കേരളം ഇന്നാട്ടിലല്ലേ? | Union Budget 2025 | SPECIAL EDITION

  Рет қаралды 14,694

MediaoneTV Live

MediaoneTV Live

Күн бұрын

കേരളം ഇന്നാട്ടിലല്ലേ? | Union Budget 2025 | SPECIAL EDITION | 31-Jan -2025
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 88
@JK_436GF
@JK_436GF 6 күн бұрын
1 lakh വരുമാനം മാപ്രകൾക്കും, ഉടോഗസ്ഥർ, MLA, MP മാർക്കും അതിന്റ അനുകൂല്യം ലഭിക്കും, സാധാരണ ജനങ്ങൾക്ക് ദുരിതം.
@vijeeshv4329
@vijeeshv4329 6 күн бұрын
സാധാരണ ജനങ്ങൾക്ക് സാലറി 12 ലക്ഷത്തിനു മുകളിൽ ആണോ
@muhsinan2919
@muhsinan2919 6 күн бұрын
സാധാരണക്കാരുടെ വരുമാനം ശരിക്ക് അറിയാനുള്ള മാർഗം ഇല്ലാത്തതുകൊണ്ട് അവർക്ക് 12 ലക്ഷത്തിന്റെ മുകളിലായാലും ടാക്സ് കൊടുക്കണ്ട.😂
@ViswaGuru-qy2ux
@ViswaGuru-qy2ux 6 күн бұрын
ഇപ്പോഴും ബിജെപിയുടെ കൂടെ നിൽക്കുന്നവരെ മനസ്സിലാക്കുക. അവരെ കേരളം വിരോധികൾ എന്ന് വിളിക്കേണ്ട കാലം വന്നിരിക്കുന്നു.
@radhakrishnank4365
@radhakrishnank4365 6 күн бұрын
Kadam (thoniya mathiri ) vedichu bharikkan ini pattilla
@SureshKumar-ji5pu
@SureshKumar-ji5pu 6 күн бұрын
സോമൻ.... Parents അറിഞ്ഞു നൽകിയ പേര് 😀😀
@ashokanyou
@ashokanyou 6 күн бұрын
Income tax. അതി വേണമായിരുന്നു. സഖാവെ. മീൻ വിൽക്കുന്നവനു കിട്ടുന്ന സാലറി യിൽ ജോലി ചെയ്യുന്നവരെ കൊള്ളയടിക്കുകയായിരുന്നു.
@beeranhusain
@beeranhusain 6 күн бұрын
അതെന്താടോ മീൻ വിൽക്കുന്നവനെ അത്ര മോശമായി തനിക്ക് തോന്നുന്നത് മറ്റുള്ളവന്റെ നികുതി തിന്നു ഇത്തിക്കണ്ണി യെ പോലെ ജീവിക്കുന്നതിലും അന്തസ് അർഹിക്കുന്നത് സ്വന്തം കഴിവിൽ അദ്വാനിച്ചു ജീവിക്കുന്ന ഓരോ ( മാലിന്യം കോരി ജീവിക്കുന്നവർക്കു വരെ ഉണ്ടാകും ok
@ashokanyou
@ashokanyou 6 күн бұрын
@beeranhusain മീൻ വിൽക്കുന്നവൻ tax കൊടുക്കുന്നുണ്ടോ? ഇതിക്കണ്ണികൾക്ക് വേണ്ടി ജീവിക്കാനില്ല എന്ന് തന്നെയാണ് പറഞ്ഞത്.
@abdullatheefnm9797
@abdullatheefnm9797 6 күн бұрын
ഗോപിയും ജോജ്ജ് കുര്യനും കഴിവില്ലാത്ത വിദ്യാഭ്യാസമില്ലാത്ത സംസ്ഥനത്ത് നിന്നും വന്ന വിന്ധിയായ മന്ത്രിയാണെന്ന് പറയുമോ
@sufyanjs991
@sufyanjs991 6 күн бұрын
Ee manikandan ennayal comment boxil enth thengaya Ee parayunne 😂😂😂
@johnoommen2413
@johnoommen2413 6 күн бұрын
Advocate k Anil kumar nu vallapozum satyam parayan olla chance aanu
@josejoseph2976
@josejoseph2976 6 күн бұрын
What is the qualification of Kerala finance minister? Is he a economist?.....
@threekids-gf3mb
@threekids-gf3mb 6 күн бұрын
, എപ്പോൾ കൊടുത്തു
@Mani0321
@Mani0321 5 күн бұрын
ഒരു ലക്ഷം ശമ്പളമുള്ളവർക്ക് വർഷം 80000 നേട്ടം കീഴാളന് 6000 നക്കാപ്പിച്ച യിൽ ഒരു രൂപ കുട്ടിയില്ല
@ashokanyou
@ashokanyou 6 күн бұрын
ബിജെപി യുടെ തോൽവി middle ക്ലാസ്സിൽ നിന്നാണ് കിട്ടിയത്. അടുത്തത് ബിജെപി തന്നെ.
@satharmk7894
@satharmk7894 6 күн бұрын
❤❤❤
@satharmk7894
@satharmk7894 6 күн бұрын
❤❤
@rpmanoj
@rpmanoj 6 күн бұрын
വിവരമുള്ള മലയാളിക്ക് മനസിലാവും മീഡിയ one എങ്ങനാ കേരളത്തിൽ ബിജെപി യെ വളർത്തുന്നത് എന്നു 😃😃😃
@NAZAR786100
@NAZAR786100 6 күн бұрын
കോൺഗ്രസ്‌ വന്നാലും, ബിജെപി വന്നാലും കേരളത്തിന് അവഗണന തന്നെ...! കേരളത്തിൽ നിന്നും 100% സീറ്റ്‌ നൽകിയാലും കോൺഗ്രസ്‌ എന്നും അവഗണന കാണിച്ചു. ബിജെപി ക്ക്‌ പക ;സീറ്റ് വിജയിപ്പിച്ചു കൊടുക്കാത്തത് കൊണ്ട്...!കേരളം ചെകുത്താനും കടലിനും ഇടയിൽ..!
@Noushadmn10
@Noushadmn10 6 күн бұрын
മാസത്തിൽ ഒരു ലക്ഷം ആർക്കാണ് ഉള്ളത് മൊതലാളി മാർക്ക് സാദാരണ ക്കാർ എന്ന് ഉദ്ദേശിച്ചത് 1 ലക്ഷം മാസം ഉള്ളവനാണോ ബാങ്കിൽ 😂പാവങ്ങൾക് 😢😢😢😢
@v.pummer5143
@v.pummer5143 6 күн бұрын
30 കൊല്ലമായി ഞാൻ കേൾക്കുന്നു aims ഇതുവരെ വന്നില്ല ഇനി വരികയും ഇല്ല.
@zpb1951
@zpb1951 Күн бұрын
K. Soman. Bjp do not make us fools
@johnmayor5997
@johnmayor5997 6 күн бұрын
Burj khLifude hight undo😅😅😅
@Chandukumar-l1t
@Chandukumar-l1t 6 күн бұрын
കേരളം മതേതരം ആണല്ലോ നമുക്ക് വർഗീയ കേന്ദ്രത്തിന്റെ ഒരു ആനുകൂല്യവും വേണ്ട, ശിര്കാ ആണ്. നമുക്ക് മലദ്വാർ ഗോൾഡ്‌ ഉണ്ട് അവശ്യതിനു ഉരുക്കി എടുക്കം.
@sufyanjs991
@sufyanjs991 6 күн бұрын
Ithano nyayeekaranam 😂
@jebbyjan1376
@jebbyjan1376 6 күн бұрын
Ithre oloo oru sharaashari sangiyudae budhi😅😅 . Appan chathaalum vendilla kattil ozhinjaal mathi 😂😂😂😂😂😂😂😂😂😂😂
@shajivarghese6078
@shajivarghese6078 6 күн бұрын
എടോ..ബഡ്ജറ്റ് വിഹിതം നരേന്ദ്ര മോഡിയുടെ കുടുംബ സ്വത്തല്ല..കേരളം കൊടുക്കുന്ന നികുതി ഉപ്പെടെയുള്ള ധനത്തിൻ്റെ വിനിയോഗത്തിൻ്റെ രൂപരേഖയാണ്. അതിൻ്റെ വിഹിതം കിട്ടിയില്ലെങ്കിൽ നിന്നെപ്പോലെ അന്തസ്സില്ലാത്ത അടിമകൾ ഒഴികെയുള്ള ആത്മാഭിമാനം ഉള്ളവർ പ്രതികരിക്കും.
@subairmuhammed7570
@subairmuhammed7570 6 күн бұрын
എടാ വെളിവില്ലാത്തവനെ നീയടുന്നുന്ന ഒരു ജനതയെയാണ് വിഡ്ഢികളാക്കുന്നത്..
@Shefishiji
@Shefishiji 6 күн бұрын
സിപിഎം ബിജെപി യിടെ പണി ഏറ്റെടുത്തു വർഗീയത പ്രചരിപ്പിച്ജിട്ടും കേന്ദ്രം അവഗണിച്ചു മറ്റൊന്ന് കമ്മ്യൂണിസ്റ്റ് സർക്കാർ അല്ല കേരളത്തിൽ വിദ്യാഭ്യാസം കൊണ്ട് വന്നത് നിങ്ങൾ വിദ്യാഭ്യാസത്തിനു എതിരായിരിന്നു
@sivakumarp6538
@sivakumarp6538 6 күн бұрын
അനിൽ കുമാർ ഇന്ത്യക്കാരൻ ആവാൻ ഒരു വഴിയുമില്ല 😂😂😂
@pmkumar1960
@pmkumar1960 6 күн бұрын
.... This Budget is just for UP and BIHAR...
@ManikandanNadeshan
@ManikandanNadeshan 6 күн бұрын
ഇവർ എന്ത് ആണ് മോദിയെ പറഞ്ഞത് പോയി വാങ്ങു നീങ്ങൾ M P അല്ലെ
@ManikandanNadeshan
@ManikandanNadeshan 6 күн бұрын
90 വയസ് വകാൺ പോൾ എന്ത് കഷ്ടം എന്റെ അമ്മയും 350 രൂപക്ക് ഇവരെ ഇങ്ങനെ കക്ടുത്തരുത്
@abdurrahiman1696
@abdurrahiman1696 6 күн бұрын
How much salary class people who are getting 1 lakh per month?. Just reduce the gst rate on goods consumed by all. So everybody get the benefit. FM speaking just like king.the reason is she is become FM not thru people election.
@ManikandanNadeshan
@ManikandanNadeshan 6 күн бұрын
ബീഹാർ ആണോ കേരളം
@ManikandanNadeshan
@ManikandanNadeshan 6 күн бұрын
കേരളത്തിന്റെ കാരപറയാൻ നീ ആരാ ഇവിമുഖ്യമന്ത്രി ഉണ്ട്
@ManikandanNadeshan
@ManikandanNadeshan 6 күн бұрын
വയനാട് മണി പൂർ ആണോ കേരളത്തിന് കഴിയുകയിയങ്കിൽ പറയുകേ പ്ര എറ്റ് എടുത്തും
@ManikandanNadeshan
@ManikandanNadeshan 6 күн бұрын
A-I- ആണ് എന്താ അറിയു - വിഴിഞ്ഞം അദാറി വേണ്ടാ
@ManikandanNadeshan
@ManikandanNadeshan 6 күн бұрын
ബീഹാർ എന്നും ഞങ്ങളുടെ കൂടെ നിനക്ക് എന്ത് പറ്റി
@sanjaysiva6126
@sanjaysiva6126 6 күн бұрын
Keralathinu onnum kodukkaruth 😂
@ManikandanNadeshan
@ManikandanNadeshan 6 күн бұрын
Kv- ഇവന് കൊടുക്കു എയിംസ് നിഷാ ന്റെ വിട്ടിന്റെ കത്തു
@ManikandanNadeshan
@ManikandanNadeshan 6 күн бұрын
ഇത് കേരളം ആണ് എന്താ ഒരു കുഴപ്പം ഇയാ സാർ കേരളത്തിൽ മലപുറം ആണ് മോദി ഇവിടെ വേണ്ടാ
@sufyanjs991
@sufyanjs991 6 күн бұрын
Ithiri bahumanathode chothikkatte Ningal enth thengayanee parayunnath 😂😂
@jebbyjan1376
@jebbyjan1376 6 күн бұрын
​@@sufyanjs991sharashari sangiyudae budhi athre oloo bro . Vere enthu parayaan 😂😂😂😂
@NavasNavas-fo1qm
@NavasNavas-fo1qm 6 күн бұрын
BJP യെ വേണ്ടാത്ത ജനങ്ങൾക്ക് BJP സർക്കാരിൻ്റെ ആനുകൂല്യങ്ങളും വേണ്ട എന്ന് വെക്കുന്നതല്ലേ ന്യായം....😂😂😂
@Shibiya_Sahani
@Shibiya_Sahani 6 күн бұрын
India ആരുടേയും തന്തയുടെ വകയല്ല, ബിജെപി യുടെ അമ്മൂമ്മയുടെ വീട്ടീന്ന് സ്ത്രീധനം കിട്ടിയതല്ല ഇന്ത്യ, അപ്പോൾ ഓരോ ഇന്ത്യക്കാരെന്റെയും അവകാശങ്ങൾ ആണ് ബഡ്ജറ്റിലും ഉൾപെടുത്തേണ്ടത്
@safeera2870
@safeera2870 6 күн бұрын
ജനാധിപത്യ രാജ്യത്ത് വോട്ട് ആർക്ക് ചെയ്താലും സർക്കാർ ആനുകൂല്യങ്ങൾ കൊടുക്കുന്നതിൽ വേർതിരിവ് ഉണ്ടാവാൻ പാടില്ല.
@wellwisher1986
@wellwisher1986 6 күн бұрын
ടാക്സ് കൊടുക്കുന്നുവർ ബിജെപിക്കാർ മാത്രമല്ല ചാണകമേ 😂😂😂
@sinanzubairt9356
@sinanzubairt9356 6 күн бұрын
Angane aahnel thaanokke mattu party bharicha samayath kittye aanukullyam venda nn vechillayirnilalo
@sufyanjs991
@sufyanjs991 6 күн бұрын
Enkil vote cheyyathavarude nikuthi venda enn kendravum vekkande monne… Ithreyollu chanakathinte budhi Perum maatti vannitt enth karyam 😂😂
@Rigvedkishna
@Rigvedkishna 6 күн бұрын
Ufff mukkal one nte rodhanam 😂😂
@ManikandanNadeshan
@ManikandanNadeshan 6 күн бұрын
ഇനി എന്ത് പറയൻ മുഞ്ചി പിണറായി വരും
@ManikandanNadeshan
@ManikandanNadeshan 6 күн бұрын
അൻവർ പറയും
@ManikandanNadeshan
@ManikandanNadeshan 6 күн бұрын
വയനാട് കേരളം ആണ് നിങ്ങൾ എവിടെ ബിഹാറിലാണ കൈ ന്ന് പോയി v ണി നോക്ക് എ എവിടെ കേരളത്തിൽ ആണേ ബീ ഹിർ ലാണോ
@ManikandanNadeshan
@ManikandanNadeshan 6 күн бұрын
150 വർഷം പോയി അനിൽ സ്വഷില സം ഇപ്പോൾ AIകാലം ആണ്
@ManikandanNadeshan
@ManikandanNadeshan 6 күн бұрын
കേരളം No - T ആണ് അത് മതി
@ManikandanNadeshan
@ManikandanNadeshan 6 күн бұрын
എന്തിനായി ആവിളക്കുന്നത് എന്ത് യെയ്യാൻ നിങ്ങൾ പറയന്നത് ശരി അത് ക്കും മെലെ അൾക്കാർ ഇവിടെയുണ്ട് പോയി കിടന്ന് ഉറങ്ങു വയസ് ആയില്ലെ
@ManikandanNadeshan
@ManikandanNadeshan 6 күн бұрын
കേരളത്തിൽ AI ലേ ടെ അ ദി ലേ ഷെ
@ManikandanNadeshan
@ManikandanNadeshan 6 күн бұрын
തൃശുൾ BJP യാണ് നിനക്ക് എന്ത് പറ്റി
@ManikandanNadeshan
@ManikandanNadeshan 6 күн бұрын
അത് ന് സമയും വരു നിനക് 12 - ലക്ഷം ടാക്സ് മോശം ആയോ അത് അദ്യം പറയു
@ManikandanNadeshan
@ManikandanNadeshan 6 күн бұрын
കാലം മാറി മേരി
@303-c7n
@303-c7n 6 күн бұрын
140/0സമം
@ManikandanNadeshan
@ManikandanNadeshan 6 күн бұрын
ഇത് ആണ് C-P + I - ആയ
@ManikandanNadeshan
@ManikandanNadeshan 6 күн бұрын
നീങ്ങൾ കൊടുത്തിത്തീങ്ങൾക്ക് കിട്ടി
@ManikandanNadeshan
@ManikandanNadeshan 6 күн бұрын
500 കോടി മതി നിങ എത്ര കോടി കൊടുത്തു
@subairmuhammed7570
@subairmuhammed7570 6 күн бұрын
സോമൻ 😂😂😂
@ManikandanNadeshan
@ManikandanNadeshan 6 күн бұрын
ജോർങ്കുര്യന്റെ വലുപ്പം നിനക്ക് അറിയമോ
@mohandasdamodaran3268
@mohandasdamodaran3268 6 күн бұрын
വോട്ട് ചെയ്യണം എന്ന കിട്ടും.കേരളം സ്വർഗം ആകണമെങ്കിൽ ബിജെപിക്ക് വോട്ട് ചെയ്യണം അല്ലാത്ത കാലത്തോളം തതൈവ.
@ManikandanNadeshan
@ManikandanNadeshan 6 күн бұрын
ഇവൻ എവിടെങ്ങയിച്ച
@ManikandanNadeshan
@ManikandanNadeshan 6 күн бұрын
നീന്നെയെയും ഒതുക്കും
@jayamolabraham3803
@jayamolabraham3803 6 күн бұрын
Mindathiriyada sangiiiiiiiii
@ManikandanNadeshan
@ManikandanNadeshan 6 күн бұрын
വീടമാെട്ട
@sivakumarp6538
@sivakumarp6538 6 күн бұрын
പൊട്ടൻ അനിൽ കുമാർ എന്നല്ല കമ്മി അനിൽ കുമാർ എന്ന് തന്നെ പറയണം 😂😂😂
@v.pummer5143
@v.pummer5143 6 күн бұрын
എന്താ നിഷാദേ മോദി വന്ന് ഒരു കുഞ്ഞനേ ഉമ്മകൊടുത്തില്ലേ, ഇനി എന്താ വേണ്ടത്
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН