കേരള സഭയോട് കർത്താവിന് പറയാനുള്ളത്? പ്രവചന ദൂതുമായി മഞ്ഞാക്കലച്ചൻ...|Fr.JAMES MANJACKAL|

  Рет қаралды 80,558

Shekinah News

Shekinah News

Жыл бұрын

കേരള സഭയോട് കർത്താവിന് പറയാനുള്ളത് ? പ്രവചന ദൂതുമായി മഞ്ഞാക്കലച്ചൻ. ഒരു വിശ്വാസി പോലും കേൾക്കാതെ പോകരുത്...|Fr.JAMES MANJACKAL|
#frjamesmanjackal #biblewords #shekinahnews #bible
#Shekinahnews #shekinahlive
Like & Subscribe Shekinah News Channel For Future Updates.
/ @shekinah_news
Watch us on
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
Follow us on
FaceBook : / shekinahtelevision
Twitter : / shekinahchannel
Instagram : / shekinahchannel
Download Mobile App : 121TV
Download Mobile App : Neestream
play.google.com/store/apps/de...
ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Пікірлер: 258
@brightkunnalakad3172
@brightkunnalakad3172 Жыл бұрын
കർത്താവേ, കേരള സഭയുടെ മേൽ കരുണയായിരിക്കേണമേ.. 🙏🙏🙏
@lucykuttythomas8244
@lucykuttythomas8244 Жыл бұрын
അച്ഛൻ്റെ, ഹൃദയ വേദന ശരിക്കും ഉൾക്കൊള്ളുന്നു. ദൈവം കേട്ടു നമുക്ക് ഓരോരുത്തർക്കും ക്ഷമയും, പാപ മോചനവും നൽകട്ടെ ,ആമ്മേൻ.
@helenejoseph7199
@helenejoseph7199 Жыл бұрын
കൃസ്തുവിനുള്ളവൻ ഈ ഹൃദയ വേദന അറിയുന്നുകരുണമായനെ ഈ ലോകത്തിന്റെ മേലും എന്റെ മേലും കരുണ ഉണ്ടാകേണമേ.
@frsnshojoseph8110
@frsnshojoseph8110 Жыл бұрын
@@helenejoseph7199 Amen
@sajeevjohn5323
@sajeevjohn5323 Жыл бұрын
അല്ലയോ ശ്രേഷ്ഠ പിതാവേ , അങ്ങയുടെ ഹൃദയ വേദനയിൽ ഞങ്ങളും സർവാത്മനാ , പങ്കുചേരുന്നു. അങ്ങയെപ്പോലുള്ളവരാണ് ഞങ്ങളുടെ ഇടയന്മാർ! പിൻവാതിലിലൂടെ സഭയിൽ കടന്നുകൂടിയ കൂലിക്കാരുടെ, കൊള്ളമുതൽ പങ്കിടലാണ് ഇപ്പോൾ നടക്കുന്നത്. സുവിശേഷത്തിൽ വെള്ളം ചേർക്കാതെ , പ്രഘോഷിക്കുന്ന അച്ചനെപ്പോലുള്ളവരാണ് ഞങ്ങളുടെ ബലം. നമ്മുടെ കർത്താവ് അച്ചനു ദീർഘായുസ് നൽകട്ടെ , എന്ന് പ്രാർത്ഥിക്കുന്നു !
@ranipulikkal7787
@ranipulikkal7787 Жыл бұрын
Achane ഈശോ ഇപ്പോഴും കൊണ്ടുനടക്കുന്നത് ഈ സന്ദേശം കേരളത്തിന്‌ കൊടുക്കാനാണ്.. ഹല്ലേലുയ ആവേ മരിയ
@ancymartin5149
@ancymartin5149 Жыл бұрын
എത്ര മനോഹരമായ വാക്കുകൾ എല്ലാവരും ഇതൊന്നു കേട്ടിരുന്നെങ്കിൽ ജീവിതത്തിൽ ഇനിയെങ്കിലും ഒരു മാറ്റത്തിനായി വൈദികരും അൽമായറും ഉൾപ്പെട്ട ലോകമെങ്ങും ഉള്ള എല്ലാവർക്കും മനസ്സ് തോന്നാൻ അൽമാവേ നീ ഇറങ്ങി പ്രവർത്തിക്കണേ. സാധാരണക്കാരായ ഞങ്ങൾക്ക് നീ മാത്രം അഭയം. യേശുവേ സ്തുതി
@johnaustrends1567
@johnaustrends1567 Жыл бұрын
Only priest not Bishop s is Int. ?
@alphybennychen2171
@alphybennychen2171 Жыл бұрын
പറഞ്ഞത് 100 ശതമാനം ശരിയാണ് അച്ഛാ 🙏🏻🙏🏻🙏🏻🙏🏻💖❤ ഉണർന്നു പ്രവർത്തിക്കു ദൈവമക്കളെ 👍
@shiniroy6967
@shiniroy6967 Жыл бұрын
നമ്മുടെ ഇടയന്മാർ എല്ലാവരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ 🙏🏻🙏🏻ഈശോയെ ഞങ്ങൾ അങ്ങയെ വേദനിപ്പിച്ചുകൊണ്ടിരിക്കുന്നതിനെയൊർത്ത് മാപ്പ് ചോദിക്കുന്നു 🙏🏻🙏🏻🙏🏻
@suseelaantony8863
@suseelaantony8863 Жыл бұрын
It is painful .they are crucifying jesus again. jesus forgive them bcz they dont know what they are doing
@babyjoseph5679
@babyjoseph5679 Жыл бұрын
ഇടയന്മാർ ചിന്തിക്കുകയല്ല വേണ്ടത് .അധികാരികളെ അനുസരിക്കുകയാണ് ചെയ്യേണ്ടത് !
@marryjoseph3115
@marryjoseph3115 Жыл бұрын
ഈ ശോയെ ഞാൻ അയോഗ്യയാണെങ്കിലും കണ്ണീരി ടെ പ്രാർത്ഥിക്കുന്നു സഭയെ കാക്കണമെ ആ വൈദികരെയും മാനസാന്തര പ്പെട്ടുത്ത ണമെ
@chirackenjoseph1916
@chirackenjoseph1916 Жыл бұрын
@@marryjoseph3115 ഈശോ സഭ സ്ഥാപിച്ചില്ല സഹോദരി പിന്നെ ഈശോയ്ക്ക് സഭയെ കാത്തുരക്ഷിക്കേണ്ട ആവശ്യമെന്താണ്.
@thankamanimaria7077
@thankamanimaria7077 Жыл бұрын
അച്ചന്റെ ഹൃദയ വേദന ദൈവം കണ്ട് സഭയെ ശുദ്ധികരിക്കട്ടെ ദൈവം ഇതലമുറയെ ദൈവം ശുദ്ധീകരിക്കട്ടെ
@pkchacko96
@pkchacko96 Жыл бұрын
Ee idayanmar kakkarurh ennu parayukayunnu only 12000/- salaried idayanmar having 12 lakhs cars from where they getting, 60 percent of these idayanmar from a very poorest families
@pkchacko96
@pkchacko96 Жыл бұрын
Viswasikal illathayal IDAYANMAR rude pani pokum,unemployed aakum future
@rosyronaldronald8138
@rosyronaldronald8138 Жыл бұрын
ബഹു. അച്ഛന്റെ പ്രവചന ദൂത് കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ 🙏🙏ഈശോയെ എന്റെ വിശ്വാസത്തെ വർധിപ്പിച്ചുതരണേ 🙏🙏അവസാനം വരെ പിടിച്ചുനിൽക്കാൻ കൃപ തരേണമേ അപ്പാ 🙏🙏Thank you Jesus 🙏🙏🔥🔥🔥🔥🙏Amen🙏അമ്മേ എന്റെ അമ്മേ ഞങ്ങക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏ബഹു. Manjakkal achane അനുഗ്രഹിക്കേണമേ 🙏divinil വന്നു നേരിട്ട് കാണാൻ ഭാഗ്യം തന്നതിന് നന്ദി ഈശോയെ 🙏🙏✝️🙏🙏
@castefedric4086
@castefedric4086 Жыл бұрын
ഈശോയെ എന്റെ വിശ്വാസം വർത്തിപ്പിക്കന്നേ..... Amen
@lilyjoseph9038
@lilyjoseph9038 Жыл бұрын
എന്റെ മനസ്സിൽ നീറുന്ന കാര്യങ്ങൾതന്നെയാണ് അങ്ങ് പറയുന്നത്. ദൈവവിശ്വാസം കൊള്ളചെയ്യപ്പെടുന്ന കാലത്ത് ജീവിക്കേണ്ടി വന്നിരിക്കുന്നു.
@varghesekalath4127
@varghesekalath4127 Жыл бұрын
Jesus forgive us from our sins
@chirackenjoseph1916
@chirackenjoseph1916 Жыл бұрын
ദൈവവിശ്വാസം കൊള്ള ചെയ്യപ്പെടുന്നത് കണ്ടുകൊണ്ടിരിക്കുന്ന ദൈവത്തിന് ഒരു കൂസലും ഇല്ലല്ലോ പിന്നെ സഹോദരി നിങ്ങൾക്ക് എന്താണ് ഇത്ര വലിയ വേദന.
@pennammajoseph7325
@pennammajoseph7325 Жыл бұрын
എന്റെ കർത്താവെ എന്റെ ദൈവമേ ഞങ്ങളിലെ വിശ്വാസത്തെ വർത്തിപ്പികേണമേ ഞങ്ങളെ അനുഗ്രെഹികേണമേ
@getrudejerome4656
@getrudejerome4656 Жыл бұрын
ആത്മാവിന്റെ രക്ഷക്കു പ്രാധാന്യം നൽകി സുവിശേഷം പ്രസംഗിക്കാൻ നമ്മുടെ ഇടയന്മാർക്ക് ദൈവീക ജ്ഞാനം നൽകി അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു
@lailajohn5231
@lailajohn5231 Жыл бұрын
Karthave,ഞങ്ങളുടെമേൽ കരുണയുണ്ടകേണമെ!ആമേൻ!t
@rojasmgeorge535
@rojasmgeorge535 Жыл бұрын
സഭയിൽ, സമൂഹത്തിൽ ഇന്ന് വളരെ പ്രകടമാണ് പിശാചിന്റെ സ്വാധീനം.. കൊല്ലാൻ ആണ് അവൻ വന്നിരിക്കുന്നത്.. ആധാർമ്മമ്മാണ്, അക്രമമാണ്, വൈഭിചാരമാണ് അവൻ എങ്ങും വിതറുന്നത്.. വിശ്വാസികൾ സൂക്ഷിക്കുക.. ഭൂകമ്പം പോലെ എല്ലാം തകിടം മറിയുമ്പോൾ 😭😭തിരുവചനങ്ങൾ മുറുകെ പിടിക്കുക 🙏🏼🙏🏼
@salyjohny8226
@salyjohny8226 Жыл бұрын
കർത്താവേ പാപികളായ ഞങ്ങളുടേമേൽ കരുണയായിരിക്കേണമേ. കേരള സഭയെ മനസാന്തരപ്പെടുത്തേണമേ 🙏🙏🙏
@josephpt7286
@josephpt7286 Жыл бұрын
സഭ രൂപംകൊണ്ടു വളർന്ന് വന്ന കാലഘട്ടത്തിൽ നിന്നും ഇന്ന് തീർത്തും പിന്നോക്കം പോകുന്നുവെങ്കിൽ, കാരണം മറ്റൊന്നുമല്ല;ആത്മാവ് നഷ്ടപ്പെട്ട ശരീരം കണക്കെ, ഇന്ന് നമ്മുടെ സമസ്ത മേഖലകളിലും നിന്നും ക്രിസ്തുവും അവിടുത്തെ പ്രബോനങ്ങളും, കൈമോശം വന്ന്, പകരം അവിടെ അധികാരവും സമ്പത്തും സ്ഥാനമാനങ്ങളും ഐഹിക ചിന്താഗതികളും പിടിമുറുക്കുന്നു.👌
@jojucc
@jojucc Жыл бұрын
അഗ്നിശുദ്ധീകരണം ആസന്നമാണ്. അച്ചാ പ്രാർത്ഥനക്ക് നന്ദി.
@elcylawrence9358
@elcylawrence9358 Жыл бұрын
ഈശോയേ....പാപിയായഞങ്ങൾടെമേൽകരുണയാകണമേ....🙏🙏🙏😭😭😭
@onasispeter2950
@onasispeter2950 Жыл бұрын
ദൈവമേ അങ്ങേ ദാസന്റെ ഹൃദയവേദന കാണണേ സഭയിലുള്ള പുഴുക്കുത്തുകളെ ശുദ്ധീകരിക്കണമേ
@suganthavahinipublications5525
@suganthavahinipublications5525 Жыл бұрын
നീതിമാന്റെ പ്രാർത്ഥന യും വാക്കുകളും കർത്താവ് പ്രവർത്തികമാക്കും.
@lalyag6341
@lalyag6341 Жыл бұрын
കർത്താവേ നിലനിൽപ്പിന്റെ കൃപ നൽകി ഞങ്ങളെ രക്ഷികണേ ❤️❤️❤️❤️❤️
@philominavarghese8782
@philominavarghese8782 Жыл бұрын
കർത്താവേ കനിയണമേ അച്ചന്മാർ ഇങ്ങനെ ആയാൽ ആൽമായർ എങ്ങനെയാകും
@georgemapilaparambil4310
@georgemapilaparambil4310 Жыл бұрын
നിഷ്പക്ഷതയോടെ അങ്ങ് പറഞ്ഞ വാക്കുകൾക്ക് നന്ദി പറയുന്നു
@elsylucas9217
@elsylucas9217 Жыл бұрын
What you said is truly correct
@aniejohny5946
@aniejohny5946 Жыл бұрын
അച്ചനെപ്പോലെ ഞങ്ങൾക്കും വലിയ വേദന ആണ്. കൂടുതൽ കൃപ നൽകി അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@vipingeorge2821
@vipingeorge2821 Жыл бұрын
Father തിരഞ്ഞെടുപ്പിൽ selact ആവുന്നവരോടൊപ്പം അങ്ങും ഉണ്ടാവുമ്പോൾ എനിക്കും കുടുംബത്തിനും കൂടി വേണ്ടി പ്രാർത്ഥിക്കണമേ.......
@elizabethluke743
@elizabethluke743 Жыл бұрын
Lord I offer my tears broken heart and sleepless nights for the conversion my church in kerala
@jamesjoseph3008
@jamesjoseph3008 Ай бұрын
Lord have mercy on us we sinners. Sinners repent for God's sake. Father you are forecasting the state of sinners. ❤❤❤
@suganthavahinipublications5525
@suganthavahinipublications5525 Жыл бұрын
എന്റെ ഈശോയെ പാപികളായ അങ്ങേ പരിശുദ്ധ ദാസരോട് കാരുണ്യം കാണിക്കണേ.
@joshymathew2099
@joshymathew2099 Жыл бұрын
നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ശുശ്രൂഷകനായിരിക്കണം നേതൃത്വത്തിലുള്ളവർ ഈ വചനം ഗ്രഹിച്ചിരുന്നെങ്കിൽ
@sinibiju7776
@sinibiju7776 Жыл бұрын
ദൈവമേ ഈവൈദികനെ പോലെ കേരളത്തിലെ എല്ലാ വൈദിക്കർക്കും പരിശുദ്ധാത്മാവ് ബോദ്ധ്യം കെടുത്ത് അജഗണത്തെ നേടുന്നത് ഈശോയുടെ കരുണക്കായ്പ്രാർത്ഥിക്കാം
@babyjoseph5679
@babyjoseph5679 Жыл бұрын
പരിശുദ്ധാത്മാവിനെ വേഗം അയക്കൂ.അപ്പോൾ നമ്മൾ ആരും സ്ഥൈര്യലേപനത്തിലൂടെ പരിശുദ്ധാത്മാവിനെ സ്വീകരിച്ചവരല്ലേ ?
@dr.rosyabraham7066
@dr.rosyabraham7066 Жыл бұрын
👃👃👃👃👃👃 ദൈവമേ ... ക്ഷമിക്കണമേ... കർത്താവേ.... മാപ്പാകണമേ👃👃👃👃👃👃👃👃👃
@shajukk4943
@shajukk4943 Жыл бұрын
ശരിക്കും ഈശോയുടെ വേദനയാണ്.🙏🙏
@Mahimajibi
@Mahimajibi Жыл бұрын
Lord have mercy on us 🙏🙏Appa please forgive our sins 🙏🙏😢😢😢🙏🙏hallelujah amen
@lovelythomas2437
@lovelythomas2437 Жыл бұрын
Lord Jesus,please forgive us and have mercy on us and all the priests and bishops🙏
@francismathew8087
@francismathew8087 Жыл бұрын
കർത്താവെ കരുണയുണ്ടാകണമേ
@littleflower1908
@littleflower1908 Жыл бұрын
Lord Jesus purify and have mercy on us
@maryjosephchirayil7596
@maryjosephchirayil7596 Жыл бұрын
Praise the Lotd🙏🏿🙏🏿 Yes this is true. Praise the Lorf, Halleluiah.. Mau Hod Bless you Father
@jinicookingworld
@jinicookingworld Жыл бұрын
ആത്മാർത്ഥമായി പ്രാർ ത്ഥിക്കുന്നു
@vajuaugustine8676
@vajuaugustine8676 Жыл бұрын
All the words spoken by our Lord will be fulfilled..🙏🙏🙏🙏 We can rejoice in that👏👏
@teejajoseph2226
@teejajoseph2226 Жыл бұрын
കർത്താവെ ഞങ്ങളോട് കരുണയായിരിക്കേണമേ 🙏🙏🙏
@marycherian9991
@marycherian9991 Жыл бұрын
ഈ ക്രിസ്മസ് സമയത്ത് തന്നെ ഇങ്ങനെയൊരു പ്രഹസനം കാണിച്ചതിൽ വേദനയോടെയല്ലാതെ നോക്കിക്കാണാൻ സാധിക്കുകയല്ല. യേശുവേ ഞങ്ങളുടെ മേൽ കരുണയായിരിക്കണേ
@mossesjohn3888
@mossesjohn3888 Жыл бұрын
Amen. Praise. The. Lord. 🙏🏻🙏🏻🙏🏻
@lillygeorge8788
@lillygeorge8788 Жыл бұрын
Ente Karthave Ange Ella Makkalkum Manasantharam Koduthu Anugrahikkaname Yesuve Evarodu Porukkaname 😭😭🙏🙏
@Jomolm849
@Jomolm849 Жыл бұрын
Thank you Father for your prophetic words
@jaisybenny7126
@jaisybenny7126 Жыл бұрын
ആമ്മേൻ🙏🙏🙏
@technoyt8291
@technoyt8291 Жыл бұрын
Amen
@augnesthomas1729
@augnesthomas1729 Жыл бұрын
ഈശോയെ ഞങ്ങടെ മേൽ കരുണയായിരിക്കണമേ കേരള സഭയുടെ മേൽ കരുണയായിരിക്കണമേ ഞങ്ങളുടെ പാപം പൊറുക്കണമേ
@susyalex7355
@susyalex7355 Жыл бұрын
Lord have mercy on us 🙏🙏🙏
@jishajohnyjohny3954
@jishajohnyjohny3954 Жыл бұрын
Essoye nagaludem lokam muzhuvantem melum karunayayirikename... Amme Kripasana Presadhavara Mathave Parasparam ulla binnipukal Matti orumich Essoye vilikanulla kripa nagalku tharanamamme...
@philominajames364
@philominajames364 Жыл бұрын
Acha, my dearest brother, I can feel your spiritual pain about the present srate of affairs in the church of kerala and your true and impending warning both to the authorities and believers. Christ Jesus is not to be taken for granted as many think. Prayer, intense prayer and fasting by each member can relieve a bit of God's wrath. I tank you for your warning and pray that it reaches deaf ears....'Ef- fathah!'....
@antonyleon1872
@antonyleon1872 9 ай бұрын
Esho Mishihaikku Sthuthi 🙏✝️♥️🌹 Amen
@jancymathew5653
@jancymathew5653 Жыл бұрын
My Lord have mercy on us
@MercyJose-fn2kt
@MercyJose-fn2kt Жыл бұрын
Have mercy on us Lord bless everyone of us 🙏🏼❤️🌹🙏🏼💝🙏🏼
@jessybristow4452
@jessybristow4452 Жыл бұрын
Yes Achaa ,even I am also having the same feeling . Let us plead for mercy.
@antonyp.n4107
@antonyp.n4107 Жыл бұрын
😭😭കേരള സഭയെ ദൈവം അനുഗ്രഹിക്കട്ടെ.
@thresian4791
@thresian4791 Жыл бұрын
Have mercy on us 🙏 Lord.
@sherlyroy2673
@sherlyroy2673 Жыл бұрын
May Holly spirit be with everyone 🙏
@lissygeorge6128
@lissygeorge6128 Жыл бұрын
Amén,Acha god bless you 🙏
@praveenjose1299
@praveenjose1299 Жыл бұрын
Jesus pls forgive us pls have mercy on us and pour out the spirit of repentance
@elsyvarghese7128
@elsyvarghese7128 Жыл бұрын
Amen eshoyee appa 🙏🙏🙏
@josephjohnkattukaran5615
@josephjohnkattukaran5615 Жыл бұрын
Dear father, you right,I appreciate your talk.
@milamathew6101
@milamathew6101 Жыл бұрын
Praise the Lord 🙏🙏🙏
@elsyvarghese7128
@elsyvarghese7128 Жыл бұрын
Eshoye karunaudakernme 🙏🙏🙏
@suganthavahinipublications5525
@suganthavahinipublications5525 Жыл бұрын
നന്മ ഇച്ഛിക്കുവാനും പ്രവർത്തി ക്കുവാനും ആർക്കും സാധ്യമല്ല സ്വൊന്തമെന്ന നിലയിൽ. കർത്താവിന്റെ കാരുണ്യം നമുക്ക് ആവശ്യമാണ്. കർത്താവ് ഹൃദയം നുറുങ്ങിയവർക്ക് സമീപസ്തനാണ് മനമുരുകിയവരെ അവിടുന്ന് ആശ സിപ്പിക്കുന്നു. കർത്താവെ അങ്ങയുടെ ഈ പരിശുദ്ധ ദാസന് കേരളത്തിലെ സഭയെ കുറിച്ച് സന്തോഷിക്കാൻ എത്രയും വേഗം സാധിക്കട്ടെ. അത്ഭുതങ്ങൾ സംഭവിക്കട്ടെ. എല്ലാവരുടെയും ചിന്തകൾ അൽമാവിൽ ഒന്നിക്കട്ടെ. സാ വൂൾ പൗലോസ് ആയി മാറിയത് ഒരു നിമിഷം കൊണ്ടാണെന്ന് ഞാൻ മനസിലാക്കുന്നു. കർത്താവെ അങ്ങ് ഒന്ന് തൊട്ടാൽ മതി. പരിഹസിച്ചു ചിരിക്കുന്ന വരുടെ മുമ്പിൽ ഇനിയും അങ്ങയുടെ നാമ്മം അവഹേളിക്ക പെടാൻ ഇടയാകാത്ത വിതം അങ്ങ് പ്രവർത്തിക്കണമേ. ഈശോയുടെ നാമത്തിൽ മനസ്സുകൾ ക്ക് പരിവർത്തനം സംഭവിക്കട്ടെ. കത്തോലിക്കാ സഭ പൂർവാധികം ശക്തി യോടെ ഉയർത്തെ ഴുന്നേൽക്കട്ടെ.യേശു നാമത്തിൽ തന്നെ. സ്തുതി ക്കട്ടെ, യേശു നാമത്തിൽ സ്തുതിക്കട്ടെ. കർത്താവ് സ്തുതികളിൽ വസിക്കുന്നു. എല്ലാവരും സ്തുതി ക്കട്ടെ. ഒന്ന് ചേർന്ന് സ്തുതി ക്കട്ടെ. തകർച്ച കൾ ഓർത്തു സ്തുതിക്കട്ടെ. ഇപ്പോൾ തന്നെ ഹൃദയം നുറുങ്ങിയ നൊമ്പരം പേറുന്ന വരെല്ലാം സ്തുതി ക്കട്ടെ. നിർത്താതെ സ്തുതി ക്കട്ടെ. യേശുവേ സ്തോത്രം യേശുവേ നന്ദി. പരസ്പരം വഴക്കടിക്കുന്ന എല്ലാ പുരോഹിതരെയും സമർപ്പിച്ചു സ്തുതിക്കുന്നു.
@sathyanraymond8400
@sathyanraymond8400 Жыл бұрын
Amen Hallelujah hallelujah hallelujah 🙏❤️🙏
@littyboban4775
@littyboban4775 Жыл бұрын
കർത്താവെ കരുണയായിരിക്കണമേ 🙏🙏🙏
@srflorencem3821
@srflorencem3821 Жыл бұрын
Parishuthamave.....Njagale....shudhikarikaname....
@susammac210
@susammac210 Жыл бұрын
Lord have mercy on us
@anniekunnath3653
@anniekunnath3653 Жыл бұрын
Lord have mercy on us.
@lukosebaby3972
@lukosebaby3972 Жыл бұрын
Aba Father Holy be your Heavenly Kingdom be established in earth as in Heaven 🙏 Give us your Holy spirit and lead us to enternal life with Jesus Christ tks Ave Mariya prayers for us
@donaldsilva2354
@donaldsilva2354 Жыл бұрын
അച്ചാ, അച്ചന്റെ ആത്മാർത്ഥതയും, മനോവേദനയും മനസിലാക്കുന്നു..സിനസ് കൂടിയിരിക്കുന്ന പിതാക്കന്മാർ തൊട്ട് എല്ലാ ക്രൈസ്തവരും ഇത് കേൾക്കട്ടെ.
@jessyjose5087
@jessyjose5087 Жыл бұрын
Good message, Father
@MathewJosephChoorapanthiyil
@MathewJosephChoorapanthiyil Жыл бұрын
Truly prophetic voice. God speaks. Seek humility. Let it begins from the top. Lord send us pastors and save us.
@ranigeorge4605
@ranigeorge4605 Жыл бұрын
What a Heartbreaking talk!! Feeling terrible pain from your deep wounded words dear Achan!!! Praying for churches and all God’s children, specially for the church leaders!!! God have mercy on us poor sinners 🙏🙏🙏. Sorry Jesus for hurting you again and again 🙏🙏🙏
@martinej
@martinej Жыл бұрын
കർത്താവ്🙏🙏🙏ഞങ്ങളോട് കരുണ തോനാണം 🙏🙏🙏🙏
@isaacandrews7909
@isaacandrews7909 Жыл бұрын
Very good message
@mathewsthomas1354
@mathewsthomas1354 Жыл бұрын
🙏Advisable speech to everybody of our Christians. Thanks dear respected Accha.God Bless for future spirituality also.Praise the Lord.🙏
@sr.alphonsaparackal2437
@sr.alphonsaparackal2437 Жыл бұрын
God Bless you dear fr.
@maryabby6791
@maryabby6791 Жыл бұрын
🙏🙏അച്ചന്റെ ഹൃദയ വേദന ഈശോ കണ്ട് സഭയെ രക്ഷിക്കട്ടെ🙏🙏
@94josejoseph
@94josejoseph Жыл бұрын
Lord Jesus Christ have mercy on us
@elazmmas7304
@elazmmas7304 Жыл бұрын
Dear Respected Acha,Congrats!Lord Jesus have mercy on us!Our dearest Jesus Christ save us our Church of Kerala and all Christian Communnities of our world,Parden all our brothers and sisters,O Jesus how much you loved your beloved people,but we all of us failed to love you,God Almighty,give us your Grace each one of us,to live our SIN,to aware our SIN that we may become your dearest beloved people!
@aleyammajohn3736
@aleyammajohn3736 Жыл бұрын
Karthave karunayayirikkane🙏
@maryantony1873
@maryantony1873 Жыл бұрын
Father, your words 🙏🙏🙏
@holymary0
@holymary0 Жыл бұрын
അച്ഛാ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ
@youandme6936
@youandme6936 Жыл бұрын
Have meecy on us o lord
@meeraxavier1851
@meeraxavier1851 Жыл бұрын
Thank you Jesus
@anishkumarpd9972
@anishkumarpd9972 Жыл бұрын
Omega praise the lord
@vimalajohny8606
@vimalajohny8606 Жыл бұрын
Amen 🙏
@babyofmary6404
@babyofmary6404 Жыл бұрын
Respected Father Let us pray for our Church. Pray for us. Thank you
@ranifrancis8073
@ranifrancis8073 Жыл бұрын
My Jesus I love you 🙏🙏🙏
@gracyjose7474
@gracyjose7474 Жыл бұрын
🙏🙏🙏
@jessybristow4452
@jessybristow4452 Жыл бұрын
I am proud of Achaa because of your courage to tell the truth.
@littyshaji6587
@littyshaji6587 Жыл бұрын
🙏🙏🙏 amen
@vipingeorge2821
@vipingeorge2821 Жыл бұрын
അടയാളങ്ങൾ കാണുമ്പോൾ അറിഞ്ഞു കൊള്ളുക എന്റെ വരവിന്റെ സമയമായി എന്ന്......
@jollysojan6411
@jollysojan6411 Жыл бұрын
🙏🙏
@ronymonkv
@ronymonkv Жыл бұрын
Daivame ellavarum onnakename , njangalude Mel karunayayirikkename
@martinpaul126
@martinpaul126 Жыл бұрын
Praise to Jesus
@srautovlogs7590
@srautovlogs7590 Жыл бұрын
ബഹു . അച്ചൻ തന്ന വചനസന്ദേശം ഉൾക്കൊണ്ടു കൊണ്ട് ജീവിക്കുന്ന വരായിതീരുവാൻദൈവംഅനുഗ്രഹിക്കണമെ... ആമ്മേൻ...
@thresiammajoseph5269
@thresiammajoseph5269 Жыл бұрын
Easoye karuna aayirikkaname 🙏🙏
@sajinisunil8495
@sajinisunil8495 Жыл бұрын
Amen.
@rajanjoseph2871
@rajanjoseph2871 Жыл бұрын
ആമേൻ ജീസസ് ആമേൻ 👍👍👍👍👍👌👌😜🌹🌹🌹🌹😆😆😂🙏🙏
@vijuthomas1641
@vijuthomas1641 Жыл бұрын
Daivame karunayundakaname Essio
@valsammacyriac2143
@valsammacyriac2143 Жыл бұрын
🙏🙏🙏🙏🙏🙏🙏
@anniepaul9316
@anniepaul9316 Жыл бұрын
Father, pls pray for my children to b filled with Holy Spirit and get married from a catholic family.🙏🙏
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 5 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 26 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 5 МЛН