താങ്കളുടെ you tube ചാനലിലെ ആദ്യ എപ്പിസോഡ് മുതൽ subscribe ചെയ്ത ആളാണ് ഞാൻ. താങ്കൾ വളരെ സത്യസന്ധമായി താങ്കളുടെ അവിടുത്തെ ജീവിതവും അനുഭവങ്ങളും ലോകത്തോട് പറയാൻ ധൈര്യം കാണിച്ചപോൾ വല്ലാത്ത ഇഷ്ട്ടം തോന്നി...കഷ്ടപ്പാടുകൾ എപ്പോഴും ഉണ്ടാവും ജീവിതത്തിൽ.അത് തരണം ചെയ്തു മുന്നോട്ട് പോവുക... നെഗറ്റീവ് comment മാത്രം ഇടുന്നവരെ അവഗണിക്കുക..അവിടുത്തെ നല്ലതും,ചീത്തയും ആയ കര്യങ്ങൾ വീഡിയോയിലൂടെ പറയുന്നത് കര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്ന ആളുകൾക്ക് വളരെ ഉപകാരമാണ്....
@rajanvarghese7678 Жыл бұрын
Daivame ee vivaranam kettittu. Yadhartha manushya jiv athinte anubhavangal sathyangal anu
@mathewthomas5168 Жыл бұрын
തിന്മകൾ ഇല്ലാത്ത രാജ്യം ലോകത്ത് എവിടെയാണുള്ളത് ? എന്നാൽ നമ്മൾ താമസിക്കുന്ന , നമുക്ക് അഭയം തരുന്ന രാജ്യത്തെ നന്മകൾ ഉൾക്കൊണ്ട് ജീവിക്കുന്നതാണ് ഉത്തമം . ഇരുപത് വർഷത്തോളമായി ഞാനും കുടുബമായി അമേരിക്കയിൽ കുടിയേറിയിട്ട് . ഈ രാജ്യം ഞങ്ങൾക്ക് തരുന്ന നന്മകൾ ജനിച്ചു വളർന്ന നാട്ടിൽ കിട്ടില്ല എന്നത് എൻ്റെ അനുഭവം . ഒരു വശത്ത് തിന്മകൾ ഉണ്ടെങ്കിലും അവയെ തിരസ്കരിച്ച് നന്മയെ മാത്രം ഉൾക്കൊണ്ട് ജീവിച്ചാൽ ഒരു പ്രശ്നവും ഇല്ല ....❤️❤️
@Ullasjoy2 жыл бұрын
നാട്യങ്ങൾ ഒന്നുമില്ലാത്ത പച്ചയായ മനുഷ്യൻ 👍
@sreelekhavs79322 жыл бұрын
വീണ്ടും വന്നതിൽ സന്തോഷം മക്കൾക്കു സുഖം തന്നെ അല്ലെ
@Swathin007 Жыл бұрын
Happy to see u back... heart touching video...
@Ullasjoy2 жыл бұрын
കുടുംബത്തിലെ അംഗങ്ങളുടെ ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്
@angelsworld60342 жыл бұрын
Ur videos are genuine, when I planned to migrate to another country, I mean long back I saw your video first. U r gem of a person, very truthful. May God bless u.
@nidhin4750 Жыл бұрын
Njangade monu chettayiiii .... Miss u brother
@sree2306 Жыл бұрын
Avedaya brooo❤❤❤
@Pushpul.Pandey.PP007 Жыл бұрын
My Dear Brother, Daivam eppozhum thangalude koode undavum......God bless You and Your family
@sree2306 Жыл бұрын
Miss youuuuu dear
@GireeshChandran-jh7xw Жыл бұрын
പച്ചാ man 😍
@suchithrarani12612 жыл бұрын
വീണ്ടും വന്നതിൽ സന്തോഷം
@jobyjohn775 Жыл бұрын
You are very truthful person God bless your family
@kgkg7148 Жыл бұрын
You are a real man, we all like your sincerity , and simplicity raveling your true life. May God bless you, I worked about 30 years in the gulf, lived their with family, visited various foreign country's, the beginning it was hard , however our entire life has been changed and children s are doctors and we are well settled.
@e.hub.99.172 Жыл бұрын
Yunikon evide aduthano
@shammyprabudoss9990 Жыл бұрын
Super
@preethidileep6682 жыл бұрын
അസുഖം ഒന്നും വരാതെ ഇരുന്നാൽ ഭാഗ്യം 😔കേട്ടപ്പോൾ സങ്കടം വന്നു 😢
@sree2306 Жыл бұрын
എന്നാ ഉണ്ട് വിശേഷങ്ങൾ കാണാനില്ലല്ലോ ബ്ലോഗ് ഒന്നും ഇടുന്നില്ല ല്ലോ
@sunnytoms9416 Жыл бұрын
Good to see you again
@rafeekrafee2025 Жыл бұрын
Visiting visa vanal avide nilakn problem undo
@nasarup3115 Жыл бұрын
Vrey realistic speech.
@usairpm91752 жыл бұрын
Kure naalugalk shesham valare emotional aayi the force be with you 🙌🙌
@harikumarnairelavumthitta Жыл бұрын
You are matured! very good.
@BABYMALAYIL2 жыл бұрын
Happy to see you back again.
@anildajohnson75802 жыл бұрын
ഏത് രാജ്യത്ത് poyal ആണ് prasnangal ellathe jeevikkan pattu..ellayidathum prasnangal und..
@jamshiupc98642 жыл бұрын
ജോബി ചേട്ടാ കുറെയ് അയലൊ കണ്ടിട്ടു ❤
@Rajuananthan8662 жыл бұрын
What ever happens life must go on ennalley, onnum varile nannayi irikattey
@rajanvarghese7678 Жыл бұрын
Njanum ente kudumbavum yahovaye snehikkum
@itsm3dud392 жыл бұрын
njan 2019 il aan chetante video kanan thudangiyath ipo videos onum kanna time kitarila
@saphire7693 Жыл бұрын
Appol struggling time kazhinju...ini growth phase
@jobymathew6222 жыл бұрын
God bless you Joby 🙏
@ronyjacob60242 жыл бұрын
🥺❤️❤️ Joby chettan kaaryanghal parayu , waiting for next video ❤️
@deepasudeeshav29532 жыл бұрын
Happy to see you back
@gamerstv24442 жыл бұрын
ഈ 16 ഞങ്ങളുടെ 5 years കഴിയും കാനഡയിൽ
@jose-qb6zm Жыл бұрын
Kakkassery ennulla oru channel undu. Ayal kanchavu valichathine patti oru video cheythu. Ithu Canada aanu njaan Canadian aanu ninakku Kanan pattumenkil kandaal mathiyeda ennokke paranju comment boxil enne vedanippichu. Avaril ninnokle ningale kanumpol manushya snehavum daiva snehavum ulla alanennu thonni. Avarokke canadayile Pleasurine promote cheythu viewership kootunnavaraanu. Ella vidha nanmakalum nerunnu.
@joyaljacob68172 жыл бұрын
Ethu parayunnathe 💯 correct Anu.
@akhilmamman87532 жыл бұрын
Hai joby chetta.. God bless you.. 🙏🙏
@usharamachandran40212 жыл бұрын
Hai Joby happy to see you again. 😘.
@Malluinpune2 жыл бұрын
Kure aayallo....ennum video ഇടണെ .. നിങ്ങളുടെ വിഡിയോസ് ഒത്തിരി ഇഷ്ടമായിരുന്നു
@mohammadhassan88932 жыл бұрын
Good vidio thanks
@mahadevasiva7989 Жыл бұрын
Chetta my husband avide varan Visa yukku cash adachu kazhinju pulli oru pavam aanu avide parijayakkar aarum ella evide veedilla rent house aanu, pediyakunnu
@nadeemnasarnasar16382 жыл бұрын
Allahu kaakatte 😢😢
@unnir4007 Жыл бұрын
Edmonton ano,
@gracegrace2414 Жыл бұрын
Brother enikkuവീടില്ല, സ്ഥലവും ella 🙏🙏👍
@adarshreghuvaran88382 жыл бұрын
Happy to see you 🙏 I too had went through that phase, Its really hard too see people having it...as u said....!.......Sarveshara...Cancer Mahaamariye ee lokathil ninn maatename 🙏
@CanadianAesthetics Жыл бұрын
വീഡിയോ കാണുന്നില്ലല്ലോ എന്ന വിഷമം മാറി.. പോസിറ്റീവ് ആയി ഇരിക്ക്.. എന്റെയും കാര്യമാണ് പറഞ്ഞത് 😅.. Continue posting videos bro. 🙂✌️🙏♥️
@MarriageDiaries.2 жыл бұрын
Etta enikku personally message ayakkan kazhiyumo.. I want to know something about canada immigration
@ebyabraham7643 Жыл бұрын
🥹🥹😂😂👍🥲
@shobachacko96552 жыл бұрын
Where are you Joby. After a long break you are posting video.
@shinjucheroth16062 жыл бұрын
alla bai ningalu youtube nirthiyo 5 months munne oru vdo pinne 11 days xmas vdo ipo ith
@anishmonmathew7000 Жыл бұрын
Kore ayallo kandit
@shanthitv91182 жыл бұрын
ദൈവം കൂടെ ഉണ്ടാകും വിഷമിക്കണ്ട
@s2videos951 Жыл бұрын
Very good video 😊
@zairanachu26312 жыл бұрын
Chetta oru nalla job opportunity parayamo, Nerittu apply cheyyan pattunth Pls help me Pls reply
@kgkg7148 Жыл бұрын
Hello Brother, We are planning to visit canada with family, we solicit your guiding, no finance required.
@Fhjhhjjhjhthj2 жыл бұрын
Kurea kalam ayalo
@donamariababu58682 жыл бұрын
You made everyone emotional☹️
@sajijohn10872 жыл бұрын
👍
@afsalasharaf23112 жыл бұрын
Hello Joby chetta 🙌
@dineshnair5112 жыл бұрын
❤❤❤❤❤
@Nch19932 жыл бұрын
👍👍
@dilludillu66282 жыл бұрын
Hi brother... After a long time seeing you . Hope you remember me . & Hope all well at your end ...
@philipgeorge7753 Жыл бұрын
Although you have spoken about yr cousin had cancer & yr neighbours too had cancer & left this world, you didn't explain the reason of bringing the subject of cancer into our notice.May be you want to make us to understand,'our life is short & unpredictable' anything can happen to anyone at anytime, better to remain humble...
@lovelovee59002 жыл бұрын
வாழ்த்துக்கள் தம்பி ❤️
@angelskitchencrafts304 Жыл бұрын
Goodmessage
@kamalammavn39382 жыл бұрын
Ellam parayanam
@NTE_Garage_Talks Жыл бұрын
pls post videos every week.
@sree23062 жыл бұрын
🌹🌹🌹🌹
@binoyjoseph10882 жыл бұрын
🙏🙏🙏
@jamesthomas84842 жыл бұрын
💕👍💯
@marktravis49912 жыл бұрын
It's god's grace to be alive every day is a gift
@rejanipradeep95982 жыл бұрын
ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു...... അവിടുത്തെ കാര്യങ്ങൾ വിശദമായി ഇനിയുള്ള വീഡിയോകളിൽ ഉൾപ്പെടുത്തണം..... nursing മേഖല എങ്ങനെയുണ്ട്,,കുട്ടി പഠിക്കുന്നുണ്ട്..... വന്നാൽ പ്രയോജനമുണ്ടാകുമോ....മക്കൾക്കും,ഭാര്യയ്ക്കും സുഖമാണോ..... കുഞ്ഞു മോൾ എന്തു പറയുന്നു.... മൂത്തയാൾ ഏതു ക്ളാസിലാണ് പഠിക്കുന്നത്..... എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു🙏🙏🙏🙏
@INDIAN-rc9sh2 жыл бұрын
Nursing nalladhan
@joyisac20122 жыл бұрын
ഹായ്
@മംഗളശീലൻ2 жыл бұрын
😔😔😔😔🙏🙏🙏🙏
@Jacob-yn7dh2 жыл бұрын
hai
@jinsukuriakose35372 жыл бұрын
Joby chetta, we understand you are going to hard time but honestly what are u trying to say. Avideum ivideum oru bhendam ilathe pole samsarikunath ayitta tonnune.
@otvor2 жыл бұрын
ബ്രോ . മുൻപ് നമ്മൾ കമന്റിൽ സംസാരിച്ചിട്ടുണ്ട് . ഞങ്ങളും ഇവിടെ alberta എത്തി . 6മാസം മുൻപാണ് കാനഡ എത്തിയത് . ഇപ്പോൾ leduc ഇൽ ആണ് ഉള്ളത് എപ്പോളെങ്കിലും കാണാൻ കഴിയും എന്ന് കരുതുന്നു . leduc എത്തുമ്പോൾ പറയു.
@ourcanada2 жыл бұрын
Mail id bro
@manueljames6917 Жыл бұрын
If it is too much bad here why are still here.
@dhanyeshraj3937 Жыл бұрын
ന്റെ അച്ഛനും കാൻസർ aarunnu 4th stage 😪😪
@sarammavarkey54108 ай бұрын
Enthina mone nee keralam bitte poyathe
@marypaul1438 Жыл бұрын
ഇതെവിടായിരുന്നു ജോബി മക്കൾ വലുതായോ ജോബി കുറച്ച് വണ്ണം വച്ചു