I am holder of pmsbj but till now I did not get any document from bank or from insurance co.(which co.don't know).please tell me about what to do.With kind regards,
@Firozkhan-ql8ye Жыл бұрын
Gold loan വെച്ചപ്പോൾ ഞാൻ അറിയയാതെ എന്നെ കൊണ്ട് 2 insurance എടുപ്പിച്ചു Kerala gramin bank panavoor
PMSBY, PMJJY ഈ രണ്ട് ഇൻഷുറൻസിലും ഞാൻ BANK OF BARODA ചേർന്നിട്ടുണ്ട്, എന്നാൽ ബാങ്കിൽ നിന്നും നമ്മൾ ചേർന്ന ഇൻഷുറൻസിന്റെ വല്ല ഡോക്യുമെൻസും ലഭിക്കുമോ, കൂടാതെ നോമിനി കൊടുത്തിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യുവാൻ വല്ല ഓപ്ഷൻ ഉണ്ടോ, ബാങ്കിൽ ചോദിച്ചപ്പോൾ അവർക്ക് യാതൊരു ഐഡിയയും ഇല്ല? പ്രീമിയം കറക്റ്റ് ആയിട്ട് പിടിക്കുന്നുണ്ട്, ഇത് തുടങ്ങിയ ടൈമിലെ ഞാൻ ചേർന്നതാണ്
@rinshanarinshana5957 Жыл бұрын
Ente accnt cash poyappol aan njan ith seach cheyyunnath
1) every year.. 2&3 , after 30 days covered PMSBY accident only
@RevShaji.k.kАй бұрын
ഈ ഇൻഷുറൻസ് എടുക്കാൻ ബാങ്ക് കാർ നിർബന്ധിക്കുന്നുണ്ട് അവർക്ക് എന്തെങ്കിലും നേട്ടം ഉണ്ടോ? ലോൺ എടുക്കുന്ന സമയത്ത് ഗ്രാമീണ ബാങ്കിൽ നിന്ന് എടുപ്പിച്ചു അടുത്ത് എസ്ബിഐ ബാങ്കിൽ അക്കൗണ്ട് ഓപ്പൺ ചെയ്തപ്പോൾ ഞാൻ പോലും അറിയാതെ എന്നെക്കൊണ്ട് എടുപ്പിച്ചു😢😢😢
@MoneyMalayalamАй бұрын
target undavum
@Bnpkeepgoing Жыл бұрын
Govt employees nu join cheyan pattumo
@SHIBIN_982 жыл бұрын
Canara bankil account opaning form fill chayth koduthitt 8day kayinju ithu vara messages vannill reply plz bro
എന്റൈ ആക്കിക്കോണ്ടിൽ നിന്ന് ഞാൻ ariyaathy ഈ സീമിന് വേണ്ടി പൈസ കട്ട് ആയിട്ടുണ്ട്. .athengany aaannu
@MoneyMalayalam8 ай бұрын
canara bank account ano ? bank account edukkumpol palarum ithinu koode sign vangum .nammal sradhikkilla .mainly public sector banks. branchl poyi venda cancel cheyyanam ennu paranjal mathi
@Jasirlacs1438 ай бұрын
@@MoneyMalayalam njn only account open mathramaanu chythathu mathramalla open chythu 15 day sheshamannu money cut aayathu. . Shudda chettatharamaanu sbi bank chythathu
@jaimathew7222 Жыл бұрын
നമുക്ക് ചെറിയ പ്രീമിയം ഉള്ള ഏതെങ്കിലും ഹെൽത്ത് ഇൻഷുറൻസ് ഉണ്ടോ
@MoneyMalayalam Жыл бұрын
ആയുഷ് മാന് bharath യോജന
@sradhak.msradhak.m7527 Жыл бұрын
Ente zerobalance federal bank account ann ,oppam PMSBY chertitund ipo 20 rs deduct ayi.kure kalam ee ac count zero ayal insurancelek cash povillalo entenklm problem undo
@prasanthlaloo2 жыл бұрын
Postal Life Insurance or LIC Lakshya... Can you suggest which one is better?
@popice4733 Жыл бұрын
Jeevan lakshya👌🏻
@krishnalalkj762 Жыл бұрын
Hi , please reply ഞാൻ pmjjby gramin bank ൽ ചേർന്നിരുന്നു. രണ്ട് വർഷമായ് ആ account use ചെയ്യുന്നില്ല,so എനിക്ക് federal Bank വഴി പുതോതായ് ഈ sceme ൽ ചേരുവാൻ കഴിയുമൊ?
PMJJBY, PMSBY ഇതുരണ്ടും ഒരേസമയം ക്ലെയിം ചെയ്യാൻ പറ്റുമോ? ഒരാൾക്ക്
@binoyvishnu.2 жыл бұрын
Yes
@Nandarineesh Жыл бұрын
Yes
@user-iy1rr7fh5k Жыл бұрын
Bro 20 rs annual adacha, accident aaya maranathinu mathrame kittullu,allathe normal death nu cash kittule
@MoneyMalayalam Жыл бұрын
No
@Nihalaminu244 ай бұрын
Refund kittuo?
@MoneyMalayalam4 ай бұрын
no
@s__s6974 Жыл бұрын
Ent acc 500 undarnu athil 436 gys🥲 e pidicha paisa kituvo atho
@MoneyMalayalam Жыл бұрын
No
@shamna43392 жыл бұрын
Eth eganeyaa dis allowed cheyya🥺
@Adx844 Жыл бұрын
Cheitho
@neckrochielements6273 Жыл бұрын
Pmsby rs 20 prathivarshamano prathimasamano
@MoneyMalayalam Жыл бұрын
Year
@travelling2viewpointzz54010 ай бұрын
എനിക്ക് നെയിം ചേഞ്ച് ചെയ്യണം. എന്ത് ചെയ്യും?
@MoneyMalayalam10 ай бұрын
Contact bank
@adarsha8123 Жыл бұрын
Premium for PMJJBY is 436 not 430
@MoneyMalayalam Жыл бұрын
👍
@sunajmattankil7050 Жыл бұрын
@@MoneyMalayalam canara bank ente permission ellathe automatic ayi debit avunnund epola sredhichathu ethu refund cheyyan pattuo
@manoj99721 Жыл бұрын
NRI അക്കൗണ്ട് വഴി ചേരാമോ
@MoneyMalayalam Жыл бұрын
Possible aanu contact with your bank
@rajeshprabhuh Жыл бұрын
Existing desease applicable or not
@abinvgeevarghese7621 Жыл бұрын
already adacha amount refund kittumo without any accident claim ?
@MoneyMalayalam Жыл бұрын
No
@bineeshnt2908 Жыл бұрын
1:22 കാനറാ ബാങ്ക് അങ്ങനെ ചെയ്യുന്നത് ഏത് ബ്രാഞ്ച് ആണ്?? കസ്റ്റമർ അറിയാതെ ആണോ ഇതൊക്കെ ജോയിൻ ചെയ്യിക്കുന്നത്??!!
@MoneyMalayalam Жыл бұрын
Alla account opening form l ithun kode add cheyyum. But customer nod ithe patti correct aayi paranju kodukkila. Amount debit avumpol aavum avar ith ariyunnath
@bineeshnt2908 Жыл бұрын
@@MoneyMalayalam അങ്ങനെ ചെയ്യാൻ പാടില്ലല്ലോ. ബാങ്ക് കറക്റ്റ് ആയി പറഞ്ഞു മനസ്സിലാക്കിയിട്ടല്ലെ ഇതിൽ ഒപ്പിടിവിക്കാവൂ?
@shahalashalu6933 Жыл бұрын
Ini namukk aa cash thirich kittumoo
@INDIAN-ui5gf Жыл бұрын
Nammukk ithil ninnulla benifit entha
@remiarif6710 Жыл бұрын
nte acntilnum paisa poikn njan arinjit polum illa ingane oru insurance ne patti ath cancel aki refund kitto