ഉദയ കഥ നന്നായിരുന്നു. എന്തോ ചില പൊരുത്തക്കേടുകൾ ഉണ്ട് ഉദയ 1960ലാണ് ഉമ്മ നിർമ്മിച്ചത്. ശകുന്തള നിർമ്മിച്ചത് 5 വർഷങ്ങൾക്ക് ശേഷം 65 ലാണ്. ഉമ്മയ്ക്ക് ശേഷം റെബേക്കാ ഭാര്യ തുടങ്ങിയ നിരവധി ചിത്രങ്ങൾ നിർമ്മിച്ച ശേഷമാണ് ശകുന്തള നിർമ്മിക്കുന്നത്. വയലാറിന്റെ രക്ഷാധികാരിയായിരുന്നു കുഞ്ചാക്കോ. വയലാർ അന്തരിച്ചപ്പോൾ ഉദയ സ്റ്റുഡിയോയിൽ മൃതദേഹം സംസ്കരിക്കാൻ ഉദയ തീരുമാനിച്ചിരുന്നു എങ്കിലും വീട്ടുകാർ സമ്മതിച്ചില്ല .അത്രയ്ക്ക് ഹൃദയബന്ധം ആയിരുന്നു അവർ തമ്മിൽ. വയലാർ അന്തരിച്ചു ഒരു വർഷം തികയുന്നതിന് മുമ്പ് കുഞ്ചാക്കോ അന്തരിച്ചു. ഉദയായുടെ ചീനവല എന്ന ചിത്രത്തിൽ വയലാറിൻറെ അന്ത്യ യാത്രയുടെ ഒരു റീൽ ചെറുപ്പകാലത്ത് ഞാൻ കണ്ടിരുന്നു. കാളിദാസ ൻറെ ശാകുന്തളം സിനിമയാക്കാൻ കുഞ്ചാക്കോയോട് നിർദ്ദേശിച്ചത് വയലാർ ആയിരുന്നു അങ്ങനെയാണ് ലളിതാംബിക അന്തർജനം വരുന്നത്.1962 പാലാട്ട് കോമൻ മുതൽ1975 ചീനവലപരെ ഉദയയുടെ സ്ഥിരം ഗാന രചയിതാവ് വയലാർ മാത്രമായിരുന്നു. രണ്ടു പേരെയും മലയാള സിനിമ എന്നും ഓർക്കും
@sapereaudekpkishor46002 жыл бұрын
സംഗതികൾ ഒള്ളത് തന്നെ
@vinayankumar7100 Жыл бұрын
👌👌👌👌👌🌹❤
@RaqibRasheed7812 жыл бұрын
നമ്മുടെ സ്വന്തം style ആണ് youtube algorithm ഏറ്റവും value കൊടുക്കുന്നത്. So length ഒന്നും കുറക്കണ്ട കാര്യമില്ല
@sasidharank19442 жыл бұрын
Devarajan Master, who was a staunch campaigner for giving music to lyrics of Vayalar only, with the reason that "Kuttan" will feel bad if I gave music to other lyricists (Sreekumaran Thampi), was totally silent on the drunken conditions of Vayalar. Probably, due to the left orientation or respect for higher cast. One has to admire people in the film industry who didn't touch alcohol. By the way Kannadasan also died due to heavy drinking!
@premdasviswanathan33042 жыл бұрын
നസീർ സാറിന്റെ കഥ ആവർത്തിച്ചിരിക്കുന്നു.
@krishnadasp73702 жыл бұрын
നസിർ കഥ ആവർത്തനം. ഇനി ശ്രദ്ധിക്കണം. കൃഷ്ണദാസ്. Kozhikode
@vineeth6442 жыл бұрын
Vinayan move super hit
@vijayakrishnannair2 жыл бұрын
😀👍
@creativeentertainmentfacto25052 жыл бұрын
We want lengthy videos like this...Do not reduce time..Minimum 20 minutes videos we want....
@cpsethumadhavan47052 жыл бұрын
Very good
@PradeepKumar-uw5cb2 жыл бұрын
Sir , In this episode you referred about my native (Adoor & SRK , Parakkodu) and little bit heard about the said incidents from elders in childhood . Thank you to give an opportunity of rewinding the old memories. Go Ahead.
@vtvinu7135 Жыл бұрын
ആദ്യം പറഞ്ഞ കഥ " അയ്യപ്പനും കോശിയും " പോലെ ഒരു സിനിമയ്ക്കു ഉള്ളത് ഉണ്ട്
@iamjai60892 жыл бұрын
Super
@anishvarghese61632 жыл бұрын
Good episode 👍
@asainaranchachavidi63982 жыл бұрын
കേൾപ്പിച്ചത് ഇഷ്ട്ടമായി എന്നാൽ ആരും കേൾക്കാൻ ഇഷ്ടപ്പെടാത്ത ദുരന്ത കഥകളായിരുന്നു ഈ എപ്പിസോഡിൽ
@anishvarghese61632 жыл бұрын
In reference to the time factor please continue as per the requirements for the particular topic. Depending on the listener he would decide to hear in one go or at multiple stages. People who love your narration would find ways of their own. Put time frame as per the gravity needed for the particular story. Keep it going, we all love it 👏
@surendrankuttan85922 жыл бұрын
Super Sar surendran kseb
@manojparayilparayilhouse24562 жыл бұрын
❤️❤️💐💐💐
@devadasbalakrishnan35432 жыл бұрын
സാറെ സ്റ്റോറിയുടെ സമയം കുറക്കുന്നത് നല്ലതാണു് ഒന്നാമത് ജീവിക്കാൻ വേണ്ടി നെട്ടോട്ടമോടുന്ന ഈ കാലത്ത് ആളുകളുടെ സമയ കുറവ്. പിന്നെ ചില സ്റ്റോറി ദിലീപ് . മോഹൻലാൽ അവരെ കുറിച്ച് പറയുമ്പോൾ 'സമയം കുറഞ്ഞു പോയല്ലോ എന്ന് തോന്നാറുണ്ട് എന്തായാലും ഒരു മീഡിയത്തിൽ പോകുന്നതാണു് നല്ലതെന്ന് എൻ്റെ ഒരു അഭിപ്രായം.. എല്ലാവിധ ആശംസകൾ
സർ രണ്ടാമത്തെ കഥ സാറിന്റെ മറ്റൊരു വിഡിയോയിൽ ഉള്ളതായി തോന്നുന്നു
@sapereaudekpkishor46002 жыл бұрын
പൊരുത്തക്കേട്, കൊല്ലങ്ങൾക്ക്, തന്മൂലം സംഭവങ്ങൾക്കും
@RaqibRasheed7812 жыл бұрын
ഒരു കാരണവശാലും Length കുറയ്ക്കരുത്
@shankarram59272 жыл бұрын
ഇതിൽ രണ്ടാമത്തെ കഥ നേരത്തെ ഉള്ള episode ൽ പറഞ്ഞതാണ്
@KN-hz8zw2 жыл бұрын
അണ്ണാ... ഒരു പടം ചെയു അണ്ണാ
@pratheeshlp61852 жыл бұрын
💚💚💚💚💚👍👍👍
@nandukrishna24582 жыл бұрын
🥰
@noufalta12712 жыл бұрын
❤❤❤
@prasanthraviravi1952 жыл бұрын
പറക്കോട് SRK തിയേറ്റർ അടൂർ ആണ്... അന്ന് കൊല്ലം ജില്ല ആയിരുന്നന്ന് തോന്നുന്നു
@jabbarthaaj48932 жыл бұрын
❤😘
@kuttansrikuttan5052 жыл бұрын
ദിലീപിനെ വെള്ള പൂശുന്ന കാര്യം ഒഴിച്ചാൽ ബാക്കി എല്ലാം കൊള്ളാം
@anishvarghese61632 жыл бұрын
Shame on you
@KN-hz8zw2 жыл бұрын
അണ്ണാ... അണ്ണൻ പരദൂഷണം പറയ്യുന്ന കേൾക്കാനാ ഞങ്ങൾ വരുന്നേ.... കൊട്ടാരക്കര വിക്രമിന്റെ കാര്യം വല്ലോം പറ. അല്ലേൽ ഡബ്ബിങ് ആർട്ടിസ്റ്റ് അവിഹിതം വല്ലോം
@luiel48562 жыл бұрын
MR DINESH PLEASE DON'T DRAG PLEASE COME TO THE TOPIC PLEASE DON'T BOOST YOURSELF COME TO THE POINT
@anishvarghese61632 жыл бұрын
We all enjoyed and there was no dragging. IF YOU FELT LIKE DRAG THAN DON’T LISTEN OBVIOUSLY
@arunvalsan19072 жыл бұрын
It is his channel ....he will do anything as he wish....u have option to switch other channel....we all are interested to watch his story contents
@mid_fx2 жыл бұрын
Pls review പത്തൊന്‍പതാം നൂറ്റാണ്ട് movie
@sasikottkl52402 жыл бұрын
Kh
@medmart29492 жыл бұрын
വെറുതെ കാര്യത്തിൽ വരാതെ വലിച്ചു നിട്ടുന്നു
@asainaranchachavidi63982 жыл бұрын
മലയാള സിനിമയിൽ താമസമെന്തെ ...... പോലുള്ള ഗാനങ്ങൾ ആസ്വാധകർക്ക് സമ്മാനിച്ച സംഗീത സംവിധായകൻ ബാബുരാചിനെ ക്കരിച്ച്ചും അറിയപ്പെടാത്ത കഥകൾ പറഞ്ഞാൽ നന്നായിരുന്നു / ഇതേപോലെയായിരുന്നു അദ്ദേഹത്തിന്റെയും ജീവിതം എന്ന് പഴയ കാലത്ത് വായിച്ചിട്ടുണ്ട്
@renjithkumar25732 жыл бұрын
സിനിമക്കാർക്ക് എന്താ കൊമ്പ് ഉണ്ടോ
@Saji2021242 жыл бұрын
Vayalar oke etra boren ayirunalle....
@sabukk74692 жыл бұрын
മനുഷ്യൻ മതങ്ങളെസൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു അതു മതി അദ്ദേഹത്തിന്റെ മഹത്വം അറിയണമെങ്കിൽ. മദ്യം കൊടുത്തു ഒരു കലാകാരനെ കൊന്നു.1500ൽ പരം സിനിമാഗാനങ്ങൾആ . ഗാനങ്ങൾ തന്നെ പല ച്ത്രങ്ങളുടെയും വിജയത്തിന് കാരണമായി
@Sureshkumar-uv6dy2 жыл бұрын
സാറിന്റെ എല്ലാകഥകളും ഞാൻ കേൾക്കാറുണ്ട് കഥ കേൾക്കുമ്പോൾ ആ സംഭവം മുന്നിലൂടെ കടന്നുപോകുന്നതുപോലെ തോന്നും ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടമാണ് സാറ് കഥ പറയുന്നത് കേൾക്കാൻ സാറിന്റെ ഫോൺ നമ്പർ തരാമോ നമ്പർ ചോദിച്ചത് തെറ്റാണെങ്കിൽ ക്ഷമിക്കണം
@jacobmathew97162 жыл бұрын
the number is shown beneath all videos
@nirmalyam23152 жыл бұрын
sir paracodu kollam jilla alla pathathamtitta jilla ann
@PradeepKumar-uw5cb2 жыл бұрын
Now in Pathanamthitta( after the formation) District . Previously it (Prakkodu & Adoor) was in Quilon( Kollam) District .
@RaqibRasheed7812 жыл бұрын
Repeat വന്നു. നസീർ സാർ നിലത്ത് ഉറങ്ങിയ കഥ കഴിഞ്ഞ എപ്പിസോഡിൽ വന്നതാണ്
@arunvalsan19072 жыл бұрын
U r right
@geethabalachandran87482 жыл бұрын
Is it 1959 or 1969?
@puthiavilasanjeevan48012 жыл бұрын
I think 1959.
@vikram00992 жыл бұрын
Flat in kerala in 1960s and 70s......what is this dinesh?
@saigathambhoomi30462 жыл бұрын
Not in kerala 😄it was in chennai bro
@thomasca30172 жыл бұрын
തെറ്റ് ചൂണ്ടി കാണിച്ചാൽ അത് അടുത്ത എപ്പിസോഡ് ചെയ്യുമ്പോൾ തെറ്റിയെന്ന് സമ്മതിക്കണം. Ibroos diary യിൽ തെറ്റ് ചൂണ്ടികാണിച്ചാൽ തിരുത്താറുണ്ട്.1960 ൽ പുറത്തുവന്ന ഉമ്മ 69 ൽ എന്നു പറയുന്നു.1965 ൽ നിർമ്മിച്ച ശകുന്തള ഉമ്മക്ക് തൊട്ടു പിന്നാലെ ഷൂട്ടിങ് തുടങ്ങി എന്നപോലെ ഒരു ഉളുപ്പും ഇല്ലാതെ തട്ടിവിടുകയാണ് . പ്രേനംനസിർ തറയിൽ കിടന്നു ഉറങ്ങിയത് രണ്ടു പ്രാവിശ്യം പറഞു. ആധികാര്യമായ വിവരം ഇല്ലാതെ എന്തെങ്കിലും വിളിച്ചു പറയരുത് പ്ലീസ്.
@terencegeorge87752 жыл бұрын
ഉമ്മ release ആവുന്നത് 1960 മാർച്ച് 29നാണ്. താങ്കൾ 1969 മാർച്ച് 29എന്നാണ് പറഞ്ഞത്.ഒരു grave mistake ആണിത്. ഉണ്ണിയാർച്ച, പാലാട്ടുകോമൺ, ഭാര്യ, കടലമ്മ, റെബേക്കാ, പഴശ്ശി രാജ, ശകുന്തള... ഈ ക്രമത്തിലാണ് ചിത്രങ്ങൾ വന്നത്.
@puthiavilasanjeevan48012 жыл бұрын
Story not fully truth
@vinodravi72952 жыл бұрын
ഞാൻ ഞാൻ സത്യമേ പറയൂ. ഇയാൾ പറയുന്നത് കേട്ടാൽ ഉദയയുടെ അടക്കം ചരിത്രം ആദ്യമായിട്ട് പറയുംപോലെ. പറയുന്നതിൽ പകുതിയും തെറ്റാണ്. ചരിത്രം പോയിട്ട് വർത്തമാനം പോലും നന്നായി പറയാനറിയില്ല. ഇനിയെങ്കിലും പുസ്തകം എന്നെങ്കിലും നേരെ പറയാൻ പഠിക്കു സാർ
@anishvarghese61632 жыл бұрын
Vinod, shame on you as your intentions are very clear!