കാന്തപുരത്തെ അനുകൂലിച്ച് സത്താർ സാഹിബ്‌ മതവിധി പറയുന്ന പണ്ഡിതന്മാരെ അവഹേളിക്കുന്നത് ആർക്കും നല്ലതല്ല

  Рет қаралды 5,385

Life style

Life style

Күн бұрын

Пікірлер: 60
@Noushad-ky9vk
@Noushad-ky9vk 2 сағат бұрын
വഹാബി പ്രസ്ഥാനത്തിന്റെ അപകടം മുൻപേ മനസ്സിലാക്കിയതാണ് കാന്തപുരം സമസ്ത നിങ്ങൾ വൈകിപ്പോയി എന്നേയുള്ളൂ നിങ്ങൾ ഒരുപാട് പിറകിലാണ് ഒപ്പം എത്താൻ നോക്കുക
@latheefkottarathil9025
@latheefkottarathil9025 16 минут бұрын
എന്നിട്ടാണൊ വഹാബികൾക്ക് കാന്തപുരംഇമാമ് നിന്നത് Sys ന്റെ സമ്മേളനത്തിൽ ബിദഇകളെ കൊണ്ട് വരുന്നതും നമ്മൾ കാണുന്നുണ്ട്
@abdullaaripra
@abdullaaripra 2 сағат бұрын
അങ്ങനെ തന്നെ പറയണം,!നമ്മൾ സുന്നികൾ ഒന്നാണ്!
@globalviewpalastine1013
@globalviewpalastine1013 2 сағат бұрын
മികച്ച നിലപാട്.. തിരിച്ചറിവിന്റെ പ്രസക്തി ഏറെയാണ്.
@TruthExplorerOfWorld
@TruthExplorerOfWorld 3 сағат бұрын
സുന്നികൾ ഐക്യപ്പെടുന്ന എല്ലാ സംസാരങ്ങൾക്കും അഭിവാദ്യങ്ങൾ സത്താർ പന്തല്ലൂർ ❤️🥰
@abdulazeez8241
@abdulazeez8241 49 минут бұрын
രണ്ട് ദിവസം മുമ്പ് തൃശൂരിൽ നടത്തിയ പ്രസംഗം ഇതിൻ്റെ നേർ വിപരീതമാണ്.
@hanefhaneef2719
@hanefhaneef2719 2 сағат бұрын
സത്താർ സാഹിബിന്റെ ഇത്തരം വർത്താനം വലിയ ഇഷ്ടമാണ്................. സുന്നിൽ പരസ്പരം ഐക്യപ്പെടുക
@kunhalankuttyurunian3095
@kunhalankuttyurunian3095 3 сағат бұрын
❤❤❤സുന്നികൾ ഒരുമിക്കട്ടെ..
@mohamedptb1503
@mohamedptb1503 24 минут бұрын
Masha Allah
@IlyasAhmed-ff6xy
@IlyasAhmed-ff6xy Сағат бұрын
AP 🤝 EK 💪👌🥰 Verthiriv avasanippich orumikkanam❤
@abdurahimtpibmraheemmaster7451
@abdurahimtpibmraheemmaster7451 23 минут бұрын
🌹❤️🤝
@basheerbasheer807
@basheerbasheer807 2 сағат бұрын
വഹാബിസം തകരട്ടെ -സുന്നികൾ യോജിക്കട്ടെ
@alimannur9420
@alimannur9420 41 минут бұрын
👍👍👍🤲🤲🤲🤲😍
@AbuSalman-x1u
@AbuSalman-x1u Сағат бұрын
احسنت ❤
@ashrafcheppukulathil1280
@ashrafcheppukulathil1280 2 сағат бұрын
💯👍❤️
@haneefa1743
@haneefa1743 2 сағат бұрын
പറഞ വിശയം o Kപക്ഷെ കുറച്ചു മുൻമ്പു ഇതാവായിന്നു
@ShoukathAli-ex2ty
@ShoukathAli-ex2ty Сағат бұрын
👍
@Abdulmajeed-mb6jc
@Abdulmajeed-mb6jc 2 сағат бұрын
രണ്ട് ദിവസം മുമ്പ് ഇയാൾ കാന്തപുരത്തെ വിമർശിച്ചു പ്രസംഗിച്ചു. എവിടെയെങ്കിലും ഒന്ന് ഉറച്ച് നിൽക്കൂ
@rayyanet5022
@rayyanet5022 27 минут бұрын
വിമർശനം വിഷയധിഷ്ഠിതമാണ്.. അല്ലാതെ ദിവസം നോക്കിയല്ല...
@mangloreputtur1486
@mangloreputtur1486 21 минут бұрын
പണ്ടേ ഒരു ഉറപ്പുമില്ലാത്ത ഒരാളാൻ നാളെ തുരുത്തി എപി ഉസ്താദിന് കുത്താൻ നോക്കും
@mammuperal1849
@mammuperal1849 Сағат бұрын
ലീഗ്.ന്നും.വഹാബികൾക്കും.ഈ.വിഷയം. ബാധകമല്ലേ സത്താർ.സാഹിബെ അതും.കൂടി.പറയണം
@kareemabdulkareem1631
@kareemabdulkareem1631 3 сағат бұрын
👍🏻👍🏻👍🏻
@aboobakkerp91
@aboobakkerp91 2 сағат бұрын
❤❤❤
@abdulnasar906
@abdulnasar906 32 минут бұрын
സുന്നികൾ ഒറ്റക്കെട്ടായി മുന്നോട്ടുപോവുക അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@MohammedMA-p2g
@MohammedMA-p2g 2 сағат бұрын
സത്താർ ഇത്രയും നാൾ ഉറങ്ങുകയായിരുന്നു ഇപ്പൊ ഉറക്കം തെളിഞ്ഞുവോ കൊള്ളാം ഇനിയും പോയി മാപ്പ് പറയല്ലേ
@abdulsamadabdulsamad7383
@abdulsamadabdulsamad7383 2 сағат бұрын
സത്താറും ശ്രമിച്ചാൽ നന്നാവും
@ashrafali697
@ashrafali697 Сағат бұрын
@moideenk3429
@moideenk3429 Сағат бұрын
ഒരു ചായ കിട്ടിയാലu ഇവനും മാപ്പു പറയും, matti പറയും. മാപ്പു faizee, മാപ്പു sathar,
@anasabdulla3424
@anasabdulla3424 Сағат бұрын
PMA സലാംമിനോടാണ് പന്തലൂരാൻറെ പ്രസംഗം
@AvAbdulla-le8nn
@AvAbdulla-le8nn Сағат бұрын
ഇവൻ. A. P. യിൽ. കേറിപറ്റാൻ. നോക്കും.സൂക്ഷിക്കണം.
@ABDULLACheenikkal
@ABDULLACheenikkal 3 сағат бұрын
രാഷ്ട്രീയ പരിപാടികളിൽ പണ്ഡിതൻമാരും ഇടപെടേണ്ട പങ്കെടുക്കേണ്ട
@NajuNajeeb-vy5zs
@NajuNajeeb-vy5zs 2 сағат бұрын
രാഷ്ട്രീയക്കാർ വോട്ട് വേണ്ട എന്നും പറയണo അങ്ങിനെ ആണെങ്കിൽ
@MpkazharymundakkuttyMpkazhary
@MpkazharymundakkuttyMpkazhary Сағат бұрын
രാഷ്‌ട്രത് ജീവിക്കുന്ന ആർകും രാഷ്ട്രീയം പറയാം പക്ഷേ മതം പറയണം എങ്കിൽ മതം പഠിക്കുക തന്നെ വേണം
@aboobacker2370
@aboobacker2370 Сағат бұрын
രാഷ്ട്രീയം എന്ന് പറഞ്ഞാൽ രാഷട്രത്തിൻ്റെ നന്മക്ക് വേണ്ടി രാഷ്ട്രത്തിലെ ജനങ്ങളുടെ ക്ഷേമ ഐശ്വര്യത്തിന് വേണ്ടി പ്രവർത്തിക്കുക എന്നതാണ് അത് പണ്ഡിതൻമാർ നടത്തേണ്ടതില്ല എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ് അവർ അതിൽ ഇടപെടണം രാഷ്ട്ര സേവനത്തിൻ്റെ പേരിൽ കോലം കെട്ടി രാഷ്ട്രത്തെ കൊള്ളയടിക്കുന്നവരെ പുറത്ത് കൊണ്ട് വരേണ്ടതും നീതിയും നന്മയും ഉപദേഷിക്കേണ്ടതും പണ്ഡിതൻമാരാണ് അത് കൊണ്ട് അവർ രാഷ്ട്രീയ വിഷയത്തിലും ഇടപെടേണ്ടത് തന്നെയാണ്
@AboobackerMk-m7k
@AboobackerMk-m7k 40 минут бұрын
വോട്ട് തരുന്നവർക്ക് അറിയാം രാഷ്ട്രീ യം പറയണോ ജയിപ്പി ക്കണോ എന്ന്
@ark6035
@ark6035 36 минут бұрын
രാഷ്ട്രീയക്കാർ അവരുടെ സ്റ്റേജിൽ അവതരിപ്പിക്കുന്ന ഒപ്പനയും തിരുവാതിരയും മോഹിനിയാട്ടവും ഒന്നും പണ്ഡിതന്മാർ തെറ്റെന്ന് പറയരുത് എന്ന് സാരം
@AbdualGafoor-c3p
@AbdualGafoor-c3p Сағат бұрын
മതവിധി പറയുമ്പോൾ പണ്ഡിതന്മാർ, മതത്തെ തൗഹീദ് കൊണ്ട് ബലപ്പെടുത്തുന്ന രീതിയിൽ സംസാരിക്കണം. അല്ലാതെ ഭൗതിക നേട്ടങ്ങൾ മാത്രം മുന്നിൽകണ്ടു സംസാരിക്കരുത്.
@KunhimuhammedVellila
@KunhimuhammedVellila 26 минут бұрын
തൗഹീദിൻ്റെ മൊത്തം കുത്തക നിങ്ങൾക്കാണ് സലഫികൾക്ക്. നിങ്ങൾക്ക് വേറെ ഒന്നിലും ഇടപെടാനുള്ള ത്രാണി ഇല്ലല്ലോ.
@nuwaisabdulla5016
@nuwaisabdulla5016 Сағат бұрын
Kalam ningale thirinju kothunnu..
@NajuNajeeb-vy5zs
@NajuNajeeb-vy5zs 2 сағат бұрын
അടുത്ത സമ്മേളനത്തിൽ പൂക്കോടൂർ സാഹിബിനെ ക്ഷണിക്കണം
@MuhammedNKizhisseri
@MuhammedNKizhisseri Сағат бұрын
ഐക്യത്തിന് തുരങ്കം വെക്കുന്ന ഫിത്നക്കാരായAP ക്കാ രുടെ കമന്റുകൾ ശ്രദ്ധിക്കാതിരിക്കുക
@aboobacker2370
@aboobacker2370 Сағат бұрын
എത് ഐക്യത്തിനാണാവോ തുരങ്കം വെക്കുന്നത്
@nuwaisabdulla5016
@nuwaisabdulla5016 Сағат бұрын
Pand upp nannaayi thinnu inn nannayi vellam kudikkendi varunnu...
@AbdulAzeez-g6i
@AbdulAzeez-g6i 41 минут бұрын
ആരാ സത്താറെ അങ്ങിനെ പറഞ്ഞത്. നി ഒരു തെളിവുതാ പച്ചം കള്ളം സ്റ്റേജിൽ കയറി പറയുകയാണ് നീ കുർഹാൻ നിങ്ങളുടെ പോക്കറ്റ് വിർപ്പിക്കാൻ ദുർ വിഖ്യാനിപ്പിക്കുന്ന നിങ്ങൾ എന്ത് കളവും പറയും.
@nuwaisabdulla5016
@nuwaisabdulla5016 Сағат бұрын
Ini idinum mapp parayendivarumo shajarathul mapp teaminn😂
@ark6035
@ark6035 Сағат бұрын
നിങ്ങൾ പറയുന്ന അബുൽ അഅലാ മൗദൂദിയുടെ വാദം ഇവിടെ സലഫികൾക്കില്ല തെറ്റിദ്ദരിപ്പിക്കരുത്
@AbdulAzeez-g6i
@AbdulAzeez-g6i 47 минут бұрын
ബിദഹികൾ നിങ്ങളാണ്. ഒരോന്നും എണ്ണി പറഞ്ഞു തരാം
@phoenixvideos2
@phoenixvideos2 31 минут бұрын
Vandi kooli thannolu njan pokanu
@muhammedfizimhammedfizi
@muhammedfizimhammedfizi 2 минут бұрын
സുന്നീ അ യ് ക്യ വിരുദ്ധത ചർദ്ദിക്കാഞ്ഞാൽ മതി ,
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
നാട്ടുവാർത്ത  | 8.30 AM News | January 23, 2025
23:09
Когда Трамп договорится с Путиным?
29:35
BBC News - Русская служба
Рет қаралды 30 М.