ഇത് സത്യമാണ്... കാഞ്ഞൂരിൽ വി.സെബസ്ത്യാനോസ് ജീവിക്കുന്നു..
@sumeshjoseph24712 жыл бұрын
എന്റെ പൊന്നോ നമിച്ചു 😜
@lilmariyam Жыл бұрын
@@sumeshjoseph2471നിന്നെ ഞാനും നമിച്ചു
@Maniav-y9t10 ай бұрын
എന്റെ കാഞ്ഞു ർ പുണ്യാള .അനുഗ്രഹിക്കണേ.ആമേൻ🙏🙏🙏
@VgvHhh-g6d12 күн бұрын
വിശുദ്ധ സെബസ്ത്യാനോസേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ എൻറെ അറിയാമോ എന്നെ സമർപ്പിക്കുന്നു ഇവാൻ മോനേ സമർപ്പിക്കുന്നു എല്ലാ തിന്മകളിൽ നിന്നും കാത്തു സംരക്ഷിക്കേണമേ ജോർജ് ജീനയെ സമർപ്പിക്കുന്ന claras സുരേഷിന് സമർപ്പിക്കുന്നു ബിബിൻ ആയി സമർപ്പിക്കുന്നു മിനിയെ സമർപ്പിക്കുന്നു ഈ ഭവനത്തിന് സമർപ്പിക്കുന്നു ഞങ്ങളെ എല്ലാ തിന്മകളിൽ നിന്നും കാത്തു സംരക്ഷിക്കേണമേ ലോകം മുഴുവൻ സംരക്ഷിക്കേണമേ ആമേൻ 🌹🌹🌹🌹🌹🌹 8❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏
@ajithninan77899 күн бұрын
Bless Me. Amen🙏🙏🙏
@dettaljames3537 Жыл бұрын
നാളെ പുണ്യാളനെ കാണാൻ ഞാനും വരും. ഫ്രം പാലാ ⛪️👏
@jaivingeorge2414 күн бұрын
എറണാകുളം അങ്കമാലി വിമതരുടെ ഓരോരോ തള്ളുകൾ 😂
@johnypp67912 жыл бұрын
യേശുവിനു വേണ്ടി രക്തസാക്ഷിയായ വിശുദ്ധൻ സ്വർഗത്തിൽ മഹത്യപെട്ടിരിക്കുന്നു. വിശുദ്ധനു പരുന്തുകൾ ഉണ്ട്
Innekku 6 year munne njanum poyitund manasu nondhu prarthikan pakshe vilichal vilikelkunna punnyalan nta mathrm prarthna Kettila😑 💔
@joseph629442 жыл бұрын
പുണ്യാളൻ പ്രാർത്ഥന കേട്ടിട്ട് ദൈവത്തിന് ആണ് സമർപ്പിക്കുന്നത്.. പിന്നീട് ദൈവം നമ്മുടെ യോഗ്യതകളും നന്മകളും തിന്മകളും ഒക്കെ നോക്കിയിട്ട് നീതിപൂർവം ആണ് നമുക്ക് പലതും തരുന്നതും തരാതിരിക്കുന്നതും.
@tp8375 Жыл бұрын
കൃപാസനം അച്ഛന്റെ അടുത്തേക്ക് പോകു അവിടെ കുറച്ചു പൈസ ചിലവാകും ഉടമ്പടി എന്ന പേരിൽ.. പൈസ കൊടുത്താലേ അനുഗ്രഹം ഉള്ളു
@anusebastine93052 жыл бұрын
Amen🙏🙏🙏🙏
@unnikrishnanunni83888 күн бұрын
Ok
@LissySaju-i7j9 күн бұрын
2025 vedio edu chomanna mannu joby
@Rvlogs-lv5jl Жыл бұрын
Amen
@babujoseph61572 жыл бұрын
🙏🏻🙏🏻🙏🏻🌹🌹🌹💚💚💚 amen
@daisythmam2993 Жыл бұрын
ആമേൻ ആമേൻ ആമേൻ 🙏🙏🙏
@Lija753 Жыл бұрын
St.sebastain pray for us.
@Krishnaradha2228311 ай бұрын
പരുന്തു വിഷ്ണുവിൻ്റെ വാഹനമാണ്. നമ്മൾ ഒന്നല്ലെ കൃസ്ത്യൻസഹോദരങ്ങളെ ശബരിമലയിൽ പരുന്ത് വരുന്നതറിയില്ലെ?
റാകി പറക്കുന്ന ചെമ്പരുന്തെ .... നിയുണ്ടെ മാമക വേല കണ്ടോ .... വേലയും കണ്ടു വിളക്കും കണ്ടു. കടൽത്തിര കണ്ടു കപ്പൽ കണ്ടു...
@tsheeba85102 жыл бұрын
Punalyacha katholennemme.
@cercatrova6082 жыл бұрын
❤️❤️❤️❤️
@jessyjohn97342 жыл бұрын
നിങ്ങൾ പരുന്തിനെ തേടാതെ പെരുന്നാളിന്റെ പരിശുദ്ധി കാത്തു സൂക്ഷിക്കുക ജോബി
@joseph629442 жыл бұрын
പരുന്ത് ഒരെണ്ണം പോലും വന്നില്ലെങ്കിൽ അതിനും ചേച്ചി കുറ്റം പറയില്ലേ? അതുകൊണ്ട് ആണ് പരുന്ത് നെ കാണാൻ അയാൾ വന്നത്
@sajujosesajujose135211 ай бұрын
ഒറ്റ ചോദ്യം ബൈബിളിൽ എവിടെയാ പരുന്ത് കർത്താവും പരുന്തുമായിട്ട് എന്താ ബന്ധം ഹോളി സ്പിരിറ്റും പരുന്തുമായിട്ട് എന്താ ബന്ധം ഈ ദുരാ ചാരങ്ങൾ കത്തോലിക്കാ സഭയെ യൂറോപ്പിന്റെ ഗതി വരുത്തും.
@Jose-np2bt10 ай бұрын
പ്രദക്ഷിണം ഒരു ദുരാചാരമല്ല പഴയ നിയമത്തിൽ നെഹമ്യാവിൻ്റെ പുസ്തകം 12:30:31 പറയുന്നു പുരോഹിതൻമാരും, ലേവ്യരും തങ്ങളെ തന്നെ ശുദ്ധികരിച്ചിട്ട് ജനത്തെയും, വാതിലുകളെയും, മതിലിനെയും ശുദ്ധികരിച്ചു, പിന്നെ ഞാൻ യഹൂദാ പ്രഭുക്കൻമാരെ മതിലിൻ മേൽ കൊണ്ട് പോയി സ്തോത്ര ഗാനം പാടി കൊണ്ട് പ്രദക്ഷിണം ചെയ്യെണ്ടതിനു രണ്ടു വലിയ കൂട്ടങളെ നിയമിച്ചു. അവയിൽ ഒന്നു മതിലിൻ മേൽ വലത്തുഭാഗത്തുകൂടി കുപ്പ വാതിൽക്കലേക്ക് പുറപ്പെട്ടു............ബാക്കി താഴോട്ട് വായിക്കുക ..... കത്തോലിക്കരുടെ ഒരു കുഴപ്പം ആചരിക്കുന്ന പെരുനാളിൻ്റെ പ്രയോജനം അറിയാതെ...... ഇതുപൊലുള്ള പരുന്ത് പറക്കുന്ന കാര്യങ്ങൾക്ക് പ്രചരണം കൊടുക്കും. അങ്ങനെ അവിശ്വാസികളാകുന്നു. ഈ പെരുനാൾ പരുന്ത് പറക്കൽ പെരുനാൾ എന്ന് പേരിട്ടാൽ പോരേ?🤍🙏🇮🇳
@anosh2280 Жыл бұрын
Arthunkal
@SeenuBinoy10 ай бұрын
അസുഖം മാറ്റിത്തരണം
@tomyantony18862 жыл бұрын
പ്രധ്ക്ക്ഷിണം ഇറങ്ങുന്ന സമയത്തു മണിയടിയും, കതിനയും, കൊണ്ട് ആ പ്രേദേശം മുഴുവൻ ശബ്ദം മുഗിതമാണ്, തട്ടേക്കാട് പക്ഷി സങ്കേതം ഈ പറയുന്ന സ്ഥലത്തിനടുത്താണ്, ഈ ശബ്ദവും വെടിയൊച്ചയും കേട്ടാൽ പരുന്തു അല്ല അവിടെ ഉള്ള എല്ലാ പക്ഷികളും പറക്കും, കൊടുങ്ങലൂർ അമ്പലത്തിലും, ശബരിമലയിൽ താങ്കയങ്കി, പുറപ്പെടുന്ന സമയത്തും പരുന്തു പറക്കാറുണ്ട്,
@anugeorge9182 жыл бұрын
19 nu pradhikshnm undalo...20 nu mathrm analo parunthu varune...
@mfa27272 жыл бұрын
20 nu analo pakshikalude chevi thurakunath.sheri da mwone
@salimpm26842 жыл бұрын
പത്തനം തിട്ടയിൽ ഒരു സ്ഥലത്തു പറുന്തിന്റെ ശല്യം കാരണം തലയിൽ ഹെൽമെറ്റ് വെച്ചാന്ന് ആളുകൾ പുറത്തിറങ്ങുന്നത്.
@sumeshjoseph24712 жыл бұрын
അങ്ങനെ ചാൻസ് ഇല്ല... കൃത്യ സമയത്താണല്ലോ.. തുറന്നു വിടുന്നതാവും.trained one .. സെബാസ്റ്റ്യനോസ് പുതിയ മലയാളി ദൈവം
@joseph629442 жыл бұрын
മറ്റെല്ലായിടത്തും പലപ്പോഴും പറക്കുന്നത് പോലെ അല്ല ഇതു. പ്രധാന തിരുനാൾ ദിവസം ഉച്ചയ്ക്ക് 12 മണിക്ക് രൂപം ഇറക്കുമ്പോൾ മാത്രം ആണ്
@georgep39672 жыл бұрын
നമുക്ക് പരുന്തും, പാരമ്പര്യവും, ആചാരങ്ങളും, നമ്മേ രക്ഷിക്കില്ല, യേശു എന്നും വലിക്കു പുറത്താണല്ലോ, അകത്തു കയറാൻ ഒരിക്കലും അനുവദിക്കരുത്, ഒന്നിനും കഴിവില്ലാത്ത ഈ യേശുവിനെ നമുക്കെന്തിനാണ്, അനുഗ്രഹങ്ങൾ വാരിത്തരുന്ന വിശുദ്ധരും, വിശുദ്ധകളും, മുന്നിൽ (നേർച്ചപ്പെട്ടിയും) ഉള്ളപ്പോൾ നമുക്കെന്തിന് ഈ യേശു ,,,,,,, ലേവിയർ 26 / 1. ൽ ഇങ്ങനെ പറയുന്നു ആരാധനക്കായി വിഗ്രഹങ്ങളോ, കോത്തു രൂപങ്ങളോ,നിങ്ങളുടെ ദേശത്തു സ്തംബങ്ങളോ, കോത്തിയ കല്ലുകളോ സ്ഥാപിക്കരുത് എന്നും വചനം (bible)നമ്മോട് പറയുന്നു ,, പിന്നെ സങ്കിർത്തന പുസ്തകത്തിൽ ഇങ്ങനെ പറയുന്നു, മൃതരുടെ ലോകത്തു ആരും ദൈവത്തെ സ്തുതിക്കുന്നില്ല ,മരണപ്പെട്ടവർ മൃഗങ്ങളെപ്പോലെ നശിച്ചുപോയി എന്നും (വായിച്ചു നോക്കുക)ഒരു പക്ഷെ നാം ചുമക്കുന്ന ഈ വിശുദ്ധർ ജീവിച്ചിട്ട് ഉണ്ടായിരുന്നെങ്കിൽ അവർ എങ്ങിനെ നമുക്ക് വേണ്ടി മധ്യസ്ഥം നിൽക്കും ,,,, പറഞ്ഞിട്ട് ഒന്നിനും പരിഹാരമില്ല ഉണ്ടാവില്ല ,, ദിപസ്തംഭം മഹാശ്ചര്യം ,,,,, വചനഗ്രന്ഥം വായിക്കുക, ഗ്രഹിക്കുക,,,,, വേറൊരുവനിലും രക്ഷയില്ല ആകാശത്തിൻ കിഴിൽ ഏക മധ്യസ്ഥൻ (കർത്താവായ യേശു മാത്രം),,,,,
@joseph629442 жыл бұрын
നിങ്ങൾ എന്തൊരു മണ്ടൻ ആണ്. യേശുവിനു ആണ് വിശുദ്ധർ നമ്മുടെ പ്രാർത്ഥനകൾ സമർപ്പിക്കുന്നതു. യേശു അവ കർത്താവും പിതാവും ആയ ദൈവത്തിന് സമർപ്പിക്കുന്നത്
@joseph629442 жыл бұрын
ലേവ്യർക്ക് കൊടുത്ത ഉപദേശം നാം എന്തിനാണ് അനുസരിക്കേണ്ടത്?
@joseph629442 жыл бұрын
വിശുദ്ധ ജീവിതം നയിക്കുന്ന വിശുദ്ധർ ചിരഞ്ജീവികളും അമാനുഷ കഴിവുകളും ശക്തിയും ഉള്ളവർ അല്ല. വെറും മനുഷ്യർ മാത്രം ആണ്. അവർക്കും മരണം ഉണ്ട്. പക്ഷെ മരണശേഷം അവരുടെ ആത്മാക്കൾ സ്വർഗത്തിൽ എത്തുകയും ഭൂമിയിൽ ഉള്ളവരെ കാണുകയും അറിയുകയും ചെയ്യും. അതുകൊണ്ട് ആണ് അവരുടെ പ്രതിരൂപങ്ങൾ ഉണ്ടാക്കി പുരോഹിതർ ദൈവ നാമത്തിൽ ശുദ്ധ ജലം തളിച്ച് ആശ്ശിർവദിക്കുന്നത്. അതിനു ശേഷം ആ രൂപങ്ങളിലൂടെയും അല്ലാതെയും വിശുദ്ധർക്ക് അത്ഭുത പ്രവർത്തികൾ ചെയ്യാൻ കഴിയും
@joseph629442 жыл бұрын
യേശു ഏക മധ്യസ്ഥൻ ആണ് എന്ന് പറയുന്ന ബൈബിൾ വാക്യം ഇടുക
@jomyadd91232 жыл бұрын
പെന്തക്കോസ്തുകാരാണല്ലോ ബ്രദർ
@naseemkoippallil55392 жыл бұрын
പരിശീലിപ്പിച്ച പരുന്ത്തുകൾ ആ സമയം തുറന്ന് വിടുമ്പോൾ അവിടെ വട്ടമിട്ടു പറക്കുന്നു
@deepakdas65782 жыл бұрын
nee anno training koduthe
@deepakdas65782 жыл бұрын
ariyatha karyam parayan nikkaruth
@solyshiju61462 жыл бұрын
Avante veettile parunthaarikkum😄
@noyajovakkim47812 жыл бұрын
അത് നിങ്ങൾ പറഞ്ഞത് കാര്യമാണ് 12 മണിയാവുമ്പോൾ കാഞ്ഞൂർ പള്ളിക്കാര് ഒരു ഹെലികോപ്റ്റ രിൽ നിന്നും ആരും കാണാതെ സൗണ്ട് ഇല്ലാതെ മുകളിൽ നിന്ന് പരുന്തിനെ പറപ്പിച്ചു വിടും പറന്നു കഴിയുമ്പോൾ പരുന്ത് നേരെ ഹെലിക്കോപ്റ്ററിന്റെ ഉള്ളിലേക്ക് പോകും പിന്നെ പിറ്റത്തെ വർഷം വരെ വീണ്ടുo അടുത്ത വർഷത്തേക്കുള്ള ട്രെയിനിങ് കൊടുക്കും വന്നിച്ചില്ലെങ്കിലും നിന്ദിക്കല്ലേ സുഹൃത്തേ 🙏🙏🙏
@joseph629442 жыл бұрын
തിരുനാൾ ദിവസം മാത്രം 12 മണിക്ക് പള്ളിക്ക് മുകളിലും ആകാശത്തും വട്ടമിട്ടു 3 മണിവരെ പറക്കണം എന്ന് പറഞ്ഞു പരുന്ത് കളുമായി discuss ചെയ്യുന്ന ഏതെങ്കിലും പരിശീലകൻ ഇടവകയിൽ ഉണ്ടോ എന്ന് അന്വേഷണം നടത്തുക. അങ്ങനെ ആരും ഇല്ലെങ്കിൽ ഉടനെ തന്നെ സ്വന്തം വിശ്വാസം അനുസരിച്ചു ജീവിക്കുക
@user-ob4io6bk8v2 жыл бұрын
ആൾ കൂടുന്ന സ്ഥലത്തു പരുന്തും വരും ,, ആഹാരം കിട്ടും എന്ന പ്രതീക്ഷയിൽ
അറിയാത്ത കാര്യം പറയാതിരിക്കുക, ആ പരുന്തു കൾ കൃത്യം പുണ്യാളൻറെ രൂപം ഇറങ്ങുന്ന സമയത്താണ് വന്നു വട്ടമിട്ടുപറക്കുന്നത്. ആ കൃഷ്ണ പരുന്തു കൾ താഴക്ക് ഇറങ്ങി വരുന്നത് ഇന്നുവരെ ഞാൻ കണ്ടിട്ടില്ല അതു എന്താണെന്നു അറിയണമെങ്കിൽ നേരിട്ട് കാണു പ്ലീസ്
@noyajovakkim47812 жыл бұрын
എല്ലാ വർഷവും Correct 12മണിക്ക് മാത്രമാണോ പരുന്തിനു വിശക്കുന്നത് ഞാൻ ഓർമ വച്ച കാലം തുടങ്ങി കാണാൻ തുടങ്ങിയതാണിത്