കാഫിറിൽ ഇനാം | DYFI offers ₹25 lakh reward for proof against Ribesh | Out Of Focus

  Рет қаралды 68,608

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 383
@ViswaGuru-qy2ux
@ViswaGuru-qy2ux 2 ай бұрын
റിബേഷിനു ആരാണ് ഇത് കൊടുത്തത് അയാൾ പറയാത്തടത്തോളം , റിബേഷിനെ കുറ്റവാളിയായി കണക്കാക്കണം. അതാണ് നീതി.
@beautifulnature3995
@beautifulnature3995 2 ай бұрын
👌💯
@Sakkiyabanu6018
@Sakkiyabanu6018 2 ай бұрын
നീതിയല്ല നിയമം
@Razzbabu444Babu
@Razzbabu444Babu 2 ай бұрын
Yes
@muhamedshameem-d7p
@muhamedshameem-d7p 2 ай бұрын
@@Sakkiyabanu6018എന്താണ് നിയമം
@Varunni123
@Varunni123 2 ай бұрын
ഔട്ട് ഓഫ് ഫോക്കസ് കൃത്യമായ റൂട്ടിലൂടെ പോകുന്നുണ്ട്... അതിനെതിരെയുള്ള കാഹളം അതാണ് തെളിയിക്കുന്നത്🙏🙏 അണിയറക്കാർക്ക് അഭിനന്ദനങ്ങൾ 🙏🙏
@iqkunju6223
@iqkunju6223 2 ай бұрын
മുസ്‌ലിങ്ങളെ പിന്നിൽ നിന്ന് കുത്താൻ സിപിഎം... മുന്നിൽ നിന്ന് കുത്താൻ ബിജെപി...! കൂടെ നിന്ന് കുതികാൽ വെട്ടാൻ, കോൺഗ്രസിലെ അച്ചായൻസ് ലോബി... കിട്ടുന്ന കല്ലെടുത്ത് തലക്കടിക്കാൻ ശ്രീ നാരായണ ഗുരുവിനെ 'നിന്ദിക്കുന്നവർ' ... ...എന്താ രസം അല്ലേ... മനുഷ്യത്വം മരിക്കാത്ത, നല്ല കുടംബത്തിൽ ജനിച്ചവർ, സംസ്കാരവും വിദ്യാഭ്യാസ വും ഉള്ളവർ, നല്ല മത വിശ്വാസികൾ ഇവരൊക്കെയും സാഹോദര്യവും മതേതരത്വവും, കാത്തു സൂക്ഷിക്കുന്നവർ.. അവർ സമൂഹത്തിൽ ഉള്ള കാലത്തോളം സമാധാനം നിലനില്കും..
@m.musthafa6865
@m.musthafa6865 2 ай бұрын
💯 % correct
@rulesbreaker7008
@rulesbreaker7008 2 ай бұрын
Kyilirupp nannakkanam
@Shajl
@Shajl 2 ай бұрын
മുങ്ങാൻ പോകുന്ന കപ്പലാണ് സിപിഎം കേരളത്തിൽ സംഘപരിവാർ ചെയ്യാൻ മടിക്കുന്ന പല വർഗീയതയും ഈ കേരളത്തിൽ സിപിഎം ചെയ്തുകൊണ്ടിരിക്കുകയാണ്
@nurulhassen2342
@nurulhassen2342 2 ай бұрын
ഈ പരട്ട ജമാഅത് കാർ ഒരുമ്പെട്ടാൽ മുങ്ങുന്ന കപ്പൽ അല്ല കേരളത്തിൽ cpm..
@ashinasaki2996
@ashinasaki2996 2 ай бұрын
​@@nurulhassen2342 ഇനി മുങ്ങാൻ ഒന്നും ഇല്ല, PV യും മക്കളും മരുമോനും കൂടി പാർട്ടിയെ മൊത്തം മുക്കിയ ക്യാപ്റ്റൻ ആണെന്ന് ആര്ക്കാണ് അറിയാത്തത് 🤣🤣🤣🤣
@cs73013
@cs73013 2 ай бұрын
ഇസ്‌ലാം മത കാർ വർഗീയത .കാണിക്യില്ല ..😂😂😂😂..
@muhammedsalih1600
@muhammedsalih1600 2 ай бұрын
അന്വേഷണം ശക്തമാക്കി പ്രതികൾക്കെതിരെ UAPA ചുമത്തി തുറുങ്കിൽ അടക്കണം. മാവോയിസ്റ് ലഘുലേഖ കൈവശം വെച്ചതിന് ഒരു മുസ്ലിം സഖാവിന്റെ മകനടക്കം രണ്ട് വിദ്യാർത്തികൾക്കെതിരെ UAPA ചുമത്തി അവരുടെ ഭാവി അവതാളത്തിലാക്കിയ സർക്കാർ ആണിതെന്ന് ഓർക്കണം.
@ViswaGuru-qy2ux
@ViswaGuru-qy2ux 2 ай бұрын
റിബേഷിനു ആരാണ് ഇത് കൊടുത്തത് അയാൾ പറയാത്തടത്തോളം , റിബേഷിനെ കുറ്റവാളിയായി കണക്കാക്കണം. അതാണ് നീതി.
@rosevally5468
@rosevally5468 2 ай бұрын
പേരിൽ കാര്യമുണ്ട് ബ്രോ.....
@nostalgic8377
@nostalgic8377 2 ай бұрын
ദാവൂനെ പാർട്ടി ഏറ്റെടുത്ത സ്ഥിതിക്ക് ദാവൂദിൻ്റെ എല്ലാ പരിപാടികളും കേൾക്കാം എന്ന നിലയായിട്ടുണ്ട്.
@AbuttyAbutty-q2g
@AbuttyAbutty-q2g 2 ай бұрын
നേ ചൊവ്വേ ജനലക്ഷങ്ങളെ മുന്നിലേക്ക് വാർത്തകൾ എത്തിക്കുന്ന മീഡീയ വൺ ചേനലിന്നു അഭിനന്ദനം
@abdulasismurandiyil8281
@abdulasismurandiyil8281 2 ай бұрын
റിബേഷിന്റെ കാര്യത്തിൽ എന്തും സംഭവിക്കാം എന്ന് ഞാൻ ഭയക്കുന്നു...... ഇതിന് മുമ്പുളള പല കേസുകളിലെയും പ്രതികളുടെ അനുഭവം കേരളത്തിന്റെ മുമ്പിലുണ്ട്....
@noufalsiddeeque4864
@noufalsiddeeque4864 2 ай бұрын
😮😢
@donvtor24
@donvtor24 2 ай бұрын
ഇതിൽ പുതുമായൊന്നുമില്ല. ഞാൻ പരമ്പരാഗതമായ ഒരു ഇടതുപക്ഷ കുടുംബത്തിൽ നിന്നും വരുന്ന, ഒരു അറബി പേര് കിട്ടിയാൽ ഇതും ഇതിലപ്പുറവും വർഗീയ കളി പാർട്ടി കളിക്കും എന്ന് ബോധ്യപ്പെട്ടതോടെ കഴിഞ്ഞ തെരഞ്ഞെടുപ്പ് മുതൽ ഇടതുമായി അകന്ന് നിൽക്കുന്ന ഒരാളാണ്. സംഭവം പറയാം. എന്റെ ഒരു അടുത്ത ബന്ധു, ഏറെ കാലമായി ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന, ആനുകാലികങ്ങളിൽ തുടർച്ചയായി എഴുതുന്ന, സർവാദരണീയനായ, വിവാദങ്ങളിലോ മറ്റോ ഇല്ലാത്ത, ഇടത് സർവീസ് സംഘടനയുമായി മാത്രം ബന്ധപ്പെട്ടു പ്രവർത്തിച്ച, ഒരു സർവകലാശാലയിലെ മലയാളം വകുപ്പ് മേധാവിയായ വ്യക്തിയെ, അദ്ദേഹം നടത്തിയ ഒരു ഔദ്യോഗിക നടപടിയെ വ്യക്തിപരമായ താൽപ്പര്യങ്ങൾക്ക് വേണ്ടി ചിലർ അട്ടിമറിച്ചതിനെ വിമർശിച്ചതിന് ഞാനടങ്ങുന്ന ഒരു ഇടത് ഗ്രൂപ്പിൽ വിശേഷിപ്പിച്ചത് 'ബെൽറ്റ് ബോംബ് ' എന്നാണ്. അന്നത്തോടെ ഒരു കാര്യം ബോധ്യപ്പെട്ടു ജയിക്കാൻ വേണ്ടി പാർട്ടിക്കാർ എന്തും പറയും എന്തും ചെയ്യും. മുസ്ലിമാണെങ്കിൽ പിന്നെ വീശുക കൊടും വർഗ്ഗീയ വിഷപ്പാത്രമാണ് എന്നാണ്. അതോടെ വിട്ടു. ഇനി അടുത്ത ഘട്ടം കൂടി പറയാം റിബെഷിന്റെ കാര്യം, മിക്കവാറും പത്രത്തിൽ ആറാം പേജിൽ പെട്ടിക്കോളം വാർത്തയാവും.😢
@ameer3374
@ameer3374 2 ай бұрын
എനിക്കും നിങ്ങളുടെ അനുഭവം ഉണ്ടായിട്ടുണ്ട്.. Rss മുമ്പിൽ കൂടി ആക്രമിക്കുമ്പോൾ ഇവർ തോളിൽ കയ്യിട്ടു തല അർക്കും
@donvtor24
@donvtor24 2 ай бұрын
@@ameer3374 basically സിപിഎം ഒരു ഹിന്ദു പാർട്ടിയാണ്. സവർണർക്ക് മേൽകോയ്മയുള്ള ഒരു ഇന്ത്യൻ സാഹചര്യത്തിൽ ഉള്ള പാർട്ടി. പിന്നീട് പാർട്ടി വളർത്താൻ വേണ്ടി മറ്റുള്ളവരെ കൂടി ഉൾപ്പെടുത്തി എന്നു മാത്രം.. മുസ്ലിംകൾ ചേർന്നു എന്നാൽ എല്ലാവരെക്കാളും മുന്നിൽ എറിയുന്ന ക്രിസ്ത്യാനികളെ തീരെ ചേർക്കാൻ കഴിഞ്ഞില്ല. പിന്നെ മെച്ചം എന്താണെന്നാൽ ഗുണം കിട്ടിയാലും ഇല്ലെങ്കിലും ഒരു ചർച്ചക്ക് ഉള്ള റൂം ഇവിടെ കിട്ടും സംഘികളിൽ അതുണ്ടാവില്ല എന്നതാണ്.
@mohammedkoya163
@mohammedkoya163 2 ай бұрын
ഞാൻ എനി ഈ മയിര് പാർട്ടിക്ക് ഒരു രൂപ പോലും സംഭാവന കൊടുക്കുകയില്ല ഒരു വോട്ടും കൊടുക്കുകയില്ല 🌹🇮🇳🌹
@AfsalAfsal-u4c
@AfsalAfsal-u4c 2 ай бұрын
ഞാനും 👍
@NajmudheenKaruvadan
@NajmudheenKaruvadan 2 ай бұрын
വേണ്ട നിന്റെ യൊന്നും ഒരു തേങ്ങയും വേണ്ട
@AAKASHADOOTH
@AAKASHADOOTH 2 ай бұрын
നമ്മള് പണ്ടേ കൊടുക്കാറില്ല 😂😂
@MuhmmedKutti
@MuhmmedKutti 2 ай бұрын
DYFI. പൊതുജനങ്ങളെ പൊട്ടൻമാരാക്കുന്നു. സ്വന്തം നിലവാരം ജനങ്ങളിലേക്ക് അടിച്ചേല്പിക്കുന്നു.
@ceserceser8962
@ceserceser8962 2 ай бұрын
kk ഷൈലജയാണ് കേരളത്തെ കലാപഭൂമിയാക്കാൻ ഉള്ള കാഫിർ പ്രയോഗത്തിൻ്റെ പിന്നിൽ
@azeezka4031
@azeezka4031 2 ай бұрын
റിബേഷ് പറയാൻ തയ്യാർ അല്ലെങ്കിൽ അവനിൽ അന്വേഷണം അവസാനിപ്പിച്ച് കേസെടുക്കുക
@Thanima-fl1ir
@Thanima-fl1ir 2 ай бұрын
കാഫിർ വിവാദം ഒതുക്കാൻ ഹേമ കമ്മറ്റി റിപ്പോര്ട്ട്
@AbdulMajeed-xv9yz
@AbdulMajeed-xv9yz 2 ай бұрын
ദാവൂദ് സാഹിബിനു ദൈവ സഹായം ഉണ്ടാവട്ടെ
@aram7117
@aram7117 2 ай бұрын
പിണറായിയെ വിമർശിക്കാൻ ഇപ്പോൾ നേരിയ ധൈര്യം.. ഇവർക്കു വന്നിട്ടുണ്ട്... 💪😂🌹
@abdulazeezsssc
@abdulazeezsssc 2 ай бұрын
Mediaone ❤️ Dawood sir 🔥 👍 👌
@indiaindia4457
@indiaindia4457 2 ай бұрын
തീവ്രവാദി dawood
@MohammedKunhiD
@MohammedKunhiD 2 ай бұрын
ദാവൂദ് സാഹിബ് ഞാനും മൊബൈലിൽ എന്തങ്കിലും പ്രശ്നങ്ങളുണ്ടായാൽ ചെറിയ മക്കളെയാണ് ഏൽപിക്കാറ്
@k.p3033
@k.p3033 2 ай бұрын
Njanum...
@aboobackerparammal1910
@aboobackerparammal1910 2 ай бұрын
25' 00000 ലക്ഷം റിബീഷിന് കൊടുത്തു കുറ്റം സമ്മതിക്കുന്നതാണ് നല്ലത്
@aneesudheent.8492
@aneesudheent.8492 2 ай бұрын
കൃത്യമായ നിലപാട്. അഭിനന്ദനങ്ങൾ.
@mansoorkottakkal5015
@mansoorkottakkal5015 2 ай бұрын
ആ റിബഷിനെ പിടിച്ചു നാല് മുട്ട് മുട്ടിയാൽ പോരെ. അവൻ തത്ത പറയുന്നത് പോലെ പറയും 😂
@kannothajaleel7613
@kannothajaleel7613 2 ай бұрын
വസീഫ് സിപിഎമ്മിൻ്റെ പുതിയ മന്ദബുദ്ധി 😂😂
@Talksofyouth
@Talksofyouth 2 ай бұрын
നമ്മുടെ മുസ്ലിം സമുതായ നേതാക്കൾ C P M ന്റെ കാഫിർ പ്രയോക്കാതെ നിസാരമായി കാണുന്നു. സമുതയ നേതാക്കൾ വെറും നോക്കുകുതി. പ്രതികരണ ശേഷി നഷ്ട്ടപെട്ട സമുതയ നേതാക്കൾ.
@rosevally5468
@rosevally5468 2 ай бұрын
Correct 💯✅
@SadiqPH
@SadiqPH 2 ай бұрын
എന്ന് വിവേകം കുറഞ്ഞ വികാരം കൊണ്ട് തീരുമാനം എടുക്കുന്ന ഒരു വികാര ജീവി.
@rosevally5468
@rosevally5468 2 ай бұрын
@@SadiqPH ഈ വിവേകം ചില കാര്യങ്ങൾക്ക് മാത്രം മതിയോ...?
@scw907
@scw907 2 ай бұрын
ഇലക്ഷൻ തോൽവി പഠിക്കുന്ന cpim വീണ്ടും കുഴിതോണ്ടുന്നു
@mushrurockzusRockz
@mushrurockzusRockz 2 ай бұрын
MEDIA ONE TEAM 🎉🎉🎉❤
@ktn1523
@ktn1523 2 ай бұрын
ദാവൂദ് ഇബ്രാഹിം Rocking ..... 😂😂😂😂
@mohammedroshanm8438
@mohammedroshanm8438 2 ай бұрын
സി പി എം ബിജെപിയും ഒരേ രീതിയിൽ പ്രവർത്തിക്കുന്നു...
@vkshajahan7200
@vkshajahan7200 2 ай бұрын
ലാസ്റ്റ് ഒരു capsule വരും, അദ്ദേഹം പഴയ KSU കാരൻ ആണ്.
@Shamilpvr
@Shamilpvr 2 ай бұрын
😂
@ShareefchembrayurCk
@ShareefchembrayurCk 2 ай бұрын
എന്ത് വിഷയം എടുത്താലും അതിൽ നല്ലതും ചീത്തയും ഉണ്ടാകും അതിൽ നല്ലത് എല്ലാം മൺമറഞ്ഞു പോയ ഒരു പാർട്ടിയാണ് ഇത്
@jannatkuniya755
@jannatkuniya755 2 ай бұрын
ടിപി മാഷാ അള്ളാഹ് ഫസൽ കൊല ക്കേസും ഈ ഉത്തരേന്ത്യൻ രീതിയിലാണ്
@mohammedfahis165
@mohammedfahis165 2 ай бұрын
Davud sir ❤Nishad ❤Ajims ❤
@mansoormanu1714
@mansoormanu1714 2 ай бұрын
കുഞ്ഞാലി 'കുഞ്ഞു മാണി. കുഞ്ഞൂഞ്ഞ് 'കുഞ്ഞാലി' ഹസ്സൻ. അമീർ' ഇതെല്ലാം അവരിറക്കിയ കാർഡുകളാണ് അന്ന് ശക്തമായി പ്രതികരിക്കാൻ ലീഗ് മാത്രമേ ഉണ്ടായിരുന്നുള്ളൂ
@LatheefAv-qh6yp
@LatheefAv-qh6yp 2 ай бұрын
100% സത്യം 👍
@abdullaerumankadavath6447
@abdullaerumankadavath6447 2 ай бұрын
Dhawoos super proud of you 💯 right opinion 👍💯
@AbdulMajeed-xv9yz
@AbdulMajeed-xv9yz 2 ай бұрын
അബ്ദുള്ള ഒന്ന് മലയാളത്തിൽ പറയു
@ajk353
@ajk353 2 ай бұрын
ഈ കേസ് CBI ക്ക് വിടണം
@JamalP-uw2rr
@JamalP-uw2rr 2 ай бұрын
മൂടിവെക്കാൻ ചിലവായതിന്റ പത്തിലൊന്നാണ് ഇരുപത്തഞ്ച് ലക്ഷം എന്ന് പ്രത്യേകം ശ്രദ്ധിക്കുക
@rasheedkm728
@rasheedkm728 2 ай бұрын
ഈ ദാവൂദിനെ കൊണ്ട് തോറ്റു 🙏
@saleemkps3080
@saleemkps3080 2 ай бұрын
🙂
@jeevanjan4086
@jeevanjan4086 2 ай бұрын
You are 100% right sir.. Thanks a lot...
@johnythomas7852
@johnythomas7852 2 ай бұрын
കോടതിയെ വരെ പോലീസ് കളിപ്പിക്കുന്നു കഷ്ടം
@yusufalingal647
@yusufalingal647 2 ай бұрын
CPM നെ പിണറായി സത്തേ മനസ്സിലാകാത്തവർക്ക് ഇത് മതിയാവുമോ? പലതും ഇനിയും പുറത്ത് വരും
@mohamedashraf.v.v809
@mohamedashraf.v.v809 2 ай бұрын
Well said.
@abubakers.m9903
@abubakers.m9903 2 ай бұрын
25 ലക്ഷം ലക്കി അടിച്ചു സഖാവെ. 🤣
@ashrafpayyanakkal7606
@ashrafpayyanakkal7606 2 ай бұрын
10:46 100% കറക്റ്റ്
@abdulrazakrazak3491
@abdulrazakrazak3491 2 ай бұрын
ജനങ്ങൾ പൊട്ടൻ മാരല്ല. എല്ലാം അടുത്ത തെരഞ്ഞെടുപ്പിൽ കാണിച്ച് തരാം. കേട്ടോ.
@musthafakavumpady5090
@musthafakavumpady5090 2 ай бұрын
ഈ ഒരു ടീമിനെ യാണ് കൊറേകാലം മൂല്യം നോക്കി നിങ്ങൾ വോട്ട് ചെയ്തത് മറക്കേണ്ട
@umarnarippatta6007
@umarnarippatta6007 2 ай бұрын
തെറ്റ് സംഭവിച്ചാൽ അത് തിരുത്തല്ലെ ബുദ്ധി.?
@nowfalabdu168
@nowfalabdu168 2 ай бұрын
അയിനു
@aboobakersidhic7639
@aboobakersidhic7639 2 ай бұрын
തീരുത്തിയതല്ലാ. വെൽഫയർ പാർട്ടി ഉണ്ടാക്കിയപ്പോൾ ചവിട്ടി പുറത്താക്കി😂
@alikkunjuv.a.724
@alikkunjuv.a.724 2 ай бұрын
​@@aboobakersidhic7639yes 😂😂😂😂
@AbdulMajeed-xv9yz
@AbdulMajeed-xv9yz 2 ай бұрын
അബൂബക്കർ താ ങ്കൾ വെൽഫയർ പാർട്ടിയെ ഒന്ന് പഠിച്ചു നോക്കു
@muzafir_ali
@muzafir_ali 2 ай бұрын
റിബേഷിനെതിരെ uapa കുറ്റം ചുമത്തുക!!!
@Inicio0770
@Inicio0770 2 ай бұрын
Mininnannu Deepu വിളിച്ചപ്പോൾ ഫോൺ എടുത്ത് സംസരിക്കണ്ടെ ദാവൂദ് ഇക്ക.... ഇവിടെ നിങ്ങള് മൂന്ന് പേരും ഇരുന്നു സംസാരിക്കുന്നത് ആധികാരികമായി ആണ്.. ഇതിനെ വേറെ ഒരാൾക്ക് മുമ്പിൽ പോലും നേരിട്ട് clarify cheyyan നിങ്ങൾക്കു കഴിയാതെ പോകുന്നു...
@shandrpca
@shandrpca 2 ай бұрын
മ് മ് അടിമ കമ്മികളെ പറയുന്നതിൽ കാര്യം ഉണ്ടോ
@mhdaslammp6831
@mhdaslammp6831 2 ай бұрын
ഇവർ പറയുന്നത് തന്നെയല്ലേ പോലിസും പറഞ്ഞത് -
@jisaljisal8625
@jisaljisal8625 2 ай бұрын
Dyfi റിബേഷിനു ഇനാം കൊടുക്കൂ
@shanoobsalim4562
@shanoobsalim4562 2 ай бұрын
ഏറ്റ വുo വലിയ വംശീയ വേറി യുമായി പതിറ്റാണ്ടുകളായി സമയാ സമയം നടപ്പാക്കുകയും ജനങ്ങളെ വിഡ്ഢികളാക്കി അധികാര കസേര കളിൽ ഇരിക്കാൻ എക്കാലവും കഴിയും എന്ന മിഥ്യാ ധാരണ ജനം പാഠം പഠിപ്പിക്കുന്ന കാലം വിദൂരമല്ല
@abdulkhadir5112
@abdulkhadir5112 2 ай бұрын
ഇത് പരിഹരിചാൽ സഖാക്കൾക്ക് മുഖം രക്ഷിക്കാൻ കഴിയില്ല. അത്രേയുള്ളൂ. എല്ലാവരും കൂടി ഉണ്ടാക്കിയതാണ്
@eyevision1651
@eyevision1651 2 ай бұрын
good job media one
@mohamedjamaludheen1320
@mohamedjamaludheen1320 2 ай бұрын
റബ്ബിഷ് ഇനി പറയുകയാണങ്കിൽ പിണറായിയുടെ പേര് പറയണം, അത്‌ കൊണ്ടാണ് അനേഷണ കമ്മീഷനെ മാറ്റിയത്
@mohammedshafi5601
@mohammedshafi5601 2 ай бұрын
നല്ല അവതരണം Very Good
@nowfalabdu168
@nowfalabdu168 2 ай бұрын
Media one 💪💪💪
@basiluppada7912
@basiluppada7912 2 ай бұрын
റിബേഷ് ഇരയാണ്, കോഴിക്കോട് ജില്ലയിലെ ഒരു നേതാവിന്റെ മകനാണ് ഈ ആ സ്ക്രീൻ ഷോട്ട് റിബേഷിന് അയച്ച്കൊടുത്തത്, പക്ഷേ അത് സമ്മതിച്ചാൽ അയാളെ തട്ടും, മിണ്ടാതെ ഇരിക്കുന്നതിന്റെ പ്രതിഫലം അടുത്ത വർഷം തന്നെ അയാൾക്ക് കിട്ടും, മിക്യവാറും യുവജന കമ്മീഷൻ അല്ലെങ്കിൽ psc ബോർഡ് മെമ്പർ സ്ഥാനം ആവും
@nadeerabdulkhader972
@nadeerabdulkhader972 2 ай бұрын
പഴയ വില്ലൻ മാർ പലരും ഇപ്പോൾ ഹാസ്യ താരങ്ങളാണ്.
@mohammedfahis165
@mohammedfahis165 2 ай бұрын
Out of focus ❤
@gkabdulla7445
@gkabdulla7445 2 ай бұрын
റിവേസ പറയുന്നില്ല എന്നതല്ലേ അപ്പോൾ റിവേസിനെക്കൊണ്ട് പറയിപ്പിക്കാൻ കഴിയുന്ന ഒരു മാർഗ്ഗവുമില്ലേ...?
@Yogimadam-o2e
@Yogimadam-o2e 2 ай бұрын
വടകര ഡിഫി ബ്ലോക്ക് പ്രസിഡണ്ട് റിബേഷ് രാമകൃഷ്ണനെ കൊണ്ട്, തനിക്ക് കാഫിർ സ്ക്രീൻഷോട്ട് എവിടുന്ന് കിട്ടി എന്ന് പറയിപ്പിക്കാൻ ത്രാണിയുള്ള പോലീസ് ഉണ്ടെങ്കിൽ, ആ പോലീസിന് 25 ലക്ഷം ഇനാം എന്നല്ലേ ഇപ്പറഞ്ഞതിനർത്ഥം.
@ahmedkadher7891
@ahmedkadher7891 2 ай бұрын
ഞാനും മോനോടാന് മൊബൈൽ ഡൌട്ട് ചോദിക്കാര്. 👍🏻
@anilk5873
@anilk5873 2 ай бұрын
സംഘപരിവാർ എന്ന് കേൾക്കാഞ്ഞപ്പോ വിഷമം വന്നു... കേട്ടു കഴിഞ്ഞപ്പോ ഓക്കേ ആയി 😊😊❤
@shihabs2583
@shihabs2583 2 ай бұрын
അവർ അവർക്ക് ഇനാം പ്രഖ്യാപിച്ചു. DYFI യ്ക്ക് പുരോഗതിയുണ്ട്.(ഇനാം പുറത്ത് കൊട്ക്കേണ്ടി വരില്ല എന്ന് ചില വിവരദോഷികൾ.)
@ashrafkhanchembaktp
@ashrafkhanchembaktp 2 ай бұрын
ഇനി വയനാട്ടിലും, ചേലക്കരയിലും, പാലക്കാടും ഒക്കെ എന്തൊക്കെ സ്ക്രീൻ short വരും ആവോ!?
@mubashirtengilan7187
@mubashirtengilan7187 2 ай бұрын
ലജ്ജ ഇല്ലാത്ത ടീം അല്ലെ അതൊണ്ടല്ലേ അവരെ dyfi എന്നു പറയുന്നത്😂😂😂
@Sakkiyabanu6018
@Sakkiyabanu6018 2 ай бұрын
ഇവർ എന്നെങ്കിലും ഏതെങ്കിലും കാര്യത്തിൽ സത്യം പറഞ്ഞിട്ടുണ്ടോ?
@abduramankonnalath9702
@abduramankonnalath9702 2 ай бұрын
ദാവൂദ്നു ഏതു കളവും പറയാം അതു cpim ന് എതിരായാൽ പ്രത്യേക താല്പര്യവും ഉണ്ടാവും ജമായതു കാരനാണല്ലോ
@ChandranOtp-bh6hx
@ChandranOtp-bh6hx 2 ай бұрын
അത് ആലിപ്പഴം വീഴുംപോലെ ഫോണിലേക്ക് വന്നു വീണതാണ് വീണുകിട്ടിയതാണ്,,
@NajmudheenKaruvadan
@NajmudheenKaruvadan 2 ай бұрын
ഇവന്മാരാണ് media one വർഗീയ ചാനലിന്റെ മറവിൽ നിന്ന് കൊണ്ട് വർഗീത പടച്ചു വിടുന്നതിന്റെ മുൻ പന്തിയിൽ
@alenfone7902
@alenfone7902 2 ай бұрын
ലുട്ടാപ്പിയൊക്കെ എന്തിന് കൊള്ളാം
@Itsmerashid3
@Itsmerashid3 2 ай бұрын
DYFI kar thanneyan sure
@kkyousef6363
@kkyousef6363 2 ай бұрын
തെളഇഞ്ഞാൽ ഇനആം ഡിഫിക്കെന്നെ
@gq6464
@gq6464 2 ай бұрын
ഞമ്മക്ക് ഇസ്രാലെനെതിരെ ജുത്തം തൊടങ്ങേണ്ടെ ഇക്കമാരെ 🤣🤣🤣
@sirajvilakkandathil
@sirajvilakkandathil 2 ай бұрын
ദാവൂദ് പൊളിച്ചു
@naeemnkc6189
@naeemnkc6189 2 ай бұрын
ആ വിവാദം അവസാനിച്ചു... ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വിട്ടിട്ടുണ്ട്...
@sideeqav
@sideeqav 2 ай бұрын
ദാവൂദ് സാർ 👍👍
@ahmmedkuttyykk8420
@ahmmedkuttyykk8420 2 ай бұрын
പ്രജ്ഞ സിംഗ് എന്നാണ് മലയാളത്തിൽ പറയേണ്ടത്.പ്രങ്യ സിംഗ് എന്ന് ഹിന്ദിയിലുള്ള ഉച്ഛാരണമാണ്. ജ്ഞാനി സെയിൽ സിംഗ് ഹിന്ദിയിൽ ഗ്യാനി സെയിൽ സിംഗ് ആയത് പോലെ പോലെ.
@saadebrahimkutty1985
@saadebrahimkutty1985 2 ай бұрын
കൂട്ടത്തിൽ കുഞ്ഞാലിക്കിട്ടൊരു കൊട്ട് 😂 6:28
@mujeebrahman-vc7yo
@mujeebrahman-vc7yo 2 ай бұрын
അഞ്ചുദിവസമായി മീഡിയ വൺ ഉറങ്ങീട്ട് കാഫിര്‍ കണ്ടുപിടിച്ചിട്ട് ഉറങ്ങു
@shandrpca
@shandrpca 2 ай бұрын
എന്തിനാ മാപ്ലവേ ഒരു ബേജാർ 😄😄
@ahammedparambadan8464
@ahammedparambadan8464 2 ай бұрын
ജബ്രക്ക് പിടിക്കുന്നില്ലേ ?
@Babukadavandi2024K
@Babukadavandi2024K 2 ай бұрын
അതല്ലൊ അവരൊ നമ്മൾ കമ്മി കൾ എന്ന് പറയുന്നത്
@NoushadKunhi
@NoushadKunhi 2 ай бұрын
Ribeshinu കൊടുത്തത് sankikal തന്നെ ആയിരിക്കും അത് കൊണ്ടാവണം പറയാത്തത്
@unneenkutty1947
@unneenkutty1947 2 ай бұрын
❤❤❤
@mohsinernakulam9162
@mohsinernakulam9162 2 ай бұрын
CPM=BJP DYFI=RSS
@wayfarers1145
@wayfarers1145 2 ай бұрын
Bjp കാരെ കാളും നല്ല രീതിയിൽ മുസ്ലിം വിരോധം താഴെ തട്ടിലുള്ള സഖാക്കൾ പറയുന്നത് കേട്ടിട്ടുണ്ട്. കൃത്യമായ പാർട്ടി ക്ലാസുകൾ ഉള്ള സിപിഎം പ്രവർത്തകർ അങ്ങനെ പറയുന്നെങ്കിൽ ആ പാർട്ടി നേതൃത്വത്തിന്റെ കാഴ്ചപ്പാട് അത് തന്നെയാണ്. വർഷങ്ങളായി സിപിഎം സമൂഹത്തിൽ ഈ വിഷം കയറ്റാൻ തുടങ്ങിയിട്ട്.. ബിജെപി ഇത് നടത്തുന്നതിലും ഭംഗിയായി സിപിഎം കേരളത്തിൽ ഇത് നടത്തി പോകുന്നു.
@kndeenkylm3727
@kndeenkylm3727 2 ай бұрын
ഒരു കോടി ഇനാം പ്രഖ്യാപിക്കുക പാർട്ടി ഫണ്ടിലേക്ക് മാറ്റുക അല്ലെങ്കിൽ അഭ്യന്തരമന്ത്രിക്ക് കൊടുക്കുക ഇനാം വാങ്ങി തെളിയിക്കട്ടെ
@SajineshTM
@SajineshTM 2 ай бұрын
ഈ വിഷയത്തിൽ സിപിഎമ്മിനോട് യോജിക്കാൻ പറ്റില്ല, പക്ഷേ പറയുമ്പോൾ എല്ലാം പറയണം നാദാപുരത്തെ ബിനുവിനെ പറ്റിയും എന്തേ നിങ്ങൾ മറന്നു പോയതാണോ
@azeezka4031
@azeezka4031 2 ай бұрын
നാർക്കോ അനാലിസിസ്.... പോളിഗ്രാഫ് ടെസ്റ്റ് എന്നിവ നടത്തുക
@aliashraf4663
@aliashraf4663 2 ай бұрын
ഇനാം കണ്ണീക്കണ്ടവർ അടിച്ചു മാറ്റാതിരിക്കാൻ പാട്ടപ്പിരിവ് അവസാനിപ്പിച്ച് എത്രയും പെട്ടെന്ന് DYFI മുന്നിട്ടിറങ്ങി ഇനാം കൈപ്പറ്റുക😂 കൊണ്ടുപോകാതിരിക്കാൻ
@ummerfarook9154
@ummerfarook9154 2 ай бұрын
👍👍👍👍
@gkabdulla7445
@gkabdulla7445 2 ай бұрын
റിവേഷ ഇത് എവിടുന്നു വന്നു എന്ന് പറയാത്തത് അത് എവിടെന്നെങ്കിലും വന്നതാവൂല സ്വായം നിർമ്മിച്ചതാവും അപ്പോൾ കുറ്റക്കാരൻ റിവേശ തന്നെ.
@user-HOMIAC
@user-HOMIAC 2 ай бұрын
ദാവൂദേ തന്റെ പാതി ശെരികൾ ഇങ്ങനെ ഇരുട്ട് മുറിയിൽ വന്നിരുന്ന് വിളമ്പുമ്പോൾ അതിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കണം അല്ലാതെ സാഹിത്യ ചർച്ചക്ക് ഞാനില്ല എന്ന് പറഞ്ഞ് ഭബ്ബബ്ബ അടിച്ച് മുങ്ങരുത്
@ShalomSherin
@ShalomSherin 2 ай бұрын
അജ്മീര്‍ പീഡന കേസിലെ 6 പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കി സുപ്രീംകോടതി. 32 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പറയുന്നത്. നൂറോളം പെണ്‍കുട്ടികളെ പീഡിപ്പിച്ചവരില്‍ പ്രശസ്തമായ അജ്മീര്‍ ദര്‍ഗയിലെ ഖാദിമാരുമായി ബന്ധമുള്ളവരും ഉണ്ട്.
@RasheedRasheed-h5y
@RasheedRasheed-h5y 2 ай бұрын
ഇനാം സിപിഎം നു തന്നെ 😂
@expirimentelfooddie1442
@expirimentelfooddie1442 2 ай бұрын
❤❤🎉🎉
@sayedmuhammadshaik8457
@sayedmuhammadshaik8457 2 ай бұрын
സിപിഎം വളഞ്ഞ വഴിയിൽ പോകുന്നവർ
@sfgcvh3235
@sfgcvh3235 2 ай бұрын
ഇത് ഗഫൂരിന്റെയും t p യുടെയും എ ന്താ ഇ അത് പോലെ ആവും ഇത്
@AshrafKV-e1g
@AshrafKV-e1g 2 ай бұрын
കോഴിയോ? കോഴിയേ എനിക്ക് അറിയില്ല. കോഴിയേ ഞാൻ കണ്ടിട്ട് പോലുമില്ല. - ഇന്ദ്രൻസ് - കൊക്കരെ കോ സിനിമ ഡയലോഗ്.
@mohammedkoya5431
@mohammedkoya5431 2 ай бұрын
ആ 25 ലക്ഷം DYFI ക്ക് തെന്നെ കിട്ടും
@expirimentelfooddie1442
@expirimentelfooddie1442 2 ай бұрын
🌠🌠🌹🌹🔥
@babukanhirala3059
@babukanhirala3059 2 ай бұрын
പറഞ്ഞതൊക്കെ വളരെ പച്ചയായ സത്യം, പക്ഷേ പോലീസുകാർക്ക് അവരുടെ കഴിവ് തെളിയിക്കാൻ പിണറായി ഒരു വാക്ക് പറയണം. പിന്നെ ശശികലയും tg യും റബീഷും അച്ചുമാമനും എല്ലാം ഒരേ വർഗ്ഗീയ ധ്രുവീകരണം ലക്ഷ്യം. ഒരു LKG കുട്ടിക്ക് ആ റിബേഷിന്റെ ഫോൺ കൈമാറിയാൽ ആ കുട്ടിക്ക് കണ്ടതാവുന്നതെ ഒള്ളൂ... പോലീസ് ഒരനക്കം ഇനി തെളിയിക്കില്ല, എല്ലാം അവർ കണ്ടെത്തി.
@safarudheenalukkal9546
@safarudheenalukkal9546 2 ай бұрын
Davood sir innovo vittumuttathu varunathu shrarthicholu
@അബ്ദുൽalslam
@അബ്ദുൽalslam 2 ай бұрын
Dyfi ക്ക് എവിടുന്നാ 25 ലക്ഷം?
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 12 МЛН
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 60 МЛН