കേരളത്തില്‍ വരാൻ 2 years wait cheyyanam അതും കൂടെ പറയു 😂😂
@thathwamasipresentsthreein7806Ай бұрын
ആയുഷ്മാൻ ഭാരത് PMJ Y ൽ ചികിത്സയ്ക്ക് ഒരു ലക്ഷത്തി എഴുപത്തിഅയ്യായിരം കെട്ടേണ്ടി വന്നു , ഹോസ്പിറ്റലും, ആരോഗ്യമിത്രയും പറയുന്നത്, ഇത് ഒരു പേക്കേജാണ്, കാർഡിൽ പറയുന്ന പോലെ പൂർണ്ണമായും ചികിത്സയൊന്നുമില്ല .പേക്കേജ് കഴിഞ്ഞാൽ നിങ്ങളുടെ കയ്യിൽ നിന്ന് തന്നെ പണം നൽകണം, പിന്നെ ഓരോ ട്രിറ്റ് മെൻ്റിനും ഓരോ കോഡ് ഉണ്ട്, കോഡില്ലാത്തതിന് ചികിത്സ ഇല്ല, സർജറി ഉണ്ടെങ്കിലേ കുറച്ചെങ്കിലും സൗജന്യ ചികിത്സ കിട്ടുകയുള്ളു എന്നൊക്കെയാണ്, പല സ്ഥലത്തും പരാതി നൽകി യെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല (ആയുഷ്മാൻ ഭാരതിൻ്റെ കീഴിൽ പൂർണ്ണമായും സൗജന്യ ചികിത്സ ലഭിച്ചവരുണ്ടോ?)
@joshymonjoseph6741Ай бұрын
😂
@AdhiyaLatheefАй бұрын
😊
@ShankaranShiva-q1oАй бұрын
No
@sivakumars3343Ай бұрын
Yes
@ShankaranShiva-q1oАй бұрын
@@thathwamasipresentsthreein7806 no
@SumaSuma-ir5vmАй бұрын
Kura kalom kondu wait cheyunni
@elizabethvarghese9042Ай бұрын
70 വയസ്സിനു താഴെ യുള്ളവരുടെ കാര്യം എങ്ങനെ ആണ്.
@jamalkm5149Ай бұрын
കഴിഞ്ഞ ലോക്സഭാ എലെക്ഷന് മുന്നോടിയായി കേന്ദ്ര ഗവർമെന്റ് ആയുഷ്മാൻഭാരത് ഇൻഷുറൻസ് കാർഡ് ഇഷ്യൂ ചെയ്യുകയും ,,അക്ഷയ മുഖേന കാർഡിന് അപ്പേക്ഷിക്കുകയും കാർഡ് ലഭിക്കുകയും ചെയ്യികയുണ്ടായി . താങ്കൾ പറഞ്ഞതനുസരിച് ഈ കാർഡിന് ആനുകൂല്യം ലഭ്യമാണോ ?
@mathewpothenvarghese6989Ай бұрын
Better 150 years old men's 😅😅😅, all drama 😅😅 Bharatiya Joker Party 😅😅
@remapm3229Ай бұрын
എഴുപത് വയസ് പൂർത്തിയായവർക്ക് എന്തിനാണ്
@fathimathazhathethil9537Ай бұрын
70വയസ്സാവണ്ടെ
@HarshadHarshadhassanАй бұрын
വീട് കിട്ടുമോ
@BalaKrishnan-ns6bsАй бұрын
ഇത് വരെ ഒരു padhathiyilum ഉൾപെടാതവർ എന്താണ് ചെയ്യേണ്ടത്??
@hassankp6657Ай бұрын
1:46
@mathaimathukutti9009Ай бұрын
ഈ കാർഡ് Pvt. ആ
@manjulakp8002Ай бұрын
E sram card enthina?
@otpmohan8402Ай бұрын
Above 70 age category will be just 4% out of total population India. Just 0.01% out of 4% may go to government hospital in this case. Private hospitals 43k+ and Goverment hospitals are just 23k+ in India. Government hospitals are not efficient and they do not have advanced machines or facility for treatment. Government knows 99% people goes to private hospital for treatment and Private hospitals will not accept government policies and Schemes/Cards. All government schemes and policies are rubbish ad it's implementation process are useless. There is nothing free in this world. Looting indirectly. How many hospitals are accepting Government related policy Cards? Private hospitals will not accept these cards and schemes. Example Ayushman Card. If you have money you can get treatment or you will die. PS:-If government mechanism is efficient in health policies and schemes should be accessible for all people, people friendly and it should acceptable in private and government hospitals. Isn't it?
@ThomasVaidyan-x3dАй бұрын
ഒ 70 വയസ്സ് വരെ ഇരുന്നാൽ കിട്ടും എന്നല്ലേ പറഞ്ഞു വരുന്നത്. അത് വരെ ഒരു ഗ്യാരണ്ടി യും തരാൻ പറ്റത്തില്ല
@radhakrishnannair2589Ай бұрын
90 vayas ayittu koduthal madi
@rejireji5124Ай бұрын
വീടിന് 10ലക്ഷം എന്ന് തലക്കെട്ടിൽ കണ്ടു, നിങ്ങൾ എല്ലാം പറഞ്ഞപ്പോൾ അതിന്റെ പൊടിപോലും കണ്ടില്ലല്ലോ
@keralaentertainmentchannel7762Ай бұрын
പ്രൈവറ്റ് ഹോസ്പിറ്റലിൽ എല്ലാം കിട്ടുമോ ഇല്ലെങ്കിൽ ഇതുകൊണ്ട് എന്ത് പ്രയോജനം
@ShankaranShiva-q1oАй бұрын
No
@haridasanvdas3359Ай бұрын
നിൻററ poon no thaa
@MollyMathew-sf6ulАй бұрын
😂😂😂😂
@hydruhydru5732Ай бұрын
ആരോഗ്യ ഇൻഷുറൻസ് നിറുത്തിയത് അറിഞ്ഞില്ലേ ഇപ്പോൾ നിലവിൽ ഇല്ല
@hydruhydru5732Ай бұрын
കേരളത്തിൽ ഏത് ആശുപത്രിയി ആണ് ആരോഗ്യ ഇൻഷൂറൻസ് ചികിൽസ ഉള്ള . ത് എന്ന് പറയാമോ സുഹ്ർത്തേ