സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@georgealoor53952 жыл бұрын
At that time, I was on duty at Naval Dockyard, Bombay, in the W/T dept. Lt.Jain was our Officer on Duty and by request, he got transferred to INS Khukri. And, by fate, he was in the ship and got injured. And the news came later that he was in list who lost their lives. He was a young, enthusiasic, charming Officer from Rajasthan and still I remember his face. May his soul Rest in Peace
@sulochanaarayakkat78642 жыл бұрын
Thankyou for your service sir
@mujthabakoroth722 жыл бұрын
Thank you sir
@abdu_rahiman_palottil2 жыл бұрын
@@sulochanaarayakkat7864 എന്തിന് thank you, അദ്ദേഹം ഫ്രീ സർവീസ് ആണോ ചെയ്തത്,
@סמאל2 жыл бұрын
@@abdu_rahiman_palottil എന്നാ പിന്നെ നിനക്ക് ഒന്ന് പോയി ചെയ്‌തുടെ. അദ്ദേഹം ചെയ്‌ത സർവീസ് ഒരു പണത്തിനും പകരം വെക്കാൻ കഴിയാത്തതാ. ഒരു rifle ഫയർ ചെയ്‌ത സൗണ്ട് കേട്ടാൽ മുള്ളുന്ന നിയൊക്കെ ഇവിടെ വന്നു ഡയലോഗ് അടിക്കാതെ
@SoorajSuseelan100012 жыл бұрын
@@סמאל Enthinanu ingane olla comments inu reply koduthu pokkunne... Avoid
@a_run27012 жыл бұрын
My uncle was in this ship. We are so proud as he could stand with Our Country. E.P. VARGHESE, SEA I, 84288, INDIAN NAVY WHO LAID DOWN HIS LIFE ON 09-DEC-1971 IN NAVAL OPERATION DURING INDO-PAK WAR 1971.
@jacobchacko16802 жыл бұрын
You should be proud of your uncle. Jaihind
@narayanannk89692 жыл бұрын
ഇദ്ദേഹത്തിൻ്റെ ആത്മകഥ ഒരു പുസ്തകം ആയാൽ അത് ഭാവി തലമുറയ്ക്ക് തീർച്ചയായും ഒരു മുതൽക്കൂട്ട് ആയിരിക്കും.
@sweejasontomy55032 жыл бұрын
ഇതിലെ ആളുകൾ അവരുടെ കഥ പറയുമ്പോൾ, ആ ചിത്രങ്ങളും കൊടുത്താൽ നന്നായിരിക്കും
@next5552 жыл бұрын
നിങ്ങളൊക്കെ ആണ് സാർ ഞങ്ങളുടെ താരങ്ങൾ ♥️♥️
@harshalrahman73912 жыл бұрын
Don't bring film people in here, we need more people like him എന്താ രസം കേൾക്കാൻ goosebumps
@alappuzha92 жыл бұрын
True
@asokbabu93102 жыл бұрын
ചരിത്രത്തിൽ കയ്യൊപ് പതിച്ച എല്ലാവരും വരട്ടെ 👍
@jacobchacko16802 жыл бұрын
Recently he lost his wife st trivandum.
@ahammanusme28832 жыл бұрын
👍👏👏👏
@sidharthk83352 жыл бұрын
EXACTLY.
@prasith_p41142 жыл бұрын
വെയ്റ്റിംഗ് ആയിരുന്നു 👌🏻
@sreecinemas93252 жыл бұрын
കണ്ണടച്ച് കേട്ടാൽ മേജർ രവിയാണെന്ന് തോന്നുന്നു.
@vishnumilan99722 жыл бұрын
Well said 👌 Very good observation
@rajathmohan68702 жыл бұрын
മിലിറ്ററിയിൽ ഒരു ഉദ്യോഗസ്ഥൻ ആക്കണം എന്ന ആഗ്രഹത്തോടെ പാവം എന്റെ അച്ഛൻ എനിക്ക് "RM Nambiyar" എന്ന ഘനഗംഭീര നാമദേയം ചെയ്തത് പക്ഷെ എന്തു ചെയ്യാനാ കോളേജ് കഴിഞ്ഞപ്പോ ഗൾഫ് മോഹം തലയിൽ പിടിച്ചു പോയി. ഈ കഥ കേൾക്കുമ്പോൾ നഷ്ടപ്പെട്ടുപോയ മിലിറ്ററി ജീവിതം ഓർമ്മവരും എന്നാൽ 1990കളിൽ ഗൾഫിൽ എത്തിപ്പെട്ടത്കൊണ്ട് ഉണ്ടാക്കിയ സ്വാഭാഗ്യങ്ങൾ ഓര്കുമ്പോൾ ചിന്തിക്കും മിലിറ്ററി പോകാതെ നിന്നത് നന്നായി എന്ന്. ഇക്കരെ നിക്കുമ്പോ അക്കരെ പച്ച
@albertmbivera46172 жыл бұрын
Sir, I am Albert M Bivera ex Telegraphist on board INS Kirpan, then. Our captain was Cdr. RR Sood and LCDR Tuli was our Exo. SLt.Nambiar was our SCO.
@bijoykn2 жыл бұрын
Sir, എന്തു കൊണ്ട് INS കുക്രിയുടെ ക്യാപ്റ്റൻ MN മുള്ളയെ പറ്റി ഒന്നും പറഞ്ഞില്ല.. His supreme sacrifice
@sonusiva29152 жыл бұрын
Expecting India's Agni Putri also in this series.. @SGK sir..
@JJ-px1cm2 жыл бұрын
.
@anishkumarchotu2 жыл бұрын
വളരെ നല്ല അറിവുകൾ പറഞ്ഞു തന്നതിൽ അഭിനന്ദനങ്ങൾ,
@Blofeld8112 жыл бұрын
You are lucky to be alive sir . Salute to all the crew of Kirpan and Khukri. RIP to those brave who are not with us 🙏
@albertmbivera4617 Жыл бұрын
Sir, I am Ex Telegrahist served during war with S/lt.Nambiar as SCO.
@chackothomas41412 жыл бұрын
Beautiful presentation and well explained...
@abhijithks4632 жыл бұрын
I need E Sreedharan sir in this program
@afzalrizvi.48182 жыл бұрын
"ഇന്ത്യൻ യുദ്ധകപ്പൽ പാക്കിസ്ഥാൻ മുക്കിയ കാഴ്ച... " എന്ന ടൈറ്റിൽ ഈ എപ്പിസോഡിന് കൊടുക്കേണ്ടായിരുന്നു...
@mkb292 жыл бұрын
ഏതൊരിന്ത്യക്കാരനും വേദനയുളവാക്കുന്ന കാര്യമല്ലേ അതുകൊണ്ടായിരിക്കും അഫ്സൽ അങ്ങിനെ പറഞ്ഞത്.
@christieaf082 жыл бұрын
SALUTE TO YOU SIR AND THE INDIAN NAVY. BRINGS GOOSEBUMPS LISTENING TO YOUR EXPERIENCE.
@jinojose83312 жыл бұрын
Interesting series after long time...
@muhammedaqilcp2 жыл бұрын
Eagerly waiting for next 💯💯 salutes ♥️
@deepugeorge82892 жыл бұрын
Eagerly waiting for the Ep.4.
@shahidta69522 жыл бұрын
Proud to be an Indian..
@reghuvarier98512 жыл бұрын
Very interesing.. Good presentation. 🙏
@shanifvlog-ic5dx2 жыл бұрын
ഫുൾ മലയാളത്തിൽ പറഞ്ഞാൽ എല്ലാർക്കും മനസ്സിലാകും
@sudheeshp99852 жыл бұрын
inspirational and interesting👏🔥
@arjunharidas33282 жыл бұрын
Tessy Thomas🔥🥰
@georgemichael8452 жыл бұрын
Sir nnu SAM MANEK SHAW ഉം ആയിട്ട് experience വല്ലതും ഉണ്ണ്ടോ ?. Pls explain that.
@abymathew2952 жыл бұрын
Imagine if we had Brahmos at that time...💪💪💪💪
@weslymbtoo72 жыл бұрын
Waiting ayirunne
@sabirc4u2 жыл бұрын
Kukri Image pls..The one he drawn
@aswinsyam56542 жыл бұрын
Nambiar sir ❤️
@arunvrofficial2 жыл бұрын
ചിത്രങ്ങളും വിഡിയോയും ഉണ്ടെങ്കിൽ കൂടുതൽ നല്ലതായിരിക്കും A small suggestion.
@sweejasontomy55032 жыл бұрын
I m വിജയനെ ഈ പ്രോഗ്രാമിൽ കൊണ്ടുവന്നാൽ നന്നായിരിക്കും 😊
@nizarminnu2 жыл бұрын
ഐ എം വിജയൻ ഫുട്ബോൾ കളിയിൽ കേമനാണ് പക്ഷേ വ്യക്തിജീവിതത്തിൽ മോശമാണ്
@afsalm47122 жыл бұрын
♥️
@Charlotte_Knott2 жыл бұрын
❤️
@jojojohn8552 жыл бұрын
Respect & salute sir
@solan13482 жыл бұрын
A big salute to you sir.
@nidheesh_shitho2 жыл бұрын
Great moment
@sadasivanp7732 жыл бұрын
Karachi Kathiyade Ariyo? Nambi Aare?
@truth36052 жыл бұрын
Salute sir
@ribinkuriakose54372 жыл бұрын
Supperb
@kizhakkayilsudhakaran70862 жыл бұрын
ഇന്ന് ഇങ്ങനെ ആയിരിക്കില്ല സർ. ടെക് improved സർ..All heat / metal tracing on photo/ u/s etc etc war heads/ machines. Still v have improved a lot, during Modi regime.
@abymathew2952 жыл бұрын
Soldiers retire cheythu naattil varumbol nammal avare enganeya kaanunnathu..Chaya kadayil irunnu badayi parayunna oral...is that what he deserves.????
@Aj-ee9xy2 жыл бұрын
💯
@anandkrishna6602 жыл бұрын
അതൊക്കെ ഈ സിനിമാക്കാർ ഉണ്ടാക്കിയ സംഭവങ്ങൾ ആണ്.
@poppinzcandy25452 жыл бұрын
രോമാഞ്ചം.. 😍
@laljeevan6102Ай бұрын
❤❤
@akhilashokann2 жыл бұрын
waiting for ep 04
@LegendsSs19872 жыл бұрын
🙏💐💐🎉🎉🇮🇳🇮🇳🇮🇳 jai hind ❤️❤️❤️
@proudatheist94232 жыл бұрын
Movie kanunnathinekkal satisfaction Kittunnath inganne samsarikkumbol annu..ororuthrudeYum imagination pole scene marum
@kizhakkayilsudhakaran70862 жыл бұрын
പാക് സബ് marine / ships ne ഇന്ത്യ നശിപ്പിച്ച details ഉണ്ടൊ sir?
@GrayWolf00992 жыл бұрын
❤❤❤❤❤❤❤
@govindankt69142 жыл бұрын
ശരി, പാകിസ്റ്റാന്റെ കപ്പല് മുക്കിയ കതകയും ഇതിനോട് ചേർന്ന് തന്നാൽ നല്ലയിരിക്കും
@georgenj24392 жыл бұрын
Today is all soul's day. May the soul of Eso John may rest in peace.
@georgenj24392 жыл бұрын
Though all soul's day is first of November we are remembering them and praying publicaly on 30 th Nov.
@vintageaudioclues95992 жыл бұрын
വെറുതെ കണ്ടിരുന്നു പോയി 🌹
@anoopvijayamohanan2 жыл бұрын
👍🏻
@georgenj24392 жыл бұрын
In that incident my friend Eso John was given his life.
@blessed61352 жыл бұрын
My fatherly figure 😊beloved nambiar sir
@windowskeralaholidays54962 жыл бұрын
ഇദ്ദേഹം നാന്നായി അവതരണം നൽകി.. പക്ഷെ എന്റെ ഒരു മാമൻ പട്ടാളത്തിൽ ഉണ്ടായിരുന്നു.. എലെക്ട്രിക്കൽ ഡിപ്പാർട് മെന്റ് ആയിരുന്നു.. ഇതെല്ലാം കണ്ടു.. വയസ് 78..കുറേ മനസിലായി കുറേ മനസിലായില്ല..അതുകൊണ്ട് അവതരണം ഇംഗ്ലീഷ് കലർന്ന മലയാളം ഒഴിവാക്കി അവതരിപ്പിച്ചു തരണേ.. ഇല്ലെ എനിക്ക് വല്ല്യ പാടാണ് മാമനെ മനസിലാക്കിക്കാൻ.. പ്ലീസ്.. ഒന്നും തോന്നല്ലേ..
@greenrich98182 жыл бұрын
War is lost... Not in win
@vipinns62732 жыл бұрын
😍👌👏👍♥️
@rajeevmr58792 жыл бұрын
Good
@babeeshchathothbabeeshchat4862 жыл бұрын
ഇന്ന് ആണെങ്കിൽ എല്ലാം നശിപ്പിച്ചു വന്നേനെ അത്ര പവർ ഫുൾ പിഎം ആണ് ഇപ്പോൾ
@clintoncletus40632 жыл бұрын
👍
@rajanpanicker572 жыл бұрын
കുറേക്കൂടി മലയാളം പറയൂ സർ
@binils92452 жыл бұрын
👏👏👏👍❤
@anilpanicker62322 жыл бұрын
First comment
@ullasmb32892 жыл бұрын
♥♥
@agithissac29722 жыл бұрын
✌✌✌🙌🙌🙌🙌👏👏👏
@kannanmanjunath54172 жыл бұрын
Abimanamund desha snehiyod
@kunjukunjoos43262 жыл бұрын
സാർ ഇംഗ്ലീഷ് കുറച്ച് കുറയ്ക്കാൻ പറ്റുമോ
@migipadamattummal28442 жыл бұрын
LoranC, loranC charts, Half convergency.
@adarshasokansindhya2 жыл бұрын
Hi💙
@PrabeeshKammana2 жыл бұрын
മലയാളം പറയാൻ വളരെ ബുദ്ധിമുട്ടാണ് അല്ലേ
@Avani2012Ай бұрын
ഏതെങ്കിലും ഒരു ഭാഷയിൽ പറയും
@Lacasacielo2 жыл бұрын
Njan first 😂
@baburajthundathil59722 жыл бұрын
മലയാളം മാത്രം ഉപയോഗിക്കാൻ പരമാവധി ശ്രമിക്കണം
@sivaprasad-ju7zd2 жыл бұрын
നിങ്ങൾക്ക് മലയാളത്തിൽ പറഞ്ഞാൽ പോരെ.......?????
@albertmbivera4617 Жыл бұрын
No:95768
@centerpoint76422 жыл бұрын
ഒന്നും മനസിലായില്ല
@gunalanarya56852 жыл бұрын
Malayalam ariyumo
@s.kumarkumar87682 жыл бұрын
ഇങ്ങേർ എന്ത് തേങ്ങ ആണ് പായുന്നത് 😭😭😭😜😜😜😜❤❤
@akbarkabeer29742 жыл бұрын
എനിക്കും 🤣 മനസിലാവുന്നില്ല അത് കൊണ്ടാണ് ഇതിൽ കാണാൻ വന്നത്
@s.kumarkumar87682 жыл бұрын
@@akbarkabeer2974 ടൈം വേസ്റ്റ് ആയി 😭
@madhukrishnapappinissery70602 жыл бұрын
School dayil maths class attend cheytapole alle saramilla not your problem
@krishnaprasad-gc1gb2 жыл бұрын
Watch the movie The ghazhi attack. U will get some idea
@sejinsaji91792 жыл бұрын
Plz mind his age😏
@babuantony31572 жыл бұрын
ചിലർക്കു ഒരു ധാരണയുണ്ട്, ഇടയ്ക്കിടെ ഇഗ്ളീഷ് പറഞ്ഞാൽ വലിയ കേമനാകുമെന്ന്.പുട്ടിൽ തേങ്ങ ഇടുന്നത് പോലെ മലയാളത്തിൽ ഇഗ്ളീഷ് കുത്തികയറ്റുന്നു. നമ്മുടെ മേജർ രവി സാറിനും ഈ അസുഖം ഉണ്ട്.
@rupindas2 жыл бұрын
Nenakku verae entho asukam Anu
@sejinsaji91792 жыл бұрын
@@rupindas athe
@athul32732 жыл бұрын
ചിലർക്ക് വേറെ ഒരു അസുഖം ഉണ്ട്...കമന്റ് ബോക്സിൽ വന്നു ചുമ്മാ നെഗറ്റീവ് പറയുക തെറി വിളിക്കുക സ്ത്രീകൾ ആണേൽ അസഭ്യo പറയുക...
@georgealoor53952 жыл бұрын
Dear Mr.BabuAntony, ഒരു കാര്യം മനസ്സിലാക്കണം. അദ്ദേഹം ഒരു സീനിയർ naval officer ആയിരുന്നു. അതും Commodore റാങ്കിൽ. എന്ന് പറഞ്ഞാല്, സഞ്ചരിക്കുന്ന വാഹനത്തിൽ കൊടി ഉണ്ടായിരിക്കും. റാങ്ക് നോക്കിയാൽ ക്രമം അനുസരിച്ച് 6th Rank. വർഷങ്ങളായി അത്തരം ഒരു ജോലി ചെയ്ത ഒരാള് full മലയാളത്തിൽ പറയാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ടാകും. അത് യഥാർത്ഥമായി ഉ ഉള്ളതാണ്.
@nogomet66652 жыл бұрын
Adeham joli cheythirunathu india. Naviyil anu avide kooduthalum hindikaranu avarodu samsarichu agane ayathanu