K P Yohannan മരണം യോഹന്നാനെ വിശുദ്ധനാക്കുമോ?

  Рет қаралды 172,873

Malayalivartha Inside

Malayalivartha Inside

Күн бұрын

‪@MalayalivarthaInside‬
#K P Yohannan

Пікірлер: 397
@jacobchacko6816
@jacobchacko6816 4 ай бұрын
ആധുനിക ശിംശോൻ ! നല്ല തുടക്കം, ദാരുണ ഒടുക്കം! "ഞാൻ KP യോഹന്നാൻ, ഇത് ആത്മീയ യാത്ര" അനേക ജീവിതങ്ങളെ രൂപപ്പെടുത്തിയ വ്യക്തി "The Binding, Blinding, Grinding power of sin!" പിണറായി വിജയനെ കാത്തിരിക്കുന്നതും മറ്റൊന്നല്ല
@sreejisreenivasan8041
@sreejisreenivasan8041 4 ай бұрын
താൻ ആരാ... ഉമ്മൻ ചാണ്ടി പുണ്യാളനോ...???
@samvarghese3155
@samvarghese3155 3 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@shanthamma1902
@shanthamma1902 4 ай бұрын
വിശ്വാസികൾക്കു ദൈവത്തെ അറിയാൻ ഇടനിലക്കാർ വേണമെന്ന വിശ്വാസ മാണ് ഇതേപോലെ വ്യാജ ദൈവ പുത്രന്മാർ പിറവിയെടുക്കുന്നത് 🙏🏾
@biju.p.yyohannan1026
@biju.p.yyohannan1026 4 ай бұрын
'നീ അന്യായമായി സമ്പാദിച്ചതൊക്കെയും അനുഭവിക്കാൻ യോഗ്യനായ ഒരുവനെ ഞാൻ അയക്കും ' എന്ന ബൈബിൾ വാക്യം പ്രതിഫലിപ്പിക്കുന്ന ജീവിതം... 👍
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 4 ай бұрын
ആരാ.... വോ... 🤔 യോഗ്യൻ..... 😩
@sasidharantm4959
@sasidharantm4959 4 ай бұрын
ഏതായാലും, ഒരു കൊള്ളക്കാരൻ്റെതുപോലുള്ള ഒരു രാജകീയ അന്ത്യം.
@judejoythomas9657
@judejoythomas9657 4 ай бұрын
കൊള്ളക്കാരന്റേത് പോലെയല്ല... 😂😂😂 താറാവ് മൊയലാളി ആയ കൊള്ളക്കാരന്റെ രാജകീയ അന്ത്യം...😂😂😂
@SamJoeMathew
@SamJoeMathew 4 ай бұрын
​@@judejoythomas9657 വിവരക്കേട് പറയാതെ... കെ. പി. യോഹന്നാൻ വിദേശത്തു നിന്ന് ധാരാളം പണം കൊണ്ട് വന്നു അത് സത്യം, ഇവിടെ അയാൾ ആരെയും വഞ്ചിച്ചിട്ടില്ല... പിന്നെ താറാവ് കൃഷി ഇത്ര മോശമാണോ ഊളെ?
@SamJoeMathew
@SamJoeMathew 4 ай бұрын
വള്ളികാവിലെ അമ്മച്ചിക്കു എന്ത് തരികിടയും കാണിക്കാം... കെ. പി. യോഹന്നാൻ ആരെയും കൊന്നിട്ടില്ല, നാട്ടിൽ ആരെയും വഞ്ചിച്ചു പണം ഉണ്ടാക്കിയിട്ടില്ല... അയാൾ വിദേശത്തു നിന്ന് പണം കൊണ്ടുവന്നു അത് സത്യം. അമൃതനന്ദമായി എന്ന തരികിടയെക്കാൾ ഇയാൾ എത്രയോ മാന്യൻ. ഊളതരം പറയുന്നതിനു മുൻപേ കാര്യങ്ങൾ അറിയാൻ ശ്രമിക്കൂ...
@annapeter5633
@annapeter5633 4 ай бұрын
എത്ര കോടികൾ സമ്പാതിച്ചാലും മരണശേഷം എല്ലാം ഈ ഭൂമിയിൽ ഉപേക്ഷിച്ചിട്ടു പോകും. പേരിനും പെരുമക്കും മാത്രം സമ്പത്ത് വർധിപ്പിച്ചു കുട്ടിവയ്ക്കുന്നു. ദൈവം തരുന്ന പണം പാവങ്ങൾക്ക് വേണ്ടി ചിലവഴിചാൽ ദൈവം കരുണ കാണിക്കുകയും മരണനന്തരം ദൈവ സന്നിധിയിൽ സ്ഥാനം കിട്ടും.
@susyvarghese8436
@susyvarghese8436 4 ай бұрын
പാവങ്ങൾ ക് വേണ്ടി ആണ് വാങ്ങുന്നത്. പക്ഷെ അതു സ്വന്തം പേരിൽ ആക്കും എന്ന് മാത്രം.
@tonyrebeiro
@tonyrebeiro 4 ай бұрын
Which God??? 😅😅😂😂
@tessymathew4464
@tessymathew4464 4 ай бұрын
😢k​@@susyvarghese8436
@surendranpr2614
@surendranpr2614 4 ай бұрын
🌹🌹🌹🌹🌹
@kurianjoseph6402
@kurianjoseph6402 4 ай бұрын
Thallahu​@@tonyrebeiro
@SK-ez1sk
@SK-ez1sk 4 ай бұрын
നഷ്ടം പിണറായിക്ക് മാത്രം.
@shyjuindian953
@shyjuindian953 4 ай бұрын
Pinu അതാണോ പെട്ടന്ന് ഒരു മുങ്ങൽ....
@suseeland894
@suseeland894 4 ай бұрын
Poli
@suryakiran3670
@suryakiran3670 4 ай бұрын
❤​@@shyjuindian95314:53
@shajushaju4072
@shajushaju4072 4 ай бұрын
ദൈവത്തിൻ്റെ പേരിൽ കച്ചവടം നടത്തി
@manilancyb2498
@manilancyb2498 4 ай бұрын
ആത്മീയ യാത്ര അവസാനിച്ചു ഭൗതിക യാത്ര എന്നു ആണ്
@manojnair9962
@manojnair9962 4 ай бұрын
കർമ്മഫലം ആർക്കും തടയാൻ സാധിക്കില്ല, അതുപോലെ മരണശേഷം ആരാൽ വാഴ്ത്തപ്പെട്ടാലും ഏതൊരു വ്യക്തിയുടേയും കർമ്മം നിലനിൽക്കുക തന്നെ ചെയ്യും. കാടും മറ്റും കയ്യേറി, വിശ്വാസം ചൂഷണം ചെയ്ത് ജീവിച്ച വ്യക്തിയെന്നതിൽ അപ്പുറം ഒരു മഹാത്മ്യം ഈ വ്യക്തി അർഹിക്കുന്നുണ്ടോ എന്നറിയില്ല !! ഞാനറിഞ്ഞിടത്തോളം ഇയാൾ ഒരു തരികിടയാണ്. ഇയാളുടെ ജീവിതം പോലെ മരണവും ദുരൂഹമായെന്ന് മാത്രം..🙏
@pushparajanvasudevan3393
@pushparajanvasudevan3393 4 ай бұрын
മന്നവനാട്ടേ....യാചകനാട്ടേ....വന്നിടുമൊടുവിൽ...😢😢
@Satheesan-w9n
@Satheesan-w9n 4 ай бұрын
യോഹന്നാൻ ഒരു കൊള്ളത്തലവൻ ആയിരുന്നു! പാവങ്ങളുടെ പേര് പറഞ്ഞു കോടാനുകോടി സമ്പാദിച്ച ശതകോടീശ്വരൻ പാവപ്പെട്ട കുട്ടികളുടെ പേര് പറഞ്ഞ് അവരെ സംരക്ഷിക്കുന്നതിനു വേണ്ടി കിട്ടാവുന്ന അത്രയും പണം സമാഹരിച്ചു! യോഹന്നാനും മറ്റൊരു മുഖം ആരും കണ്ടിട്ടില്ല
@33ketamine33
@33ketamine33 4 ай бұрын
He was used by the evil people
@roumman2138
@roumman2138 4 ай бұрын
ഒട്ടും തിരക്കില്ലാത്ത സ്ഥലത്തുകൂടെ നടക്കുമ്പോൾ വളരെ ദൂരെ നിന്ന് തന്നെ ഇദ്ദേഹത്തെ കാണാനാവും എന്നിട്ടും ഉന്നംതെറ്റാതെ ഈ മനുഷ്യനെത്തന്നെ ഇടിച്ചുവീഴ്ത്തിയിട്ടും സ്വന്തം സഭയിലെ ആർക്കും ഒരു സംശയവും ഇല്ലത്രേ വാഹനം കൊണ്ട് അതിശക്തമായ ഇടിപ്പിച്ചാൽ മാത്രമേ പരിക്ക് ഇത്രത്തോളം ഗുരുതരമാവൂ എന്നുകൂടെ കൂട്ടിവായിച്ചാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാവും
@babythomas942
@babythomas942 4 ай бұрын
ഇരുന്നിട്ടും ആർക്കും ഒരു ഗുണവും ചെയ്യാത്ത മനുഷ്യൻ 🙏
@augustinemanoharan4296
@augustinemanoharan4296 4 ай бұрын
നിങ്ങൽ എന്തു അറിഞ്ഞിട്ടാണ് ഈ കമൻ്റ് പറയുന്നത്. എല്ലാവർക്കും എന്തൊരു സന്തോഷം. നിങ്ങൽ മറ്റുള്ളവർക്കുവേണ്ടി എന്തെങ്കിലും ചെയ്യുന്നുണ്ടോ. നെഗറ്റീവ് കമൻ്റ് ഇടാൻ എന്തൊരു ഉത്സാഹം
@ManuJoseph-uh1ht
@ManuJoseph-uh1ht 4 ай бұрын
കോടികളുടെ ആസ്തി കടന്നു വന്നു.. അതോടെ പഴയ റേഡിയോ kp മാറി മറിഞ്ഞൂ...ആത്മീയ യാത്ര പേര് മാറ്റി...ബിലിവേഴ്സ് ചർച്ച് ബിസിനസ് സ്ഥാപനം മാത്രം ആയി മാറുന്നു... ദശ ലക്ഷക്കണക്കിന്. കോടികൾ വസ്തു വകകൾ സംരക്ഷിക്കാൻ.... ബിഷപ്പ് ആയി മാറുന്നു ട്രസ്റ്റ് അക്കി മാറ്റുന്നു കോടികൾ വിദേശത്ത് നിന്ന് വരുന്നു..ആത്മീയ. യാത്ര ഒരു ബിലിവേഴ്സ് ബിസിനസ് സ്ഥാപനം ആയി മാറുന്നു...😢
@ashasathish7900
@ashasathish7900 4 ай бұрын
12:27
@jyothisjacob3704
@jyothisjacob3704 4 ай бұрын
തീർച്ചയായും അപ്രതീക്ഷിതമായ ഈ മരണ വാർത്ത സംശയം ഉളവാക്കുന്നതാണ് .
@sasibabu1970
@sasibabu1970 4 ай бұрын
ഈ മരണവാർത്ത കേട്ടപ്പോൾ ദുരൂഹത തോന്നിയിരുന്നു !
@ashokanms1511
@ashokanms1511 4 ай бұрын
Pinarayiariyadamarikillaiyal.
@sangeethsagar
@sangeethsagar 4 ай бұрын
സ്വാമിയേ ശരണമയ്യപ്പ ചെറുവള്ളി estate ഇനി എന്താകും SV പ്രദീപ് ജിയെ ഓർക്കുന്നക്തും നല്ലതാണ് എന്ന് തോന്നുന്നു . കള്ളന്റെയും, കെള്ള കാരടെയും, മത കച്ചവടക്കാരുടെ യും, ഒക്കെ അവസാനം ഇതെക്കതന്നെ. പിണറായി ഈ വാർത്ത കേട്ടപ്പോൾ ഞെട്ടിയൊ ആവൊ സ്വാമിയേ ശരണമയ്യപ്പാ വിമാനത്താവളം സ്വാഹ... വെറുതെ യുവതികളെ ആംബുലൻസിൽ മലകയറ്റി. താറാവ് യോഹന്നാൻ താറാവ് ഓനച്ചൻ =മോറാൻ മോർ സിഫിലിസ് മോർ ഗൊണോറിയോസ് കെ പി യോഹന്നാൻ ചത്തു . സ്വാമിശരണം സ്വാമിശരണം സ്വാമിശരണം 🙏. kzbin.info/www/bejne/aZanXp6Lec-Ce8Usi=IbHT6fH4k4jS6h9j
@abrahampadapurackal9749
@abrahampadapurackal9749 4 ай бұрын
ഒരു ആർത്തി ഭണ്ഡാരം ഒടുങ്ങിയല്ലോ എന്ന സന്തോഷം.
@gopikrishnang7610
@gopikrishnang7610 4 ай бұрын
സത്യം
@manojkk1498
@manojkk1498 4 ай бұрын
ജീവകാരുണ്യ പ്രവർത്തനത്തിലൂടെ കോടികളും കോടിക്കണക്കിനു ആസ്തികളും ഉണ്ടാക്കിയ ഏതൊരുവനും വിശുദ്ധനല്ല!! ഏതൊരു വിശുദ്ധനും ഇങ്ങനെ ഒരന്ത്യം സംഭവിക്കുകയുമില്ല!!! പ്രകൃതിയെ സ്നേഹിക്കാൻ കാപട്യം പറയുന്നവരെ പ്രകൃതി തന്നെ ചതിക്കും! യഥാർത്ഥമായി പ്രകൃതിയെ സ്നേഹിച്ചിരുന്നുവെങ്കിൽ പ്രകൃതി അയാളെയും സഹായിക്കുമായിരുന്നു... സ്വാർത്ഥതയ്ക്ക് വേണ്ടി മനുഷ്യരെ മതം മാറ്റിയതാണ് ഇയാൾ ചെയ്ത കുറ്റം, പണമുണ്ടാക്കിയത് രണ്ടാമത് മാത്രം!!
@davismenachery2239
@davismenachery2239 4 ай бұрын
എന്തുവന്നാലും മറുപടി പറയാത്ത ഒരാൾ നമുക്കുകേരളത്തിൽ പരിചിതമല്ലേ. വായിൽ വിരലിട്ടു ഇളക്കിയാലും വാ തുറക്കാത്തവൻ. അയാളും അർമാതിച്ചു പറന്നു നടക്കുന്നു. പ്രകൃതി വിധി പറയുംവരെ.
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 4 ай бұрын
☝️ പീ... വീ.... 😩😩😩
@vsgeorgegeorge7607
@vsgeorgegeorge7607 4 ай бұрын
ഒരു താറാവ് കൃഷിക്കാരനിൽ നിന്നും പാസ്റ്റർ ആയി ശതകോടീശ്വരൻ ആയി ഒരു 35 വർഷംകൊണ്ട് മാറുന്നത് ക്രിസ്ത്വത്തെ വിറ്റാണ്. കേരളം കണ്ട ഏറ്റവും വലിയ അല്മീയ തട്ടിപ്പ്കാരൻ ആയിമാറിയ ഇയാൾക്ക് അർഹതപെട്ടതാണ് കിട്ടിയത്. മാത്യു സാമൂവൽ എന്ന അതി പ്രഗത്ഭൻ ആയ പത്രപ്രവർത്തകൻ ആണ് ഇയാളുടെ അല്മീയ തട്ടിപ്പിന്റെ എഥാർത്ത മുഖം ലോകത്തിനു കാണിച്ചു കൊടുത്തത്. ക്രിസ്ത്യൻ അല്മീയതയോളം പണമുണ്ടാക്കാൻ പറ്റിയ മറ്റൊരു മാര്ഗം ഇല്ലെന്ന് തെളിയിച്ച ആളാണ് ഇതേഹം. തിരുവല്ല യിൽ പണിത ആശുപത്രി പാടം നികത്തി മലയിടിച്ചു മണ്ണിട്ടു നികത്തി പണിത് ഉയർത്തിയതാണ് എന്ന് അന്നേ ആക്ഷേപം ഉണ്ടായിരുന്നു.
@poonamiyer3424
@poonamiyer3424 4 ай бұрын
Correct... അതു എന്റെ നാട്ടില് ആണു...
@sadhujanavision7088
@sadhujanavision7088 4 ай бұрын
ആദ്യകാലത്ത് പാവപ്പെട്ട രോഗികളെ പ്രാർത്ഥിച്ച് നേടിയ ആത്മീയത പിന്നീടുള്ള ബിസ്സിനസ്സുപരമായ (School, Hospital, Supermarket പ്രവൃത്തിയിലൂടെ ഇല്ലാതായിരുന്നു. പാപത്തിൻ്റെ ശമ്പളം മരണമത്രേ!
@sasimathilildhyan4064
@sasimathilildhyan4064 4 ай бұрын
മലയാളത്തിലെ ഒരു പഴമൊഴി ഓർമ്മവരുന്നു, വേലി ചാടുന്നവന് കോലുകൊണ്ട് മരണം?
@augustinemanoharan4296
@augustinemanoharan4296 4 ай бұрын
ഈ പറയുന്ന നിങ്ങളുടെ മരണം എങ്ങനെ എന്ന് അറിയാമോ
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 4 ай бұрын
​@@augustinemanoharan4296ചേട്ടന് പൊ.... ളളി... യോ.... ⁉️
@gopakumarcs4959
@gopakumarcs4959 4 ай бұрын
ഈ പൂറൻ ചത്ത് മലച്ചു മൈരേ ........😅​@@augustinemanoharan4296
@frends-o5o
@frends-o5o 4 ай бұрын
കഴിവുള്ള ഒരു മനുഷ്യൻ
@mayasnair1242
@mayasnair1242 4 ай бұрын
അയാളുടേ വ്യാജ സുവിശേഷ പ്രസംഗ സ്ഥലങ്ങളിൽ കാണിക്കാവഞ്ചിയിൽ കൂലിപണിയെടുത്തു കിട്ടിയതിന്റെ മുക്കാൽ പങ്കും നിക്ഷേപിച്ച പാവപെട്ട് നാട്ടിൻപുറത്തുകാർ ഇന്നും അനന്തപുരിയിലെ ഉൾഗ്രാമങ്ങളിൽ ഒരു നേരത്തെ ആഹാരത്തിനു കഷ്ട്ടപെടുന്നുണ്ട്. വാക്കുപാലിക്കാത്ത സ്വയം മെത്രപോലിതയായ പൊന്നൂസ് യോഹന്നാൻ ഇങ്ങനെയല്ല മരിക്കേണ്ടിയിരുന്നത്
@jamesidicula5993
@jamesidicula5993 4 ай бұрын
നല്ല അവതരണം!
@india.19614
@india.19614 4 ай бұрын
It’s great that we got a good hospital and a medical college in Thiruvalla. We are happy.
@jamespc7868
@jamespc7868 4 ай бұрын
അകത്തെ സൗകര്യം പോരാഞ്ഞിട്ടാണോ പുറത്തോട്ടിറങ്ങിയത്
@justuschandrabose1908
@justuschandrabose1908 4 ай бұрын
Good presentation... We have a lot to think from it..
@SanthaVijaybanu
@SanthaVijaybanu 4 ай бұрын
ഈശോയെ കെ പി യോഹന്നാൻ സാറിന് നിത്യശാന്തി കൊടുക്കണം ഈശോയുടെ ഹൃദയത്തിൽ
@biju.p.yyohannan1026
@biju.p.yyohannan1026 4 ай бұрын
പെരും കള്ളൻ വിട വാങ്ങി.. 😃👍
@beenateddy3629
@beenateddy3629 4 ай бұрын
😂😂
@rajuthomas1505
@rajuthomas1505 4 ай бұрын
KP യോഹന്നാനെപ്പറ്റി ഇവിടെ പറഞ്ഞതാണ് 100% ശരിയായ സത്യമായ കാര്യങ്ങൾ
@malabarchurchofchristvalli2843
@malabarchurchofchristvalli2843 4 ай бұрын
14:53
@tresajessygeorge210
@tresajessygeorge210 4 ай бұрын
നന്മകൾ ജനങ്ങളിലേക്ക് എത്തിയ്ക്കാൻ... ഒരുത്തരും ഒരു പുണ്യവാന്റെ ടൈറ്റിൽ എടുക്കേണ്ട ആവശ്യം ഇല്ല...പ്രത്യേകിച്ച് ഒരു BISHOP ആകേണ്ടതില്ല...!!! ഇന്നു പല മതങ്ങൾ, അതിന്റെ സബ് divisions, പല വിഭാഗക്കാരുടെ പള്ളികൾ, അമ്പലങ്ങൾ ഇവ കൊണ്ട് ഭൂമി നിറഞ്ഞിരിക്കയാണ് ...!!! മനുഷ്യർക്ക് സ്വസ്ഥമായി ജീവിക്കാൻ ഇടമില്ലാത്ത... ഈ ഭൂമിയിൽ ഇനി മറ്റൊരു സഭയുടെയും, അവരുടെ പ്രസ്ഥാനങ്ങളുടെയും ആവശ്യം ഇല്ല...!!! ജനങ്ങൾക്ക് സമാധാനത്തോടെ ജീവിക്കണം എങ്കിൽ...ദൈവത്തെ കൂട്ട് പിടിച്ചു ജനങ്ങളെ ചൂഷണം ചെയ്യുന്നവർ ഈ ഭൂമിയിൽ നിന്ന് ഇല്ലാതാവണം...!!! വിദേശത്തു നിന്ന് ലഭിക്കുന്ന പണം... അർഹിക്കുന്ന ജനത്തിന് വേണ്ടി നൽകുവാൻ ആണ്...!!! അല്ലാതെ സ്വയം പ്രഖ്യാപിത BISHOP ആകാൻ അല്ല...!!! CSI + KPY = Partners in CORRUPTION & EXPLOITATION...!!! ഇന്ത്യക്കാരെയും, വിദേശീയരെയും ഒരുപോലെ പറ്റിച്ചു...!!! ഇന്നു സാധാരണ ജോലി ചെയ്തു കഷ്ടപ്പെട്ട് ജീവിക്കുന്ന ജനങ്ങൾ വിഡ്ഢികൾ അല്ല...!!! അവരുടെ വേദന, കണ്ണീർ...നന്മയായ ദൈവം കാണാതിരിക്കില്ല...!!! സുനിശ്ചിതം...!!! നന്ദി...!!!
@sanaatanviswa
@sanaatanviswa 4 ай бұрын
Great narrative ❤️❤️❤️... and everything human ... and ther be humane beingsamong us or all of us settled in our own spaces.... living for others and NOT FOR SELF ONESELF SELFISH CRUEL TO BE HATED 🛑- while you hate sublime life and innocence of other beings, you create hate shame and cruelty alone ...🛑🛑let peace divine rule us all and alike 🙏🙏🙏🙏🙏
@valsaable
@valsaable 4 ай бұрын
*ഒരു നല്ല മനുഷ്യൻ* എന്ന് പറയാനാണ് എനിക്കിഷ്ടം! സിറോ മലബാർ സഭ, ഏതു കാര്യത്തിനും ഇടവക വിശ്വാസികളുടെ പക്കൽ നിന്നും പിരിവടുത്തു നടത്തുന്നു. അമൃതനന്ദമായി ദേവിയും, KP യോഹന്നാനും, വിദേശ രാജ്യങ്ങളിൽ നിന്നും പണം കൊണ്ടുവന്നു ഇവിടെ സ്ഥാപനങ്ങൾ ഉണ്ടാക്കുന്നു. അത് ജനങ്ങൾക്കു ഉപകാരപ്രദമാകുന്നു. അവരെ ആദരിക്കുകയും അഭിനന്നികയും ചെയ്യണം!
@padmakumark6962
@padmakumark6962 4 ай бұрын
ആത്‍മീയ യാത്രയുടെ അവസാനം അപകടമരണം.
@leelammameenakshinair3998
@leelammameenakshinair3998 4 ай бұрын
6അടി മണ്ണിൽ ഒതുങ്ങി... 🌹🌹🌹
@VincentPaul-jh5zt
@VincentPaul-jh5zt 4 ай бұрын
K.P. Y. Is a very close friend of our Pinarayi .
@sangeethsagar
@sangeethsagar 4 ай бұрын
സ്വാമിയേ ശരണമയ്യപ്പ ചെറുവള്ളി estate ഇനി എന്താകും SV പ്രദീപ് ജിയെ ഓർക്കുന്നക്തും നല്ലതാണ് എന്ന് തോന്നുന്നു . കള്ളന്റെയും, കെള്ള കാരടെയും, മത കച്ചവടക്കാരുടെ യും, ഒക്കെ അവസാനം ഇതെക്കതന്നെ. പിണറായി ഈ വാർത്ത കേട്ടപ്പോൾ ഞെട്ടിയൊ ആവൊ സ്വാമിയേ ശരണമയ്യപ്പാ വിമാനത്താവളം സ്വാഹ... വെറുതെ യുവതികളെ ആംബുലൻസിൽ മലകയറ്റി. താറാവ് യോഹന്നാൻ താറാവ് ഓനച്ചൻ =മോറാൻ മോർ സിഫിലിസ് മോർ ഗൊണോറിയോസ് കെ പി യോഹന്നാൻ ചത്തു . സ്വാമിശരണം സ്വാമിശരണം സ്വാമിശരണം 🙏. kzbin.info/www/bejne/aZanXp6Lec-Ce8Usi=IbHT6fH4k4jS6h9j
@mmvaliyamackal3913
@mmvaliyamackal3913 4 ай бұрын
പിനുങ്ങാണ്ടി അമേരിക്കയിൽ എത്തിയതിനു ശേഷം ആണോ കെപിയോഹന്നാൻ തട്ടിപ്പോയത് എന്ന് അന്വേഷിക്കണം!!! ഇൻ്റർപോളിൻ്റെ അന്വേഷണം വേണം!!!???
@Venugopal-og9sg
@Venugopal-og9sg 4 ай бұрын
എല്ലാം അറിയുന്ന ദൈവത്തെ പറ്റിക്കാൻ ആർക്കും കഴിയില്ല. .🤔😊
@sabucherian5552
@sabucherian5552 4 ай бұрын
അനേകായിരങ്ങളെ യേശുക്രിസ്തുവിന്റെ സ്നേഹം പറഞ്ഞു കൊടുത്ത ഒരു വ്യക്തി ആയിരുന്നു.1986കാലഘട്ടങ്ങളിൽ ഞാൻ ഇദ്ദേഹത്തിന്റെ റേഡിയോ പ്രോഗ്രാം ശ്രീലങ്കയിൽ നിന്നും രാവിലെ 5.30പ്രക്ഷേപണം ചെയുന്ന ആല്മീയയാത്ര എന്ന സുവിശേഷ പ്രസംഗങ്ങൾ കേട്ടിരുന്നു.കൂടാതെ വടക്കു കിഴക്കു സംസ്ഥാനങ്ങളിൽ വളരെയധികം ജനങ്ങൾക്കു ഇദ്ദേഹത്തിന്റെ സുവിശേഷ പ്രവർത്തനങ്ങൾ മുഖേന അനേകായിരങ്ങൾ ദൈവസ്നേഹം അറിഞ്ഞിട്ടുണ്ട്.പതിനായിരക്കണക്കിന് ജനങ്ങൾ ഇദ്ദേഹത്തെകൊണ്ടു ഇപ്പോഴും കുടുംബം കഴിയുന്നുണ്ട്.അദ്ദേഹത്തിന്റെ ഇപ്പോഴുള്ള ആശയങ്ങൾ എനിക്ക് ഉൾകൊള്ളാൻ പറ്റുന്നില്ല.അത് ദൈവം തീരുമാനിക്കട്ടെ
@regikurian4704
@regikurian4704 4 ай бұрын
Poda Patti
@pramodvayanattu3885
@pramodvayanattu3885 4 ай бұрын
ആര്ക്കും ഇല്ലാത്ത സംസാരശൈലി ആയിരുന്നു kp യുടേത്. അതാണ് ഇത്രയും പണം തന്നിലേക്ക് ഒഴുകാൻ കാരണം ..
@johnthomas2059
@johnthomas2059 4 ай бұрын
Very good message 👍👍
@sivadasanmp4785
@sivadasanmp4785 4 ай бұрын
മരണം നിഴൽ പോലെ കൂടെ യുണ്ടെന്ന് തെറ്റിലൂടെ യാത്ര ചെയ്യുന്നവർ ഓർക്കുന്നില്ല.
@sureshkumar-ji5fn
@sureshkumar-ji5fn 4 ай бұрын
ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ സർക്കാരിനെതിരെ കോടതിയിൽ പോയതല്ലേ.....? മാസപ്പടിക്കെതിരെ ഗിരീഷ് ബാബുവിന്റെ ഹർജി കോടതി പരിഗണിക്കുന്നതിന്റെ തലേ ദിവസമാണ് ഗിരീഷ് ബാബു മരിച്ചത്... 🤔
@francisthekkiniyath5842
@francisthekkiniyath5842 4 ай бұрын
🙏🙏🙏 🌹🌷🌼🌺💐🪷🍁💘💝❣️💕💞 My prayer and heart-felt condolence ! Anyway, he was a person of versatile personality !
@annakuttyskariah6016
@annakuttyskariah6016 4 ай бұрын
ദൈവനാമം വൃഥാ ഉപയോഗിക്കരുത്.😢
@balanvadukut4995
@balanvadukut4995 4 ай бұрын
പ്രണാമം 🙏 പിണറായി വിജയൻ അമേരിക്കൻ യാത്ര തുടരുമോ
@babysarma
@babysarma 4 ай бұрын
തീർച്ചയായും അവിടെ സൂക്ഷിച്ച ഡോളര്‍ ആരു തിരിച്ചു നല്‍കും പിണത്തിനു
@sangeethsagar
@sangeethsagar 4 ай бұрын
സ്വാമിയേ ശരണമയ്യപ്പ ചെറുവള്ളി estate ഇനി എന്താകും SV പ്രദീപ് ജിയെ ഓർക്കുന്നക്തും നല്ലതാണ് എന്ന് തോന്നുന്നു . കള്ളന്റെയും, കെള്ള കാരടെയും, മത കച്ചവടക്കാരുടെ യും, ഒക്കെ അവസാനം ഇതെക്കതന്നെ. പിണറായി ഈ വാർത്ത കേട്ടപ്പോൾ ഞെട്ടിയൊ ആവൊ സ്വാമിയേ ശരണമയ്യപ്പാ വിമാനത്താവളം സ്വാഹ... വെറുതെ യുവതികളെ ആംബുലൻസിൽ മലകയറ്റി. താറാവ് യോഹന്നാൻ താറാവ് ഓനച്ചൻ =മോറാൻ മോർ സിഫിലിസ് മോർ ഗൊണോറിയോസ് കെ പി യോഹന്നാൻ ചത്തു . സ്വാമിശരണം സ്വാമിശരണം സ്വാമിശരണം 🙏. kzbin.info/www/bejne/aZanXp6Lec-Ce8Usi=IbHT6fH4k4jS6h9j
@rkb1310
@rkb1310 4 ай бұрын
പിണം താണ്ടി ബിജെയ്ൻ പോയതിൽ എന്തോ ദുരൂഹതയുണ്ട് ഇപ്പോൾ
@Francis-p2x
@Francis-p2x 4 ай бұрын
​@@rkb13107
@georger8895
@georger8895 4 ай бұрын
​@@babysarma9l0
@ashwativarghese8144
@ashwativarghese8144 4 ай бұрын
ഈ കോടികൾ ആരും കൊണ്ട് പോകില്ല അത് കുറെ എങ്കിലും എത്ര പാവങ്ങൾ നമ്മുടെ നാട്ടിൽ ഒരു സെൻറ് ഭൂമി ഇല്ലാത്ത എത്ര ഒരു വീട് ഇല്ലാത്ത മനുഷ്യൻ ഒണ്ട് ആരെ എങ്കിലും സഹായിച്ചിരുനെകിൽ അയാൾക്
@mathewthomas9263
@mathewthomas9263 4 ай бұрын
At least he would have told he was a good man.
@rubynb280
@rubynb280 4 ай бұрын
ജീവിത യാത്രക്കാരാ,കാലടികൾ എങ്ങോട്ട്.ഇത് ആത്മീയ യാത്ര.ഞാൻ കെപി യോഹന്നാൻ.
@Manimaran1
@Manimaran1 4 ай бұрын
മനുഷ്യനെ പറ്റിച്ചവൻ ഇതു പോലെ തന്നെ പോകും
@ske593
@ske593 4 ай бұрын
Yes good information 🙏🙏
@davidcu268
@davidcu268 4 ай бұрын
Very good discription 🎉
@vinodKumar-rf7yn
@vinodKumar-rf7yn 4 ай бұрын
ഏറ്റവും വലിയ അത്ഭുതം ആയി തോന്നിയത് ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ 1.2.3. എന്ന ക്രമത്തിൽ ശബരിമല വിവാദത്തിൽ ഉൾപ്പെട്ട എല്ലാവർക്കും അതിന്റെ പ്രതിഫലം ലഭിച്ച തുടങ്ങി എന്നുള്ളതാണ് അയ്യപ്പൻ ഇന്നും ആ സിംഹാസനത്തിൽ ശക്തനായി തന്നെ കുടികൊള്ളുന്നു അവിടെ പ്രശ്നമുണ്ടാക്കിയ എല്ലാവരുടെയും ജീവിതം അധോഗതിയിലേക്കും പോകുന്നു
@travelraj7365
@travelraj7365 4 ай бұрын
പ്രണാമം🌹🙏🌹
@thambiennapaulose936
@thambiennapaulose936 4 ай бұрын
ദൈവത്തെയും ലോകത്തുള്ള സകല മനുഷ്യരെയും പറ്റിച്ച് സഹസ്രകോടികൾ വാരിക്കൂട്ടി ആയിരക്കണക്കിന് ഏക്കർ ഭൂമി കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിവിധ രാജ്യങ്ങളിലും കൈവശപ്പെടുത്തി സമൂഹത്തിലെ സകല മേലാളന്മാരെയും കീശയിലാക്കി കേന്ദ്രമന്ത്രിമാരെ പോലും കൈവെള്ളയിൽ ഒതുക്കി ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിറഞ്ഞാടിയ ഈ മനുഷ്യ വേതാളത്തെ ഇന്ന് പാടി പുകഴ്ത്താൻ എത്ര മനുഷ്യർ കുശാഗ്ര ബുദ്ധിയുടെ കാര്യത്തിൽ ഇയാൾ ഒരു അസാധാരണ വ്യക്തി തന്നെ കഴിവുകൊണ്ട് അങ്ങനെ വാരിക്കൂട്ടുന്ന തുകയിൽ സമൂഹത്തിലെ നിർധനരായ പാവപ്പെട്ടവർക്ക് അല്പം വിതറി കൊടുക്കും അത് വലിയ പബ്ലിസിറ്റിക്ക് ഇടവരുത്തും ഇങ്ങേരുടെ നാക്കിലെ ചടുലതയും മനുഷ്യനെ പറ്റിക്കാൻ ഉള്ള കഴിവ് 74 വയസ്സിനുള്ളിൽ പരമാവധി ഉപയോഗിച്ചു എന്നല്ലാതെ എന്ത് നന്മയാണ് ഇയാളെ കുറിച്ച് പറയാനുള്ളത് ക്രിസ്തുവിൻറെ അനുയായി ഇങ്ങേര് ജീവിക്കുന്നത് പോലെയാണോ ജീവിക്കേണ്ടത് അങ്ങനെ ആരും ജീവിക്കുന്നില്ല എന്നുള്ളത് സത്യമെങ്കിലും ഇയർ അക്കൂട്ടത്തിലെ തിമിംഗലം തന്നെയാണ് എന്തായാലും കുറെ ആയിരം കോടി എങ്കിലും പരലോകം എന്ന സ്ഥലത്തേക്ക് പോകുമ്പോൾ കൊണ്ടുപോകാതിരിക്കാൻ തരമില്ല എന്നാൽ മാത്രമേ അയാൾഇങ്ങനെ ജീവിച്ചതിന് അർത്ഥമുള്ളു😢😮
@ashokg3507
@ashokg3507 4 ай бұрын
സത്യമാണ് എങ്കിലും മരിച്ചില്ലേ ..... താറാവിനെ മേയ്ക്കുന്ന ഇദ്ദേഹത്തെ മിക്ക ദിവസങ്ങളിലും കണ്ടിരുന്നു..... മരിച്ചില്ലേ.. ക്ഷമിക്കാം...
@manueljoseph4630
@manueljoseph4630 4 ай бұрын
അത്തനേഷ്യസ് മാർ യോഹാൻ വിദേശത്തുനിന്ന് പണം കൊണ്ടുവരുന്നു,പാർട്ണർ കുത്തനേഷ്യസ് മാർ വെട്ടനേഷ്യസ് പഹയൻ പണം വിദേശത്തേക്ക് കടത്തുന്നു.
@muhammedsirajudeenmoosa277
@muhammedsirajudeenmoosa277 4 ай бұрын
ഹാരിയ്സൺ lease എക്സ്പ്പാടയേർഡ് ഗവണ്മെന്റ് ലാൻഡ് buyed & resell to ഗവണ്മെന്റ് ഓണഡ് ലാൻഡ്
@antonyxaviour7499
@antonyxaviour7499 4 ай бұрын
ബിലിവേഴസ് ചർച്ച് ചെയ്യുമ്പോൾ തെറ്റും അമൃതാനന്ദമയീ മഠം ചെയ്യുമ്പോൾ ശരിയും ?
@jojythomas6872
@jojythomas6872 4 ай бұрын
അത് അന്വേഷിക്കാൻ ഒരുത്തനും ധൈര്യം ഇല്ലാ.... 😟
@VijayanKoroth-dg8ru
@VijayanKoroth-dg8ru 4 ай бұрын
Ayal arhicha maranam.
@gopikrishnang7610
@gopikrishnang7610 4 ай бұрын
Exactly 💯
@shajithomas2037
@shajithomas2037 3 ай бұрын
മരണം വരുമൊരുനാൾ... ഓർക്കുക മർത്യ 😢
@sureshs2028
@sureshs2028 4 ай бұрын
"For every wrongful acts, there will be an equal and opposite reaction "... Pranaam
@roycechackovarghese5470
@roycechackovarghese5470 4 ай бұрын
Dr K P Yohannan helped millions of people with money. Where are the money that our Religious and political leaders made from people . The information in this is half truth only
@gireeshneroth7127
@gireeshneroth7127 4 ай бұрын
ആ പീറക്ക് ഭൂ സ്വത്തിനോട് വല്ലാത്ത ആർത്തിയായിരുന്നെന്ന് തോനുന്നു. ഇത്രയും താമസിക്കരുതായിരുന്നു.
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 4 ай бұрын
ഏത് സഭക്കും വനംകൊള്ള ജന്മവാസന.... 🤔
@K.J.F_1980
@K.J.F_1980 4 ай бұрын
ഇവിടെ വച്ചാണെങ്കിൽ അത് RSS ആണെന്ന് പറഞ്ഞ് അവരുടെ തലയിൽ വച്ചേന്നേ
@BEENA-q4e
@BEENA-q4e 4 ай бұрын
കോടിക്കണക്കിനു സ്വത്തുണ്ടാക്കി ഒരു രൂപപോലും കൊണ്ടുപോയില്ല ഇപ്പോൾ കുറെ അപമാകതകളും അദ്ദേഹം ഒരുപാട് നല്ലകാര്യങ്ങളും ചെയ്തിട്ടുണ്ട് അത് ആരും കാണുന്നില്ല ആശുപത്രികൾ ഉണ്ടാക്കി ഏറ്റവും വലിയ karyamlle🫠engane❤️‍🔥ഒക്കെ പറയുന്നത് വലിയ പാപം thannya🫶🏻
@gloriyaj.7401
@gloriyaj.7401 4 ай бұрын
🙏
@JessyDaniel-th4yb
@JessyDaniel-th4yb 4 ай бұрын
ക്രിസ്തു വിൻറ നാം പറഞ്ഞു അനേകർ പണം സമ്പാദിക്കാൻ ഒരു ഉപാധി മാത്രമാണ് ❤
@mathewthomas9263
@mathewthomas9263 4 ай бұрын
I hear that the books in his name was not wretten by him. He had some group of people for that they will write books on k.p.'s name. One persen who worked in his press told me, evev he may never read the books published in his name. But the made him great. Did some for the Lord also.
@ushakumariommadhavan6343
@ushakumariommadhavan6343 4 ай бұрын
മനുഷ്യനെ ശാസ്ത്രീമായി പറ്റിച്ച തട്ടിപ്പ് ഇനി ഇദ്ദേഹം വിശുദ്ധ മാകും
@mskalim8409
@mskalim8409 4 ай бұрын
News yennal athu soimon thanne vayikkanam athimanoharam ❤❤❤❤🎉🎉🎉
@georgevarughese3345
@georgevarughese3345 4 ай бұрын
Heartfelt condolences.
@ManuJoseph-uh1ht
@ManuJoseph-uh1ht 4 ай бұрын
മലയാളി വാർത്ത..👍👌
@StanlyTo
@StanlyTo 4 ай бұрын
ജനങ്ങളെ പണം അപകരിക്കാൻ മതങ്ങളുടെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും കിണഞ്ഞു പരിശ്രമിക്കുന്നു അറിവില്ലാത്ത ജനങ്ങളെയും അറിവുള്ള ജനങ്ങളെയും പറ്റിക്കുന്നു മാറ്റം സാധ്യമാണ് മാറേണ്ടത് നമ്മളാണ്🙏
@tnsk4019
@tnsk4019 4 ай бұрын
പണം, അതുകൊണ്ട് ഏത് മായാജാലവും ആകാം. 🤗🤗
@SanthaVijaybanu
@SanthaVijaybanu 4 ай бұрын
ഈ ആത്മാവിന് നിത്യശാന്തി കൊടുക്കണം
@kunjumong4721
@kunjumong4721 4 ай бұрын
Radio sri Lanka 3.30 njan K.P. Yoghannan. "Lokam muzhuvan nediyalum soul lost ayal' ha kashtam. Athra thanne
@GeorgeBoseGeorgeBose
@GeorgeBoseGeorgeBose 2 ай бұрын
A great frod
@sarammasaramma6620
@sarammasaramma6620 4 ай бұрын
Any how he was a very good man. Of God, He is in heaven i believe🙏🙏🙏
@കാളിദാസ്123
@കാളിദാസ്123 4 ай бұрын
ഉറ്റവർ തന്നെ തട്ടി
@rajeevannk48
@rajeevannk48 4 ай бұрын
സിപിഎം അറിഞ്ഞു കൊല.....
@alicephilip1162
@alicephilip1162 4 ай бұрын
Sijo achen had said their sabha has no doubt about the death.Its a death caused by an accudent,he said firmly.How can he say very firmly before the investigation report.
@PradeepKumar-gc8bk
@PradeepKumar-gc8bk 4 ай бұрын
ഒരാൾ പോലും ഇന്നേ വരെ പോകുമ്പോൾ ഒന്നും കൊണ്ട് പോയ ചരിത്രം ഇല്ല ഇത് മനസ്സിലാക്കിയാൽ പിന്നെ ഒരു പ്രശ്നവും ജീവിതത്തിൽ ഉണ്ടാവില്ല..,. പക്ഷെ നമ്മൾ വിചാരിക്കുന്നു എനിക്ക് മരണം ഇല്ല.... പക്ഷെ പോയെ പറ്റൂ...... ശ്രീലങ്ക പ്രക്ഷേ പണ ത്തിലൂടെ അദ്ദേഹത്തെ അറിയാം.... ആദരാജ്ഞലികൾ 🙏🙏🙏
@bachubachu7906
@bachubachu7906 4 ай бұрын
Americayil morning walk poyal aarum vahanam idichu marikkilla. Avide sidewalk undakum.orikkalum roadil nadakkilla.. Njhan Dallas 6 times poyathanu..
@Hiux4bcs
@Hiux4bcs 4 ай бұрын
ഇത് side walk ഇല്ലാത്ത road ആണ് ആ road കാണിച്ചിരുന്നു 2 way ആണ്
@prejithkumar8641
@prejithkumar8641 4 ай бұрын
God bless
@christinachinnubabu7601
@christinachinnubabu7601 4 ай бұрын
God bless you thirumeny
@joshithomas3040
@joshithomas3040 4 ай бұрын
റോമി" ൽ നിന്നും KP യോഹന്നാന് വിശുദ്ധപദവി " കിട്ടാൻ തീരെ സാധ്യതയില്ല ... !! ഒരു പക്ഷെ . "തിരുവല്ല '' യിൽ നിന്നും വിശുദ്ധ പദവി'' പ്രഖ്യാപനം ഉണ്ടാകാനിടയുണ്ട്...😅
@ashokanchambayil1960
@ashokanchambayil1960 4 ай бұрын
❤🎉
@MoonMoon-000
@MoonMoon-000 4 ай бұрын
ഈ മരണം ആകസ്മികമോ അതോ ചെയ്ത പ്രവർത്തിക്കൂ പകരം സംഭവിച്ച ഈശ്വര വിധിയോ. ഏതാനും നാൾ മുൻപ് ഒരു മാധ്യമ പ്രവർത്തകൻ ദാരുണമാം വിധം വാഹനാപകടത്തിൽ മരിച്ചിരുന്നൂ...
@jimjotom
@jimjotom 4 ай бұрын
ഇത് കൊലപാതകം തന്നെ. അതിന്റെ അധികാരികൾ അറിയാതെ ഇങ്ങനൊരു കാര്യം നടക്കില്ല
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 4 ай бұрын
Yes
@surendranpr2614
@surendranpr2614 4 ай бұрын
🌹🌹🌹🌹🌹🌹
@SS-bu5ys
@SS-bu5ys 4 ай бұрын
ചെയ്തതിന് കൂലി കിട്ടി, അത്ര തന്നെ 🙏
@shanthamma1902
@shanthamma1902 4 ай бұрын
ദൈവം കരുതിവച്ചത്, എന്തുകൊണ്ടെന്ന് ദൈവത്തിനറിയാം 🙄
@rcthomas52
@rcthomas52 4 ай бұрын
1:55
@mariammaantony1192
@mariammaantony1192 4 ай бұрын
കഷ്ടം ആയിപ്പോയി ഈ വിഷപ് ന്മാർക്കെല്ലാം ഒരുപാടമാകട്ടെ
@johnyxavier2578
@johnyxavier2578 4 ай бұрын
Wrong description,we can see the pictures of the Blessed Virgin Mary in his buildings
@jollykc7746
@jollykc7746 4 ай бұрын
Plz aarum kaliyakaruthe sry k p yohanan RIP
@dr.sainudeenmohamadali8306
@dr.sainudeenmohamadali8306 4 ай бұрын
will of the god.
@radhakrishnank8158
@radhakrishnank8158 4 ай бұрын
Erumeli airport!!!!!!!;
@shyym9183
@shyym9183 4 ай бұрын
അനേകം വിവാദമുണ്ടെങ്കിലും ചില നൻമകൾ അദ്ദേഹത്തനുണ്ട് 95 ശതമാനം പണ്ഡിതൻമ്മാരും കള്ളൻമാരാണ് അത് ഏത് മതത്തി ലേയാ ലും
@KrishnaKumar-me3wn
@KrishnaKumar-me3wn 4 ай бұрын
Big loss for Pinu
@chinnu9249
@chinnu9249 4 ай бұрын
RIP🙏🙏🙏🤲🤲🤲🤲🌹🌹🌹
@jacobjohn4180
@jacobjohn4180 4 ай бұрын
Price of sin
@jamesthankyouteacherjoseph3692
@jamesthankyouteacherjoseph3692 4 ай бұрын
🇮🇳ENTE ARIVIL LATE 🇮🇳🇺🇸⛪CHRISTIAN⛪🇺🇸🇮🇳⛪BISHOP⛪K.P.YOHANNAN🇮🇳ARKENKILUM🇮🇳ETHRIRAY 🇮🇳ENTHENGILUM🇮🇳DHROHAM🇮🇳CHEYYTHATAY ARIVILLA🇮🇳JAY INDIA🇮🇳🙏
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 2,5 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 62 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 9 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 2,5 МЛН