തിരുത്ത് : സെക്ഷൻ 4 ഉം ഉൾപ്പെടുന്നത് അധ്യായം 2( ചാപ്റ്റർ 2) ആണ്. വീഡിയോയിൽ അധ്യായം 3 എന്നാണ് നൽകിയിരിക്കുന്നത്.
@theoryofsr9473 жыл бұрын
Please mention the time tooo
@shintobiju33403 жыл бұрын
@@theoryofsr947 video കണ്ടാൽ അറിയും
@theoryofsr9473 жыл бұрын
@@shintobiju3340 വീഡിയോ കണ്ടിട്ടാണ് കമന്റ് ഇട്ടത്
@sooraj15313 жыл бұрын
@@theoryofsr947 yes
@athiyathanseer38283 жыл бұрын
@@theoryofsr947 07:15 മുതൽ section 4 നെ കുറിച്ചാണ് പറയുന്നത്, അവിടെ മുതൽ അവസാനം വരെ സ്‌ക്രീനിൽ അദ്ധ്യായം 3 എന്ന് കാണിച്ചിരിക്കുന്നത് തെറ്റാണ്, അദ്ധ്യായം 2 ആണ് ശരിയായത് 👆🏻
@sarathnarayanan14493 жыл бұрын
ഈ class കാണുന്ന എല്ലാവർക്കും Kerala Police ൽ join ചെയ്യാൻ സാധിക്കട്ടെ.. 👮♂️❤🔥
@إعجازمحمد-ص5ج2 жыл бұрын
Thank you dear...😘
@chinnupdk54532 жыл бұрын
Athin vaccancy kuravan bro ellavarkum kito athin
@Midhunnp232 жыл бұрын
Wish you the same
@ajeesh_maddy Жыл бұрын
Thanks 👍
@malayalitalk85073 жыл бұрын
കാക്കി ഫാൻസ്..ഇവിടെ കമ്മോൺ 🔥😎
@meenu90813 жыл бұрын
❤️✌️
@yasi_anchi_ayaan3 жыл бұрын
😍✌️
@vipinv24553 жыл бұрын
Unde
@vishnnuoffl3 жыл бұрын
പ്രിലിമിനറി 27 മാർക്ക് ഉള്ളോർക്കു മൈൻസ് എഴുതാൻ പറ്റോ..pls reply
@saju28443 жыл бұрын
Sir ith malayathil ano?? Choikka
@sujiths27483 жыл бұрын
ക്ലാസ്സ് കാണുമ്പോൾ തന്നെ പകുതി പോലീസ്കാരൻ ആയി കഴിഞ്ഞു 😌😌❤️എല്ലാരും പോലീസ് യൂണിഫോം അണിയാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു... ❤️❤️❤️❤️
@anweshkrishna38193 жыл бұрын
😅
@ajmalkareem10393 жыл бұрын
ഒരുപാട് നന്ദി സാർ, ഈ ടോപ്പിക്ക് എങ്ങനെ പഠിക്കും എന്ന് പറഞ്ഞ് ഒരു ഐഡിയ യും ഇല്ലാതെ ഇരിക്കുക ആയിരുന്നു.. സാർ ന്റെ ക്ലാസ്സ് കണ്ടപ്പോ ഒരുപാട് ആത്മവിശ്വാസം തോന്നുന്നു 🙌
@sreejithks97903 жыл бұрын
ഇന്നലെ സിലബസ്... ഇന്നു ക്ലാസ്സ്... LAKSHYA🔥🔥❤️
@nandu5953 жыл бұрын
ലക്ഷ്യ അവിടെ ഇരുന്നോട്ടേ തള്ളിമാറിച്ച് വേറെങ്ങും കൊണ്ട് വയ്ക്കല്ലേ ശ്രീജിത്ത് ചേട്ട
@anasambro11793 жыл бұрын
@@nandu595 😂
@sreekuttansreehari92153 жыл бұрын
Ee topic full cover cheyth thannal valare upakaram ayene ... Ennathe class polichu ... 😍
@abhijithjs243 жыл бұрын
Special thanks🙏 to TEAM LAKSHYA to helping us for a uniformed post. 👏👏👏👏
@user-rp5sl6hj2n2 жыл бұрын
𝚃𝚑𝚊𝚗𝚔 𝚢𝚘𝚞 𝚜𝚒𝚛... ❤️ ഒരുപാടുപേർക്ക് ഒരുപാട് ഉപകാര പ്രേതമായ വിഡീയോ... 🔥
@syams61253 жыл бұрын
Thank sir..Great effort..expecting more classes from CPO special topics
@VishnuVishnu-uy8du3 жыл бұрын
വേറെ ലെവൽ. ആപ്പ് കാർക് ഒരു ആപ്പ് 😃😃😃 അല്ലെങ്കിൽ അവർ ഇത് വച്ച് മുതലെടുക്കും 😃😃
@Vjvloglife3 жыл бұрын
Thnk u sir😍 Usefull class💯 ❤ Kooduthal classukal pretheekshikunnu👍
@baaghiultravires1183 жыл бұрын
Thank you Sir... ithu pole tanne rankfile ile points ellam add cheyane 🔥kurach time eduthalum kuzhapalla ..80 mark nte topic ipo njagde kyil undallo..take your own time ✌️
@teamlakshyakerala3 жыл бұрын
Thank you,sensible comment
@anandhubr99613 жыл бұрын
Sir pwolichu. 😍 കൂടുതൽ ക്ലാസുകൾ പ്രതീക്ഷിക്കുന്നു....
@akhilkuttappank14823 жыл бұрын
എന്നും ഒരുപടി മുന്നിൽ ലക്ഷ്യ... ❤❤
@arunnc3 жыл бұрын
സർ, ഫോഴ്സ്നു മാത്രമായി ഒരു syllabus oriented ടെലിഗ്രാംചാനൽ തുടങ്ങാൻ പറ്റുമോ. ഫോഴ്സ്നു മാത്രമായി പരിശ്രമിക്കുന്ന ഞങ്ങളെപ്പോലുള്ള ഉദ്യോഗാർഥികൾക് അതൊരു വലിയ ഉപകാരമായിരിക്കും 🙏🙏🙏
@malayalitalk85073 жыл бұрын
നല്ലൊരു ചോദ്യം❤️👍🏼
@teamlakshyakerala3 жыл бұрын
We are already started 3 telegram channels ഒരുപാട് ഫ്രീ എക്സാം conduct ചെയ്യുന്നുണ്ട് . Pls follow our ldc telegram channel because syllabus is very much similar Thank you for the support
@pranav53143 жыл бұрын
@@teamlakshyakerala sir ee sprcial topic englishil aayrikummo?