കേന്ദ്രമന്ത്രി സുരേഷ് ഗോപി | EXCLUSIVE INTERVIEW | LIVE | SURESH GOPI | TOURISM MINISTER

  Рет қаралды 91,593

Janam TV

Janam TV

Күн бұрын

Пікірлер: 229
@schooljknair7702
@schooljknair7702 3 ай бұрын
താങ്കളുടെ VISION നടപ്പിലാക്കാനുള്ള എല്ലാ അനുഗ്രഹവും വടക്കുംനാഥനും ലൂർദ് മാതാവും തരട്ടെ
@sureshkumarnaduthodiyilhou8790
@sureshkumarnaduthodiyilhou8790 3 ай бұрын
സുരേഷേട്ടാ നമസ്കാരം അമ്മയുടെ ആഗ്രഹങ്ങൾ നിറവേറാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ ആ അഭിനന്ദനങ്ങൾ
@deepakdelights7357
@deepakdelights7357 3 ай бұрын
ഭാഷകളുടെ സൗകുമാര്യം ഇത്രമേൽ ഭംഗിയായി അടുക്കി പെറുക്കി കോർത്ത് ഇത്ര മനോഹരമായി സംസാരിക്കുന്ന മറ്റൊരു നേതാവ് ഇനി ജനിക്കേണ്ടിയിരിക്കുന്നു. SG ഒരു മാരത്തൺ പ്രതീക്ഷയാണ്. ഇദ്ദേഹത്തിനായ് നമ്മുടെ പ്രാർത്ഥന മതി. നാട് ഈ മനുഷ്യൻ മാറ്റിയെടുത്തേക്കും... ഒരു മനുഷ്യ പരിധിയിൽ അധികം❤ Love you SG🎉❤
@SN-yk6wl
@SN-yk6wl 3 ай бұрын
സുരേഷേട്ടനെ തിരഞ്ഞെടുത്ത തൃശ്ശൂർ രാജ്യസ്നേഹികൾക്കു ബിഗ് സല്യൂട്ട് നമ്മുടെ അടുത്ത മുഖ്യമന്ത്രി സുരേഷേട്ടൻ എന്റെ തുറയിൽ അമ്മയോടുള്ള അടുത്ത പ്രാർത്ഥന എന്റെ അമ്മ സാധിച്ചു തരും എനിക്ക് വിശ്വാസമുണ്ട്ജയ്. S. G. ജയ് ബിജെപി ജയ് മോദിജി 🙏
@prasannadasappan8755
@prasannadasappan8755 3 ай бұрын
കേരളത്തിന് ലഭിച്ച മഹാപ്രതിഭ 🙏. കേരളത്തിലെ ജനങ്ങൾ ഒന്നുംകൂടി മനസ്സിലാക്കണം രാജീവ് ചന്ദ്രശേഖരൻ ശോഭയും മറ്റും ജയിച്ചിരുന്നെങ്കിൽ കേരളത്തിൽ ഇതിലും വലിയ വികസനം ആയി തീർന്നേനെ. ഇനിയെങ്കിലും ജനങ്ങളുടെ മനസ്സ് വികസിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു പ്രാർത്ഥിക്കുന്നു
@meenakumari1283
@meenakumari1283 3 ай бұрын
Engine jayippikkum.. Ivide Manippurinte kaaryakram paranj kure vargeeyavaadikal Rajeevinu vote koduthilla.. Sthreekal iniyenkilum Thrissurine kandu padhikkanam.. Sthreekal vicharichaale kaaryangal vichaaricha pole nadakkukayullu... Ith 21 st century aanu... Sobhayum jayichene... Avideyum kure pet rajya snehamo mandalam vikasikkanamenno aagrahikkathavar aanu... Swantham kudumbathinod snehamilla , pinneyaa rajyavum andalavum... ldf.. udf... Ee randinodum premamullavar aanu avideyulla kure per.. Thrissur ozhike baakki ellaa jillakalum Thrissurine pole chinthichirunnenkil... Alle...
@അജ്ഞാതൻ.3.0
@അജ്ഞാതൻ.3.0 3 ай бұрын
സാംസ്‌കാരിക തലസ്ഥാനത്തെ തൃശൂരിലെ നന്മയുള്ള ജനസമൂഹത്തിനു നന്ദി..🙏🙏 സുരേഷ് ഗോപി 🧡🧡🧡
@MANOJAs-xm3xs
@MANOJAs-xm3xs 3 ай бұрын
❤🙏🙏 നമസ്കരിക്കുന്നു🙏👍
@jitheshpeter5790
@jitheshpeter5790 3 ай бұрын
തൃശ്ശൂരിലെ നൻമയുള്ള ഹിന്ദു ക്രിസ്ത്യൻ സഹോദരങ്ങളാണ് ശ്രീ. സുരേഷ് ഗോപിയെ വിജയിപ്പിച്ചത് അപ്പോഴും കാക്കകൾ കൂടുതലുള്ള ഗുരുവായൂർ മണ്ഡലത്തിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്താണ്. ഓർമ്മ വേണം❤നരേന്ദ്രമോദി❤
@surendraraj6630
@surendraraj6630 3 ай бұрын
തീർച്ചയായും ❤❤😮
@remalalu9334
@remalalu9334 3 ай бұрын
കേരളത്തിൻ്റെ പ്രതീക്ഷയാണ് ഈ മനുഷ്യൻ' മോദിജിയെ പോലെ ഇദ്ദേഹത്തിനും ആയുസ്സും ആരോഗ്യവും ഈശ്വരൻ പ്രദാനം ചെയ്യട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@vijayannn2950
@vijayannn2950 3 ай бұрын
സുരേഷ് ജി സർ, താങ്കൾ പറയുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കിയെടുക്കാൻ 100% വും ആത്മാർത്ഥതയോടെ പ്രവർത്തിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. പക്ഷേ സർ, കേരളത്തിലെ പത്തൊമ്പത് എംപിമാരും മുഴുവൻ എംഎൽഎമാരും താങ്കൾക്കെതിരായി നിൽപ്പുണ്ടെന്ന് ഒരിക്കലും വിസ്മരിക്കരുത് . വളരെ ശ്രദ്ധാപൂർവ്വം കരുക്കൾ നീക്കുക.. കാരണം, ഞങ്ങൾക്ക് താങ്കൾ തൃശ്ശൂരിന്റെ മാത്രമല്ല കേരളത്തിന്റെ പ്രതീക്ഷയാണ്🙏
@divakaranpranavam
@divakaranpranavam 3 ай бұрын
Great Person Suresh Gopi Sir 🙏🙏🙏
@dxnammangod8086
@dxnammangod8086 3 ай бұрын
കേരളത്തിൽ ഇങ്ങിനെയുള്ളവരും ഉണ്ടായിരുന്നുവോയെന്ന് മുഴുവൻ MP ന്മാരും അൽപ്പെടും. കേരളത്തിലെ രാഷ്ട്രിയക്കാർക്കുള്ള പേര് ദോഷം സുരേഷ് ഗോപി യിലൂടെ ഒരു പരിധി വരെയെങ്കിലും മാറി കിട്ടി. തൃശൂരിലെ ജനങ്ങൾക്ക് നന്ദി.❤❤❤❤❤
@johnmathew6148
@johnmathew6148 3 ай бұрын
Hai sg sir sooper
@ManiKandan-gf7zm
@ManiKandan-gf7zm 3 ай бұрын
കേരളത്തിലെ ജനങ്ങൾ പോട്ടൻമാർ ആവരുത് സുരേഷ് ഗോപി സാറിനെ പോലെ നല്ല മനുഷ്യൻ നേ കിട്ടി എവിടെ ബീജെപി ഉണ്ട് അവിടെ എല്ലാം നല്ല വികസനം നടന്നിടാടുഉണ്ട് സി
@mohanadasanmohamaala-momo7273
@mohanadasanmohamaala-momo7273 3 ай бұрын
നാടിനായി നല്ല കാഴ്ചപ്പാടുള്ള വ്യക്തി. 👍❤️
@sukumarannair9110
@sukumarannair9110 3 ай бұрын
Thank you SG Ji for your great vision 🎉 Wish you all success.
@kannanamrutham8837
@kannanamrutham8837 3 ай бұрын
സുരേഷ് ഗോപി സാർ കേരളത്തിൽ വലിയ മാറ്റം കൊണ്ട് വരും
@T.R.Sureshbabu
@T.R.Sureshbabu 3 ай бұрын
*Excellent Innovation, Minister. Kudos.*
@radhakrishnanp5321
@radhakrishnanp5321 3 ай бұрын
രാഷ്ട്രീയ ജാതി മത ഭേദമന്യേ ത്രിശൂർ ജനതയ്ക്ക്. വാനോളംഅഭിമാനിക്കാം
@karthikeyanpn6454
@karthikeyanpn6454 3 ай бұрын
❤❤❤❤❤❤❤ ശ്രീ വടക്കും നാഥ നൂം പാറമേക്കാവ് ഭഗവതി യുഎം ശ്രീ ഗുരുവായൂരഅപ്പനും തൃശ്ശിവപേരൂർ ലെ സർവ്വ ജനങ്ങളും എല്ലാ കേരളീയരും അങ്ങയുടെ കൂടെ ഉണ്ടാകും തീർച്ച. ശ്രീ സുരേഷ് ഗോപി സർ. ഉറച്ച ചുവടുകളുമായിമുന്നോട്ട് പോകൂ സർ.❤❤❤
@rajeev.ppalakkote6149
@rajeev.ppalakkote6149 3 ай бұрын
SG യെ വെറും സിനിമ നാടനായി കാണുന്നവർക്ക് തെറ്റും.... അദ്ദേഹം ജനങ്ങളുടെ ഭാവനക്ക് അനുസരിച്ച് ഉയരുന്നുണ്ട്.... He is a genius....വെറുതെ ആളുകളെ പറഞ്ഞു പറ്റിക്കാതെ... He is talking the sence 👌👌👌👌👌👌👌👏👏👏👏👏👏👏👏💪💪💪💪💪💪🙏🙏🙏🙏🙏🙏.... Trisur right decision ❤❤❤❤❤
@reghunathnapillai6612
@reghunathnapillai6612 3 ай бұрын
❤❤❤ നമസ്തേജീ ❤❤❤
@balan8640
@balan8640 3 ай бұрын
Bharath mathaki jai namaste ji
@balan8640
@balan8640 3 ай бұрын
Vande...vande matharam vande...vande...bharatham bharathambyude e sal puthranu abhivadyangal
@rajeevr.u1462
@rajeevr.u1462 3 ай бұрын
SG🧡🧡🧡
@SarathKrishnaS
@SarathKrishnaS 3 ай бұрын
SG🧡🚩
@kochattan2000
@kochattan2000 3 ай бұрын
താങ്കൾ നിശ്ചയമായും സന്തോഷ്‌ ജോർജ് കുളങ്ങരയുമായി ഒരു ആശയസംവാദം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. 🙏
@leah1142
@leah1142 3 ай бұрын
Enthinu?he prefer to finding faults in everything and malayalees like to hear our country’s deficiencies or ineffectiveness. He exploits that😀otherwise what’s his contribution to this country 🙄?
@Anoopkumar-zm6ch
@Anoopkumar-zm6ch 3 ай бұрын
ഇന്ത്യയിലെ മറ്റ് നഗരങ്ങളിലൊക്കെ വിജയകരമായി ടൂറിസം പദ്ധതി നടപ്പാക്കുന്നത് സന്തോഷ് കുളങ്ങര അഡ്വൈസ് സ്വീകരിച്ചിട്ടാണോ
@rajeev.ppalakkote6149
@rajeev.ppalakkote6149 3 ай бұрын
Waiting for that discussion 🤔🤔🤔🤔🤔
@lathikadevip5082
@lathikadevip5082 3 ай бұрын
👌
@lathikadevip5082
@lathikadevip5082 3 ай бұрын
👍
@ananthukumar27
@ananthukumar27 3 ай бұрын
SG🔥
@sudarsanangurukripa7370
@sudarsanangurukripa7370 3 ай бұрын
🇮🇳 ജയ് ഭാരത്
@premarajank8877
@premarajank8877 3 ай бұрын
Suresh Gopi Sir Namaskaram
@vibhapt4887
@vibhapt4887 3 ай бұрын
ജനംTV Thanks
@girishkrishnan1408
@girishkrishnan1408 3 ай бұрын
❤❤❤❤❤❤❤❤❤❤,Sg
@SaneeshKannan-o2n
@SaneeshKannan-o2n 3 ай бұрын
Namaste sg❤🎉sir ⭐🙏
@harikumar7211
@harikumar7211 3 ай бұрын
Super❤
@sarathlaltg3982
@sarathlaltg3982 3 ай бұрын
SG ❤❤❤❤
@mm2k2uk
@mm2k2uk 3 ай бұрын
NAMASTE 🙏 GOD BLESS KERALA TOURISM DEVELOP AKATTE !! Congratulations sg
@SusheelaPS-vb5zy
@SusheelaPS-vb5zy 3 ай бұрын
Great. Leader , 🙏🏼🎉🚩
@wildfire8085
@wildfire8085 3 ай бұрын
❤❤❤❤❤
@sivadasanmb7060
@sivadasanmb7060 3 ай бұрын
SG യെ പോലെ നല്ല വിഷൻ ഉള്ള ആളുകളെയാണ് ജനം തിരഞ്ഞെടുക്കേണ്ടത്. തൃശൂരിലെ ജനങ്ങൾക്ക് നന്ദി.
@KwdJahra-ew6ic
@KwdJahra-ew6ic 3 ай бұрын
സുരേഷ് ഏട്ടൻ.. സൂപ്പർ.
@manjuts5150
@manjuts5150 3 ай бұрын
Annah....👌🔥👍💚🙏
@SAVEEARTH-c9l
@SAVEEARTH-c9l 3 ай бұрын
👌👏💕
@GoddessKerala
@GoddessKerala 3 ай бұрын
Our one and only Sureshettan❤
@rajeshrajunnithan3011
@rajeshrajunnithan3011 3 ай бұрын
Sg 🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️
@Allu-po7vw
@Allu-po7vw 3 ай бұрын
Namaskkaram sir ❤❤❤❤
@user-uw7wk9ro8v
@user-uw7wk9ro8v 3 ай бұрын
SG should become chief minister
@PremanPunna-ne8zq
@PremanPunna-ne8zq 3 ай бұрын
🙏🙏🙏💪💪💪👍
@ramakrishnanvm8475
@ramakrishnanvm8475 3 ай бұрын
🙏🙏🙏🙏
@syamalanp9024
@syamalanp9024 3 ай бұрын
Very fin thanks
@geethakumari7477
@geethakumari7477 3 ай бұрын
❤❤ സുരിഗോപി sir
@febinmuth
@febinmuth 3 ай бұрын
@lathamenon4787
@lathamenon4787 3 ай бұрын
God bless..Thank you!
@lathabalaraj3107
@lathabalaraj3107 3 ай бұрын
He is a real human being with great vision.let him accomplish his dreams to reality.congrats and good luck👍❤️🙏
@manikandankannan-wp3jv
@manikandankannan-wp3jv 3 ай бұрын
❤SG Ettan ❤
@jithinpb
@jithinpb 3 ай бұрын
🎉
@gopakumarnagaroor7094
@gopakumarnagaroor7094 3 ай бұрын
Sureshtta very good
@balachandrank2132
@balachandrank2132 3 ай бұрын
SG പറഞ്ഞാൽപോരാ എത്രയും പെട്ടെന്ന് നടപ്പിലാക്കേണ്ട നടപടികൾ ത്വരിതഗതിലാക്കാനുള്ള നടപടികൾ സ്വീകരിക്കുക. ഗോഡ് ബ്ളസ് യു.
@Anilkumar-xj4er
@Anilkumar-xj4er 3 ай бұрын
ഇതുപോലുള്ള ഒരു നാലെണ്ണം ഉണ്ടായാൽ മതി കേരളത്തിലെ ജനങ്ങൾക്ക് ഉപകാരം🎉🎉🎉
@BijuSimi-xz1ti
@BijuSimi-xz1ti 3 ай бұрын
Great
@lalithapramodlalitha2111
@lalithapramodlalitha2111 3 ай бұрын
സുരേഷ് ഗോപി പറഞ്ഞ ഇല്ല കാര്യങ്ങളും ഭംഗിയായി പൂർത്തിയാക്കാൻ കഴിയട്ടെ.വികസനം എന്താണെന്ന് അതിനെ കുറിച്ച് അറിയാത്തവർക്ക് കാണിച്ചു കൊടുക്കണം.ദൈവം അനുഗ്രഹിക്കട്ടെ❤❤
@SasikumarSasidharannair
@SasikumarSasidharannair 3 ай бұрын
HEART FELT CONGRATULATIONS AND BEST WISHES FOR YOUR FUTURE JAII SHREE RAM REGARDS 🚩🚩🚩👍❤
@narayanankutty5973
@narayanankutty5973 3 ай бұрын
🙏ബഹു. സുരേഷ്‌ഗോപി സാറിന് ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അങ്ങേയെ സംബന്ധിച്ചു ഈ ഇന്ത്യയിലും പ്രതേകിച്ചു കേരളത്തിലും കഴിയുന്ന സഹായങ്ങൾ ചെയ്യാൻ സാധിക്കട്ടെ. ജയ് ജയ് ബിജെപി, ജയ് ജയ് ബഹു. മോദിജി 👏👏👏
@nipundas7717
@nipundas7717 3 ай бұрын
👍👍👍
@HalonaNavajo
@HalonaNavajo 3 ай бұрын
സുരേഷ് ഗോപി എന്തെങ്കിലുമൊക്കെ ചെയ്യും .കണ്ടിട്ട് അങ്ങിനെയാണ് തോന്നുന്നത് .ജോർജ് കുരിയനും ഒട്ടും മോശമല്ല .രണ്ടുപേരും നന്നായിട് പഠിച്ചു കാര്യങ്ങൾ നടപ്പിലാക്കും !
@minisahadevan4449
@minisahadevan4449 3 ай бұрын
👏👏👏
@sreedharanc.v6016
@sreedharanc.v6016 3 ай бұрын
Thank you dear Thrissur public
@panickerdhanush
@panickerdhanush 3 ай бұрын
🎉🎉❤
@malootymalu853
@malootymalu853 3 ай бұрын
❤❤🙏
@sunilkumar-by3ws
@sunilkumar-by3ws 3 ай бұрын
🙏👍♥️💯🎉
@remadeviks5876
@remadeviks5876 3 ай бұрын
All the prayers and blessings for your dreams🙏
@villagejourneyandpets948
@villagejourneyandpets948 3 ай бұрын
❤ super Modi g suresh Gopi g super Bharat
@thampipadmanabhan9842
@thampipadmanabhan9842 3 ай бұрын
pls 🎉use malayalam for conversation for poor people S G All the best
@vinodarackal9304
@vinodarackal9304 3 ай бұрын
ഇതാണ് ജനാതിപത്യത്തിൻ്റെ ഏറ്റവും നല്ല വശം ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ വകതിരിവും വിദ്യാഭ്യാസവും സർവ്വോപരി മനുഷ്യത്വവും, തൻ്റെ അധ്വാനത്തിൻ്റെ ഒരു വിഹിതം സമൂഹത്തിലെ നിരാംല ബർക്കുവേണ്ടി ചിലവഴിക്കുന്ന ഉത്തമവ്യക്തികളെ ജനനായകരായി തിരഞ്ഞെടുക്കുക ഇപ്പോഴാണ് ശരിക്കും തൃശ്ശൂർകാർ സംസ്ക്കാരസമ്പന്നർ തന്നെ. ഇവിടെ ഇപ്പോഴും ഇടതനും വലതനും പറ്റിക്കൽ പൊളിടിക്സ് തുടർന്നുകൊണ്ടേയിരിക്കുന്നു ബിജെപി നിലവിലുള്ള സംസ്ഥാനനേത്യത്വത്തെ മാറ്റി ന്യൂനപക്ഷങ്ങക്കൂടി വിശ്വാസത്തിലെടുക്കുന്ന ഒരു നേതൃത്വത്തെ കൊണ്ടുവന്നാൽ SG കേരളത്തിൻ്റെ ഭാവി മുഖ്യമന്ത്രിയാണ്. ഗണപതിവട്ടം ജിയെപ്പോലുള്ളവർ നേതൃത്വത്തിൽ ഇരുന്നാൽ ഒരു മാറ്റവും വരില്ല
@lakshmiamma7506
@lakshmiamma7506 3 ай бұрын
Love you SG ❤❤❤❤❤
@ShajiKn-q6f
@ShajiKn-q6f 3 ай бұрын
God bless you ❤❤❤❤❤
@rinsonjose3821
@rinsonjose3821 3 ай бұрын
SG AND SGK ഒന്നിക്കണം . ഇത് 99 ശതമാനം ആള്കാരുടെയും ആഗ്രഹമാണ് 🙏🙏🙏🙏🙏🙏👑🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@gopuunni1616
@gopuunni1616 3 ай бұрын
VerysuperS.G.sir❤❤❤❤❤❤❤❤
@shahs5270
@shahs5270 3 ай бұрын
❤️ lets be positive mullus of kerala who alwsys opppse anything and any one
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 ай бұрын
We should proud of you sg
@arunraj2958
@arunraj2958 3 ай бұрын
THE GREAT LEADER .... SG
@prasanthant1941
@prasanthant1941 3 ай бұрын
Malayalathil parauka. Satharana. Janathin. Manasilavinam. Sar. Ok
@babucv3200
@babucv3200 3 ай бұрын
അദ്ദേഹം കേന്ദ്ര മന്ത്രിയാണ് മലയാളത്തിൽ മാത്രം സംസാരിച്ചുകൊണ്ടിരുന്നാൽ ലോകത്തിന് ഒന്നും മനസ്സിലാവില്ല. ഹിന്ദിയെ പോലും എതിർത്ത് പാരമ്പര്യമാണ് മലയാളിക്ക് ഉള്ളത്.ഇപ്പോൾ ബംഗാളികൾ ഉള്ളതുകൊണ്ട് ഒരുവിധം മലയാളി ഹിന്ദി പഠിച്ചു
@geethasuresh760
@geethasuresh760 3 ай бұрын
സാറിനോട് സംസാരിക്കാൻ നമ്പർ ഒന്ന് കിട്ടാൻ ഗുരുവായൂരപ്പ
@rknair6011
@rknair6011 3 ай бұрын
HONOURABLECENTRALSTATEMINISTERSREESURESHGOPISIRENTEVENEETHAMAYANAMASKARAM
@muraleedharanremanika9440
@muraleedharanremanika9440 3 ай бұрын
SG ♥️♥️♥️♥️
@kichuskitchen5012
@kichuskitchen5012 3 ай бұрын
❤❤❤❤❤🎉🎉🎉
@venugopalnair5439
@venugopalnair5439 3 ай бұрын
❤😊
@lathikadevip5082
@lathikadevip5082 3 ай бұрын
🌹
@somarajanp5358
@somarajanp5358 3 ай бұрын
Jai hindi ❤
@rajugopinathanpillai5322
@rajugopinathanpillai5322 3 ай бұрын
❤❤❤❤🌹🙏
@Solenomads
@Solenomads 3 ай бұрын
Alappuzha should be international tourist hub.. Must convert that place as international level
@thevegrider9388
@thevegrider9388 3 ай бұрын
Loka sanchariyum aayi oru charcha nallathayirikkum
@MrRkb16
@MrRkb16 3 ай бұрын
Sg❤❤❤❤
@rohannair218
@rohannair218 3 ай бұрын
🙏🏽സൂരേഷ് ഗോപി യ്ക്ക് ആശംസകൾ🙏🏽
@Mani-ku9dr
@Mani-ku9dr 3 ай бұрын
🙏🏻 പാവം പിടിച്ച സ്ത്രീ കളുടെപെഷൻഒന്ന്, വാങ്ങി ച്ചു തരുകദയവുചെയ്തുതാ 🙏🙏🙏🙏
@deeps2142
@deeps2142 3 ай бұрын
എന്റെ സുരേഷ്‌ഗോപി സാറെ കുടുംബത്തെമറക്കല്ലേ അവരെ കൂടി നോക്കണേ അതിനു സമയം ഈ നേതാവിന് ഉണ്ടാകില്ല അത്രക്ക് ഡെഡിക്കേറ്റഡ് ആണ് ഈ മനുഷ്യസ്നേഹി
@rohitrajan1232
@rohitrajan1232 3 ай бұрын
❤SG❤
@anandbabu2692
@anandbabu2692 3 ай бұрын
Audio poor. Loudness varying.
@Jith772
@Jith772 3 ай бұрын
Sg❤️
@balan8640
@balan8640 3 ай бұрын
Emade thrissurinte swandham sg❤❤❤❤❤❤❤❤
@achuthanandanp7734
@achuthanandanp7734 3 ай бұрын
സർ... മെട്രോ /റെയിൽ ഇല്ലാത്ത എന്നാൽ NH പണി നടക്കുന്ന ഗുരുവായൂർ...ചാവക്കാട്... തൃപ്രയാർ..kodungallur.... മൂത്ത കുന്നം.....n parur.... ചേരാനല്ലൂർ... ഇടപ്പള്ളി.... കണക്ട് മെട്രോ ഇപ്പൊൾ ചെയ്താൽ....NH പണിയുടെ കൂടെ പണം വളരെ ലാഭിച്ചു...temple to temple... തൃപ്പൂണിത്തുറ to guruvayoor പരിശോധിക്കേണ്ടതാണ്
@sivadasanm.k.9728
@sivadasanm.k.9728 3 ай бұрын
ഇവിടെ കടമില്ലാത്ത, പണം രൊക്കം കിട്ടുന്ന ഒരു ബിസ്നസ്സാണ് Bus Service ഉം Train Service ഉം . യാത്രക്കാർ വണ്ടിക്കൂലി കൊടുക്കാനുള്ള പണം അവരുടെ കയ്യിൽ എടുത്തു വെച്ചിട്ടാണ് ബസും ട്രെയ്നും കാത്തുനിൽക്കുന്നത്. ആ പണം വാങ്ങിയെടുത്തിട്ട് ജനങ്ങൾക്ക് ആവശ്യമായ ബസ് / ട്രെയിൻ യാത്രാ സൗകര്യങ്ങൾ ഉണ്ടാക്കി കൊടുക്കാൻ, നമ്മുക്ക് സ്വാതന്ത്ര്യം കിട്ടി 75 കൊല്ലങ്ങൾ കഴിഞ്ഞിട്ടും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് കഴിയുന്നില്ല ! ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാതെ മറ്റെന്തെല്ലാമുണ്ടന്നു വീമ്പു പറഞ്ഞിട്ടെന്തു കാര്യം? രാഷ്ട്രീയക്കാരും ഭരണാധികാരികളും കാലാകാലങ്ങളായി സ്വന്തം കാര്യവും സ്വന്തക്കാരുടെ കാര്യവും മാത്രം പരിഗണിയ്ക്കുമ്പോൾ പൊതുജനങ്ങളുടെ കാര്യങ്ങൾ പാടെ അവഗണിയ്ക്കപ്പെടുകയാണ് ചെയ്യുന്നത്.
@thevegrider9388
@thevegrider9388 3 ай бұрын
#SAFARI TV
@jjwoodworkandinteriors9873
@jjwoodworkandinteriors9873 3 ай бұрын
S.G. ക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
@geethasuresh760
@geethasuresh760 3 ай бұрын
ഭാഷകൾ എത്ര നന്നായി സംസാരിക്കുന്നു
@NoOne-uv2if
@NoOne-uv2if 3 ай бұрын
സർ സാറിന്റെ ഓരോ വാക്കും ചെവിയോർത്തു നോക്കിയിരിക്കുന്ന എല്ലാവർക്കും മുഴുവൻ മനസിലായില്ല ഇംഗ്ലീഷ് മനസിലായില്ല സർ
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 1,7 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 9 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 66 МЛН
SURESH GOPI & GOKUL SURESH | INTERVIEW | GINGER MEDIA
27:53
Ginger Media Entertainments
Рет қаралды 162 М.
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 1,7 МЛН