സ്വഭാവ ഗുണത്തിൻ്റെ പ്രൗഡി കൊണ്ട്, ഇന്ത്യ വിൽക്കാൻ മടി ഇല്ലാത്തവരെ കൊണ്ട് വന്നാൽ കണ്ണടച്ച് എതിർക്കും😊😊
@jamesvplathodathil7986 сағат бұрын
കൂട്ടുകക്ഷി ഭരണം നടക്കുന്ന ഇന്ത്യയിൽ , ഏതെങ്കിലും ഒരു പാർട്ടി പിന്തുണ പിൻവലിച്ചാൽ , ഏത് Government ഉം വീഴും . ഇതിനെ സ്കീം എന്ന് വിളിക്കുന്ന നിങ്ങളെ , എന്താണ് പറയേണ്ടത് ഹരിദാസ് .!?
@JacobGeorge-uz9th5 сағат бұрын
ഇവന്മാർ ജനങ്ങളെ പൊട്ടൻ മാർ ആക്കുന്നു,, ഇനി നിതിഷ് കുമാർ,, Naidu ഒക്കെ പിന്തുണ പിൻവലിച്ചാലും 5 വർഷം ഈ ഗവൺമെൻ്റ് തുടരും,, പിന്നെ ഏതെങ്കിലും സംസ്ഥാനത്ത് ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ നേരെ കേന്ദ്ര ഭരണവും നടപ്പാക്കാൻ പറ്റും,, ഒരു എംപി,,എംഎൽഎ രാജി വച്ചാൽ,,മരണപ്പെട്ടാൽ അവിടെയും ഇലക്ഷൻ വേണ്ട, 👍
@chandrasekharanks39456 сағат бұрын
Premachandran vazha
@ShajiRaj-oz3vf2 сағат бұрын
4 year khonddu Central Government parayunnuuu, one election. Niyamam varanum.
@sasidharannadar5 сағат бұрын
നല്ലത് ചെയ്താൽ നമ്മുടെ നാട്ടിൽ നന്മ നിറയും... അതിന് അനുവദിച്ചില്ലയെങ്കിൽ അനുഭവിക്കുക തന്നെ.... നോക്കൂ,2014നു മുമ്പ് എല്ലാ ആഴ്ചകളിലും ബോംബുകൾ പൊട്ടിച്ചു മുറിയന്മാർ ആർമാദിച്ചിരുന്നു... കാശ്മീരിലെ സൈനികരെ കല്ലെറിഞ്ഞു കരയിച്ചിരുന്നു.... പാക് ഷെല്ലുകൾ അതിർത്തി ഗ്രാമങ്ങളിൽ ഒരു തീരാവ്യാധിയായിരുന്നു... അതിനെല്ലാം ഇന്ന് വിരാമമായി...
@jokutty-re2 сағат бұрын
ഹരിദാസ് പറഞ്ഞത് ശരിയാണ് പല സ്കീമുകളും ഗവൺമെൻറ് കൊണ്ടുവന്നു അതിലൊരു സ്കീം ആണ് മട്ടൻ കയ്യിൽ വച്ചാൽ അല്ലെങ്കിൽ വീട്ടിൽ വച്ചാൽ അത് ബീഫ് ആണെന്ന് പറഞ്ഞു തല്ലിക്കൊല്ലുന്ന ഒരു പുതിയ സ്കീം അത് സൂപ്പറായിട്ടുണ്ട് രണ്ടായിരത്തി പതിനാല് മുൻപ് ജനങ്ങൾ ഇങ്ങനെ വർഗീയത വിചാരിച്ചിരുന്നില്ല ഇപ്പോൾ എല്ലാവരും വർഗീയത മനസ്സിൽ കയറി അത് രണ്ടാമത്തെ സ്കീം പിന്നെ ഇന്ത്യയുടെ മുക്കാൽ പൊതുസ്ഥാപനങ്ങളും ഒരാൾക്ക് പതിച്ചു കൊടുത്തു അത് മൂന്നാമത്തെ സ്കീം ഇനി കൊണ്ടുവരുന്ന സ്കീം ആണ് ഒരു രാജ്യം ഒരു ഇലക്ഷൻ അതിന് കഴിഞ്ഞപ്രാവശ്യം നിങ്ങൾക്ക് കഴിയുമായിരുന്നു കാരണം നിങ്ങൾ മാത്രം 303 എംപിമാർ ഉണ്ടായിരുന്നു നിങ്ങളുടെ ഘടകകക്ഷികൾ ഒരു 35 ഉണ്ടായിരുന്നു ഉണ്ടാക്കൽ എങ്ങനെയെങ്കിലും എംപിമാരെ പേടിപ്പിച്ച് പറ്റുമായിരുന്നു ഇടിഎയും സിബിഐ കയറ്റി എങ്ങനെയെങ്കിലും നേടാമായിരുന്നു അത് നിങ്ങൾ ശ്രമിച്ചില്ല ദൈവം കാത്തു ഒന്നിച്ചു വിഴുങ്ങാം എന്ന് വിചാരിച്ചു 2024 _//400 പ്ലസ് ഒന്നിച്ച് വിഴുങ്ങാൻ ജനങ്ങൾ സമ്മതിച്ചില്ല 240 ൽ ഒതുങ്ങി അതുകൊണ്ട് ഇന്ത്യ രക്ഷപ്പെട്ടു
@9anikithavp1856 сағат бұрын
Jai Jai Bharat Jai Jai B J P
@AshokkumarKalayil5 сағат бұрын
These people are against india.and india's progress
@venugopalankarimbathil99855 сағат бұрын
Premachandran sir is my favourite leader. But, നിങ്ങൾ രാഷ്ട്രീയക്കാർ വെറുതേ പറയുന്ന നാമ മാത്ര 'ജനാധിപത്യം' കൊണ്ട് ജനങ്ങൾക്ക് അനുഭവത്തിൽ എന്ത് മെച്ചമാണ് ????? തെരഞ്ഞെടുക്കപ്പെട്ടവരുടെ ഏകാധിപത്യത്തിന് ചോദ്യം ചെയ്യപ്പെടാത്ത സൗകര്യം, നിയമവൽകൃത ആർഭാടം, പരമാധികാരം.അല്ലാതെന്ത് കുന്തം ???? സത്യസന്ധമായി പറയൂ...!!!!!