നിങ്ങളുടെ avatharanam poliyyannutto....kuttikalude parkil chechimaarum chettanmaarum kayararuth എന്ന് പറഞ്ഞത് super...anakalkkum vendi ഒരു Park....super bro...നാട്ടില്‍ varumbol ഇങ്ങനെ ഉള്ള places ഒക്കെ poyi enjoy cheyyanam...last orkaan ithokke undaavu....ഇനിയും ഇതുപോലെ നല്ല vedio ആയി വരണം...👍👍👍
@Mallutracksofkerala2 жыл бұрын
Thanku
@abdusamad15742 жыл бұрын
കോന്നി അവിടെ നല്ലരസമുണ്ടല്ലോ കാണാൻ ആയിട്ട് വീഡിയോ യിൽ നിങ്ങൾ എല്ലാം കാര്യവും നിങ്ങൾ ഉൾകൊള്ളിച്ചാലോ വീഡിയോ കണ്ടിരിക്കാൻ നല്ല രസമുണ്ട്
@jjisharackel15952 жыл бұрын
കോന്നി മ്യൂസിയും ആദ്യമായിട്ട് കാണുവാണ്.. നന്നായിട്ടുണ്ട് എല്ലാം വളരെ കൃത്യമായി ഉൾപെടുത്താൻ നിങ്ങൾക്ക് സാധിച്ചു.. Good video
@ashithaaneesh2982 жыл бұрын
മ്യൂസിയത്തിലെ കാഴ്ചകൾ പൊളിച്ചൂ ട്ടോ. ആദ്യമായിട്ടാ ഈ കാഴ്ചകൾ കാണുന്നത്. ഷെയർ ചെയ്തതിന് താങ്ക്സ്
@kunjipathuvlog60772 жыл бұрын
കോന്നി ആനക്കുട് ആദ്യമായിട്ടാണ് ഞാൻ കാണുന്നെ.. നിങ്ങൾ പറഞ്ഞത് പോലെ കുട്ടികൾക്ക് ഇഷ്ട്ടപെടുന്ന ഒരു സ്ഥലമാണ്... നിങ്ങളുടെ കൂടെ ഞങ്ങളും യാത്ര ചെയ്ത ഒരു ഫീലിംഗ് ഉണ്ടായിരുന്നു ഈ വീഡിയോ കാണുമ്പോൾ 😍
@Mallutracksofkerala2 жыл бұрын
Thanku
@simple7202 жыл бұрын
അവതരണം കലക്കി നന്നായിട്ട് പറഞ്ഞുതന്നു. ഒത്തിരി ഇഷ്ട്ടായി വീഡിയോ കുറവറിവുകൾ kitty
@shajilsubair45572 жыл бұрын
wonderful video well presentation
@happydays34142 жыл бұрын
ഈ സ്ഥലങ്ങൾ കാണിച്ചു തന്നതിന് നന്ദി. കാണാത്തവർക്കും കാണാമല്ലോ.
@sunilgeorge13022 жыл бұрын
കോന്നി ആനക്കൂട് എന്ന് കേട്ടിട്ടുണ്ട് ഇതുവരെ കാണാൻ പറ്റിയിട്ടില്ല......പക്ഷെ താങ്കളുടെ ഈ വീഡിയോ കണ്ടപ്പോൾ നാളെ തന്നെ പോകണം എന്ന് തോന്നുന്നു വീഡിയോ വളരെ നന്നായിട്ടുണ്ട്... നേരിട്ട് പോയി കാണുന്നപോലെ തോന്നി... താങ്ക്സ്
കോന്നിയിലെ ആനകൂട് മ്യൂസിയം അടിപൊളി ആണ്.മ്യുസിയത്തിൻ്റെ ദൃശ്യങ്ങൾ വളരെ മനോഹരമായിരുന്നു.good sharing
@Mallutracksofkerala2 жыл бұрын
Thanku
@ponnu74992 жыл бұрын
നല്ല മനോഹരമായ ഒരു സ്ഥലം ആണല്ലോ കോന്നി ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു നല്ലൊരു അവതരണം ആയിരുന്നു ആനകൾ ഒക്കെ കാണാൻ നല്ല രസമുണ്ട്
@Farsana_latheef-290072 жыл бұрын
കോന്നി ആനകൂട്ട് മ്യൂസിയത്തിന്റെ കാഴ്ചകൾ വളരെ നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ട്ടപെട്ടു അവിടെ പോയ ഫീൽ വന്നു താങ്ക്സ് ഫോർ ഷെറിങ്
@Mallutracksofkerala2 жыл бұрын
Thanku
@jayjohnson14462 жыл бұрын
Nalloru video aanakkoodu museum kaanan nannayittundu nalla manoharamaya kaazhchakal avatharanam nannayittundu
@joanthomas70992 жыл бұрын
reallyy wonderful vlog very amazing visuals glad to enjoyed this video ..thanks for sharing
@raynajestin84202 жыл бұрын
കോന്നി ആനക്കൂട് ആദ്യമായിട്ടാണ് കാണുന്നത് അതുകൊണ്ടുതന്നെ ശരിക്കും എൻജോയ് ചെയ്തു അടിപൊളി ഷെയറിങ് ആയിരുന്നു
@മാലാഖ-ഛ2ണ2 жыл бұрын
കോന്നി ആനകൂട് മ്യൂസിയം വളരെ നന്നായിട്ടുണ്ട് ഒരുപാട് കാഴ്ച്ചകൾ കാണാൻ സാധിച്ചു
@ashifashif67542 жыл бұрын
കോന്നി ആനക്കുട് മ്യൂസിയം വളരെ നന്നായിട്ടുണ്ട് അടിപൊളി കാഴ്ച്ച തന്നെ ആയിരുന്നു ഇങ്ങനെ എല്ലാം ഉണ്ടന്ന് മനസിലായത് ഈ വീഡിയോ കണ്ടപ്പോഴാണ് കാണാൻ പറ്റിയതിൽ വളരെ സന്തോഷം
@jiyanaanna96802 жыл бұрын
അടിപൊളി വീഡിയോ ആയിരുന്നു. വീഡിയോ കണ്ടു ടൈം പോയതറിഞ്ഞില്ല thanks for shaering
@first21522 жыл бұрын
കോന്നി anakkood ആദ്യായിട്ട് കാണുന്നു. അതുകൊണ്ട് തന്നെ വളരെയധികം എൻജോയ് ചെയ്തു. കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വീഡിയോ 👌🏻👌🏻
@Mallutracksofkerala2 жыл бұрын
Thanku
@oliviacrafts29342 жыл бұрын
കോന്നി ആനക്കൂട് മ്യൂസിയം അടിപൊളി. ആദ്യമായാണ് ഇവിടം കാണുന്നത്. എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നത് സ്ഥലം. കാണാൻ ഒരുപാട് കാഴ്ചകളും ഉണ്ട് അതോടൊപ്പം നല്ല വൃത്തിയും ഉണ്ട്
@gowrisworld33652 жыл бұрын
nice vlog really enjoed the vlog nice presentation
@Mallutracksofkerala2 жыл бұрын
thankuu
@NEENASPSCPOINTS2 жыл бұрын
കോന്നിയിലെ ആനപരിശീലനകേന്ദ്രം, മ്യൂസിയം എന്നിവ സംബന്ധിച്ച വിമർശനാത്മകമായ അവതരണം. വാക്കുകളിൽ ആനകളോടുള്ള സഹാനുഭൂതി നിറഞ്ഞുനിൽക്കുന്നുണ്ട്. ഇവാ, മീന, പ്രിയദർശിനി, കൃഷ്ണൻ, കൊച്ചയ്യപ്പൻ, നീലകണ്ഠൻ......ആനകൾ മസ്തകം ആട്ടിനിൽക്കുന്ന മനോഹരകാഴ്ചകൾ.. .
@Mallutracksofkerala2 жыл бұрын
Thankuuuuuuu
@thalims38382 жыл бұрын
Beautiful vlog well captured nice share
@AbdulMajeed-dz8gw2 жыл бұрын
Wowww soooper videooo enjoy chythu kandu. Beautiful place njn first time anu kanunnath.good sharing
@Mallutracksofkerala2 жыл бұрын
Thanku
@sheemasreesadan34422 жыл бұрын
കോന്നിയിലെ ആനകൂട് മ്യൂസിയം അടിപൊളി ആണ്.മ്യുസിയത്തിൻ്റെ ദൃശ്യങ്ങൾ വളരെ മനോഹരമായിരുന്നു.കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വീഡിയോ.
@jishakichoozzfamily72722 жыл бұрын
ആനക്കോട് മ്യൂസിയം ആദ്യായി കാണുകയാ വളരെ നന്നായിട്ടുണ്ട്. നല്ല വീഡിയോ ആയിരുന്നു
@Mallutracksofkerala2 жыл бұрын
Thanku
@kuttymalappuram40822 жыл бұрын
കോന്നിയിലേ ആന മ്യൂസിയം കണ്ടു ഒരു പാട് ഇഷ്ട്ടം ആയി ഇത് ഇങ്ങനെ കണ്ടപ്പോൾ നേരിട്ട് കണ്ട ഫീലിംഗ്സ് എല്ലാം നല്ല രീതിയിൽ പറഞ്ഞു മനസ്സിൽ ആക്കി തന്നു
@Mallutracksofkerala2 жыл бұрын
Thanku
@harithakmna27622 жыл бұрын
Anakkod museyam adipolii auttund thanks for sharingthis beautiful viuals
@anoopmathew30382 жыл бұрын
അടിപൊളി ഈ സ്ഥാലം കാണാൻ വളരെ മനോഹരമായിട്ടുണ്ട് അവതരണം വളരെ മനോഹരമാണ് ഞാൻ video അവസാനം വരെ അറിയാതെ കണ്ടിരുന്നുപോയി ഇനിയും ഇതുപോലത്തെ നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു................
@Mallutracksofkerala2 жыл бұрын
Thanku
@ruwisan69132 жыл бұрын
Konni anakodu musium വളരെ നന്നായിട്ടുണ്ട്. കുട്ടികൾക്ക് ഇഷ്ടപെടുന്ന സ്ഥലം തന്നെ. അവതരണ രീതി നന്നായിട്ടുണ്ട്. ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
@Mallutracksofkerala2 жыл бұрын
Thanku
@mangogreen48862 жыл бұрын
Njan First Ane kannunnae.. Anike nalla eshtayi.. Good sharing ..nicely presented
@Mallutracksofkerala2 жыл бұрын
Thanku
@thalims38382 жыл бұрын
വളരെ മനോഹരമായ കാഴ്ചകൾ thanks for sharing
@rashidarashid64972 жыл бұрын
കോന്നി ആനക്കൂട് മ്യൂസിയം ആദ്യായിട്ട് കാണുകയാ. ഇതുവരെ കേട്ടിട്ടൊന്നുമില്ല. ആനയുടെ അസ്ഥി കൂടം ആദ്യായിട്ട് കാണുകയാ. വീഡിയോ വളരെ നന്നായിട്ടുണ്ട്
@achu88552 жыл бұрын
കോന്നി ആനകൂട് പൊളിച്ച് അതുപോലെ നിങ്ങളുടെ വോയ്സ് കേൾക്കാനും നല്ല രസമുണ്ട് all the best dear katta suppot❤️
@feminathasneem47042 жыл бұрын
Valare manoharamayittundutto vedio. Elephant museum kanan ithukandappol pokanam ennundutto. Insha allah eppolenkilum
@surmieya85182 жыл бұрын
വീഡിയോ കണ്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു കോന്നി നല്ല രസമുള്ള സ്ഥലമാണല്ലോ എന്നിക്ക് അങ്ങോട്ട് വരണം എന്നുണ്ട് ഇന്ശാല്ലാഹ് വരണം ഉറപ്പായും വരാം ഈ സ്ഥലം പരിചയ പെടുത്തിയതിന്ന് നന്ദി
@worldofquotes90982 жыл бұрын
Nice place to see. Thanks for sharing.
@amiyudoha22062 жыл бұрын
aanakood musium valare nannayitund.aanakal ethra kandalum mathi varilla.aadhyamayitaa ee oru musium kazhchakal kaanunnath .thanks for sharing
@rubeenaat82132 жыл бұрын
കോന്നീ മ്യൂസിയം കാഴ്ചകൾ അതിമനോഹരം ഇതുവരെ അവിടെ പോയിട്ടില്ല നേരിട്ട് കണ്ടൊരു ഫീൽ കിട്ടി 🥰👍🏻
@anishmalekudy70712 жыл бұрын
കോന്നിയിലെ ആനകൂട് മ്യൂസിയം അടിപൊളി ആണ്... ഞാൻ പോയി കണ്ടീട്ടുണ്ട് 👍 മനോഹരമായ വീഡിയോ 🥰👍👍
@Mallutracksofkerala2 жыл бұрын
Thanku
@hinasworld54832 жыл бұрын
കോന്നി ആനക്കൂട് മ്യൂസിയം സൂപ്പറായിട്ടുണ്ട്🌹🌹 ഞങ്ങൾ ഇതുവരെ അവിടേക്ക് പോയിട്ടില്ല കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വീഡിയോ
@marygeorge83222 жыл бұрын
കോന്നിയിലെ കാഴ്ചകൾ നന്നായിട്ടുണ്ട്.video മനോഹരമായി വിഡിയോയിൽ എല്ലാം കാണിച്ചു...
@fathimahiba79762 жыл бұрын
Masha Allah ith adipoli oru sthalam aanallo. Enikk nalla ishttam aayi Sherikkum adipoli thanne masha Allah. Really adipoli. Thankyou for sharing.
@dwanip49412 жыл бұрын
കോന്നി ആനക്കൂടിനെ കുറിച്ച് കേട്ടിട്ടേ ഉള്ളൂ. ടീവി യിൽ കണ്ടിട്ടുണ്ട് എന്നു തോന്നുന്നു. ഇതുവരെ നേരിട്ട് പോയിട്ടില്ല. നിങ്ങളുടെ വിഡിയോയോയിലൂടെ ഇത് നേരിട്ട് കണ്ടപോലെ തോന്നി അത്രയും വിശദമായി കാണിച്ചിട്ടുണ്ട് . നല്ല അവതരണം. 👌👌
Supper നേരിട്ട് കാണൻ കഴിഞ്ഞില്ലെങ്കിലും ഇ വിഡിയോ കണ്ടതിൽ നേരിട്ട് കണ്ട അതെ feel
@kloponup25632 жыл бұрын
കോന്നി ആനക്കൂട് ഇതുവരെ കണ്ടിട്ടില്ല വീഡിയോയുടെ എങ്കിലും കാണാൻ പറ്റി വളരെയധികം സന്തോഷം
@DanishOK-hs2yj2 жыл бұрын
Valare monoharamaya museum.. Video yiloode kanan sadichathil santhosham
@aneesashahul4712 жыл бұрын
കോന്നിയിലെ ആൻകൂട്ട് അടിപൊളി.. ആനയുടെ അസ്ഥികൂടം ഞാൻ ആദ്യായിട്ടാണ് കാണുന്നത്.. നല്ല രീതിയിൽ പറഞ്ഞു തന്നു
@Mallutracksofkerala2 жыл бұрын
Thanku
@ajithag90352 жыл бұрын
ഇവിടെ അടുത്ത് വരെ ഞങ്ങൾ പോയതാണ് പക്ഷേ കയറാൻ സാധിച്ചില്ല ഈ വീഡിയോയിലൂടെ അവിടെ കാണാൻ സാധിച്ചു ഒത്തിരി ഇഷ്ടമായി വീഡിയോ ഇനി കോന്നിയിൽ പോകുമ്പോൾ ഇവിടെ പോകണം അത്ര ഇഷ്ടം ആയി വീഡിയോ
@Mallutracksofkerala2 жыл бұрын
Thanku
@Foodeluscious2 жыл бұрын
Thanks for sharing
@Mallutracksofkerala2 жыл бұрын
Thanks for watching!
@anunair9962 жыл бұрын
Adipoli video
@adikottayil2 жыл бұрын
കോന്നി ആനക്കുട് മ്യൂസിയം കേട്ടിട്ടെ ഉള്ളൂ ഇപ്പോൾ ആണ് കാണുന്നത് ആനകളെ കാണുമ്പോൾ തന്നെ സന്തോഷം ആണ് ഈ വീഡിയോ ഒത്തിരി ഇഷ്ടം ആയി ❣️👍🏻
@gametube57372 жыл бұрын
kodanaadu ulla aanakkodu njaan kandittundu..konniyilulla aana koodu ee videyoyiloode kaanaan kazhinjathil santhosham .thank you
@safoorahowra74262 жыл бұрын
Njan ithuvare poyittilla, nalla video enik orupad ishtapettu 👌
@nammicm35082 жыл бұрын
കോന്നി ആനക്കോട്ട അടിപൊളി ആയിരുന്നു. ഫസ്റ്റ് ടൈം ആണ് കാണുന്നത്
@rameshmanchu44522 жыл бұрын
Wondeful presentation... Liked it
@Mallutracksofkerala2 жыл бұрын
thankuu
@pachu44922 жыл бұрын
കോന്നി ആനക്കുട് ഞൻ aadyamaayittaan kaanunnath enthaayalum ee sthalam kaanaan nalla rasamadaayirunnu tto iniyum ithupole Ulla videokal pradeeshikkunnu
@Mallutracksofkerala2 жыл бұрын
Thanku
@fathimanourin2582 жыл бұрын
Nalla museum... Enikum kananam.... Will try to visit... Thanks for sharing
@shezaaisha60282 жыл бұрын
Sherikkum video kandu orupaad enjoy cheydu orupaad karyangal ariyan pati nalla pole paranju thannu iniyum idupolethe video pradeekshikkunnu
@dachukd4222 жыл бұрын
Wowww .. nice elephant training centre. Beautiful place. Thank you for this video
@Mallutracksofkerala2 жыл бұрын
Thanku
@Mallutracksofkerala2 жыл бұрын
Thanku
@ponnusponnud54982 жыл бұрын
കോന്നിയിലെ ആനക്കൂടു മ്യൂസിയം എല്ലാം എനിക്ക് ഇഷ്ടമായി.. പക്ഷേ പറഞ്ഞതുപോലെ തന്നെ ആനപ്രേമികൾക്ക് ഒരല്പം വിഷമം ഉണ്ടാക്കുന്ന ഒരു കാഴ്ച ഞാനവിടെ കണ്ടു.. ഇത്രയും മാരക ആയുധം തന്നെയാണ്.. അത് ഉപയോഗിച്ച് അവരെ മെരുക്കാൻ എന്ന് പറയുമ്പോൾ വളരെ വേദനയുണ്ടാക്കുന്ന ഒരു സംഭവം തന്നെയാണ്.. അത് അല്പം എന്നെ ഒന്ന് വിഷമിപ്പിച്ചു.. നല്ലൊരു അവതരണം ആയിരുന്നു..
@Mallutracksofkerala2 жыл бұрын
Thanku
@mahagenic15572 жыл бұрын
Konni anakkoodu museum adipoli anallo. Ee Vedio yiloode aviduthe kazhchakal kanan kzhinchu. Nalla avatharanam
@Mallutracksofkerala2 жыл бұрын
Thanku
@sajanckitchen64522 жыл бұрын
Thanks for sharing 👍🏼
@muthus25922 жыл бұрын
ഇവിടെ നമ്മൾ പോയിട്ട് ഒന്നും കണ്ടിട്ടില്ല എന്നാലും നിങ്ങൾ വീഡിയോ ഇട്ട് കാണിച്ചതുകൊണ്ട് വീഡിയോ കാണാൻ പറ്റി വളരെ നന്നായിട്ടുണ്ട് എന്തായാലും നാട്ടിൽ പോയിട്ട് ഇവിടെ പോകണം
@hisuuzhishu64962 жыл бұрын
Konni anakood adyamayitta kelunnathum kanunnathum.... Video kandappol poyikandoru feel.... Good video
@devadasindhu98762 жыл бұрын
കോന്നി Elephant museum വളരെ മനോഹരമായി കാണാൻ. എല്ലാ കാര്യങ്ങളും നന്നായി പറഞ്ഞു തന്നു എന്തു ഭംഗി കാണാൻ അവരെ ഓരോരുത്തരെയും. വീഡിയോ വളരെ ഇഷ്ടമായി.
@Rajesh-oq2ik2 жыл бұрын
കോന്നി ആനക്കൂടും മ്യൂസിയം ആദ്യമായി കാണുന്നു. അവതരണം അടിപൊളി ആയിട്ടുണ്ട്. മനോഹരമായ വീഡിയോ
@Mallutracksofkerala2 жыл бұрын
Thanku
@captainjacksparrow94112 жыл бұрын
കാണണം എന്ന് വളരെയധികം ആഗ്രഹമുള്ള ഒരു സ്ഥലമാണിത്, വീഡിയോയിലൂടെയെങ്കിലും കാണാനായതിൽ വളരെയധികം സന്തോഷം
@Mallutracksofkerala2 жыл бұрын
Thanku
@fathimakenza45022 жыл бұрын
ഇവിടൊക്കോ പോയി നേരിൽ കാണാൻ കഴിയൂല പക്ഷെ വീഡിയോ കൂടെ കാണാൻ സാധിച്ചു വളരെ സന്തോഷം മനോഹരമായ പാർക്ക് കുട്ടികൾ ഫാമിലി ആയി പോയി time spend ചെയ്യാം
@munninauf86352 жыл бұрын
First time seeing this museum…well captured everything thanks for share with us
@pineapplesthanu40712 жыл бұрын
കണ്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു എന്തായാലും ഇങ്ങനെ ഒരു ന്യൂസ് ഞാൻ ആദ്യമായാണ് കാണുന്നത് കേൾക്കുന്നതും വളരെ മനോഹരമായിരുന്നു നല്ല ഭംഗിയുണ്ട് കാണാൻ ഒരുപാട് കാര്യങ്ങൾ കാണാനുണ്ടായിരുന്നു
കോന്നി ആനക്കൂട് ആദ്യായി കാണട്ടോ.. വീഡിയോ യിലൂടെ ഞങ്ങൾക്ക് മുന്നിലെത്തിച്ചതിനു ഒരു പാട് thanks 🥰
@shahzafathima59552 жыл бұрын
Wow very nice elephant training centre and reserve place konni video and very good presentation, Thank you for sharing🥰🥰🥰
@Mallutracksofkerala2 жыл бұрын
Thanku
@annieanna93362 жыл бұрын
ആനപ്രേമികൾക്കു വളരെ അധികം ഇഷ്ടപെടുന്ന സ്ഥലം ആണ്... ആനയുടെ തലയോട്ടിയും താടി എല്ലും ആദ്യമായിട്ട കാണുന്നെ... കൗതുകം ഉണ്ടാകുന്ന കാഴ്ചകൾ ആയിരുന്നു മ്യൂസിയത്തിൽ.... കുട്ടികൾക്കും വളരെ അധികം ഇഷ്ടപെടുന്ന സഥലം
@linaliya15952 жыл бұрын
Njagalk id vare kanan sadichittilla Ee video kandappol valareyadikam ishtapettu🌹🌹
Konni eco tourism the kurich orupaad kettitind.. but ithvare poitillattoo… ponamnn bayankara aagrahamulla oru spot aane to… videolude kaaryagal ariyan pattii.. thank you…
@mikshalash46182 жыл бұрын
കോന്നി ആന കൂട് വളരെ നന്നായിട്ടുണ്ട് അവതരണവും കൊള്ളാം ഇതുവരെ ഇവിടെ പോകാൻ പറ്റില്ല traing കൊള്ളാം
@Mallutracksofkerala2 жыл бұрын
Thanku
@lazarusworld-lejitha2 жыл бұрын
ee elephant training center njan adyamaayaanu kaanunnathu ,kaanaatha orupaadu kaazchakal kaanaan sadhicha nalloru video,presentation ugran,especially tone of voice 👌
@diyakrishna84452 жыл бұрын
അടിപൊളി മ്യൂസിയം. ആനകൾ നമ്മൾ മലയാളികളുടെ ആവേശം 😊😊എന്തു bangiya അവരെ കാണാൻ
കോന്നി ആനക്കോട്ട അടിപൊളിയായിരുന്നു. അതിൽ കുറച്ചു വിഷമം തോന്നിയത് ആനയെ മെരുക്കാൻ ഉപയോഗിക്കുന്ന ആയുധങ്ങൾ കണ്ടപ്പോഴാണ്. എന്തായാലും അടിപൊളി വീഡിയോ ആയിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു