Manga tholi aanu daivathinte swantham naadu polum😡😡
@jai25762 жыл бұрын
നാലര വർഷം വേണം വിധിവരാൻ. എന്തൊരുനിയമം നാണക്കേടുതോന്നുന്നു ഈ രാജ്യത്തെ ഓർത്തു 😔😔😔😔
@Aysha_s_Home2 жыл бұрын
😪😪😪😔😔😔😔😔😔😔😱😱😱
@harikrishnant59342 жыл бұрын
Edo mandan kunappi, Eviduthe kodathiyil varunna case nte ennam ariyamo????.. Ee case 4 Varshathinullil Vicharanakku ethiyallo... Bhagyam....
@bibinbibin10392 жыл бұрын
വിധി വന്നാൽ എന്ത്? അവര് കുറെ കഴിയുമ്പോൾ പുറത്തിറങ്ങും
@priyamvadam.c12482 жыл бұрын
നാലര വർഷം എന്നത് എത്രയോ മെച്ചപ്പെട്ട സമയം ആണ്. 15 -20 വർഷം ആയി കെട്ടികിടക്കുന്ന ആയിരക്കണക്കിന് കേസുകൾ ഉണ്ട്
@sindhumol46452 жыл бұрын
ഈ രണ്ട് കാമ വെറിയന്മാരെ ഒരു കാരണവശാലും ജയിലിൽ നിന്നും പരോൾ പോലും നൽകരുത് .
@radhikadas67262 жыл бұрын
പ്രതികൾക്ക് കാര്യമായ രാഷ്ട്രീയ ബന്ധം ഇല്ലാതിരുന്നത് കൊണ്ട് ഇപ്പോഴെങ്കിലും കോടതി വിധി വന്നു 🙏
@askl77392 жыл бұрын
സത്യം
@suhail-bichu18362 жыл бұрын
👌👌
@prabutha_keralam_3.02 жыл бұрын
💯💯
@ajnas35722 жыл бұрын
🙌💯
@vandiprathan35812 жыл бұрын
👍🏻👍🏻
@issmile96492 жыл бұрын
ലോകത്ത് ഉള്ളതിൽ ഏറ്റവും വൃത്തികെട്ട ജനസമൂഹം ജീവിക്കുന്ന കേരളം ആണ് എന്നിട്ട് വീമ്പ് ഇളക്കുന്നതോ നമ്പർ വൺ എന്നാണ് സത്യത്തിൽ കേരളത്തിലെ ജനസമൂഹം 90% പൊട്ടക്കുളത്തിലെ തവളകളാണ് മറ്റുള്ള ജനസമൂഹവുമായി തട്ടിച്ചു നോക്കുമ്പോൾ മനുഷ്യന്മാർ ഏറ്റവും കൂടുതൽ ക്രൂരന്മാർ ക്രൂരത കാട്ടുന്നത് കേരളക്കാരാണ് മറ്റുള്ളവരിൽ ഒരു ശതമാനം പോലും കാണില്ല ഇത്തരക്കാർ
@jobyjob_memoriesof19852 жыл бұрын
I second you. We are the worst people on earth. What a shame !☹️ My heart goes to the poor sister❤️
@ashik31112 жыл бұрын
Than thante veettukare nokki ellavareyum vilayirutharuth
@Vpr22552 жыл бұрын
95% abv
@Aysha_s_Home2 жыл бұрын
👌🏻👌🏻👌🏻👌🏻👌🏻🤲🤲🤲
@jayanthinair95052 жыл бұрын
കേരളത്തിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും ഇതൊക്കെ തന്നെയാണ് Is smile, ഒരുപക്ഷേ നിങ്ങൾ അതുമാത്രമാണ് കേൾക്കുന്നത് അതുകൊണ്ടാകാം നിങ്ങൾ അങ്ങനെ പറഞ്ഞത്.
@maheshsony34352 жыл бұрын
ഗൾഫ് രാജ്യങ്ങളെ ഓർത്തു അഭിമാനം തോന്നുന്നു 🙏
@pramod49342 жыл бұрын
സത്യം
@anishhaneefa77822 жыл бұрын
നമ്മുടെ നാട്ടിലേക്കു വന്നത് ജീവിത കാലം മുഴുവൻ ആ കുടുംബം കണ്ണീരോടെ ഓർക്കും
@നാളേക്ക്വേണ്ടിചിന്തിക്ക്2 жыл бұрын
വധശിക്ഷ കൊടുക്കണം ... നിയമത്തെ പേടിയില്ലത്തിടത്തോളം കാലം ഇത് തുടർന്ന് കൊണ്ടേ ഇരിക്കും. നിയമത്തെ പേടി ഉണ്ടാവണം സൗദി അറേബ്യൻ മോഡൽ പുബ്ലിക്കിൽ കെട്ടി തൂക്കണം അല്ലാതെ നമ്മുടെ നാട് രക്ഷപെടില്ല
@shamsudeenmp59102 жыл бұрын
Evde alle vadha shiksha kopp nadakkum....nammude nad orikkalum nannavilla
നമ്മൾ തന്നെ പറയുന്നതല്ലേ ‘God’s Own country’ എന്ന്, വേറെ ആർക്കും അത് തോന്നാറില്ല എന്നതാണ് സത്യം.
@soorajmz2 жыл бұрын
അത് പരമാർത്ഥം
@prakashkrishna71082 жыл бұрын
ദൈവത്തിന്റെ സ്വന്തം നാട്ടിൽ അസുരന്മാർ കൂടുന്നു.. പണ്ട് അസുരൻമാരുടെ ശല്യം കൂടുമ്പോൾ ദേവന്മാർ അവരെ കൊന്നൊടുക്കുമായിരുന്നു.. അതുപോലെ ചെയ്യണം ഈ പന്ന പരിഷകളെ...
ഇത്രേം ആയിട്ടും ആ സഹോദരി പറഞ്ഞത്,നല്ലവരായ മനുഷ്യർ സഹായിച്ചു,അനുകൂലമായ വിധി വരും എന്ന് പ്രതീക്ഷിക്കുന്നു.ഒരു മലയാളിക്കാണ് ഈ അനുഭവം എങ്കിൽ ആ രാജ്യത്തെ ഒന്നാകെ ശപിച്ചേനെ ☹️hats of you sister.🙏Respected court with you🙏
@mobarak777772 жыл бұрын
😥😥😥,Rip🥀
@MalcolmX02 жыл бұрын
ഇന്ത്യ ഒരു വൃത്തി കെട്ട രാജ്യമായി മാറിക്കൊണ്ടിരിക്കുന്നു... വിദേശത്ത് ജീവിക്കുന്നവർക്ക് താരതമ്യം ചെയ്യുമ്പോൾ മനസ്സിലാകും
@jayalekshmi82392 жыл бұрын
😔
@pramod49342 жыл бұрын
ഞാൻ ഒരു പ്രവാസി ആണ് ഇന്ത്യ നശിച്ചു കൊണ്ടിരിക്കുന്നു 🙄🙄🙄
@bitcointrade46102 жыл бұрын
"Gods own country" . വരുന്നവരെ കൊള്ളയടിക്കുന്ന ഓട്ടോ ഡ്രൈവർ, തുറിച്ചു നോക്കി ഗർഭം ഉണ്ടാകുന്ന നാട്ടുകാർ,സ്വന്തം വീട്ടുകാർക് അല്ലാതെ മാറ്റാർക്കു എന്ത് പറ്റിയാലും തീരിഞ്ഞു നോക്കാത്ത പ്ലാസ്റ്റിക് മാലിന്യം സ്വന്തം പറമ്പിൽ അല്ലാതെ മറ്റെവിടെയും വലിച്ചെറിയുന്ന പൂട്ടിച്ചും, പേടിപ്പിച്ചും കമ്പനികൾ ജീവനും കൊണ്ട് ഓടിയ നാട്. എന്ത് രതി വൈകൃതങ്ങൾ നടന്നാലും ആ ജിലക്കാരുടെ മേൽ പട്ടം ചാർത്തി തെക്കൻ വടക്കൻ പുളകം കൊള്ളുന്ന, മുസിലിം, ക്രിസ്ത്യൻ, ഹിന്ദു മാന്യ ജനത. തൊഴിൽ ഇല്ലത്തെ വർഷങ്ങൾ ആയി ജീവിതം PSC കു ഹോമിക്കുന്ന young ജൻ. വീട്ടുകാർ ലോൺ എടുത്ത് വാങ്ങിച്ചു കൊടുക്കുന്ന duke, RE vandikal shorts video ittu MDMA വലിച്ചു "ലൈഫ് ഈസ് ചില്ല് ". Future genration. "എന്റെ കേരളം എത്ര സുന്ദരം ". # malayali pwoli alle.
@sonisharath45212 жыл бұрын
No comments Suhrthe,🥲
@jayalekshmi82392 жыл бұрын
😔
@kamdonworld20202 жыл бұрын
മരണപ്പെട്ട പെൺകുട്ടിയുടെ ഭർത്താവ് ഭ്രാന്ത് പിടിച്ചവനെപ്പോലെ ഓടിയപ്പൊ പ്രസ്ക്ലബ്ബിന് മുന്നിൽ നിന്ന് അയാളുടെ പുറകേ അന്ന് പോകേണ്ടി വന്നത് ഞാൻ ഓർമ്മിക്കുന്നു പാവം മനുഷ്യൻ
@Aysha_s_Home2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏😔😔😔😔😔😔
@key-0072 жыл бұрын
നാലര വർഷം കഴിഞ്ഞു..തെളിവുകളിൽ അപാകതകൾ ഉള്ളത് കൊണ്ടും, നമുടെ നാടിന്റെ ഒരു "രീതി" മറ്റ് 😢പലതും ആയത് കൊണ്ടും എന്തോ നാളത്തെ വിധിയിൽ എനിക്ക് വലിയ പ്രതീക്ഷ ഒന്നുമില്ല 😢😢 ഗോവിന്ദചാമിമാർ വിലസി ജീവിക്കുന്ന ഈ നാട്ടിൽ "നീതി" എന്നത് കിട്ടിയാൽ കിട്ടി അത്രേ ഉള്ളൂ 🙏🏻😢
@asukesh42092 жыл бұрын
കോടതിയിൽ നിലനിൽക്കുന്ന തെളിവുകൾ കണ്ടെത്താൻ പോലീസിനു കഴിയില്ല. പ്രതികൾ തന്നെ തെളിവ് നൽകിയാലും സംശയിക്കാൻ ജഡ്ജിക്ക് അവകാശമുള്ളതിനാൽ കേസ് വിട്ടുപോകും.
@antonyshabine2 жыл бұрын
Yes. prosecutor thanne kooru maari prethikalkku oppam koodi
@sheeladas69722 жыл бұрын
Correct.
@sheeladas69722 жыл бұрын
Gods own country. 😂
@Aysha_s_Home2 жыл бұрын
😔😔😔😔😪😪😪😪
@achumichuachumichu16232 жыл бұрын
ആദ്യം ഈ കോടതിയും നിയമവും വലിച്ചെറിയണം എന്നിട്ട് നാട്ടുകാർ തന്നെ കോടതിയും നിയമവും നടപ്പാക്കണം.... കോപ്പിലെ നിയമം 😡😡😡
@wafisvlog26012 жыл бұрын
Yes10000 like
@nuclear_angelx11112 жыл бұрын
Mm, nalla nattukara
@highlander33982 жыл бұрын
Angana cheytaal crime rate korayumo?
@filmophile0082 жыл бұрын
അങ്ങനെയാകുമ്പോൾ നാട്ടുകാര്‍ക്ക് അവര്‍ക്കു തോന്നും പോലെ ആളുകളെ കൊല്ലാനുള്ള ലൈസൻസ് കൊടുക്കുന്നതിന് തുല്യമാണ്. നോര്‍ത്തിൽ ഒക്കെ കണ്ടിട്ടില്ലേ ബീഫ് ന്റെ പേരും പറഞ്ഞും മറ്റും ഒക്കെ .വെറുതെ ഓരോ വിവരകേട് വിളിച്ചു പറയല്ലേ
@frijoyfrancis32252 жыл бұрын
@@highlander3398 കൊലയാളി കൾക്ക് പേടി ഉണ്ടാവും
@sasidharants73492 жыл бұрын
ടോപ് മുതൽ ബോട്ടം വരെ ചെകുത്താന്മാരെ കൊണ്ടു നിറഞ്ഞ കേരളം. ചെകുത്താന്റെ സ്വന്തം നാട് .
@tajihsaan48782 жыл бұрын
നാട് ദൈവത്തിന്റേത് തന്നെ.പക്ഷെ അതിൽ പിശാചുകൾ അഴിഞ്ഞാടുന്നു.ദൈവം നിസ്സഹായനായി നോക്കി നിൽക്കുന്നു
@nila78602 жыл бұрын
ദുഷ്ട ക്കൂട്ടങ്ങൾ വളർന്നു വലുതായി വിലസുന്നു
@socialmedia88042 жыл бұрын
Pinu is captain of sattan
@de_v_il6_6_672 жыл бұрын
നേരെ ചുവ്വേ ജീവിച്ചു മരിച്ച എത്ര ദൈവം ഉണ്ട് ലോകത്ത്.
@sindhumol46452 жыл бұрын
ഈ രണ്ട് കാമ വെറിയന്മാരെ ഒരു കാരണവശാലും ജയിലിൽ നിന്നും പരോൾ പോലും നൽകരുത് .
@user-xi1vi4gm3v2 жыл бұрын
നാടദൈവത്തിന്റെയാണെന്ന് നിന്റെ വാപ്പയോട് വന്നു പറഞ്ഞ
@manoharankp7932 жыл бұрын
പ്രതികൾ ജീവിച്ചിരിക്കുക എന്നത് സമൂഹത്തിന് ഭീഷണിയാണ്. ഏറ്റവും വലുതായ ശിക്ഷ നൽകിയില്ലെങ്കിൽ കോടതിയെ ഭയമില്ലാതെ പോകും.ഭാഗ്യം പ്രതികളെ സഹായിക്കാൻ രാഷ്ട്രീയ തൊഴിലാളികൾ എത്താത്തതുകൊണ്ട് പൊലീസിന് സഹായമായി.
@user-sanu.2 жыл бұрын
*_ആയിരം നിരപരാതികൾ ശിക്ഷിക്കപെട്ടാലും ഒരു കുറ്റവാളി പോലും ശിക്ഷിക്കപെടരുത് എന്ന നമ്മുടെ നിയമം ഉള്ളടുത്തോളം ഇവിടെ കുറ്റകൃത്യങ്ങൾ ഉണ്ടായി കൊണ്ടേ ഇരിക്കും..!!_*
@Changathikuttam123452 жыл бұрын
"1000 നിരപരാതികൾ ശിക്ഷിക്കപ്പെട്ടാലും ഒരു കുറ്റവാളി പോലും രക്ഷപെടാൻ പാടില്ല"
@user-sanu.2 жыл бұрын
@@Changathikuttam12345 *_അതൊക്കെ പണ്ട് ഇപ്പോൾ ഇങ്ങനെയാണ് ബ്രോ..!!_*
@sindhumol46452 жыл бұрын
ഈ രണ്ട് കാമ വെറിയന്മാരെ ഒരു കാരണവശാലും ജയിലിൽ നിന്നും പരോൾ പോലും നൽകരുത് .
@aswinpv26172 жыл бұрын
@@Changathikuttam12345 athokkr mari ippo criminals ne ingane aanu parayaru she is smart rank holder Ennit ethelm pavathine kalla kesil vere evdelm pidikkum cheyyum
@VichuzzGuppy2 жыл бұрын
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്ക പെടരുത്
@shahidvps2 жыл бұрын
എന്താല്ലേ വല്ലാത്തൊരു നിയമം നാല് കൊല്ലം കാത്തിരുന്നു വിധി വരാൻ 😡😡😡
@asi-um6ce2 жыл бұрын
വിധിവരും ചിരിച് ചാവും
@asi-um6ce2 жыл бұрын
ദൈവത്തിന്റെവിധി ആരെയുംവെറുതെ വിടുമെന്ന്കരുതേണ്ട അനുഭവിക്കും ഇവിടെ
@filmophile0082 жыл бұрын
നാല് കൊല്ലം കഴിഞ്ഞെങ്കിലും വന്നല്ലോ അത് തന്നെ വല്ല്യ കാര്യം 😪
@subhasanthosh58942 жыл бұрын
നല്ല റിപ്പോർട്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻എല്ലാം വ്യക്തമായി പറയുന്നു.. 👍🏼👍🏼👍🏼
@Sai_junaid2 жыл бұрын
തെളിവിന്റെ അഭാവത്തിൽ പ്രതികളെ കോടതി രക്ഷപ്പെടുത്തുവാൻ അവസരമുണ്ടായാൽ വിദേശ വനിതയുടെ ബന്ധുക്കൾ അന്തരാഷ്ട്ര കോടതിയിൽ കേരളത്തെ തുറന്ന് കാണിക്കും കാരണം അത്രയ്ക്ക് ആ സഹോദരിയെ സ്നേഹിച്ചിരുന്നു എന്ന് വ്യക്തമാണ്
@mrcreation61222 жыл бұрын
വധ ശിക്ഷ kittuo എങ്കിൽ മാത്രമേ നീതി ആവുകയുള്ളൂ.. അല്ലാതായത്യൊക്കെ പ്രഹസനം
@musthafamusthu13072 жыл бұрын
4 വർഷം ആയിട്ടും ഒരു കൊലപാതക കേസ് വിധി വരുന്നത് ഇപ്പൊ എന്തല്ല എന്ത് വിശ്വസിച്ചു നമ്മൾ ഇവിടെ ജീവിക്കുന്നത്
@stephen66442 жыл бұрын
Ena nee Pakistan po myra
@timetraveller2452 жыл бұрын
അത് തന്നെ ഭാഗ്യം. സാധാരണ 15, 20 കൊല്ലം ആണ് കണക്ക്
@lizbeth27922 жыл бұрын
We need Saudi rape laws
@deepusd7942 жыл бұрын
നിയമത്തെ പേടി ഇല്ല....അത് തന്നെ ആണ് reason
@sindhusindhu91092 жыл бұрын
നാണമില്ലേ ദൈവത്തിന്റെ നാടൊന്നൊക്കെ പറയാൻ
@kriz22812 жыл бұрын
Malayali powli ennu parayunnatau atilum nanakkedu
@kumarcheruvathur2 жыл бұрын
ദൈവത്തിന്റെ നാട് അത് വെറുതെ ഇപ്പൊൾ ഇത് ചെകുത്താൻ മാരുടെ നാടായി മാറി.പണ്ട് ഉത്തരേന്ത്യയിൽ മാത്രം കണ്ടുവരുന്ന വാർത്തകൾ ഇപ്പൊൾ കേരളത്തിൽ മാത്രമേ കേക്കുന്നുള്ളൂ.
@prathyu29012 жыл бұрын
Ellam kannakk aan athil north...kerala...ennu vythyaasam illa....
@abdulsalam50672 жыл бұрын
വധശിക്ഷക്ക് വിധിക്കപ്പെട്ട എല്ലാ പ്രതികളെയും എത്രയും. വേഗം തൂക്കിക്കൊല്ലുക.
@shajipalakkadshaji58112 жыл бұрын
തെറ്റ് ചെയ്തവൻ രക്ഷപ്പെടാൻ പാടില്ല പാവം വിദേശ ആ ഒരു പെൺകുട്ടി എത്ര വേദന കഷ്ടപ്പെട്ടിട്ടുണ്ട് അവനെ തൂക്കുകയർ കൊടുക്കണം 😭😭😭🙏🙏🙏
@sreejaraju92032 жыл бұрын
10k
@MahasennenSennen-ig8lq Жыл бұрын
പരസ്യ മാ യി വെടിവെച്ചു കൊല്ലൂ
@rahulrajeev25172 жыл бұрын
രാജ്യത്തിന്റെ മാനം സംരക്ഷിക്കാൻ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭ്യമാകണം. ഇനിയും ഒരു വിദേശിക്കും ഈ അവസ്ഥ വരാൻ പാടില്ലല്ലോ.. ഇനിയും ഇത്തരം കുറ്റവും
@malappuramkicthenvloge30282 жыл бұрын
ബഹുമാനപെട്ട കോടതിയോട്, ദയവ് ചെയ്ത് തൂക്കുകയർ വിധിക്കുക ചെറിയ ശിക്ഷ കൊടുത്ത് ഒഴിവാക്കരുത് ഇനിയും ക്രൂരത അരങ്ങേറും
@Aysha_s_Home2 жыл бұрын
👌👌👌👌👌💯💯💯💯💯💯🙏🙏🙏
@delphygeorge73192 жыл бұрын
വിധിച്ചാൽ പോര വധിയ്ക്കണ० രണ്ടിനേയു०.
@nancy-je1qi2 жыл бұрын
ദൈവത്തിന്റെ നാട് എന്ന് ഒരിക്കലും പറയില്ല കാരണം അത്രയും കൊടും ക്രൂരത കാണിക്കുന്ന നാട്
@Aysha_s_Home2 жыл бұрын
😱😱😱😱😱😱😪😪😪😪😔😔😔😔
@XYZ-ABC-k3u2 жыл бұрын
ആരാണോ എന്തോ ദൈവത്തിന്റെ നാട് എന്ന് വിളിച്ചത്... ഇതുപോലൊരു നശിച്ച ഒരു നാട് ലോകത്ത് ഉണ്ടാവില്ല
@33ketamine332 жыл бұрын
@@XYZ-ABC-k3u Babu paul IAS. He copied it from New Zealand Tourism. He like Bishop Crysostom was always looking for some thing to say or do which will bring them to lime light. Anyway both are gone after doing a lot of harm to TRUE CHRISTIANITY. They were fakes and decievers
@muhammadalim77362 жыл бұрын
കുറ്റം ചെയിതിട്ടുണ്ടെങ്കിൽ വധ ശിക്ഷതന്നെ കിട്ടണം...😡😡
@harihd10632 жыл бұрын
പാവം സ്ത്രീ അവരെ വിശ്വസിച്ചുപോയി😓😓😡😡
@muhammadizaan11812 жыл бұрын
ഏറ്റവും സങ്കടംമുള്ള കാര്യം.... ഇതിവിടെ അവസാനിക്കില്ല എന്നാണ് ☹️😬☹️☹️
@nelsyjoy8202 жыл бұрын
വധശിക്ഷ കോടതി നടപ്പിലാക്കിയില്ലെങ്കിൽ ഞങ്ങളുടെ പെൺമക്കളുടെ ജീവിതം എന്താകും കേരളമേ ഇനി പെൺകുട്ടികൾ ജനിക്കാതിരിക്കട്ടെ
@Aysha_s_Home2 жыл бұрын
😔😔😔😔😔😔🙏🙏🙏🙏🙏🙏
@pranavpradeep60852 жыл бұрын
വിദേശത്തു ഉള്ള foreigners ചോയ്ക്കുമ്പോൾ ഇങ്ങോട്ട് വരല്ലേ എന്ന ഞാൻ പറയുന്നത്, കാരണം ഇതൊക്കെ തന്നെ
@prajithpalliyalilprajithpa13522 жыл бұрын
തൂകി കോലുക അതിലും കുറഞ്ഞ ശിക്ഷ കൊടുക്കരുത് വിദേശ വനിതയാണ് കൊലപ്പെട്ടത് 😢😢😢
@XYZ-ABC-k3u2 жыл бұрын
സാമൂഹിക വിരുദ്ധരുടെ താവളം എന്ന് പോലീസ്. ഇവനൊന്നും നാണം ഇല്ലേ. അങ്ങനെ ഒരു താവളം ഉണ്ടെങ്കിൽ അതു തകർക്കണ്ടേ ദുരന്തം ഉണ്ടാവാൻ കാത്തിരിക്കാതെ
@stebin25632 жыл бұрын
വിധി നടപ്പിലാവാൻ കാലതാമസം എടുക്കുന്നത്. നീതി നിഷേതത്തിന് തുല്യമാണ്... 😶😶
@Sgh589-h1z2 жыл бұрын
ദൈവമൊക്കെ എന്നെ സ്ഥലം വിട്ട് ഇവിടെ നിന്ന്
@arunphysiofeb78572 жыл бұрын
Speechless!! The Pain she suffered!! As a state we are not ready to receive tourists!! We are regressive society!!Delayed justice is delayed justice!!
@sathyamevajayathe15442 жыл бұрын
Delayed justice is denied justice
@delq2 жыл бұрын
The harsh reality is that it happens everywhere. Dont generalise 34.6 million people. You'll be surprised at what happens in places like Mexico, Brazil etc and even in the states. This is because tourism is an exotic inddustry and therefore it is more vulnerable to issues such as these.
@gibinization2 жыл бұрын
BIG INSULT FOR KERALA...EVERYWHERE CRIMINALS .....THIS IS HEART BREAKING ...HOWEVER OUR POLICE FOUND THE CULPRITS ....BIG SALUTE.....FORIEGN TRAVELLERS WILL BE FEARFUL TO COME KERALA AFTER THIS NEWS.....OUR DEEPEST CONDOLENCES AND PRAYERS FOR THE LITUANIAN WOMEN AND FOR HER FAMILY........
@bonymathew17172 жыл бұрын
Full India ithu thanae aanu
@RajuRaju-qr7lb2 жыл бұрын
J
@mayadevimayadevi49132 жыл бұрын
Sathyam thomas sir🙏
@harikrishnant59342 жыл бұрын
Thomachan parayunnathu kettal USA il onnum crime Nadakkunnillannu thonnumallo,...
@bonymathew17172 жыл бұрын
@@harikrishnant5934 undu. Athu polae justice department and police department strong um aanu. Alathae….varshangal kazinju Ala vidi
@josephkakkanattu44952 жыл бұрын
പൊറത്തു നിന്ന് വരുന്നവർക് ഇത് അവസ്ഥ.. എന്നിട്ട് കേരളത്തിന് നാട് വിട്ടു പോകുന്ന പിള്ളേരുടെ എണ്ണം കൂടുന്നത് മനസിലായില്ലേ
@SHAHABANFATIMAAPPU2 жыл бұрын
പ്രതികൾ കുറ്റം സമ്മതിച്ചാലും അവരല്ല എന്ന് പറയുന്ന കുറേണ്ണമുണ്ട് നമ്മുടെ നാട്ടിൽ ഒരു പക്ഷെ അവരാരും കുറ്റവാളികൾ
@jikkusing49372 жыл бұрын
q:ഭൂമിയിൽ വിശ്വസിക്കാൻ പറ്റാത്ത രാജ്യം? Ans :india. Q.ഇന്ത്യയിൽ വിശ്വസിക്കാൻ പറ്റാത്ത സംസ്ഥാനം? Ans :കേരളം.
@cloudgaming88032 жыл бұрын
True🙌
@pramod49342 жыл бұрын
സത്യം
@anvar9ashraf9402 жыл бұрын
എല്ലാ തിന്മകൾക്കും കവാടം തുറന്നു കൊടുത്തുകൊണ്ട് ലഹരിയായ ഖരപരപദാർത്ഥങ്ങളും ദ്രാവകങ്ങളും ഉപയോഗിക്കാനുള്ള അനുമതി നമ്മൾ കൊടുത്തുകൊണ്ട് അതിന്റെ മറവിൽ അവർ ചെയ്തു പോകുന്ന തെറ്റുകൾക്ക് അവരെ ശിക്ഷിക്കാൻ എങ്ങനെ കോടതിക്ക് കഴിയും ആദ്യം നമ്മുടെ കോടതി ചെയ്യേണ്ടതെന്താണ് ഇത്തരം എല്ലാത്തരം ലഹരിയും ഇല്ലായ്മ ചെയ്യണം അതാണ് ഉമ്മൻചാണ്ടി സർക്കാർ ലഹരി വിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട് എല്ലാ ബാറുകൾക്കും ലൈസൻസ് റദ്ദാക്കിയത് ഇത് നമ്മുടെ കോടതി പരിശോധിക്കണം എല്ലാ കുറ്റകൃത്യങ്ങളുടെയും താക്കോൽ ലഹരിയാണ് എന്ന് മുഹമ്മദ് നബിയുടെ വചനം അത് ആർക്കുവേണ്ടി മുഹമ്മദ് നബി പറഞ്ഞതാണ് ഒരു ഹിന്ദുവിനും വേണ്ടിയും അല്ലെങ്കിൽ ഒരു ക്രിസ്ത്യാനോ വേണ്ടിയോ ഒരു മുസ്ലിമിന് വേണ്ടിയോ അല്ല മാനവരാശിയുടെ വിജയമാണ് നന്മയാണ് മുഹമ്മദ് നബി ഉദ്ദേശിച്ചത് അപ്പോൾ ഈ വ്യക്തി ചെയ്ത തിന്മയുടെ പിന്നാമ്പുറം ലഹരിയാണ് അപ്പോൾ എങ്ങനെയാണ് കോടതിക്ക് ഇവരെ ശിക്ഷിക്കാൻ കഴിയുക ഒരു ഭാഗത്ത് സർക്കാർ ഇവർക്ക് ലഹരി ഉപയോഗിക്കുവാനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നു അതിന്റെ മറവിൽ അവർ അറിയാതെ ചെയ്തു പോകുന്ന തെറ്റുകൾക്ക് എങ്ങനെയാണ് ഇവരെ ശിക്ഷിക്കാൻ സാധിക്കുക അതും ഈ സ്ത്രീ കൊല്ലപ്പെട്ട സ്ഥലം എങ്ങനെയുള്ള സ്ഥലമാണ് പക്ഷേ നാം ഒരു കുറ്റവാളിക്ക് ഒരു ശിക്ഷ നൽകുമ്പോൾ രണ്ടാമത് അതേ വഴിയിൽ മറ്റൊരു കുറ്റവാളി വരാതിരിക്കണമെങ്കിൽ അതി കഠിനമായ ശിക്ഷയായിരിക്കണം പരസ്യമായി വെടിവെച്ചു കൊല്ലണം പരസ്യമായി തൂക്കിക്കൊല്ലം തൂക്കിക്കൊല്ലുന്നതിനേക്കാൾ ഏറ്റവും നല്ലത് വെടിവെച്ചു കൊല്ലുന്നതാണ് പ്രതികൾക്ക് വേദന അറിയ അറിയില്ല എന്നതാണ് ഇതിന്റെ പ്രത്യേകത
@tharac58222 жыл бұрын
ഒരു കാരണവശാലും തൂക്കുകയർ അല്ലാതെ ഒന്നും വിധിക്കാതിരിക്കട്ടെ
@reenachandrasenan19172 жыл бұрын
Saudi Arabia gave capital punishment to accused involved in murder and drugs....Indian justice try to avoid capital punishment laying the fact that it is not" rarest of rare " case... Accused are far more confident that their crimes will never fall into the so called " rarest of rare case". The pain of the loss of their loved one no one can wipe but wish atleast a fair judgement can give them a piece of peace.🙏
@Major7402 жыл бұрын
Thats y Criminals all over in india..
@sureshkishore2 жыл бұрын
Severety of punishment should not be seen as a marker of fairness of the judicial system. In Islamic law if the victims family forgives you after collecting blood money, the accused can be set free. That is such an archaic system. There is lesser chance of a wrongly accused person getting punished in our system. I think that is fair.
@Aysha_s_Home2 жыл бұрын
,🤲🤲🤲🤲🤲🤲👌🏻👌🏻👌🏻👌🏻👌🏻👌🏻
@harikrishnant59342 жыл бұрын
@@Major740 koya.. Ningalude Saudi Arabia il varsham thorum 150 muthal 200 olam aalkare thala Vettiyittum crime Nadakkunnille..... Pinne oru kasarkodu payyan 19 yrs thala poyi. Avan Ariyatha, Cheyyatha kuttam... Avante bagil drugs vachu... Aadyamaayi Gulf il vannavan.. English, hindi onnum ariyilla... 2006 _07 timil.... Ithu gulfile mattoru Durantham....
@harikrishnant59342 жыл бұрын
@@Major740 nee pottan thanne😁😇😃njan Saudi Arabia ude kaaryam Paranjapol uae ude kaaryam than Parayunnu... 😁😆😄🤣👌. .... Pinne world ile first 10 safest countries il uae onnnum illa.. Iceland, Switzerland, denmark, Norway,,, Austria, Sweden, singapore... Engane pokum list.. Muslims vannu Denmark ilum Sweden ilum ippol problems Undakkunnu... Ippol muslim nu visa polum Kodukkunnilla...... Veruthe Thallikkolum.. .. Ningalokke peaceful aaya Gulf countries ilekku poku..... Enthinaanu ee mosham Raajyathu Thaamasikkunnathu...
@aleyammajohn37362 жыл бұрын
കുറ്റവാളികൾക്ക് തൂക്കുകയർ തന്നെയാണ് കൊടുക്കേണ്ടത്, no other excuse😭
കേരള സമൂഹത്തെ നന്നായി പഠിച്ചത് രാഷ്ട്രീയക്കാരും ചാനലുകാരുമാണ് അവരത് നന്നായി ഉപയോഗിച്ച് മുന്നോട്ടുപോകുന്നുണ്ട്
@sureshshenoy63932 жыл бұрын
The accused should be punished with capital punishment. Need to respect the foreign citizens and they should feel more secured.
@tittotaitus63562 жыл бұрын
ഇവിടെ വിധി വരുന്നുള്ളു... പുറം രാജ്യത്താണെങ്കിൽ ഇത് പ്രതികളുടെ നാലാം ചരമ വാർഷികം ആയിരിക്കും...
@ashleyvincent74752 жыл бұрын
No..In Europe only Belarus gives Capital Punishments'.. And in other Christian Countries only USA gives Capital Punishment
@hashimpunalur33542 жыл бұрын
വൈകി കിട്ടുന്ന നീതിയും നീതി നിക്ഷേതം തന്നെ അണ്...
@mukeshalathuralathur34942 жыл бұрын
ഇവന്മാരെ അങ്ങോട്ട് വിട്ട് കൊടുക്കണം അവിടത്തെ നിയമത്തിന്റെ കയ്യിൽ കിട്ടിയാൽ എല്ലാം ശരിയാവും
@shortworld56222 жыл бұрын
ഏറ്റവും പ്രാകൃതമായി ചിന്താരീതികൾ വച്ച് പുലർത്തുന്ന ഈ രാജ്യവും ഇതിലെ ജനങ്ങളും നന്നാവും എന്ന് തോന്നുന്നുമില്ല. ജനങ്ങൾക്ക് മര്യാദയ്ക്ക് ഒന്ന് സംസാരിക്കാനോ പുറത്തിറങ്ങി നടക്കാനും സ്വാതന്ത്ര്യം ഇല്ലാത്ത ഈ നാട് വെറുതെയല്ല ഇവിടെ നിന്ന് യുവാക്കൾ പലായനം ചെയ്യുന്നത്. എല്ലാത്തിനും സദാചാര കണ്ണിലൂടെ കാണുകയും പെണ്ണിനെ ലൈംഗികമായി മാത്രം കാണുകയും ചെയ്യുന്ന ഈ നാട് എന്ന് നന്നാവും എന്ന് തോന്നുന്നില്ല
@martinthomas29262 жыл бұрын
Maximum punishment should be given to the culprits. Such a shame this is. Feel really sorry for her and her family. May her soul rest in peace.
@abymichael26912 жыл бұрын
കേരളം ഒരിക്കലും ദൈവത്തിന്റ നാടല്ല ....😶
@I---student-of-knowledge---I2 жыл бұрын
ഇത് ടൂറിസത്തെ ബാധിക്കും.ഉറപ്പാണ്
@mass87692 жыл бұрын
എന്തായാലും ഒരു മനുഷ്യസ്ത്രീയെ ക്രൂരമായി കൊന്നിട്ട് അവർ സുഖമായി വീട്ടിൽ കിടന്നുറങ്ങിയല്ലോ. ഇങ്ങനെയുള്ള മനുഷ്യന്മാരെ രക്ഷിക്കാൻ കോപ്പിലെ നിയമങ്ങളും😢
@Anand4774992 жыл бұрын
ദൈവത്തിൻ്റെ നാടോ അത് പണ്ട് ഇപ്പൊ അങ്ങനെ പറയുന്നവനെ മടല് വെട്ടി അടിക്കണം
@riderjugru72722 жыл бұрын
ബോർഡിൽ എഴുതി വയ്ക്കണം. ആദ്യം പറഞ്ഞ ആ വാക്കുകൾ
@ajithajoos86532 жыл бұрын
ദൈവത്തിന്റെ സ്വന്തം നാടല്ല... ലഹരി MDMA യുടെ സ്വന്തം നാട് ഞമ്മുടെ കേരളം 🤣🤣🤣🤣
@hami...hameed66982 жыл бұрын
ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുന്നത് മാറ്റി. സാത്താൻമാരുടെ നാടാക്കി. 👍 കുറേ സാത്താൻമാർ.
@rajeshmathew65472 жыл бұрын
I did cry...touching! Shame to be born among humans!🥺🥺🥺🥺
@shahanas21222 жыл бұрын
കേരളം എന്താ ഇങ്ങനെ ആയി പോയത്
@rajuarts.rajeshvgovind48562 жыл бұрын
വധശിക്ഷ തന്നെ .... എങ്കിലേ മേലിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കൂ
@Aysha_s_Home2 жыл бұрын
👌👌👌👌👌👌🙏🙏🙏
@footballmania36562 жыл бұрын
(മാന്യമായി) സാരീ ഉടുത്തു പഠിപ്പിച്ച ടീച്ചർമാർ ഉണ്ടാക്കി വിട്ട സമൂഹത്തിലെ ചില ഉന്നതന്മാർ നാളെ വിധി തേടി ജയിലിൽ ...😂
@shaheerpmr25942 жыл бұрын
ഇത്തരം സംഭവങ്ങൾ കാണാൻ ഇനി സിനിമയൊന്നും കാണണ്ട വാർത്ത കണ്ടാൽ മതി😥. 4 വർഷം എടുത്തു എന്നൊക്കെ പറയുമ്പോൾ Shame 😡😡.....
@travalogue46892 жыл бұрын
അവിടെ ചെന്ന് ഇനി പറഞ്ഞ 😐😐 അവന്മാര് ചെരുപ്പ് ഓരി ഏറിയും 😐ഗോഡ്സ് ഓൺ കൺട്രി അതെങ്ങു മാറ്റിയെക്ക്
@muhammedshareefpulikkal63772 жыл бұрын
ഇതാണ് ഞമ്മന്റെ ടൂറിസം 😀😀😀
@ohm.1232 жыл бұрын
ആറ് വർഷം കഴിഞ്ഞു ആറ്റിങ്ങൽ ഒരു പെൺകുട്ടിയെ പട്ടപകൽ വെട്ടി കൊന്നത്. ഇതുവരെ ഇവിടത്തെ നിയമത്തിൽ നിന്ന് നീതി കിട്ടിയില്ല. പക്ഷെ ദൈവത്തിന്റെ മുന്നിൽ സൂര്യക്ക് നീതി കിട്ടി. അവൻ ഇന്നലെ ആത്മഹത്യ ചെയ്തു
@shifana.2 жыл бұрын
Aano?
@nilarajakumari36942 жыл бұрын
എങ്ങനെ ഇങ്ങനെ ഒരു ന്യൂസ് കണ്ടിട്ടില്ലല്ലോ... അവൻ എന്തിന് ആത്മഹത്യ ചെയ്തത്
@ohm.1232 жыл бұрын
@@nilarajakumari3694 ആറ്റിങ്ങൽ സൂര്യ കൊലപാതകം യൂട്യൂബിൽ ഉണ്ട് .അവൻ തൂങ്ങി മരിച്ചു dec 2 ന്
@divyasathyaraaj78582 жыл бұрын
A perfect clean report 💯
@sindhurisan25582 жыл бұрын
ഒരു പ്രതീക്ഷയും ഇല്ല. Delayed judicial system.
@dieudonneo71622 жыл бұрын
It’s very shame Kerala tourism!
@shaletjoby85902 жыл бұрын
നമ്മുടെ ഈ നാടിന്റ ഏറ്റവും വലിയ പ്രത്യകതയാണ് ഇത് നിയമം നിയമമാകെട്ടിയിരിക്കുന്നു. തെറ്റ് തെറ്റുതന്നെയാണ്. ഇതുപ്പോലെയൊക്കെ ചെയുന്നവരെ കോനുകളായിക്കയാണ് ചെയേടത് ഈങ്ങനെയൊക്കെ ചെയുന്നവരെ നിയമത്തിന്റെ കഴിൽ ഏല്പിക്കുന്നതിലും നല്ലത് നടുക്കർ തളിക്കോളുന്നതാണ്. ഞാൻ പറയുന്നത് ശേരിയോ തെറ്റോ എന്ന് അറിയില്ല എനിക്ക് നമ്മുടെ നാടിലെ നിയമത്തിൽ പോരായിമ്മ ഉണ്ട്. ഇത് എന്റെ മാത്രം ചിത്തയോ എന്ന് അറിയില്ല. ഈ ലോകത്ത് മറ്റൊരാളെ കൊല്ലാൻ നമുക്ക് അധികാരമില്ല എന്നാൽ ഇതുപോലെ ചെയുന്നവരെ കോള്ക്കയാണ് ചെയേണ്ടത്.....
@artsentertainment54802 жыл бұрын
Ith thanne aan prashnnam..... Tholinja niyamam.... 4.5yrs mumb olla kolapaathakam... Vidhi varunnath ippolaan.... E 4.5hr varshathin idayil ithilum krooratha niranja etra kolapaathakangal peedanangal balaasanghangal....ennat enthelum vidhi aayo....
@angelmaryaugustine64652 жыл бұрын
വിധി കുറെ നേരത്തെ ആയിപ്പോയോ.....😡
@najeemas43372 жыл бұрын
Godblessyou
@redqueen702 жыл бұрын
Ivide oru case thirumaanamakana mengil varshangal edukkunnnu
@RejiVReji2 жыл бұрын
ഉണ്ടായാണ് ഇന്ത്യ ഭരണം ശരി ശിക്ഷയും ശരി നീതി കിട്ടുമെന്ന് ഒരു ഉറപ്പും ഇല്ലാത്ത ഓരോ ഒരു രാജ്യം ഇന്ത്യ ശരിക്കും നാണക്കേട് ആണ് എല്ലാം രാജ്യം മുന്നോട്ട് പോകുപ്പോ ഇന്ത്യ ഇപ്പോഴും പൊട്ടകിണറ്റിൽ പെട്ട തവളയുടെ അവസ്ഥയാണ് ഇന്ത്യ ശിക്ഷയുടെ കാര്യത്തിലും ഭരണതിലായാലും കഷ്ടം
@deepakdezz53852 жыл бұрын
കേരളം കീടങ്ങൾ കൊണ്ട് അശുദ്ധി ആയി ദുഷ്ടൻ മാരെ കൊന്നു ശുദ്ധി ആക്കണം . വല്ല അവതാരങ്ങളും വരേണ്ടി വരും
@bibinkunjumon2 жыл бұрын
We are sorry sister....
@abhayankvasu93072 жыл бұрын
അവർ ജനിച്ചില്ല എന്ന് പറയാഞ്ഞത് ഭാഗ്യം
@sudhisurendran22562 жыл бұрын
ആ അനിയത്തിക് ഇരിക്കട്ടെ ഒരു പൊൻ തൂവൽ
@MEGA_Shortss2 жыл бұрын
വധശിക്ഷ തന്നെ കിട്ടണം 😡
@antonyleon18722 жыл бұрын
😭 Kashttam
@annammaeyalil47022 жыл бұрын
കേസ് FBI ക്കു വിട്ടു കൊടുക്കണം. ഒരു നേഴ്സ് രണ്ടു വർഷം മുൻപു് ഇസ്രായേലിൽ വച്ചു മരിച്ചപ്പോൾ ആ ഡെഡ് ബോഡി ഫ്ളൈറ്റിനു കൊണ്ടുവരുകയും ഇസ്രായേൽ പ്രതിനിധി ആ കുട്ടിയുടെ വിട്ടിൽ മൂന്നു ദിവസം താമസിച്ചു അവരെ സമാധാനിപ്പിക്കുകയും ആ കുട്ടിയൂടെ ഭർത്താവിനു ഒരു ജോലിക്കുള്ള ഒാഫർ കൊടുക്കുകയും ഈ കുട്ടിക്കു കൊച്ചു പിള്ളേരും ഉണ്ടാരുന്നു, അവരെ പഠിപ്പിക്കുന്നതിനുള്ള ചിലവും ഏറ്റെടുക്കുകയൂം ചെയ്തു. നമ്മുടെ നാട്ടിൽ ഈ മാഫിയ സംഗത്തെ വേരോടെ പിഴുതു മാറ്റണം. FBI ശരിക്കും കേസിന്റെ നിചസ്ഥിതി വെളിയിൽ കൊണ്ടുവരും. തീർച്ച.
@bibinbabychanche2 жыл бұрын
FBI yo ato CBI ?
@annammaeyalil47022 жыл бұрын
@@bibinbabychanche CBI is CENTRAL BEURO OF INVESTIGATION. FBI > FEDERAL BEURO OF INVESTIGATION.
@kpjaleeljaleel26102 жыл бұрын
തൂക്ക് കയർ..കൊടുക്കൂ... ആവേദന അവരും അനുഭവിക്കട്ടെ
@sreezsree38372 жыл бұрын
Kittiyathe jeevitakaalam muzhuvan jeil vaasam
@gopinair50302 жыл бұрын
ആ വിദേശ വനിത ക്,🙏🌹♥️👍
@soul91122 жыл бұрын
നിയമത്തിൽ വിശ്വാസം ഇല്ല അവന്മാരെ കോടതി വെറുതെ വിടും അത് തന്നെ നടക്കാൻ പോകുന്നെ പറഞ്ഞിട്ട് കാര്യം ഇല്ല
@Priti802 жыл бұрын
USA-il aanu njaan 18 varshamaayi-ippol keralam ente naadanennu parayan thonnarilla. Athramathram keralam famous aayi kazhinju -in a bad way 😰😰
@AjithKumar-ff7vi2 жыл бұрын
ദൈവത്തിന്റെ മുൻപിൽ നിനക്കൊന്നും ഒരിക്കലും മാപ്പില്ല... ഇനി അപൂർവ്വ ങ്ങളിൽ അപൂർവ്വമല്ല എന്ന് പറഞ്ഞ് കോടതി ചെറിയ ശിക്ഷ നൽകുമോ ആവോ?
@thomasmathew69422 жыл бұрын
Pavam 😔 😟 🙁 😥 😞
@anianiarnd83252 жыл бұрын
❤️❤️💛💛💗💗😭😭😭
@mercytom69552 жыл бұрын
Heart breaking💔💔
@90484373732 жыл бұрын
നാലര വർഷം ഇവിടത്തെ നിയമം ഇങ്ങനെ ആണ്. ഷോപ്പിൽ കള്ളൻ കേറിയിട്ട് കള്ളനെ പിടിച്ചിട്ട് 5 വർഷം ഇത് വരെ വിധി ആയില്ല..
@mathewdaniel92392 жыл бұрын
Dear God give to you more strength and stability in your life...culprit should be punished..
@shamlakareem2 жыл бұрын
നാട്ടിന്റെ പേര് കളങ്കപ്പെടുത്തു ന്ന ഇങ്ങയുള്ള ക്രൂരന്മാരെ തൂക്കിക്കൊല്ലണം. കുറ്റം ചെയ്യുന്നവൻ ഡ്രൈസ്സാക്ഷിയെ നിർത്തിയാണോ ചെയ്യുന്നത് .