നല്ല എഡിറ്റിംഗ്, നല്ല അവതരണം...... ലാഗ് ചെയ്യിക്കാതെ ഉള്ള പ്രസന്റേഷൻ
@ratheeshkumar3008 Жыл бұрын
Lal anna adipoli 😘😘😘👏👏👏👏🥰🥰🥰
@binuthanima4970 Жыл бұрын
കൊള്ളാം
@revathyshobi7915 Жыл бұрын
Chettan poliyaaaa🥰🥰🥰🥰
@prasadmp5081 Жыл бұрын
Oru മികച്ച അവതരണം...❤
@Derick-ru2oj Жыл бұрын
👍🏻👍🏻
@sanilkumar7578 Жыл бұрын
👍
@delamsali9391 Жыл бұрын
suppar
@sajithkp-66254 Жыл бұрын
👍👍👍👍
@sanjaysuresh2134 Жыл бұрын
🙏🔥👏👏👏
@publicspeaker3528 Жыл бұрын
എൻ്റെ പൊന്നു ചേട്ടാ, നേരത്തെ ഉണ്ടായിരുന്ന ഒരു സേവനം ഇപ്പോl ഒട്ടും ലഭിക്കുന്നില്ല, ആഹാരം ഈ പറയുന്നയത്ര സ്വാദും ഇല്ല താനും, ദാനം കിട്ടുന്നപോലെ വരിയായി നിന്നു കാത്തു കെട്ടി ആഹാരം വാങ്ങിക്കണം, ഉപഭോക്താവിനെ എന്തോ അടിമകളെ പോലെ കാണുന്നു. കഴിഞ്ഞ ആഴ്ച ഞങ്ങൾ സുഹൃത്തുക്കൾ എല്ലാംകൂടി വന്നപ്പോൾ ഉണ്ടായ അനുഭവം ആണ്. എന്തെങ്കിലും ഒരു നിർദ്ദേശം അല്ലെങ്കിൽ ഒരു പരാതി ഗ്രൂപ്പിൽ പറഞ്ഞാൽ മനോജ് അണ്ണൻ ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കും. നല്ലത് പറഞ്ഞാൽ മാത്രം സ്നേഹം അഭിനന്ദനം. മോശം പറയുമ്പോൾ അതു നന്നാക്കാൻ വേണ്ടി അല്ലേ ശ്രമിക്കേണ്ടത്, എൻ്റെ സുഹൃത്തിനെ അങ്ങനെ ഗ്രൂപ്പിൽ നിന്നു പുറത്താക്കി. ദയവു ചെയ്ത് പോരായ്മകൾ മനസ്സിലാക്കി അതു പരിഹരിച്ച് മുന്നോട്ട് പോകണമെന്ന അഭ്യർത്ഥന മാത്രമേ ഉള്ളൂ. ഇതു ഗ്രൂപ്പില് പറഞാൽ പുറത്താക്കുമെന്ന് കരുതിയ പറയാൻ പേടി. NB:കരുനാഗപ്പള്ളിയിൽ ഉള്ള പുട്ടുകട ഹോട്ടലിൽ ഇപ്പോൾ പഴയ പോലെ സ്വാദ് ഇല്ലെന്നു മനോജ് അണ്ണൻ പറഞ്ഞ കമന്റ് ഞാൻ ഇപ്പോഴും ഓർക്കുന്നു. സ്വന്തം കാര്യം വന്നപ്പോൾ അതിലൊന്നും ഒരു ശ്രദ്ധയും കാണിക്കുന്നില്ലെന്നത് നിരാശജനകം.
@Renjith-ks2 ай бұрын
അഭിപ്രായം പറഞ്ഞതിന് എന്നെയും പുറത്താക്കി.. കോട്ടയത്തു നിന്നും tvm പോയപ്പോൾ kh ൽ കയറി.. Service വളരെ മോശം.. Food average ആണ്.. ഈച്ച ശല്യം ഉണ്ട്.. Food കഴിച്ചതിന് ശേഷം stomach pain ഉണ്ടായി.. ടോയ്ലറ്റിനായി ലുലു മാളിനെ ആശ്രയിക്കേണ്ടി വന്നു
@sheenashaji776 Жыл бұрын
Yes....... take away counter ൽ Q നിന്നു ചട്ടി ചോറും വാങ്ങി മുകളിൽ പോയിരുന്നു കഴിച്ചു... ഒരീസം....😅😋👏