കേരളം കണ്ട ഏറ്റവും വെറുക്കപ്പെട്ട മുഖ്യൻ

  Рет қаралды 19,693

Rajan Joseph

Rajan Joseph

Күн бұрын

സഖാവ് EMS നെ തോൽപ്പിക്കാൻ ശ്രമിച്ചു. VS ന്റെ വിശ്വാസം നേടിയെടുത്ത് രവീന്ദ്രനാഥിനെയും ലോറൻസിനെയും ഗോവിന്ദപ്പള്ളിയെയും ഒതുക്കി. സുശീല ഗോപാലനെ വെട്ടി നായനാരെ മുഖ്യമന്ത്രിയാക്കിയത് ശശിയെ വെച്ച് ആഭ്യന്തരവകുപ്പിനെ നിയന്ത്രിക്കാൻ. കേരളത്തിലെ പാർട്ടിയിൽ നേതാക്കളുടെ ഫോട്ടോ ഫ്ലെക്സിൽ വെക്കുന്ന സംസ്കാരം കൊണ്ടുവന്നു
#rajanjoseph

Пікірлер: 145
@salimkh2237
@salimkh2237 Күн бұрын
ഒരു പ്രാപ്തിയും മൂല്യവും ഇല്ലാത്ത കളങ്കിതനായ പിണത്തിനെ ചുമന്ന് CPM നശിയും.😂
@josekurien8781
@josekurien8781 Күн бұрын
ഇതെല്ലാം നഗ്നമായ സത്യം തന്നെ 👌
@krcpillai4615
@krcpillai4615 23 сағат бұрын
സത്യം വിളിച്ച പറഞ്ഞ താങ്കൾക്. എ ബിഗ് സല്യൂട്ട്. അസുഖം ഏത്രയും പെട്ടന്നു ദൈവം മാറ്റി തരാൻ പ്രാർത്ഥിക്കുന്നു
@mohanchandran8334
@mohanchandran8334 22 сағат бұрын
തികച്ചും നിഷ്കളങ്കവും നിഷ്പക്ഷവുമായ സത്യപ്രസ്താവന. പ്രിയപ്പെട്ട രാജൻ ജോസഫ് താങ്കളുടെ വാക്കുകളിലെ അനുഭവജ്ഞാനം പ്രതിബദ്ധത പ്രതിബോധം ഉദ്ദേശശുദ്ധി തിരിച്ചറിയുന്നു. വ്യക്തിപരമായ ഇത്തരം പ്രതികരണം സമാന അവസ്ഥയിലുള്ള ഒരു കൂട്ടായ്മയുടെ, സമൂഹത്തിന്റെ പ്രതികരണങ്ങൾ ആകട്ടെ. ആയത് മാനവികതയിൽ അധിഷ്ഠിതമായ, സു വ്യവസ്ഥിതമായ ഒരു സാമൂഹ്യ സാഹചര്യത്തിലേക്ക് നമ്മെ നയിക്കട്ടെ... 🌹🌹🌹🙏
@josephchandy164
@josephchandy164 Күн бұрын
സ്വന്തം കാര്യം നടത്താൻ ആരെയും കെട്ടിപ്പിടിക്കും: പുറകിൽ കുടി കത്തി കയറ്റും ! ഒന്നാം ഭരണത്തിൽ : ശിവശിങ്കർ, സ്വപ്‍ന ബലിയാടുകൾ! അടുത്തത് ആരെന്നു കണ്ടറിയാം ! കേട്ടു മനസ്സിലാക്കിയടത്തോളം കേരളം കണ്ടരാഷ്ട്രീയ നേതാക്കളിൽ ഏറ്റുവും ധിക്കാരിയും പേടിതോണ്ടനും വിവരവും മനുഷ്യത്വവും ഇല്ലാത്ത ആളും ! എല്ലാം അഭിനയം മാത്രം ! വാഴ്ത്തി പാടി രക്ഷപെട്ടത് പറഞ്ഞു കേൾക്കുന്നത് പ്രകാരം ബ്രിട്ടാസും, ശോഭനയും! പോലീസ് സംരക്ഷണം ഇല്ലേൽ ഉറക്കം വരില്ല ? കേൾവി പ്രകാരം പാർട്ടിയേ സ്വന്തം കാൽകീഴിൽ ആക്കി, നശിപ്പിച്ചു? മാനാഭിമാനം ഉള്ള ഒരാൾക്കും ഇനി ldf - ന് വോട്ട് നൽകാൻ ആവില്ല ?
@renjithkumar2573
@renjithkumar2573 2 күн бұрын
❤❤❤❤ വ്യക്തമായ ചരിത്ര നിരീക്ഷണം അഭിനന്ദനങ്ങൾ 👍
@AbdulmakeedMajeed
@AbdulmakeedMajeed 22 сағат бұрын
വളരെ നല്ല തീരുമാനം ഇനിയുള്ള ജനമെങ്കിലും വിവരം അറിയട്ടെ
@ShibyFrancis-p4v
@ShibyFrancis-p4v Күн бұрын
താങ്കൾ പറഞ്ഞത് ശരിയായ കാര്യമാണ്.
@JameshKumarJD
@JameshKumarJD Күн бұрын
Correct, Super and take care
@IndriadeviCn
@IndriadeviCn Күн бұрын
Vs നെ മാരാരിക്കുളത്തു തോൽപിച്ചതും ലാവ്‌ലിൻ കേസും വിട്ടുപോയി
@paulsonvg1617
@paulsonvg1617 23 сағат бұрын
പറഞ്ഞത് വളരെ ശരിയാണ് ❤
@rajankavumkal7075
@rajankavumkal7075 23 сағат бұрын
പറഞ്ഞത് സത്യം'-പറയാനുള്ളതും പരമസത്യം . ഇതു അപൂർണമാണ്. പറയാൻ ഇനിയുമേറെയുണ്ടല്ലോ.
@SatheeshkumarK-p9l
@SatheeshkumarK-p9l Күн бұрын
Ok sir..great...
@simonabraham9645
@simonabraham9645 Күн бұрын
You are absolutely correct 🤔🤔🤔!!!!!
@sankarannairm3316
@sankarannairm3316 Күн бұрын
നായനാരുടെമകൻ്റെപേരിൽ ഒരുഅവിഹിതകേസുണ്ടായിരുന്നല്ലൊ അങ്ങനെയല്ലേകുഞ്ഞാലിക്കുട്ടിയുടെ ഐസ്ക്രീംകേസ് ഒത്തുതീരത്തത്
@johnson.george168
@johnson.george168 23 сағат бұрын
ഇത് എല്ലാവർക്കും അറിയാം.. കഴിഞ്ഞ മുപ്പത് വർഷം ഇയാൾ കേരളത്തെ മൊത്തം രാഷ്ട്രീയ സാമൂഹിക സംവിധാനങളെ കൈകുളളിൽ വച്ച് അമമാനമാടുനു എന്ന സത്യം ഏവർക്കും അറിയാവുന്നതാണ്.....
@mollyjoseph83
@mollyjoseph83 Күн бұрын
കയ്യ് വിറക്കുന്നല്ലോ കുഞ്ഞേ.ഹെപ്പറ്റോളജസ്റ്റിനെ വേഗം കാണണം.
@AbdulvahidKalliyath
@AbdulvahidKalliyath Күн бұрын
😂😂😂
@Ashrafponnani-tx8rf
@Ashrafponnani-tx8rf Күн бұрын
ഇന്ന് അടിച്ചിട്ടില്ല😂😂😂
@sunilkumarkumara.s.4095
@sunilkumarkumara.s.4095 13 сағат бұрын
Alla nee ethu docter ado?
@gangadharanpazhangode3053
@gangadharanpazhangode3053 Күн бұрын
അങ്ങയുടെ അസുഖം പൂർണമായി ഭേദമാകാൻ പ്രാർത്ഥിക്കുന്നു.
@mathewjohn1666
@mathewjohn1666 Күн бұрын
Satyam siree❤ hats off
@shameershameer6695
@shameershameer6695 21 сағат бұрын
EMS EK നായനാർ AKG ഗോവിന്ദപിള്ള എന്നിവർ പ്രായധിക്യം വന്നപ്പോൾ തിരഞ്ഞെടുപ്പിൽ പോലും മത്സരിച്ചില്ല
@johnjacob7952
@johnjacob7952 Күн бұрын
👍👏👏👏👏👏👏
@prameelapremnath7765
@prameelapremnath7765 Күн бұрын
Take care.
@shameershameer6695
@shameershameer6695 21 сағат бұрын
പാർട്ടി അധികാരത്തിൽ വരുമ്പോൾ vs തോൽക്കും സ്വന്തം നാട്ടിൽ അന്ന് പിണറായി vs പക്ഷക്കാരൻ ആയിരുന്നു അതുകൊണ്ട് പിണറായിയെ പഴി ചാരൻ കഴിയില്ല പിന്നീട് അവസാന തിരഞ്ഞെടുപ്പുകളിൽ നാല് വട്ടം മലമ്പുഴ മണ്ഡലത്തിൽ കൊണ്ടു പോയി ആണ് ജയിപ്പിച്ചത് അടങ്ങാത്ത പാർലിമെന്റ്റി വ്യാമോഹം അയാളെ പലരും വെറുത്തു മുഖ്യമന്ത്രി സ്ഥാനത്തു ഇരുന്ന ഒരാൾ 93 ആം വയസ്സിൽ നിയമസഭയിൽ മത്സരിച്ചു ഭരണ പരിഷ്കാരചെയ്ർമാൻ സ്ഥാനം വഹിച്ചത് അയാളെ സ്നേഹിക്കുന്നവർ പോലും വെറുത്തു
@prakashk.p9065
@prakashk.p9065 22 сағат бұрын
ജീർണ്ണിക്കുന്നതിന് നാശം ഉറപ്പ്.മാറ്റത്തെ ഉൾകൊണ്ടുള്ള പുനരുജ്ജീവനം ,അതിജീവനത്തിന് അനിവാര്യമെന്നും ഇഎംഎസ്സ് ആവർത്തിച്ചു.മൂല്യച്യുതി ഒഴിവാക്കാൻ മാവൊ സാംസ്കാരിക വിപ്ലവം നടപ്പാക്കി.ഹൊചിമിനും ഈ തത്വചിന്താപരമായ ശൈലി തുടർന്നു.കെട്ടിടം,യഥാസമയം മരാമത്ത് ഇല്ലാത്തതിനാൽ പുർണ്ണമായും ജീർണ്ണിച്ച് ഇഴജന്തുക്കളും പെരുച്ചാഴിയും പെരുകി സകുടുംബം പാർക്കുന്നു😂.പൊളിച്ച് അടിത്തറ തോണ്ടി,മാളങ്ങൾ കിളച്ചു മാറ്റി പുതിയ നിർമ്മാണമാകാം.അല്ലെങ്കിൽ മോങ്ങിയിരിക്കാം😂😂😂😂😂😂😂😂😂😂
@joelcherian5247
@joelcherian5247 2 күн бұрын
👍
@deviprasadprasad6796
@deviprasadprasad6796 Күн бұрын
🔥🔥🔥🔥
@sajeevvg1096
@sajeevvg1096 Күн бұрын
താങ്കൾക്ക് ശ്വാസം മുട്ടുന്നുണ്ടൊ
@kannursafari2652
@kannursafari2652 15 сағат бұрын
അച്ചായ൯ പറഞ്ഞതോടെ ഉറപ്പിച്ചു പിണറായി മൂന്നാമതും മുഖ്യമന്ത്രി
@SatheeshkumarK-p9l
@SatheeshkumarK-p9l Күн бұрын
You take some rest sir....well
@sivaprasad9694
@sivaprasad9694 19 сағат бұрын
അധികാരമോഹികളും സാമ്പത്തികമോഹികളുമായ ഒരുപററം കൂടെയുണ്ടല്ലോ?
@shajimadhavan500
@shajimadhavan500 Күн бұрын
ഗത്യന്തരമില്ലാത്ത pinarayi
@joycp4534
@joycp4534 21 сағат бұрын
താങ്കൾ സത്യസന്ധനായ ഒരു കമ്യൂണിസ്റ്റ്കാരനാണെന്ന് തോന്നുന്നു.
@cyriacpadinjath3832
@cyriacpadinjath3832 Күн бұрын
@SoyaThundiparambil
@SoyaThundiparambil Күн бұрын
👌👌👍👍👍American chair paranjapol ulla sir nte chiri nannai ishtapettu
@shameershameer6695
@shameershameer6695 21 сағат бұрын
1996 ൽ വെറുംസംസ്ഥാന സെക്രട്ടറിയേറ്റു മെമ്പർ മാത്രം ആണ് കൂടാതെ oru mla യും അന്ന് vs അച്യുതാനന്ദനും മാരിരിക്കുളത്തു മത്സരിച്ചു തോറ്റു EK നായനാർ മത്സരിച്ചില്ല പിന്നീട് സിപിഎം PB തീരുമാനം എടുത്തു EK നായനാർ ഉപതിരഞ്ഞെടുപ്പ് തലശ്ശേരിയിൽ നടന്നാണ് നായനാർ മുഖ്യമന്ത്രി ആകുന്നതു ചടയൻ ഗോവിന്ദൻ ആയിരുന്നു പാർട്ടി സെക്രട്ടറി ആയതു
@raviravindran3905
@raviravindran3905 Күн бұрын
Some people's hero Pinarayi vijayan.
@yemmos725
@yemmos725 Күн бұрын
Rajan, what happened your health? Take care. Stop drinks if it is too much
@radhapolarradhapolar9158
@radhapolarradhapolar9158 15 сағат бұрын
ഒരു ചെഴി കുഴിയിൽ നിന്ന് ചാടിയത്;- മറ്റൊരു ചെഴി ഗർദ്ധത്തിൽ.. സമയത്തിന്... എല്ല് കൂടാതെ കറിയും വേണുമെന്നേയുള്ളൂ...
@joseabraham2951
@joseabraham2951 23 сағат бұрын
P. പെണ്ണൻ ശശി 😮😮😮
@lphilip49
@lphilip49 Күн бұрын
Rajan, pl take care of your health. We want to see you for a long time. See a doctor. Hate your drink which wants to kill u.
@mohanchandran8334
@mohanchandran8334 22 сағат бұрын
നൂറനാട് മോഹനചന്ദ്രൻ
@TRW342
@TRW342 12 сағат бұрын
വലിയ വിവരം ഒന്നുമില്ലത്തവരെ നേതാവും മന്ത്രിയും ആക്കുന്ന ഒരു സമ്പ്രദായം ഉണ്ട്, അത് വളരെ strict ആണ്, കൂടുതൽ പറയാൻ വയ്യ. അതാണ് എല്ലാ അധപ്പതനത്തിൻ്റെയും കാരണം
@radhakrishnanmk9791
@radhakrishnanmk9791 12 сағат бұрын
Yes പൊങ്കാല🎉
@abrahamchettissery4434
@abrahamchettissery4434 16 сағат бұрын
Absolutely correct but who will strongly expose him and his family
@ansaransar724
@ansaransar724 Күн бұрын
Kollakkarennu paranjirunna British people ethrayo nallavar.
@sureshvt8946
@sureshvt8946 12 сағат бұрын
❤❤
@ramachandranr3798
@ramachandranr3798 20 сағат бұрын
കേരളത്തിലെ 90 ശതമാനം ആൾക്കാർക്കും അയാളോട് വെറുപ്പാണ്.കുറെ അടിമകൾ ഉള്ളതിനാൽ ഇപ്പോഴും തുടരുന്നു.
@PavithraPavi-n2g
@PavithraPavi-n2g 2 күн бұрын
.
@ansaransar724
@ansaransar724 Күн бұрын
Aaradhakar alla, avarkkellaam avihidhammayi saambhathika sahaayam kodukkunnathu kondaanu.
@nsviswam890
@nsviswam890 Күн бұрын
18'55": Riyaz will divorce.
@preethap1927
@preethap1927 2 күн бұрын
കുറച്ചയല്ലോ കണ്ടിട്ട്?
@augustinejoseph994
@augustinejoseph994 Күн бұрын
Not only Manjalamkuzhi Ali, janatga dal, Party of the Veerendrakumar has also left the LDF at that time
@sunilkumarpb3651
@sunilkumarpb3651 19 сағат бұрын
Paranaribharanam😂😂😂😂😂😂😂😂😂😂
@sudeeshnath
@sudeeshnath Күн бұрын
❤❤❤. Like me. an ooold saghav 👍
@priyamvadam.c1248
@priyamvadam.c1248 11 минут бұрын
Dear bro, please take care of your health .. We need you.
@bijuveluthamana2604
@bijuveluthamana2604 Күн бұрын
Raman, talking about this waste guy is waste of time ......not advising you but telling the truth ....
@suluc2913
@suluc2913 Күн бұрын
Sir,Sorry. Asugam anenkil kooduthal samsaram vendanne vechukoode? CPM Partyil cheriporu kuravirunnu. Eni koodum. Karanam ANVAR MLA. Aro avatte adeham paranja complaints allam sathyam anonnu ariyilla. Oru kariyam 100 il 101 % correct.. sir nde asugam kurayan prarthikkam. 🙏🙏🙏🙏🙏🙏🙏
@simonabraham9645
@simonabraham9645 Күн бұрын
Naashathinte kaaaarana bhoothan 🤸🏿‍♂️🤸🏿‍♂️🤸🏿‍♂️🤸🏿‍♂️🤺🤺🤺🤺🐕🐕🐕🐕🐕🤔🤔🤔🤔🤔!!!!!
@കോയ-ഖ6സ
@കോയ-ഖ6സ Күн бұрын
എവിടെ - അടിച്ച് ഓഫായോ കഷ്ടം - നിങ്ങൾ ദയവ് ചെയ്ത് വെള്ളമടി നിർത്തരുത് - കുറക്കുക - ഒരു നേരം - പകൽ അരുത്
@sankarannairm3316
@sankarannairm3316 Күн бұрын
പികെവി
@NISHADC-ei2sp
@NISHADC-ei2sp 19 сағат бұрын
ശോഭന ജോർജ് അല്ല ☺️
@nisark4034
@nisark4034 2 күн бұрын
താങ്കൾ മദ്യപിച്ച് വീഡിയോ ചെയ്തതോടുകൂടി താങ്കളുടെ credibility നഷ്ടപ്പെട്ടു ആദ്യ വീഡിയോകൾ ഒക്കെ ഒരു സത്യസന്ധത തോന്നിയിരുന്നു
@jayakumarspillai6078
@jayakumarspillai6078 21 сағат бұрын
മുള്ളീട്ടു കിടന്നുറങ്ങൂ. കഴിഞ്ഞ 25 വര്ഷങ്ങളായി തന്നേക്കാൾ വലിയ കൊലകൊമ്പൻമാർ ശ്രമിച്ചിട്ടു C M ന്റെ രോമത്തെ തൊടാൻ പറ്റിയില്ല. പിന്നാണ് തന്റെ ചൊറിച്ചിൽ.
@JayanMNair
@JayanMNair 9 сағат бұрын
പിണമായവന് ഇനി രോമം ഉണ്ടാവില്ല 😜 ഇരട്ട ചങ്കല്ല, ശരീരത്തിന് പുറത്തു തൂങ്ങിക്കിടക്കുന്ന രണ്ടെണ്ണമാണ് 😡
@nisark4034
@nisark4034 2 күн бұрын
ഇന്ന് പചക്കാണ് നോ ഡ്രിങ്ക്
@shijithm4122
@shijithm4122 Күн бұрын
കേരളത്തിൽ ഏറ്റവും കൂടുതൽ ഭരിച്ച രണ്ടാമതും ഭരണത്തിൽ വന്നത്
@ARYANarushi-kv2tn
@ARYANarushi-kv2tn Күн бұрын
ബിവറേജ് അവധിയാണെന്ന് തോന്നുന്നു....🤣😂🤣
@venugopalvt4339
@venugopalvt4339 16 сағат бұрын
So many party workers afraid to oppos pinarayi
@praveenkumarpraveen1937
@praveenkumarpraveen1937 Күн бұрын
മദ്യപാനം കുറക്കൂ സുഹൃത്തേ... അല്ലെങ്കിൽ കുറെ നാൾ നിർത്തു...
@IndriadeviCn
@IndriadeviCn 2 күн бұрын
Rajan bro. U looks very weak. Take care
@aravindakshanr9755
@aravindakshanr9755 Күн бұрын
ഈ അവതാരകൻ വല്ലാതെ വിറക്കുകയാണ്... പിണറായി വിജയന്റെ മുന്നേറ്റം ഇദ്ദേഹത്തിനെ വല്ലാതെ അസ്വസ്ഥനാക്കുകയാണ്. ഇരട്ടച്ചങ്കൻ എന്ന പേര് പിണറായി വിജയന് ചേരുന്നതാണ്. ശനിയാഴ്ചത്തെ വാർത്താ സമ്മേളനം അത് തെളിയിച്ചു. അത്ര മാത്രം ആത്മവിശ്വാസത്തോടെയും സഹിഷ്ണുതയോടെയുമാണ് പിണറായി വിജയൻ മാധ്യമപ്രവർത്തരുടെ ചോദ്യങ്ങളെ നേരിട്ടത്. സാധാരണ ഒരു മണിക്കൂറിൽ തീരാറുള്ള വാർത്താ സമ്മേളനം ഒന്നേമുക്കാൽ മണിക്കൂറോളം കഴിഞ്ഞാണ് അവസാനിച്ചത്.
@jayeshaugustine2479
@jayeshaugustine2479 Күн бұрын
Not only manjalakuzhi ali .2011 election ne thottu munpabe jds virendra kumar ne purathakki athile vadakara,kalpatta,kuthuparamb 3 seat athil poyi
@padmanabhantk6827
@padmanabhantk6827 Күн бұрын
Mr Rajan....we are hearing only your wheezing.....your prologue is very boring.....No substance
@sunilabraham8957
@sunilabraham8957 13 сағат бұрын
How come PV became the sole and the only leader in the Kerala politics ? Party facing short fall of a leadership to correct CPM. Even PB is also seems powerless in front of PV.
@aravindakshanr9755
@aravindakshanr9755 Күн бұрын
പിന്നോക്ക വിഭാഗത്തിൽ നിന്ന് വന്ന് തുടർഭരണം നടത്തുന്ന പിണറായി വിജയന്റെ ജാതിയാണ് ചിലർക്ക് പ്രശ്നം. മറ്റ് സംസ്ഥാനങ്ങളുടെ ഭരണം കൊണ്ട് ജനങ്ങൾക്ക് എത്ര മാത്രം കഷ്ടപ്പാടുകളാണെന്ന് നാം കാണുന്നുണ്ട്. പിണറായി വിജയൻ സർക്കാരിൻ്റെ ഭരണം കൊണ്ട് കേരളത്തിലെ ജനങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായതായി ആർക്കും പറയാനില്ല. ഈ അവതാരകന് വയക്തിപരമായോ കുടുംബത്തിലോ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ...?
@asokkumarmanikkoth5422
@asokkumarmanikkoth5422 21 сағат бұрын
ഒരു പ്രയാസവും ആർക്കും ഉണ്ടായിട്ടില്ല. 40 ലക്ഷം ക്ഷേമ പെൻഷൻകാരായ വൃദ്ധർക്ക് പിച്ചച്ചട്ടി നൽകിയില്ലേ. ട്രഷറിയിൽ പൂച്ചക്ക് പ്രസവിക്കാനുള്ള സൗകര്യം പോലും ഏർപ്പെടുത്തിയില്ലേ. സപ്ലയ് കോയിൽ ആരും കയറാതിരിക്കാൻ പൊതു മാർക്കറ്റിലെ വിലക്കയറ്റം തടഞ്ഞില്ലേ. പണത്തിന് അത്യാവശമില്ലാത്തതിനാൽ സർക്കാർ ഉദ്യോഗസ്ഥർ 3 വർഷത്തെ ക്ഷാമബത്ത വേണ്ടെന്നു വെച്ചില്ലേ. തൻ്റെ ചുറ്റും രക്ഷാപ്രവർത്തകരെ വിന്യസിച്ച് അവർക്ക് പൂച്ചട്ടി വിതരണം ചെയ്തില്ലേ എന്നിട്ടും പാവത്തിനെ കുറ്റം പറയുന്നോ
@ratnakumar5590
@ratnakumar5590 Күн бұрын
നിങ്ങൾ പഴയ അന്തം കമ്മിയാണ് അല്ലേ?
@haneefaap123
@haneefaap123 Күн бұрын
തന്റെ ത്യാഗം പറയാതെ.
@prasadks4455
@prasadks4455 11 сағат бұрын
What is the meaning of “Chakav” ?
@nandakumarpulikkal8679
@nandakumarpulikkal8679 13 сағат бұрын
Rajan you may be telling the truth about this man. But what is the use . He is a pet of MODI and Amit shah. He will continue his activities without any hurdles.
@abdulsheriff6995
@abdulsheriff6995 19 сағат бұрын
Chavarayo
@rajup.k483
@rajup.k483 Күн бұрын
നമ്പി നാരായണൻ സാറിന്റെ പൂവിട്ട് പൂജിക്കണം : ഒരു കുപ്പിയും ഒരു കോഴിക്കാലും കിട്ടിയാൽ ഇതും അതിനപ്പുറവും പറയും...! 😂
@mohandaspk6759
@mohandaspk6759 Күн бұрын
Samasarikumpol kurachu bhayamundo oru virayal ulla pole atho eniku thonniyathano
@rajanjoseph07
@rajanjoseph07 Күн бұрын
ആരെയും ഭയമില്ല.
@rajanjoseph07
@rajanjoseph07 Күн бұрын
ആരെയും ഭയമില്ല
@pramodkannada3713
@pramodkannada3713 Күн бұрын
ഇപ്പറഞ്ഞതിലെന്തെങ്കിലും പുതിയതായുണ്ടോ. നിർത്തിപ്പോ ചെങ്ങായി
@aravindakshanr9755
@aravindakshanr9755 Күн бұрын
കേരളം ഏറ്റവും വാഴ്ത്തപ്പെടേണ്ട മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.
@sanoobsn4119
@sanoobsn4119 Күн бұрын
കുരു പൊട്ടി പുകച്ചിൽ ഉള്ള അവസ്ഥ. പാവം
@aravindakshanr9755
@aravindakshanr9755 Күн бұрын
കേരളം കണ്ട ഏറ്റവും ശക്തനും ജനകീയനുമായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ...
@shameershameer6695
@shameershameer6695 22 сағат бұрын
രാവിലെ അടിയ്ക്കാത്തതിന്റെ കുറവ് ഈ വീഡിയോയിൽ കാണുന്നുണ്ട് രണ്ടെണ്ണം അടിച്ചു വീഡിയോ ചെയ്‌താൽ കുറച്ചു സ്പീഡ് ഉണ്ടാകും
@mnmohanan3115
@mnmohanan3115 9 сағат бұрын
സാരമില്ല വട്ടായിപ്പോയതാ
@aravindakshanr9755
@aravindakshanr9755 Күн бұрын
പിണറായി വിജയൻ ശാരീരികമായി അശക്തനാണെങ്കിൽ പിണറായി വിജയനിലെ കമ്മ്യൂണിസ്റ്റ് അദ്ദേഹത്തെ ശക്തനാക്കുന്നു. ഒരു ഭരണാധികാരിക്ക് ജനങ്ങൾ നൽകിയ അധികാരം പരിധി വിടാതെ മെയ് വഴക്കത്തോടെ കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹം വിജയിച്ചു. യഥാർത്ഥ പ്രശ്നങ്ങൾ നിർഭയം വിളിച്ചു പറയുമ്പോൾ ചിലർ അദ്ദേഹത്തെ സംഘിയാക്കും മറ്റു ചിലർ സുഡാപ്പിയാക്കും. ചുരുക്കത്തിൽ രണ്ടു കൂട്ടരും പിണറായി വിജയൻ്റെ ശത്രുക്കളാണ്. ഈ രണ്ട് ദുഷ്ടശക്തികളേയും ചങ്കൂറ്റത്തോടെ നേരിടുന്നതിൽ പിണറായി വിജയൻ വിജയിച്ചിരിക്കുകയാണ്. ഇതു മനസ്സിലാക്കിയ ഈ അവതാരകൻ്റെ മനസ്സ് അസഹിഷ്ണുത കൊണ്ട് എരിയുകയാണ്. വെറുതെ കിടന്ന് തിളച്ചിട്ട് കാര്യമില്ല മിസ്റ്റർ ഇന്നത്തെ ഇന്ത്യയിൽ ഏറ്റവും മികച്ച ഭരണം നടക്കുന്ന സംസ്ഥാനമാണ് കേരളം.
@sankarankutty3796
@sankarankutty3796 17 сағат бұрын
Enthuttava than pulambunnadu
@Hrudaykamal-GLAMUPCHANNEL
@Hrudaykamal-GLAMUPCHANNEL 20 сағат бұрын
Angane oru perittu vilichal ntha itra thettu, any way far better than VDS and Rchennithala , ningal parayunna thettukalokke rasttiyathil sadaranamsnu Mr
@josekuttymathew7120
@josekuttymathew7120 Күн бұрын
നിനക്ക് മുള്ളു മുരിക്ക് നല്ലതാണ്..
@BabyLove-qf3gs
@BabyLove-qf3gs Күн бұрын
അലവലാതി
@sudeeshnath
@sudeeshnath Күн бұрын
Nithe appan
@Salma-wh8gq
@Salma-wh8gq Күн бұрын
Kerala cm is number l,go to other states then will understand what is Kerala cm,
@VijayKumar-i4t6h
@VijayKumar-i4t6h Күн бұрын
He is the best and capable man. But guys like you and mama media spread fake news and hidden the real story about him. But public know who he is. Onnu poda
@ChandraPrasad-f7e
@ChandraPrasad-f7e Күн бұрын
Pinarai is the best cm. Kerala everseen.
@rajup.k483
@rajup.k483 Күн бұрын
വിറ വിരലൻ ക്രിസംഗി!!😂
@GeorgeJoseph-me2vo
@GeorgeJoseph-me2vo Сағат бұрын
ഹലോ സുഖം തന്നെ അല്ലെ
@Sandee109
@Sandee109 16 сағат бұрын
13:29 അന്ന് താൻ കടല പെറുക്കാൻ പോയോ? എന്ത് കൊണ്ട് ചോദ്യം ചെയ്ത് തിരിത്തിച്ചില്ല
@donysojan
@donysojan Күн бұрын
M swaraj varanam party secretary ayittu.. anne party ini rekshapedu
@Samarasiyath
@Samarasiyath Күн бұрын
മുസ്ലിംകളുടെ ശത്രു
@കോയ-ഖ6സ
@കോയ-ഖ6സ Күн бұрын
No - ജിഹാദികളുടെ
@Samarasiyath
@Samarasiyath Күн бұрын
ചതിയൻ കഞ്ചാവ് രാജൻ ജോസഫ്
@gandnindia
@gandnindia Күн бұрын
കൂ മൻ കുളം രാജൻ😂😂😂😂😂
@krishnambals3770
@krishnambals3770 21 сағат бұрын
@@gandnindia karanaboothan thirruvathirakali valre nannayirunnu avideyengilum kanan pattu matu thiruvathira kalikal onnum kolluvilla
Миллионер | 1 - серия
34:31
Million Show
Рет қаралды 646 М.
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 14 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 6 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,1 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 646 М.