No video

കേന്ദ്രമന്ത്രിയായ സുരേഷ് ഗോപിയുടെ സ്റ്റാഫില്‍ മേക്കപ്പ്മാനും | Suresh Gopi

  Рет қаралды 299,070

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 374
@SajeerSKidz
@SajeerSKidz 2 ай бұрын
അയാളുടെ ഉയർച്ചയിൽ ഇത്രയും കാലം കൂടെ ഉള്ള ഒരാളെ ചേർത്ത് നിർത്തിയില്ലേ.. Well👍എല്ലാത്തിനും കുറ്റം മാത്രം കാണരുത് ✌️
@Suran-jg4ue
@Suran-jg4ue 2 ай бұрын
പക്ഷെ ജനങ്ങളുടെ നികുതി പണം
@BoomShankar1
@BoomShankar1 2 ай бұрын
ഓ സഖാവ് ഉണർന്നു. .💊💊🚩🚩
@sirajudheench8819
@sirajudheench8819 2 ай бұрын
​@@Suran-jg4ueBakki politicians pinne psc test nadathy ano edukkunnath?😂
@josephtheruvapuzha
@josephtheruvapuzha 2 ай бұрын
​@@Suran-jg4ueAppol Kerala kammi manthrimarude 2.5 Varsha Needham marunna Staffo??
@reghuprakash
@reghuprakash 2 ай бұрын
​@@josephtheruvapuzha അവന് അതു നികുതി പണമായി തോന്നിയിട്ടില്ല😂 അന്തം എന്ന സുമ്മാവാ 😂
@kaladevi6785
@kaladevi6785 2 ай бұрын
അത്രയും വിശ്വസ്തൻ ആയതു കൊണ്ടാണ് ഇദ്ദേഹത്തെ സുരേഷ് ചേട്ടൻ കൂടെ കൂട്ടിയത്.. ചതിക്കില്ല എന്ന് ഉറപ്പുള്ള ആരേയും നമ്മൾ ഒഴിവാക്കി വിടരുത്...❤❤❤
@siniv.r8775
@siniv.r8775 2 ай бұрын
✌️✌️✌️✌️✌️
@RASAD7087
@RASAD7087 2 ай бұрын
ഉള്ളുപ് ഉണ്ടോ ഇയാളുടെ സാലറി നമ്മുടെ ക്യാഷ് ആണ്
@bose7039
@bose7039 2 ай бұрын
​@@RASAD7087 അല്ല, SG യുടെ പൈസാ മാത്രം ആണ്. MP ആയിരുന്നപ്പോൾ കിട്ടിയ ശമ്പളം നയാ പൈസ പുള്ളി എടുത്തിട്ടില്ല. അത് മുഴുവൻ പാവങ്ങൾക്ക് വേണ്ടി നൽകി. മന്ത്രി ആയതിനു ശേഷം മനോരമ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു ഇതിൽ നിന്ന് കിട്ടുന്ന പണം ഞാൻ എടുക്കില്ല, പാവങ്ങൾക്ക് നൽകാൻ ആണ് എന്ന്.
@kaladevi6785
@kaladevi6785 2 ай бұрын
@@RASAD7087 അങ്ങനെ നോക്കിയാൽ നമ്മുടെ കാശ് തന്നെയാണു് ഈ ലോകത്തെ മുഴുവൻ പിടിച്ചു നിർത്തിയിരിക്കുന്ന capital income..... സിനിമാ മേഖലയിൽ രാഷ്ട്രീയത്തിൽ വലിയ വലിയ വ്യവസായികൾ അങനെ എല്ലാവരെയും പ്രമുഖര് ആക്കിയത് നമ്മുടെ പിച്ച കാശു തന്നെയാണു്... എനിട്ടോ??? അവരെ കാണുമ്പോൾ മുണ്ടും മടക്കിയത് ഉരിഞ്ഞു, ഓഛാനിച്ചു നിൽക്കുന്നതും നമ്മള് തന്നെ... സെൽഫി എടുക്കാനും അവനെ പൂജിക്കാനും വാനോളം പുകഴ്ത്താൻ നടക്കുന്നതും ഈ മ്മള് തന്നെ...... ചുരുക്കി പറഞ്ഞാല് നമ്മടെ വിയർപ്പിന് കിട്ടുന്ന കൂലി ആണ് ഈ കാണുന്ന സാമ്രജ്യത്തിൻ്റെ അടിത്തറ
@anoopkp10
@anoopkp10 2 ай бұрын
ധർമടം മാൻഡ്രേക്കിന്റെ സെക്രട്ടറി പി ശശിയെ എത്ര വർഷത്തേക്കാണ് സ്ത്രീപീഡനത്തിനു പാർട്ടിയിൽ നിന്നും പുറത്താക്കിയതെന്നും , ഏതെല്ലാം ക്രിമിനൽ പശചാത്തലമുള്ളവർ (കമ്മി കൊങ്ങികളുടെ ) പേർസണൽ സ്റ്റാഫിൽ ഉണ്ടെന്നും മഞ്ഞരമ ഇതുവരെ കാണിച്ചിട്ടുണ്ടോ🤔🤔
@pbiju7371
@pbiju7371 2 ай бұрын
മരുമകളെ പാചകക്കാരിയായി സ്റ്റാഫിൽ എടുത്ത നാട്ടിൽ വര്ഷങ്ങളോളം കൂടെ നിന്ന ആളിനെ എടുത്തത് വളരെ നല്ല തീരുമാനം 👍
@kiranind9036
@kiranind9036 2 ай бұрын
വന്ന വഴി മറന്നില്ല സാദാരണ പാർട്ടി ക്കാരെ കുത്തി കയറ്റുക ആണ് പതിവ് 👍👍
@meharafathima718
@meharafathima718 2 ай бұрын
ബിഗ് സല്യൂട്ട് സുരേഷ് ഏട്ടാ
@rejishr
@rejishr 2 ай бұрын
മനോരമയ്ക്ക് ചൊറിഞ്ഞ് മതിയായില്ല
@sarathmd1510
@sarathmd1510 2 ай бұрын
ഒന്നും കിട്ടുന്നില്ല , അന്നേഷിച്ച് ഉറക്കമില്ലാതെ നടപ്പാണ് 😌😌😌
@bimalkumar8441
@bimalkumar8441 2 ай бұрын
മോങ്ങാനുള്ളവർ വേഗം വന്ന് മോങ്ങേണ്ടതാണ്
@youtubeuser4763
@youtubeuser4763 2 ай бұрын
അതെ👍👍👍👍👍👍
@sudheeshks5519
@sudheeshks5519 2 ай бұрын
😅😅
@athirarajan447
@athirarajan447 2 ай бұрын
😂😂
@bimalkumar8441
@bimalkumar8441 2 ай бұрын
@@user-cv9uq5er6l ഇതാ ഒരു തന്തയില്ലാത്തവൻ മോങ്ങി കഴിഞ്ഞു
@VijayaLakshmi-wh3vi
@VijayaLakshmi-wh3vi 2 ай бұрын
😂😂
@DONALDTRUMPH-se2nf
@DONALDTRUMPH-se2nf 2 ай бұрын
അത്രയും വിശ്വസ്തൻ ആയതു കൊണ്ടാണ് ഇദ്ദേഹത്തെ സുരേഷ് ചേട്ടൻ കൂടെ കൂട്ടിയത്.. ചതിക്കില്ല എന്ന് ഉറപ്പുള്ള ആരേയും നമ്മൾ ഒഴിവാക്കി വിടരുത്...
@ArjunKumar-bc2qp
@ArjunKumar-bc2qp 2 ай бұрын
I know Mr Sinoj personally , very good man matches to suresh ettan attitude ❤
@molusmolus7515
@molusmolus7515 2 ай бұрын
കരഞ്ഞു വിഷമം തീർക്കു പലരും 😂
@Mukesharchana888
@Mukesharchana888 2 ай бұрын
Comment ബോക്സിൽ കൂട്ട കരച്ചിൽ...😂😂😂😂😂
@muhammedMuhammedmt
@muhammedMuhammedmt 2 ай бұрын
Ooo
@milesh3484
@milesh3484 2 ай бұрын
എന്തിനാണ് കരച്ചിൽ സിനോജ് ഒരു മുസ്ലിം ആണ് ബ്രോ
@rojeshlas
@rojeshlas 2 ай бұрын
കൂടെ വർക്ക്‌ ചെയ്തിട്ടുണ്ട്, നല്ലൊരു സുഹൃത്ത്‌ 💞💞💞
@rafijoshy9838
@rafijoshy9838 2 ай бұрын
കൊടുങ്ങല്ലൂർകാര്‍ like adi❤❤
@sudhaanil1037
@sudhaanil1037 2 ай бұрын
അടിയൻ ഒരു ലൈക് കൊടുത്തു പോയി..😂 ഞാൻ കൊടുങ്ങല്ലൂർ കാരി അല്ല കേട്ടോ ..ക്ഷമിക്കണേ😊....
@rafijoshy9838
@rafijoshy9838 2 ай бұрын
@@sudhaanil1037 🤭🤭🤭
@Mastermindz9087
@Mastermindz9087 2 ай бұрын
മുഖ്യൻ ശുദ്ധമായ പാല് കുടിക്കാൻ സ്വന്തമായി തൊഴുത്തും, പശുക്കളെയും വാങ്ങിക്കാൻ നികുതി കൊടുത്ത പ്രബുദ്ധ നാടാണ് ❤
@anoopkp10
@anoopkp10 2 ай бұрын
ധർമടം മാൻഡ്രേക്കിന്റെ സെക്രട്ടറി പി ശശിയെ എത്ര വർഷത്തേക്കാണ് സ്ത്രീപീഡനത്തിനു പാർട്ടിയിൽ നിന്നും പുറത്താക്കിയതെന്നും , ഏതെല്ലാം ക്രിമിനൽ പശചാത്തലമുള്ളവർ (കമ്മി കൊങ്ങികളുടെ ) പേർസണൽ സ്റ്റാഫിൽ ഉണ്ടെന്നും മഞ്ഞരമ ഇതുവരെ കാണിച്ചിട്ടുണ്ടോ🤔🤔
@shanitht5974
@shanitht5974 2 ай бұрын
ഓഹോ... മനോരമ കുത്തി തിരിപ്പിനു വന്നതായിരുന്നു ചീറ്റി പോയി 🤣🤣🤣🤣🤣🤣🤣🤣🤣സുരേഷേട്ടൻ പൊളിയാ 🥰🥰🥰🥰🥰🥰👍👍👍👍👍
@Undertaker2255
@Undertaker2255 2 ай бұрын
ഞമ്മന്റെ ആൾകാർ കരഞ്ഞു മെഴുകുന്നുണ്ടല്ലോ 😂
@abdullahh3378
@abdullahh3378 2 ай бұрын
വോട്ട് കൊടുത്തവൻ മാരല്ലേ കരയേണ്ടത് 😂.
@user-tc4uj4bx7w
@user-tc4uj4bx7w 2 ай бұрын
​@@abdullahh3378😂😂
@Cskbnnnm
@Cskbnnnm 2 ай бұрын
​@@abdullahh3378enthinu make up criminal kutam ani😂
@Narimaan925
@Narimaan925 2 ай бұрын
Karanju mezhukuvalla avanmar thoori ariyuvalle😂😂😂😂
@anukuttan9688
@anukuttan9688 2 ай бұрын
@abdullahh3378pinne enthina karayunnathe
@aswathy5956
@aswathy5956 2 ай бұрын
അതിന് മഞ്ഞരമക് എന്താ
@chirikandant8356
@chirikandant8356 2 ай бұрын
ഞമ്മള് ചെയ്താൽ അത് മനുഷ്യസ്നേഹം... കാരുണ്യം... കരുതൽ... ബാക്കിയുള്ളോർ ചെയ്താൽ ഞമ്മള് എതിർക്കും 🤪
@thetruth9377
@thetruth9377 2 ай бұрын
അടുത്തറിയുന്നവരെ കൂടെ കൂട്ടുന്നതാണ് നല്ലത് വെറുതെ കുത്തി തിരിപ്പ് ഉണ്ടാക്കേണ്ട തൊട്ടികളെ പോലെ
@1234abcd-q1x
@1234abcd-q1x 2 ай бұрын
ഒരുത്തനു ഇവിടെ പുറത്തിറങ്ങാൻ 60 കാറും പോലീസും മോൾക് കരാറും അനാവശ്യ നിയമനവും ഒക്കെ ആകാമെങ്കിൽ ആക്ടർ ആയ സുരേഷേട്ടന് ഇത് ആവാം. കോയാസ് ക്രൈ പ്രതീക്ഷിക്കുന്നു 😂😂😂
@rejvs
@rejvs 2 ай бұрын
കച്ചോടം പൊട്ടിയപ്പോള്‍ വട്ടായിപ്പോയി എന്ന പാട്ടാണ് ഓര്‍മ്മ വരുന്നത്. നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രി ആയതോടുകൂടി മാമാ മാപ്രാകള്‍ ഉള്‍പ്പടെ പലരുടേയും കിളി പോയിരിക്കുകയാണ്. പ്രത്യേകിച്ചു കേരളത്തില്‍.
@mukesha.k278
@mukesha.k278 2 ай бұрын
😂😂😂😂😂
@ravindranayyanchira7512
@ravindranayyanchira7512 2 ай бұрын
Manoramakkara shamiyku SG yode oru sadarana manushian. Ldf neyum Udf neyum 8 nilayil potticha bjp yude sadarana prvathakan. I yum a manushian charitram sreshttikkum e kochu keralattil. Kathirikkuka.
@geethaphilosophy
@geethaphilosophy 2 ай бұрын
സിനോജേ സന്തോഷം🙏
@MrSajumurali
@MrSajumurali 2 ай бұрын
ഇപ്പം എങ്ങനിരിക്കണ് 😁😁
@smithamukund6797
@smithamukund6797 2 ай бұрын
എത്ര കുത്തിത്തിരുപ്പുണ്ടയാലും രക്ഷയില്ല. കേരളത്തിൽ SG യെ പോലെ സ്വന്തം അധ്വാനത്തിന്റെ oru ഭാഗം പാവങ്ങൾക്കു കൊടുക്കുന്ന വേറെ oru രാഷ്ട്രിയകാരനും ഇല്ല.SG❤.
@anoopkp10
@anoopkp10 2 ай бұрын
ധർമടം മാൻഡ്രേക്കിന്റെ സെക്രട്ടറി പി ശശിയെ എത്ര വർഷത്തേക്കാണ് സ്ത്രീപീഡനത്തിനു പാർട്ടിയിൽ നിന്നും പുറത്താക്കിയതെന്നും , ഏതെല്ലാം ക്രിമിനൽ പശചാത്തലമുള്ളവർ (കമ്മി കൊങ്ങികളുടെ ) പേർസണൽ സ്റ്റാഫിൽ ഉണ്ടെന്നും മഞ്ഞരമ ഇതുവരെ കാണിച്ചിട്ടുണ്ടോ🤨🤨🤨
@ratheesh2075
@ratheesh2075 2 ай бұрын
Wish you all the best 😍
@Indian425
@Indian425 2 ай бұрын
വിശ്വസ്ഥരെ കൂടെ നിർത്തുക ❤️
@vipinsyam6477
@vipinsyam6477 2 ай бұрын
ഹലാലായ ബന്ധുനിയമനം ..എന്താല്ലേ.
@AP-pb7op
@AP-pb7op 2 ай бұрын
സുരേഷ് ഗോപിയുടെ പേഴ്സണൽ സ്റ്റാഫിൽ അദ്ദേഹത്തിന് വേണ്ടപ്പെട്ടവരെ അല്ലേ നിയമിക്കുന്നത്. അല്ലാതെ പിണറായിക്കും രാഹുൽ ഗാന്ധിക്കും വേണ്ടപ്പെട്ടവരെ അല്ലല്ലോ. എന്താടോ ഊള കമന്റിടുന്നത്.
@Cherryyyo
@Cherryyyo 2 ай бұрын
പെണ്ണുന്പിള്ളയ്ക്കും മകൾക്കും ബ്രായും ജെട്ടി യും വാങ്ങാൻനികുതിപണമെടുത്ത് മാസത്തിൽ ദുബായിലും ന്യൂയോർക്കിലും ടൂറ് നടത്തുന്നകുടുംബ സ്നേഹി കളുടെ പാർട്ടിയ്ക്ക് ആയിരിക്കും ബുദ്ധിമുട്ട്
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv 2 ай бұрын
❤SG
@tessy.k.a9559
@tessy.k.a9559 2 ай бұрын
Andaa kuzappam. ❤ Big salute.suresh cheta
@bensonsamuel5972
@bensonsamuel5972 2 ай бұрын
പഷ്ട്ട്...
@rekhas1210
@rekhas1210 2 ай бұрын
Very good
@ayilyathpadmaraj6584
@ayilyathpadmaraj6584 2 ай бұрын
Welldone SG... 🙏🙏
@sathyanv8547
@sathyanv8547 2 ай бұрын
😂 അയിന് ഇങ്ങക്കത്തിനാ കുരു പൊട്ടുന്നത്. സാനി തോല്പിച്ച ആളാണല്ലോ SG😂
@user-ix8mq5nw7m
@user-ix8mq5nw7m 2 ай бұрын
Pinaray 16 upadheshakare vekkumbol vimarshikunath aa upatheshakarkulla paisa taxi panam aanu, same for suresh gopi's makeupman... Aa makeup mante paisayum tax money thanne
@akashjoseph8349
@akashjoseph8349 2 ай бұрын
Very good❤
@Appukutty06
@Appukutty06 2 ай бұрын
ഇനിയിപ്പോ കുറ്റങ്ങളുടെ ഒരു പെരുമഴ ആണ്
@radhamanivs7433
@radhamanivs7433 Ай бұрын
സത്യസന്ധത 🌹❤♥️❤️❤
@user-dx8vb5fo5u
@user-dx8vb5fo5u 2 ай бұрын
പെൻഷൻ ഉറപ്പ്
@Faisal786kunnampalli
@Faisal786kunnampalli 2 ай бұрын
ഒരു കാര്യത്തില്‍ സന്തോഷം ഉണ്ട് ഷിനോജ്ന് ഒപ്പം ജോലി തന്നെതില്‍....
@sthampilal9626
@sthampilal9626 2 ай бұрын
അല്ലപ്പ ഇങ്ങള് രാവിലെ പയഞ്ഞു സുരേഷ്ഒഴിഞ്ഞു എന്ന് ഇപ്പോൾ ഒഴിഞ്ഞില്ലേ 😃
@rejikumbazha
@rejikumbazha 2 ай бұрын
Its 👍 good
@retheeshvs316
@retheeshvs316 2 ай бұрын
👍👍..
@ameer_realtor
@ameer_realtor 2 ай бұрын
👏👏
@jalalkunju4281
@jalalkunju4281 2 ай бұрын
വളരെ അത്യാവശ്യമാണ് മേക്കപ്പ് മാന്‍... ഇല്ലെങ്കില്‍ ആളെ തിരിച്ചറിയാന്‍ കഴിയില്ല...
@bindhusuresh9255
@bindhusuresh9255 2 ай бұрын
😂
@nikhilredmi8599
@nikhilredmi8599 2 ай бұрын
Nalla karachil
@PKSDev
@PKSDev 2 ай бұрын
​@@nikhilredmi8599👌😀
@B_lux
@B_lux 2 ай бұрын
Ninte umma nattukaree okke thirich arinjanno kotham kodukkunne pooori mone
@abhinavcmenon886
@abhinavcmenon886 2 ай бұрын
Not only a make up man but also an assistant....
@bijuvismaya2424
@bijuvismaya2424 2 ай бұрын
സുരേഷേട്ടൻ 🥰🥰💞💞
@sumeshdamodaranautomuseump5115
@sumeshdamodaranautomuseump5115 2 ай бұрын
സിനോജ് ഏട്ടന് ആശംസകൾ 🥰🥰🥰
@user-fb6vs5eb8k
@user-fb6vs5eb8k 2 ай бұрын
Congratulations chetta❤
@chandhramohanranni1507
@chandhramohanranni1507 2 ай бұрын
കൊള്ളാമല്ലോ
@amancool919
@amancool919 2 ай бұрын
സിനോജ് ഹൈന്ദവനും,ബ്രാഹ്മണനും ആണല്ലോ അല്ലേ.. മീഡിയാ വണ്ണേ...😂😂😂
@MrRashadk
@MrRashadk 2 ай бұрын
നിന്നോട്ടെ... ആയാൽ ഒരു സെലിബ്രിട്ടി ആണല്ലോ
@SumathyKK-ed8jo
@SumathyKK-ed8jo 2 ай бұрын
ഒരു കേന്ദ്രമന്ത്രിക്ക് മേക്കപ്പ് മാൻ കേട്ടിട്ടുണ്ടോ ആരെങ്കിലും. അതിനു ശമ്പളം ആരുകൊടുക്കും. നമ്മുടെ നികുതി പണത്തിൽ നിന്നല്ലേ. ഗോപി എന്തുപറയുന്നു. സിനിമയിൽ പോരെ മേക്കപ്പ്.
@Anu-is7fn
@Anu-is7fn 2 ай бұрын
Athinentha. 18 varsham koode undenkil avarthane aanu nallathu. Nammale vishwasikuna ale venam koode nirthuvan. ❤❤
@techknowledgerajinfo
@techknowledgerajinfo 2 ай бұрын
❤❤sg❤❤
@jayanpv7126
@jayanpv7126 2 ай бұрын
ഇനി അതിനും കുറ്റം കണ്ടെത്തും 🤗🤗🤗🤗
@mohammedkoya7637
@mohammedkoya7637 2 ай бұрын
കേന്ദ്ര സഹമന്ത്രി എന്ന് പറഞ്ഞാൽ എന്താണ് തെറ്റ്
@Mhh-il7yx
@Mhh-il7yx 2 ай бұрын
Onn urakke karayuuu Koya😂😂😂
@sureshbabusekharan7093
@sureshbabusekharan7093 2 ай бұрын
Manjarama s intention is not right. Another shitpocking attempt
@sajeevbk5727
@sajeevbk5727 2 ай бұрын
ഇതുപോലുള്ള മാധ്യമ പ്രവര്ത്തകര് ലോകത്ത് ഉണ്ടാകില്ല... കഷ്ടം...
@user-zh8xt4pw9d
@user-zh8xt4pw9d 2 ай бұрын
കരയു കരയു 😂
@user-nml
@user-nml 2 ай бұрын
മനോരോഗം news 😂
@vijayarajkkramachandran2992
@vijayarajkkramachandran2992 2 ай бұрын
എന്താ കുഴപ്പം ?
@radhikasunil9280
@radhikasunil9280 2 ай бұрын
നല്ലത്
@M.A.UdayakumarUdayakumar-px8wf
@M.A.UdayakumarUdayakumar-px8wf 2 ай бұрын
മാമകൾ മികച്ച നഡന്മാരാണ്. തുടക്കത്തിൽ പഴയ നടൻ രീതിയിൽ ഒരു ഏക്ഷൻ
@johnicp6887
@johnicp6887 2 ай бұрын
ആ മേക്കപ്പ് മാനോട് ഒരൂ റിക്വസ്റ്റ്. സുരേഷിന്റെ താടിയും മീശയും ഒരേ നിറമാക്കുക. അല്ലെങ്കിൽ കോമാളിയെപ്പോലെ തോന്നുന്നു.
@kkabdullakmohamed9618
@kkabdullakmohamed9618 2 ай бұрын
സിനുക്കുട്ടാ സൂപ്പറായിട്ടുണ്ട് 😍👌
@Vyshakh_Chess
@Vyshakh_Chess 2 ай бұрын
പാർട്ടിക്ക് വേണ്ടി കുടുംബം പോലും നോക്കാതെ ജീവിച്ച പ്രവർത്തകർക്കുള്ള നൂൽ
@SAVARITRAVELMEDIA
@SAVARITRAVELMEDIA 2 ай бұрын
❤സുരേഷേട്ടൻ
@rin2hari
@rin2hari 2 ай бұрын
@radhakrishnankg5740
@radhakrishnankg5740 2 ай бұрын
മഞ്ഞരമ
@mallutalks1
@mallutalks1 2 ай бұрын
ജനാധിപത്യത്തിന്റെ ഗതികേട്
@anay1723
@anay1723 2 ай бұрын
Good
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 2 ай бұрын
👍
@DhanyaClfightmasterkaali
@DhanyaClfightmasterkaali 2 ай бұрын
ഷിനോജേട്ടൻ ❤️
@velayudhana8972
@velayudhana8972 2 ай бұрын
❤️🙏🙏🙏👍
@AnilKumar-pw2hr
@AnilKumar-pw2hr 2 ай бұрын
Gopi sir not Happy
@AlbertJames-lo9mk
@AlbertJames-lo9mk 2 ай бұрын
പോയി ooombu ആണേൽ
@unnipillai5754
@unnipillai5754 2 ай бұрын
കഴിഞ്ഞ ദിവസം വരെ SGയെ കുറ്റം പറഞ്ഞിരുന്ന മഞ്ഞരമ, ഇപ്പോൾ അദ്ദേഹത്തെ പുകഴ്ത്തുന്നു
@jeevanbabu3159
@jeevanbabu3159 2 ай бұрын
18 years together... great
@vkp3864
@vkp3864 2 ай бұрын
Nanmayulla manushyan aanu Suresh Gopi ❤❤❤Ellaavareyum kai pidichu uyarthunnu❤❤❤
@mknizam5290
@mknizam5290 2 ай бұрын
എല്ലാത്തിനും നികുതി കുടിക്കുന്നില്ലേ പിന്നെന്താ മേക്കപ്പ് മാനുകൂടി അതിൽ നിന്ന് കൊടുത്താൽ.
@hubaib5254
@hubaib5254 2 ай бұрын
ഇനിയെന്തൊക്കെ കാണാൻ ബാക്കി കിടക്കുന്നു 😃
@treasashijo858
@treasashijo858 2 ай бұрын
That is his privacy
@rajeevannk48
@rajeevannk48 2 ай бұрын
കേരളത്തിലെ മാധ്യമ മേഖല വളരെ മോശം ആണ്.
@maalus3010
@maalus3010 2 ай бұрын
മന്ത്രി ആവുമ്പോൾ കൂടെ നിന്ന ആളെ ഒഴിവാക്കണോ
@myvoiceCTZN
@myvoiceCTZN 2 ай бұрын
രഞ്ജി പണിക്കരെ കൂടെ കൂട്ടുന്നതായിരിക്കും നല്ലത്, ഡയലോഗ് (തള്ള്) കൂടിവരുമ്പോൾ “കട്ട്” പറയാൻ
@Pixie_sature2279
@Pixie_sature2279 2 ай бұрын
മേക്കപ്പ് ഇടാനും നമ്മൾ കാശ് കൊടുക്കണോ?..... കലികാലം
@subhapg717
@subhapg717 2 ай бұрын
കേരള മുഖ്യമന്ത്രിക്ക് ശൗച്യം ചെയ്യാൻ കാശ് കൊടുക്കുന്ന നമ്മൾക്ക് ഇതൊക്കെ ഒരു പ്രശ്നമാണോ ?
@nila7860
@nila7860 2 ай бұрын
സത്യം പിന്നെ ജനങ്ങൾക്ക് മുമ്പിൽപിടിച്ച് നിൽക്കാൻ മേയ്ക്കപ്പ് വേണ്ടി വരും😂😂
@manupriya9452
@manupriya9452 2 ай бұрын
ഇത്ര നാളും മുടക്കിയതിൻ്റെയൊന്നും കണക്കെടുക്കാൻ നിക്കണ്ട..നാറും
@IADD932
@IADD932 2 ай бұрын
Nava Kerala kakkoos bus marakkallee
@nikhilredmi8599
@nikhilredmi8599 2 ай бұрын
Sudappi karachil
@sijokjjose1
@sijokjjose1 2 ай бұрын
ഇതിലെ കമന്റ്‌ വായിച്ചു മനസ്സിലായത് 👉👉👉അസ്സൂയ ക്കും കുശുമ്പിനും മരുന്ന് എത്രയും പെട്ടന്ന് കണ്ടുപിടിക്കേണ്ടത് സമൂഹത്തിന്റെ നിലനിൽപ്പിന് ആവശ്യമാണ്
@sirajudheench8819
@sirajudheench8819 2 ай бұрын
Congratulations
@naveenempire2838
@naveenempire2838 2 ай бұрын
സുരേഷ് ചേട്ടനൊഴിച്ചു ആര് എന്ത്‌ ചെയ്താലും അതിലെ.നമ്മൾ പല്ലും നക്കവും ഉബയോഗിച്ച് പ്രതിരോധിക്കണം 😂😂😂😂. ഓരോരു ബ്രിഷ്ടം താങ്ങികൾ
@PRASAD_nenmmara.
@PRASAD_nenmmara. 2 ай бұрын
എല്ലാ മന്ത്രിമാരുടെ കൂടെയും മേക്കപ്പമാൻ ഉണ്ട്
@Cskbnnnm
@Cskbnnnm 2 ай бұрын
Sudapikal karayunnu😂😂😂😂😂😂😂😂😂😂😂
@ab-eh3pp
@ab-eh3pp 2 ай бұрын
അല്ല മോനേ വേറെ വാർത്ത ഒന്നുമില്ല
@sivaramakrishnanmr977
@sivaramakrishnanmr977 2 ай бұрын
അതിന് മഞ്ഞ രമക്കു എന്താ 😡😡😡എങ്ങനെ എങ്കിലും നാറ്റിക്കണം അത് അല്ലെ നിന്റെ എല്ലാം ഉദ്ദേശം
@Mediapulse635
@Mediapulse635 2 ай бұрын
രാഷ്ട്രീയവും മേക്കപ്പ് ഇട്ട് അഭിനയിക്കുന്നു..... റിയൽ ജീവിതവും അഭിനയം 💯💯😂
@subhapg717
@subhapg717 2 ай бұрын
കരഞ്ഞോ ?
@sajeevb.u3270
@sajeevb.u3270 2 ай бұрын
Onnum kittathe kuthithiripu manorama😅😅
@hpfh2502
@hpfh2502 2 ай бұрын
ഇനി ആണ് കൂടുതൽ ആവശ്യം കാരണം വിയർക്കുമ്പോൾ ഓടിച്ചെന്നു തുടച്ചു മേക്കപ്പ് ഇട്ടു നടത്തിക്കേണ്ടത് അല്ലെ
@rejith998
@rejith998 2 ай бұрын
Mp ude personal staff...makeup man😂😂
@mrayan5529
@mrayan5529 2 ай бұрын
ജനങ്ങളുടെ തലവിധി 🙏🙏🙏🙏
@sudheers2232
@sudheers2232 2 ай бұрын
ഇവിടെ ഒരുത്തൻ ഭരിച്ചു മറിച്ചിട്ടു കുഴപ്പമില്ലേ
@vijayakrishnan3511
@vijayakrishnan3511 2 ай бұрын
നീ മാത്രമല്ലല്ലോ ജനങ്ങൾ. നിന്റെ എന്ന് പറഞ്ഞാൽ മതി.
@playyahoo790
@playyahoo790 2 ай бұрын
എടാ സുടാപ്പി ശരിയാണ്. തൃശൂർ ഇലെ ജനങ്ങൾ ആണ് തിരഞ്ഞെഎടുപ്പിൽ ജയിപ്പിച്ചത് അവരെ.. കഴിഞ്ഞ 10 വർഷം സഹായിച്ചത്.. കൊണ്ടാണ്..
@ThomasAbey-ns8hd
@ThomasAbey-ns8hd 2 ай бұрын
മഴ പെയ്താൽ അയാളുടെ സൗദര്യം പോയാലോ..
@vijayakrishnan3511
@vijayakrishnan3511 2 ай бұрын
നീ കരഞ്ഞു കടലുണ്ടാക്കിയാലും മതി. അതിൽ മുങ്ങി sg യുടെ മേക്കപ്പ് പൊക്കോളും.
@anilpullur5280
@anilpullur5280 2 ай бұрын
മരുമകളെ personal staff ആക്കിയ മന്ത്രിമാർ ഇവിടെ ഉണ്ടായിരുന്നു അത് മറക്കണ്ട
@vinodedakkandiyil2555
@vinodedakkandiyil2555 2 ай бұрын
സിനിമാ സെറ്റിൽ പോയാ മതി ഡൽഹിയിൽ പോകേണ്ടിവരില്ല
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 43 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3,1 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 13 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 33 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 43 МЛН