Excellent information. Thank you, can you give any possibilities to find a job in Canada?
@പപ്ളുപൂച്ച-യ4ച2 ай бұрын
Hi Sis, Canadayil ഇപ്പൊ work വിസ കൊടുക്കുന്നുണ്ടോ, എൻ്റെ ഒരു പഴയ colleague പറഞ്ഞ പ്രകാരം പുള്ളിയുടെ cousine പോർചുഗലിൽ ഇരുന്ന് കാനഡ work visa കൊടുക്കുന്നുണ്ടെന്നറിഞ്ഞ്, ഞാനും എൻ്റെ വേറൊരു സുഹൃത്തും 2 ലക്ഷം വീതം കൊടുത്തു 1.5 വർഷമായി അവർ ഇപ്പോഴും ഞങ്ങൾക്ക് വേണ്ടിയുള്ള Job seakingil ആണന്നാണ് പറയുന്നത്😢 sis ഇതിൻ്റെ സത്യാവസ്ഥ എന്താണ്, please ഒരു മറുപടി പ്രതീക്ഷിക്കുന്നു