ആൽമീയ ഉണർവുണ്ടാക്കുന്ന talk. ദൈവം അച്ഛന് ഇനിയും ദൈവത്തെ അറിയാത്ത ജനങ്ങൾക്ക് വചനം പകർന്നു കൊടുക്കാനുള്ള അനുഗ്രഹം ദൈവം നൽകട്ടെ. Ekm angamaly അതിരൂപതയിൽ എന്നെപ്പോലുള്ള സാധാരണക്കാരുടെ ഹൃദയം തകർന്നിരിക്കുമ്പോൾ വലിയ ആശ്വാസം ആണ് ഈ ടോക്ക്. കർത്താവെ അങ്ങയുടെ സഭയെ എല്ലാ പരീക്ഷണങ്ങളിൽ നിന്നും വേഗം മോചിപ്പിക്കണമേ. മാർപാപ്പയോടു സഭയോട് ചേർന്ന് അനുസരിക്കാൻ എല്ലാ വൈദികർക്കും വേണ്ടി പ്രാർത്ഥിക്കുന്നു
@jincybiju1801 Жыл бұрын
എന്റെ ഈശോ തിരുസഭയുടെ മേലും എല്ലാ വൈദീകരുടെമേലും സന്യസ്ഥരുടെമേലും അൽമായരായ ഞങ്ങളുടെ മേലും കരുണതോന്നണേ ഈശോയെ നന്ദി
@JessyPaul-ce2hz Жыл бұрын
ഈ ശോയെ, അഛന്റെ പ്രാർഥനയിലൂടെ എന്റെ വയറിന്റെ അസ്വസ്ഥത ഈ രാത്രിയിൽ തന്നെ സൗഖ്യം തരണമേ. വല്ലാത്ത വിഷമത്തിലാണ്. കരുണയായിരിക്കണമേ. ആമേൻ.🙏♥️🙏
@jessyjose5087 Жыл бұрын
God bless you 🙏
@Johnson-tl1zz Жыл бұрын
ഞാൻ ഇപ്പോൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന അച്ഛൻ ഫാദർ റോയി പാലാട്ടിയച്ഛൻ ആണ് അച്ഛന്റെ ടോക്ക് ഞാൻ യൂട്യൂബിൽ ഒരുപാട് കേട്ടിട്ടുണ്ട് അച്ഛന്റെ ടോക്ക് കേൾക്കാനും നേരിൽ കാണാനും വേണ്ടിയാണ് ജെറുസലേം ധ്യാനകേന്ദത്തിൽ വന്നതും അച്ഛന്റെ ടോക്ക് ഒരുപാട് ഇഷ്ടപ്പെട്ടു അച്ഛന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും ദൈവം തമ്പുരാന്റെ ഒരുപാട് അഭിഷേകങ്ങളും കൃപകളും കൊണ്ട് പൊതിയട്ടെ എന്ന് പ്രാർഥിക്കുന്നു ആശംസിക്കുന്നു റോയി അച്ഛൻ നീണാൾ വാഴട്ടെ വാഴട്ടെ
@sibyolickal315 Жыл бұрын
തിരുവചനത്തിൽ മായം ചേർക്കാതെ ഇതുപോലെ പറയണം ഇതാണ് ഒരു പ്രവാചകൻ്റെ ദൗത്യം നന്നായിട്ടുണ്ട് അച്ഛാ കേരളം മുഴുവൻ ഓടി നടന്ന് ഇതുപോലെ പ്രസംഗിക്കണം ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@ranjithmathew Жыл бұрын
C BB v HV t
@theyyammamathew2355 Жыл бұрын
ഈശോയെ കേരളസഭയുടേമേൽ കരുണയായിരിക്കണമേ 🙏🙏
@leelammamullur8000 Жыл бұрын
❤
@dolcyrapheal4560 Жыл бұрын
OGod mercy on us
@marialatha8874 Жыл бұрын
@@theyyammamathew2355ķo 8òo😊❤11¹¹¹❤
@MariaTeresa-b7n Жыл бұрын
കർത്താവേ അങ്ങയെ സ്നേഹിക്കാത്തവർക്കുവേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു 🙏🙏🙏
@jincybiju1801 Жыл бұрын
ഈശോയെ ഈ വചനം നല്ല നിലത്തു വീണ വിത്ത് പോലെ എല്ലാവരുടെയും ഹൃദയത്തിൽ വീണ് നല്ല ഫലം പുറപ്പെടുവിക്കണേ 🙏🙏🙏🙏
@jancyvarghese1802 Жыл бұрын
Sabhakku വേണ്ടി പ്രാർത്ഥിക്കുന്നു
@joseenajoseph2858 Жыл бұрын
നല്ല ആത്മീയ ഉപദേശം 🙏🙏
@sujajames5419 Жыл бұрын
ഈശോയെ വരണേ 🙏🏻
@MariaTeresa-b7n Жыл бұрын
കർത്താവേ ഞങ്ങളോട് കരുണ കാണിക്കണേ 🙏🙏🙏
@maryjoseph8611 Жыл бұрын
കേൾക്കേണ്ട, പ്രാവർത്തികമാക്കേണ്ട ചിന്തകൾ....❤
@anime_boy-1249 Жыл бұрын
കർത്താവേ അങ്ങേക്ക് നന്ദി 🙏🙏🙏 അച്ഛാ നമ്മുടെ കർത്താവിനെ മാത്രം എന്നും ഉയർത്തണം. നമ്മുക്ക് വേണ്ടി ജീവിച്ചവൻ, മരിച്ചവൻ നമുക്കായ് ഉയർത്ത ഇന്നും നല്ല ദൈവം
@binumathew6257 Жыл бұрын
@@tholoorshabu1383 Hail Mary, full of grace, The Lord is with thee, blessed are thou amoungst women and blessed is the fruit of thy woomb Jesus🙏 Holy Mary, mother of God, pray for us sinners now and at the hour of our death, amen🙏
@tiju.j10 ай бұрын
@@tholoorshabu1383 അറിയാൻ പാടില്ലാത്ത കാര്യങ്ങളിൽ വിധിക്കാത്തിരിക്കുന്നതല്ലേ നല്ലത്? വിശുദ്ധരോട് പ്രാർത്ഥിക്കുകയോ പ്രാർഥിക്കാത്തിരിക്കുകയോ നിങ്ങൾക്ക് ചെയ്യാം. പക്ഷെ ഒരാളെ പിശാച് എന്ന് വിളിച്ചാൽ അത് വിധിന്യായത്തിലേക്ക് മാറും. അത് ദൈവമാണ് തീരുമാനിക്കുന്നത്. ബൈബിൾ വിരുദ്ധമായ എന്തെങ്കിലും കൃപാസനത്തിൽ പഠിപ്പികുന്നുണ്ടോ?
@dr.rosyabraham7066 Жыл бұрын
നന്ദി ഈശോയെ നന്ദി👏 Royachan നെ ഓർത്ത് ഒരായിരം നന്ദി. 👏👏
@JessyJoy-up4ow Жыл бұрын
❤❤❤ എന്റെ ഈശോയെ അങ്ങയുടെ സദാ ഗാത്രത്തിൽ നിന്നും പിതാക്കന്മാരാലയം വൈദികരാലും സന്യസ്തരാലും ആത്മായരായും വേദനിക്കും അപമാനിക്കപ്പെട്ടും വേദനിച്ചു വിഷമിച്ചും കഴിയുന്ന തിരുസഭയിലെ ഓരോ മക്കളെയും കാത്തു കൊള്ളണമെ ഞങ്ങൾ മൂലം വന്നു പോയ എല്ലാ തെറ്റുകളും ക്ഷമിക്കണമെ ഒരു ആകർ പറ്റവും ഒരു ഇടയനുമായി തീരുവാനുള്ള നമ്മുടെ അഫന്റെ ആഗ്ഗം നിറവേറ്റുവാനുള്ള അനുഗ്രഹം ഓരോ മക്കൾക്കും നല്കണമെ
@rojasmgeorge535 Жыл бұрын
ഈ പ്രഭാഷണം കാലഘട്ടം ആവശ്യപ്പെടുന്നു. 🙏🏼സത്യത്തിൽ സഭ ആധുനിക ലോകത്തിൽ എങ്ങനെ.. പ്രയാണം ചെയ്യണം.. കലുഴിത, പ്രശ്ന സംഗീർണ്ണ നാളുകളിൽ...❤
@emilymathew4675 Жыл бұрын
My God my Lord pls heal me
@rojasmgeorge535 Жыл бұрын
നമ്മുടെ കുഞ്ഞുങ്ങൾ ആണ് നഷ്ടപെടുന്നത്... സഭയിൽ അകത്തും പുറത്തും ശത്രുക്കൾ..😢തിരിച്ചു അറിയുക.. പോരാടുക.. നേരോടെ.. നിർഭയം.. നിരന്തരം.. ഉപരി പ്രാർത്ഥന ആവശ്യം.. കൂട്ടായ്മ ആവശ്യം.. കർത്താവെ 🙏🏼🙏🏼
@johnyputhen12 Жыл бұрын
.
@jessyraju1182 Жыл бұрын
എന്റെ ഈശോ സഭയെ അനുഗ്രഗിക്കനെ
@garenas1884 Жыл бұрын
I will not die , but I will live and will Glorify the name of the Lord . Amen 🙏
കരം നീട്ടണെ അപ്പാ..👏 കേരള സഭയുടെ മേൽ..... കരം നീട്ടണെ 👏കർത്താവേ.... കനിയണെ👏 പൊറുക്കണെ👏
@paduvavision6632 Жыл бұрын
സഭയെ തകർക്കാൻ നോക്കുന്നവർ ഈ വൈദീകന്റെ കരച്ചിൽ കണ്ട് മനസ് തിരിഞ്ഞെങ്കിൽ 🙏
@jessytorane5091 Жыл бұрын
Thank you God 🙏🙏
@josepk1888 Жыл бұрын
എന്റെ ഇസോ കരുണ തോന്നണമേ 🙏👏
@tinarajan4604 Жыл бұрын
Hallelujah 🙏🙏🙏❤️🌹
@daisyfrancis144211 ай бұрын
തായിശോയെ അവിടത്തെ തിരിച്ചറിയൽ രക്തത്താൽ സ്ഥാപിതമായ കർത്താവേ അവിടുത്തെ കാവൽ ദൂതന്മാരുടെ അഭിമുഖീകരിക്കുന്ന എല്ലാമായ സാഹചര്യങ്ങളിൽ നിന്നും വിടുതൽ നൽകി സഭയെ വിശുദ്ധിയിൽ നിന്ന് ഉയർത്തണം മക്കളെല്ലാവരും ഒത്തൊരുമയോടുകൂടി തമ്പുരാന്റെ മഹത്വത്തിനുവേണ്ടി ജീവിക്കുന്ന വലിയൊരു സമൂഹമായി തീരുവാനുള്ള ദൈവകൃപ നൽകി അനുഗ്രഹിക്കണമേ
@srlittymsmi8706 Жыл бұрын
Praise the Lord... God, bless Fr. Roy with your abundant grace to proclaim Jesus....
ഈശോയെ തിരുസഭയ്ക്കു വേണ്ടിയും വൈദികർക്കു വേണ്ടിയും പ്രാർത്ഥിക്കുന്നു... ശരിയായ തീരുമാനം എടുക്കാൻ ഉള്ള പരിശുദ്ധത്മ അഭിഷേകം മേലധ്യക്ഷൻമാർക്കു കൃപ കൊടുക്കണമേ.. 🙏🙏🙏🙏🙏ഒറ്റ ഇടയനും ഒരു ജനവും ആക്കി ഒരുമയുള്ളവരാ ക്കണമേ 🙏🙏🙏
@jancymathew5653 Жыл бұрын
Amen Amen LORD have mercy on Syro Malabar Church 😢
@josekuttykurian9046 Жыл бұрын
Praise God
@sheebaanto2541 Жыл бұрын
Amen, Praise the Lord 🙏🙏
@alicethankachan9382 Жыл бұрын
Thank you Achaa may God bless you 🙏🙏🙏
@MampillyKr-wn2xc Жыл бұрын
Praise the lord
@sheejothonniamala751811 ай бұрын
ഈശോയെ
@clarammajoseph6109 Жыл бұрын
Jesus, strengthen our faith 🙏
@aleyammacherian5237 Жыл бұрын
Lord , Have mercy on our Chruch 🙏🏻
@josepj71611 ай бұрын
Jesus have mercy on us and Our Syro MalabarCathalic Church
@jessyraju1182 Жыл бұрын
ദൈവം അച്ചനെ അനുഗ്രഗികട്ടെ
@shajikochutharayil911 Жыл бұрын
Lord Jesus Christ, you are the only refuge and saviour for the entire humanity. Make our Syro Malabar Catholic Church go in the right direction with holiness and unity. Holy Mother of God, keep our church communities in your loving care.
@rosejoseph3334 Жыл бұрын
Acha, you are right. We should love Jesus when we're young and do good for others.
@anitapaul9673 Жыл бұрын
Very inspiring talk.May God bless you.
@manjujenu49109 ай бұрын
Pray for jeffin and joffin to get a job
@shyjapt4250 Жыл бұрын
വയറിന്റെ അസ്വസ്ഥത മാറ്റി തരണേ ❤❤❤
@teresapaulose7990 Жыл бұрын
Thank you❤🌹🙏 Jesus
@AandVVM Жыл бұрын
Thank you dear Rev.Father ; do we not need to repent of the sins against family and marriage in our times , the silence on same in The Church too , which lead to a hardening in hearts , its lukewarmness , that our Lord wants to spit us out ! May the EKM diocese heeding the Holy Father turn many hearts to The Father with greater trust and holiness !
@DollyCyriac Жыл бұрын
Lord Jesus have mercy on us and hear my prayers. Heal me my family members 🙏
@dolcyrapheal4560 Жыл бұрын
O,God mercy on us
@selinmary1154 Жыл бұрын
Praise the lord❤❤❤❤
@gincymolkj7116 Жыл бұрын
Simple&powerful word of god.praise the lord.
@ronaldgeorge6661 Жыл бұрын
Amen 🙏
@beena8776 Жыл бұрын
Prise the Lord
@annalisavezhampassery9139 Жыл бұрын
Lord have mercy on us❤
@kunjammajoyichan2061 Жыл бұрын
Thankyou jesus🙏🙏
@anniekuttythomas5079 Жыл бұрын
Daivame ee pravachakante nilavily angu kelkename
@kamalabai3428 Жыл бұрын
Praise the Lord!🎉🎉🎉 Amen✝️✝️✝️✝️ praise the Lord!🎉🎉🎉 Amen✝️✝️✝️
@deepamary8363 Жыл бұрын
Observe 7 day fasting in each family for our Sero Malabar sabha.We all need to fast and pray for our church.
@MathewKurian-s9o Жыл бұрын
Our Bishops are eating abundantly .So WHY we should fast
@muh9929 Жыл бұрын
Lord please show your mercy and love to us
@susysunny9128 Жыл бұрын
Have mercy on us Lord
@teresapaulose7990 Жыл бұрын
Lord Jesus heal my husband paul from tooth bone fracture
@stsamsthapullattu1832 Жыл бұрын
My lord and my God, bless me and heal me
@marypannengadan4720 Жыл бұрын
Fr hope we need some more priests as yourself we will pray for it may God bless you fr praying for you
@anime_boy-1249 Жыл бұрын
Praise God 🙏 hallelujah 💥 Glory To Jesus 🛐🙏
@gracythomas6418 Жыл бұрын
Thank you father
@marypannengadan4720 Жыл бұрын
Congratulations fr how wonderfully lovely good meditation points hope many may able to hear this I really wish for it one need to hear and meditation on these point pray for me that I may able to put into my life Jesus be with me thank you fr
@Cabra-m8t Жыл бұрын
Amen Hallelujah
@binduvijay740411 ай бұрын
Amen
@Truthseekr-s1i Жыл бұрын
അച്ചാ, നമ്മുടെ സീറോ മലബാർ സഭക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. മുൻപ് യാക്കോബായ - ഓർത്തഡോൿസ് തർക്കത്തിൽ നമ്മുടെ പിതാക്കൾ കുറച്ചു പേർ ഒരു പക്ഷം പിടിച്ചു സപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇപ്പോൾ പല കേസ് ന്റെ വിധി വരുമ്പോൾ മറുപക്ഷത്തിന് ജയം. അവർ ആരും നമ്മുടെ സഭക്കുള്ളിലെ വേർതിരിവിൽ പക്ഷം പിടിച്ചു വന്നില്ല. ദൈവം തന്ന ഓർമപ്പെടുത്തൽ ആകും ഇത്. ഏത് സഭക്കുള്ളിൽ പ്രശ്നം ഉണ്ടായാലും പ്രാർത്ഥിക്കുക. മുതൽ എടുപ്പ് ആർക്കും നല്ലത് അല്ല.
@stsamsthapullattu1832 Жыл бұрын
Lord bless us and heal us
@mollyaugustine6872 Жыл бұрын
This’s the fact Achen saying, Jesus’s blessings to you Acha. 🙏
@gracejohnson1074 Жыл бұрын
Praise Yehshuwah 🔥🔥🔥 ക്രിസ്തു സ്ഥാപിച്ച പുതിയ ഉടമ്പടിയുടെ കാലാവധി അവിടുത്തെ വീണ്ടും വരവു വരെ നിലനിൽക്കുന്നതാണ്. അതിനു മുൻപ് പുതിയ ഉടമ്പടികളുമായി എത്തുന്നത് ആരാണെന്ന് ക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട് . - ✝️“ഇതാ, ക്രിസ്തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാദ്ധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും. ഇതാ, ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. അതുകൊണ്ട്, അവന്‍ മരുഭൂമിയിലുണ്ടെന്ന് അവര്‍ പറഞ്ഞാല്‍ നിങ്ങള്‍ പുറപ്പെടരുത്. അവന്‍ മുറിക്കുള്ളിലുണ്ട് എന്നു പറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കരുത്”(മത്താ: 24; 23-26). പൗലോസ് അപ്പസ്തോലൻ പറയുന്നതു ശ്രദ്ധിക്കുക:- ✝️ "അദ്ഭുതപ്പെടേണ്ടാ, സാത്താന്‍പോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി വേഷംകെട്ടാറുണ്ടല്ലോ. അതിനാല്‍, അവന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷംകെട്ടുന്നെങ്കില്‍ അതിലെന്തദ്ഭുതം?”(2 കോറി: 11; 14, 15). മോശയിലൂടെ നൽകപ്പെട്ട പ്രവചനം ശ്രദ്ധിക്കുക:✝️“നിങ്ങളുടെ ഇടയില്‍നിന്ന് ഒരു പ്രവാചകനോ സ്വപ്നവിശകലനക്കാരനോ വന്ന് ഒരു അടയാളമോ അദ്ഭുതമോ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്യുകയും അവന്‍ പറഞ്ഞവിധം സംഭവിക്കുകയും ചെയ്താലും, നിങ്ങള്‍ക്ക് അജ്ഞാതരായ അന്യദേവന്മാരെ നമുക്കു പിഞ്ചെല്ലാം, അവരെ സേവിക്കാം എന്ന് അവന്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ ആ പ്രവാചകന്റെയോ വിശകലനക്കാരന്റെയോ വാക്കുകള്‍ കേള്‍ക്കരുത്. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടുംകൂടെ തന്നെ സ്‌നേഹിക്കുന്നുണ്ടോ എന്ന് അറിയാന്‍ നിങ്ങളുടെ ദൈവമായ യാഹ്‌വെ നിങ്ങളെ പരീക്ഷിക്കുകയാണ്”(നിയമം: 13; 1-3).നമ്മുടെ വിശ്വാസം പരീക്ഷിക്കപ്പെടുന്ന ഘട്ടങ്ങളുണ്ടെന്ന് നാം അറിഞ്ഞിരിക്കണം. ✝️"വിജാതിയർ ബലിയർപ്പിക്കുന്നത് പിശാചിനാണ് ; ദൈവത്തിനല്ല എന്നാണു ഞാൻ പറയുന്നത് " (1 കൊറി : 10:20) എന്ന് വചനം പറയുമ്പോൾ പിശാചുക്കളുടെ മുമ്പിൽ പോയി കുമ്പിടുന്ന കൃപാസനക്കാരനെ കാണുക. എതിർ ക്രിസ്തുവിലേക്കാണ് ഇയാൾ നയിച്ചു കൊണ്ടിരിക്കുന്നതെന്ന് തിരിച്ചറിയുക. ‘ദി ബുക്ക് ഓഫ് ട്രാപ്’ അഥവാ കെണിയുടെ പുസ്തകം! manovaonline.com/news_detail/443/malayalam
@tiju.j10 ай бұрын
കൃപാസനത്തിൽ ഏതെങ്കിലും അന്യദേവന്മാർ ഉണ്ടോ? എന്റെ അറിവിൽ ഇല്ല.
@ajayamalini7585 Жыл бұрын
O my God pl. Stretch your hands upon us🙏
@balakrishnanvalayam1758 Жыл бұрын
Good bless all alaluyea
@teresapaulose7990 Жыл бұрын
Thank you❤🌹🙏 nesus
@bennypk9864 Жыл бұрын
Please pray for Marita Kozhikode 🙏
@bejoyjohn5680 Жыл бұрын
Request 🙏 prayer especially when you offer Holly mass every day 🙏🙏🙏
@rosalintomy1567 Жыл бұрын
🙏What a graceful message! 👏👏👏👏
@anjuantony4398 Жыл бұрын
പേടകം പുറപ്പെട്ടപ്പോഴെല്ലാംമോശ പ്രാര്‍ഥിച്ചു: കര്‍ത്താവേ, ഉണരുക; അങ്ങയുടെ ശത്രുക്കള്‍ ചിതറിപ്പോകട്ടെ; അങ്ങയെ ദ്വേഷിക്കുന്നവര്‍ പലായനം ചെയ്യട്ടെ! പേടകം നിശ്‌ചലമായപ്പോള്‍ അവന്‍ പ്രാര്‍ഥിച്ചു: കര്‍ത്താവേ, അവിടുന്ന് ഇസ്രായേലിന്റെ പതിനായിരങ്ങളിലേക്കു തിരിച്ചു വന്നാലും. സംഖ്യ 10 : 35-36🙏🏻
@lourdmary3349 Жыл бұрын
Please pray for my husband Bijo Moses for good health and kidney problems please pray 🙏🙏 from Bangalore
നമ്മുടെ സഭക്കു വേണ്ടി കരയുന്ന അച്ചനമിക്കു കർത്താവെ സഭയുടെ നീലവിളി കേൾക്കണമെ
@vimalasaji1710 Жыл бұрын
ഫറോവയുടെ ഹൃദ്യയം കഠിനമാക്കിയത് പോലെയാണ് എറണാകുളം അങ്കമാലി രൂപത.
@ReejaJoyi Жыл бұрын
🙏🙏🙏🙏😭😭😭😭🙏
@sheejothonniamala751811 ай бұрын
😭😭😭😭
@tinarajan4604 Жыл бұрын
ILOVE youJisus 🙏🙏🙏❤️🌹
@gincymolkj7116 Жыл бұрын
Don't wait take proper action.
@joe3465 Жыл бұрын
പുതിയ generation നോട് ഇങ്ങനെ അറു ബോറൻ സംസാരിച്ചാൽ കേട്ടിരിക്കുന്ന അവരെ സ്തുതിക്കണം
@abrahamkoothottil3388 Жыл бұрын
Here is an interim solution: the Ernakulam-Angamaly church erect the altar in the midst of the church snd offer mass. This will give equal possibility to those who want the front view of the priest, and those who want the rear view. The synodists shall stand behind, and others in front. For, god has neither back nor front, neither left nor right.
@vjfekm9678 Жыл бұрын
2മകബായ:9/22
@thomaspgeorge9822 Жыл бұрын
🙏🙏🙏🙏
@cicilywilson5459 Жыл бұрын
അച്ചന്മാരും കന്യാസ്ത്രീകളും ആകുന്ന സഭ ഒരു കുടുംബമാണ് കുടുംബത്തിലെ എല്ലാവരും ചേർന്ന് ഉപവസിച്ചു പ്രാർത്ഥിക്കണം ഉപവാസവും പ്രാർത്ഥനയും കൊണ്ടല്ലാതെ ഈ വർഗ്ഗം പുറത്തു പോകുകയില്ല സഭ നാണംകെട്ടു അപമാനിതയായി എന്ന് പറയുന്നതിൽ ഒരു അർത്ഥവുമില്ല ഇടവക വൈദികരിൽ നിന്ന് ഞങ്ങൾ അനുഭവസ്ഥർ ആണ് കുറച്ച് നാൾ മുമ്പ് വരെ വൈദികരും കന്യാസ്ത്രീകളും ഇളകി മറിയുകയായിരുന്നു പൈസ ചോദിച്ച് ഭീഷണിപ്പെടുത്തും ആയിരുന്നു എത്രയോ കുടുംബങ്ങളെ തമ്മിൽ തല്ലിച്ച് അകറ്റിനിർത്തി ഇരിക്കുന്നു ഇപ്പോൾ കുറച്ച് ശമനം വന്നിട്ടുണ്ട് നിങ്ങൾ നിങ്ങൾക്കുവേണ്ടി തന്നെ പ്രാർത്ഥിക്കണം നിങ്ങൾ പൂർവ്വാധികം ഭയത്തോടും വിറയൽ ഓടും കൂടെ സ്വന്തം രക്ഷയ്ക്കുവേണ്ടി അധ്വാനിക്കു വിൻ
@antonyeligius476210 ай бұрын
കേരള സഭയല്ല കത്തോലിക്ക സഭ എന്ന് പറയു. വിഭാഗ്യവരിച്ചു സഭയെ പ്രാദേശികമാകുകയാണ്.