K-nowledge | Short Film | Grace Antony | Niranjana Anoop | Aby Tom Cyriac

  Рет қаралды 3,615,488

ATC Records

ATC Records

Күн бұрын

Пікірлер: 3 400
@atcrecords
@atcrecords 4 жыл бұрын
Thank You So Much All of you for the super support and feedback. This means a lot.. More to come.. PLS SUBSCRIBE THE CHANNEL FOR MORE CONTENTS LIKE THIS
@amalgeorge2158
@amalgeorge2158 4 жыл бұрын
Good concept man
@kitchenoftreatsbysaritha6517
@kitchenoftreatsbysaritha6517 4 жыл бұрын
@@amalgeorge2158 told i am shon i like it so much
@kitchenoftreatsbysaritha6517
@kitchenoftreatsbysaritha6517 4 жыл бұрын
Mm
@rijo785
@rijo785 4 жыл бұрын
Which is the resort showing in the end?
@AKSHAYKUMAR-qo6sg
@AKSHAYKUMAR-qo6sg 4 жыл бұрын
Ente kayyill oru shortfilm thread und, athu onnu cinema aakamo
@vineethasv1415
@vineethasv1415 4 ай бұрын
ഗ്രേസ്ൻ്റെ കുട്ടിക്കാലം ചെയ്ത കുട്ടി ഗ്രേസ്ൻ്റെ അനിയത്തി ആണ് എന്ന് ഇൻ്റർവ്യൂവിൽ കണ്ട് വന്നതാ. അനിയത്തിക്കുട്ടിയും മറ്റെ കുട്ടിയും പൊളിച്ചു 🎉
@Maalu453
@Maalu453 4 ай бұрын
ഞാനും അത് കണ്ടിട്ട വന്നത്😂😂
@vineethasv1415
@vineethasv1415 4 ай бұрын
@@Maalu453 😆
@andriasebastian4597
@andriasebastian4597 3 ай бұрын
ഞാനും
@JincyJinson-u3x
@JincyJinson-u3x 3 ай бұрын
ഞാനും 😄👍
@FathimathAmeera
@FathimathAmeera 3 ай бұрын
ഞാനും 🤣
@silpam427
@silpam427 4 жыл бұрын
നിരഞ്ജനയെയും ഗ്രേസിനെയും കണ്ടാണ് വന്നതെങ്കിലും അത്ഭുതപെടുത്തിയത് ആ പിള്ളേരാ.... എന്താ ആക്ടിങ് 😍😍😍😇😇😇😇😇😇
@Rinsav17
@Rinsav17 4 жыл бұрын
Angane parayaruth saho! Piller kalakki thakarthu. Pashe director brilliance ennonnund. Avare cast cheythathum ee oru reeethiyil ithu make cheythathum. Ath okke oru director nte mathram kayyopp anu. Avareyum suport cheyyanam. Silpathekkal silpi adarikkapedanam. 😎
@silpam427
@silpam427 4 жыл бұрын
@@Rinsav17 sure😇
@rencilinalex8725
@rencilinalex8725 4 жыл бұрын
സത്യം എന്ന acting ആണ് കുട്ടിയോള് 👌👌👌👌
@bijics6839
@bijics6839 4 жыл бұрын
Athane
@shilpas3338
@shilpas3338 4 жыл бұрын
Amazing
@amritharaveendhran4811
@amritharaveendhran4811 4 жыл бұрын
രാവിലെ തൊട്ട് റെക്കമന്റേഷനില്‍ വന്നിട്ടും കാണാതെ പോയ കിടുക്കാച്ചി പടം.. ആ പിള്ളേര് ഒരു രക്ഷേം ഇല്ല...
@mr_ghost_419
@mr_ghost_419 4 жыл бұрын
Satyam... Njan ippol aanu kandath...
@angelic_pearl
@angelic_pearl 4 жыл бұрын
Njanum
@jishamb1219
@jishamb1219 4 жыл бұрын
Njnum
@jacqulinemartin6562
@jacqulinemartin6562 4 жыл бұрын
sathyam
@farisbigdreamfarisbigdream6431
@farisbigdreamfarisbigdream6431 4 жыл бұрын
സത്യമ്മ.. 1m kandappo thonni aa nokaamnn.... 😍😍
@majidhanasrin8895
@majidhanasrin8895 4 жыл бұрын
രണ്ടു മക്കളും എന്തു നാച്ചുറൽ ആയിട്ടാ അഭിയിച്ചേ... Super 🥰🥰🥰🥰
@shabana697
@shabana697 4 жыл бұрын
കുട്ടികളുടെ acting പക്കാ നാച്ചുറൽ
@Pachakalokam
@Pachakalokam 4 жыл бұрын
Athe 🥰🥰🥰
@mohammedriyaz7081
@mohammedriyaz7081 4 жыл бұрын
എവിടുന്നു കിട്ടി ഈ രണ്ടു തങ്കകുടങ്ങളെ.... !!😍😍😍
@dineeshk.d3550
@dineeshk.d3550 4 жыл бұрын
കുട്ടികൾ തകർത്തു. അഭിനയിക്കുവാന്ന് തോന്നുക പോലും ഇല്ലായിരുന്നു... ആ കുട്ടികൾക്ക് ഇരിക്കട്ടെ എന്റെവക ഒരു ലൈക്.. 👍👍👍👌👌👌
@lifestyles2360
@lifestyles2360 4 жыл бұрын
ആ രണ്ട് ചിടുങ്ങുകളേ സമ്മതിക്കണം, എവിടുന്ന് ഒപ്പിച്ചു! പിന്നെ നമ്മുടെ കൊച്ചിൻ Slang... അത് Natural ആയിട്ടു കിട്ടി! Superb work🥰👍
@ajildas4446
@ajildas4446 3 жыл бұрын
Super
@praveenks6650
@praveenks6650 3 жыл бұрын
.
@akhilm1405
@akhilm1405 4 жыл бұрын
രണ്ടു പ്രാവശ്യം recommendation ൽ വന്നപ്പോൾ mind ചെയ്യാതെ അങ്ങു പോയി. പിന്നെയും വന്നപ്പോൾ ഒന്നു കാണാം എന്നു കരുതി കണ്ടതാ....സംഭവം പൊളിച്ചു ആദ്യമേ കാണേണ്ടതായിരുന്നു.😍😍😍 കുട്ടികളുടെ അഭിനയം ഒരു രക്ഷയും ഇല്ല👏👏👌
@aadivasu8730
@aadivasu8730 4 жыл бұрын
ഞാനും..
@ameyaaji4622
@ameyaaji4622 4 жыл бұрын
ഞാനും
@nid7233
@nid7233 4 жыл бұрын
Njanum😀
@avengers5824
@avengers5824 4 жыл бұрын
crrct njaanm
@alittathomas1884
@alittathomas1884 4 жыл бұрын
Same 2 u 😁✌️
@leenkumar5727
@leenkumar5727 4 жыл бұрын
രണ്ടെണ്ണത്തിനെ എവിടുന്നു പൊക്കി ho ഒരു രക്ഷേം ഇല്ല Hattzoff u grace
@faheemjr8563
@faheemjr8563 4 жыл бұрын
Entha udheshich
@subharajesh9017
@subharajesh9017 4 жыл бұрын
@@faheemjr8563 ahh kuttikale anenu thonunu.... Suprb acting
@santalumpaniculatum38
@santalumpaniculatum38 4 жыл бұрын
അതേ സൂപ്പെ
@asmeerk.saleem8328
@asmeerk.saleem8328 4 жыл бұрын
@@faheemjr8563 negativoli
@Dreamer91
@Dreamer91 4 жыл бұрын
grace antonyude cousins aanath
@eatwithme655
@eatwithme655 3 жыл бұрын
റീൽസ് കണ്ടു വന്നു ഇപ്പോൾ കാണുന്നു പൊളി 🤣🤣🤣 by the by മാളു ലൂക്സ് ലൈക്‌ കരിക്കിലെ പ്രചനം പ്രകാശൻ ലുക്ക് 🤣
@uvaisma3688
@uvaisma3688 3 жыл бұрын
😂😂
@anjaliraghunath7251
@anjaliraghunath7251 3 жыл бұрын
Correct
@priyakunju9317
@priyakunju9317 3 жыл бұрын
Correct 👍😍
@ajithaachus6512
@ajithaachus6512 3 жыл бұрын
Seriyaa😂
@kukuz9236
@kukuz9236 3 жыл бұрын
Crct
@bridger8440
@bridger8440 4 жыл бұрын
ഭാവിയിലെ രണ്ടു നാഷണൽ അവാർഡുകളാ ആ സൈക്കിളിൽ പോണെ...
@Crazybeing14
@Crazybeing14 4 жыл бұрын
True😃
@mikymouse8197
@mikymouse8197 4 жыл бұрын
Aaavum
@labeebmattummal8583
@labeebmattummal8583 4 жыл бұрын
National Awardil nirthalledaaa muthe..... Nalla poli abhinayam aaa randaalum.... Osacr thanne kittum
@Rinsav17
@Rinsav17 4 жыл бұрын
Sathyam bro. Onnu koode und!! Nalathe one of most successful director ayirikkum #GraceAntony 😍😍😍❤️
@diya_balu
@diya_balu 4 жыл бұрын
Sathyam
@libinvinoy3663
@libinvinoy3663 4 жыл бұрын
10:30 "എനിക്ക് കാൻസറാണ്." "കുണ്ടീലാ.." പൊളിച്ച ഡയലോഗ് 😂😂😂😂 Grace Antony നിങ്ങൾ നല്ലൊരു director ആണ്.. Keep going ..All the best☺️☺️☺️
@archanaaaa0
@archanaaaa0 3 жыл бұрын
😂😂 maluntee aa nottamm 😂😂
@nipinkamal07
@nipinkamal07 4 жыл бұрын
ആ 2 എണ്ണത്തിനെ എവിടെ നിന്ന് ഒപ്പിച്ചു...ഓഹ്... ഒരു രക്ഷയില്ല...കിടിലോസ്‌കി...😍😍😍😍😍
@Dreamer91
@Dreamer91 4 жыл бұрын
gracente cousins aanu
@jeemonify
@jeemonify 4 жыл бұрын
🤣🤣😂😂
@hibamuhammed7942
@hibamuhammed7942 4 жыл бұрын
Endhooskkiii🙄
@margaretshynu6203
@margaretshynu6203 4 жыл бұрын
@@hibamuhammed7942 😆😂
@prabhivm3304
@prabhivm3304 4 жыл бұрын
സത്യം പറയാലോ ആ കൊച്ചു പിള്ളേര് ആണ് BETTER
@factsaboutrituals826
@factsaboutrituals826 4 жыл бұрын
💞😍😍
@Shaheer-fi5sn
@Shaheer-fi5sn 4 жыл бұрын
Pinnilla....
@saijudhar100
@saijudhar100 4 жыл бұрын
Not better mass
@Anjaly603
@Anjaly603 3 жыл бұрын
ഇൻസ്റ്റാഗ്രാം വീഡിയോ കണ്ട് ഇവിടെ വന്നവർ ഉണ്ടോ....😁😁
@devapriya7537
@devapriya7537 3 жыл бұрын
Ind
@breejithbreeju2051
@breejithbreeju2051 3 жыл бұрын
Eee 😄
@irfan_424_
@irfan_424_ 3 жыл бұрын
Ind
@ashtamip4298
@ashtamip4298 3 жыл бұрын
njan ithu munne kandirunnu..hus insta il vedio kanana kandit njan paranju onnu kandu nokan.ipo njan thanne pullik kanichu koduthu.pillarde abhinayam oru rekshayum illa.adipoli ayitund.
@AnilKumar-kt7yh
@AnilKumar-kt7yh 3 жыл бұрын
Njn aa thug dlg kett vannatha 🤣🤣🤣🤣
@jithinpbm8832
@jithinpbm8832 4 жыл бұрын
ഡിയർ അക്കു & മാളു 😍😍😍 ഒട്ടും താമസിക്കാതെ ബിഗ് സ്ക്രീനിൽ കാണാൻ കഴിയട്ടെ.... Hats off Grace
@Callisto_Madchen
@Callisto_Madchen 4 жыл бұрын
അക്കു :എനിക്ക് ക്യാൻസർ ആണ് 😒 ലെ മാളു : കുണ്ടിലാ 😂😂😂 തഗ് 👌👌👌👌
@Mydreamdiary.
@Mydreamdiary. 4 жыл бұрын
😂😂😂😂
@തെന്നൽചാരുത-ട6റ
@തെന്നൽചാരുത-ട6റ 4 жыл бұрын
😂😂
@mechanical9103
@mechanical9103 4 жыл бұрын
എടാ നാറി നിന്നെ വളർത്തിയ അമ്മക്ക് ഇത് പ്പോലെ സംഭവിച്ചിട്ട്ടുണ്ടാവും ആർത്തവം എന്ന് പറഞ്ഞാൽ എല്ലാ പെൺകുട്ടികൾക്കും സംഭവിക്കും അത് നല്ലവരായ ആണുങ്ങൾ കളിയാക്കുകയോ ചെയ്യില്ല പക്ഷെ ഒരു കാര്യം കളിയാക്കുന്നവർക്ക് മക്കൾ ഉണ്ടായാൽ വേദന നിങ്ങൾ അനുഭവികും
@Callisto_Madchen
@Callisto_Madchen 4 жыл бұрын
@@mechanical9103 ഡാ കോപ്പേ കൂടുതൽ ആള് ആവാൻ നോക്കല്ലേ 😡ഞാൻ ഒരു പെണ്ണാ. നിന്നെക്കാൾ നന്നായി എന്താണ് ആർത്തവം എന്ന് മനസിലാക്കിയവൾ ആണ്. ഇപ്പോഴും ആ വേദന അറിയുന്നവളാ. ചുമ്മാ കേറി മേയ്യാൻ വരല്ലേ 😡
@mechanical9103
@mechanical9103 4 жыл бұрын
@@Callisto_Madchen sry
@sarathtsasi3603
@sarathtsasi3603 4 жыл бұрын
പിള്ളേര് പൊളിച്ചു അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ല " ഞാൻ പോണു എനിക്ക് വീട്ടി പോയ്‌ ചായകുടിക്കണ്ടേന് 🥰🥰🥰🥰🥰
@meshakjose7174
@meshakjose7174 4 жыл бұрын
പറഞ്ഞറിയിക്കാൻ ആവുന്നില്ല സന്തോഷം. അത്ര മികച്ച അഭിനയം . Anahira and Ahina കലക്കി മക്കളെ. Grace ഒരു അഭിനേത്രി മാത്രം അല്ല എന്നു തെളിയിച്ചു. Congrats all the Team.
@sadrisyaraj7674
@sadrisyaraj7674 4 жыл бұрын
kzbin.info/www/bejne/a2qkmKqdi7qgitE Onn like and comment cheyamo..50 likes and comments kittanulla competition aan
@rosmyrosu1141
@rosmyrosu1141 4 жыл бұрын
വീട്ടുകാര് എനിക്ക് ഇതിനെക്കുറിച്ചു കൂടുതൽ ഒന്നും പറഞ്ഞു തന്നില്ലെങ്കിലും കൂട്ടുകാർ കാര്യമായിട്ട് പറഞ്ഞു തന്നു. .... ദതാണ് ചങ്ക്‌സ് 😂😂🥰💪
@Havvabinthashim
@Havvabinthashim 4 жыл бұрын
Same
@bindu.p5046
@bindu.p5046 4 жыл бұрын
Ellardem avastha ithane
@farseenafazz303
@farseenafazz303 4 жыл бұрын
Same 😁
@dhanyageorge5329
@dhanyageorge5329 4 жыл бұрын
Athe 😁
@rosmyrosu1141
@rosmyrosu1141 4 жыл бұрын
@@saji660 oo god🙄
@nidhinambrayathe6163
@nidhinambrayathe6163 4 жыл бұрын
ഈ പിള്ളേർ ഇപ്പോൾ ഉള്ള മലയാളം സിനിമകളിൽ അഭിനയിക്കാൻ ചാൻസ് ഇല്ല, വേറെ ലെവൽ ആക്ടിങ് ആണ്
@karthikithikkat
@karthikithikkat 4 жыл бұрын
കൊച്ചുങ്ങൾ 2പേരും കിടു... അവർ അഭിനയിക്കുന്നതായി ഒരിക്കൽ പോലും തോന്നിയില്ല.. അവർക്ക് നല്ലൊരു ഭാവി കാണുന്നുണ്ട്.. അതുപോലെ സംവിധാനത്തിലും,തിരക്കഥയിലും Graceനു നല്ലൊരു ഭാവി ഉണ്ടാകട്ടെ.. All the very Best
@sadrisyaraj7674
@sadrisyaraj7674 4 жыл бұрын
kzbin.info/www/bejne/a2qkmKqdi7qgitE Onn like and comment cheyamo..50 likes and comments kittanulla competition aan
@sadrisyaraj7674
@sadrisyaraj7674 4 жыл бұрын
Karthik pls help
@sadrisyaraj7674
@sadrisyaraj7674 4 жыл бұрын
Pls help karthik
@Asifalabeeb
@Asifalabeeb 4 жыл бұрын
@@sadrisyaraj7674 എന്റെ ചാനൽ ഒന്ന് സപ്പോർട്ട് ചെയ്യണേ ഫ്രണ്ട്... ഞാനും എന്റെ ഹസ്ബൻഡ് കൂടെ ഉള്ള ഒരു കൊച്ചു ചാനൽ ആണ് ഗയ്‌സ്...
@akshay_k_sunil
@akshay_k_sunil 4 жыл бұрын
Coffee? | Malayalam Short Film 2020 | 4K kzbin.info/www/bejne/bouqkniClqqpl8U Ellavrum Kanditt Abhiprayam Parayuka :)
@nizmaismail8894
@nizmaismail8894 4 жыл бұрын
The kids acted so natural than both the big screen actresses 😇
@abeeshvj311
@abeeshvj311 4 жыл бұрын
Satyam
@akshayraj9705
@akshayraj9705 4 жыл бұрын
True
@Cathys_World
@Cathys_World 4 жыл бұрын
True
@trolleyezvichuvlogz5572
@trolleyezvichuvlogz5572 4 жыл бұрын
Verry true👍
@HamsterKombat12368
@HamsterKombat12368 4 жыл бұрын
അതന്നെ
@atcrecords
@atcrecords 3 жыл бұрын
Thanks For All the love even after One year.. 😊😇
@anjali.kavalan2188
@anjali.kavalan2188 3 жыл бұрын
🔥❤️
@akashraj1609
@akashraj1609 4 жыл бұрын
ഈ short film കണ്ടു കഴിഞ്ഞ് മുഖത്ത് ഒരു ചിരി വന്നിട്ടുണ്ടെങ്കിൽ അതിൻറെ വിജയം ഈ ടീമിന്റേതാണ്. so എനിക്ക് ഒത്തിരി ഇഷ്ടമായി.
@aphiaisaac3008
@aphiaisaac3008 4 жыл бұрын
Atlast two highly talented little girls who are not the usual fair cutie cutie kids😂😂 I hope u guys understand I meant the stereotype image in media which is changing for good😍 No argument in cuteness of these kids they are really beautiful😍
@mynasdiary542
@mynasdiary542 4 жыл бұрын
Daily കാണും recommended videos ന്റെ കൂട്ടത്തില്‍. പക്ഷേ കണ്ടില്ല.. പക്ഷേ ഇന്ന് തോന്നി. കണ്ടു... കുട്ടികള്‍, പറയാതെ വയ്യ അവര്‍ അഭിനയിക്കുക ആയിരുന്നെന്ന് പറയില്ല.. Atleast ഒരു നോട്ടം എങ്കിലും പാളി പോകണ്ടേ.. അത് പോലും ഇല്ല.. Super.. കുട്ടികളൊക്കെ ഭാവിയിലെ താരങ്ങള്‍ ആയി വരട്ടെ..സ്വന്തം ചാനലില്‍ മുഖം കാണിച്ചു ഒരു വീഡിയോ ചെയ്യാൻ മടിയാണ് എനിക്ക് .ഈ കുഞ്ഞുങ്ങള്‍ ഒക്കെ camera ക്കു മുന്നിൽ തകർത്ത് അഭിനയിക്കുന്നത് കാണുമ്പോള്‍ സന്തോഷവും ബഹുമാനവും തോന്നുന്നു.
@monishaprasanth6717
@monishaprasanth6717 4 жыл бұрын
അതേ njn ഇന്നാണ് kanunnath... superb..
@mythrivishwasdorugade167
@mythrivishwasdorugade167 4 жыл бұрын
Really great video👌....I don't know about others but I also had a story like this ,😃. ..
@sonyprachu9117
@sonyprachu9117 4 жыл бұрын
😄 Ente chechide engagement day ayirunnu Njan first period ayathu. Ravile muthal tension ayirunnu. Edaku edakyu washroomil poyi underwear change cheyyum. Blood cancer anennu orapichu. Enikyu cancer anennarinjal chechide engagement mudangiyalo ennu karuthi sangadam ullilothuki ellavarodum chirichu normal aayi perumari. Evening ayappo (I’m out of underwear) ammayodu enikyu cancer anennu paranju karayan 😭 thudangi... appol dhe amma chirikyunnu 😂 ... molku cancer anennu arinjittum amma chirikyunnu 🥺 😳.... Veetil function ayathondu adutha relatives ellam undayirunnu....pinne avide koottachirim bahalom 🤪🤣😂🤣....pinne oohikyalo.....🤣😂🤣😂 “ Avastha “ 🤩🤪🤪
@nayanakuruvilla9162
@nayanakuruvilla9162 4 жыл бұрын
Same here 😂😂😂
@sonyprachu9117
@sonyprachu9117 4 жыл бұрын
Aardra R Pillai 😂
@sonyprachu9117
@sonyprachu9117 4 жыл бұрын
Nayana kuruvillA 😆🤣
@abhiramxo1459
@abhiramxo1459 4 жыл бұрын
**Online ആങ്ങള has entered the chat**
@rakhipr2257
@rakhipr2257 4 жыл бұрын
😂😂😂
@rajeevk.b.2330
@rajeevk.b.2330 4 жыл бұрын
ഇതിനെ ഒരിക്കലും ഷോട്ട് ഫിലിം എന്ന് പറയാൻ കഴിയില്ല കാരണം ഇതിൽ ഒരു വലിയ സന്ദേശമുണ്ട്
@hisham6555
@hisham6555 4 жыл бұрын
അതെന്താ short film ൽ ഷോർട് ആയിട്ടുള്ള സന്ദേശം മാത്രേ പറ്റൂ എന്നുണ്ടോ...
@Aydineshaan
@Aydineshaan 4 жыл бұрын
@@hisham6555 athenne😂😂😂
@shibilin6972
@shibilin6972 4 жыл бұрын
ഇതിൽ എന്താണ് സന്ദേശം, ഇപ്പൊ മെൻസസ് ഒരു ട്രെൻഡ് ആണ്,,, ഇനി ആണുങ്ങൾക്ക് വരുന്നതും ഒന്ന് ട്രെൻഡ് ആക്കി മാറ്റണം 🤭
@akshay_k_sunil
@akshay_k_sunil 4 жыл бұрын
Coffee? | Malayalam Short Film 2020 | 4K kzbin.info/www/bejne/bouqkniClqqpl8U Ellavrum Kanditt Abhiprayam Parayuka :)
@santalumpaniculatum38
@santalumpaniculatum38 4 жыл бұрын
@@shibilin6972 അത് വേണാ?
@drmuhammedshan9284
@drmuhammedshan9284 4 жыл бұрын
"എനിക്ക് കാന്സറാണ്...."😥😥😥 "കുണ്ടീലാ......😂😂😂" പിള്ളേർ ചിരിപ്പിച്ചു ഒരു പരുവം ആക്കി ..പ്രത്യേകിച്ച് ആ വണ്ണമുള്ള കുട്ടി .....അതൊക്കെ നല്ല കിടുക്കാച്ചി ആയി വരാനുള്ള മുത്തുമണികളാ ...സംശയമില്ല .....അഭിനയിക്കുന്നതായി തോന്നിയില്ല ......
@gladwinjose5695
@gladwinjose5695 4 жыл бұрын
😂😂
@shajithomas1432
@shajithomas1432 4 жыл бұрын
@@gladwinjose5695 😍😍
@jaseelaadivar18
@jaseelaadivar18 4 жыл бұрын
😀
@chefuad181
@chefuad181 4 жыл бұрын
Last aa kuttyole thalarthi abhinayikkan areelannu,endhanu mannn🤣🤣🤪
@fthmafidha8476
@fthmafidha8476 4 жыл бұрын
😂😆
@aswanthtp1031
@aswanthtp1031 4 жыл бұрын
എനിക്ക് ബ്ലഡ് ക്യാൻസർ ആടീ... കുണ്ടീലോ....?? 🤣🤣🤣🤣🤣 പിള്ളേര് പൊളിയാ......🥰🥰🥰
@aswanthtp1031
@aswanthtp1031 4 жыл бұрын
@@shoukathkadeejakadeeja9665 than enthu shokam aado, ithole oru comedy scene eduthu paranjatha ... Motham kandille???
@shoukathkadeejakadeeja9665
@shoukathkadeejakadeeja9665 4 жыл бұрын
@@aswanthtp1031 sory bro njn thetttidharichu😅
@bincyvarghese7034
@bincyvarghese7034 4 жыл бұрын
🤣🤣🤣
@honeyharidaas6
@honeyharidaas6 4 жыл бұрын
Yenta pillllereeeeyyyy😂😂😂😂 ningalu 2um poliyaaaaneeeeyyyy
@jesiccajohn5574
@jesiccajohn5574 4 жыл бұрын
I too had similiar experience. 1st time periods aatapol entho അസുഖം ആണെന് വിജാരിച്ച് ഞാനും വീട്ടിൽ പറഞ്ഞില്ല. കൂട്ടുകരികളോട് പോലും പറയാൻ പേടി ആയിരുന്ന്. പകരുന്ന അസുഖം ആണോ?? എല്ലാവരും എന്നെ ottapeduthumo എന്നതൊക്കെ aayrnu മനസ്സിൽ😂. 3/4 ദിവസങ്ങൾ കഴിഞ്ഞപ്പോൾ എന്റെ മാറാരോഗം തന്നെ മാറി. സന്തോഷം.... അങ്ങനെ ഒരു മാസം കിഞ്ഞപ്പോഴേക്കും വീണ്ടും വന്നിരിക്കുന്നു എന്റെ രോഗം . ഇങ്ങനെ വീട്ടിൽ പറയും എന്നായി പിന്നെ മുഴുവൻ ചിന്തയും. പിന്നെ അമ്മ തന്നെ എന്റെ dressl ബ്ലഡ് കണ്ടു കര്യങ്ങൾ പറഞ്ഞ് തന്നു. ടിവി യിൽ വിസ്പർന്റെ പരസ്യം കണ്ട് ചെച്ചിമരോട് ചോദിച്ചപ്പോൾ അവർ പറഞ്ഞു നി ഇത് അറിയാൻ ഉള്ള പ്രായം aayt ഇല്ലന്. ഇൗ കര്യങ്ങൾ മുമ്പേ പറഞ്ഞ് തന്നിരുന്നെങ്കിൽ ഞാനും എന്റെ പോലെ കുറേ penpillerum അനുഭവിച്ച tensions ഒഴിവാക്കാമായിരുന്നു. 😁 അമ്മമരോടും ചെച്ചിമാരോടും നിങ്ങള് ഇത്തരം കര്യങ്ങൾ കുട്ടികളോട് ഒരു ചമ്മലും ഇല്ലാതെ പറയണം. 💪 Very good initiative grace chechi. U took me to those awkward dayss😂😂😂
@pranjiyettansfamilyvibe1579
@pranjiyettansfamilyvibe1579 4 жыл бұрын
ഇത് ഇനിയും കാണാത്തവർക്ക് നഷ്ടമൊന്നും ആകില്ല. എന്നെങ്കിലും കണ്ടാൽ മതി. കാരണം ഈ വിഷയം നമുക്ക് എന്നും ഇതുപോലെ തന്നെ ആയിരിക്കും. വേറെ ലെവൽ ആക്ടിങ്.
@persisdinu
@persisdinu 4 жыл бұрын
കുറേ നാളുകൾക്കു ശേഷം നമ്മടെ എറണാകുളം സ്ലാങ് വൃത്തിക്ക് കേക്കാൻ പറ്റി 😍😍പിന്നെ കുട്ടികള് രണ്ടും അടിപൊളിയായിട്ടു അഭിനയിച്ചു🥰😘
@bharathc6307
@bharathc6307 4 жыл бұрын
Mone, chandran komath sir ne vilichal..sir krithyamayi mone guide cheyyan pattum ..... sir number ariyamallo? ... Yendha Telugu ana poyathu ... suhamanu .. 👈🏼👈🏼 please translate this message in English
@jovk8087
@jovk8087 4 жыл бұрын
ഇതു തൃശൂർ സ്ലാങ് ആണ് ബ്രോ
@teamblenderz466
@teamblenderz466 4 жыл бұрын
കുട്ടികള് ജീവിച്ചു
@sreedevipushpakrishnan1188
@sreedevipushpakrishnan1188 4 жыл бұрын
@@jovk8087 nop this is Kochi slang.
@sreedevipushpakrishnan1188
@sreedevipushpakrishnan1188 4 жыл бұрын
സത്യം. മലയാളത്തിൽ പല സിനിമകളും കൊച്ചി slang over ആക്കി ചളമാക്കുന്നുണ്ട്. ഇതിൽ correct ആയിട്ട് കാണിക്കുന്നുണ്ട് ❤
@moonlightlove22
@moonlightlove22 4 жыл бұрын
ആദ്യായിട്ട് periods ആയപ്പോ ക്യാൻസർ ആണെന്ന് വിചാരിച്ച് ആരോടും പറയാതെ പ്രാർത്ഥനയും ബൈബിൾ വായനയും ആയിരുന്ന് ഞാൻ.... അവസാനം അമ്മ പൊക്കി 🤣🤣🤣
@nihalarahman8087
@nihalarahman8087 4 жыл бұрын
Njhanum
@dilsathhakeemambalangadan3548
@dilsathhakeemambalangadan3548 4 жыл бұрын
Comedy😂
@anupama2781
@anupama2781 4 жыл бұрын
😆😆😆😆
@rahulkr9486
@rahulkr9486 4 жыл бұрын
🤣
@Athira.haridas
@Athira.haridas 4 жыл бұрын
Ellaarkum ithaano deivame avastha
@shibinnandhanam3500
@shibinnandhanam3500 3 жыл бұрын
സൈക്കിൾ തന്നുള്ള Friendship ഒന്നും വേണ്ട ട്ടാ 😅
@MalaysianDiariesArunMathai
@MalaysianDiariesArunMathai 4 жыл бұрын
ചിരിച്ചോണ്ട് എല്ലാരുടേം മനസ്സിൽ 🔥 മെസ്സേജ് ഇട്ടു കൊടുത്തു... ഇങ്ങനെ വേണം... വേറെ ലെവൽ
@rameesatholi6988
@rameesatholi6988 4 жыл бұрын
ഒരു നല്ല നടിയാണ് എന്നതിനൊപ്പം നല്ല ഡയറക്ടർ ആണെന്ന് കൂടി തെളിയിച്ചു❤❤❤... മക്കളുടെ പെർഫോമൻസ് 👌👌❤
@പന്നചെറുക്കൻ
@പന്നചെറുക്കൻ 4 жыл бұрын
*പെണ്ണിന്റെ ആർത്തവത്തെ പരിഹസിക്കുന്നവരോട് പുച്ഛിക്കുന്നവരോട് ഇക്കണ്ട മനുഷ്യ ജന്മം മുഴുവൻ അതിൽ നിന്നും ഉണ്ടായതാണെന്നു ഓർത്താൽ കൊള്ളാം* *നല്ലൊരു മെസേജ് ഉണ്ട് ഇതിൽ അടച്ചു വെക്കാൻ മാത്രം വൃത്തിക്കേട് ഒന്നും അല്ല ആർത്തവം ഇതു പ്രകൃതി നിയമം ആണ് എന്ന തിരിച്ചറിവ് വരുന്ന മനുഷ്യ കാലം വരും എന്ന പ്രതീക്ഷയിൽ* 👌👌👌
@abhishajprakash3533
@abhishajprakash3533 3 жыл бұрын
💯
@Lijijose66
@Lijijose66 3 жыл бұрын
👍crct👍
@harikrishnanl7440
@harikrishnanl7440 4 жыл бұрын
ഈ shortfilmile മാളുവിനെ കണ്ടപ്പോൾ കരിക്ക് ലെ കൃഷ്ണചന്ദ്രൻ ( ബോലോ താരാ രാര മാവേലി ) യുടെ അനിയത്തി ആയി തോന്നിയോ??
@fahisasalih8280
@fahisasalih8280 4 жыл бұрын
Sathyum
@remanimohandas9850
@remanimohandas9850 4 жыл бұрын
Sathyamm... Njan vicharichu Enik matram aa thonniye ennu
@anjalysurendran5720
@anjalysurendran5720 4 жыл бұрын
Crct
@jasriya.4241
@jasriya.4241 4 жыл бұрын
Crct
@aryasivan923
@aryasivan923 4 жыл бұрын
എനിക്ക് തോന്നി
@KiranKumar-KK
@KiranKumar-KK 4 жыл бұрын
കാണാൻ കുറച്ച് വൈകി പോയി അതിന്റെ വിഷമം മാത്രം. കിടിലൻ ഷോർട്ട് ഫിലിം. Superb making. പിന്നെ പിള്ളാര് പൊളിച്ചു ❤️❤️❤️.
@praseethapkaringanad6305
@praseethapkaringanad6305 3 жыл бұрын
ഇക് നോളേജ് 😅😅 Akku :എനിക്ക് ക്യാൻസർ ആണ് Malu :കുണ്ടിലോ 😅😅😅😅🤣🤭🤣🤣🤣
@ajithvasupabh
@ajithvasupabh 4 жыл бұрын
പല മാതാപിതാക്കളും ഇപ്പോളും മക്കളുമായി സംസാരിക്കാൻ മടികാണിക്കുന്ന ഒരു വിഷയം, ഒരല്പം ഫലിതത്തിൽ ചാലിച്ച Grace എന്ന സ്ക്രിപ്റ്റ് റൈറ്റേർ അഭിനന്ദനം അർഹിക്കുന്നു....... കിട്ടിയ റോളുകൾ ഭംഗിയായി കൈകാര്യം ചെയ്തു കുട്ടി കൂട്ടുകാർ അതു വരെ ലെവലിൽ എത്തിച്ചു... Grace എന്ന സംവിധായികയുടെ ഒരു സിനിമ കാണാൻ ആയി കാത്തിരിക്കുന്നു.... All the best Grace Antony....
@shalunithya
@shalunithya 4 жыл бұрын
എന്തൊരു അഭിനയം മക്കളുടെ.. പൊളിച്ചു 😍
@SahadCholakkal
@SahadCholakkal 4 жыл бұрын
Grace Antony :- "അഭിനയം വേണോ കഥ വേണോ നിർമ്മാണം വേണോ സംവിധാനം വേണോ? " -ഇതെന്താ കാസറ്റ് കടയോ? !
@Rinsav17
@Rinsav17 4 жыл бұрын
😁😂😂😂😍
@traveltime5294
@traveltime5294 4 жыл бұрын
😀😀😀
@jibinpreji
@jibinpreji 4 жыл бұрын
😅
@gemsree5226
@gemsree5226 4 жыл бұрын
Edit: dancer too
@georgeabhijith3509
@georgeabhijith3509 4 жыл бұрын
😂😂 epic 😆😆😆 ഇതൊക്കെ യാണ് pin ചെയ്തു വെക്കേണ്ടത്
@ridhikaridhu5467
@ridhikaridhu5467 3 жыл бұрын
School നിന്ന് വീട്ടിൽ കൊണ്ട് വന്നു ആക്കിയപ്പോ അമ്മയുടെ odukalthe ചോദ്യം മോൾക്ക് എന്ത് കഴിക്കാൻ ആഗ്രഹം. ഞാൻ ഓർത്തു ഞാൻ ഇപ്പോൾ ചത്തു പോകും അതാ എന്റെ അവസാനത്തെ ആഗ്രഹം ചോദിക്കുന്നെ എന്ന് പറഞ്ഞ് കരഞ്ഞ ഞാൻ 🤣🤣🤣🤣🤣
@harisreepnair2770
@harisreepnair2770 3 жыл бұрын
🤣🤣🤣
@sandhyajijeesh9961
@sandhyajijeesh9961 3 жыл бұрын
😆😆
@shaimashai9124
@shaimashai9124 3 жыл бұрын
😁😁
@just.nehaa_
@just.nehaa_ 3 жыл бұрын
🤣🤣
@harithamohan3871
@harithamohan3871 3 жыл бұрын
Same..😂😂.. School ilnnu uchakku vilichukondu vann fruits shopilnnu nthokkeya vendennu chodichappo... Me too thought like the same.. Enikk ntho sambhavikkan ponu... Ini adhikam time illa😂😂🤭🤭🤭
@sreyasnath.v177
@sreyasnath.v177 4 жыл бұрын
ഈ ഒരു concept മറ്റു പലരും ചെയ്ത് കണ്ടെട്ടുണ്ടെങ്കിലും..ഇത്രേം humerous ആയ ഒരു version ഇതാദ്യമാ..😂😂😂 Totally Enjoyed🤠
@cheapchop9305
@cheapchop9305 3 жыл бұрын
എന്റെ മാളുവേ....അഭിനയം ഒരു രക്ഷയും ഇല്ലാട്ടോ സൂപ്പർ അടിപൊളി... പിള്ളേർ സൂപ്പറാ രണ്ടുപേരും 💓💓💓💓
@teamblenderz466
@teamblenderz466 4 жыл бұрын
ഗ്രെയ്സ് ആന്റണി ഇത്ര വിഷനുള്ള ആളാണെന്ന് കരുതിയില്ല. സൂപ്പർ
@Gilbyjoseph
@Gilbyjoseph 4 жыл бұрын
സത്യം പറയാമല്ലോ ഇത് തന്നെ ആണ് എനിക്കും സംഭവിച്ചത് ബ്ലഡ്‌ കാൻസർ ആണെന്ന ഞാനും കരുതിയെ 🤗🤗🤗🤗🤗😊😊😊
@rajeevksreedharan6932
@rajeevksreedharan6932 4 жыл бұрын
അഹിനയും അനഹിരയും ആണ് താരങ്ങൾ.... അത്ര മനോഹരമായ അഭിനയം... അവരുടെ കൊച്ചി സ്ലാങ്ങിൽ പോലും ഒരു താളം ഉണ്ട്... ഗ്രേസ്, നിങ്ങൾ ഒരു ഷമ്മിയുടെ നിഴലായി ഒതുങ്ങേണ്ട സിമിമോൾ അല്ല... കഴിവുണ്ട്, അത് നിങ്ങൾ അതിമനോഹരമായി പ്രേക്ഷകരെ അറിയിക്കുകയും ചെയ്യുന്നു.... എല്ലാ ആശംസകളും... ❤️
@kuttychattambeesvlog1584
@kuttychattambeesvlog1584 3 жыл бұрын
ഞാൻ ഈ short ഫിലിം എത്ര വട്ടം കണ്ട് എന്ന് എനിക്ക് തന്നെ അറിയത്തില്ല അത്രക്ക് രാസമായിട്ട ആ കുട്ടി കുറുമ്പീസ് അഭിനയിച്ചു തകർത്തത്... 😍😍😍
@sooryanp4821
@sooryanp4821 4 жыл бұрын
"Matannal njan chelpo undavilennaa tonune"😂😂😂😂..Poli....very...well executed..the concept..malu & akku...nailed.it. ..good job guys...keep going guys
@jooomoll6331
@jooomoll6331 4 жыл бұрын
പണ്ട് ന്റെ frnd inu ഇതുപോലെ 6th ലു വെച്ച് periods ആയപ്പോ... ചെളി പറ്റിയത് ആണ് ന്നു പറഞ്ഞ അവളെ സമാധാനിപ്പിക്കാൻ വേണ്ടി ആ ചെളി ലു ഉരുണ്ട ഞാൻ.....
@ashwinapradeep6209
@ashwinapradeep6209 4 жыл бұрын
😂😂😂
@christinajoseph1277
@christinajoseph1277 4 жыл бұрын
😂😂😂
@nafiafarzana2297
@nafiafarzana2297 4 жыл бұрын
😂🤣
@realmedia8641
@realmedia8641 4 жыл бұрын
​KITE VICTERS ONLINE CLASS EFFECT, കൊച്ചു മിടുക്കിയുടെ LKG ക്ലാസ് ഒന്നു കേട്ടു നോക്കൂ...@@hafsathafi6965
@gouri119
@gouri119 4 жыл бұрын
🤣🤣🤣
@reshmam3369
@reshmam3369 4 жыл бұрын
നല്ല shortfilm... ഒരുപാട് ഇഷ്ടപ്പെട്ടു ❤️💓👏👏👏ആ രണ്ട് കുഞ്ഞു മക്കളും നന്നായി അഭിനയിച്ചു.... അവരെ വീണ്ടും കാണാൻ തോന്നി... സാരല്ല... ഇനി cinemel കാണാലോ 😄😃
@suchithrasuchi8136
@suchithrasuchi8136 4 жыл бұрын
കുട്ടികൾ കലക്കി.. എത്ര നാച്ചുറൽ ആയാണ് അഭിനയിച്ചിരിക്കുന്നത് supr
@al-jusamarkv5378
@al-jusamarkv5378 4 жыл бұрын
രണ്ട് കാന്താരികളും നാഷണൽ അവാർഡ് ലെവൽ പെർഫോമൻസാണ് 10:30 10:30 "എനിക്ക് കാന്സറാണ്...."😥😥😥 "കുണ്ടീലാ......😂😂😂" "അല്ലാണ്ട് പിന്നെതെന്നാ...😏" ഇജ്ജാതി ഡയലോഗ്🤣😂🤣😂🤣 👍👍👍👍👍
@praveenm_ex
@praveenm_ex 4 жыл бұрын
😂😂😂😂
@suhailanoushad6660
@suhailanoushad6660 4 жыл бұрын
ചിരിച് വഴിയായി 😂😂😂
@gemsree5226
@gemsree5226 4 жыл бұрын
Don't reveal the suspence mahn!!!!! Delete the comment please
@al-jusamarkv5378
@al-jusamarkv5378 4 жыл бұрын
@@gemsree5226 എന്ത് സസ്പെൻസ്... ഇപ്പോതന്നെ പത്തിൽ കൂടുതൽ തവണ കണ്ടു ഇനിയും ഈ മാസ്റ്റർപീസ് കാണാത്തവരുണ്ടെങ്കിൽ പോയി പണി നോക്കാൻ പറയണം...😂♥️♥️♥️
@teamblenderz466
@teamblenderz466 4 жыл бұрын
ഒരേ സമയം ഫണ്ണും എൻലൈറ്റഡായിട്ടുമുള്ളൊരു ഷോട്ട് ഫിലിം
@syamasyamkumar5398
@syamasyamkumar5398 4 жыл бұрын
Akku & Maalu,super..👏👌👍 'Grace the great...🙏' ഈ ഷോർട്ട് ഫിലിമിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ...🙂
@JitheeshMohanPulimoottil
@JitheeshMohanPulimoottil 4 жыл бұрын
വാക്കുകൾ കൊണ്ട് പറഞ്ഞു തീർക്കാൻ പറ്റാത്ത സന്തോഷം ഒരു മികച്ച സൃഷ്ട്ടി.. എല്ലാരും ഒന്നിനൊന്നു മെച്ചം. Congrats to the whole crew and special applause to the captain of the ship "Grace"...
@ramshad1656
@ramshad1656 4 жыл бұрын
കുട്ടികളുടെ അഭിനയം തകർത്തു ,എനിക്ക് ക്യാൻസർ ആണ് നീ ഒന്ന് പോയെ 😂😂😂അത് പൊളിച്ചു
@abubaker8747
@abubaker8747 4 жыл бұрын
This was a untold story of every girls in the world 😇😇
@harishr9071
@harishr9071 4 жыл бұрын
ആദ്യ ആർത്തവം ശുദ്ധിയും രണ്ടാമത് തൊട്ട് അശുദ്ധിയുമാകുന്ന ഒരു പ്രത്യേകതരം നാടാണ് നമ്മുടേത്. വരും തലമുറകകളെ ഈ അശുദ്ധി കെട്ടുനൂലിൽ പൂട്ടിയിടാതിരിക്കാൻ മാറ്റം നമ്മളിൽ നിന്നാരംഭിക്കണം🙂
@baseergm4789
@baseergm4789 4 жыл бұрын
But muslimsinde idayil angane illa
@aswinak4531
@aswinak4531 4 жыл бұрын
Sex education ൻ വേണം എന്നു പറഞ്ഞാൽ.. ഇവടെ ചിലരുടെ വിചാരം പിള്ളേരെ പിടിച്ചു തുണ്ട് കാണിക്കൽ ആണ് എന്നാ .... സിലബസിൽ Sex education സിസ്റ്റം അയി ഗവണ്മെന്റ് മുന്നോട്ട് തന്നെ പോവട്ടെ ....♡ കുഞ്ഞി കുരുപ്പുകൾ ore pwoli😍
@teamblenderz466
@teamblenderz466 4 жыл бұрын
അല്ലെങ്കിൽ sex education Netflix series കാണിച്ചുകൊടുക്കണം പിള്ളേച്ചാ..
@neymar_girl3484
@neymar_girl3484 3 жыл бұрын
എനിക്കും കാൻസർ ആണെന്ന് വച്ചു അമ്മയെ സങ്കടപെടുത്തണ്ട വിചാരിച് കരഞ്ഞോണ്ട് അതും വച്ചു സ്കൂളിൽ പോയി ഉച്ചക്ക് തല കറങ്ങി വീണു എണീറ്റപ്പോ വീട്ടിൽ അപ്പോ എന്റ അമ്മ പ്ഫാ നായിന്റെ മോളെ..എന്നും.. തൃപ്‌തി ആയി 😂😂😂എന്നും മറക്കാൻ പറ്റാത്ത അനുഭവം... Anyway പിള്ളാര്‌ പൊളിച്ച്❤😜
@djjefrynetto
@djjefrynetto 4 жыл бұрын
മക്കളുടെ പെർഫോമൻസ് പറഞ്ഞറിയിക്കാൻ ആവുന്നില്ല.Very good subject.
@Dreamcapture4367
@Dreamcapture4367 4 жыл бұрын
2 പിള്ളാര്‌ പൊളിച്ചു Nic ആയിട്ട് അങ്ങ് അഭിനയിച്ചു തകർത്തു spr ഇവരുടെ അഭിനയം കണ്ടിട്ട് എങ്കിലും പഠിക്കട്ടെ മറ്റേ ട്രോളാൻ ഷോർട്ടഫിലിം
@induanoop4336
@induanoop4336 3 жыл бұрын
Pilleru randum entha ഒറിജിനാലിറ്റി കുറച്ചു നേരം ചിരിക്കാൻ പറ്റി .. 😂😂
@juhairajinu9534
@juhairajinu9534 3 жыл бұрын
🤣🤣🤣🤣
@vkk2019
@vkk2019 4 жыл бұрын
കുട്ടീസ് രണ്ടും സൂപ്പർ വളരെ നല്ല ഒരു തീം Very good ചിരിപ്പിക്കേം ചിന്തിപ്പിക്കേം ചെയ്തു
@kp-xs3gr
@kp-xs3gr 4 жыл бұрын
The two small girls were so good 👌 nalloro msg beautiful n entertaining ayi thanne avatharipichu.
@sadrisyaraj7674
@sadrisyaraj7674 4 жыл бұрын
kzbin.info/www/bejne/a2qkmKqdi7qgitE Onn like and comment cheyamo..50 likes and comments kittanulla competition aan
@shamilaashrafm7169
@shamilaashrafm7169 4 жыл бұрын
Ahaaa......... താങ്കളുടെ വിലപ്പെട്ട commntin nandri😝🙌
@Asifalabeeb
@Asifalabeeb 4 жыл бұрын
@@shamilaashrafm7169 എന്റെ ചാനൽ ഒന്ന് സപ്പോർട്ട് ചെയ്യണേ ഫ്രണ്ട്... ഞാനും എന്റെ ഹസ്ബൻഡ് കൂടെ ഉള്ള ഒരു കൊച്ചു ചാനൽ ആണ് ഗയ്‌സ്...
@akshay_k_sunil
@akshay_k_sunil 4 жыл бұрын
Coffee? | Malayalam Short Film 2020 | 4K kzbin.info/www/bejne/bouqkniClqqpl8U Ellavrum Kanditt Abhiprayam Parayuka :)
@Lcp007
@Lcp007 3 жыл бұрын
😂മാളൂനേം അക്കുനേം ഒരുപാട് ഇഷാടായിട്ടൊ🦅❤️ Conveying good message too ❤️
@zairasidhique
@zairasidhique 4 жыл бұрын
കുട്ടികളുടെ അഭിനയത്തെ പറ്റി പറയേണ്ട കാര്യമേയില്ല.സ്വാഭാവികത ഒട്ടും ചോർന്നു പോകാതെയുള്ള അഭിനയം. Perfect take.. keep going ❣️
@theerthap2711
@theerthap2711 4 жыл бұрын
Cancero? Kundiyilo.??😂 So relatable, Njan aayappo vijarichu avide full cut aayi poyi enn😂😂😂😂😂 Nalla feel good shortfilm❤
@annaanju3404
@annaanju3404 4 жыл бұрын
Hhhahaaa
@dogandshort4787
@dogandshort4787 4 жыл бұрын
ചിരിച്ചു ചത്തു... പിള്ളേർ പൊളിച്ചു... ആ പളു 🤩🤩🤩
@ItsmeSelenophile
@ItsmeSelenophile 4 жыл бұрын
*പൊളി ഷോർട്ഫിലിം😄✌️... ആ പിള്ളേരെ വൈകാതെ തന്നെ ബിഗ് സ്‌ക്രീനിൽ കാണാൻ ചാൻസ് ഉണ്ട്😄😍❣️ എജ്ജാതി അഭിനയം😍*
@hanahnz9171
@hanahnz9171 4 жыл бұрын
ആ പിള്ളർ വളരെ talended ആണ് കേട്ടോ..അടിപൊളി ആയിട്ടുണ്ട്
@rahulragesh1879
@rahulragesh1879 4 жыл бұрын
ഞാൻ വിചാരിച്ചത് മാളു അക്കു വലുതാവുന്നത് അവരു രണ്ടുപേരും എന്ന് 😍😍
@sumayyavkm8490
@sumayyavkm8490 4 жыл бұрын
അങ്ങനെയാണല്ലോ.. പിന്നെന്താ?
@fathimaizzath546
@fathimaizzath546 4 жыл бұрын
what is this
@abina6294
@abina6294 4 жыл бұрын
Poli😁🔥my story >>>പണ്ട് ഞാൻ 8 ആം ക്ലാസ്സിൽ പഠിക്കുന്ന കാലം , വൈകുന്നേരം ഡാൻസ് പ്രാക്ടീസ് കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ തൊട്ട് വല്ലാത്ത വേദന ആയിരുന്നു ,വയ്യ എന്ന് പറഞ്ഞു അമ്മയുടെ അടുത്ത് ചെന്ന് ഇരുന്നപ്പോൾ "പോയി കുളിക് ,ഡാൻസ് കളിച്ചത് കൊണ്ട് ആവും മേല് വേദന പറഞ്ഞു" അങ്ങനെ അന്ന് രാത്രിയിൽ വേദന സഹിച്ചു കിടന്നു എപ്പോഴോ ഞാൻ ഉറങ്ങി . രാവിലെ സ്കൂളിൽ പോവാൻ നേരം വൈകി എഴുനേൽക്കാൻ പറഞ്ഞു അമ്മ വിളി തുടങ്ങി , വീണ്ടും ചുരുണ്ടു കൂടി അവിടെ തന്നെ കിടന്നു . അമ്മ മുറ്റം അടികുന്ന ശബ്ദം കേട്ടപ്പോൾ എഴുന്നേറ്റു ഇനിം എഴുന്നേറ്റ് ഇല്ലെങ്കിൽ അമ്മ ചൂല് കൊണ്ട് തല്ലും എന്ന പേടി കൊണ്ട് എന്നെന് എല്ലാം വേണമെങ്കിൽ പറയാം . മനസ്സില്ലാ മനസ്സോടെ കിടക്കയിൽ നിന്ന് എഴുന്നേറ്റ് ബ്രഷ് വായിൽ ഇട്ടു മുറ്റത്ത് കുറെ നേരം അതിലേം ഇതിലേം നോക്കി നിന്നു വന്നു വാ കഴുകി , കുളിക്കാൻ ബാത്റൂമിൽ കയറി അഴിച്ചിട്ട പെറ്റി കൊട്ടിൽ കണ്ട ചുവപ്പ് നിറം ആദ്യം കുറച്ച് അമ്പരപ്പ് ഉണ്ടാക്കി എങ്കിലും . കൂട്ടുകാരികൾ പറഞ്ഞു കേട്ടത് കൊണ്ട് ഇത് പെരിയഡ്സ് എന്നെന് ഞാൻ മനസ്സിലാക്കി . എന്ത് ചെയ്യണം എന്ന് അറിയാതെ ബാത്റൂമിൽ കുറെ നേരം നിന്ന് കരഞ്ഞു .ഒടുവിൽ കരച്ചിൽ കേട്ട അമ്മ വന്നു വാതിലിൽ മുട്ടി... " എന്താ പെണ്ണേ കരയുന്നെ , സ്കൂളിൽ പോവാൻ മടി ഉള്ള കുട്ടികൾ എവിടേം ഉണ്ടാവുല" അമ്മയോട് എന്ത് പറയണം എന്ന് അറിയാതെ ഞാൻ വാതിൽ തുറന്നു പെറ്റി കോട്ട്‌ കാണിച്ച് കൊടുത്തു.. അമ്മയുടെ മുഖത്ത് ഒരു പുഞ്ചിരി വന്നു ,എന്റെ കണ്ണുകൾ വീണ്ടും കരഞ്ഞു കൊണ്ട് തന്നെ ഇരുന്നു .. " കരയല്ലേ ഇത് സന്തോഷിക്കാൻ ഉള്ള കാര്യം അല്ലേ? അയ്യേ കരയല്ലേ " അമ്മ ആർത്തവിന്റെ ആദ്യ പാഠങ്ങൾ പറഞ്ഞു തന്നു ..കുളിപ്പിച്ച് റൂമിൽ കൊണ്ട് ഇരുത്തി ," എവിടേക്കും പോവല്ലേ ഇവിടെ തന്നെ ഇരുന്ന മതി" അമ്മ കൊണ്ട് തന്ന ചായ യും ,പത്തിരിയും കഴിച്ചു അവിടെ തന്നെ അടങ്ങി ഇരുന്നു . കുറച്ച് കഴിഞ്ഞ് അടുത്ത വീട്ടിൽ ഉള്ളവർ എല്ലാം വന്നു നോക്കുന്നു തലയിൽ തലോടുന്നു..... വൈകുന്നേരം അവുമ്പോലെകും കുടുംബക്കാർ ഓരോരുത്തരും വരുന്നു കൈയിൽ നിറയെ സ്വീട്‌സും ഡ്രെസ്സും ...മനസ്സിൽ അപ്പം വലിയ " ഹാ ഇത് കൊള്ളാലോ " എന്ന തോന്നൽ ആയിരുന്നു... അച്ഛൻ വന്നു കെട്ടിപിടിച്ചു ഉമ്മ തരുന്നു ... എല്ലാരും എന്നെ പെട്ടന് വല്ലാതെ സ്നേഹിക്കുന്നത് കണ്ട് ഇത് ന്താ ഇപ്പം പറ്റിയത് എന്ന ഭാവത്തിൽ അനിയൻ എന്നെ വാതിലി ന്‌ അപ്പുറം നിന്ന് നോക്കുന്നു... അവന്റെ മുന്നിൽ ഇച്ചിരി അഹങ്കാരത്തോടെ നോക്കി ചിരിച്ചു ഡ്രസ്സ് എല്ലാം കാണിച്ചു കൊടുത്തു... " അമ്മേ ഒാൾക് ന്താ എല്ലാവരും ഓരോന്ന് കൊണ്ട് കൊടുകുന്നെ എനിക് ന്താ ഒന്നും ഇല്ലാതെ " " അത് ചേച്ചി വലിയ പെണ്ൺ ആയി അതോണ്ട" അവന്റെ ചോദ്യങ്ങൾക്ക് അമ്മ കൊടുത്തു മറുപടി കേട്ടപ്പോൾ എനിക്ക് സന്തോഷം ആയി ഞാൻ വലിയത് അയല്ലോ എന്ന് ഓർത്ത് !! അങ്ങനെ ആ 7 ദിവസങ്ങളിൽ വേദന ഒന്നും ഞാൻ അറിഞ്ഞില്ല ...എല്ലാവരും വരുന്നു സ്നേഹിക്കുന്നു ...സമ്മാനങ്ങൾ തരുന്നു ,ആരോഗ്യം ശ്രദികുനു , മഞ്ഞള അരച്ച് തേച്ച് കുളിപ്പിക്കുനന്നു, ഭക്ഷണങ്ങൾ പലതരം കഴിപ്പികുന്നു, ഹാ സുഖം ആയി . വെറുതെ ഇരുന്ന മതി .... നാണത്തോടെ എന്നെ നോക്കുന്ന എന്റെ എട്ടൻമരെ മരെ കണ്ടപ്പോൾ എനിക്ക് ചിരി വന്നു. ഞാൻ വിചാരിച്ച പോലെ ആയിരുന്നില്ല അടുത്ത മാസം മെൻസസ് അയപ്പോള് ആരും വരുന്നില്ല , സ്നേഹിക്കുന്നില്ല , സഹിക്കാൻ പറ്റാത്ത വേദനയും , ചോര കാണുമ്പോൾ തല കറങ്ങുന്നു...അങ്ങനെ പ്രശ്നങ്ങൾ
@santalumpaniculatum38
@santalumpaniculatum38 4 жыл бұрын
ഇപ്പൊ അങ്ങനെ ഉള്ള ആചരണങ്ങൾ ഒന്നും ഇല്ലന്ന് തോന്നുന്നു. ലഡു കൊണ്ട് തന്ന ഞങ്ങൾടെ ആഫീസർ..
@fathimarazama8925
@fathimarazama8925 4 жыл бұрын
Same avaste aayirunnu
@nafseerabanu2582
@nafseerabanu2582 4 жыл бұрын
Correct
@abina6294
@abina6294 4 жыл бұрын
@@santalumpaniculatum38 illa thonunu
@harishr9071
@harishr9071 4 жыл бұрын
ആദ്യ ആർത്തവം ശുദ്ധവും രണ്ടാമത് തൊട്ട് അശുദ്ധവുമാകുന്ന ഒരു പ്രത്യേകതരം നാടാണ് നമ്മുടേത് .. എന്താക്കാനാ.. ഇനി നമ്മളായിട്ടൊക്കെ വേണം മാറ്റാൻ പുതിയ തലമുറകളിൽ കൂടി
@sarak8976
@sarak8976 4 жыл бұрын
Am i the only one who loves this slang of malayalam? Its so relaxing to hear
@sulusulekha8485
@sulusulekha8485 4 жыл бұрын
Its kochi slang dear
@aromalbabu8093
@aromalbabu8093 4 жыл бұрын
Kochi✌️✌️😎
@utharathomas3567
@utharathomas3567 4 жыл бұрын
Me too.. I really love this slang ❤...
@lavanya3075
@lavanya3075 4 жыл бұрын
Kochi da
@bananarepublic189
@bananarepublic189 4 жыл бұрын
When kids and men talking it's awesome but not good for women
@dennisgeorge8947
@dennisgeorge8947 4 жыл бұрын
that Two girls what a natural acting.. N director grace antony is a revelation for me.. She will become a successful director in future
@sonatm9306
@sonatm9306 4 жыл бұрын
The small kids were natural actors than the so called pros in the end!!! To the end... I The laughs felt artificial
@abeeshvj311
@abeeshvj311 4 жыл бұрын
Exactly
@thenerd4165
@thenerd4165 4 жыл бұрын
👏🏼👏🏼👏🏼👏🏼👏🏼
@jubinchristy8283
@jubinchristy8283 4 жыл бұрын
I felt tooo
@Athulya91
@Athulya91 4 жыл бұрын
Same here
@lskv
@lskv 4 жыл бұрын
Just what I was thinking. The little girls are definitely the stars of the show.
@godibee
@godibee 4 жыл бұрын
'ഇതു ദേ ഇത്രയൊക്കെ ഉള്ളു' എന്നു എന്റെ മക്കളെയും, menstruation stigma ഉള്ള എല്ലാരെയും കാണിക്കാൻ പറ്റിയ കുട്ടി പടം. Great natural acting, good direction(dubbing samayath director nannayit edapettitund), good message... Great team effort 👍😍🎥. Loved it. Ente anubhavsthil Ipo bread onnum alla, pad ennum brandum paranju medikaam, we have come a long way in the fight against menstruation stigma, still a long way to go.. ✊ Expecting more from Grace and team 🎥♥️
@ahsanashelan742
@ahsanashelan742 4 жыл бұрын
Went 15years back....evry girl has a story like dis which she share wid frnds later in her life like a joke...!!...Really liked this shortfilm😊♥️👍
@swathychandran3045
@swathychandran3045 4 жыл бұрын
Such a beautiful shortfilm👏🏻Those kids were marvellous👏🏻👏🏻👏🏻wat an acting!!!
@wrestlingnetworklive
@wrestlingnetworklive 4 жыл бұрын
കൊള്ളാം പക്ഷെ ക്ലൈമാക്സ് പാളി പോയി. ആ കുട്ടികൾ മുതിർന്ന ആളുകളെക്ക)ളും വളരെ നന്നായി അഭിനയിച്ചു.. pwoli acting 👍
@teamblenderz466
@teamblenderz466 4 жыл бұрын
മുതിരുമ്പോൾ അഭിനയം കുറയുമല്ലോ!
@domonx4992
@domonx4992 4 жыл бұрын
ആക്കു: എനിക്ക് ക്യാൻസർ ആടീ😫 മാളു: കുണ്ടീയിലോ🤔😃. 😁😆😝 പിള്ളേര് പോളിച്ചു 😁👍🏼
@luluqueen4951
@luluqueen4951 3 жыл бұрын
😂😂
@minsaannajohn4145
@minsaannajohn4145 4 жыл бұрын
quality ഉള്ള ഒരു short film കുറെ നാളുകൾക്ക് ശേഷം കാണാൻ പറ്റി...... thnk u ഗ്രേസ് ഫോർ ദിസ്‌ വണ്ടര്ഫുള് short film....... all the best കുട്ടീസ്..... ❣️❣️❣️❣️
@aryaanil5278
@aryaanil5278 4 жыл бұрын
എന്റെ യൂണിഫോമിലെ രക്തകറ കണ്ടു ഞാൻ തലകറങ്ങി വിഴെണ്ട സ്ഥാനത്ത് അമ്മയാ തലകറങ്ങി വീണത്. ....😂😂😂 ഇങ്ങനെയൊക്കെ ഉണ്ടാക്കുമെന്ന് ചേച്ചി പറഞ്ഞ് അറിവുണ്ടായിരുന്നു. .. but ആ സമയത്ത് പേടിയോ വേദനയോ ഉണ്ടായില്ല. ...
@paru_zzzzz
@paru_zzzzz 4 жыл бұрын
😂😂Poli amma
@anusreecheruvatta4828
@anusreecheruvatta4828 3 жыл бұрын
എത്ര കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഒരു ഷോർട് ഫിലിം... എല്ലാ സ്ത്രീകളിലും നടന്നോണ്ടിരിക്കുന്ന ഈ ഒരു ക് -nowledge നെ എത്ര രസകരമായി ഈ കുട്ടികളിലൂടെ അവതരിപ്പിച്ചു...👌❤️ കുട്ട്യോൾടെ നാച്ചുറൽ ആക്ടിങ് തകർപ്പൻ ആണെന്ന് പറയാതെ വയ്യ...😍❤️
@motionytube7103
@motionytube7103 4 жыл бұрын
Lucky to be a boy😂 ......this pain really makes girls into strong women and mother ...hats off🥀💪
@1a1a3a7
@1a1a3a7 4 жыл бұрын
then why you said 'lucky to be a boy'?
@motionytube7103
@motionytube7103 4 жыл бұрын
Cause pain is pain bro .
@mgA757
@mgA757 4 жыл бұрын
Proud to be a girl..💪💪
@KajalKumari-kd8nd
@KajalKumari-kd8nd 4 жыл бұрын
Only 10% of the boys thinks like this. And the rest of them ...🤐
@shajeenasuneer1723
@shajeenasuneer1723 4 жыл бұрын
😍
@hopefillentertainments7814
@hopefillentertainments7814 4 жыл бұрын
ആ പിള്ളേര് രണ്ടും കലക്കി കളഞ്ഞു .രണ്ടു പേരുടേം ഡയലോഗ് മോഡിലേഷൻ അടിപൊളി . കുട്ടികളെല്ലാം അറിഞ്ഞു വളരട്ടെ എന്ന നല്ല മെസ്സേജും ..... അഭിനന്ദങ്ങൾ GRACE ANTONY..
@niyasm8973
@niyasm8973 4 жыл бұрын
Kochi slang anu
@its_anitta
@its_anitta 4 жыл бұрын
Ente peru Malu...Ente chunknte peru Akku..What a coincidence😂😂
@teamblenderz466
@teamblenderz466 4 жыл бұрын
കൊള്ളാല്ലോ
@ifffaahhh
@ifffaahhh 3 жыл бұрын
Maalucheee ijj ivide😂😂❤️😘
@sumisam8097
@sumisam8097 3 жыл бұрын
Njanum malu😜😂😃
@rejanijayan1126
@rejanijayan1126 3 жыл бұрын
Nteem......Nte peer malu....Chunkinte peer akku....😌😝😝
@fathimarahila4156
@fathimarahila4156 3 жыл бұрын
Neeyano aaa akku
@024_akhilraj6
@024_akhilraj6 4 жыл бұрын
We have two talented Actresses for The NEXT GENERATION MALAYALAM CINEMA😘😘😘😘😘😘😘😘😘
@priyaliju125
@priyaliju125 4 жыл бұрын
Everyone needs a friend like maalu... such a beautiful friendship.🤗🤗
@seventech3319
@seventech3319 3 жыл бұрын
🤣🤣🤣🤣യ്യോ.... പിള്ളേർ പൊളിച്ചുട്ടാ...... ഒരു രെക്ഷ ഇല്ല.....
@abhishekpk4977
@abhishekpk4977 4 жыл бұрын
കിടു ഷോർട്ട് ഫിലിം. ❤👌 ഇതിനുള്ള ക്‌നോളജ് ആൺപിള്ളേർക്കും അത്യാവശ്യമാണ് എന്നാണ് എന്റെ ഒരിത്. എന്റെ സംശയം ഇതാണ്. ഇതൊക്കെ dislike ചെയ്യുന്നവർ ആരാണാവോ 🙄🤔
@dontwait5608
@dontwait5608 4 жыл бұрын
🙋
@vcreatinz8066
@vcreatinz8066 4 жыл бұрын
Athe allenkil thettayit ulla karyangal aakum kootukaril ninnu kittuka..
@ponnuminnu5971
@ponnuminnu5971 4 жыл бұрын
Superb 👌 ഒരു രക്ഷ ഇല്ലാട്ടാ... 2 തവണ കണ്ടു
@sangeetha3175
@sangeetha3175 3 жыл бұрын
എന്താ അഭിനയം ആ കുട്ടികൾക്ക് 👏👏❤
@MomNkids
@MomNkids 4 жыл бұрын
മക്കളുടെ അഭിനയം കലക്കി👌😍 ഞങ്ങൾക്കിത് മദ്റസയിൽ പഠിക്കാനുണ്ട് ... അതോണ്ട് അറിയാനായി.... ഉമ്മാക്ക് ഇതൊക്കെ എന്നോട് share ചെയ്യാൻ ഭയങ്കര ചമ്മലാ ..... മക്കളെ എല്ലാം പറഞ്ഞ് മനസ്സിലാക്കണം... ഇങ്ങനൊരു situation വന്നാൽ എന്ത് ചെയ്യണമെന്നൊക്കെ
@Rinsav17
@Rinsav17 4 жыл бұрын
saho! ഗ്രേസ് ആന്റണി. നിങ്ങൾ ആളൊരു സംഭവമാണല്ലോ. കിടു തീം. അത് പറഞ്ഞ രീതിയും കിടിലോൽക്കിടിലം. ഇത്രയും നര്മബോധത്തോടെ കഥപറയുന്ന നിങ്ങളിൽ നിന്നും , എത്രയും പെട്ടെന്ന് ഒരു ഫുൾ മൂവി പ്രതീഷിക്കുന്നു. 😍😍 പിന്നെ കാസ്റ്റിംഗ്! നിങ്ങളുടെ സെലെക്ഷൻ പക്കാ ആണ്.ഒന്നുംപറയാനില്ല. കൊച്ചുകാന്താരികൾ. #നാളത്തെതാരങ്ങൾ 😍😍😍 ഓളുമാര് രണ്ടും അടിപൊളി പെർഫോമൻസ്. ഞാൻ ചിരിച്ചുചിരിച്ചുമരിച്ചു. ആ എറണാകുളം സ്ലാങ് കൂടെ ആയപ്പോ ഫുൾ എന്റർടൈനിംഗ് ആയി. 😁😁😁
@santalumpaniculatum38
@santalumpaniculatum38 4 жыл бұрын
ആ ,..പളു
@cvhouse4398
@cvhouse4398 4 жыл бұрын
Oru scene polum skip cheyyan thonniyilla🥰😍😍
Can You Find Hulk's True Love? Real vs Fake Girlfriend Challenge | Roblox 3D
00:24
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,7 МЛН
Preshnam | A Must Watch Short Film | Christu Jyothi Public School Rajakkad
21:10
Christu Jyothi Public School Rajakkad
Рет қаралды 216 М.
KOCHURANI  Short Film | Hena Chandran | Athira Patel
13:48
Abstract Minds
Рет қаралды 2,3 МЛН
||അയലത്തമ്മ ||Ayalathamma||Sanju&Lakshmy||Enthuvayith||Malayalam Comedy||Comedy Video||
16:46
Enthuvayith(എന്തുവായിത്)
Рет қаралды 394 М.
HEY GOOGLY | Official Short Film | 4K | Abhay Krishna U | Meenakshi Jayan | House of Passion
26:56
SHESHAM ADHYARATHRIYIL | Malayalam Comedy Web series | Haritha Haridas
19:13
Can You Find Hulk's True Love? Real vs Fake Girlfriend Challenge | Roblox 3D
00:24