'കേരളം ചില മേഖലകളിൽ അമേരിക്കയേക്കാളും മുന്നിൽ...'; എം സ്വരാജ് | m swaraj

  Рет қаралды 15,820

MediaoneTV Live

MediaoneTV Live

Күн бұрын

m swaraj | 'കേരളം ചില മേഖലകളിൽ അമേരിക്കയേക്കാളും മുന്നിൽ...'; എം സ്വരാജ്
MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 75
@optimist7751
@optimist7751 Жыл бұрын
കറക്റ്റ് ആണ്......... സ്വന്തം പാർട്ടിക്കാരെ പിൻവാതിൽ വഴി നിയമിക്കുന്നതിൽ. എത്ര വെളുപ്പിക്കാൻ നോക്കിയാലും ഇവിടത്തെ ജനങ്ങൾക് എല്ലാം മനസിലക്കുന്നു ണ്ട്
@sajay267
@sajay267 Жыл бұрын
വിവരമില്ലാത്ത ഇദ്ദേഹം പറയുന്നത് ശരിയാണ് കേരളം ചില മേഖലകളിൽ മുന്നിലാണ് അതിലൊന്ന് പോലീസ് സേനയിലെ ക്രിമിനലുകളുടെ അഴിഞ്ഞാട്ടം
@shillajames4979
@shillajames4979 Жыл бұрын
എന്നാ വിവരം ഉള്ള നീയൊന്ന് പറഞ്ഞെ കേൾക്കട്ടെ
@sidharthan1784
@sidharthan1784 Жыл бұрын
ഇദ്ദേഹമോ...അന്തം...അത് മതി
@Jayakumarpoothara
@Jayakumarpoothara Жыл бұрын
സ്വരാജ് നെ അറിവ് കൊണ്ട്അള കാൻ ഒരു കോൺഗ്രസ്‌ കാരനും ആവുകയില
@sidharthan1784
@sidharthan1784 Жыл бұрын
@@Jayakumarpoothara സ്വരാജ് ഒരു തേങ്ങയും ഇല്ല...അറിവ് മണ്ണാങ്കട്ട
@Jayakumarpoothara
@Jayakumarpoothara Жыл бұрын
അപ്പി ഇടും കോൺഗ്രസ്‌
@wayfarers1145
@wayfarers1145 Жыл бұрын
മണ്ടത്തരങ്ങൾ ഗൗരവത്തോടെ പറയുന്ന ഒരു നേതാവും അതുകേട്ട് ആവേശത്തോടെ കയ്യടിക്കാൻ കുറെ അണികളും 🤣🤣
@sidharthan1784
@sidharthan1784 Жыл бұрын
അണികൾ അല്ല അടിമകൾ
@mrrmz3041
@mrrmz3041 Жыл бұрын
പക്ഷെ ഹോസ്പിറ്റൽ കേസ് വന്നാൽ ഞങ്ങൾ അങ്ങോട്ടെ pokku😂😂
@ar_leo18
@ar_leo18 Жыл бұрын
Enganeya eda covid vanapol koottathode america yil chath odungiyath alukal..
@dileepkumar535
@dileepkumar535 Жыл бұрын
😂
@smart123735
@smart123735 Жыл бұрын
ഇവനെ തോൽപിച്ച തൃപ്പൂണിതുറയിലെ ആൾക്കാർക്കു ഒരായിരം അഭിവാദനങ്ങൾ 😂😂😂 കിന്റർഗാർഡൻ മുതൽ 12ആം ക്ലാസ് വരെ പൂർണമായും സൗജന്യ വിദ്യാഭ്യാസം നൽകുന്ന ലോകത്തെ ഒന്നാം തരം സർക്കാർ സ്കൂളുകളും സൗജന്യ സ്‌കൂൾ ബസുകളും, അതും വീട്ടു വാതിക്കൽ നിന്ന് കുട്ടികളെ ബസിൽ കയറ്റുകയും ചെയ്യുന്ന അമേരിക്ക ഇനി കേരളത്തെ കണ്ടു പഠിക്കണം.
@rasheedrdpk9267
@rasheedrdpk9267 Жыл бұрын
പീഡനത്തിന്റെ കാര്യത്തിലായിരിക്കും no1
@nidheeshk3157
@nidheeshk3157 Жыл бұрын
കഴിഞ്ഞ ഇലക്ഷനിൽ പൊട്ടിയപ്പോ ബോധവും പോയോ...അവിടുന്ന് ആരും ചികിത്സിക്കാൻ ഇങ്ങോട്ട് വരുന്നുണ്ടോ സഘവേ 🥴
@kpmrahman86
@kpmrahman86 Жыл бұрын
1- ദുരിതാശ്വാസ പണം മുക്കുന്നതിൽ 2-പാർട്ടിക്കാർക് ജോലി തിരുകി കഴറ്റുന്നതിൽ
@anuragkannang9194
@anuragkannang9194 Жыл бұрын
ദാരിദ്ര്യം , പട്ടിണി , കടം, കുറ്റകൃത്യങ്ങൾ, തൊഴിലില്ലായ്മ എന്നിവയിൽ അമേരിക്ക നമ്മുടെ ഏഴയലത്ത് വരില്ല ....
@Jayakumarpoothara
@Jayakumarpoothara Жыл бұрын
കോൺഗ്രസ്‌ 2019 ഉണ്ടായിരുന്നെകിൽ ഇന്ന് കേരള ഉണ്ടാകുമായിരുന്നു
@ambdupappa
@ambdupappa Жыл бұрын
😂😂😂😂 ഈ മോയന്തു ചിരിപ്പിച്ചു കൊല്ലും 😊
@haridasankanjiram1256
@haridasankanjiram1256 Жыл бұрын
ഇജ്ജാതി തള്ളിനു കേരള സഘാക്കൾ നമ്പർ 1തന്നെ....
@jazzz9037
@jazzz9037 Жыл бұрын
എന്റെ കുണ്ടന്നൂർ വാഴേ ഇങ്ങനെ ഒന്നും തള്ളി മറിക്കല്ലേ 🤭
@Deepak-00777
@Deepak-00777 Жыл бұрын
പാർട്ടി നിയമനത്തിൻ്റെ കാര്യത്തിൽ ആയിരിക്കും അമേരിക്കയേക്കാൾ മുൻപിൽ....
@josemathew6360
@josemathew6360 Жыл бұрын
I live in America for more than a decade. I wish if he could come here and see and realize what he says. If he has a true and genuine friend here, that friend would have corrected him.
@unnikrishnanvasudevan3763
@unnikrishnanvasudevan3763 Жыл бұрын
It is not because he doesn't know what he is saying is not true. It is because he knows communists are fools and will believe what he says. 😂😂😂
@KottayamDiaries
@KottayamDiaries Жыл бұрын
That's why he is known as" Antham kammi"
@വേറിട്ടവഴികൾ
@വേറിട്ടവഴികൾ Жыл бұрын
അഴിമതിയിലും പിൻ വാതിൽ നിയമനത്തിലും കേരളം നമ്പർ വൺ 🤣😂😂🤣🤣🤣
@tonymathew8648
@tonymathew8648 Жыл бұрын
അതേ തീർച്ചയായും - അവിടെ ആരും കടം മേടിച്ചതിൽ നിന്നു മോഷ്ടിക്കാറില്ല ചകാവേ !
@RamKumar-uy7gw
@RamKumar-uy7gw Жыл бұрын
അതുകൊണ്ടാണല്ലോ പിണു ചികിത്സക്കായി അമേരിക്കയിൽ Mayo Cinic -ൽ പോകാതെ കേരളത്തിലെ ധർമ്മടം പ്രൈമറി ഹെൽത്ത്‌ സെന്ററിൽ പോയത്. കോടിയേരി ആകട്ടെ പോയത് മട്ടന്നൂർ പ്രൈമറി ഹെൽത്ത് സെന്ററിൽ .അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ അടുത്ത മാസം കണ്ണൂർ ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാകുന്ന വിവരം സുരക്ഷാ കാരണങ്ങളാൽ ആണ് ഇതേവരെ പുറത്ത് വിടാത്തത്. ശാസ്ത്രക്രിയ ചെയ്യുന്നത് അന്തരിച്ച സഖാവ് കല്യാശ്ശേരി കണാരൻ നമ്പ്യാരുടെ മകനും ലോക പ്രശസ്ത ഭിഷഗ്വരനുമായ ഡോ. ഗുൽഗുണൻ നമ്പ്യാർ.
@girip8547
@girip8547 Жыл бұрын
ഇടത് മുന്നണി ക്ക് മാത്രം അഭിമാനിക്കാൻ എന്താണ് ളള്ളത്
@krishnakumarpd6966
@krishnakumarpd6966 Жыл бұрын
❤❤
@nidheeshk3157
@nidheeshk3157 Жыл бұрын
Athe ഈ അമേരിക്കയിൽ ആണോ വിജയൻ ഇടകിടെ പോകുന്നത്...
@knnpillai7438
@knnpillai7438 Жыл бұрын
വെറും കവല പ്രസംഗം.. പറയുന്നത് കേട്ടാൽ വികസനം കൊണ്ടുവന്നത് സഖാക്കളാണെന്ന് തോന്നും
@shreyas1325
@shreyas1325 Жыл бұрын
പിന്നർന്തിനാണാവോ നമ്മുടെ ആൾക്കാര് അങ്ങോട്ട്‌ ചികിൽസിക്കാൻ പോകുന്നത്
@infinitview9873
@infinitview9873 Жыл бұрын
Paal Salaam
@oneteam5619
@oneteam5619 Жыл бұрын
ശരിയാണ്,,, സ്വജനപക്ഷപാതത്തിൻ്റെ കാര്യത്തിൽ, അഴുമതിയുടെ കാര്യത്തിൽ
@alfazkadavu3378
@alfazkadavu3378 Жыл бұрын
ഇനി ജി 20 ലോക കൂട്ടായ്മക്ക് കേരളം നേതൃത്വം കൊടുക്കണം കൂടാതെ കേരളത്തിന് സ്വന്തമായി ഒരു ഡോളറിനെ വെല്ലുന്ന കറൻസിയും ഉണ്ടാകണം ഇത് ഞങ്ങളുടെ ലോക്കൽ കമ്മിറ്റി തീരുമാനമാണ്😁😁😁😁😁😁
@tessysajan118
@tessysajan118 Жыл бұрын
🚩🚩🚩🚩
@princemathewh7867
@princemathewh7867 Жыл бұрын
MS❣️
@sidharthan1784
@sidharthan1784 Жыл бұрын
ലജ്ജാവഹം
@mallumalayalikerala
@mallumalayalikerala Жыл бұрын
എന്താ അവിടെ പിൻവാതിൽ നിയമനം ഒന്നും ഇല്ലെ,മോശം തന്നെ..അമേരിക്ക മുന്നേറിയേ മതിയാകൂ..
@subeeshvs7921
@subeeshvs7921 Жыл бұрын
ലാൽസലാം 👌🙏🙏💪💪💪💪
@sidharthan1784
@sidharthan1784 Жыл бұрын
പാൽ..സെലാം
@p.djoshua4169
@p.djoshua4169 Жыл бұрын
🙆‍♂️🙆‍♂️🙆‍♂️🙆‍♂️🤔🤔🤔😆😆😆
@madhukm7
@madhukm7 Жыл бұрын
ഇതൊക്കെ വിശ്വസിക്കാനും അണികൾ ഉള്ളതുകൊണ്ട് രക്ഷപ്പെട്ടു
@richinraj5410
@richinraj5410 Жыл бұрын
വേൾഡ് മാപ്പ് തിരിച്ച് പിടിക്കേണ്ടി . വരും.
@shihab4906
@shihab4906 Жыл бұрын
Amerikkayil ullathellam keralathilundallo athumathi ho entamme enthoru tallu
@Deancorso6666
@Deancorso6666 Жыл бұрын
ഇയാൾക്കു വട്ടായോ??
@anoopmkrishna
@anoopmkrishna Жыл бұрын
🤣🤣🤣🤣
@baskarannambiar5806
@baskarannambiar5806 Жыл бұрын
media one ippo comedy show thudnagiyo nice
@mmavdh
@mmavdh Жыл бұрын
മേയറൂട്ടി, പൊലീസ് സ്ത്രീ പീഢനം
@kiranramdas4543
@kiranramdas4543 Жыл бұрын
Dharidra 3aam loka rajyam india, ennoke vilichu parayunna ee antham kammiyude oru sankdam....world 5th economy 🔥🔥
@Sinanmohd240
@Sinanmohd240 Жыл бұрын
ശെരി,പട്ടിണി സൂചികയിൽ പാകിസ്ഥാനും ബംഗ്ലാദേശിനും കീഴിലാണ്, ഞാനീ ടൈപ് ചെയ്യുന്ന സമയത്ത് രാജ്യത്ത് രണ്ട് സംസ്ഥാനങ്ങളിൽ വർഗീയ കലാപം നടക്കുന്നു,സ്ത്രീകൾ തെരുവിൽ ബലാത്സംഗം ചെയ്യപ്പെടുന്നു,ഇതാണ് താങ്കളുടെ ' ലോകത്തിലെ അഞ്ചമത്തെ സമ്പാദ്വ്യവസ്ഥ '. സംഭവം ശെരിയാണ് ഈ സമ്പദ് വ്യവസ്ഥ 140 കോടി ജനങ്ങളിൽ 10%മാത്രം കേന്ദ്രീകരിച്ചരിക്കുന്നു 😊
@vishnunalupurakkal7265
@vishnunalupurakkal7265 Жыл бұрын
Pinnenthinanavo double changan chikilsaykkayi angot kadakkunnath
@jinojustin2588
@jinojustin2588 Жыл бұрын
Samarathilano munnil ??
@prasadnair4840
@prasadnair4840 Жыл бұрын
What nonsense he saying. Actually he might be understood the English language.
@freepathshala5942
@freepathshala5942 Жыл бұрын
America ennui udheshichath Latin American avum
@kpmrahman86
@kpmrahman86 Жыл бұрын
😂
@abhilababy1
@abhilababy1 Жыл бұрын
😂😂
@Middark666
@Middark666 Жыл бұрын
🔥🔥
@prasanthvs3000
@prasanthvs3000 Жыл бұрын
E mandan ne ara stage ill velichee.
@kbfc557
@kbfc557 Жыл бұрын
Athu eathu meakahala aanu kundannur ji
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 25 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 58 МЛН
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56