കേന്ദ്രസര്‍ക്കാര്‍ ജോലി രാജിവച്ചു മല്‍സ്യകച്ചവടത്തിന് ഇറങ്ങിയ ജീസസ് യൂത്തുകാരൻ | JESUS YOUTH

  Рет қаралды 36,526

Shekinah News

Shekinah News

Күн бұрын

Пікірлер: 86
@robinjohn911
@robinjohn911 3 ай бұрын
ഞാനും ഒരു ജീസസ് യൂത്ത് ആണ് ഞാൻ കൊച്ചിൻ refinery യിൽ ജോലി ആയിരുന്നു എന്റെ ഭാര്യ നേഴ്സ് ഉം. ഞൾക്ക് കൂടുതൽ മക്കളെ വളർത്താൻ ആഗ്രഹം ഉള്ളത് കൊണ്ടും ഡെയിലി ഹോളി മാസ്സ് പങ്കെടുക്കാനും ആഗ്രഹം ഉള്ള കൊണ്ട് ഞങ്ങൾ ജോലി വേണ്ടാന്ന് വച്ചു. ഇപ്പോൾ എനിക്ക് 4 മക്കൾ ഉണ്ട്. കാട് വെട്ട് ആണ് ജോലി. അതി മനോഹര മായി പോവുന്നു
@rajankochuvilayil344
@rajankochuvilayil344 3 ай бұрын
ജിസസ്സ് യൂത്തിൻ്റെ ഈ മുന്നണി പോരാളിക്ക് ആയിരമായിരം അഭിനന്ദനങ്ങൾ. വലിയ തിരക്കിനിടയിലും ബാംഗ്ലൂരിൽ കുടുംബ സമേതം പോയി ജീസസ്സ് യൂത്തിൻ്റെ മീറ്റിംഗിന് പങ്കെടുത്ത ദൈവിക കുടുംബം! കുട്ടികൾ വേണ്ടാ എന്ന് ചിന്തിക്കുന്ന ഈ ലോകത്ത് ഈ യുവാവിന് 5 മക്കൾ എന്ന് പറയുമ്പോൾ അതിശയം തോന്നുന്നു. ഇത്ത്യൂസ് എന്ന ബിസിനസ് സംരംഭം ഏറ്റം പുരോഗി മിക്കാൻ ദൈവം കൂടെ ഉണ്ടാകട്ടെ '
@shammytf7560
@shammytf7560 3 ай бұрын
പ്രിയ ജീസസ് യൂത്ത് ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@SteephenJ-b1y
@SteephenJ-b1y 3 ай бұрын
എനിക്കും കർത്താവെ ഇതുപോലെ അക്കിത്തരുക എന്റെ ജീവിതം, എന്റെ രണ്ടു കാണും നിറഞ്ഞു ഇതാണ് കർത്താവിൽ ഉള്ള വിശ്വാസം ആമേൻ 👍👍👍
@mollymani8895
@mollymani8895 3 ай бұрын
ആക്കി തരുക , കണ്ണും
@susyk.b739
@susyk.b739 3 ай бұрын
ദൈവത്തിൻ്റെ കൈയ്യൊപ്പ് പതിഞ്ഞ കുടുംബം. എല്ലാ പ്രവർത്തന മേഖലകളിലും ദൈവം കൂട്ടായി ഉണ്ടാകും. പ്രാർത്ഥനകളോടെ ആശംസകൾ നേരുന്നു.
@valsammavarghese541
@valsammavarghese541 3 ай бұрын
ഇക്കാലത്തു മായമില്ലാത്ത ഒരു സംരഭം ഉണ്ടാകുക എന്നുപറഞ്ഞാൽ അതൊരു വലിയ കാര്യം തന്നെയാ. ഇങ്ങനെ മായമില്ലാത്ത സംരംഭകരും സഹൃദയരും അനവധിയായി ഉണ്ടാകുവാൻ കർത്താവു അനുഗ്രഹിക്കട്ടെ 🙏🔥🌟👌
@AnithaShaji-p4c
@AnithaShaji-p4c 3 ай бұрын
Praise God Proud moment for a jesus youth... seeing my seniors in the video Love from kannur campus ministry ❤ Once a jesus youth is always a jesus youth
@Marykutty-ls6pl
@Marykutty-ls6pl 3 ай бұрын
God bless you family
@rosammagracious483
@rosammagracious483 3 ай бұрын
oh my God'' Thank you Jesus കുഞ്ഞുമോനെയും കുടുംബത്തെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@royj5682
@royj5682 3 ай бұрын
സഹോദരങ്ങളുടെ കുടുംബത്തിന് ദൈവാനുഗ്രഹം സമൃദ്ധിയായി ഉണ്ടാകട്ടെ
@mariafrancis9183
@mariafrancis9183 3 ай бұрын
@jainjoseph9311
@jainjoseph9311 3 ай бұрын
സർവശക്തനായാ ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤
@ChristGuidesMintu
@ChristGuidesMintu 3 ай бұрын
Thank you for the message
@rosejoseph3334
@rosejoseph3334 3 ай бұрын
What a lovely testimony. All the families should listen and try to follow.
@abrahamlukose4730
@abrahamlukose4730 3 ай бұрын
Trust transformed into practice. An example to others who value the word of God.
@jollykuriakose4818
@jollykuriakose4818 3 ай бұрын
Praise the Lord
@MarkoseVk
@MarkoseVk 3 ай бұрын
ദൈവത്തെ ആശ്രയിച്ച് ചെയ്താൽ വിജയം ഉറപ്പ്
@anciafrancis7753
@anciafrancis7753 3 ай бұрын
Verrygood may God bless you
@yesudasanlazar3565
@yesudasanlazar3565 3 ай бұрын
He is a real Christian. He is a real believer. I wish him all the best. God bless.
@thresiammaphilip2586
@thresiammaphilip2586 3 ай бұрын
God bless you and your family...
@sowbhagyamkoilparampil9462
@sowbhagyamkoilparampil9462 3 ай бұрын
May God bless 🙏
@lisieraju7789
@lisieraju7789 3 ай бұрын
God Bless you
@annavincentia
@annavincentia 3 ай бұрын
God bless you and your family. Praise the god
@21stcenturyglobaltourism75
@21stcenturyglobaltourism75 3 ай бұрын
Praise THE LORD.
@nishamathew6431
@nishamathew6431 3 ай бұрын
Praise the Lord Amen
@silvitom3783
@silvitom3783 3 ай бұрын
May God Bless You
@josepharackal1495
@josepharackal1495 3 ай бұрын
Praise the lord. God bless you all
@georgethuruthipally1770
@georgethuruthipally1770 3 ай бұрын
Inspiring life witness, God may bless you
@ElsyWilson-uc6hp
@ElsyWilson-uc6hp 3 ай бұрын
God bless you all🙏
@BabyLucia-w6d
@BabyLucia-w6d 3 ай бұрын
God loves you and bless you 🙏
@SoumyaJoshy-vx4kn
@SoumyaJoshy-vx4kn 3 ай бұрын
❤❤
@rosejoseph3334
@rosejoseph3334 3 ай бұрын
Jesus Lord bless him and his family.
@SatheeshJohn-sb8ml
@SatheeshJohn-sb8ml 3 ай бұрын
May The True living God Yeshua bless your family hallelujah 🙏
@kunjumoljoseph9883
@kunjumoljoseph9883 3 ай бұрын
Praise the Lord❤❤❤Hallelujah🙏🙏🙏 Thank you JESUS❤🌹🙏
@siebenratzinger3342
@siebenratzinger3342 3 ай бұрын
What a blessed family. May this family inspire millions... God bless you 🙏
@chinnammajacob5625
@chinnammajacob5625 3 ай бұрын
God bless you and your family. 🙏🙏🙏🙏🙏🙏🌷🌷🌷🌷🌷💖💖💖💖
@princy8568
@princy8568 3 ай бұрын
Lord Jesus bless you and your family
@rosammamathew7500
@rosammamathew7500 3 ай бұрын
A blessed family .May Almighty God will strengthen you and bless you all abundantly
@rejanirajrs76
@rejanirajrs76 3 ай бұрын
Praise God🙏
@TessmiCps
@TessmiCps 3 ай бұрын
Godblessyou
@ponnammathomas2886
@ponnammathomas2886 3 ай бұрын
God bless you and your family and witnessing 🙏🙏
@FrMathewThandiyekudy
@FrMathewThandiyekudy 3 ай бұрын
Amen 🙏
@lissammageorge5906
@lissammageorge5906 3 ай бұрын
🌹🌹❤❤❤❤🌹🌹🙏
@ShalimarKThomas
@ShalimarKThomas 3 ай бұрын
❤god bless you brother ❤
@ancyvincent1546
@ancyvincent1546 3 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@tresarobin1871
@tresarobin1871 3 ай бұрын
Thnk God🙏🙏🙏
@babyofmary6404
@babyofmary6404 3 ай бұрын
God bless you and your family and friends
@mollyjohnson6780
@mollyjohnson6780 3 ай бұрын
Good, God bless you and your family👍🏽🙏🏽
@sheebageorge2652
@sheebageorge2652 3 ай бұрын
God bless you brother.. And your family🎉🎉
@omanajacob7598
@omanajacob7598 3 ай бұрын
❤❤❤ very much committed to Jesus..
@ValsammaTitus
@ValsammaTitus 3 ай бұрын
God.bless.brother❤❤❤
@alphonsajoseph8071
@alphonsajoseph8071 3 ай бұрын
God bless you brother and Family ❤❤❤
@lillytom6898
@lillytom6898 3 ай бұрын
🙏🏻🙏🏻❤
@alwinsalphons8129
@alwinsalphons8129 3 ай бұрын
❤🙏
@Tv2121
@Tv2121 3 ай бұрын
Music is a bit more than the voice of the speaker.
@smithajoseph9120
@smithajoseph9120 3 ай бұрын
👍🏻🌹🙏🏻
@sr.shantythomas3350
@sr.shantythomas3350 3 ай бұрын
🙏🙏🙏
@paulosejoseph2726
@paulosejoseph2726 3 ай бұрын
👍👍👍
@shifnaps3604
@shifnaps3604 3 ай бұрын
❤✨
@annammamlavil8217
@annammamlavil8217 3 ай бұрын
ഇരുളിലെ ചില വെള്ളിനക്ഷത്രങ്ങൾ 😊
@KuruvilaAbraham-l8d
@KuruvilaAbraham-l8d 3 ай бұрын
ഇടവകകൾ തോറും വിഭവങ്ങൾ കണ്ടെത്തുകയും, സമാഹരിക്കുകയും സംസ്കരിക്കുകയും,വിതരണം ചെയ്തു തൊഴിൽ അവസരങ്ങളും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കാൻ ആശയ വിനിമയവും സംവാദവും ആരംഭിക്കണമെന്ന്, കഴിഞ്ഞ പത്തു പതിനഞ്ചു വര്ഷങ്ങളായി സഭാ നേതൃവത്തോട് അവശ്യ പെട്ടു വരികയാണ്.കാര്യമായ ഒരു നീക്കവും ഉണ്ടായിട്ടില്ല. ആചാര അനുഷ്ടാന ആഘോഷങ്ങളിലും പാരമ്പര്യ സംരക്ഷണ നടപടികളിലും മുഴുകി കഴിയുന്ന സഭയുടെ നിലപാടുകലിലും, സഭാമക്കളുടെ നിരാശ്രയത്തവും കണ്ടു വേദനിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ.
@abrahamlukose4730
@abrahamlukose4730 3 ай бұрын
What about their products and how can we buy it? Please explain by another video.
@johnjoseph3622
@johnjoseph3622 3 ай бұрын
Why didn't the title of the video include the role of the doctor wife?
@abrahamlukose4730
@abrahamlukose4730 3 ай бұрын
For Godsake please realise the unbearability and irritation the background music giving to the viewer/listner.🙏
@anniespp7283
@anniespp7283 3 ай бұрын
Here music is a disturbance.
@varghesecj8460
@varghesecj8460 3 ай бұрын
Sir church not get etternal life jesus trace out each and every body have Church hod is living with you (God) way truth & life jesus not by human construction
@ഒരുങ്ങിയോന്നേ
@ഒരുങ്ങിയോന്നേ 3 ай бұрын
ഫോൺ നമ്പർ തരുമോ
@rennygeorge3341
@rennygeorge3341 3 ай бұрын
God bless you🙏🙏🙏
@brajeethasebastian9626
@brajeethasebastian9626 3 ай бұрын
Praise the Lord God bless you and your family 🙏🙏
@judesebastian8901
@judesebastian8901 3 ай бұрын
@anniespp7283
@anniespp7283 3 ай бұрын
Praise the lord. Amen
@NeenuJose-ov7ng
@NeenuJose-ov7ng 3 ай бұрын
❤❤❤
@st.josephandsaints7028
@st.josephandsaints7028 3 ай бұрын
Very good message, God bless you,Jai Jesus youth 🙏🙏🙏🌹🌹🌹🌹
@omanavd4390
@omanavd4390 3 ай бұрын
Praise the Lord Amen Amen
@jubinmathew6685
@jubinmathew6685 3 ай бұрын
@samkutty1760
@samkutty1760 3 ай бұрын
@leelalasebastian6914
@leelalasebastian6914 3 ай бұрын
@jessyjohnson4530
@jessyjohnson4530 3 ай бұрын
❤❤❤
@antonyleon1872
@antonyleon1872 3 ай бұрын
@DaisyMathew-x1z
@DaisyMathew-x1z 3 ай бұрын
❤❤❤❤🎉
@ShibuVarghese-bm6jp
@ShibuVarghese-bm6jp 3 ай бұрын
❤❤❤
@lissyjosy878
@lissyjosy878 3 ай бұрын
❤❤❤
@thankammaamma3936
@thankammaamma3936 3 ай бұрын
Supr❤❤❤❤❤❤❤❤❤❤❤❤❤❤❤
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 30 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 33 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 30 МЛН