India, they leave tat. Take huge loans & come 2 canada. Then canadiyil AADUJEEVITHAM. They literally struggle there. Forced to come back to India. Is Canada really all tat worth it ? I can understand, if u dont hav jobs & coming to another country looking for jobs. Or after getting new job, leaving current job. But throwing away a good job which u dont hav issues or work pressure. Taking lakhs of money loan, coming to CANADA with no job assurance is highly suicidal.
@ratheeshbabu3439
@ratheeshbabu3439 5 күн бұрын
കാനഡ മാത്രമല്ല ലോകത്ത് എത്രയോ രാജങ്ങൾ ഉണ്ട് കാനഡയേകണ്ടുകൊണ്ടല്ല നമ്മൾ ജനിച്ചതും ജീവിക്കുന്നതും ......👍
@tpmohananpaloor5152
@tpmohananpaloor5152 Ай бұрын
ആർത്തിയുള്ളവർ പോകട്ടെ ഒരോ രാജ്യവും അവിടെയുള്ളവർക്കുള്ളതാണ്. ഒരോ രാജ്യത്തെയും കാലാവസ്ഥ അതനുസരിച്ചാണ് ജനസംഖ്യയും '
@praveensankar123
@praveensankar123 Ай бұрын
If a person is hardworking and deteministic, he or she will get the life they deserved regardless of the hurdles. So, don't spread fear or anxiety or negativity among the potential students.
@manukmathew8996
@manukmathew8996 Ай бұрын
Sathyamaa!
@doneyjjj1
@doneyjjj1 Ай бұрын
ഇയാളെ ചുമ്മാ പറയുന്നതാ.ഞാൻ കാനഡയിൽ വന്നാണ്. രക്ഷപ്പെട്ടത്.ഞാൻ വീട് സ്ഥലവും വരെ പണപ്പെടുത്തിയാണ് ഇവിടെ വന്നത്. ഇപ്പോൾ എനിക്ക് ഇവിടെ എനിക്ക് സ്വന്തമായിട്ട് റോൾസ് ഫെറാറി വരെയുണ്ട്
@virtualuser9289
@virtualuser9289 Ай бұрын
ഫയങ്കരം തന്നെ...
@Gkm-
@Gkm- Ай бұрын
😂
@JonTodt775
@JonTodt775 Ай бұрын
😂
@hh-ms3ub
@hh-ms3ub Ай бұрын
Lottery ano 😂
@PrithviS-d5j
@PrithviS-d5j 20 күн бұрын
അവിടേം പോയി ലോൺ എടുത്ത് അല്ലെ 😂😂
@68asurajmanmadhan32
@68asurajmanmadhan32 Ай бұрын
നല്ല ക്വാളിഫിക്കേഷൻ ആയി പോകുക
@salabhsg
@salabhsg Ай бұрын
ഇതൊക്കെയായിട്ടും കുട്ടികൾ ഈ നാട് വിടാൻ നോക്കുന്നുണ്ടെങ്കിൽ അത് വരാനിരിക്കുന്ന വലിയ വിപത്തിന്റെ സൂചനയാണ്. ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതലായി യുവാക്കൾ തൊഴിൽ മേഖലയിലേക്ക് എത്താൻ പോകുന്ന കാലമാണ് വരുന്നത്. എന്നാൽ സംസ്ഥാന സർക്കാരുകൾക്കോ കേന്ദ്ര സർക്കാരിനോ അതിന് അനുസൃതമായി തൊഴിൽ മേഖലകൾ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല. അല്ലെങ്കിൽ മനപ്പൂർവ്വം ശ്രമിച്ചിട്ടില്ല. എഞ്ചിനീയറിംഗ് കോളേജുകൾക്ക് നിലവാര പരിശോധന ഒന്നും തന്നെ ഇല്ലാതെ അനുമതി നൽകി അതിലൂടെ അടവെച്ച് ഇറക്കി വിടുന്ന കുട്ടികൾക്കുള്ള തൊഴിലിന്റെ കാര്യം സർക്കാർ മറന്നു. വിവിധ ലോക രാജ്യങ്ങളിലെ കോർപ്പറേറ്റ് കുത്തകകൾക്ക് ചീപ്പ് ലേബർ നൽകുന്ന രാജ്യം എന്ന ലേബൽ ഇന്ത്യ എടുത്ത് അണിഞ്ഞു കഴിഞ്ഞു. യുവാക്കളുടെ ഭാവി ഈ കമ്പനികൾക്ക് തീരു നൽകിയിട്ടാണ് അവരെ രാഷ്ട്രീയക്കാർ പൂമാലയിട്ട് സ്വാഗതം ചെയ്യുന്നത്. ഇങ്ങനൊക്കെ ആകുമ്പോൾ കുട്ടികൾ എന്തിന് ഇവിടെ നിക്കണം.😢
@rehnaabdulkader0505
@rehnaabdulkader0505 Ай бұрын
Nannayi 😅😅😅Valare santhosham
@SnowFallzz-uv6mv
@SnowFallzz-uv6mv Ай бұрын
കാനഡ ചെന്ന് പന്തൽ കെട്ടി സമരം. പിന്നെ കുറെ എണ്ണങ്ങൾ കഞ്ചാബും വെള്ളവും ലിവിങ് togethrum. ഇനി PR കൂടി കിട്ടിയാൽ മതിയലോ..
@demonofmonster1121
@demonofmonster1121 Ай бұрын
Very good appreciate government of Canada
@Ram_M-o3m
@Ram_M-o3m Ай бұрын
My friend is struggling now
@ajayroshanroshan9230
@ajayroshanroshan9230 Ай бұрын
നിങ്ങൾ കാനഡയിൽ കുറേ മലയാളികൾ ഉണ്ടല്ലോ, ഇത്ര ബുദ്ധിമുട്ട് ആണ് കാനഡയിൽ എങ്കിൽ നിങ്ങളിൽ എത്രപേർ നാട്ടിലേക്ക് തിരികെ വരുന്നുണ്ട്?. പിന്നെ ഇനിയും ഇന്ത്യയിൽ നിന്നും കുട്ടികൾ കാനഡയിൽ വരും അവർ അവിടെ ജോലി നേടുകയും ചെയ്യും അതിനി നിങ്ങൾ ഇതുപോലത്തെ എത്ര വീഡിയോ ഇട്ടാലും ശരി. ടിപ്പിക്കൽ മലയാളിയുടെ സ്വഭാവം കാണിക്കല്ലേ Mr...., ഞാൻ നന്നായി ഇനി ആരും കാനഡയിൽ വരരുത് എന്ന ഈ വീഡിയോക്ക് പിന്നിൽ ഉള്ള മോട്ടിവ്
@AS-vj3eo
@AS-vj3eo Ай бұрын
Ethaa bro ninte agency
@rightchoice9675
@rightchoice9675 Ай бұрын
First of all everyone must understand western countries do not need people to work in general category jobs. You only get job visa , if you are qualified to work in a shortage list occupations. Study visa is not a job visa.. understand the job market before you choose a country to migrate. 90% of students migrate to west with an aim to settle there not for studying. If you do not fall under shortage list occupations, do not travel west to find a job in Middle east.. or stay in India and find a better job.
@events4089
@events4089 Ай бұрын
മലയാളികൾ പൊങ്ങച്ചിത്തിൽ number one
@sivaprasad.v.p7010
@sivaprasad.v.p7010 Ай бұрын
PR SUNIL 💯💯💯💯❤️❤️❤️❤️
@nvnair999
@nvnair999 Ай бұрын
പിണറായി യുടെ കേരളം സ്വർഗം അല്ലേ.. തൊഴിൽ നോക്കി നിന്നാൽ മാത്രം മതി ഡെയിലി തൊഴിൽ 100ഡോളർ ഉറപ്പു
@josenixon1361
@josenixon1361 Ай бұрын
Ivida keralathill onam aayittu nalla sugam aanu.nalla sadhya,paayasam,non veg dishes,onam kalikal...evening Oru cheriya small ady.ithu poraathe nalla cinemayum kaanam.veruthe saayipinte ady thaangy kashtapedathe nammude naatill adichu polichoode.happy index nammalum mosham alla
@VallathoruKatha
@VallathoruKatha Ай бұрын
പുറത്തേക്കുള്ള അനധികൃമായി കുറിയേറുന്നവർ, അവർ അവിടെ അനുഭവിക്കുന്ന പ്രയാസങ്ങൾ, ഇന്ത്യക്കാർ പുറം രാജ്യങ്ങൾക്ക് നൽകുന്ന സംഭാവന, സാംസ്ക്കാരിക അതിക്രമങ്ങൾ അങ്ങനെ നൂറോളം വിഷയങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പുസ്തകം - In Quest of the Promised Land
@becareful-x7t
@becareful-x7t Ай бұрын
കേരളത്തിൽ ആണുങ്ങൾക്ക് പെണ്ണും..ഇല്ല😂
@lollitosoft4468
@lollitosoft4468 26 күн бұрын
അപ്പോൾ നീ എന്ന എടുക്കുന്നത് എങ്ങോട്ട് തിരിച്ചു പോരെ ചുമ്മാ ഇരിന്നു wlog അടക്കാതെ
@Joannrose-q8p
@Joannrose-q8p Ай бұрын
ആരാ സമ്പന്നരാകുന്നത്.. കൊടുക്കുന്ന tax ന് service തിരികെ കിട്ടുന്നെങ്കിൽ അതല്ലേ normally ആൾക്കാർ opt ചെയ്യുള്ളൂ... പിന്നെ കഷ്ടപ്പെട്ടാൽ അതിന്റെ പ്രതിഫലം, dignity കിട്ടുമെങ്കിൽ അവിടെ ജോലി ചെയ്യുന്നതിൽ ഒരു വിഷമവും വിചാരിക്കണ്ട..... കഷ്ടപ്പെട്ടാലേ ജീവിക്കാൻ പറ്റൂ... ഇവിടെ അതും നടക്കില്ല ചില സാഹചര്യങ്ങളിൽ
@springsummer7138
@springsummer7138 Ай бұрын
Dignity of labour ഉള്ളോണ്ട് ആണോ അവിടത്തുകാർ ഇവരെ ഒക്കെ അടുപ്പിക്കാതെ?
@Joannrose-q8p
@Joannrose-q8p Ай бұрын
@@springsummer7138 ആരെയാ അടുപ്പിക്കാത്തെ അവിടെ ആൾക്കാർ സുഖമായി ജീവിക്കുന്നുണ്ടോ എന്നന്വേഷിക്ക് ആദ്യം.. അറിയും തിന്ന് ആശാരിച്ചിയേം കടിക്കാൻ പോയാൽ ആരും വിട്ടുതരില്ല
@Patriotic-Indian47
@Patriotic-Indian47 Ай бұрын
EAST OR WEST INDIA IS THE BEST. MERAA BHAARAT MAHAAN. ഭാരതം എന്നു കേട്ടാൽ അഭിമാനപൂരിതം ആകണം അന്തരംഗം, കേരളാമെന്നു കേട്ടാലോ തിളക്കണം ചോര ഞരമ്പുകളിൽ...❤❤❤
@dawnjoseph9476
@dawnjoseph9476 Ай бұрын
ആരോ അങ്ങനെ പാട്ടെഴുതി എന്ന് വെച്ച് ബാക്കിയുള്ളവർ എന്ത് വേണം😂🤣😇
@Patriotic-Indian47
@Patriotic-Indian47 Ай бұрын
@@dawnjoseph9476 പിറന്ന നാടിനോട് കൂറ് കാട്ടണം, ഈ രാജ്യത്തിന്റെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി പ്രവർത്തിക്കണം. പണ്ടാരോ എഴുതിയ വെറും കവിത മാത്രമല്ലിത്, നമ്മുടെ പൂർവ്വികരുടെ ജീവമന്ത്രം ആണിത്.
@NazeerAbdulazeez-t8i
@NazeerAbdulazeez-t8i Ай бұрын
​@@dawnjoseph9476ആരോ അല്ല കുമാരനാശാൻ ആണ് ആ കവി 🌹
@muraleedharancholiyampadat8285
@muraleedharancholiyampadat8285 Ай бұрын
"PR" Sunil - your work is commendable.. Along with this, you should do a series on the importance of educational reform in Kerala and generating more quality jobs.. We need to retain our young talents at home or else Kerala will be wiped out soon
@jeevjozef
@jeevjozef Ай бұрын
I have been living in Canada for over 5 years now. Came here as a student in 2019, then got my PR in 2022. I cannot agree to everything he has said in this video. Alberta il 365 days thanupp alla. 6-7 months maximum. Also if you work in any STEM field here you can make good money. If you are not a part of STEM field, You can always take a trade and be successful here.
@JustinSam1995
@JustinSam1995 Ай бұрын
it was easy for who came 2019 not right now you are settled right those who are coming now have to start from zero so don't give false hope check the current unemployment rate, because of unemployment govt is going to collapse .
@sanjoe7265
@sanjoe7265 Ай бұрын
Not everyone will get PR like you..u got it by hardwork and luck..it wont always be favourable to others.
@Spigen2
@Spigen2 Ай бұрын
@Spigen2 2 minutes ago (edited) aadhyam vere statil poyi pani edukkanam, nere raajayam vittu pokalla vendath. athenta kuttikal manasilaakaathe. Why students not trying to go to karnataka, tamil nadu and give a try. njaan okke 3 years verum 10k job eduthanu jeevichath. 2010-2013. aadhyame dollar venam ennu vecha kurach adhimoham aanu. why students are not completing minimum degree within our country. +2 okke ethu maakkaachikkum kittum.no value. ippo btechine value illa appozha +2.allenkil skill venam. veruthe office and white collar jobinu poyaa pullu kittum.
@Meghna1525
@Meghna1525 Ай бұрын
​@@Spigen2copy paste aanallo 😅
@RexRolexx
@RexRolexx Ай бұрын
@@Spigen2Copy paste adichu mezhikuvanallo ni 😂 nintae visa application reject cheytho?
@ajmalyaseen04
@ajmalyaseen04 Ай бұрын
Negativity is every where. Struggle is everywhere.try to think positive in everything. Life kills with negetive vibes
@gokulkrishna4011
@gokulkrishna4011 Ай бұрын
Teo negatives begins to give positive
@jkbk8333
@jkbk8333 Ай бұрын
Yeah when you loss 30-40 lakhs and return to India after a long stugglr with some loan abck home them struggle is real good and just vibes ya 🎉😅
@gokulkrishna4011
@gokulkrishna4011 Ай бұрын
@@jkbk8333 It is his money and his choice
@jkbk8333
@jkbk8333 Ай бұрын
@@gokulkrishna4011 ചേട്ടന് ഏജൻസി ആണോ അതോ പിള്ളേരെ മനൂക്ഷ്യക്ഷ്യകടത് നടത്തുന്ന പരിപടിയോ? അതിൽ വലിയ dash കൾ ആണ് ഇങ്ങനെയൊക്കെ കമൻ്റ് ഇട്ടു കണ്ടിട്ടുള്ളൂ..
@ajmalyaseen04
@ajmalyaseen04 Ай бұрын
@@jkbk8333 do u have 30 lakhs😂😂
@അഞ്ചങ്ങാടിക്കാരൻ
@അഞ്ചങ്ങാടിക്കാരൻ Ай бұрын
ഭാഗ്യവാനാണ് സുനിൽ, permanent ആയി PR ഉള്ളതു സുനിൽ രക്ഷപ്പെട്ടു 😅
@SusanGeorge-lc9ph
@SusanGeorge-lc9ph Ай бұрын
Namude nattil salary kurav athupole chilavum kurav. Oro country ilum ulla expense anusarichu salary kittunnath. Nattil/ gulfil nalla salary undel atha nallath
@HalonaNavajo
@HalonaNavajo Ай бұрын
ഇനിയൊരു അഞ്ചുവര്ഷമെടുക്കും ഇപ്പോൾ ഇവിടെ ഉള്ള ഇല്ലെഗേൾസിനെ (വിസ കഴിഞ്ഞു നിൽക്കുന്നവർ) പറഞ്ഞയക്കാൻ ! അതിനു ശേഷം നോക്കിയാൽ മതി ഇനി കാനഡ യാത്ര
@dhaneshedk3452
@dhaneshedk3452 Ай бұрын
സായിപ്പന്മാർ ഭക്ഷണം കഴിക്കുന്നിടത്തോളം കാലം മലയാളികൾക്ക് പണി ഉണ്ടാവും.... ഡയപ്പർ മാറ്റാൻ....😂😂
@ajimshamr
@ajimshamr Ай бұрын
ഇന്ത്യക്കാർ ഇല്ലെങ്കിൽ കനേഡിയൻ ഇക്കണോമിക്ക് പണി കിട്ടും. ഫോർ example indian students contribute 10.2 billion to canada economy every year. Thats about 0.5 to 1 % of canada gdp.
@shafzz6486
@shafzz6486 Ай бұрын
എന്നിട്ട് തിരിച്ചു എന്താ benefit??
@RebeccaYacob5678
@RebeccaYacob5678 Ай бұрын
Economy Boom akkan ulla production illa ennathu aanu prashnam
@MyRunSince1983
@MyRunSince1983 Ай бұрын
Its a seroius issue now. Torontoyil homeless& druggy malayali students kandu tudangy.stress tangunilla pilleru. Nattile consultancy yude fake offeril veezhalle.parents careful aguga.govt idapettu nirthikanam ee chaty.
@Ciju.thomasCiju.thomad
@Ciju.thomasCiju.thomad 2 күн бұрын
RNIP വിസ നിലവിൽ ഉണ്ടോ, അറിയാമോ
@vss7685
@vss7685 Ай бұрын
The agents are misleading the students interested.
@stevechempolil1265
@stevechempolil1265 Ай бұрын
Pls do for Australia, Germany n USA also
@savvplaying254
@savvplaying254 Ай бұрын
നാടോടികൾ.. പ്രശ്നങ്ങൾ എവിടേയും അവസാനിക്കുന്നില്ല.. ചന്ദ്രനിൽ പോയാലും!😢
@sajidsalim2302
@sajidsalim2302 Ай бұрын
Nannaayi....aavesham mooth pokunnath padikkaanalla reels idaanaan....Instagram chumma onn open aakki nokkiyaal mathi.....
@Mallureacts-e8b
@Mallureacts-e8b Ай бұрын
Absolutely right mattulavare cheyunth kanubo Oppam veykan thonnunthany ithok uk canada two option munnil vannit veanda enn vechu so enik asuya kond anu enn arkum thonnanda nattil rajav akunth anu enik ishtam avide poyi badan ayi adima akunthilum ishtam socialy vetukarj natukarkum munnil image veandi alla jeevikuntha njn happy ayirkanam njj ivhd happy anu pokunvark pokan but e kalatha othiri karyagal mansukan opetionundayit chenn kuzhi chadala
@arupz5918
@arupz5918 Ай бұрын
Canadayil aayittum social mediayil active allatha.. oru pic polum idatha njn😂 Edit:- 32, Single, broke, PR status, but Happy & Certified Welder
@gokulkrishna4011
@gokulkrishna4011 Ай бұрын
Avr pokkotte
@shibukarimarathinal1891
@shibukarimarathinal1891 Ай бұрын
കമ്മ്യൂണിസം കേരളത്തിൽ നിലനിൽക്കുന്നിടത്തോളം കാലം കേരളം ഉന്നതിയിൽ എത്തില്ല
@Krishñå-h9w
@Krishñå-h9w Ай бұрын
Good news
@abrahamm.a.3113
@abrahamm.a.3113 20 күн бұрын
Brilliant students get PR
@tonythomas5925
@tonythomas5925 Ай бұрын
PR സുനിലിനു പിന്നെ പ്രത്യേകിച്ചു വേറെ PR വേണ്ടായിരിക്കും.
@gijopalladan1
@gijopalladan1 Ай бұрын
😂😂😂✌️✌️
@sibin177
@sibin177 Ай бұрын
അത് പൊളിച്ചു 😂
@alashwin
@alashwin Ай бұрын
ചളി വാരി എറിയുവാണല്ലോ
@tonythomas5925
@tonythomas5925 Ай бұрын
@@alashwin 😂😂
@Lankanaresh6137
@Lankanaresh6137 Ай бұрын
Athe Sunil nu PR kitti baaki ullavarku kittan prayasam aanu ennu thalli marikunnu canadayil ninnu.
@miser_hit_hiker9646
@miser_hit_hiker9646 Ай бұрын
അവിടെ ഒരു കുഴപ്പവുമില്ല. ഇതൊക്കെ ഇവിടുത്തെ പ്രൊഫഷണൽ കോളേജ് മാനേജ്മെന്റ് കൾക്ക് വേണ്ടിയുള്ള pr വർക്ക്‌ മാത്രം
@jithinraj9863
@jithinraj9863 Ай бұрын
Study abroad ഏജൻസി ടീം വന്നാലോ
@VKP-i5i
@VKP-i5i Ай бұрын
Canada ne evidanu 😂 ?
@ayushi_iisc
@ayushi_iisc Ай бұрын
Athe aviduthe 3rd class colleges il pokan vendi alle. Allenkil ethenkilum oru agency MIT, Harvard, Stanford il pokam ennoke parayunundo? Alla ningal ippo study abroad agency anenkil ivy league collegesilek admission offer cheyunundo?
@Human2506
@Human2506 Ай бұрын
Avide nalla kuzhappam aanu suhruthe ippol
@Jdmlif
@Jdmlif Ай бұрын
എന്നാ നീ കേറി പോക്കോട മോനെ
@Dani-ij6in
@Dani-ij6in 22 күн бұрын
നമ്മുടെ പണവും വാങ്ങി നമ്മളെ അവിടെ പണിയും എടുപ്പിച്ച് ആവശ്യം കഴിഞ്ഞ് പറഞ്ഞും vittunnu they are treating us like slaves.....
@vishnup8096
@vishnup8096 Ай бұрын
Kerala bengali= Canada malayali 😂
@ashish_p_sasi
@ashish_p_sasi 26 күн бұрын
INDIA 🇮🇳🇮🇳🇮🇳
@Shibinbasheer007
@Shibinbasheer007 Ай бұрын
Pr🔥
@j.tt.4877
@j.tt.4877 Ай бұрын
Alberta യിൽ 365 ദിവസവും തണുപ്പാണല്ലേ 😂😂 രണ്ടു മാസം മുമ്പ് ചൂട് കൂടി പ്രാന്തായി നിന്ന നില്പിൽ കടയിൽ പോയി ഫാൻ മേടിച്ച ഞാൻ.
@lilymj2358
@lilymj2358 Ай бұрын
Correct information. Canada govt ഇതുവരെ എല്ലാവർക്കും വിസ കൊടുത്തു. അതിൽ attention ഉണ്ടായില്ല. ഇപ്പൊൾ എല്ലാം കൈ.വിട്ടു പോയി. കുട്ടികൾ കഷ്ടത്തിലായി. Govt nu nalla oru decision എടുക്കാൻ കഴിയട്ടെ. Loan എടുത്തു വരുന്നവർ പെടും. കേരളത്തിൽ ഇപ്പോളും encourge ചെയ്യുന്നു കമ്മീഷൻ കിട്ടാൻ. കുട്ടികൾ വാശി പിടിക്കുന്നു.
@sunnyvarghese9652
@sunnyvarghese9652 Ай бұрын
Kuttikal evideyenkilum poyi joli cheythu rakshapedatte...😊
@lilymj2358
@lilymj2358 Ай бұрын
@@sunnyvarghese9652 ini പോകുന്നത് രക്ഷപ്പെടാൻ അല്ല. പെട്ട് പോകും.. ഫിനാൻഷ്യൽ സപ്പോർട്ട് വീട്ടിൽ നിന്ന് കൊടുക്കാൻ പറ്റിയാൽ പിടിച്ചു നിൽക്കാം. ലക്ഷം കണക്കിന് രൂപ ആണ് നഷ്ടപ്പെടുന്നത്.
@jamesjoseph7942
@jamesjoseph7942 Ай бұрын
എന്തിനാടെ ഇത്ര പാടുപെട്ടു അവിടൊക്കെ പോയ് താങ്ങുന്നത്. കേരളത്തിൽ ഒരു ടീഷോപ്പ്കാരൻ 3000 മുതൽ 5000 വരെ ഡെയിലി ഉണ്ടാക്കുന്നുണ്ട്, മനസ്സമാധാനവും ഉണ്ട്, നമ്മളുടെ രാജ്യത്തു സുഖമായി ജീവിക്കാം. അടുത്ത ഇടയ്ക്കു എവിടെയോ വായിക്കാൻ ഇടയായത് UK യിൽ വീട് കിട്ടാൻ ഭയങ്കര ബുദ്ധിമുട്ടാണെന്ന്, അത് കിട്ടിയാൽ തന്നെ ഭീമമായ വാടകയും, അത് കൊണ്ട് പത്തൻപത് പേർ ഒന്നുച്ചു തങ്ങുന്ന ഒരു ഫ്ലാറ്റിൽ വെറും രണ്ടു ടോയ്‌ലറ്റ് മാത്രം, അപ്പോൾ ചിന്തിക്കാവുന്നതെ ഉള്ളു കാര്യങ്ങൾ. നമ്മുടെ നാട്ടിൽ ബംഗാളികൾ തിങ്ങിത്താമസിക്കുന്ന അതെ അവസ്ഥ, നാം ബംഗാളികൾക്കു കൊടുക്കുന്ന വിലപോലും വിദേശത്തു നമ്മളുടെ കുട്ടികൾക്ക് ലഭിക്കുന്നില്ല എന്നർത്ഥം. ഇതുപോലെ കൂൺ പോലെ മുക്കിലും മൂലയിലും വിദേശ പഠന ഏജൻസികൾ തഴച്ചു വളരുന്നതു ഗോവെര്മെന്റ് മോണിറ്റർ ചെയ്തില്ലെങ്കിൽ, നമ്മളുടെ കുട്ടികളുടെ അവസ്ഥ ഇതിലും പരിതാപകരം ആയിത്തീരും, മിഴി തുറക്കൂ സർക്കാരേ മിഴി തുറക്കൂ..
@sunil1757
@sunil1757 Ай бұрын
നിങ്ങള് നിങ്ങളുടെ പണി നോക്കു പോകുന്നവർ പോകട്ടെ അവർക്കു തലച്ചോർ ഉണ്ട് അവരുടെ കാര്യം നോക്കാൻ
@MadhuKallingalthodi
@MadhuKallingalthodi Ай бұрын
അവരുടെ പണിയാണ് അവർ നോക്കുന്നത്
@anoopgeorge4197
@anoopgeorge4197 Ай бұрын
Ente ponnu bhai.. Summer in Calgary, Alberta is too hot. You can't live without an air conditioner. Please do some proper research and post.
@derbymallu9273
@derbymallu9273 Ай бұрын
PR suni thinks lowly of certain jobs like Plumbing , elrctrical etc are not bad jobs in western countries. Pay is very high. Higher than even doctors. But They need to write exams and get certifications which needs to be updated which is not cheap. You cant see many migrants doing these jobs.
@sumeshjoseph2471
@sumeshjoseph2471 Ай бұрын
But malayalees and Indians dont want to be those jobs
@JonTodt775
@JonTodt775 Ай бұрын
Plumber has higher salary than doctor?
@sumeshjoseph2471
@sumeshjoseph2471 Ай бұрын
@@JonTodt775 can earn more than family physician as thier salary ia capped by govt... Beacuse govt dont have enough money for healthacare.. While specialist doctor s will earn more
@Aby298
@Aby298 29 күн бұрын
@@JonTodt775 yes sir, if they are ready to work, and they don't get sued too
@Aby298
@Aby298 29 күн бұрын
@@sumeshjoseph2471 that is the issue is to begin with, they can't do blue collar jobs in Kerala/India, if you are ready to get your hand dirty, there is no scarcity to find jobs in Kerala. We depend on Bengali, Tamil or people form Bihar, and blame politicians. In 1993-95, I had classmates who do manual jobs on weekends and off days while they attend college.
@arjunvanil359
@arjunvanil359 Ай бұрын
sir, nan eduthekanath transport and heavy equipment technology anu, Heavy vehicle technician and heavy equioment technician scope olath ano, alberta il anu college plzz rply sir
@sumeshchandran705
@sumeshchandran705 Ай бұрын
നമ്മുടെ സർക്കാരുകളുടെ കാര്യങ്ങൽ ഒക്കെ വളരെ ശോചനീയമാണ്. എന്നിരുന്നാലും കുട്ടികൾ ഒക്കെയും പാചാത്യ സംസ്ക്കാരം എന്തോ വലിയ സംഭവം ആണെന്ന് കരുതിയാണ് വീട്ടുകാരെയും കണക്കെണിയിൽ ആക്കി അങ്ങോട്ട് വെച്ച് പിടിക്കുന്നത്, പോരാത്തതിന് മാതാപിതാക്കളും, മക്കൾ ഈ.. പറഞ്ഞ ഇടങ്ങളിൽ ആണെന്ന് പറയുന്നത് എന്തോ വലിയ ക്രെഡിറ്റ് ആയിട്ട് കണ്ടിട്ടാണ് ഇതിനെയെല്ലാം സപ്പോർട്ട് ചെയ്തു കയറ്റി വിടുന്നത്. വർഷത്തിൽ 365 ദിവസവും മാരക തണുപ്പും സഹിച്ചു, ഡിപ്രഷനും, അടിച്ചു നമ്മളുമായിട്ടു ഒരു ബന്ധവും ഇല്ലാത്ത സ്ഥലങ്ങളിൽ പോയി എന്ത് ലൈഫ് സെറ്റ് ആക്കുവാൻ ആണ്. നമ്മുടെ രാജ്യത്ത് പഠിച്ചു, അത്യാവശ്യം എക്സ്പീരിയൻസ് ആയിട്ട് ജോലിക്ക് വേണ്ടി ശ്രേമിച്ച് പോകൂ, കാശുണ്ടാക്കി തിരിച്ചു പൊന്നൂടെ..😌😌😌
@mathewdk9168
@mathewdk9168 Ай бұрын
കേരളത്തില്‍ ഉള്ള ഏജൻസികൾ മറുപടി പറയണം
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 55 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 24 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 26 МЛН
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 55 МЛН