He is talking like he ate the Kanthari because I didn't understand lot of things he said I am sorry about the comment I wrote it I really apologize to you Thanks
@kumarashok33714 жыл бұрын
പച്ചക്കാന്താരി തൈകൾ കുറെ വേണം 400-300 എണ്ണം
@royjoseph37744 жыл бұрын
@@kumarashok3371 Its easy to use the seed to grow but you need green thumb you have to take care like your child I live in Orlando Florida USA I have lot of vegetables and flowers that's my enjoyment. Please spend time with your garden no excuses for no time its quarantine time. Instead depressed and play with phone or TV learn things and teach how to survive just like our parents and grandparents did but now days only the answer no time WHY? The answer is laziness. Not much to say..Hard work will pay for your life
@usmanmv55883 жыл бұрын
@@royjoseph3774 🎉🙏
@DJZOON3 жыл бұрын
കാന്താരി സ്നേഹികൾ ലൈക്😁
@sameerkaliyadan63555 жыл бұрын
രണ്ടായ് ച കൂടുമ്പോൾ ഒരു കിലോ എടുക്കാം നനവുള്ള സ്ഥലം വേണം മീൻ വെള്ളം നല്ലത് സോപ്പ് വെള്ളം നല്ലത് ചെറിയ തടം മതി ചാണക പൊടി ഇട്ട് കൊടുക്കുക രണ്ട് കാന്താരിമുളക് വിത്ത് മതി ഉറുബ് കൊണ്ട് പോകാതിരിക്കാൻ റവ പൊടി അരി പൊടി നല്ലത് 30 ദിവസം കഴിഞ്ഞ് പറിച്ച് നടലും നല്ലത് പറിച്ച് നട്ട് 50 ദിവസം കഴിഞാൽ മുളക് റെഡിയായി കുമ്മായം മണ്ണിന്റെ പുളിപ്പ് മാറ്റുന്നത് നല്ലത് ഇളം വഴി ല് നല്ലത് എല്ലാ സീസനിലും പറ്റും തെങ്ങിൻ തോട്ടത്തിലും വളർത്താം ജൈവ വളങ്ങൾ കീടങ്ങളെ നശിപ്പിക്കും വെളുത്തുള്ളിലായി നിനല്ലത് ഉ ശാർ നന്ദി - സാർ
@sadeesanmb90824 жыл бұрын
Thanks, Mr.Sameer for the brief.
@ivanus20164 жыл бұрын
Vipani kandethunnathenganeya sir?
@murshidashameel9435 жыл бұрын
മഴ പെയ്യുന്നത് കൊണ്ട് ഒരു മൂഡില്ലാതെ ഇരിക്കുകയായിരുന്നു ,പക്ഷെ നിങ്ങളുടെ കാന്താരി ച്ചെടികൾ kandappol oru എനർജീ വന്നു
@sajivp9555 жыл бұрын
Murshida Shameel വളരെ mന്ദി
@naushadktd-10985 жыл бұрын
ഓ - സൂപ റയി: മുർഷി' എന്താ വിശാഷം.
@naushadktd-10985 жыл бұрын
8594066994
@murshidashameel9435 жыл бұрын
സുഖം 😊
@naushadktd-10985 жыл бұрын
@@murshidashameel943 hi. Pers nnallwad Sap -m Sg - me .8594066994
@muhammedali24124 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടമാണ് കാന്താരിമുളക് ഇടക്കിടെ വെറുതെയിരിക്കുമ്പോൾ പച്ചയ്ക്ക് തിന്നും ❤❤❤❤❤😘😘love youuu കാന്താരി 🙊
@bathoolbathool62614 жыл бұрын
😳😳😳😳
@muhammedali24124 жыл бұрын
@@bathoolbathool6261 mmm athe☺️
@sujalarathy12763 жыл бұрын
🙄🙄
@laneeshsreepuram60593 жыл бұрын
എന്നാ അധികം വെറുതെ ഇരിക്കേണ്ട കേട്ടാ...
@sulajaksasi22263 жыл бұрын
Best😁😁😁
@salkara91734 жыл бұрын
കാന്താരിയോ പച്ചക്കറിയോ നടുമ്പോൾ ഒന്നോ രണ്ടോ ജമന്തി ചെടി കൂടെ നടുക അതിലെ പൂക്കൾ മറ്റുകിടകളെ ആകർഷിക്കുകയും കൃഷി വിളകൾ ആക്രമണത്തിൽ നിന്നും ഒഴിവാകയും ചെയ്യും
Super ഞാൻ നട്ടിട്ടു വളരുന്നില്ല എന്ത് ചെയ്യാനാ ഒത്തിരി ഇഷ്ട്ടം ആണ്.. കാന്താരി. ❤
@Adhnamariam4 жыл бұрын
കാന്താരി മുളക് ചെടി ഇത്രയും വളർന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത് നല്ല ഭംഗിയുണ്ട്. ഞാൻ കാന്താരി കൃഷി ചെയ്യാറുണ്ട് ഇവിടെ കുവൈറ്റിൽ but രണ്ട് അടിയിൽ കൂടുതൽ ഇതുവരെ വളർന്നിട്ടില്ല കാരണം എനിക്ക് കിട്ടുന്ന സമയം ആറുമാസം മാത്രമാണ്
@abdulkareemkareem81555 жыл бұрын
കണ്ണുകിട്ടാതിരിക്കട്ടെ ചേട്ടാ മാഷാ അല്ലാഹ് 👍👍
@sakariyachittarikkal46212 жыл бұрын
നല്ല കൃഷിക്കാരൻ നന്നായി വരട്ടെ എന്ന് ആശംസിക്കുന്നു സാധാരണക്കാർക്ക് എള പത്തിൽ കൃഷി ചെയ്യുവാനുള്ള കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
@musicworld1744 Жыл бұрын
കൃഷിക്കാരു ഭയങ്കര പുച്ഛത്തോടെ കാണുന്ന നാട് ആണ് കേരളം. അതാണ് യുവാക്കൾ കൃഷിക്ക് പ്രാധാന്യം കൊടുക്കാത്തത്. കർണാടക പോലത്തെ സ്ഥലം എന്നും കൃഷിക്കാർക്ക് സപ്പോർട്ട് ഉണ്ട്. City Village അവിടെ ആർക്കും എളുപ്പം ബിസിനസ് ചെയ്യാം
@r-zySKCooking3 жыл бұрын
നല്ല കൃഷി കാരെനെ കട്ട സപ്പോർട്ട്
@bijumanattunil1062 Жыл бұрын
കാന്താരി വൈൻ ആണ് ഏറ്റവും ഗുണം ഞാൻ ഉണ്ടാക്കി കുടിക്കാറുണ്ട് നൂറു മൂഡിൽ കൂടുതൽ എനിക്ക് ഉണ്ട് മുട്ടയുടെ ഹാർഡ് ബോർഡ് ട്രെയിൽ പാകി അങ്ങനെ തന്നെ മണ്ണിൽ വയ്ക്കുക ആയിരുന്നു 👍👍
@rageshor17723 жыл бұрын
Enikk orupaad eshtam aanu കാന്താരി❤️❤️❤️
@ranganathanpv85134 жыл бұрын
Kadhinadhwanam ചെയ്യുന്ന തന്നെ ദൈവം അനുഗ്രഹിക്കട്ടെ
@FT-pg2zx5 жыл бұрын
Its lovely to see you are involving the kids.👌
@praveennv36125 жыл бұрын
Super Bhai...Thanks for sharing !!!
@AdinathBinnyАй бұрын
Nice video helpful 💯
@ഞാനൊരുകില്ലാടി5 жыл бұрын
🌷💚❤💚🌷 *കൊളസ്ട്രോൾ കില്ലർ* 👍😉👍😉👍😉
@thedarkrider52453 жыл бұрын
😍
@ramesh.vsivashylam63493 жыл бұрын
കാന്താരി ചെടിയുടെ മുകളിലാണോ ചുവട്ടിലാണോ മീൻ വെള്ളവും, സോപ്പു വെള്ളം ഉപയോഗിക്കേണ്ടത്. Pls replay comment...
@littlewondergirl39012 жыл бұрын
ഉണക്ക മീൻ വറുത്ത ത്തിന്റെ കൂടെ കാന്താരി കടിച്ച് ചോറ് കഴിക്കാൻ 👌🏻👌🏻👌🏻👌🏻👌🏻കപ്പയും
@mukeshmohanakurup3325 жыл бұрын
Thanks...videos valare useful anu
@SightofCreation4 жыл бұрын
Thanks for the good information. Very good presentation 👍
@pradeepanthulaseedalam15685 жыл бұрын
നന്നായിട്ടുണ്ട് !ഉപകാരപ്രദം !നന്ദി.
@saleeshkadepadikkal9735 жыл бұрын
super bro. Good inspiration to do agriculture.
@immanuelkbabu63254 жыл бұрын
Much Respect. Doing great. Keep going !
@nirmal1484 жыл бұрын
Ente jeevithathil aadyamayi aanu ithra valiya oru kanthari chedi kaanunnathu.....Super.
@jomolrajakani42703 жыл бұрын
Useful video , uyarangalil ethatte
@muhammedrafi80175 жыл бұрын
നല്ല രസമുണ്ട് നിങ്ങളുടെ കാന്താരി ചെടി കാണുവാൻ
@x_azxh_x3 жыл бұрын
Elante adiyil oru podi patti nilkunu adu pokan endu cheyannam
@jayakrishnantu32654 жыл бұрын
Hello bro.. പതിനൊന്നാം മൈലിൽ അല്ലെ കട...കടയുടെ പേരെന്താണ്...
@retheeshr11364 жыл бұрын
നന്നായിട്ടുണ്ട് , എല്ലാ നന്മകളും നേരുന്നു
@Greesan893 жыл бұрын
കൃഷിയെ സ്നേഹിക്കുന്നവർ നല്ല മനുഷ്യസ്നേഹിയുമായിരിക്കും.... നന്നായി വരട്ടെ ആശംസകൾ...
@shanyvarghese51702 жыл бұрын
Mrugasnehiyum aayirikkum
@itzmeazmi8165 жыл бұрын
മലപ്പുറത്തു ഇതിന്റെ പേര് ചീരാപറങ്കി എന്നാ 😉കൃഷി ഉന്നതിയിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കാം 🤲🤲🤲
@vijishashaju23315 жыл бұрын
Njan മഞ്ചേരി ഇവിടെ cheenaaparamki
@rageshwandoor62193 жыл бұрын
@@vijishashaju2331s ചീനാപറങ്കി
@akhilkasinadhan84095 жыл бұрын
നല്ലൊരു കൃഷി ആണിത് very gud video. എനിക്ക് തുടങ്ങിയാൽ കൊള്ളാമെന്നുണ്ട് പഴുത്ത മുളകിന്റെ വിത്ത് ഉണക്കിയിട്ടാണോ നടുന്നത് അതോ പച്ചക്ക് തന്നെയോ എങ്ങനെയാണ് വിത്ത് നടുന്നത് എത്ര വിത്ത് നടണം ഒരു കുഴിയിൽ. ജൈവ വളം ചാണകം, ചാരം, ഇതൊക്കെ മാത്രം മതിയോ ..
@bijuandrews26515 жыл бұрын
ഉണക്കാതെ പാകുന്നതാണ് നല്ലത്.കൂടുതൽ നാടാതിരിക്കുന്നതാണ് നല്ലത്.കാരണം ഫംഗസ് രോഗമുണ്ട്.പടർന്ന് പിടിക്കും.കുറെ അകലത്തിൽ നടണം. ചെറിയ പച്ചനിറുള്ളകാന്താരിയാണ് നടാൻ നല്ലത്.എന്റെ അനുഭവമാണ് പറഞ്ഞത്.
@majimajeedmajeed7826 Жыл бұрын
കാന്താരിക്ക് എന്തു വിലകിട്ടും
@ahammedmishab87414 жыл бұрын
ചേട്ടാ എനിക്കുള്ള സ്ഥലത്തൊക്കെ വെയിൽ കുറവ് ആണ് കാന്താരി കൃഷി യോജിക്കുമോ( കാന്താരിക് ഒരു ദിവസം എത്ര മണിക്കൂർ വെയ്ൽ ലഭിക്കണം )മറുപടി പ്രതീഷിക്കുന്നു
@soorajkr32804 жыл бұрын
Kantharik valiya veyil venda
@bluemoon60824 жыл бұрын
ബോസ് നിങ്ങളെ കൃഷി പരിപാടി എല്ലാം സൂപ്പറാണ് പക്ഷേ നമ്മുടെ നാട്ടിൽ മണ്ണും നിങ്ങളുടെ നാട്ടിലുള്ള മണ്ണും വളരെയേറെ ഡിഫറെൻറ് ആണ് .....നിങ്ങളുടെ നാട്ടിലെ മണ്ണ് കണ്ടാലറിയാം മണലിനോട് സാമ്യമുള്ള മണ്ണാണ് നമ്മുടെ നാട്ടിലുള്ള റെഡ് കളർ ചേർന്ന് കല്ലിനോട് സാമ്യമുള്ള മണ്ണാണ് ............ ഇങ്ങനെയെല്ലാം തടം വെടിവെക്കാൻ ഉണ്ടെങ്കിൽ എത്ര പണിയെടുക്കണം. ......... എന്തായാലും അടുത്ത പ്രാവശ്യം നാട്ടിൽ പോയിട്ട് ഒന്നു പരീക്ഷിച്ചു നോക്കണം താങ്കളുടെ വീഡിയോ എല്ലാം നല്ല സൂപ്പർ ആണ് ഞാൻ എല്ലാം കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ്
Aa cheripp polum edaand bro krshi cheyyan erangunnath kandaal ariyaam aa manninodum krishiyodum ethra aduthaan bro edapazhakunnethenn ☺️☺️🥰
@saradaps68675 жыл бұрын
Suuuper chetta.. kanumbo kothi thonnunnu tto
@athirasreedharan64824 жыл бұрын
Chetta ethepole umdayirunna ente kandharichedi velleecha vann full muradich poyi...ath ethe pole pazhaya reethiyil akan oru vazhi paranj tharo...full unagi thudagi ....plz
Masha alla സൂപ്പർ 👌👌👌 ഞാൻ കൂട്ടായി തിരിച്ചും kootttavane
@ajayghosh16084 жыл бұрын
കാന്താരി കൃഷി തുടങ്ങിയിരിക്കുകയാണ്, നിങ്ങളുടെ നമ്പർ കിട്ടുവന്നേൽ വളരെ ഉപകാരമായിരുന്നു
@VarietyFarmer4 жыл бұрын
ഡിസ്ക്രിപ്ഷനിൽ ഉണ്ട് നമ്പർ
@Anarkkali2 жыл бұрын
ചേട്ടാ, എനിക്ക് മൂന്ന് നാല് ചുവട് കാന്താരി ഉണ്ടായിരുന്നു. നല്ല രീതിയിൽ കായ്ച്ച് നിന്നതായിരുന്നു. പക്ഷെ പെട്ടെന്ന് ഓരോന്നായി വാടി ഉണങ്ങിപ്പോയി.. എന്താണിങ്ങനെ വന്നത്?? പുഴുക്കുത്തോ വെളളമില്ലാഞ്ഞിട്ടോ അല്ല. പിന്നെന്തുപറ്റിയതാണ്??
@shemiscraftideas85264 жыл бұрын
Wow useful videos keep it
@srpillai12393 жыл бұрын
Very good and keep it up
@Bethlehemfarmin4 жыл бұрын
Wow kollam super 👌👌👌👌👌
@FORESTTRIP-r3i3 жыл бұрын
Enik Veetil Ethiri sthalam und avide kaanthari viplavam natt thudangi eni njan angott ath vilpana nadathukayum Nalla jeevithathile varumaanam aayitt nokukayum cheyyum enik eppol 22 vayas aduthulla marketil poyi njan aneshichu kaanthaari kond vannaal edukumo enn edukkaam enn paranju
@sajinprasad87113 жыл бұрын
Bro കാന്താരിയുടെ മാർക്കറ്റ് എങ്ങനെയാണ്. എവിടെയാണ് നമുക്ക് വിൽക്കാൻ സാധിക്കുന്നത്??
@anamikanair90043 жыл бұрын
ഇതിന്റെ sale എങ്ങനെ, അതൊന്നു പറയണം, ഏതു കർഷകൻ, സ്ഥാപനങ്ങൾ , വ്യക്തികൾ എങ്ങനെ ആണ് മുളകിന്റെ വിൽപന നടത്തുന്നതിനായി എങ്ങനെ സമീപിക്കണം, അങ്ങനെ ഉള്ള approachable methods കൂടി പറയണം
@Krishna_kripa6313 жыл бұрын
ഞാൻ ചേർത്തലയിൽ ആണ് താങ്കളുടെ കയ്യിൽ WDC ഉണ്ടോ.പിന്നെ കാന്താരി വിത്ത് കിട്ടുമോ
@sibis6614 жыл бұрын
Super chetta
@RahulDas-qm2zf3 жыл бұрын
Annan supperr😍🌻💯💪
@arunaar1129 Жыл бұрын
കുറച്ചു കാന്താരി കുറച്ചു ഉപ്പ് കുറച്ചു എണ്ണ ശകലം പുളി വെളുത്തുള്ളി ഇതും കൂട്ടി ചമ്മന്തി അരച്ച് ചോറുണ്ണാൻ എന്ത് രസം
@sree46074 жыл бұрын
ഇപ്പം കിട്ടുന്ന മീൻ വെട്ടുന്ന വെള്ളം എന്തിന്റെയെലും ചോട്ടിൽ ഒഴിച്ചാൽ അത് കരിഞ്ഞുപോകും അനുഭവമുണ്ട് അത്രക്കും വിഷമുണ്ട് മീനിന്
@nasiyafaseem86914 жыл бұрын
Ammoniam content kooduthal
@rur5617 Жыл бұрын
ഞങ്ങടെ വീട്ടിലെ കാന്താരി മുളക് ചെടി നല്ല വെയില് ഉള്ള സ്ഥലത്താണ് ഇരിക്കുന്നെ അതിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ chetta
@Nostakid4 жыл бұрын
Chetta oru dout first paranjille 10 chuvadu mathrame ullu ennu.pinne last kanicha 10 kg kanthari athil ninnum mathram kittiyathano ?? Reply tharanee
@marymalamel5 жыл бұрын
കൃഷി നന്നായിരിക്കുന്നു. video യും.Best Wishes👍👍👍👍👍👌
@qgpop18264 жыл бұрын
കാന്താരി മുളക് ഞാൻ എടുത്തോളാം ? കെജി 200 നു ആരെങ്കിലും ഉണ്ടെങ്കിൽ പറയുക
@jinilviva80074 жыл бұрын
U no::
@qgpop18264 жыл бұрын
@@jinilviva8007 🤔
@jinilviva80074 жыл бұрын
@@qgpop1826 Your mob no:
@qgpop18264 жыл бұрын
@@jinilviva8007 ini msg ayakku sportil tharam please reply
എത്ര വളംഇട്ടിട്ടും കാന്താരി മുകളിലോട്ട് വളരുന്നില്ല, ഒരു പോംവഴി പറഞ്ഞു തരുമോ,
@brain76363 жыл бұрын
ഗൾഫിൽ മണ്ണിൽ ഇതു കൃഷി നടക്കുമോ..? ഒമാനിൽ നല്ല നനവുള്ള സ്ഥലങ്ങൾ ഉണ്ട്...
@nevilsaradhy52644 жыл бұрын
കാന്താരിയുടെ ഇലകൾക്ക് കൂടുതലായി "മഞ്ഞ നിറം " കാണുന്നു...? ഇതിന് എന്താണ് പരിഹാരം...?
@shajalp34993 жыл бұрын
Npk valam venam, kummayam idanam
@shajalp34993 жыл бұрын
Npk valam venam, kummayam idanam
@rur5617 Жыл бұрын
നല്ലപോലെ വെയില് ഉള്ളടിതു കാന്താരി നടൻ പറ്റുമോ
@asokthalappil63292 жыл бұрын
നിങ്ങൾ എങ്ങനാകഥരി സെയിൽ ചയ്ൽ കോടറ്റ് നോബർ തരുമോ
@archasanthosh68374 жыл бұрын
Ethra മാസം പ്രായമുള്ള മുളക് ചെടിയിൽ ആണ് ആദ്യ വളവും മറ്റ് ottamoolikalum ഒക്കെ പ്രെയോഗികൺ തുടങ്ങേണ്ടത്....plz reply
@qgpop18263 жыл бұрын
2 ആഴ്ച ഇടവിട്ട് 2 kg വരെ കാന്താരി കിട്ടുന്നുണ്ട് എന്നാണല്ലോ പറഞ്ഞത്. അത് 10 ചെടിയിൽ നിന്നാണോ അതോ ഒരു ചെടിയിൽ നിന്നാണോ ഒരു കെജി ലഭിക്കുന്നത്
@nalansworld12085 жыл бұрын
സ്ഥലം കണ്ടിട്ട് ,ചേർത്തല പോലെ തോന്നിക്കുന്നു ! ചൊരിമണൽ ! ഉപയോഗിക്കുന്ന തൂമ്പാ പക്ഷെ ചേർത്തല sച്ച് അല്ല താനും ,,! എവിടെയാണ് സ്ഥലം ,,,ചേർത്തലയാണെങ്കിൽ ഒന്ന് വന്ന് കാണാമായിരുന്നു !
@saikiran25664 жыл бұрын
Cherthalayano
@fggfgg63115 жыл бұрын
എന്റെ മോനെ മുരടിയും മഞളിപ്പും എന്റെ മുളകിന് വന്നിട്ട് വല്യ വിഷമത്തിലാണ് ഈ പറ ഞ്ഞതെല്ലാം ചെയ്തിട്ടം ശെരിയാവു ന്നില്ല. ദയവായി ഇതിന്റെ പ്രതിവിധി പറഞ്ഞു തരണം വളരെ ഉപകാരമായിരിക്കും. എന് എല്ലാ പച്ചമുളകിനെ ഇത് ബാധിച്ചിരിക്കുന്നൂ. കാണിച്ച ഇല പോലെയാണ് ഇലകൾ എല്ലാം ' ഒരുപാട് വിഷമത്തോടെ യാണ്. ദയവായി പ്രതിവിധി പറഞ്ഞു തരണെ...
@VarietyFarmer5 жыл бұрын
ഇത്തരം ചോദ്യങ്ങൾക്ക് മറുപടി എഴുതാൻ സമയം കൂടുതൽ ആവശ്യമാണ് അതുകൊണ്ട് ഫോണിൽ വിളിക്കു പറഞ്ഞു തരാം.
@fggfgg63115 жыл бұрын
Variety മോന്റെ നമ്പർ തന്നാൽ വളരെ ഉപകാര മായിരിക്കും
@VarietyFarmer5 жыл бұрын
നമ്പർ വീഡിയോയുടെ താഴെ ഉണ്ട്
@fggfgg63115 жыл бұрын
Variety Farmer വീഡിയോ താഴെ നോക്കി കാണുന്നില്ല പിന്നെ സിഗ്നൽ ഇവിടെ കുറവാണ് ആയതിനാൽ താഴെ ഭാഗം വരുന്നില്ല. എന്റെ നമ്പർ വച്ചിട്ടുണ്ട്. ബുധിമുട്ടാവില്ലെ ങ്കിൽ ഒരു കോൾ ഞങ്ങൾ പ്രായമായവർക്ക് ഈ foറൈൻ ടെക്നിക്കൽ അത്ര വശവു മില്ല. അതാണ്.
@HamsaOravil7 ай бұрын
എന്റെ കാന്താരി തീരെ ശെരിയാകുന്നില്ല വലുതായാൽ അപ്പോൾ മോറാടിപ്പ് വരുകയാണ് തീരം ശെരിയാകുന്നില്ല എന്താ ചെയ്യാ ഇതിനു 😑
@ushavijayakumar30965 жыл бұрын
thank you so much for the useful information.
@muhammedfalah59784 жыл бұрын
Mashah allah👌👌👌
@dominicchacko64165 жыл бұрын
കാന്താരി കൂടുതൽ കൃഷി ചെയ്യുമ്പോൾ ഇലകൾ നീണ്ടുമെലിഞ്ഞു കേടായി നശിക്കുന്ന മരുന്നില്ലാത്ത രോഗം മൂലമാണ് ഇത് കൃഷിചെയ്യാൻ പറ്റാതാകുന്നത്....
@VarietyFarmer5 жыл бұрын
മണ്ണിൽ സൂഷ്മ മൂലകങ്ങളുടെ കുറവ് വരുബോഴാണ് ഇലകളിൽ ഇങ്ങനെ സംഭവിക്കുന്നത്
@dominicchacko64165 жыл бұрын
@@VarietyFarmer ശരിയായിരിക്കാം. അതേ സ്ഥലത്തു കപ്പയും വാഴക്കുലയും സമൃദ്ധമായ വിളവ് തരുന്നുണ്ട്.....
@hussainkochuveetil914 жыл бұрын
Very good
@nandusvlogs23314 жыл бұрын
ടെറസിന്റെ മുകളിൽ ഈ സമയത്ത് കൃഷി ചെയ്യാമോ. മുറ്റത്തു സ്ഥലപരിമിതി ഉള്ളത് കൊണ്ടാണ്