No video

കേരള മന്ത്രിമാർ ഇനി വിദേശത്ത് പോകണ്ട നിലപാട് കടുപ്പിച്ച് മോദിയുടെ ഗർജ്ജനം

  Рет қаралды 56,727

FAST REPORTS

FAST REPORTS

Күн бұрын

Latestnews #MalayalamNews #KeralaNews #donaldtrump #KeralaLatestNews #newscafelive #sruthithambi #KeralaPoliticalNews #KeralaPolitics #latestmalayalamnews #malayalamnewskerala #latestmalayalam #malayalinews #malayalivartha #malayalamlatest #malayalammedia #PoliticalNews #MalayalamLatestNews #MalayalamRealNews #MalayalamExclusive #ExclusiveNews #MalayalamBreakingNews #IndiaPolitics #latestmalayalamnews, #bigbreakingmalayalamnews #pinarayivijayan #cpim #udf #ldf #congress #iuml #inc #rahulgandhi #soniagandhi #priyankagandhi #savarkkar #marunadanmalayali #janamtv #asianet #mathrubhumi #manorama #eastcoastdaily #karmanews #sreejithpanickar #sreejithperumana #nrc, #caa #bigboss #swapnasuresh #shivashankaranias #airportgoldsmugling #jamithateacher #uspresidentelection #donaldtrump #uscouncilate #americanpolitics #sitaramyechuri #Seetharamechoori #cpim #inspirationalstory #lakshmigirishkurup #inspiration #vidyasagargurumoorthi #sasitharoor #nationalherald #vvrajesh #apabdullakutti #kvs #kvsharidas #gandhi #rss #godse #pakistan #imrankhan #sandeepvariar #sasikalateachar #mammootti #mohanlal #yogiadithyanadh #palathayi #docterbrambedkar #drbrambedkar #kummanamrajashekharan #pssreedharanpillai #sprinkler #chinavuhan #wuhan #thableague #advnivedida #germany #urope #sreejithpanicker #monks #sadhus #valsanthillankeri #arnabgosami #kgmarargi #Supremecourt #directorkamal #kamaldirector #sadhus #mababy #thomasisac #lasithapalakkal #ems #jyotibasu #marad #kpsasikalateacher #pratheeshviswanadh #sachintendulkar #sureshgopi #navyanair #shakkeela #sunnileon #sunyleon #kavyamadhavan #dilip #dileep #kamalhasan #kamal #mohanlal #mammootti #mammooti #mammutti #thomasisac #saseendran #designing #tipstech #technics #karnan #arnabgosami #healthtips #shylajateacher #mathrubhumivenu #rahanafathima #firosekunnumparambil #charityvedios #anilnambiar #manjuvarier #nirmalaseetharaman #narasimharao #entertainmentnews #itali #america #chaina #china #eknayanar #nooh #ias #ips #loknadhbehra #apjabdulkalam #rajeevgandhi #rajivgandhi #indiannationalcongress #sdpi #abdulnasarmadani #shihabthangal #keralacongress #kmmani #pcgeorge #ajitdowal #ajitdoval #chanakya #saradpawar #sharadpawar #vdsatheesanmla #keralaflood #tpsenkumar #soniyagandhi #priyankagandhi #jawaharlalnehru #jamithateacher #sreejithpandalam #variyankunnankunjahammed #aliakber #aliakbar #prithwiraj #ashiqabu #ashikabu #reemakallinkal #rimakallingal #kmshajahan #swapnasuresh #piousjoseph #rss #bjpkerala #cpimkerala #dyfi #cpi #bajrangdal
#kanganaranaut #uddhavthackeray #bollywood #mollywood #bineeshkodiyeri #binoikodiyeri #ktjaleel #ksurendran #lakshmipriya #akshaykumar #sharukhkhan #nayanthara #rajnikanth #kamalhasan #narendramodi #nda #udf #ldf #kodiyeribalakrishnan #praphulkrishnan #bts #bighitlabels #karthikshankar #rishishivani #mazhavilmanorama #lakshminakshathra #taalboys #ipl #indiansuperlegue #infomediavlog #masterofficialteaser #thalapathyvijay #chakkappazham #omkv #gulumalonline #asianet #mediaone #sooraraipottru #kaattupayale #surya #uaecounicilate #goldsmugling #cmraveendran #cbi #ed #enforcementdirectorate #delhistrike #pmawasyojana #awasyojanaloan #pmmudraloan #advullasbabu #aliakbar #halalfood #cinemajihad #rvbabu #vidyasagargurumoorthi #savarkkar #orajagopal #panditdeendayalupadhyaya #firosekunnumparambil #padmapillai #kamakhyatemple #sreejithpanikkar #royalenfield #metroman #metromanesreedharan #esreedharan #smrithiirani #shobhasurendran #punnapravayalar #sandeepvachaspathi #metromanesreedharan #aryarajendran #kkshylaja #reenaalex #nehru #muhammedalijinnah #sheikhabdullah #rameshchennithala #mamatabanarji #drdo #vismayakiran #താലിബാൻ #taliban #thaliban #travellvlog #ejetbull #cityofdavid#reenaalax #vkbaiju #sarathakumarastrologermasanskrit #sijokrajan #vipinlalkodungallur #nabeesathatha #sreejithpandalam #thanoobthampan #hariprasadmenon #drngopalakrishnan #psg #neymar #howto #editingapp #editingtricks #kinemaster #india #kambi #kambistories #youtube #ytstudio #desktop #inmalayalam #vivekagnihotri #kashmirfiles #1921 #keralaisis #pfi #sdpi #popularfrontofindia #pcgeorge #153a #nonbailable #cricket #football #hocky #amitsha #psasi #metoo #victim #shemamuhammad #shamamuhammad #kankana #kankanaranavath
#sebastianpunnakkalphilip #mujahidbalussery #mmakbar #sakirnaik #pfi #sakkirnayik #sijokrajan #pradeeppalakkal #valayarcase #valayarpocsocase #vijaybabu #deepathomas #swapnasuresh #biriyani #aliakbar #sadhus #mohanlal #1921 #advkrishnaraj #republictv #sarith #veenavijayan #kamalavijayan #mayoclinic #lulumall #mubis #mubisparadise #shihabchotturfb.watch/gE7pa...

Пікірлер: 253
@prakruthi508
@prakruthi508 Ай бұрын
കാശില്ലാതെ വരുമ്പോൾ തെണ്ടാൻ വേണ്ടി മാത്രം കേരളം ഒരു സംസ്ഥാനം
@susanalex7373
@susanalex7373 Ай бұрын
What is said here is 100% correct. Kerakathe kattu mudichu Kashillathakki. Kashtathilakiya last blessed Govt. Those who have self respect will keep it up. But here, No self respect. Kerala is Somebody's inerited state/ property./ soething kudumbha wealth. If they feel their own then what for C.Govt ?
@Bharatham24993
@Bharatham24993 Ай бұрын
തെണ്ടി കിട്ടുന്നത് അവർക്ക് തന്നെ പുട്ടടിക്കാൻ. 😬
@user-ji1vk6st3o
@user-ji1vk6st3o Ай бұрын
എന്തുകൊണ്ട് കേന്ദ്രം ഇങ്ങനെയുള്ള നടപടികളെ തടയിടുന്നില്ല
@rajendrans7871
@rajendrans7871 Ай бұрын
വേണമെങ്കിൽ സുപ്രീം Court നിയമ സാധുതയും കൊടുക്കും.
@prapanchavijnanakumarop6024
@prapanchavijnanakumarop6024 Ай бұрын
വിദേകാര്യം സ്വർണം എളുപ്പത്തിൽ കടത്താം എന്നു വിചാരിച്ചാവും
@kantharajp6124
@kantharajp6124 Ай бұрын
ഈ കാര്യങ്ങളെല്ലാം പറയാൻ തുടങ്ങിയിട്ട് കുറെ കാലമായി നല്ലൊരു കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ച് കേരളത്തെ ശുദ്ധികലശം ചെയ്യണം അനധികൃത സ്വത്ത് സമ്പാദിച്ച എല്ലാ രാഷ്ട്രീയക്കാരുടെയും സ്വത്തുവകൾ കണ്ടുകെട്ടി കേരളത്തെ ശുദ്ധികല ശം ചെയ്യണം ഉദ്യോഗസ്ഥലങ്ങളിലും അനധികൃത സ്വത്തുക്കൾ സംവാദമായ കാര്യങ്ങൾ അന്വേഷിച്ചു അതും കണ്ടു കെട്ടണം അങ്ങനെ കേരളം ക്ലീൻ കേരളമാക്കണം ഒരേ വഴി രാഷ്ട്രപതി ഭരണം
@rajendrantm5921
@rajendrantm5921 Ай бұрын
ഇതൊന്നും നിയന്ത്രിക്കാൻ പറ്റില്ലെങ്കിൽ എന്തിനാണ് ഒരു കേന്ദ്രം. കുറെയായല്ലോ കേൾക്കുന്നു. ഒന്നും ചെയ്യില്ല.
@aravindkelangath503
@aravindkelangath503 Ай бұрын
കേന്ദ്രം ചെയ്യേണ്ട പണി കേന്ദ്രം ചെയ്യണം
@kgsreekumarkumar599
@kgsreekumarkumar599 Ай бұрын
@@aravindkelangath503 ennitu venam ningal ellam koodi kendrathinethire samaram cheyan? Ah paripu vere videyengilum vevum. BJP ku ah paniyilla. Kathirikuka puthiya kittu kittum . Athu medichu naki veendum adhikarathiletuka. Kendram enthu pizhachu?
@ViswanathanAs
@ViswanathanAs Ай бұрын
അന്ധം കമ്മി വിദേശകാര്യം കൈകാര്യം ചെയ്യുന്ന വിഷയം ഇവിടെ നിന്നും കൊള്ളയടിച്ച കൊള്ളമുതൽ വിദേശത്ത്എവിടെയെല്ലാം ഒതുക്കാം എന്നതാണ്
@RamaChandran-cc6ux
@RamaChandran-cc6ux Ай бұрын
കേരളത്തിൽ രാഷ്ട്രപതി ഭരണം നടപ്പാക്കുക. കേന്ദ്രം നട്ടെല്ലുകാണിക്കുക.
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 Ай бұрын
ഇപ്പം കാണിക്കും
@Lkallu
@Lkallu Ай бұрын
ഭായ്.. ഭായ്...
@raj-mu3hd
@raj-mu3hd Ай бұрын
തെണ്ടൽ വലിയ ഇഷ്ടപെട്ട സംഭവമാണ്, അതു ചെയ്യാൻ വലിയ ഇഷ്ടമാണ്, ഓരോ ജന്മങ്ങൾ
@SebastianChirackal
@SebastianChirackal Ай бұрын
കേരളം വികസിച്ചു വികസിച്ച് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി ഇനി കേരളം ഒരു ബംഗാൾ ആയി മാറും
@nairpnc7836
@nairpnc7836 Ай бұрын
മാസപ്പടി കേസ് മറന്നുപോകുവാനുള്ള തന്ത്രം.....
@shaktishastry7206
@shaktishastry7206 Ай бұрын
ഈ മൂന്നാം കിട കമ്മ്യൂണിസ്റ്റുകാരെ ക്യൂബയിലേക്ക് അയക്കണം, അവിടെ അവർക്ക് (ക്യൂബക്കാർ,,) വളരെ കുറച്ച് ഭക്ഷണം മാത്രമേയുള്ളൂ. ഇവ മൂന്നാം നിര ഉപയോഗശൂന്യമായ പ്രതീകങ്ങളാണ്.
@SajeevSreenivas
@SajeevSreenivas Ай бұрын
സിപിഎം പാർട്ടി കൂലി സംഘടനയാണ്. കർഷകരെ കൊല്ലാനും വ്യവസായങ്ങളെ നശിപ്പിക്കാനും വിദ്യാഭ്യാസ-വ്യാപാര മേഖലകൾ തകർക്കാനും രൂപീകരിച്ചതാണ്. ഞങ്ങൾക്ക് വേണ്ട. ചെങ്കൊടികൾക്ക് ജോലിയും പണവും ഭക്ഷണവുമില്ല
@user-sq1vz5vj6d
@user-sq1vz5vj6d Ай бұрын
Yes , Jayasooryan ,You are 100% Correct ❤❤❤•
@Chakkochi168
@Chakkochi168 Ай бұрын
അനാരോഗ്യ മന്ത്രി തിരിച്ച് വരുമോ?💃💃💃
@sahadevanpillaiap1717
@sahadevanpillaiap1717 Ай бұрын
സിപിഎം ഏതു പാർട്ടി കോൺഗ്രസ്സിൽ ആണ് ഭാരതത്തിൻ്റെ ഭരണഘടന സിപിഎം അംഗീകരിച്ചത്?ഇത് മാത്രം മതി ഇവരുടെ ഇരട്ടത്താപ്പ് പുറത്ത് വരാൻ.
@suvarnakumarys9723
@suvarnakumarys9723 Ай бұрын
ആദ്യം ഇപ്പോൾ പുതിയതായി നിയമിച്ച വിദേശകാര്യസെക്രട്ടറിയേ തടയൂ ഖജനാവിലെ പൈസ അല്ലേ
@user-ux9sm6ei4v
@user-ux9sm6ei4v Ай бұрын
കുറച്ച് കഴിഞ്ഞാൽ കേരളത്തിന് മാത്രമായി ഒരു പട്ടാളം ഉണ്ടാക്കും പിണു.😂😂😂😂😂😂
@shaktishastry7206
@shaktishastry7206 Ай бұрын
You have said it very nicely
@reghumenon9811
@reghumenon9811 Ай бұрын
Vijayante മനസിലിപ്പ് മനസ്സിലാക്കി തന്നെയാണ് തങ്ങളുടെ വിവരണം.
@sudarsanankunjusankaran9694
@sudarsanankunjusankaran9694 Ай бұрын
എന്നിട്ട് റിയാസ് മന്ത്രിയെ കേളത്തിൻ്റെ CDS (chief of defence staf)ആയി നിയമിക്കണം.
@bharathibharathi4486
@bharathibharathi4486 Ай бұрын
ഇപ്പഴാണോ നിങ്ങൾക്കും കേന്ദ്ര ഭരണം നടത്തുന്നവർക്കും നേരം വെളുത്തത്, എന്തല്ലാം വൃത്തികെടുകളും അഴിമതിയും ജനദ്രോഹവും നടത്തിയ പിണറായിയെ ഇത്രയും കാലം സ്തുതിക്ക അല്ലായിരുന്നോ നിങ്ങൾ ചെയ്തത്, കെജ്രിവാളിനെ അകത്ത് ഇട്ടു., അതിലും വലിയ കുറ്റകൃത്യങ്ങളും ജനദ്രോഹവും നടത്തിയ കേരള സർക്കാറിനെ സ്തുതി പാടി നടന്നു., ഇനി പിണറായിക്കും കൂട്ടർക്കും വിദേശത്ത് പോവണ്ട ആവശ്യം ഇല്ല' അവര് സ്വന്തമായി വിദേശകാര്യ വകുപ്പ് ഉണ്ടാക്കി കഴിഞ്ഞു.
@RajanThomas-z6i
@RajanThomas-z6i Ай бұрын
👌👌👌
@esnarayanan2499
@esnarayanan2499 Ай бұрын
ഈ ഉടായിപ്പന്മാരെ പിരിച്ചു വിട്ടില്ലെങ്കിൽ.....നാടിന്റെ സർവനാശം ഉറപ്പു....
@savithrynair9950
@savithrynair9950 Ай бұрын
Vote kodutha janata anubhavikyanam.
@RajanThomas-z6i
@RajanThomas-z6i Ай бұрын
@@savithrynair9950 വോട്ട് കൊടുക്കാത്തവരോ?
@shajiyesodharan5900
@shajiyesodharan5900 Ай бұрын
പിണറായിക്ക് ബുദ്ധിയില്ല എന്ന് പറയരുത്. ബുദ്ധി ഉണ്ടായിട്ടാണ് ഇതൊക്കെ നടപ്പിലാക്കുന്നത്. KJP and BJP - കേന്ദ്രം എന്തെടുക്കുകയാണ്. നിങ്ങൾക് എന്ത് ചെയ്യാൻ പറ്റും അത് പറ. ചുമ്മാ ബ്ലാ ബ്ലാ പറയാതെ. Test ഡോസുകൾ കണ്ടിട്ടും അനങ്ങാപറ നയം കളിച്ചും, രാഷ്ട്രീയം കളിച്ചും നടന്നിട്ട് ഒരു ഫലവും ഇല്ല. ഇതൊക്കെ കേസ് ആയി കോടതി ഒരു വിധി വരുമ്പോൾ പതിറ്റാണ്ടുകൾ എടുക്കും. അതിനു മുന്നമേ K രാജ്യം ഉണ്ടാക്കി മറ്റുള്ളവരുടെ കൈയിൽ കൊടുത്തിട്ട് പുള്ളിയും കുടുംബവും മുങ്ങും. കേന്ദ്രം നോക്കി ഇരിക്കും.😂😂😂
@savithrynair9950
@savithrynair9950 Ай бұрын
Vote koduthu allay?
@shajiyesodharan5900
@shajiyesodharan5900 Ай бұрын
@@savithrynair9950 വോട്ട് കൊടുത്തെങ്കിലെ അഭിപ്രായം പറയാൻ പറ്റുകയുള്ളൂ 🤔
@marykuttyabraham4833
@marykuttyabraham4833 Ай бұрын
എന്തുകൊണ്ട് പ്രതിപക്ഷവും ജനങ്ങളും ക്ലിഫ് ഹൌസ് # ഇടുന്നില്ല 🤗🤗🤗
@NareshKumar-ij4ik
@NareshKumar-ij4ik Ай бұрын
Excellent presentation ❤❤❤
@Ayeshdvd
@Ayeshdvd Ай бұрын
ദൂർത്തൻറെ ദൂർത്ത് ജനം നട്ടം തിരിയിന്നു
@santhammap3892
@santhammap3892 Ай бұрын
ദൂർത്തല്ല സുഹൃത്തേ ധൂർത്ത് എന്നാണ്
@sudharevathy8370
@sudharevathy8370 Ай бұрын
കലികാലം
@SalimKumar-nc5km
@SalimKumar-nc5km Ай бұрын
രണ്ടു മക്കൾക്ക് വേണ്ടി കട്ടെടുത്ത പണം പല സ്ഥലങ്ങളിലായി ഒളിപ്പിക്കണ്ടെ. എന്തൊരു ജന്മം. ഇതൊരു മാനസികാരോഗമായിട്ടാണ് എനിക്ക് തോന്നുന്നത്. എന്താണെങ്കിലും ഇ കലാകാരൻ ആളു വിരുതാനാണ് കാരണം ഒരു മനുഷ്യന്റെ പകുതി ജന്മം ഇയാൾ ലാവ്‌ലിൻ കേസ് മാറ്റി veppichu
@reghumenon9811
@reghumenon9811 Ай бұрын
വല്ലതും തടയുമല്ലോ അതു മതി.
@inc246
@inc246 Ай бұрын
എന്നാണ് വിവരം വയ്ക്കുക?
@narayananknarayanank7416
@narayananknarayanank7416 Ай бұрын
കള്ളാ.കടത്ത്.നടത്താൻ..വേണ്ടി.യാണ്....പുതിയ.വിദേശം..സഹകരണം..
@radhamanivs7433
@radhamanivs7433 Ай бұрын
കോടതി യെ പോലും ധിക്കരിക്കുന്ന പിണറായി ക്കും സഖാക്കൾ ക്കും കേന്ദ്രത്തെ ബഹുമാനിക്കുമോ പിണറായി ക്ക് എല്ലാം അനുകൂല വിധി ആണേൽ കോടതി യും നിയമവും ഉണ്ട് അല്ലേൽ നിയമം നീതി ഇതൊന്നും പിണറായി ക്കും സഖാക്കൾ ക്കും ബാധകം അല്ല
@user-sf8po8cf2l
@user-sf8po8cf2l Ай бұрын
Congratulations video super
@jayanmankara8605
@jayanmankara8605 Ай бұрын
നല്ലകാര്യം.അത്രയും കടം കുറഞ്ഞുകിട്ടുമല്ലോ. 😊
@thomassamuel4721
@thomassamuel4721 Ай бұрын
One of the best decision central government. Took until now.
@sudhanair6018
@sudhanair6018 Ай бұрын
വൈകി വന്ന വിവേകം.
@jayankkeezhoor8504
@jayankkeezhoor8504 Ай бұрын
രാഷ്ട്രപതിഭരണം കേരളത്തിൽ അനിവാര്യം
@ravindrankm1651
@ravindrankm1651 Ай бұрын
Congratulations proud of your video 👏
@user-mz5fw7rl4v
@user-mz5fw7rl4v Ай бұрын
അങ്ങനെ ചില കാര്യങ്ങളിൽ കേന്ദ്ര സർക്കാർ കർശനമായി ഇടപെടൽ ഇനിയും ഉണ്ടാകണം ഇനി ഇങ്ങനെയുള്ള വിവരകേട് മായി ഇറങ്ങിയാൽ . തൂക്കിയെടുത്ത് തോട്ടിലെറിയും എന്ന് വാണിംഗ് ചെയ്യണം എടുത്ത് എറിഞാലും കുഴപ്പം ഇല്ല. ജനങ്ങൾ ജയിക്കട്ടെ.....
@jayan230
@jayan230 Ай бұрын
It is high time to bring President Rule .
@balakrishnangoodday6894
@balakrishnangoodday6894 Ай бұрын
Very Good 👍
@GK-yy5db
@GK-yy5db Ай бұрын
എംബസി തുടങ്ങും അവിടെ പോയി തെണ്ടാൻ വേണ്ടി ഇവന്മാർ
@sajicheriansaji9957
@sajicheriansaji9957 Ай бұрын
Maladwar gold vazhi swarnam kadathaanulla latest vazhi😢😢😢😢
@SudharshanSudharshan-ev7bn
@SudharshanSudharshan-ev7bn Ай бұрын
ഇനി വിദേശ സഹകരണ ബാങ്കുകളും കൂടി കൊള്ളയടിക്കണം😃
@AKSabu-hh8fr
@AKSabu-hh8fr Ай бұрын
ഒരു തേങ്ങയും ഇല്ല എന്ത് ഉണ്ട ഉണ്ടായിട്ടാ ഈ പറയുന്ന കാര്യങ്ങൾ പിണറായി ചെയ്യുക ഇത് ഇവർക്ക് വിദേശത്ത് കറങ്ങാൻ വേണ്ടി ഉണ്ടാക്കിയതാണ് മിസ്റ്റർ.
@user-eb1yd7oc9o
@user-eb1yd7oc9o Ай бұрын
നിയമവിരുദ്ധ പ്രവൃത്തി ചെയ്യുന്ന ഈ ഗെവെണ്മെറ്റിനെ ജനവും , കേന്ദ്ര സർക്കാരും നിലക്ക് നിർത്തിക്കൂടെ , ഇതു നടത്തിയാൽ മോഷ്ടിക്കാൻ വളരെ എളുപ്പം ,ഹാ എന്ത്തു നല്ല സ്വപ്നം ,ചുവടു ദ്രവിച്ചു ചീഞ്ഞു നാറിയിട്ടും ജനം എന്ത്തുകൊണ്ട് പ്രതികരിച്ചുകൂടാ
@vasukuttand9026
@vasukuttand9026 Ай бұрын
Well done Adv.Mr.Jayasooryan for your clarifications and comments.❤.❤ ❤.
@thankappannair9505
@thankappannair9505 Ай бұрын
K Rail, k phone, kps ഇതെല്ലാം ഒരു തുടക്കം ആകാം.
@vijayanc7543
@vijayanc7543 Ай бұрын
Super Sir
@gopinathannair2710
@gopinathannair2710 Ай бұрын
ഹെഡിങ് അനുസരിച്ചു വിഷയം പറയു. കാടു കേറാതെ
@kumar.vajaya.v4545
@kumar.vajaya.v4545 Ай бұрын
SUPPER AVATHARANAM JAIHID
@kvn6136
@kvn6136 Ай бұрын
ഇവരെ വിദേശത്തേത് പറഞ്ഞയക്കരുത് ഇന്ത്യയെ ഒറ്റിക്കൊടുക്കുവാനാണ് ഇവരുടെപരിപാടി
@surendrann6980
@surendrann6980 Ай бұрын
കേരളത്തിന്റെ സ്വന്തം കാരൃങ്ങൾ നോക്കാൻ പോലും സാധിക്കാതിരിക്കുമ്പോഴാണ് അനാവശൃമായ വിവാദങ്ങളുമായി സമയവും പണവും ദുർവൃയം ചെയ്യുന്നത്.ഇവിടെ യുളള ജനതയുടെ പ്രശ്നങ്ങൾ പരിഹരിച്ചിട്ടു പോരെ വിദേശകാര്യചിന്തകൾ
@sumithrasudheeran6796
@sumithrasudheeran6796 Ай бұрын
🙏
@user-qo1jc6xj1t
@user-qo1jc6xj1t Ай бұрын
ഖജനാവിൽ ഇനി വല്ലതും വീഴ്ത്താം
@manikandankmk5172
@manikandankmk5172 Ай бұрын
അത് നന്നായി
@akn650
@akn650 Ай бұрын
NIA and ED should investigate the foreign trips of all politicians and ministers of Kerala.Their investments abroad should be frozen.
@sabaryrajendran7178
@sabaryrajendran7178 Ай бұрын
👍👍👍👍😊
@kmanojkin
@kmanojkin Ай бұрын
പണ്ട് സി പി പറഞ്ഞത് അധികാരം തലയ്ക്കു പിടിച്ച പിണറായി നടപ്പാക്കാൻ നോക്കുന്നു . കേന്ദ്രത്തിന്റെ ഐ എ സ് കാർ കേന്ദ്രത്തിനെതിർക്കുന്ന രീതിയിൽ ഉള്ള അധികാരമേറ്റെടുക്കുന്നതാണ് കഷ്ട്ടം
@roys2871
@roys2871 Ай бұрын
😂 very good ❤❤😂
@VishwanathaAlva-mk2pvl
@VishwanathaAlva-mk2pvl Ай бұрын
Fast Report es
@sunilkumarkozhiparambil2751
@sunilkumarkozhiparambil2751 Ай бұрын
😂😂😂very good 👍
@user-cf6gp9ou2r
@user-cf6gp9ou2r Ай бұрын
❤❤❤❤❤
@akashm8071
@akashm8071 Ай бұрын
കേന്ദ്രം ഉറങ്ങുകയാണോ ഇതൊക്ക കണ്ടിട്ടും. കഷ്ട്ടം
@chandranmv7056
@chandranmv7056 Ай бұрын
Horrible Reality
@arunachalannk8605
@arunachalannk8605 Ай бұрын
Ultimately "Nation Kerala" will form a 🌎 Forum G-4 too ⁉️
@ChandranChandran-rq3ik
@ChandranChandran-rq3ik Ай бұрын
Congratulations
@prakashanpillai7487
@prakashanpillai7487 Ай бұрын
Central govt never takes any action on Kerala govt.
@narayananparli4211
@narayananparli4211 Ай бұрын
കേരളത്തിൽ എന്താണ് യദാർത്ഥത്തിൽ നടക്കുന്നത്,? വിവര ക്കേടു ചെയ്യുന്നു, കേന്ദ്രം ഉണരുക,.
@sheelaprakash532
@sheelaprakash532 Ай бұрын
ഉമ്മന്‍ചാണ്ടി സര്‍ ന്റെ ശാപം ഏറ്റ് തലക്ക് ഗുരുതരമായി വട്ട് ആയി...അതാണ് ഇങ്ങനെയൊക്കെ കാട്ടി കൂട്ടുന്നത് 😅😅
@sathyabhamavk9712
@sathyabhamavk9712 Ай бұрын
എന്റെ പിണു എന്തൊരു വൃത്തികെട്ട പരിഹാസമാണ് താൻ ഏറ്റ് വാങ്ങുന്നത് 🤣🤣🤣🤣🤣🤣🤣🤣👏
@ambikaroy4797
@ambikaroy4797 Ай бұрын
Finally had the centre taken any action so far
@user-rr6nh6vr9c
@user-rr6nh6vr9c Ай бұрын
കേന്ദ്രത്തെ സ്വാധിനിക്കാൻ തിരുതയെ ലക്ഷങ്ങൾ ശബളം കൊടുത്തിരത്തിയിട്ടുങ്ങല്ലോ അതുപോലെ ഇതും ?
@ravindrankm1651
@ravindrankm1651 Ай бұрын
There are lots of objections to the Vinarai Vijayan government, why can't we dismiss this government . He is making a fool of others.
@ashin9726
@ashin9726 Ай бұрын
കാക്കാനുള്ള എല്ലാചെയ്യും അതാണുയിപ്പോഴത്തെകമ്മ്യൂണിസം
@vmnair1
@vmnair1 Ай бұрын
Kerala Kim Jong Un is nearing 80 years of old. God alone knows how many days/months are left for him to have K. Defence force etc...
@hariprasadraveendran2359
@hariprasadraveendran2359 Ай бұрын
ഈ വാസുകി ഈ ചുമതല ഏറ്റെടുക്കാൻ തയാറായത് തന്നെ അവരുടെ സ്ഥാനത്തിന്റെ വില കളയുകയും രാജ്യത്തിന്റെ നിയമവ്യവസ്ത്തിതിയെ ചോദ്യം ചെയ്യുന്നതും മാത്രമല്ല ഈ വൃത്തികെട്ട ഭരണാധികാരികൾ പറയുന്നത് എന്തും അനുസരിച്ചു പ്രവർത്തിക്കുന്നത് ഈ സ്ഥാനത്തിരിക്കുന്ന ഒരു ഉദ്യോഗസ്ഥർക്കും ചേർന്നതല്ല.
@ramadasankg4671
@ramadasankg4671 Ай бұрын
God's own country.
@GeorgeAL-vy3ry
@GeorgeAL-vy3ry Ай бұрын
കേരളം ഒരു രാജ്യം ആണ് എന്ന്
@user-xy8bk3mz1s
@user-xy8bk3mz1s Ай бұрын
😅😅😅
@jobymartin5035
@jobymartin5035 Ай бұрын
മദാമ്മമാർ എനിക്ക് മാത്രം മതി 🤑🤑🤑
@thambivarghese4653
@thambivarghese4653 Ай бұрын
ശരിയാണ് പ്രിറ്റാസ് പണി തുടങ്ങി കഴിഞിട്ടുണ്ടാകും 😂😂😂😂😂😂
@sajeevankm8186
@sajeevankm8186 Ай бұрын
ലക്ഷക്കണക്കിന് കോടികൾ കേരളത്തിൽ നിന്നും പിഴിഞ്ഞ് കൊണ്ട് പോകുന്ന കേന്ദ്രത്തിൽ നിന്നും അർഹത പെട്ടത് ചോദിച്ചു വാങ്ങാൻ അറിയാത്ത എംപി മാർ കേരളത്തിന്റെ ഗതി കേടു
@rajeelarafath5201
@rajeelarafath5201 Ай бұрын
Nalla theerumanam
@satheeshnair3053
@satheeshnair3053 Ай бұрын
Those who voted this Government to power should be aware of the consequences. I understand that the central government will clip the wings of the state government.
@manikandankmk5172
@manikandankmk5172 Ай бұрын
കേരള Passport ഉണ്ടാവില്ലെ?
@savithrikuttyamma6403
@savithrikuttyamma6403 Ай бұрын
😢
@savithrynair9950
@savithrynair9950 Ай бұрын
Public money kondu mathram vidhesha ooru chuttunna kaattalanmmar?
@muralichemmala
@muralichemmala Ай бұрын
കേരളം ഒന്ന് നന്നാക്കാന്‍ വിടില്ല എന്ന് പറഞ്ഞാല്‍ എങ്ങനെ 😂😂😂
@sheelaprakash532
@sheelaprakash532 Ай бұрын
ചരിത്ര ത്തില്‍ സ്ഥാനം പിടിക്കാന്‍, വരും തലമുറയ്ക്ക് വേണ്ടി പഠിക്കാനും അറിയാനും. ഇങ്ങനെ ഒരു മന്ത്രി കേരളം എന്ന രാജ്യത്ത് ഭരിച്ചിരുന്നു എന്നും, ഏറ്റവും നല്ല മന്ത്രി ആയിരുന്നുവെന്ന്o സ്വന്തം നാട്ടിലെ ജനങ്ങളെ സ്വന്തമായി സ്നേഹിച്ച, കേരളത്തെ ഒരു സ്വതന്ത്ര രാജ്യം ആക്കി എന്ന് പേര് വരുത്തിയ മന്ത്രിയാണ് ഈ പിണറായി വിജയന്‍ എന്ന പേരില്‍ അറിയപ്പെടുന്ന തും ആയിരിക്കുമെന്ന് ചരിത്രം അറിയണം. അതിനാണ് ഈ കളികള്‍. എത്ര നാള്‍ ആണോ എന്തോ
@thomascheriyan3793
@thomascheriyan3793 Ай бұрын
Adjustment politics ulladetholem Pinarayi bhayappedenda
@vkn3522
@vkn3522 Ай бұрын
ഇനി വിദേശിയരായ സായിപ്പിനെയും മദാമ്മമാരെയും കാണാൻ പറ്റില്ലല്ലോ എന്നദുഃഖം മാത്രം, സാരമില്ല കോൺഗ്രസിലുള്ള ഒരാളെ കണ്ട് തിർപ്തി അടഞ്ഞോളാം
@mukteshkumar7122
@mukteshkumar7122 Ай бұрын
It is high time Kerala should be taught a lesson and controlled by the GOV of India
@sajeevankm8186
@sajeevankm8186 Ай бұрын
മോഡി ജനങ്ങളെ കൊള്ളയടിക്കും ബിജെപി ബാബ മാരെ ഉണ്ടാക്കും പാവങ്ങൾ ഈ Baba മാരുടെ ഭക്തരാകും ബാബാമാർ ബിജെപി ക്കു തന്നെ വോട്ട് ചെയ്യാന് പറയും ഇന്ത്യൻ യാഥാർഥ്യം 😭😭
@sheenakbabu1103
@sheenakbabu1103 Ай бұрын
കേന്ദ്രം india മുടിപ്പിച്ചേ അടങ്ങു
@bobbyyeswanth9845
@bobbyyeswanth9845 Ай бұрын
put him in jail simple like kejariwal there are many provesion for it
@krishnadaspk7289
@krishnadaspk7289 Ай бұрын
ഇലക്ഷൻ കമ്മീഷ നും തുടങ്ങുംആകമ്മീഷൻ പറഞ്ഞാലെ ഇനി കേരളത്തിൽ ഇലക്ഷൻ ഉണ്ടാക്കുകയുള്ളു ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ തീരുമാനിച്ചാൽ കേരളത്തിൽ ഇലക്ഷൻ നടക്കുകയില്ല
@purushothamanpillai4754
@purushothamanpillai4754 Ай бұрын
Ssay..p.V sKeralathay swathanthra rajyamayi uyarthan sramikkayallay..athinay inganay tholi urichu kallayaamo...
@unnigopalan8645
@unnigopalan8645 Ай бұрын
Vipin Lal Bro,sound clarity പോരാ.
@amrithaaaikkara6288
@amrithaaaikkara6288 Ай бұрын
INDI alliance will formulate a new law for their parties and will beg in foreign countries for helping to conduct internal wars and problems through urban naxals
@akchandramohanan5793
@akchandramohanan5793 Ай бұрын
appozekum ayal ange lokathayirikum. avideyirunnu kandu rasikkam.
@SanthoshKumar-og2tj
@SanthoshKumar-og2tj Ай бұрын
ചിരിച്ചു ചിരിച്ചു മണ്ണുകപ്പി 😄😄😄😄😄😄😄😄😄😄
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 4,7 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 52 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 61 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 5 МЛН
പിണറായിക്ക് പുതിയ വകുപ്പ്
4:08
Malayalivartha Special
Рет қаралды 8 М.
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 4,7 МЛН