ശീതകാല പച്ചക്കറികൾ മുഴുവൻ സമയവും കൃഷി നടക്കുന്ന സ്ഥലമാണ്. ആപ്പിളിനും ഓറഞ്ചിനും സീസൺ ഉണ്ട്. ആ കറക്റ്റ് സമയത്തു പോയാൽ മാത്രമേ അതാത് തോട്ടങ്ങളിലെ ആപ്പിളും ഓറഞ്ചും കാണാൻ പറ്റുകയുള്ളൂ. ഓരോ സീസണിലും ഏതു തോട്ടത്തിലാണ് കായ്ച്ചിട്ടുള്ളത് എന്ന് അന്വേഷിച്ചിട്ടു വേണം പോകാൻ. ശീതകാല പച്ചക്കറികൾ, ഓരോരോ ഗ്രാമങ്ങളുടെ നേതൃത്വത്തിലാണ് കൃഷി നടക്കുന്നത്. പല ഗ്രാമങ്ങളിൽ പോയി പലതരം കൃഷികൾ കാണാൻ പറ്റും. (കൃഷിയിടങ്ങളിൽ ചെരുപ്പിട്ട് കയറാൻ അനുവദിക്കില്ല.) ഓരോ സീസണിലും കാഴ്ചകൾ മാറിക്കൊണ്ടിരിക്കും.
@Jaseena-zq3nz5 ай бұрын
🎉
@teenuthomas27985 ай бұрын
U😊😊🗻🗺🗺🗺😊😊
@anushavk53325 ай бұрын
👍
@NasihaNasiha-hq5owАй бұрын
ബ്രോ ഇവിടെ ഏതു മാസം പോകണ്ടത്
@ZICHUVLOG5 ай бұрын
L 484 വളരെ ഭംഗിയുള്ള ഒരു വീഡിയോ കേരളത്തിൽ ഇങ്ങനെ ഒരു ഗ്രാമം ഉള്ളത് ആദ്യമായി അറിയുകയാണ് സൂപ്പർ വീഡിയോ ആപ്പിൾ തോട്ടങ്ങളും എല്ലാം നിറഞ്ഞ നല്ലൊരു വീഡിയോ പുതിയ ഫ്രണ്ട് ആണ് ❤️❤️❤️👍👍
@abrahamyagappan88415 ай бұрын
Idukki district is Wonder of nature.
@SoutherngatewaTours4 ай бұрын
എന്റെ നാട് ❤ എല്ലാവർക്കും സ്വാഗതം..🙏
@SteephenJ-b1y4 ай бұрын
ആപ്പിൾ ഒറഞ്ച്, ഇവ, അവിടെ ഉള്ളവർക്ക്, അതിന്റെ വില അറിയില്ല, എനിക്ക് ഈ സ്ഥലം കണ്ടപ്പോൾ അവിടെ ജീവിക്കുവാൻ താൽപ്പര്യം ഉണ്ട് 👍🙏🙏
@mechanicalengineeringdatab272815 күн бұрын
One cent, 70 000. Minimum 10 cent for sale.
@salimpmpayyappallilmoosa46995 ай бұрын
Very good presentation ❤❤❤
@angelsony97133 ай бұрын
ഈ ഭംഗി ഒന്നും കാണാതെ എന്റെ ജീവിതം തീർന്നുപോകല്ല് ഇപ്പോൾ ഓടി നടന്നു പണി എടുത്തു പിള്ളേരെ പഠിപ്പിക്കാൻ നോക്കുന്നു കാലൊക്കെ വേദന ആണ് ഇനി എന്നാ എന്റെ ചെറിയ ആഗ്രഹങ്ങൾ സഫലമാക്കുക
@BabuThomas-m5cАй бұрын
അവിടെ ജീവിക്കുന്നവർക്ക് അറിയാം അതിൻ്റെ കഷ്ടതകൾ യാത്രാസൗകര്യം വിദ്യാഭ്യാസം ചികിത്സ ഇതൊക്കെ എവിടെ ചിന്തിക്കുക
Apple ചെടികൾ നന്നായി prune ചെയ്യുന്നില്ല എന്നാണ് തോന്നുന്നത്.
@pratheepalexander64624 ай бұрын
Good thanks
@Itzblack_inrobloxАй бұрын
സീസൺ എപ്പോഴാണ്
@Regikumar-sx6fg5 ай бұрын
അവിടെ താമസിക്കാൻ പറ്റിയ ചെറിയ ഒരു സ്ഥലം കിട്ടുമോ 🙄
@viniaseem9 күн бұрын
👌👌👌
@susammavarghese7735 ай бұрын
Very Nice👍❤
@travelmachoos5 ай бұрын
Thanks 🤗
@SAFEERHABEENA5 ай бұрын
നല്ല അവതരണം ❤
@ranisreekumarm77215 ай бұрын
Epol poyal kaanan pattumo
@AslamZiya-l4vАй бұрын
ipoo apple indoo avde povan pattumoo
@raghavanchaithanya95423 ай бұрын
Adhimanoharam
@athiras66605 ай бұрын
❤
@BharadwajUllattuthodi5 ай бұрын
🍎
@sajnarahees5 ай бұрын
September - October egineyanu ivduthe kalavastha.ente huss nattil vannit pokanam