അൽഹംദുലില്ലാഹ് സൂപ്പർ സോങ് മുഹമ്മദ് മോനെ 🌹❤️🌹❤️❤️❤️❤️❤️❤️🤩🤩🤩
@abdussamad7880Ай бұрын
മോന്റെ പാട്ട് സൂപ്പർ ഭാവിയിൽ ശ്രമിച്ചാൽ നല്ലൊരു പാട്ട് കാരനായി മാറാം റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ
@ashrafkv2381Ай бұрын
ആമീൻ
@VVortexChannelАй бұрын
Ameen ya rabbal alameen
@Annussx9i19 күн бұрын
പാട്ട് സൂപ്പർ മോനെ നീ പുലിയാണ് കേട്ടാ
@madaninpАй бұрын
Super songu kazhivulla kutty uyarangalil ethatte
@harismk776913 күн бұрын
ഇത് മറ്റേ പരിപാടി ആയിപ്പോയി എല്ലാ കുട്ടികൾക്കും ചെറിയ ചെറിയ സമ്മാനം കൊടുക്കുമ്പോൾ എത്ര സന്തോഷം ഉണ്ടാകും
@mohamedkabeer7205Ай бұрын
പാട്ടുകാരൻ പൊളിച്ചു ❤❤❤❤
@user-se9dt4mj6uАй бұрын
ചെക്കൻ പാടി കൊള്ളാം പക്ഷേ അവൻ അറിയില്ലലോ പോട്ടേ പാവം ഉസ്താദ് അദേഹത്തിന്റെ അടുത്ത് നിന്നും ഇത് പാടേണ്ടില്ലായിരുന്നു പക്ഷേ കുട്ടികളെ നല്ല രീതിയില് പാടാനും പറയാനും ഒക്കെ പഠിപ്പിച്ചു കട്ടക്ക് കൂടെ ഉണ്ട് ഇങ്ങനെയൊക്കെ നാളത്തെ തലമുറയെ വാർത്തെടുക്കുന്ന നല്ലവരായ മദ്രസ അധ്യാപകനും കുട്ടികളും 👍
@usmankarthodan518926 күн бұрын
🥰🥰🥰 മോൻ നന്നായി പാട്ട് പാടി
@hamzainglantinrkadavandiho154Ай бұрын
Masha allah എല്ലാം മുഹമ്മദ് കൊണ്ട് തുടങ്ങുന്ന നാമാം
@safac8802Ай бұрын
Mashaallah
@pmabdulmajeed6612Ай бұрын
നല്ലതുപോലെ പാടി നന്നായി മോനേ.നല്ലമക്കൾ
@raziya8024Ай бұрын
Rayyan❤️ masha allah nalla paatt❤
@MuthmaniYouTubeShortsАй бұрын
പാട്ട് സൂപ്പർ 👍👍
@savachannelvalapinakath6047Ай бұрын
അൽഹംദുലില്ലാഹ് മക്കളെ മുത്തിന്റെ പേര് കൂട്ടി നിങ്ങൾക്കൊക്കെ പേരിട്ട രക്ഷിതാക്കൾക്ക് റബ്ബ് ഖൈർ നൽകട്ടെ അത് കൂട്ടി തന്നെ പേര് പറഞ്ഞമക്കൾക്കും ആമീൻ ❤
@mmdalsanАй бұрын
മുത്തിന്റെ പേര് കൂട്ടി മക്കൾക്ക് പേരിട്ടാൽ എന്തെങ്കിലും പ്രത്യേകതയുണ്ടോ.?
എവിടെ ഈ സ്ഥലം ഈ പരിപാടിയിൽ ഒന്ന് കൂടാൻ കൊതിയാവുന്നു ഈ പരിപാടി കാണുബോൾ വളരെ സതോഷം തോനുന്നു
@subaidasubaida-mr3cpАй бұрын
നല്ല അർത്ഥവത്തായ പാട്ട്
@zenfinazenfi3804Ай бұрын
❤👍🏻അടിപൊളി പാട്ട്
@rafeekparekkal586Ай бұрын
Adipoli pattu mone❤
@SadikSadik-ev9nmАй бұрын
Masha allah❤
@AsmaVc-u8oАй бұрын
മാഷാ അളളാ നല്ല പാട്ട്
@SheebaKabeer-i6qАй бұрын
ഞാൻ ഞാൻ ഓർത്തു റയാൻ മോന് ഗിഫ്റ്റ് കൊടുക്കുമെന്ന് 🥰🥰🥰
@ashirmp380Ай бұрын
Masha allha
@NABEESAOA13 күн бұрын
എല്ലാവരുടെയും പേരിൽ മുഹമ്മദ് എന്റെ മുത്ത് നബിയുടെ പേര് ചേർത്തുകൊണ്ടുള്ള പേര്
@misriyamuneer6911Ай бұрын
Adipoli song🎉
@ayshaayshu7666Ай бұрын
Masha allah 👌🏻👌🏻
@MuthmaniYouTubeShortsАй бұрын
മോൻ നന്നായി പാടുന്നുണ്ട് 👍
@NaseemHLDCMАй бұрын
സംഗതി കലക്കി
@sreedevios4461Ай бұрын
ഇനിയും പഠനം paatt👍
@MuhammedAli-s1xАй бұрын
വളരെനല്ലാപരിപാടി അഭിനനന്ദനങ്ങൾ 🌹🌹🌹
@MuhammedAdinan-u8yАй бұрын
👍👍❤️mashaallah
@kmfahim6711Ай бұрын
Nalla patt mone❤
@Faseela-y4bАй бұрын
സോങ് സൂപ്പർ
@sayimohammed446229 күн бұрын
Patt super🎉🎉
@DrAminaAamiАй бұрын
Rayyan❤
@Sakeena-zp4gpАй бұрын
😊😊super
@hannasideasmuhammederfan8906Ай бұрын
റയ്യാൻ മോൻ നന്നായി പാടി❤
@MuhammadRizil-h3dАй бұрын
Song Super mone ❤❤Rayan monum Gift kodukkamayirunnu
@ZahZahir-q6v26 күн бұрын
👍👍
@Hameed-np7iiАй бұрын
സൂപ്പർ
@kadeeshatk398Ай бұрын
അൽഹംദുലില്ലാ അൽഹംദുലില്ല
@basheerbashi6237Ай бұрын
Rayan. മോൻ ❤❤❤❤
@sajeerav3443Ай бұрын
ഉത്തരം പറഞ്ഞ എല്ലാ മക്കൾക്കും സമ്മാനം കൊടുക്കാമായിരുന്നു
@andurump5506Ай бұрын
പാട്ട് sopar👌👌👌
@subaidasubaida-mr3cpАй бұрын
നല്ല മക്കൾ
@kadeejazayana9488Ай бұрын
Aameen yarabbal Alameen
@zenfinazenfi3804Ай бұрын
പോസ്റ്റ് man
@SalimaSali-z3zАй бұрын
👍👍❤️
@killerboygaming1367Ай бұрын
❤❤👍
@shadulipulingom1438Ай бұрын
Patt adipoli
@panineer-wm8moАй бұрын
👍👍👍👍
@MuhammedAslam-h7bАй бұрын
🤲👍👌✅
@KandakmohammedabdullaАй бұрын
👌🏻👌🏻
@ShihabDubai-lp3lnАй бұрын
Super paripadi
@shanmuhammedshanАй бұрын
Best performance
@Xafboi-786Ай бұрын
❤
@hayarunissaАй бұрын
❤❤❤❤🎉🎉
@RedmiNote-wz6ufАй бұрын
Supper
@AjmalAjuu-k9uАй бұрын
Super safuvan
@sreedevios4461Ай бұрын
🎉🎉
@vineethak3298Ай бұрын
മുഹമ്മദ് റയാൻ മോനും ഗിഫ്റ്റ് കൊടുക്കണമായിരുന്നു
@zuhrateacher6458Ай бұрын
Ningal enthanu ee cheythath aa rayyan moni oru prolsahana sammanamenkilum kodukkanamayirunnu kunju manassalle poathathinu Avan nalloru pattum paadi
@minnupk6748Ай бұрын
അണ്ടക്ടർ എന്നതിന്റെ ചോദ്യം തെറ്റാണ്. ബാഗ് തോളിലല്ല കക്ഷത്തല്ലേ 😛😛
@abdulmanaf9782Ай бұрын
റയാൻ മോന് പ്രോത്സാഹന സമ്മാനം കൊടുക്കാമായിരുന്നു
@vineethak3298Ай бұрын
@@minnupk6748 അതെ ഞാൻ കരുതിയത് ഉത്തരം (കവി ) എന്നാണ്
@NoorjahanNazeebАй бұрын
ഉസ്താദ് എന്തയാലും ഈ പാട്ട് പ്രതീക്ഷിച്ചു കാണില്ല. പാവം ഉസ്താദ് 😊
@NazeeraIbirahimАй бұрын
പെട്ടെന്ന് പറഞ്ഞൾപ്പോൾ ഓർമ്മകിട്ടിയ പറ്റ് പടിയതായിരിക്കും.അവനും വിഷമം കാനും❤
@yousufpk9443Ай бұрын
പാട്ട് നന്നായിട്ടുണ്ട് ഒരു സമ്മാനം ഇവനും കൊടുക്കണം കൊടുക്കുമായിരിക്കും
@unaisdz9830Ай бұрын
👍
@mohamedkabeer7205Ай бұрын
Medukaraya കുട്ടികൾ 👍👍👍👍❤❤❤❤
@MuneerCharminarАй бұрын
Super patt
@KadeejaPP-b4sАй бұрын
ഓ ഹ രി
@KhairuK-f3iАй бұрын
റയാനും സമ്മാനം കൊടുക്കാമായിരുന്നു
@HajarahajiHajaraАй бұрын
Lahari
@ajmalirshad1073Ай бұрын
Suuuuuuuu song Rayyan
@SumayyaC-r2pАй бұрын
ഒരു കാലത്ത് വീഡിയോ പോലും നിരോധിച്ചിരുന്ന കാലത്തു നിന്നും ഇവിടെ വരെ എത്തി..... ഇത് ഹലാൽ or ഹറാം.
@kamarunnisaiqbal416Ай бұрын
Reyyan❤
@nishasudheernishasudheer5242Ай бұрын
Rayyan ❤❤❤❤❤
@jaf32681915 күн бұрын
2 perkkum sammanam kodukkarnnu
@Noufal1-n5rАй бұрын
എവിടെയാണ് ഈ സ്ഥലം
@Saleenam-s8cАй бұрын
Veli kayal Tvm
@Hamzapphamza-q8zАй бұрын
പാട്ട് ഉസ്താദിന് നല്ലോണം പറ്റിയെന്ന് തോന്നുന്നുണ്ട്
@fhevrbmemduxbdndmdmfnfnfndnn29 күн бұрын
കാണാൻ പറ്റാത്ത നാവ് കിനാവ്
@ashrafek3040Ай бұрын
supur
@HaridasKk-s3kАй бұрын
Kinav
@abdulnoori9634Ай бұрын
Nallamoon
@naseehakunnathАй бұрын
Reyyanmon❤️❤️❤️❤️❤️❤️❤️🥰
@SyamalaNair-q2lАй бұрын
ജനനം നമ്മുടെ കയ്യിലല്ലല്ലോ😂😂
@Ismail-q5w5fАй бұрын
❤️😂❤️❤️🌹🌹🥰🌹🌹
@NoohPeruvallurАй бұрын
എന്ത് പേര് അതിനൊക്കെ മലയാളത്തിൽ അർത്ഥം ഉണ്ട്
@Sjjfhri22 күн бұрын
Cheriya yanthangilum raya num kodukkamayerunnu
@SuhraAkbar-i4sАй бұрын
Rayan monum ഗിഫ്റ്റ് കൊടുക്കണമായിരുന്നു
@Shadul_777Ай бұрын
ഉസ്താതിന്റെ കുട്ടികൾ ക് നല്ല മുടിയുണ്ടല്ലോ സൂപ്പർ നല്ല padipp😅
@NisaJahan-p1mАй бұрын
Mudi padillee😅
@MariyamTp-rr3ucАй бұрын
🥹
@HafsathMk-r6jАй бұрын
Laha
@rajeenarajus4514Ай бұрын
Sammanam.yallavarkum.kodukkanam.kuttikalallo
@rasheedamangad278Ай бұрын
Oharii
@AfifaMinhaАй бұрын
കഷണ്ടി ഉള്ളവർക് കുറച്ചു മുടി ഉണ്ടാകും പിന്നെ താടിയും മീശയും അതെന്താ ചോദ്യം ബാർബർ ഷോപ് ആ നാട്ടിൽ ഉണ്ടാകില്ലെന്ന് കുസൃതി ചോദ്യം ആണെങ്കിലും ചിന്തിച്ചാൽ ശെരിയെന്നു തോന്നുന്ന ആൻസർ ആണ് കുസൃതി ചോദ്യത്തിൽ ഉണ്ടാകുക
@AdiNarayan-z5zАй бұрын
കിനാവ്
@somanathank9251Ай бұрын
കിനാവ് ഉറക്കത്തിൽ ആണ് എങ്കിലും കാണുമല്ലോ
@ZeenaBinthAliАй бұрын
കിനാവ് കാണാൻ പറ്റും😂
@sainudheep1826Ай бұрын
ജനിച്ചാൽ തെറ്റ് ചെയ്തു നരകത്തിൽ പോകും എന്ന് മാറ്റി നന്മ ചെയ്യുക സ്വർഗത്തിൽ പോകുക എന്ന് വേണം കുട്ടികളെ പഠിപ്പിക്കാൻ