കേരള എം പി മാർക്ക് ഹിന്ദിയും ഇംഗ്ലീഷും അറിയില്ല !| ABC MALAYALAM | ABC TALK | 24-6-2024

  Рет қаралды 215,772

ABC Malayalam News

ABC Malayalam News

5 күн бұрын

ലോക്സഭയിലും രാജ്യസഭയിലും കേരള എംപിമാർ പരാജയം ആകുന്നതിന്റെ കാരണം ഭാഷ അറിയാത്തതാണ്
#loksabha #rajyasabha #election #memberofparliment #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 1 400
@akhileshkumar-vg1wu
@akhileshkumar-vg1wu 4 күн бұрын
ശിവൻ കുട്ടി യെപോലുള്ളവർക്ക് മലയാളം തന്നെ അറിയൂല പിന്നെ യാണ് ഇംഗ്ളീഷ്
@sadanphotography
@sadanphotography 4 күн бұрын
😂😂
@gk-dl7wl
@gk-dl7wl 4 күн бұрын
Annandale nadanam aadikkanikkan midukkananu.😂
@andrewsas840
@andrewsas840 4 күн бұрын
Correctly said, but language is not issue for their vision, eg. Kamalaj. Bro. Please note I am not equating these two persons.
@sreejithmecheritharayil8226
@sreejithmecheritharayil8226 4 күн бұрын
😂😂
@nairsadasivan
@nairsadasivan 4 күн бұрын
എന്തര്.... ഞങ്ങടെ ശിവൻകുട്ടി അണ്ണൻ MA LLB ആണ് കേട്ടാ... പൂനാച്ചിയൊന്നും വേണ്ട കേട്ടാ 😂
@prakashmathew3668
@prakashmathew3668 4 күн бұрын
ഇന്നസൻ്റു സത്യം പറഞ്ഞു. എനിക്കവിടെ ചെന്നിട്ടോന്നും തിരിഞ്ഞില്ല സീറ്റിൽ കുത്തിയിരുന്നുറങ്ങി എന്ന് സത്യം പറഞ്ഞു
@lordgovindgreatheart
@lordgovindgreatheart 4 күн бұрын
മൂപ്പർക്ക് അത്യാവശ്യം ഹിന്ദി അറിയാരുന്നു! പക്ഷേ വിദ്യാഭ്യാസത്തിൻ്റെ കുറവ് പ്രശ്നമായി😂😂😂
@tomymj6625
@tomymj6625 4 күн бұрын
അതു മാത്രമല്ല ബാലരമ വായിച്ചും കിട്ടുമുയലിനു വഴി കാണിച്ചും നേരംപോക്കി😂😂😂😂
@manojt.k.6285
@manojt.k.6285 3 күн бұрын
ഇന്നസെൻ്റായി പറഞ്ഞു
@muhammedbasheer5756
@muhammedbasheer5756 3 күн бұрын
ഇംഗ്ലീഷ് അറിയാത്ത എംപി മാർ ജയിക്കുന്നത് കഷ്ടം.
@imniekle
@imniekle 2 күн бұрын
​@@lordgovindgreatheartഹിന്ദി വെറുതെ സംസാരിക്കാൻ അറിഞ്ഞിട്ടു കാര്യം ഇല്ല.. വിഷയം കൈകാര്യം ചെയ്തു ഹിന്ദിയിൽ അവതരിപ്പിക്കാന് ഉള്ള വാക്യ സമ്പത്ത് വേണം...
@rajaaramam275
@rajaaramam275 4 күн бұрын
കേരള ഹൌസിൽ പോയിരുന്നു പൊറോട്ടയും ബീഫും ഓസിനു കുത്തിക്കേറ്റാൻ പോകുന്നവനു എന്തു ഹിന്ദി ഇംഗ്ലീഷ്.. 😄
@RobinEdayanal
@RobinEdayanal 4 күн бұрын
കൂക്കിവിളിക്കാനും ബഹളമുണ്ടാക്കാനും ഒരു ഭാഷ പഠിക്കേണ്ട കാര്യമുണ്ടോ? അവരെ വോട്ട് ചെയ്ത് അയക്കുന്ന അഭ്യസ്തവിദ്യരായ ജനങ്ങൾക്ക് ഇതിൽ കവിഞ്ഞ വല്ല ഉദ്ദേശവും ഉണ്ടോ?
@velappanpillai7091
@velappanpillai7091 4 күн бұрын
എന്തിനാ ഹിന്ദിയും ഇംഗ്ലീഷും അറിയുന്നത് പൈസ അക്കൗണ്ടിൽ വരും എണ്ണക പോലും വേണ്ട, അല്ലാതെ ഇവരിൽ എത്ര പേരെ കൊണ്ടു എന്തു ഗുണം
@user-bq7nl6gu7w
@user-bq7nl6gu7w 4 күн бұрын
👍🙏🌹ശ്രീ വേലപ്പൻ 👍🙏🌹pilla സാർ നമിച്ചു 👍🙏🌹
@damodaranvk2193
@damodaranvk2193 4 күн бұрын
You said it frankly.deepasthambham........😅
@avirachacko8181
@avirachacko8181 4 күн бұрын
Congress chief is a Dalit.
@rekhas1210
@rekhas1210 4 күн бұрын
Right. Avidepoyi sukhamayi acyil uranga
@sunilnambiar007
@sunilnambiar007 4 күн бұрын
Suresh gopi free aayittano avide erikkunnathu?
@Udayan17
@Udayan17 4 күн бұрын
കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിക്ക് 5 അക്കങ്ങൾ കൂട്ടി വായിക്കാൻ അറിയാമോ?
@OpGaming-cl1ij
@OpGaming-cl1ij 4 күн бұрын
😂😂😂😂😂😂😂
@sreejac8052
@sreejac8052 4 күн бұрын
സത്യം 🤣
@casinova120
@casinova120 4 күн бұрын
അങ്ങേർക്കു എന്റയർ പൊളിറ്റിക്സ് ഇൽ ഡിഗ്രി ഇല്ല സേട്ടാ 😂അയിനൊക്കെ ജി ശ്ശോ കൊടൂര ഇംഗ്ലീഷ് അല്ലിയോ
@harikrishnant5934
@harikrishnant5934 4 күн бұрын
​@@casinova120Mundu pokki Niyamasabhayil aadiya Sivankutty😅😅😅
@balachandranramakrishnan1421
@balachandranramakrishnan1421 4 күн бұрын
Prabhudha malayaliyude lakshanam. Kashtam thanne.😂
@mohananmg8833
@mohananmg8833 4 күн бұрын
കേരളത്തിൽ സാക്ഷരത ഉണ്ട് എന്നല്ലാതെ വകതിരിവ് ഉളളവർ കുറവാണ്. മലയാളം അല്ലാതെ വേറെ ഒരു ഭാഷയിൽ തെറ്റില്ലാതെ സംസാരിക്കാൻ അറിയുന്നവർ എത്ര പേരുണ്ട് ? കേരളത്തിലെ വിദ്യാഭ്യാസ രീതി മാറ്റണം.ഡിഗ്രി കഴിഞ്ഞവർ പോലും തെറ്റില്ലാതെ ഒരു അപേക്ഷ ഇംഗ്ലീഷിൽ തയ്യാറാക്കാൻ അറിയില്ല. പത്താം ക്ലാസ് വരെ ഹിന്ദി പഠിച്ചിട്ടും ബംഗാളി യോട് സംസാരിക്കാൻ അറിയില്ല. കേരളത്തിന് പുറത്തുള്ള രാഷ്ട്രീയ നേതാക്കൾ എത്ര നന്നായി ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കുന്നുണ്ട്. കേരളത്തിലെ രണ്ടോ മൂന്നോ പേരെ മാറ്റി നിറുത്തിയാൽ ആർക്കും ഹിന്ദിയും ഇംഗ്ലീഷും അറിയില്ല.
@komalkrishna4781
@komalkrishna4781 4 күн бұрын
ആരിഫ് പിന്നെ റഹിം ഇവരുടെ ഇംഗ്ലീഷ് ജനം കേട്ട് ചിരിച്ച കാര്യം ഓർമ വരുന്നു
@Rajeesh-ww5pp
@Rajeesh-ww5pp 4 күн бұрын
കൂടെ രമ്യയും ഉണ്ണിത്താനും കോടിക്കുന്നിലും 😂😂😂😂
@sudheesh3977
@sudheesh3977 3 күн бұрын
മന്ത്രി ബിന്ദു 😂😂😂
@abdullapanayikulam
@abdullapanayikulam 3 күн бұрын
ശ്രീമതി ടീച്ചർ 😂
@muraleedharankailasam9889
@muraleedharankailasam9889 4 күн бұрын
SFI യിൽ ചേർന്നാൽ പഠിച്ചില്ലെങ്കിലും പാസാക്കും ഡോക്ടറേറ്റ് പോലും കിട്ടും, അതാണ്, വിദ്യാഭ്യാസ രീതിയും ഒരു പ്രശ്നം ആണ്
@balachandranramakrishnan1421
@balachandranramakrishnan1421 4 күн бұрын
💯 percent correct fact. 😂
@sumeshs8239
@sumeshs8239 3 күн бұрын
അപ്പോൾ നിരക്ഷരനായ ചായക്കാരൻ ഭരിക്കുന്നത്?
@sureshkumarms9988
@sureshkumarms9988 3 күн бұрын
അദ്ദേഹതിന് ഹിന്ദിയും ഗുജാറാതിയും ഇംഗ്ലീഷും പഞ്ചാബിയും നന്നായി അറിയാം​@@sumeshs8239
@joyaugustine2690
@joyaugustine2690 4 күн бұрын
പാർലമെൻറിൽ ചെല്ലുമ്പോൾ അന്ധനും മൂകനുമായിത്തീരുന്ന സംപൂജ്യവ്യക്തിത്വങ്ങളെ കേരളീയർ ഇനിയും തെരഞ്ഞെടുക്കണമോ എന്ന് നാം വീണ്ടും ആലോചിക്കണം.
@Punk778
@Punk778 4 күн бұрын
Nammal oru 5,6 Peru alochichitt karyam illa. Election samayam avumbol correct ayitt kondu cong/cpim kodukkum..
@sheebabalan9493
@sheebabalan9493 4 күн бұрын
Namukku potta kinar mathi. Hahaha
@raghunath7483
@raghunath7483 4 күн бұрын
​@@Punk778rightly said
@Dong_Hwa23
@Dong_Hwa23 4 күн бұрын
ഒരു സ്ഥാനാർഥിയുടെ കഴിവ് പരിശോധിക്കാൻ അവരെ യാതൊരു പരിചയവും ഇല്ലാത്ത വോട്ടർക്കു സാധിക്കില്ല. മത്സരിക്കുന്നവരുടെ യോഗ്യതകൾ നിർണായിക്കാൻ നിയമം വേണം. അവരെ മത്സരിപ്പിക്കുന്ന പാർട്ടിയും ആലോചിക്കണം.
@abdukabeer9621
@abdukabeer9621 4 күн бұрын
@@sheebabalan9493😂😂😂😂
@krishnannair2883
@krishnannair2883 4 күн бұрын
കോവളത്ത് മിഠായി വില്കുന്ന പിള്ളേർ സംസാരിക്കുന്ന ഭാഷ കേട്ടാൽ സായിപ്പന്മാർ പോലും അത്ഭുത പ്പെടുന്നു. കാരണം ഇട പഴകുന്നതിലൂടെയാണ് അവർ ഭാഷ കരഗതമാക്കിയത്. എത്രയോ വർഷം MP മാരായി കയറി നിരങ്ങി നടക്കുന്നവർ മാസം രണ്ട് വാക്കുകൾ വീതം പഠിച്ചെങ്കിലും ഭാഷാ പണ്ഡിതന്മാരായേനെ.🙈🙉🙊 എത്ര സുഖം.
@PkBabu-lx8qg
@PkBabu-lx8qg 3 күн бұрын
Correct 💯
@sanalkumarpn3723
@sanalkumarpn3723 4 күн бұрын
കേരളത്തിലെ രാഷ്ട്രീയക്കാർക്ക് LLB - കൊടുക്കാനായി ഒരു ചേച്ചി കോളേജും തുറന്ന് ഇരിപ്പുണ്ട്. അതിൻ്റെ പേര് ലോ അക്കാടമി😂😂തിരുവനന്തപുരം. ഇംഗ്ലീഷ് പോയിട്ട് മലയാളം പോലും മര്യാദക്ക് സംസാരിക്കാൻ അറിയാത്ത നമ്മുടെ വിദ്യാഭ്യാസ മന്ത്രിക്ക് MA - LLB ഉണ്ട്.
@sudheshbalagopal1836
@sudheshbalagopal1836 4 күн бұрын
😂🤣
@user-ib3hr9ro6k
@user-ib3hr9ro6k 4 күн бұрын
ശ്രീ. റജിയുടെ വാദം പൂർണ്ണമായും ശരിയാണ്. എനിക്ക് അനേകം ബംഗാളികളെ പരിചയമുണ്ട്. എല്ലാവരും നന്നായി മലയാളം സംസാരിക്കുന്നു. അവർ മലയാളം പഠിച്ചതിനെക്കുറിച്ച് ഞാൻ ചോദിച്ചപ്പോൾ അവർപറഞ്ഞത്, ഇവിടെയുള്ളവർക്ക് ഹിന്ദി അറിയില്ല. അതിനാൽ അവരുമായി ഇടപഴുകുന്നതിനായി അവർ മലയാളം ശീലിച്ചുവത്രേ. മലയാളി എം.പി മാർ ഹിന്ദിയോ ഇംഗ്ലീഷോ സംസാരിക്കാത്തതിന്റെ കാരണം, അവർക്ക് താല്പര്യമില്ല എന്നതു തന്നെ.
@paulabraham4526
@paulabraham4526 4 күн бұрын
100%you are correct
@renukacc1159
@renukacc1159 4 күн бұрын
ഇവർക്ക് പറയാൻ അറീയണ്ടേ
@gopinathpanicker1302
@gopinathpanicker1302 3 күн бұрын
ബംഗാളി മലയാളം പരിച്ചില്ലെങ്കിൽ കേരളത്തിൽ ജോലി കിട്ടാൻ പ്രയാസമാണ് ജോലി ഇല്ലെങ്കിൽ കൂലിയും ഉണ്ടാവില്ല അതുകൊണ്ട് അവരു ചെല്ലുന്ന നാട്ടിലെ ഭാഷ പഠിക്കും. MP മാർക്ക് എന്തു ചെയ്താലും ഇല്ലെങ്കിലും ശമ്പളവും ആനുകൂല്യങ്ങളും ഒന്നും കുറയത്തില്ല പിന്നെ അവരെന്തിനാ ഭാഷ പഠിക്കുന്നത്.?
@drramanivarma5484
@drramanivarma5484 4 күн бұрын
A good and very apt discussion. നമ്മൾ പ്രബുദ്ധരായ മലയാളികൾ എന്തിന് ഹിന്ദി യും ഇംഗ്ലീഷും പഠിക്കണം? നോം പച്ചയായ മംഗ്ലീഷ് മാത്രമേ പറയു. വേണമെങ്കിൽ translate ചെയ്ത് അർത്ഥം മനസ്സിലാക്കി കൊള്ളു, അറിവില്ലായ്മ, അഹങ്കാരം, ധാർഷ്ട്യം മുതലായവ മാത്രം കൈമുതലായ നമ്മുടെ ജനപ്രതിനിധി (?)കൾ നീണാൾ വാഴട്ടെ. കേരളം മുന്നോട്ട് 😂
@em226
@em226 4 күн бұрын
മുംബൈ , ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ള മിഡില് ക്ലാസ് ഫാമിലിയിലുള്ള കുട്ടികൾ നല്ലതു പോലെ സ്റ്റൈലായി ഇംഗ്ലീഷ് സംസാരിക്കാറുണ്ട് . പക്ഷെ കേരളത്തിലെ പല ഇംഗ്ലീഷ് മീഡിയത്തിലും പഠിക്കുന്ന കുട്ടികൾക്ക് ഇംഗ്ലീഷ് സംസാരിക്കാൻ ആത്മവിശ്വാസക്കുറവ് കാണാറുണ്ട് . അതെല്ലാം പോകട്ടെ , ഇംഗ്ലീഷ് ഭാഷയിലുള്ള നിയമപുസ്തകങ്ങൾ പഠിച്ച രാഷ്ട്രിയക്കാരായ പല വകീലന്മാര്കും ഇംഗ്ലീഷിൽ ഒരു വാക്കുപോലും പറയാൻ സാധിക്കാറില്ല .
@itn0687
@itn0687 4 күн бұрын
കേരളത്തിലെ വിദ്യയില്ല ആഭാസ മന്ത്രിയുടെ നിലവാരം എല്ലാരും കണ്ടതല്ലേ...എല്ലാത്തിനും pHD അല്ലെങ്കിൽ LLB യോ ഉണ്ടാകും പക്ഷെ അക്ഷരം പോലും കൂട്ടിവായിക്കാൻ അറിയില്ല
@michealantony492
@michealantony492 4 күн бұрын
ഒരുപാടൊന്നും ചർച്ച ചെയ്യേണ്ട ആവശ്യം ഇല്ല.നമ്മുടെ വിദ്യാഭ്യാസ നിലവാരം പൂജ്യം ആയതാണ് കരണം.
@joyaugustine2690
@joyaugustine2690 4 күн бұрын
ആശയ ദാരിദ്ര്യവും ഭാഷാനൈപുണിയില്ലായ്മയും കേരളത്തിലെ എം.പിമാരെ വലയ്ക്കുന്നുണ്ട്.😢
@pbharshan7690
@pbharshan7690 4 күн бұрын
കൂവാനും, ബഹളം വെയ്ക്കാനും, ഡെസ്കിൽ അടിക്കാനും ഒക്കെ എന്തിനാ ഹിന്ദിയും ഇംഗ്ലീഷും.
@girija-2283
@girija-2283 4 күн бұрын
സത്യം.. ഞങ്ങൾ ഒക്കെ ഡൽഹിയിൽ എത്തി 2-3 മാസം ആയപ്പോഴേക്കും അത്യാവശ്യം പിടിച്ചു നിൽക്കാൻ ഉള്ള ഹിന്ദി പഠിച്ചെടുത്തു.. ഈ MP മാർക്ക് എന്തുകൊണ്ട് ഇത്‌ പഠിച്ചെടുക്കാൻ പറ്റുന്നില്ല... 🤔🤔 ഇപ്പോൾ ഹിന്ദിയിൽ നന്നായി സംസാരിക്കുന്നു ഞങ്ങൾ.. പഠിക്കണം എന്ന് മനസ്സിൽ ഉള്ളവർ പെട്ടെന്ന് പഠിച്ചെടുക്കും..
@gayathrim8954
@gayathrim8954 4 күн бұрын
സ്ഥിരമായി അരിയാഹാരം കഴിച്ചു രാവിലെ മാമ പത്രം വായിച്ചു പ്രബുദ്ധരായ മലയാളികൾക്ക് കേരളം പ്രത്യേക രാജ്യമാണ്.. മലയാളി ലോകത്ത് ഏറ്റവും ഉയർന്ന ജനത. അതും ബുദ്ദിയുള്ളവരാണത്രെ....! ഇപ്പോൾ ജയിച്ചു പോയ കോൺഗ്രസ് ന്റ പതിനെട്ടു പേരും കുളിച്ചു വെള്ളയും വെള്ളയും ഇട്ട് ഡൽഹിയിൽ പോയി വരും mp സൗകര്യങ്ങളും ശമ്പളവും വാങ്ങി... സുഖമായി രാഷ്ട്രീയം കളിച്ചു നടക്കും
@sandeepchandrasekharanpill9379
@sandeepchandrasekharanpill9379 4 күн бұрын
ഇപ്പോൾ K. കേരളം മാമാ കേരളം
@ktjoemon
@ktjoemon 4 күн бұрын
ഷാഫി, ശശി തരൂർ,ഹൈബി ഈഡൻ K c വേണുഗോപാൽ എന്നിവർ സംസാരിക്കുന്നത് ചേട്ടൻമാർ കേട്ടിട്ടുണ്ടോ?
@baijupm3649
@baijupm3649 4 күн бұрын
8 തവണ കൊടിക്കുന്നിൽ സുരേഷിനെ തെരെഞ്ഞെടുത്ത ജനങ്ങൾക്ക്... ആ പ്രദേശത്തിനായി എന്ത് കിട്ടി? ആ ജനങ്ങളുടെ തൊലിക്കട്ടി സമ്മതിക്കണം
@RavindranV-ve9gg
@RavindranV-ve9gg 4 күн бұрын
എന്തിനാ പഠിക്കുന്നത്! ഏത് സർട്ടിഫിക്കറ്റും കിട്ടാൻ പരീക്ഷ എഴുതാൻ പോലും അപരൻ ഉണ്ടല്ലോ. കേരള എംപി മാരിൽ കഴിവുള്ളവരെ വീണ്ടും ജനങ്ങൾ തെരഞ്ഞെടുക്കു ന്നു.
@onlookerhedgehog9083
@onlookerhedgehog9083 4 күн бұрын
😂😂😂
@muraligangadharan9445
@muraligangadharan9445 4 күн бұрын
കേരള MP മാർക്ക് സംസാര ശേഷി വേണമെന്നില്ല പ്രത്യേക Action കാണിക്കാൻ അറിഞ്ഞാൽ മതി😂 പ്രേമചന്ദൻ ഒരു അപവാദമാണ് എന്ന് സമ്മതിക്കുന്നു
@jayashrisr5854
@jayashrisr5854 3 күн бұрын
😂😂😂😂
@sivadasanm.k.9728
@sivadasanm.k.9728 4 күн бұрын
ഇതാണ് കേരളത്തിലെ വിദ്യാഭ്യാസത്തിൻ്റെ നിലവാരം! English ഉം Hindi ഉം പോട്ടെ മാതൃഭാഷ പോലും തെറ്റില്ലാതെ പറയാനോ അക്ഷരത്തെറ്റില്ലാതെ എഴുതാനോ കഴിയുന്നവർ എത്ര പേരുണ്ട്? തട്ടിപ്പും വെട്ടിപ്പും തള്ളലും പൊങ്ങച്ചവുമല്ലാതെ ഇവിടെ മറ്റെന്താണുള്ളത്? ഇനിയെങ്കിലും നമ്മുടെ കുട്ടികളെ School Level ലും College Level ലും ഇംഗ്ലീഷ് , ഹിന്ദി ഭാഷകൾ പ്രത്യേകിച്ച് Speaking and Communication പഠിപ്പിയ്ക്കണം. ഇക്കാര്യത്തിൽ സർക്കാരിനും രക്ഷകർത്താക്കൾക്കും പ്രത്യേക ശ്രദ്ധയും കരുതലും ഉണ്ടാകണം. ദില്ലിയിൽ പോയി നത്തയ്ക്കാ നാക്കടച്ചതുപോലെ വായ് തുറക്കാതിരിന്നിട്ടെന്തു പ്രയോജനം ?
@dingribeast
@dingribeast 4 күн бұрын
HOW MANY BJP CANDIDATES KNOW HINDI AND ENGLISH? DOES THIS MOHANDAS CAN SPEAK ENGLISH AND HIND FLEUENTLY?
@George_Gabriel_
@George_Gabriel_ 4 күн бұрын
Check my playlist ഭാഷയും സംസ്കാരവും
@user-rn7cb2yh4h
@user-rn7cb2yh4h 3 күн бұрын
ഇന്ത്യൻ പ്രധാന മന്ത്രിക്ക് ഇംഗ്ളീഷ് അറിയില്ല. പിന്നെ അല്ലെ mp മാർക്ക് 😂😂😂.
@raveendranedassery4897
@raveendranedassery4897 4 күн бұрын
ജനാധിപത്യം...പക്വത കൈവരിക്കാത്ത ഒരേ ഒരു ജനത കേരളീയർ മാത്രമാണ്..എന്തു യോഗ്യതകൾ കണ്ടിട്ടാണ് മലയാളികൾ അവരുടെ തെരഞ്ഞെടുപ്പ് നടത്തുന്നത് എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയിട്ടില്ല..മലയാളികൾ സ്വയം തള്ളി മറിക്കും..മലയാളി പൊളിയാണെന്ന്..എങ്ങിനെയാണാവോ...
@abcdefgh8403
@abcdefgh8403 4 күн бұрын
വളരെ ശരിയാണ്.
@rajeshmenon8641
@rajeshmenon8641 4 күн бұрын
Yes , you are correct.
@sumeshs8239
@sumeshs8239 3 күн бұрын
അതെയതെ, കർണാടകത്തിലൊക്കെ പ്രാജ്വൽ രേവണയെപ്പോലുള്ള മഹാ കാമ ദർശകർ ആണ് ഭരണത്തിൽ.
@venugopalachary2212
@venugopalachary2212 4 күн бұрын
ഇവനെ ഒക്കെ നിരത്തി സ്വപ്ന സുരേഷിന്റെ അടുത്ത് spoken ഇംഗ്ലീഷ് പഠിക്കാൻ പറഞ്ഞു വിടണം. നാണമില്ലാത്ത വർഗം 😖
@geoekmgmail
@geoekmgmail 4 күн бұрын
Well said.
@augustinelawrence3775
@augustinelawrence3775 3 күн бұрын
😂😂
@sajeevmd9037
@sajeevmd9037 4 күн бұрын
ഭാഷാ പഠനത്തിന്റെ പ്രധാനപ്പെട്ട മൂന്നു ഉദ്ദേശം... Reading, Writing and Speaking ആണ്. നമ്മൾ മലയാളം മീഡിയത്തിൽ പഠിച്ച മലയാളികൾ 7 വർഷം ഇംഗ്ലീഷ് പഠിച്ചു. 6 വർഷം ഹിന്ദി പഠിച്ചു. പക്ഷെ, നമുക്ക് ഈ രണ്ട് ഭാഷകളും സംസാരിക്കാൻ അറിയില്ല. നമ്മുടെ സ്കൂളുകളിൽ ചെറിയ ക്ലാസ്സുകൾ മുതൽ spoken ഇംഗ്ലീഷും Spoken ഹിന്ദിയും പഠിപ്പിച്ചു തുടങ്ങണം. ഇത്‌ മാത്രമേ പരിഹാരമുള്ളൂ.
@manjukumar6801
@manjukumar6801 4 күн бұрын
എന്തിനാണ് കേരള എംപി മാർക്ക് ഇംഗ്ളീഷും ഹിന്ദിയും അറിയുന്നത്? പ്രത്യേകിച്ച് ഒന്നും പറയാനോ പ്രസംഗിക്കാനോ വേണ്ടി അല്ലല്ലോ ഇവരങ്ങോട്ട് പോയത്??? 😄😄😄
@ramachandran5854
@ramachandran5854 4 күн бұрын
ദേശാഭിമാനിയും മനോരമയും വായിച്ചാൽ എങ്ങനെ ഭാഷ പഠിക്കും കുശുമ്പും കുന്നായ്മയും മാത്രം പഠിക്കും.😂😂😂
@balan8640
@balan8640 3 күн бұрын
Thallu padikyamalo
@sabshubhman2095
@sabshubhman2095 3 күн бұрын
Sathyam
@jamesplavilachacko4458
@jamesplavilachacko4458 4 күн бұрын
അതുകൊണ്ടാണ് രാധാകൃഷ്ണൻ പോകാൻനേരം കെട്ടി പ്പിടിച്ച് കരഞ്ഞു മിഴുകിയത്.
@foxnevertelllies77
@foxnevertelllies77 4 күн бұрын
😂
@sathykgsathyreji
@sathykgsathyreji 4 күн бұрын
😂
@mukesha.k278
@mukesha.k278 4 күн бұрын
😂😂😂😂
@gk-dl7wl
@gk-dl7wl 4 күн бұрын
Pulli malsarikkinnilla enna nilapadukqranayirunnu.
@sudheshbalagopal1836
@sudheshbalagopal1836 4 күн бұрын
​@@gk-dl7wlപിണറായി സമ്മതിക്കണ്ടേ. മരുമകന്റെ വഴി ക്ലിയർ ആക്കിയത് ആണ്
@zachariahmathew8374
@zachariahmathew8374 3 күн бұрын
പാർലമെന്റിൽ ഇംഗ്ലീഷിൽ സംസാരിക്കുവാൻ കഴിവുള്ള ഏക വ്യക്തി ഡബിൾ എ റഹീമാണ്. യൂട്യൂബിൽ കൂടെ നമ്മൾ അദ്ദേഹത്തിന്റെ പ്രകടനം കണ്ടതല്ലേ.
@sreekutty2418
@sreekutty2418 4 күн бұрын
കേരളത്തിലെ വിദ്യാഭ്യാസം ഇന്ത്യയിൽ ഒന്നാമത് എന്ന് നാം അഭിമാനിക്കുന്നു,, പക്ഷെ കഷ്ടം അല്ലാതെന്തു!!!!
@cvpillai
@cvpillai 4 күн бұрын
ഗഹനമായി ഒരു വിഷയം പോലും കൈകാര്യം ചെയ്യാൻ കഴിഞ്ഞ ലോക സഭയിലെ കേരള മെമ്പർമാരിൽ പ്രേമചന്രൻ ഒഴിച്ച് ആരും ഇല്ലായിരുന്നു. തരൂർ അവറുകളുടെ ഭാഷാ ചാതുര്യം കേവലം ആലങ്കാരികം മാത്രമായി തോന്നിയിട്ടുണ്ട്. സരളമായ പദ പ്രയോഗം , ഗഹനമായ ആശയം, സ്പുടതയോടെ ഉള്ള അവതരണം - ഇതാണ് വേണ്ടത്. ഇതാകട്ടെ നമുക്കില്ല പോലും!
@madhugovindarampunnamadhug6857
@madhugovindarampunnamadhug6857 4 күн бұрын
Sasi can talk English well that is only by reading not a conversation ist
@vasusanathan5392
@vasusanathan5392 4 күн бұрын
True Premachandran Mp is not bad.
@MrGeorgegodson
@MrGeorgegodson 3 күн бұрын
I have heard some of our MP's performance in lok sabha. Among them, Mr premachandran, Mr Shashi Tharoor and Mr alphons kannanthanam. They are really fantastic
@pknaseer9437
@pknaseer9437 4 күн бұрын
കേന്ദ്ര തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി നിൽക്കുന്നവർക്ക് ഇംഗ്ലീഷ് ഭാഷ അറിയുന്നവരെ മാത്രം സ്ഥാനാർത്ഥിയായി എല്ലാ രാഷ്ട്രീയ പാർട്ടികളും നിർത്തുക
@user-ew6vv9ky4y
@user-ew6vv9ky4y 4 күн бұрын
Fluency in English or Hindi should be the preference .
@kumarvr1695
@kumarvr1695 4 күн бұрын
അതറിയാവുന്നവരെ ഇവർ നേതാക്കന്മാരാക്കില്ല
@rejimonck363
@rejimonck363 4 күн бұрын
അങ്ങനെയെങ്കിൽ ആരെയെങ്കിലും ഒക്കെ കണ്ടെത്തേണ്ടി വരും...ഉള്ളവർ കുറവാ..😂😂
@pknaseer9437
@pknaseer9437 4 күн бұрын
😂​@@kumarvr1695
@sumeshs8239
@sumeshs8239 3 күн бұрын
ഹിന്ദി നിരക്ഷരരുടെ ഭാഷയാണ്. റെയിൽവേ ട്രാക്കിൽ തൂറുന്നവരുടെ ഭാഷ. അതു നാണക്കേടാണ്.
@somarajakurupm4328
@somarajakurupm4328 4 күн бұрын
എംപിമാരുടെ പേരിനുമുൻപിൽ വരുന്ന Adv. എല്ലാം റിഞ്ഞു ഉഡായിപ്പിൽ കിട്ടിയതാണെന്നു ആർക്കണറിഞ്ഞു കൂടാത്തത്.
@sudheshbalagopal1836
@sudheshbalagopal1836 4 күн бұрын
കേരള വട ലക്ഷ്മി അകാദമി 🤣
@ramankuttywarrier6962
@ramankuttywarrier6962 4 күн бұрын
വളരെ പ്രസക്തമായ ചർച്ച. ഈ പ്രശ്നം വളരെ ലളിതമായി സ്വയം പരിഹരിക്കാവുന്ന കാര്യമേ ഉള്ളു. കുറച്ച് വായന ശീലമാക്കി യാൽ മതി. Stuff ഇല്ലാത്തതാണ് പ്രശ്നം. ശ്രീ പ്രേമചന്ദ്രൻ exception ആണ്.അതിന് കഴിഞ്ഞ term ൽ അദ്ദേഹത്തിന്റെ കഴിവുകൾ തിരിച്ചറിഞ്ഞവർ ഉണ്ട്.. ഇനിയെങ്കിലും എന്തെങ്കിലും പഠിച് അവതരിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു. അല്ലെങ്കിൽ നമ്മുടെ ദ്യര്യോഗം തുടരും
@ajp2888
@ajp2888 4 күн бұрын
വിവരവും വിദ്യാഭ്യാസവും കമ്മ്യൂണിക്കേഷൻ പാടവും ഉള്ള ആളുകളെ സ്ഥാനാർഥികളായി നിർത്താൻ പാർട്ടികൾ ശ്രദ്ധിക്കുക. അതുപോലെ പാർട്ടി നോക്കി വോട്ട് ചെയ്യാതെ വ്യക്തിത്വവും കാര്യങ്ങൾ ഡൽഹിയിൽ പോയി അവതരിപ്പിക്കാൻ കഴിവും ഉള്ളവർക്ക് വോട്ട് ചെയ്യുക. എംപിമാരിൽ 90%വും പാഴുകളാണ്. ഭൂരിപക്ഷം എംപിമാരുടെ പ്രകടനവും അതി ദയനീയമാണ്.
@satheeshkumar2750
@satheeshkumar2750 3 күн бұрын
True bro.
@tomythomas9261
@tomythomas9261 3 күн бұрын
Deskil kottanum, Gandhiji prathimayude mumbil mudravakiam muzhakkan ariyamello ....
@ancythomas3141
@ancythomas3141 3 күн бұрын
Very correct
@sunildet634
@sunildet634 3 күн бұрын
കെ.പി. ഉണ്ണികൃഷ്ണൻ, വർക്കല രാധാകൃഷ്ണൻ എന്നിവരൊക്കെ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നവരായിരുന്നു. പ്രേമചന്ദ്രനും നന്നായി സംസാരിക്കും.എങ്കിലും ക്ലാസ്സ്‌ റൂമിലെ ഒരു ഇംഗ്ലീഷ് പ്രൊഫസർ സംസാരിക്കുന്നതുപോലെയാണ്. സംസാര ഭാഷയുടെ ഒഴുക്ക് ഇല്ല. കെ. കരുണാകരൻ കുറച്ചു മിച്ചമായിരുന്നു.അങ്ങിനെയാണോ പി. ചിദംബരം, മേഹുവ മൈത്ര സിന്ധ്യ തുടങ്ങിയവർ. മലയാളിക്ക് നാണക്കേടല്ലേ? പ്രധാന മലയാളം ചാനലുകാർ ഇംഗ്ലീഷ് ചർച്ച വക്കണം. രാഷ്ട്രീയക്കാരെ വച്ച്. പ്രവീണ്യമുള്ളവരെ ജനം മനസ്സിലാക്കി വോട്ട് ചെയ്യട്ടെ.ഒഴുക്കുള്ള സംസാര ഭാഷയിൽ കേൾക്കുന്നതാണ് നന്ന്. പ്രേമചന്ദ്രന്റെ ഭാഷ തടസ്സവും തെറ്റുമില്ലാത്തതാണെങ്കിലും സംസാര ഭാഷയുടെ ഒഴുക്കല്ല. Phrase കൂടുതൽ ഉപയോഗിക്കുക ഭംഗി കൂടും.
@joyaugustine2690
@joyaugustine2690 4 күн бұрын
ഇംഗ്ലീഷോ ഹിന്ദിയോ നന്നായി സംസാരിക്കാൻ അറിയുന്നവരാകണം നമ്മുടെ എം.പി.മാർ എന്ന് നിയമം കൊണ്ടുവരേണ്ടത് ജനാധിപത്യ ഭാരതത്തിന് അത്യാവശ്യമാണ്.😂
@sumeshs8239
@sumeshs8239 3 күн бұрын
ഹിന്ദി ഡൽഹിയിൽ റെയിൽവേ ട്രാക്കിൽ തൂറുന്നവറ് സംസാരിക്കുന്ന ഭാഷ. അതു നമുക്ക് വേണോ?
@neokochi2787
@neokochi2787 3 күн бұрын
​@@sumeshs8239 പിന്നെ നിയൊക്കെ ജയിപ്പിച്ച് വിട്ട ഒരുത്തൻ ഒഴികെ ബാക്കിയുള്ളവരെല്ലാം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ആണല്ലോ
@ppm917
@ppm917 3 күн бұрын
അപ്പോൾ മോഡിജി ഒക്കെ എന്ത് ചെയ്യുമോ എന്തോ ?
@Vcd1915
@Vcd1915 3 күн бұрын
ഇംഗ്ലീഷോ ഹിന്ദിയോ അല്ല അതായത് ഏതെങ്കിലുമൊന്നല്ല രണ്ടും നിർബന്ധമായി അറിഞ്ഞിരിക്കണം എന്നു നിയമം വരണം, അങ്ങിനെ വന്നാൽ നോർത്ത് ഇന്ത്യയിൽ നിന്നും ഒറ്റ MP പോലുമുണ്ടാവില്ല, ഹിന്ദി അറിയാവുന്നതുകൊണ്ടാണ് ഇവൻ മാർ പാർലിമെൻ്റിൽ കിടന്ന് വളവളാന്ന് നാക്കിട്ടടിക്കുന്നത് അതും ഹിന്ദി സംസാരിക്കാൻ മാത്രമേ പറ്റുള്ളു പകുതി പേർക്കും എഴുതാൻ സാധിക്കില്ല😅😅
@Srampicals
@Srampicals 3 күн бұрын
Why don’t we adopt the system of Europe? If Putin speaks in Russian, all listeners understand in thetir own language. Only a matter of a soft wear!
@ramachandrennair7362
@ramachandrennair7362 3 күн бұрын
ഇവിടെ നിന്നും നമ്മൾ തിരഞ്ഞെടുത്തു വിടുന്നവായുനോക്കികൾ ഒരുത്തൻ പോലും 6 മാസം കൊണ്ടു പഠിച്ചെടുക്കാവുന്ന ഹിന്ദി ഒരുത്തനും സ്വായത്ത മാക്കിയില്ല എന്ന് പറഞ്ഞാൽ അവന്മാർക്ക് നമ്മുടെ സംസ്ഥാനത്തോട് യാതൊരു കൂറും ഇല്ല അവന്റെ വയർ അവന്റെ ഭാര്യയുടെ വയർ അവന്മാരുടെ പിള്ളേരുടെ വയർ. അതിനപ്പുറം ഇവനോക്കെ വോട്ടു ചെയ്തവർക്കും വായും വയറും ഉണ്ടെന്നറിയില്ല. പ്രേമചന്ദ്രൻ മാത്രമാണ് ഒരപവാദം. നല്ല ചർച്ച. വിഷയം ചർച്ചെയ്ത രണ്ടാൾക്കും അഭിനന്ദനങ്ങൾ 🌹🙏
@theindian2226
@theindian2226 4 күн бұрын
Right Observation
@dk3480
@dk3480 4 күн бұрын
മലയാളിയുടെ അഹങ്കാരം,പൊങ്ങച്ചം, മലയാളി ഭയങ്കര കഴിവുള്ളവരാണ് എന്നൊക്കെയുള്ള ചിന്ത ഒഴിവാക്കി മറ്റുള്ളവരെ പോലെ തന്നെയാണ് മലയാളിയും എന്ന് മനസ്സിലാക്കുന്നുവോ അന്ന് മലയാളി ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാൻ പഠിക്കും!!
@neokochi2787
@neokochi2787 3 күн бұрын
സത്യം ബെഗ്ലാളിക്ക് രണ്ട് നോബെൽ സമ്മാനം തമിഴന് ഒരു നോബേൽ സമ്മാനം കിട്ടിട്ടുണ്ട് ഇ പ്രബുദ്ധ ഫുണ്ട മലയാളികൾക്ക് എന്ത് മൈര് കിട്ടിയിട്ടാണ് ഇ നെഗളിക്കുന്നത്
@pushpajames8886
@pushpajames8886 4 күн бұрын
ഞങ്ങടെ മുഖ്യനും ഹിന്ദിയും, ഇംഗ്ലീഷും അറിയില്ലല്ലോ. ഞങ്ങടെ മുഖ്യന് അറിയാത്ത ഭാഷയൊന്നും ഞങ്ങൾക്കും വേണ്ട😂
@sumeshs8239
@sumeshs8239 3 күн бұрын
നമ്മുടെ പ്രധാന മുഖ്യന് റെയിൽവേ ട്രാക്കിൽ തൂറുമ്പോൾ കേട്ട ഇംഗ്ലീഷ് മാത്രമേ അറിയൂ
@mohancs281
@mohancs281 4 күн бұрын
മലയാളി MP മാർക്ക് Speaker റുടെ മണ്ടയിലേക്ക് ആരൊ അറിയാനും കൂവാനും Phd. സർക്കാർ കോടുത്തിട്ടുണ്ട്.🐼🐼🐼
@winchester2481
@winchester2481 4 күн бұрын
എന്റെ കൂടെ 8 വർഷമായി ജോലിചെയ്യുന്ന രണ്ടു മലയാളികൾ ഉണ്ട് ഇപ്പോഴും ശരിയായ രീതിയിൽ ഹിന്ദിയോ അറബിയോ സംസാരിക്കാൻ അറിയില്ല.
@pka816
@pka816 4 күн бұрын
ഒരാൾ മലയാളി ആണോ എന്നറിയാൻ ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിപ്പിച്ചാൽ മതി.
@user-ew6vv9ky4y
@user-ew6vv9ky4y 4 күн бұрын
😂
@s.kumar.g8945
@s.kumar.g8945 4 күн бұрын
നോർത്തിന്ത്യയിലാണ് ചെറുപ്പം മുതൽ പിച്ചതെങ്കിൽ മനസിലാക്കാൻ ബുദ്ധിമുട്ടാണ്.
@pka816
@pka816 4 күн бұрын
@@s.kumar.g8945 കേരളത്തിന് പുറത്ത് ജനിച്ചു വളർന്നവരുടെ മലയാളം കേട്ടാൽ മനസ്സിലാവും മലയാളി ആണോ അല്ലയോ എന്ന്. അവർക്ക് കുരച്ചു കുരച്ചു മാത്രമേ മലയാളം അരിയുള്ളു.
@kbmnair2182
@kbmnair2182 4 күн бұрын
ഭാഷാ പ്രഷനം മാത്രമല്ല വിഷയത്തിലുള്ള അറിവില്ലായ്മ ആണ്. 1985-90 ക്ളിൽ ഞാൻ പാർലമെൻ്റിൽ പോകാറുണ്ടായിരുന്നു. ഇന്ന് ലോകസഭ രാജ്യസഭ ടിവി നോക്കിയാലും ഇവർ മിണ്ടി കണ്ടിട്ടില്ല. ബില്ലിൽ ചർച്ച തുടങ്ങിയാൽ ബഹളം വെയ്ക്കാൻ വേണ്ടി മാത്രം കേരളം ഇവരെ ജയിപ്പിച്ചു വിടുന്നു. കേരള ജനത സ്വയം വിമൽ കുമാർ എന്ന് വിളിച്ചു കൂവുന്ന കാലം.😂😂
@sathisrikumar359
@sathisrikumar359 3 күн бұрын
😂😂😂
@anilkumarmt1533
@anilkumarmt1533 3 күн бұрын
റെജി സർ!❤ ക്ലബ് ഹൗസിൽ വച്ച് സംസാരിച്ചിട്ടുണ്ട്.! നല്ല വ്യക്തിത്വം!😊
@gramabhangi2999
@gramabhangi2999 3 күн бұрын
ഞാനെപ്പോഴും ചിന്തിക്കുന്ന കാര്യമാണ് ഇത്. ഞാനൊരു പത്താം ക്ലാസ്സ്കാരനായ പ്രവാസിയാണ്. ഞാൻ ഇഗ്ലീഷും ഹിന്ദിയും സംസാരിക്കുന്ന അത്രപോലും കേരളത്തിലെ എംപി മാർക്ക് അറിയില്ലെന്നാണ് എനിക്ക് തോന്നിയിട്ടുണ്ട്.
@IND17548
@IND17548 4 күн бұрын
ഹിന്ദിയും ഇംഗ്ലീഷും എന്തിനു ഞമ്മക്ക് അറബി അറിയാമല്ലോ അത് പോരെ 😂😂😂
@chandrandec31
@chandrandec31 4 күн бұрын
Ippol keralathiley supermarketil mikka sadhanangalil labelil Arabic ilum kaanaam. Njan kazhivadhum anginathey products vaangaarilla.
@abdukabeer9621
@abdukabeer9621 4 күн бұрын
@@chandrandec31imported goods ആയിരിക്കും മാഷെ, മിക്കവാറും UAE made packed food stuff ! അല്ലാതെ local manufactured items ആയിരിക്കില്ല !!!
@v.m.abdulsalam6861
@v.m.abdulsalam6861 4 күн бұрын
ആർക്ക്? എം കെ രാഘവനോ അല്ലെങ്കിൽ രാജ് മോഹൻ ഉണ്ണിത്താനോ
@shafeeqvk3413
@shafeeqvk3413 3 күн бұрын
​@@chandrandec31export quality ഉള്ളത്. ആണ്. നിങൾ സങ്കി ആണെങ്കിൽ നല്ലത് പറ്റില്ലല്ലോ
@ashrafshaheem7512
@ashrafshaheem7512 3 күн бұрын
23:20 ​@@chandrandec31താൻ വാങ്ങിയില്ലെങ്കിൽ ആ product നശിച്ചു പോകും. ചാണകം എന്ന് എഴുതിയത് മാത്രം വാങ്ങി തിന്നോളൂ ട്ടോ
@shibukumark.v7512
@shibukumark.v7512 4 күн бұрын
ഇപ്പോൾ പാർലമെൻ്റ് ൽനട ക്കുന്ന കാര്യങ്ങൾ എല്ലാം live ആയി കാണാം ഞാൻ മുഴുനീളം എല്ലാം കാണുന്ന ഒരാൾ ആണ് .ഇന്ന് വരെ കേരളത്തിലെ ശശി യും പ്രേമചന്ദ്രനും ഒഴികെ ആരും പത്ത് വാക്ക് പറയുന്നത് ഞാൻ കേട്ടിട്ടില്ല. എന്തിന് അഡ്യാക്കേറ്റ് എന്ന് പേരിൻ്റ് വാലിൽ ഉള്ളവർ പോലും മിണ്ടാറില്ല എന്നത് സത്യം. പിന്നെ ഒരു കാര്യം അവിടെ നല്ല ചുണക്കുട്ടൻ മാരായ താപ്പാനകളുടെ മുമ്പിൽ കേരളത്തിലെ മരവാഴ കൾക്ക് വാതുറക്കാൻ ധൈര്യം ഇല്ലാം. കേരളത്തിലെ വിഢികൾ ആയ കുറെ മലയാളികൾ വിഢികളായ നേതാക്കളെ തിരഞ്ഞ് എടുത്ത് സുഖവാസത്തിന് വിടുന്നു. കൊടിക്കുന്നിനെ പോലെ ഉള്ള മണ്ണിനും പിണ്ണാക്കിനും കൊള്ളാത്തവനെ തിരഞ്ഞെടുത്ത് വിടുന്ന മലയാളികളെ ഓർത്ത് ഹാ കഷ്ടം എന്നല്ലാതെ ഒന്നും പറയാനില്ല. ബാംഗ്ലൂരിൽ നിന്നുള്ള MP തേജസ്വി സൂര്യയെ കണ്ട് കേരളത്തിലെ മരവാഴകൾ വാ പൊളിച്ചിരിക്കുന്നത് കാണാം 😂
@krishnadastm497
@krishnadastm497 3 күн бұрын
Ettavum kooduthal maravazhakal BJP yil thanne. Parlimentil problems present cheyyam hindiyum englishum Ariyanamennu mohandas sir enta Parayunnath. Karyangal avark ariyavunna languagil paranhal mathiyallo. English nannayi samsarikkan Modiji adakkamulla palarkkum pattilla.
@suprabhanandanan5324
@suprabhanandanan5324 4 күн бұрын
ഇവിടെ ഒന്നാം ക്ലാസ്സ്‌ മുതൽ ഇംഗ്ലീഷ് മീഡിയം, govt $പ്രൈവറ്റ് ടീച്ചേർസ് തമ്മിൽ മത്സര മാണ് ഇംഗ്ലീഷ് മീഡിയം പഠി പ്പിക്കാൻ, എന്താ apple സ്പെല്ലിങ്പറഞ്ഞും ഇമ്പോസിഷൻ എഴുതിച്ചും ഇംഗ്ലീഷ് പഠനം S S LC $T T C ഉള്ളവരാണ് ഈ പഠിപ്പിക്കൽ മൊത്തം. ഇംഗ്ലീഷ് മീഡിയം കൈകാര്യം ചെയ്യാൻ കഴിയുന്നവരെ സർക്കാർ നിയമിച്ചിട്ടില്ല, സാധാ ജനങ്ങൾ പൈസ വാരിക്കോരി ചെലവിട്ടു. ഒന്നുമില്ല
@Zion-Jerusalem
@Zion-Jerusalem 3 күн бұрын
8 വർഷമായി കൊടികുന്നിൽ. പക്ഷെ ഇന്നുവരെ സംസാരിച്ചു ഞാൻ കണ്ടിട്ടില്ല.. എന്ന് ഞാൻ പറയാൻ തുടങ്ങിയപ്പോൾ അദ്ദേഹം പറഞ്ഞു.... ഇവന്മാർ പോയിട്ട് എന്ത് നേടിത്തരാനാണ്... ചോദിക്കാൻ ഹിന്ദിയോ ഇംഗ്ലീഷിലോ ചോദിക്കണം.. ആരേലും എന്തേലും ചോദിച്ചാൽ ഹിന്ദിയിലോ ഇംഗ്ലീഷിലോ പറയണം.. ഇത് രണ്ടും അറിയാത്ത ഇവന്മാർ എന്താണ് ചോദിച്ചു വാങ്ങാൻ പോകുന്നത്... ഏറ്റവും വേസ്റ്റ് എംപി കൊടികുന്നിൽ ആണെന്ന് ഞാൻ പറയും.. ഇത്രയും വർഷം ഡൽഹിയിൽ കിടന്നിട്ടു അല്പം പോലും ഹിന്ദിയോ ഇംഗ്ലീഷോ അറിയില്ല... എന്തിനു അല്ലെ...??ക്യാഷ് കിട്ടുന്നു, പോരാഞ്ഞിട്ട് എംപി ഫണ്ട്‌... വെറുതെ ഇരുന്നു തിന്നുന്നു ഉറങ്ങുന്നു... പാർലമെന്റ് സമ്മേളനം കൂടുമ്പോൾ ശ്രദ്ധിച്ചു നോക്കിയാൽ കൊടികുന്നിൽ ഇരുന്നു ഡെസ്കിൽ തട്ടനും ചുമ്മാ ബഹളം വെക്കാനും അറിയാം...
@jayanmankara8605
@jayanmankara8605 4 күн бұрын
പേപ്പർ കീറി എറിയാനും, നടുത്തളത്തിൽ ഇറങ്ങി ബഹളം വെക്കാനും മാത്രമാണോ നമ്മൾ പ്രതിനിധികളെ അയക്കുന്നത്.
@pka816
@pka816 4 күн бұрын
റോബർട്ട് വധേരയെ ഈ ഡി ഇൽ നിന്നും രക്ഷിക്കണമെങ്കിൽ പ്രിയങ്കക്ക് ക്യാബിനറ്റ് പദവി വേണം.
@rkb1310
@rkb1310 3 күн бұрын
TG sir വളരെ സത്യം നമ്മുടെ കേരളത്തിൽ മറ്റുള്ള സംസ്ഥാനങ്ങളിൽ ഉള്ള പഠന രീതി english. മീഡിയം ആക്കിയാൽ വളരെ അത്യാവശ്യം ആണ് മലയാളികൾ എന്തുകൊണ്ട് ഇംഗ്ലീഷ് സംസാരിക്കുന്നില്ല ഇംഗ്ലീഷ് മീഡിയം പഠിക്കാത്തവർ എങ്ങിനെ ജീവിതത്തിൽ ഇംഗ്ലീഷ് അവതരിപ്പിക്കും കേരളത്തിലും nursary മുതൽ ഇംഗ്ലീഷ് മീഡിയം compulsary തുടങ്ങട്ടെ
@tijopt7814
@tijopt7814 4 күн бұрын
ഞാനും ആലോചിച്ച കാര്യങ്ങൾ ആണ്..
@binduanil6333
@binduanil6333 4 күн бұрын
ഇവിടെ ഉള്ള വിദ്യാഭ്യാസ രീതി ആണ്. പഴയ ആളുകൾക്ക് ഇംഗ്ലീഷ് അറിയാമായിരുന്നു. ഉദ: എന്റെ അപ്പൂപ്പൻ.
@krchandrasekharapillai7501
@krchandrasekharapillai7501 4 күн бұрын
കേരളത്തിലെ വിദ്യാഭ്യാസ നിലവാരം വളരെ കുറവ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയം മാത്രം. ഒരു വാചകം പോലും ഇംഗ്ലീഷിൽ പറയാൻ സാധിക്കാത്തവർക്കു പോലും ഇംഗ്ലീഷിൽ Ph.D കിട്ടാവുന്ന സ്ഥിതി.
@sreekantannairkg7863
@sreekantannairkg7863 3 күн бұрын
ഓഹ് നല്ലൊരു ചർച്ച നല്ല വിഷയം 🥰👍🏻
@sanjayanp716
@sanjayanp716 4 күн бұрын
ഇങ്ങനെയൊന്നും പറയാതെ....... സാക്ഷരത യിൽ പോലും കേരളം ലോകത്തിൽ നമ്പർ വൺ ആണ് ! പിന്നെ നമ്മുടെ കേരള വിദ്യാഭ്യാസ മന്തിരി ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭാഷാ നിഘ ണ്ടു വാണ് ! . കേരള ഉന്നത വിദ്യാഭ്യാസ മന്ത്രിണി യാണെങ്കിൽ ഭാഷയുടെ വീട് തലയിൽ തന്നെ ചുമന്നു നടക്കുന്ന മഹതിയാണ് ! .
@harikumarbnair3136
@harikumarbnair3136 4 күн бұрын
Excellent. Sathyamanu. Ennittum bhayankar tholikatti.....
@reghuprakash
@reghuprakash 4 күн бұрын
റജികുമാർ, എന്റെ fb സുഹൃത്ത്. ഈ ചാനലിൽ ഇദ്ദേഹം വരുന്നത് ഞാൻ ആഗ്രഹിച്ചിരുന്നു. Thank you. TG Sir.
@reghunadhannairnair9443
@reghunadhannairnair9443 3 күн бұрын
Parliament മന്ദിരം ഉത്ഘാടനം , first Parliament സമ്മേളനം എന്നീ പ്രധാനപ്പെട്ട കാര്യങ്ങളിൽ പോലും സമരം ചെയ്യാനാണ് ഇവരെ കോടികൾ മുടക്കി വിവരമില്ലാത്ത നമ്മുടെ ജനങ്ങൾ അങ്ങോട്ട്‌ വിടുന്നത് .
@sajivasudev1
@sajivasudev1 4 күн бұрын
One and Only Mr. NK Premachandran
@raveendranravi8491
@raveendranravi8491 4 күн бұрын
NK പ്രേമചന്ദ്രൻ സജീവമായി ചർച്ചയിൽ പങ്കെടുക്കാറുണ്ട്.
@kunnarath
@kunnarath 4 күн бұрын
Dear Reji sir, മെട്രോ വാർത്ത ദിനപത്രം കണ്ണൂർ edition കൂടി തുടങ്ങൂ...ഇവിടെ മാറൂമിയും മഞ്ഞരമയുമല്ലാതെ വേറൊരു alternative വും ഇല്ല....
@vpshashindran5437
@vpshashindran5437 3 күн бұрын
Janmabhoomi undallo
@kollerynair8719
@kollerynair8719 4 күн бұрын
അങ്ങനെയൊന്നും പറയരുതേ പൊനോ പ്രബുദ്ധ കേരളമാണേ
@tkunair9123
@tkunair9123 4 күн бұрын
ഭാഷ പഠിക്കണം എങ്കിൽ പൊതു ജനവുമായി ഇടപെടണം. അതിന് പകരം പാർലമെന്റിൽ പോയി ഉറങ്ങി മറ്റ് സമയം ഫിറ്റായി നടക്കുകയും ബാക്കി സമയം കേരളത്തിലും.
@umadeviag4913
@umadeviag4913 4 күн бұрын
ഇവരെ തെരഞ്ഞെടുത്ത ജനങ്ങളെയാണ് കുറ്റം പറയേണ്ട ത്.
@parameswarantk2634
@parameswarantk2634 4 күн бұрын
ഹൈദരാബാദിൽ മിക്കവർക്കും ഹിന്ദി അറിയാം. ബാംഗ്ലൂരിൽ ഹിന്ദി അറിയുന്നവർ തുലോം കുറവാണ്
@dingribeast
@dingribeast 4 күн бұрын
HOW MANY BJP CANDIDATES KNOW HINDI AND ENGLISH? DOES THIS MOHANDAS CAN SPEAK ENGLISH AND HIND FLEUENTLY?
@AnilJoseaniljose2
@AnilJoseaniljose2 4 күн бұрын
മലയാളം പ്രസംഗം ഇംഗ്ലീഷിലേക്ക് തൽസമയം വിവർത്തനം ചെയ്തു കേൾപ്പിക്കുന്നുണ്ട് പാർള മെൻ്റിൽ. മലയാളം പ്രസംഗങ്ങൾ Interpretation ചെയ്തിരുന്ന ആൾ എൻ്റെ സഹോദരൻ ആണ്😊
@hmraudio3413
@hmraudio3413 4 күн бұрын
ഹിന്ദിയും ഇംഗ്ലീഷ്ടം നന്നായി കൈകാര്യം കൈകാര്യം ചെയ്യാൻ സാധിക്കാത്തവർ പാർലമെന്റിലേക് ഒരിക്കലും 1:58 പോവരുത്.
@mobyantony298
@mobyantony298 4 күн бұрын
Exactly, very good discussion, thanks for select this topic. 👏🏻
@Christophermv-lu1vl
@Christophermv-lu1vl 4 күн бұрын
സുരേഷ് ഗോപിക്ക് ഈ പറഞ്ഞതെല്ലാം അറിയാമല്ലോ അല്ലേ ഒരാളെങ്കിലും ഉണ്ടായാൽ മതിയായിരുന്നു
@jayaramaprabhu9139
@jayaramaprabhu9139 4 күн бұрын
സൂപ്പർ 😢😢😢😂😂😅😊
@josephantony607
@josephantony607 4 күн бұрын
ആനുകൂല്യങ്ങൾ ധാരാളം കിട്ടുമ്പോൾ എന്തിന് മറ്റ് ഭാഷകൾ പഠിക്കണം
@kabeermohamad9968
@kabeermohamad9968 4 күн бұрын
വളരെ ശരിയാണ് പറഞ്ഞത്,
@apm3535
@apm3535 3 күн бұрын
അതുകൊണ്ടാണ് ഇവിടെയുള്ള പ്രശ്നങ്ങൾ പറഞ്ഞു പരിഹരിക്കാൻ കഴിയാതെ പോകുന്നതും
@vijayakumarannair6086
@vijayakumarannair6086 4 күн бұрын
South india ൽ ഒരു ടീച്ചിങ് സ്ഥാപനം കേന്ദ്രം തുടങ്ങണം. സംസ്കാരമുള്ള മറ്റു വിദ്യാർത്ഥികളെയും കൂട്ടണം, . സംസാരിച്ചു പഠിക്കട്ടെ.
@chitranpv7405
@chitranpv7405 4 күн бұрын
100 % pension only motivation
@noushadab8874
@noushadab8874 3 күн бұрын
ഞാൻ ഇവിടെ നിന്നാൽ കാണുന്ന ആകാശമല്ലേ ഡൽഹിയിൽ പോയാലും കാണുന്ന ആകാശം പിന്നെ എന്തിനാ ഹിന്ദി പഠിക്കണം മറ്റു ഭാഷ പഠിക്കണം എന്ത് കോപ്രാട്ട് കാട്ടിയാലും ഇവർക്ക് സമയങ്ങളിൽ ശമ്പളം കിട്ടും മറ്റ് അനുകൂല്യങ്ങളും കിട്ടും സുഖമായി ജീവിക്കാം ഭാഷകളൊന്നും പഠിച്ചില്ലെങ്കിൽ ശമ്പളം കിട്ടില്ല എന്ന് ഒരു വാക്ക് വന്നാൽമതി ഈ മരങ്ങോടൻ മാർ പഠിച്ചിരിക്കും
@mohanancg2013
@mohanancg2013 4 күн бұрын
മലയാളത്തിൽ പ്രസംഗിക്കാം . മല്ലു Debate എങ്ങിനെ ചെയ്യും . സംസ്ഥാനത്തിന് വേണ്ടി വാദിച്ചു എന്തെങ്കിലും എങ്ങിനെ നേടിയെടുക്കും .
@AnilkumarC-op4ft
@AnilkumarC-op4ft 4 күн бұрын
പ്ലക്കാര്‍ഡുകള്‍ ഉയർത്തി പ്രധിഷേധിക്കാനും മോദി മോദി പറയാനും എന്തിന് ഇംഗ്ലീഷ് എന്തിന് ഹിന്ദി. പിന്നെ ശമ്പളം ട്രഷറിയിൽ വരുമ്പോള്‍ ഒപ്പിടാന്‍ അറിഞ്ഞാല്‍ പോരേ. അത് കൃത്യമായി അറിയാം 😂
@radhakrishnank1972
@radhakrishnank1972 4 күн бұрын
സർ, ഭാഷകൾ പഠിക്കുന്നതും ഒരു കലയാണ്. ആദ്യം വേണ്ടത് അറിയാനുള്ള ആഗ്രഹമാണ്. എന്നാൽ എല്ലാം അറിയാമെന്ന് വിചാരിക്കുന്ന ഭൂരിപക്ഷം മലയാളികളും പ്രത്യേകിച്ചും ജനപ്രതിനിധികൾ അവർ ബുദ്ധിവില്പനയും അടിച്ചുമാറ്റലും മാത്രം അറിയാവുന്നവർക്ക് ഇതൊന്നും ബാധകമല്ല.
@user-fi1dw1db5x
@user-fi1dw1db5x 4 күн бұрын
o ടിജിക്ക് എന്തറിയാം, ഡന്ന് കിൽ അടിക്കാനും / ജയ് വിളിക്കാനും |വാക്കൗട്ട നടത്താനും വിദ്യഭ്യാസം എന്തിനാണ്. TGവിവരമില്ലാ ത്TG ക്കാണ്
@raghavaraj6954
@raghavaraj6954 4 күн бұрын
Exactley explained 🙏🏻
@Indiancitizenoo7
@Indiancitizenoo7 4 күн бұрын
ഇവിടുത്തെ സർക്കാർ സ്കൂളുകളിൽ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികളുടെ ഭാഷ നിലവാരം വളരെ താഴെയാണ്..... ഇംഗ്ലീഷോ ഹിന്ദിയോ നന്നായി കൈകാര്യം ചെയ്യാൻ അറിയാത്തവർ.... മറ്റെല്ലാ ഗവൺമെന്റ് സ്ഥാപനങ്ങളെയും ഉത്പന്നങ്ങളെയും പോലെ നിലവാരം ഇല്ലാത്ത സ്ഥാപനമായി സ്കൂളുകളും അധഃപതിച്ചു
@sheebabalan9493
@sheebabalan9493 4 күн бұрын
Who is responsible for that?
@Indiancitizenoo7
@Indiancitizenoo7 4 күн бұрын
@@sheebabalan9493 ഒരു കണക്കിന് ജനങ്ങൾ തന്നെയാണ് ഉത്തരവാദികൾ.... ഭരണ വർഗ്ഗത്തിന്റെ കുത്തഴിഞ്ഞ രീതികൾ എത്ര കണ്ടാലും അത് ചോദ്യം ചെയ്യാതെ വീണ്ടും വോട്ട് ചെയ്ത് ജയിപ്പിക്കുന്ന ജനത....
@neokochi2787
@neokochi2787 3 күн бұрын
ഇവിടത്തെ സിബിഎസി സ്കൂളുകളും കണക്കാണ്
@Siji1244
@Siji1244 3 күн бұрын
ഷാഫി പറമ്പിൽ pwlikum 🔥😍😍
@cevarghese3537
@cevarghese3537 4 күн бұрын
മലയാളത്തിൽ പ്രസംഗിച്ചാലും പ്രശ്‌നമില്ലല്ലോ.ഹിന്ദി സംസ്ഥാനക്കാർ അവരുടെ ഭാഷയിൽ അല്ലേ സംസാരിക്കുന്നത്.കഴിഞ്ഞ പാർലമെൻ്റ് സ്പീക്കർ എപ്പോഴും ഹിന്ദി മാത്രമേ സംസരിച്ചിരുന്നുള്ളൂ
@kishor5684
@kishor5684 4 күн бұрын
ജനങ്ങൾ മാത്രമല്ല പാർട്ടി അണികൾ വരെ വെറുത്ത് തുടങ്ങി അതിൻ്റെ തെളിവാണ് പാർട്ടി ഗ്രാമങ്ങളിൽ പോലും പാർട്ടി തകർന്നടിഞ്ഞത്
@cherupushpamthankappan7635
@cherupushpamthankappan7635 4 күн бұрын
ഇവർക്ക് ഇവിടുത്തെ അടുപ്പുകൂട്ടി ചർച്ച നടത്താനാണിഷ്ടം😂ടീജിയും താങ്കളുംപറ യുന്നത് തികച്ചും ശരിയാണ്. പിജിലെ വലിൽ ആയവർ പോലും ഒരു ത്രിഭാഷ ജ്ഞാനം ഇല്ലാത്തവരാണ്. അപൂർവ്വമാണ്.😂
@mohammedshaparappanangadi523
@mohammedshaparappanangadi523 4 күн бұрын
Nice to see both of you 🌹❤❤❤🙏
@ssureshnath
@ssureshnath 3 күн бұрын
സൗമ്യ കേസുമായി ബന്ധപ്പെട്ടാണെന്നാണ് എന്റെ ഓർമ്മ. ഡൽഹിയിൽ ഇംഗ്ലീഷ് പത്രക്കാരുടെ ഒരു ചോദ്യത്തിന് തൽക്ഷണം ഉത്തരമായി ഒരു മലയാളി നേതാവ് വികാരത്തോട് കൂടി "മകൾ നഷ്ടപ്പെട്ട ഒരു പാവപ്പെട്ട അമ്മ" എന്നു അവതരിപ്പിച്ചത്, "A poor mother, who losted his daughter" എന്നിങ്ങനെയായിരുന്നു. ഇത് ഇംഗ്ലീഷ് അറിയാത്തതുകൊണ്ടല്ല, സംസാരിച്ചു ശീലമില്ലാത്തതുകൊണ്ടാണ്. സംസാരിക്കേണ്ട ആവശ്യം വന്നിട്ടില്ലാത്തത് കൊണ്ടാണ്. പക്ഷെ അതിന്റെ ആവശ്യം അവശ്യം വേണ്ട സ്ഥാനത്തും പദവിലും എത്തുമ്പോൾ പരിശീലിക്കേണ്ടതും/പരിശീലനം നൽകേണ്ടതും അത്യന്താപേക്ഷിതമാണ്.
@jacob-fd6th
@jacob-fd6th 4 күн бұрын
എന്തിനാണ് ഹിന്ദിയും , English ഉം അറിയാന്‍ താല്‍പര്യം കാണിക്കണം , ബാക്കി എല്ലാ ആനുകൂല്യവും കിട്ടുന്നുണ്ടല്ലോ
@remadevi8556
@remadevi8556 4 күн бұрын
ലോക്സഭാ ഇലക്ഷന് നിൽക്കുന്ന സ്ഥാനാർത്ഥികൾക്ക്, ഭാഷ അറിയാത്ത തങ്ങൾ ഈ സ്ഥാനത്തിന് യോഗ്യരാണോ എന്ന് ഒരു നിമിഷം പോലും ചിന്തിക്കാൻ തോന്നാറില്ല!
@leo9167
@leo9167 4 күн бұрын
മൊത്തത്തിൽ എല്ലാം ഉടായിപ്പാണ്. എന്നാൽ വിചാരമോ അമ്പട ഞാനേ എന്നും.
@foxnevertelllies77
@foxnevertelllies77 4 күн бұрын
യശ്വന്ത് സഹായ്-"ചംപൂർണ്ണ് ചാച്ചരത.....ബന്ദർ കേ ബച്ചേ..... നാരിയൽ കി പാനി ലാവോനാ....."😂
@lokudyan5354
@lokudyan5354 3 күн бұрын
😂
@vsn2024
@vsn2024 4 күн бұрын
തെറി അറിയാം!
@user-rs5zf3wg5k
@user-rs5zf3wg5k 4 күн бұрын
ഇന്നസെന്റിനെ പ്പോലേയുള് ളവരെ തിരഞ്ഞെടുത്തവരും ഇതിനെ ഉത്തരവാദി അല്ലെ റ്റിജി സർ.
@renukacc1159
@renukacc1159 4 күн бұрын
ഇവർക്കല്ലാം LLB യും മറ്റു സർട്ടിഫിക്കറ്റുകളും ഉണ്ട് പോലും, പക്ഷെ കാര്യമില്ല. അറിയാത്ത കൊണ്ടല്ലേ രാഷട്രീയത്തിലേക്കിറങ്ങുന്നത്.
@kavalambalachandran890
@kavalambalachandran890 4 күн бұрын
പ്രേമചന്ദ്രൻ ഇംഗ്ലീഷിൽ ഒരു വിധം ഭംഗിയായി കാര്യങ്ങൾ അവതരിപ്പിച്ചു കേട്ടിട്ടുണ്ട്. T.G അതു ശ്രദ്ധിച്ചിട്ടില്ലേ?
@rejikumar1644
@rejikumar1644 3 күн бұрын
പറഞ്ഞിട്ടുണ്ടല്ലോ.
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 134 МЛН
Каха ограбил банк
01:00
К-Media
Рет қаралды 10 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 1,6 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 33 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 134 МЛН