റോഡിനുപോലും ഒരു തരി സ്ഥലം കൊടുക്കാത്ത ഞങ്ങളോടൊ ബാല?
@balachandranramakrishnan14218 күн бұрын
Well said. Correct fact. Within 20 years Kerala is going to be under developed states when compared to other states in our country. 😂
@gilkt10818 күн бұрын
😂😂
@adhil71298 күн бұрын
Never happen 😅@@balachandranramakrishnan1421
@leoMessi-ng4xd8 күн бұрын
@@balachandranramakrishnan1421first ask other states to build proper toilets and hospitals....then you can compare them to kerala
@ALI-uo2cf8 күн бұрын
ആണവ നിലയം ആളൊഴിഞ്ഞ സ്ഥലത്താണ് പറ്റിയത്... അപ്പോൾ രാജസ്ഥാനിൽ ആയിരിക്കും നല്ലത്.
@berry_colorz7 күн бұрын
😂
@raidenshogun77306 күн бұрын
Rajasthanil already orennam ind
@spmtr63098 күн бұрын
പവർ കട്ട് ഉണ്ടാകാൻ പാടില്ല. എല്ലാവർക്കും ജോലി വേണം പക്ഷെ ആണവനിലയം പാടില്ല വ്യവസായം പാടില്ല.. 🤦🏻♂️
@VINODANCHAL-j2n8 күн бұрын
@@spmtr6309 വീട്ടിൽ തന്നെ ഉണ്ടാകാം. എന്നിട്ട് കാൻസർ പിടിച്ചു മരിക്കും
@anu60728 күн бұрын
തൻ്റെ വീടിൻ്റെ അവിടെ ആയിക്കൂടെ
@badbad-cat8 күн бұрын
@@spmtr6309 താൻ പറഞ്ഞത് ന്യായമാണ് പക്ഷെ കേരളത്തിന്റെ ഭൂപ്രകൃതി അങ്ങനെയാണെന്ന് എല്ലാവരും മനസിലാക്കണം. 1000sqkm സ്ഥലം വെറുതെ കിടക്കുന്നത് കേരളത്തിൽ കാണാൻ കിട്ടില്ല. കേരളം ആളുകൾ തിങ്ങിപ്പാർക്കുന്ന ഒരു വലിയ സിറ്റിയാണ്. ഫാക്ടറി, ആണവം ഒന്നും ഇതിന്റെ ഇടക്ക് വയ്ക്കാൻ പറ്റില്ല എന്നതാണ് ground reality
@rajkarayadan80808 күн бұрын
@@anu6072 സൗകര്യം ഉള്ളിടത്തു നോക്കാം.
@vickyz1698 күн бұрын
@@anu6072😂👍
@arunps10044 күн бұрын
അടുത്ത് സമരത്തിനുള്ള കാരണം 🤪 കിട്ടി. ... Enjoy congress
@destiny64738 күн бұрын
പണ്ട് ഇത് പോലെ ചോദിച്ചതാണ്,പാർട്ടിക്കാർ അത് സമരം ചെയ്തു ഓടിച്ചു,അത് പൊട്ടും പൊട്ടിയാൽ നമ്മക്ക് അപകടം ആണെന്ന് പറഞ്ഞു.തമിഴ്നാട് അത് സന്തോഷത്തോടെ ഏറ്റെടുത്തു, നമ്മുടെ തൊട്ട് അടുത്ത് കുടംകുളം കൊണ്ട് വച്ചു. ഇനിയിപ്പോ പൊട്ടിയാലും കേരളത്തിനാണ് പ്രശ്നം കൂടുതൽ. അവർ അത് ഉപയോഗിച്ച് കറണ്ട് ഉണ്ടാക്കി free ആയി നാട്ടുകാർക്ക് കൊടുക്കുന്നു. നമ്മൾ പൈസ കൊടുത്തു വാങ്ങുന്നു. കേരളത്തിൽ നിന്ന് പൊകുവേം ചെയ്തു എന്നാ അപകട സാധ്യത കൂടുതൽ നമ്മക്ക് ആണ് താനും.
@@A_1234_Zഅതേ, എങ്ങനെ മനസ്സിലായി. മദ്രസയിൽ നിന്ന് പറഞ്ഞു തന്നത് ശെരിയാണോന്ന് അറിയാൻ ഞാൻ ഇന്നലെ രാവിലെ അമ്പലത്തിൽ പോയി ചോദിച്ചു. ഉച്ചക്ക് പള്ളിയിലും പോയി ചോദിച്ചു. എല്ലാവരും അങ്ങനെ തന്നെയാ പറഞ്ഞത്. എന്നാലും മഷി ഇട്ട് നോക്കി എന്റെ മതം കണ്ടു പിടിച്ചിച്ച നീ ആള് കൊള്ളാം.
@shabeer-r1z9 күн бұрын
കേരളത്തിനോട് ഉള്ള ഈ സ്‌നേഹം ആരും കാണാതെ പോവരുതേ. 😄
@keerthimuthiah65568 күн бұрын
എന്തായി മദ്ര്സ് പൊട്ടാ...
@alfredsunny8008 күн бұрын
Wayanad fund thannitilla keralam angotu chodikununathanu
@@bharathmahan14252 hello! നമ്മടെ pocket ill ഇരിക്കുന്നതാണ് tax aai വെട്ടി വാങ്ങിക്കുന്നെ
@ElizabethL-v1j8 күн бұрын
കരിമണലിൽ ധാരാളം ഉള്ള തോറിയത്തിൽപ്രവർത്തിക്കുന്ന ആണവ നിലയം അപകടരഹിതമാണ് അത്തരത്തിൽ പ്രവർത്തിക്കുന്ന ഒരു ആണവ നിലയവും ലോകത്തിൽ ഒരിടത്തും അപകടത്തിൽ ആയിട്ടില്ല.. (പരീക്ഷണ ഘട്ടത്തിൽ)വാർത്താ ചാനലുകൾ .അത് പൊതുജനങ്ങളെ ബോധ്യപെടുത്താൻ മുൻകൈ എടുക്കണം...
@Farsath9997 күн бұрын
Fukushima , Chernobyl എന്ന കേട്ടിട്ടുണ്ടോ ?
@ElizabethL-v1j7 күн бұрын
ആ ആണവ നിലയങ്ങൾ എല്ലാം പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന യുറേനിയം 235 ഉപയോഗിച്ച് പ്രവർത്തിക്കുന്നത് ആയിരുന്നു ..ആ ആണവ നിലയങ്ങളുടെ സങ്കേതിക പോരായ്മകൾ എല്ലാം പരിഹരിച്ച് ഓട്ടോമാറ്റിക്കായി എല്ലാം ഓഫാകാനുള്ള സംവിധാനങ്ങൾ തോറിയം അടിസ്ഥാന ആണവ നിലയങ്ങളിൽ ഉണ്ട്.
@Boejiden23-17 күн бұрын
Its not u235 its u234@@ElizabethL-v1j
@namiharludba28208 күн бұрын
ആവശ്യപെട്ടിട്ടുള്ളത് കൊടുക്കൂ. ജന സാന്ദ്രതയുള്ള കേരളത്തിൽ ഇത് പ്രായോഗിക മല്ല.
@anobalexander47048 күн бұрын
കേരളത്തെ തകർക്കാൻ ഉള്ള എല്ലാ പദ്ദതി എല്ലാം ഉണ്ടാകും
@DMSVL4258 күн бұрын
അദാനി ആണവ നിലയം എന്നാകും പേര് 😂❤
@ajeshvmayooramc89268 күн бұрын
നിന്റെ കുടുംബപേരിടാം....മമ്മദ്മഹൽ
@DMSVL4258 күн бұрын
@ 🤣🤣
@Mojitocool8 күн бұрын
😂
@pink35day58 күн бұрын
Lulu ennital ninak chorichil illalle😂😂
@sharmaraj13788 күн бұрын
ആരുടെ ആനവാനിലയം ആയാലും കറണ്ട് കിട്ടിയ പോരെ... ബാലാ..😂
@ShafiEk-j3w8 күн бұрын
കേന്ദ്രത്തിന്റെ കരുതലിനും സ്നേഹത്തിനും നന്ദി 🙏🏽🙏🏽🙏🏽🌹🌹🌹🙏🏽
@muhammed.12269 күн бұрын
ബിജെപി ആസ്ഥാനത് മതി ഇവിടെ വേണ്ട 🙏
@sarathbaalasubramanian69788 күн бұрын
അതെന്താ കോയാ
@siyongaming49288 күн бұрын
Electricity ഉണ്ടാക്കാൻ ആണ് അല്ലാതെ bjp കു ഒണ്ടക്കാൻ അല്ല വകതിരിവ്
@അഭിപ്രായം-ധ5ദ8 күн бұрын
നല്ലത് പണക്കാട് കൊടപ്പന തറവാട്ടിൽ മതി
@pink35day58 күн бұрын
Lulu mall mathi njammakk, waqf um😂😂
@muhammed.12268 күн бұрын
കമെന്റ്സിൽ ഒരു കൂട്ട കരച്ചിൽ. Ok ബൈ
@abilashmathew81149 күн бұрын
പോയി UP യില്‍ ചോദിക്കട്ടെ ആദ്യം കേരളത്തിന് വേണ്ടിയ പണം നല്‍കണം
@Manuzzzzzzzzzzz9 күн бұрын
News kannu Manda 😂
@vishnuprasadp59069 күн бұрын
@@Manuzzzzzzzzzzzelectricity generate cheyana ....then don't complain when electricity bill go up
@swrp1249 күн бұрын
Electricity undakn aanu.. Alland BJPku party Office undakan alla.. South Indiayil ettavum kooduthal current bill Keralathil aanu..
@badbad-cat8 күн бұрын
@@swrp124 ഇത്തിരിപ്പോന്ന സ്ഥലത്ത് ജീവൻ പണയം വെച്ചുള്ള ആണവം വേണ്ട. തമിഴ്‌നാട്ടിൽ പണിതിട്ട് മുല്ലപ്പെരിയാർ പോലെ കേരളത്തിന് നടത്തിപ്പ് അവകാശം തരട്ടെ
വരട്ടെ.... ഡാം വരുന്നതിനേക്കാൾ ഭേദം ആണ്.... അത് സേഫ് ആണ്
@ElizabethL-v1j8 күн бұрын
(കരിമണലിൽ നിന്നുള്ള) തോറിയത്തിൽ പ്രവർത്തിക്കുന്ന ആണവ നിലയം അപകടരഹിതമാണ് ലോകത്തിൽ അത്തരത്തിൽ ഉള്ള ആണവ നിലയങ്ങൾ ഒന്നും അപകടത്തിൽ ആയിട്ടില്ല....
@Jobingeo07068 күн бұрын
@@ElizabethL-v1j അതിനു ലോകത്തു തോറിയം reactors എവിടെയാണുള്ളത് ????
@സ്രാങ്ക്8 күн бұрын
സംഗിക്ക് കേരളം കത്തിക്കണം അടിമപിണു എന്തിനും തയ്യാർ
@ElizabethL-v1j8 күн бұрын
തോറിയം ഉപയോഗിച്ചുള്ള ആണവ നിലയം അപകടരഹിതമാണ്. . തൊറിയം ആണവ നിലയത്തിൽ ലോകത്ത് ഒരിടത്തും അപകടം ഉണ്ടായിട്ടില്ല....
@ARUNKUMARLR8 күн бұрын
@ElizabethL-v1j അയിന് വിവരം ഉള്ളവന്മാരോട് പറഞ്ഞാൽ അല്ലെ മനസിലാകൂ. ഈ അടിമളോട് പറഞ്ഞിട്ട് karyamilla😂
@arjun7890G8 күн бұрын
കേരളം കത്തിക്കാൻ അല്ലേലും ധാരാളം ഭീകരന്മാർ ഇതിനകത്ത് ഉണ്ട്, കാസർഗോഡ് നിന്ന് ഒരുത്തനെ പിടിച്ചതെ ഉള്ളു.
@Hari_the_striker6 күн бұрын
Very good decision..
@funnycat15518 күн бұрын
Population density കൂടുതലുള്ള കേരളം പോലൊരു സ്ഥലത്ത് ആണവ നിലയം തുടങ്ങുന്നത് പൊട്ടത്തരമാണ്
@shoukathpzr22998 күн бұрын
PottathRam parayallea thoriyam is safe
@drsen058 күн бұрын
Vannaal nallath, koodankulath ulla power plant keralathil varendath aarunn .. vannirunnel etra perk joli sadhyathakal undakumarunnu.. pinne ee parayunna pole oru damage um illa.. they do after proper checking and all... Vannaal keralam rekshapedum
@redpillmatrix30468 күн бұрын
Ne mandan ahno
@LoneOldMonk8 күн бұрын
Athe athe..namuk govt ne kuttam paranj kazhiyaam...
@Hari_the_striker6 күн бұрын
Population kuduthal ullayidathanu nuclear plant ... Area kuduthal undel mathram anu hydroelectricity
@susanmeenu47728 күн бұрын
അയ്യോ ഇവിടെ വേണ്ട ആണവ നിലയത്തിന് എന്തെങ്കിലും പറ്റിയാൽ നമ്മൾ എല്ലാവരും ചത്ത് pokum😭😭😭😭😭😭😭
@muneerabdul12588 күн бұрын
ആണവ നിലയമല്ല വേണ്ടത്. IIT and AIMS ആണ് വേണ്ടത്.
@maheshchemmery11168 күн бұрын
IIT യിൽ നിന്നും വൈദ്യുതി കിട്ടില്ല സഹോദര, ഇത് ഊർജ പ്രതിസന്ധി ഒഴിവാക്കാൻ ഉള്ള നടപടി ആണ്
@PiratesofKerala8 күн бұрын
ആദ്യം നീ മദ്രസ്സയിൽ പോകുന്നത് നിർത്തുക....IIT യിലും AIMS പഠിക്കാൻ ബുദ്ധി ഉള്ള എത് മദ്രസ്സ പൊട്ടൻ ഉണ്ട്????
@mallusviewpoint94658 күн бұрын
ഈ ആവശ്യം അംഗീകരിക്കപ്പെടില്ല എന്ന് അറിഞ്ഞു കൊണ്ടുള്ള കേന്ദ്രസർക്കാറിന്റെ ഉഡായിപ്പ്
@renjithkapala5 күн бұрын
അച്യുതാനന്ദൻ ഒരു 12 വർഷം മുൻപ് കൂടാംകുളത്തിനെതിരെ സമരം ചെയ്തത് ആർകെങ്കിലും ഓർമ്മയുണ്ടോ. കൂടാംകുളംകൊണ്ട് തമിഴ്നാട്ടുകാർ മിച്ച വൈദ്യുതി സംസ്ഥാനമായി. ഇപ്പോൾ കേരളം കൂടാംകുളത്തൂന്ന് 100 megavattu വാങ്ങുന്നു. കൂടുതൽ തരുമോന്നു ചോദിച്ചു തെണ്ടുന്നു 🙄i
@Seeru19948 күн бұрын
നമ്മൾ സമ്മതിക്കൂല്ല... ഞമ്മക്ക് പൈസ മാത്രം മതി...
@vargiscv5118 күн бұрын
കാലത്തിനനുസരിച്ചു മാറണം. എത്രയും വേഗം അങ്ങനെ ഒന്ന് വരേണ്ടത് അനിവാര്യമാണ്. പരിസ്ഥിതി പറഞ്ഞിരുന്നാൽ കേരളം 100 വർഷം പിന്നോട്ട് പോകും!!!
@jakes077 күн бұрын
Yes please
@Malayaleesouhridam8 күн бұрын
ഹാ ബെസ്റ്റ്. കാരണഭൂതൻ വേണമെങ്കിൽ അതും ഒപ്പിച്ചു കൊടുക്കും. ഇത്രയും ജനസാന്ദ്രത കൂടിയ കേരളത്തോടുള്ള ചോദ്യത്തിൽ ഭയങ്കര സ്നേഹം തന്നെ പുള്ളേ 😂😂😂😂
@അഭിപ്രായം-ധ5ദ8 күн бұрын
വൈദ്യുതി വേണോ ജനസാന്ദ്രതയുള്ള നാട്ടിൽ?
@Malayaleesouhridam8 күн бұрын
@അഭിപ്രായം-ധ5ദ വൈദ്യുതി ആണവ നിലയത്തിൽ നിന്ന് മാത്രമേ കിട്ടുകയുള്ളുവോ മഹാനെ. മഹാന്റെ വീടിനടുത്തു തന്നെ ഉണ്ടാക്കിക്കോളൂ. 😃😃😃
@അഭിപ്രായം-ധ5ദ8 күн бұрын
@@Malayaleesouhridam ഡാം ഉണ്ടാക്കാൻ സമ്മതിക്കുമോ? ഒന്ന് പറ്റില്ല എല്ലാം വേണം 😃😃 കൂടoകുളം സമരം ചെയ്തിട്ട് അവിടെ നിന്നാണ് കേരളത്തിന്ഇപ്പൊ കറണ്ട് കിട്ടുന്നത് കോയ
@arjun7890G8 күн бұрын
ജനസാന്ദ്രത കൂടുതൽ ആണ് എന്നറിയാം എങ്കിൽ പിന്നെന്താ ജനസംഖ്യ കുറക്കാൻ ശ്രമിക്കാത്തത്
@Malayaleesouhridam8 күн бұрын
@@arjun7890G ജനസാന്ദ്രത എന്താണെന്ന് ആദ്യം പഠിക്കു
@Unnikuttansss8 күн бұрын
വിവരം ഇല്ലാത്തവന്മാർ എല്ലാം എതിർക്കും, കഷ്ടം തന്നെ ഇവന്മാരുടെ കാര്യം
@abworld67465 күн бұрын
ഞങ്ങൾ കൊടി കുത്തി പൂട്ടിക്കും ❤️❤️
@aslammaulavi49318 күн бұрын
ഇപ്പോ യൂറോപഅടക്കം ഒരു പ്രേതേശത്തിന്ന് പറ്റിയ ഫുൾ സെയ്ഫായ ആണുവാനിലയങ്ങൾ കടൽത്തീരം പോലുള്ള സ്ഥലങ്ങളിൽ സ്ഥാപിക്കുന്നു അവരുടെ ഊർജാവിഷം ആവിശ്യം പൂർണമായി പാർഹരിക്കുന്നു കേരളത്തിന്റെ 4ഇൽ 1ന്നു പോലുമില്ലാത്ത രാജ്യങ്ങൾ പൂർണമായും ഇങ്ങനെ ചെയ്തു കൃഷിയും വ്യവസായവും മെച്ച പെടുത്തുന്നു വെള്ളത്തിൽ നിന്ന് ഉള്ള പവർ ചീന ഒഴിച്ചു ബാക്കിരാജ്ജങ്ങൾ വളരെ കുറച്ചു അപ്പോൾ ഭാവി കണ്ടു നമ്മളും ആ വഴിയിൽ ചിന്തിക്കണം അല്ലെഗിൽ റോടുകളുടെ കാര്ര്യത്തിൽ നമുക്ക് പറ്റിയത് 25 വർഷകഴിയുബ്ബോ ഇതിലും സംഭവിക്കും
@lillytech10993 күн бұрын
തമിഴ്നാട്ടിൽ സ്ഥലം വാടകയ്ക്ക് എടുത്താൽ പോരെ... എടുക്കുമ്പോൾ 999 വർഷത്തേക്ക് കരാർ എഴുതണം 👍
@mojo8248 күн бұрын
Nalla karyam ❤️
@OLYM129 күн бұрын
ദൈവമേ കറണ്ട് ഇല്ലെങ്കിലും വേണ്ട 😅 സമാധാനമായി ഈ കാടിനുള്ളിൽ ജീവിക്കാനുള്ള അനുവാദം നശിപ്പിക്കരുത് അതെങ്ങാനും ഒരു ചെറിയ മിസ്റ്റേക്ക് വന്നാൽ തീർന്നു
@gratisantony8 күн бұрын
ഡാം പൊട്ടിയാലോ
@forhome88648 күн бұрын
ഡാം പൊട്ടിയാൽ ആ സ്ഥലത്തിനെ മാത്രമേ അത് ഉഭധരത്തിൽ ഇടുള്ളൂ. പക്ഷേ nuclear plant പൊട്ടിയാൽ സംസ്ഥാനം തന്നെ ഇല്ലാത്ത ആവും
@god-fh3wv8 күн бұрын
5 തലമുറ പിന്നെ നോക്കണ്ട
@shoukathpzr22998 күн бұрын
Thoriyam is safe no issue
@Sudi0079 күн бұрын
No
@isacmathew92448 күн бұрын
No need in Kerala, it may have consequences. It should start in the place where population density is less area.
@AjiKumar-v1p6 күн бұрын
ഇവിടെ നാളെ മുതൽ കോടി പിടിപിടിക്കാൻ തുടങ്ങി കാണും... വേണ്ട. വേണ്ട കേരളത്തിന് ആണവ നിലയം... എന്ന് KSEB. യൂണിയൻ സഖാക്കൾ ആൻഡ് കോൺഗ്രസ് മച്ചാൻ മാർ..
@jumailmajid17208 күн бұрын
ഇത്രക്ക് കേരള സ്നേഹം വേണ്ട കേന്ദ്രമേ 😂
@abhijithas10158 күн бұрын
കഷ്ടം തമിഴ്നാട് കോടികൾ ഉണ്ടാകുന്നു നമ്മളോ അന്ന് സമരം ചെയ്തു ഓടിച്ചില്ലേ??
@bharathmahan142528 күн бұрын
@@jumailmajid1720 ഖേരളം ഇന്ത്യയിലല്ലേ
@jumailmajid17208 күн бұрын
@@bharathmahan14252 അതെന്ന അന്നോട് ഇന്കും ചോയ്ക്കാനുള്ളത്😂 വയനാട് ദുരന്തത്തിൽ കേരളത്തിനെ കേന്ദ്രം സഹായിച്ചില്ലെന്നു മാത്രമല്ല പിഴിയുകയും ചെയ്യുന്നു അപ്പോൾ കേരളം ഇന്ത്യയിൽ അല്ലേ ഇന്ത്യയിലെ ജനങ്ങൾ അല്ലേ കേരളത്തിലെ ജനങ്ങൾക്ക് ഒരു പ്രശ്നം വരുമ്പോൾ സഹായിക്കാൻ കേന്ദ്രത്തിൻ ഉത്തരവാദിത്തം ഇല്ലേ❓
@jumailmajid17208 күн бұрын
@@abhijithas1015 കേരളം ഇന്ത്യയിൽ ജനസാന്ദ്രതയിൽ നാലാം സ്ഥാനത്താണ് ഇത്രയും ജനസാന്ദ്രതയുള്ള സ്ഥലത്തെ ഒരു ആണവ നിലയം കൊണ്ടുവരുന്നത് എത്ര അപകടകരമാണെന്ന് ചിന്തിക്കുക ഒരു അപകടം ഉണ്ടായാൽ അതിന്റെ നാശം അനുഭവിക്കേണ്ടിവരുക ലക്ഷക്കണക്കിന് മനുഷ്യരാണ്
@TravelAnd.Views-18 күн бұрын
കാസറഗോട്ടെക്ക്.... സ്വാഗതം ചെയ്യുന്നു...😊😊😊
@avaneesh-h1i8 күн бұрын
Athyam വയനാട് ഫണ്ട് തരട്ടെ
@bharath_20238 күн бұрын
ആദിയം correct ആയ റിപ്പോർട്ട് കൊടുക്ക്
@Sjm49519 күн бұрын
I think Karnataka is big enough 😊
@Hello_njan_Vishnu7 күн бұрын
ദയവായി നെഗറ്റീവ് വാർത്ത കൊടുക്കരുത്. കേരളത്തിന് ലഭിച്ചിരിക്കുന്ന മികച്ച ഒരു അവസരം ആണിത്
@somankallada8 күн бұрын
പല്ലും നഖവും ഉപയോഗിച്ച് നമ്മൾ ഇതിനെ എതിർക്കണം 👍
@അഭിപ്രായം-ധ5ദ8 күн бұрын
കറണ്ട് വേണോ അത് തന്നെ ഉണ്ടാവില്ല
@rajannambiar91088 күн бұрын
കൂടങ്കുളം പ്രോജക്ട് അന്ന് കേരളത്തിന് വേണ്ടി സങ്ഷൻ ചെയ്തതും നമ്മൾ സമരം ചെയ്തു തുരത്തിയതുമല്ലേ...
@santhoshkumar-vd7jo8 күн бұрын
നാല് കുന്നുകൾക്കിടക്കുള്ള സ്ഥലം ആണെങ്കിൽ പൊട്ടിയാലും റേഡിയേഷൻ കുന്നുകൾക്കു പുറത്തേക്കു പോകില്ല.
@TheIvnil9 күн бұрын
Yes we need cheap energy like kydangulam
@NoushadNoushu-d8i7 күн бұрын
നമുക്ക് വേണ്ട 🙂. ഓരോ എളുപ്പ മാർഗം കൂടുതോറും മരണത്തിലേക്കുള്ള എളുപ്പം വഴിയും പെട്ടന്നാവും
@sreealwaystrue8 күн бұрын
നല്ല കാര്യം. കറന്റ് ബില്ല് കുറയും
@DB-rl6ql8 күн бұрын
ഒരിക്കലും അങ്ങനെ കരുതണ്ട. നാൾക്കു നാൾ consumption and demand കൂടുക അല്ലെ ഒള്ളു.
@harinandhr75218 күн бұрын
@@DB-rl6ql Appol current vila vardanavu kurayum. Nuclear reactor illenkil aa demand meet cheyyan pattillalo?
@sreealwaystrue8 күн бұрын
@@DB-rl6ql kashtam kadam medikkathe keralathil വൈദ്യുതി ഉൽപാദിപ്പിച്ചാൽ വില കുറച്ചു കൊടുക്കാം.
@BaijuRatnakaran8 күн бұрын
വേണ്ട വേണ്ടാത്തൊണ്ട
@ThankachanAntony-up3ok8 күн бұрын
കേരളത്തിൽ വേണ്ട
@nagendranunnithan38448 күн бұрын
ഇതിന്റെ പേരിൽ കുറേ അടിച്ചു മാറ്റും, പിന്നെ പറയും കേന്ദ്രം സഹകരിക്കുന്നില്ലന്ന്
@Riju.KRISHNANKUTTY8 күн бұрын
nalla karyam salute
@nineshpankajakshan26558 күн бұрын
ഉണ്ട്,,,,സെക്രട്ടറിയേറ്റ്
@AmalChandran97018 күн бұрын
ക്ലിഫ് ഹൗസ്
@muneerabdul12588 күн бұрын
വയനാട് സഹായം കൊടുത്തോ
@cinema.52738 күн бұрын
മലപ്പുറം ആണ് ബെസ്റ്റ് സ്ഥലം. അവിടെ തന്നെ കൊണ്ടുവരൂ ബിജെപി പൂർണ സപ്പോർട്ട് 🎉
നല്ലൊരു സ്ഥലമുണ്ട് ആലപ്പുഴ കാഞ്ഞിരംചിറ മുതലപ്പൊഴിയുടെ തീരത്തിൽ
@anoopkochu45158 күн бұрын
ആണായും എന്തായാലും ഭാവിയിലേക്ക് ആവശ്യം വരും❤
@arjunmk55828 күн бұрын
വയനാട്ടിൽ ഒരു മെഡിക്കൽ കോളേജ് പണിയാൻ ഉള്ള സ്ഥലം കാണുമോ
@Ms.__________Kalaputt8 күн бұрын
We dnt want 💔🏃
@fahadrasheed49318 күн бұрын
കേന്ദ്രത്തിന്റെ ആ കരുതൽ ആരും കാണാതെ പോകരുത് 😊
@saranm91437 күн бұрын
സ്നേഹം കൊണ്ട് അല്ല.. നമ്മൾ ഇനിയും ബിജെപി യെ ജയിപ്പിച്ചില്ല എങ്കിൽ അവർ അത് പൊട്ടിക്കും.. നമുക്ക് കുറെ ജീവൻ നഷ്ടമാകും.. അപ്പോ കുറച്ച് സഹായം തരും.. പണ്ടത്തെ ഒരു "കിറ്റ്" പരിപാടി നമ്മൾ മറന്നിട്ടില്ല.. രാഷ്ട്രീയക്കാർ എല്ലാം ഒരേ ചിന്താഗതി ആണ്.. ഏത് പാർട്ടി ആയാലും
@ratheeshr32235 күн бұрын
എല്ലാവർക്കും കറന്റ് വേണം, പക്ഷേ അണവ നിലയം പറ്റില്ല. മൊബൈൽ ടവർ പറ്റില്ല, പക്ഷേ ഫോണിൽ റേഞ്ച് വേണം. വെറൈറ്റി നാട് ആണ്.
@jobinsabu79446 күн бұрын
Kseb kallanmaar
@shegar33578 күн бұрын
പരിസ്ഥിതി ലോലം അല്ലാത്ത പ്രദേശം നോക്കി പറയുക.
@jayankuttan27188 күн бұрын
suitable location Malappuram.
@AbinsCH-uo5ts7 күн бұрын
ഒരുയുദ്ധംവന്നാൽ ആദ്യം കേരളത്തിന്റെ കഥ കഴിഞ്ഞോളും. 😏
@ishanpars8 күн бұрын
കരിമണൽ കിട്ടുന്ന സ്ഥലത്തിന് അടുത്ത് ആണ് നല്ലത്..
@jayakumars59008 күн бұрын
കണ്ണൂർ പിണറായി പഞ്ചായത്തിൽ സ്ഥലമുണ്ട്.
@sabuvarghesekp6 күн бұрын
മുല്ലപെരിയാറിന്റെ മുകളിൽ കൊണ്ട് വെക്ക്.
@royale12238 күн бұрын
Kseb ജീവനക്കാർക്ക് ഒരു ശമ്പള പരിഷ്കരണം കൂടെ നടത്താം. വേറെ ലാഭം ഒന്നും ഉണ്ടാവില്ല.
@Saifuddeenmuhammed8 күн бұрын
Good decision government must take decision hurriedly
@jithinn18 күн бұрын
Good project.
@jincythomas79869 күн бұрын
No.sathalam illa. Mp,up il undu
@R9oost8 күн бұрын
എന്റെ അഭിപ്രായത്തിൽ മലപ്പുറത്ത് വേണം 💀💀
@ajjogeorge24108 күн бұрын
😁😁
@R9oost8 күн бұрын
@malayalikerala-l2y ഉസ്തു മദ്രസയിൽ ആവാം 💀💀
@CJ-ud8nf8 күн бұрын
മലപ്പുറത്തു വടക്കേ അറ്റത്ത്
@Gomoothram8 күн бұрын
Ninte ammayude pooril vekkam.... Athavumbol ninte achanmarkk mathree problem undavooii
@Gomoothram8 күн бұрын
Ninte ammayude pooril vekkam.... Athavumbol ninte achanmarkk mathree problem undavooii
@unnikrishnan45468 күн бұрын
ആണവ നിലയം അത്യാവശ്യം ആണ്.
@BhuviBhu-id6dd4 күн бұрын
വേണ്ടേ
@georgemathew86819 күн бұрын
100% വേണം
@god-fh3wv8 күн бұрын
ഇവനൊക്കെ സേഫ് ആയിരിക്കും uk യിൽ
@finisherever58408 күн бұрын
Ennaa veettil kondayi undaakk
@georgemathew86818 күн бұрын
ഞാനൊരു UK യിലും അല്ല. ആണവ ഊർജം ആണ് സേഫ് എന്ന് അറിയാം.
@remasen80398 күн бұрын
വേണ്ടേ... വേണ്ട. അതിനൊക്കെ പറ്റിയ പ്രദേശം അങ്ങ് Gujarat ഉം, Maharashtra യും ഒക്കെയാ. Keralam തത്കാലം renewable energy resources such as solar, tidal ,thermal, hydro , bio and wind energy ഉത്പാദനം ചെയ്ത് ജീവിച്ചൊളാമേ...🙏
@dheerajsidharthan42168 күн бұрын
Nuclear energy is considered as renewable because of its energy density
@Timepasssssjau8 күн бұрын
നല്ലത്...മുടിഞ്ഞ ഡാമുകൾ പൊളിച്ച് കളയുക😊😊😊
@mohammedmubashir50218 күн бұрын
ഒരു സംശയവും വേണ്ട പിണറായി വിജയൻ സമ്മതിക്കുക തന്നെ ചെയ്യും അദ്ദേഹത്തിന്റെ കേസുകളും മറ്റുള്ളതും ഒഴിവാക്കാൻ വേണ്ടി
@FunnyhippoHippo8 күн бұрын
ഇനി ഇലക്ട്രിക് വണ്ടിടെ കാലം ആണ് ആവിശ്യത്തിന് current വേണം.. Fuel ഇഷ്ടം പോലെ കേരളത്തിന്റെ കയ്യിൽ ഉണ്ട് താനും. എതിർപ്പ് വരും ബട്ട് എവിടെ എലും സ്ഥലം kandethiyal കേരളത്തിന് നല്ലതാണ്..
@DtstFuf8 күн бұрын
Yes...
@IamAshwin8698 күн бұрын
ആവശ്യം ഉള്ളത് ഒന്നും തരരുത്..... ആർക്കും വേണ്ടാത്തത് എല്ലാം ഇങ്ങോട്ട്... അദാനിയുടെ ആണെങ്കിൽ വിജയൻ രണ്ടു കയ്യും നീട്ടി സ്വീകരിക്കും😂
@muhammedkunhi94167 күн бұрын
കേരളത്തിലുള്ളവരെ യമപുരിക്കയക്കാനാണോ
@skc72169 күн бұрын
Noo
@skp88818 күн бұрын
അതിനും കേരളം ക്യാഷ് മുടക്കേണ്ടെ😂😂😂.വൈദ്യുതി മാത്രം നമ്മുക്ക് കിട്ടില്ല .
@sav.m9538 күн бұрын
ഇനി അതിന്റെ കുറവുകൂടിയേയുള്ളു
@savadalim667 күн бұрын
പൊന്നാര ഭായ് ഇവിടെ പൊട്ടൻ മുല്ല പെരിയാർ മുതൽ പലതും ഉണ്ട് ഇനി ആണവ നിലയം കൂടെ ഉണ്ടാക്കേണ്ട 🫡
@sangeethes96654 күн бұрын
പാവക്ക പോലെ ഉള്ള ജനസാന്ദ്രത കൂടിയ കേരളത്തിൽ തന്നെ വേണോ.? എത്ര വലിയ സംസ്ഥാനങ്ങൾ ഉണ്ട്. അവിടെ പണിഞ്ഞു കേരളത്തിൽ നിന്ന് തോറിയം നൽകി വൈദ്യുതി വാങ്ങണം