കേരളത്തിൽ BJP ക്ക് ശാപമായി കെ.സുരേന്ദ്രൻ

  Рет қаралды 165,233

True TV

True TV

2 ай бұрын

കേരളത്തിൽ BJP ക്ക് ശാപമായി കെ.സുരേന്ദ്രൻ

Пікірлер: 597
@Sudhakaran-cx9bt
@Sudhakaran-cx9bt 2 ай бұрын
ഞാൻ ഒരു ബിജെപി അനുഭാവിയാണ് പക്ഷെ സുരേന്ദ്രനെയും മുരളീധരനെയും പോലുള്ളവരെ നേതൃസ്ഥാനങ്ങളിൽ നിന്ന് മാറ്റാതെ ഒരിക്കലും ഈ പാർട്ടിക്ക് വോട്ട് ചെയ്യില്ല
@pradeepraghavan1716
@pradeepraghavan1716 2 ай бұрын
100 % right ✅️
@vineeshpv9375
@vineeshpv9375 2 ай бұрын
Correct 👍🏽
@vineeshpv9375
@vineeshpv9375 2 ай бұрын
👍🏽👍🏽👍🏽
@sajukunnam1822
@sajukunnam1822 2 ай бұрын
👍
@PRABHAAJITH18
@PRABHAAJITH18 2 ай бұрын
സത്യമാണ്. സുരേഷ് ഗോപി, നരേന്ദ്ര മോദി അതുപോലുള്ള അഴിമതി നടത്താതെയുള്ള നേതാക്കൾ വന്നാൽ അവർക്കൊപ്പം നിൽക്കും കേരളത്തിലെ ജനങ്ങൾ
@MK-bs9ef
@MK-bs9ef 2 ай бұрын
നിങ്ങൾ പറഞ്ഞത് 100% ശരിയാണ്
@SalimKumar-nc5km
@SalimKumar-nc5km 2 ай бұрын
സത്യമായ കാര്യം. സുരേന്ദ്രന് പല വൻ ശക്തികളുടെ കൂടെ ബിസിനസ്സിൽ പങ്കാളിയാണ്
@makanteachan
@makanteachan 2 ай бұрын
ആരെന്ന് പറയാമോ
@jainmathew804
@jainmathew804 2 ай бұрын
ജൂസപ്പുലി.. 😂
@pachanellikka1752
@pachanellikka1752 2 ай бұрын
ശരിയാണ് സുരേന്ദ്രൻ പരാജയം
@sahadevantk6485
@sahadevantk6485 2 ай бұрын
പാലക്കാരൻ പറഞ്ഞത് 101% ശരിയാണ് BigSalute പാലാകാര
@velayudhanvr7767
@velayudhanvr7767 2 ай бұрын
കേരളത്തിൽ ബിജെപി ക്കു ഒരേയൊരു കഴിവുള്ളയാൾ അത് ശോഭ സുരേന്ദ്രനാണ് ബാക്കിയൊക്കെ ഒന്നിനും കൊള്ളില്ല 🤣
@eart-1234-
@eart-1234- 2 ай бұрын
👍🏻
@sajeevnarayanan8629
@sajeevnarayanan8629 2 ай бұрын
സത്യം.ചിലർ മാനത്ത് നിന്ന് പൊട്ടിവീണവർ ചിലർ സ്വാത്വികന്മാർ ചിലർ യാഥാര്‍ത്ഥ്യമറിതെ മൂഢസ്വർഗ്ഗത്തിൽ ജീവിക്കുന്നവർ.. കൊള്ളാവുന്ന ഒരെണ്ണമുണ്ടെങ്കൽ അത് ശോഭാജി മാത്രം
@user-uq3dn6eu6y
@user-uq3dn6eu6y 2 ай бұрын
അണ്ടിയോട് അടുത്താലേ പുളി അറിയാം എല്ലാം ബോണ്ട തന്നെ
@babuthomas7690
@babuthomas7690 2 ай бұрын
സുരേന്ദ്രനും, സതീശനും കാരണഭൂതന്റെ സഹായികൾ ആണ്.
@anilt1251
@anilt1251 2 ай бұрын
ഉള്ളി സുരയെ മാറ്റി ശോഭ സുരേന്ദ്രൻ വന്നാലേ കേരള കെജെപി ഒറിജിനൽ ബിജെപി ആവുകയുള്ളു!
@lumumbaveliyam8588
@lumumbaveliyam8588 2 ай бұрын
അറിവും വിവരവും ഉള്ളവർബിജെപിയിൽ ഇല്ലാഞ്ഞിട്ടല്ലവരാൻസമ്മതിക്കില്ല
@user-ss7pp3nm8k
@user-ss7pp3nm8k 2 ай бұрын
കേരളത്തിലെ ബിജെപി അങ്ങനെ ആണ് kjp
@user-gy5vv9jl8k
@user-gy5vv9jl8k 2 ай бұрын
നൂറുശതമാനം സത്യം ഇവനെ പോലെ തന്നെയാണ് വി മുരളീധരൻ
@vijayakumarm3792
@vijayakumarm3792 2 ай бұрын
പരമമായ സത്യം 👍
@vijayakumarm3792
@vijayakumarm3792 2 ай бұрын
രണ്ടും കണക്കാ
@Nasrani344
@Nasrani344 2 ай бұрын
100% എൻ്റെ മനസ്സിലുണ്ടായിരുന്നത്, സൂരജ് പാലാക്കാരന് അഭിനന്ദനങ്ങൾ
@sreenandhabalasreebala9869
@sreenandhabalasreebala9869 2 ай бұрын
സുരേന്ദ്രൻ എന്ന് മാറുന്നു അന്നേ ആ പാർട്ടി നേരെയാവു, സുരേന്ദ്രന് കൊടുക്കൽ വാങ്ങൽ രാഷ്ട്രീയം ഉണ്ട്, ശോഭാ സുരേന്ദ്രൻ നേതൃസ്ഥാനത്ത് വന്നാൽ പാർട്ടി ഒന്നാം സ്ഥാനത്താവും,, ഇതൊക്കെ ജനങ്ങൾക്ക് അറിയാവുന്ന കാര്യമാണ് സൂരജ്
@rameshkg2589
@rameshkg2589 2 ай бұрын
സത്യം
@AMG_2000
@AMG_2000 2 ай бұрын
കോടികളുടെ ആസ്തിയാണ് സുരേന്ദ്രനുള്ളത്
@makanteachan
@makanteachan 2 ай бұрын
തെളിവ് ഉണ്ടോ
@bijimonpeevees3664
@bijimonpeevees3664 2 ай бұрын
​@@makanteachanമിണ്ടാതിരിക്കുന്നതാണ് എല്ലാവർക്കും നല്ലത് നാറിപ്പോവും😢😢😢
@jayakumardl8159
@jayakumardl8159 2 ай бұрын
സ്വന്തം കാര്യം സിന്ദാബാദ്' പാർട്ടിയോട് കൂറില്ലാത്ത നേതൃത്യം' അതാണവസ്ഥ.
@tnrajendran3694
@tnrajendran3694 2 ай бұрын
100% ശരി, അഭിനന്ദനങ്ങൾ പാലക്കാരാ
@mohandas-ss1hx
@mohandas-ss1hx 2 ай бұрын
താങ്കൾ പറഞ്ഞത് 100 ശതമാനം ശരിയാണ്❤
@user-ki5cw5ji7k
@user-ki5cw5ji7k 2 ай бұрын
സുരേന്ദ്രനെ കുറിച്ച് പച്ചയ്ക്ക് പറഞ് സൂരജ് പാലാക്കരന് ബീഗ് സലൂട്ട്. മോഹനൻ . മാണ്ടാട്
@AbcdAbcd-xk3hj
@AbcdAbcd-xk3hj 2 ай бұрын
സുരേന്ദ്രന് പണം മതി
@user-xb5pq
@user-xb5pq 2 ай бұрын
അതാണ് സുരേന്ദ്രന്റെ മിടുക്ക് 😀😀😀
@vivovivo-sk2sp
@vivovivo-sk2sp 2 ай бұрын
ഉള്ള BJP ക്കാർ പോലും ഇവൻ കാരണം വിട്ടുപോകും
@manukalyani9997
@manukalyani9997 2 ай бұрын
അടിപൊളി.. തകർത്തു.... സത്യം പറഞ്ഞു.....
@kaybeyam
@kaybeyam 2 ай бұрын
100 ശതമാനം ശരിയാണ്. കേന്ദ്ര നേതാക്കൾ എന്തുകൊണ്ട് മൗനം പാലിക്കുന്നു.
@asokkumar3658
@asokkumar3658 2 ай бұрын
സൂരജ് പാലക്കാടൻ പറയുന്നത് വളരെ ശെരി. ഇത് BJP പ്രവർത്തകർ പറയേണ്ടതാണ്.സൂരജിന് നന്ദി.
@ramachandrannrc2638
@ramachandrannrc2638 2 ай бұрын
ഹായ് വളരെ നന്നായി. ഈ സുരേന്ദ്രനെ എന്നോ പുറത്താക്കേണ്ടതായിരുന്നു. കേരളത്തിലെ ഈ നേതൃത്ത്വം ഉടൻ പുതുക്കേണ്ടതാണ്. 👍 👌
@muralikk5961
@muralikk5961 2 ай бұрын
മുരളിയേയും. സുരേന്ദ്രനെയും. പുറത്താക്കുക.. ബിജെപി. കേരളത്തിൽ. ക്ലച്. പിടിക്കും.
@sudheeranp9352
@sudheeranp9352 2 ай бұрын
സത്യം
@Somu-ev3wy
@Somu-ev3wy 2 ай бұрын
ലൂസിഫർ സിനിമയിലെ ഷാജോൺ അവതരിപ്പിച്ച റോൾ ആണ് ബിജെപി യിൽ സുരേന്ദ്രനും മുരളീധരനും
@abdhulsathrabdhulsathar7418
@abdhulsathrabdhulsathar7418 2 ай бұрын
Ellarummodakkaralla
@sasidharannair6565
@sasidharannair6565 2 ай бұрын
കൊള്ളമല്ലോ സൂരജേ അവതരണം. നന്നായിട്ടുണ്ട്. കേറി വാ
@kukkumani2776
@kukkumani2776 2 ай бұрын
പാലാക്കാരൻ നമ്മുടെ ഇഷ്ടതാരം! അഭിവാദ്യങ്ങൾ !!
@user-tl3pz5lv7j
@user-tl3pz5lv7j 2 ай бұрын
Sobha മിടുക്കി സ്ത്രീ തന്നെ.
@user-pz9ku5zu3g
@user-pz9ku5zu3g 2 ай бұрын
❤❤❤❤ ഒരുപാട് നാൾ ശ്രദ്ധിക്കാതെ പോയ ചാനൽ ഇനി തീർച്ചയായും ഈ ചാനൽ ഞാൻ കാണും❤❤❤ അടിപൊളി സൂരജ് ചേട്ടാ ഞാനും പാലാക്കാരൻ❤❤❤❤❤
@praveenkumar-qo1kc
@praveenkumar-qo1kc 2 ай бұрын
ശോഭ സുരേന്ദ്രൻ 👍
@kunjumonkk1550
@kunjumonkk1550 2 ай бұрын
കരുത്തനായ ഒരു വനിത വരും
@user-pz9ku5zu3g
@user-pz9ku5zu3g 2 ай бұрын
❤❤❤ തീർച്ചയായും ശോഭാ ജി❤❤❤❤❤❤ സംസ്ഥാന പ്രസിഡൻറ് ആവും❤❤❤❤❤
@ohboeeboee
@ohboeeboee 2 ай бұрын
ഇന്നു കരുത്തയായ വനിത വരും എന്ന് പറഞ്ഞവർ തന്നെ ആണ് 2018 Il സുരേന്ദ്രൻ വരും എന്ന് പറഞ്ഞു നടന്നത്...😏
@user-fn1mx5pc9b
@user-fn1mx5pc9b 2 ай бұрын
ശോഭാ സുരേന്ദ്രൻ 🔥🔥🔥
@user-uq3dn6eu6y
@user-uq3dn6eu6y 2 ай бұрын
കള്ളൻ പോയി പെരുംകള്ളന് വന്ന മാതിരി
@paramanpallavi-jr8gi
@paramanpallavi-jr8gi 2 ай бұрын
അതു. ശോഭ ചേച്ചി
@pradeepc2007
@pradeepc2007 2 ай бұрын
ഒരു കോടി ശതമാനം ശരിയാണ്
@harinedumpurathu564
@harinedumpurathu564 2 ай бұрын
കേരളത്തിലെ നേതൃത്വം BJP യുടെ ശാപമാണ്.
@jitheshpeter5790
@jitheshpeter5790 2 ай бұрын
കമ്യൂണിസ്റ്റ് പാർട്ടിയുടെ ദുർഭരണവും ഇസ്ലാമിക പ്രീണനവും കാരണം കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ലത്തീൻ കത്തോലിക്കാ ക്രിസ്ത്യാനിയായ ഞാൻ ഇപ്പോൾ BJP പ്രവർത്തകനാണ്.ഭാരതത്തിന്റെ വികസനത്തിനും രാജ്യസുരക്ഷയ്ക്കും BJP ഭരിക്കണം. ഭാരത് മാതാ കീ ജയ്യ്❤❤❤❤❤നരേന്ദ്രമോദി❤❤❤❤❤
@user-pk1um4rs2m
@user-pk1um4rs2m 2 ай бұрын
ശോഭ സുരേന്ദ്രൻ വരട്ടെ കളി മാറും.
@vijuvasuvasu1768
@vijuvasuvasu1768 2 ай бұрын
ഒത്തുകളിയുടെ ആശാനാണ് സുരേന്ദ്രൻ അതല്ലെങ്കിൽ ഇതിന് ഇത്രയേറെ അവസരങ്ങൾ ഉണ്ടായിട്ടും ഇയാൾ ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്തു
@saraswathigopakumar7231
@saraswathigopakumar7231 2 ай бұрын
സംഘി എന്ന വിളികേൾക്കുമ്പോൾ ഒരു അഭിമാനം തന്നെയല്ലേ
@abdulkareem-gf3uw
@abdulkareem-gf3uw 2 ай бұрын
എനിക്ക് നിങ്ങളുടെ ചാനലും അവതരണം ഇഷ്ടമാണ്
@George-12351
@George-12351 2 ай бұрын
ശോഭ സുരേന്ദ്രൻ നെ കൊണ്ടുവരണം അല്ലെങ്കിൽ ബിജെപി വെറും kjp ആയി പോകും..
@prapanchavijnanakumarop6024
@prapanchavijnanakumarop6024 2 ай бұрын
ശോഭയും കോൺഗ്രസിൽ സുധാകരനുമാണ് വിജയനെ എതിർക്കാൻ പറ്റുന്നവർ വിജയനെ എതിർക്കുന്നവരായ മുൻ DGP മാർ സെൻകുമാർ തോമസ് എന്നിവരെ കേരള നേതൃത്വം വിജയൻ്റെ ഇംഗിതത്തിന് വഴങ്ങി ഒതുക്കുന്നതു കാണുമ്പോൾ പുമെനിന്നു നോക്കുന്നവർക്കും BJP അണികൾക്കും പരമപുശ്ചമാണ് തോന്നുന്നത്. PC ജോർജിനെയും ഒതുക്കി ലവലിൻ നീട്ടിവെക്കുന്നു ഓ രാജഗോപാലിനെ പോലെയുള്ളവരും തോക്കു സ്വാമിയും BJP അണികളുടെ കാലന്മാരായ വിജയനെയും CPM നെയും പുകഴ്ത്തുന്നതു കാണുമ്പോൾ ജനങ്ങൾക്കവരോട് വെറുപ്പു തോന്നുന്നു .
@janardanannair2762
@janardanannair2762 2 ай бұрын
വളരെ ശരിയാ ഇത്ര കൊള്ളരുതാത്തവരെ മാത്രമാണ് ഇത്രയും കാലം നേതാക്കൾ ആക്കാൻ കിട്ടിയിയിട്ടുള്ളു
@OmanaOmana-uy8lf
@OmanaOmana-uy8lf 2 ай бұрын
സുരേന്ദ്രൻ ഉടയിപ് ആണ്. സിപിഎം -ബിജെപി അന്തർധരാ ഉണ്ട്.
@PRABHAAJITH18
@PRABHAAJITH18 2 ай бұрын
നമ്മുടെ കേരളത്തെ രക്ഷിക്കാൻ അഴിമതിയില്ലാത്ത ഒരു നല്ല നേതാവ് എന്നു വരും അങ്ങനെ വന്നാൽ പാർട്ടി നോക്കാതെ അവർക്കൊപ്പം നിൽക്കും കേരളജനത.
@babudasa.r9378
@babudasa.r9378 2 ай бұрын
പറഞ്ഞത് സത്യം തന്നെ, അഭിനന്ദനങ്ങൾ താങ്കൾക്ക്.. 👌👍🙏❤️
@johnsonouseph7631
@johnsonouseph7631 2 ай бұрын
കേരളത്തിൽ ഇലക്ഷൻ കഴിഞ്ഞു എല്ലാവരും വിശ്രമിക്കുകയാണ്. ചിലർ വിദേശ രാജ്യങ്ങളിൽ ടൂറിലും.😂
@anandanmc426
@anandanmc426 2 ай бұрын
❤hi🎉
@LalaSaheb-mu8hc
@LalaSaheb-mu8hc 2 ай бұрын
പറഞ്ഞതെല്ലാം വളരെ സത്യം
@subramaniannampoothiripr500
@subramaniannampoothiripr500 2 ай бұрын
പാലാക്കാരൻ എന്ന അഭിമാനത്തോടെ പറയട്ടെ..... നന്നായി...... 👍👌
@Kunjumuhammed-ch6ev
@Kunjumuhammed-ch6ev 2 ай бұрын
ചുരേന്ദ്രൻ ചുരേന്ദ്രന് തന്നെ പാര
@josephkoshy7736
@josephkoshy7736 2 ай бұрын
ബിഗ് സല്യൂട്ട്
@avanivijayan8597
@avanivijayan8597 2 ай бұрын
വളരെ ശരി
@saneeshsanu1380
@saneeshsanu1380 2 ай бұрын
100% സത്യം. എന്നെ പോലുള്ള BJP അനുഭാവികൾ പറയാൻ വച്ച കാര്യം.🙏
@madhupillai5920
@madhupillai5920 2 ай бұрын
Well said my brother 👏
@user-fe7yy1lk2s
@user-fe7yy1lk2s 2 ай бұрын
സത്യം 👍👍🙏🙏
@user-md7rg4qt3k
@user-md7rg4qt3k 2 ай бұрын
വളരെ ശരിയാണ് .
@kalkki9789
@kalkki9789 2 ай бұрын
ഈ ഉള്ളി & ഗാങ് ഒഴിഞ്ഞു പോകാതെ kjp ഗതി പിടിക്കില്ല, ഒരു എംപി പോലും കേരളത്തിൽ നിന്നും ഉണ്ടാകില്ല.
@vasudevanmooppan
@vasudevanmooppan 2 ай бұрын
Absolutely right...!!!
@user-uu7ch3zc8o
@user-uu7ch3zc8o 2 ай бұрын
Sathyam
@madhavannair-pl6gm
@madhavannair-pl6gm 2 ай бұрын
ശരിയായ. കാര്യം.. Good👍🌹
@ourthoughts5724
@ourthoughts5724 2 ай бұрын
സത്യം തുറന്നു പറഞ്ഞതിന് നന്ദി സൂരജ്. ഞങ്ങൾ പറയാൻ ആഗ്രഹിച്ചിട്ടു പറയുവാൻ ഒരു വേദി ഇല്ലാത്തത് കൊണ്ട് പറയാൻ സാധിക്കാത്തത് താങ്കൾ പറഞ്ഞതിന് ഒരായിരം നന്ദി സഹോദരാ
@multisivadas
@multisivadas 2 ай бұрын
Great presentation ❤
@johnson5973
@johnson5973 2 ай бұрын
അഭിനന്ദനങ്ങൾ. അഭിപ്രായങ്ങൾ തുറന്നു പറയുന്നതിനു കാണിക്കുന്ന ധൈര്യം അഭിനന്ദനാർഹം തന്നെ. കേരളത്തിൽ വടക്കേ ഇന്ത്യയിലെ വർഗീയത വിജയിക്കില്ല. മലയാളി ഇന്ന് ലോക മലയാളി ആണ്. കടുത്ത ഈശ്വരവിശ്വാസി ആണെങ്കിലും, കടുത്ത മതാനുയായി ആണെങ്കിലും ഒരു മതേതര മനസ് മലയാളിയുടെ ഉള്ളിൽ ഉണ്ട്. അതുകൊണ്ട് കേരളത്തിൽ Bjp വിജയിക്കണമെങ്കിൽ അതിന്റെ സ്ട്രാറ്റെജി മാറ്റണം. യേശു ഒരിക്കലും രാഷ്ട്രീയം പറഞ്ഞിട്ടില്ല. ആൽമീയ കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളു. റോമൻ ഭരണാധികാരിയായ സീസറിന് നികുതി കൊടുക്കണമോ എന്ന് ഒരാൾ യേശുവിനോട് ചോദിച്ചപ്പോൾ പറഞ്ഞ ഉത്തരം "സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക "എന്നായിരുന്നു.(മാർക്കോസ് 12:17)നികുതി കൊടുത്തു ഉത്തമ പൗരന്മാരായി ജീവിക്കുക എന്നാണ് യേശു പറഞ്ഞത്. അതുകൊണ്ട് Bjp യിൽ ചേർന്ന് പ്രവർത്തിക്കുന്നതിനു ക്രൈസ്തവർക്ക് താത്വികമായ തടസ്സങ്ങൾ ഒന്നും ഇല്ല. കേരളത്തിലെ Bjp നേതാക്കളുടെ വിശ്വാസ്യത ഇല്ലായ്മ ആണ് പ്രശ്നം. Bjp -Ldf അന്തർ ധാര ഒരു യാഥാർഥ്യം ആണ്. ഇന്ത്യയിൽ ഉള്ള ക്രൈസ്തവരുടെ എണ്ണത്തെക്കാൾ കൂടുതൽ ഹൈന്ദവർ US, UK, EU, AUS, തുടങ്ങിയ ഓരോ രാജ്യങ്ങളിലും ഉണ്ട് (US study report ). അവർ അവിടെ അന്തസ്സോടെയും സമാധാനത്തോടെയും ജീവിക്കുന്നു. ലോകം ഒരു global village ആണ്. ഇവിടെ നടക്കുന്ന കാര്യങ്ങൾ ലോകം എങ്ങും എത്തും. അതുകൊണ്ട് സംഘ പരിവാർ സംഘടനകൾ ക്രൈസ്തവർക്കെതിരെ വടക്കേ ഇന്ത്യയിൽ നടത്തുന്ന ദുഷ് പ്രചാരണങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ല. ക്രൈസ്തവർ ജാതിയും മതവും നോക്കാതെ തങ്ങൾക്കു ചുറ്റുമുള്ളവരെ വളർത്തുന്നവർ ആണ്.
@mythoughtsaswords
@mythoughtsaswords 2 ай бұрын
Very correct assessment
@sreepillai3652
@sreepillai3652 2 ай бұрын
സത്യം അങ്ങട് പൊളിച്ചു.... ഒന്നും പറയാനില്ല.... മാറ്റം വരുന്നുണ്ട് എന്ന് പറഞ്ഞതിൽ സന്തോഷം 🙏🙏🙏🙏ഒര് കാര്യം മറക്കരുത്, സുരേന്ദ്രൻ സ്ഥാനം ഒഴിഞ്ഞാലും വലിയ തിരക്കായിരിക്കും 🤭പാരവെപ്പിലേ 😂😂😂
@narayanankutty5973
@narayanankutty5973 2 ай бұрын
വളരെ ശരിയാണ് ഇവിടത്തെ ബിജെപിക്കാർ നല്ലവരെങ്കിലും നേതൃത്തം മോശമാണ്‌. അതാണ് ഇവിടെ ബിജെപി കര കയറാത്തത്. ശ്രീ സൂരജ് സോദരാ താങ്കൾക്കു ഒരു ബിഗ് സല്യൂട്
@kiranlalkiranlal4235
@kiranlalkiranlal4235 2 ай бұрын
Crct 👍
@ponnammaravi5366
@ponnammaravi5366 2 ай бұрын
Correct പറഞ്ഞു. 👌
@abin5429
@abin5429 2 ай бұрын
Good,.... Real fact bro👍🏻👍🏻
@user-mh3ow3sx6k
@user-mh3ow3sx6k 2 ай бұрын
താങ്ഗൾപറഞ്ഞത്അക്ഷര൦പറഞ്ഞത്ശരിയാണ്.
@lukeantony4870
@lukeantony4870 2 ай бұрын
100% true
@baburajb4415
@baburajb4415 2 ай бұрын
എന്തുകൊണ്ടാണ് നല്ല നല്ല കർമ്മങ്ങൾ ചെയ്യുന്നവരെ എപ്പഴും സംഗി യായി സംശയിക്കുന്നത്
@madhukannur100kotipunyamth8
@madhukannur100kotipunyamth8 2 ай бұрын
Very very currect.
@sivashankarapilllae2638
@sivashankarapilllae2638 2 ай бұрын
സത്യം പറഞ്ഞാൽ തെറ്റു പറയാൻ പറ്റൂല്ല
@kurianmamalapurayidathil7521
@kurianmamalapurayidathil7521 2 ай бұрын
തോൽക്കാനായി ജനിച്ചവൻ 🤣😂😁😃😄😅😆😀
@vijayvarma3120
@vijayvarma3120 2 ай бұрын
Very true, Hat's of Suraj.
@anithanappu1897
@anithanappu1897 2 ай бұрын
സുരേന്ദ്രന് വർഗീയ നിറമില്ലാതെ എല്ലാവരേയും കൂടെ നിർത്തി മുന്നോട്ടു പോകാൻ താൽപര്യമില്ല. പല പ്പോഴും ഒരു സമുദായ ത്തെ വെ റുപ്പിക്കുന്ന തരത്തിൽ പ്രസ്താവന ഇറക്കും. ബി ജെ പി ഇന്നുള്ളതിൽ നിന്നും ഒരിഞ്ച് വളരരുതെന്ന് ദൃ ഡനിശ്ചയം ഏടു ത്തപോലെയാണ് രാഷ്ട്രീയ പെരു മാറ്റം.
@user-hu6ly3pt8k
@user-hu6ly3pt8k 2 ай бұрын
Perfect 👍
@AmmaBhaaratham
@AmmaBhaaratham 2 ай бұрын
Nannayi 👏👏👏
@fhh4351
@fhh4351 2 ай бұрын
സാർ സാർ പറഞ്ഞത് 100% സത്യമാണ് കേരളത്തിലെ ബിജെപി പ്രവർത്തകരുടെ ശാപമാണ് ഈ ജന്മം
@sajeevan123x
@sajeevan123x 2 ай бұрын
സൂരേന്ദ്രൻ ഒരു പാഴ് ജന്മം
@ramesanks8902
@ramesanks8902 2 ай бұрын
Bjp നേതൃത്വം, തീരുമാനിച്ചോളും ...
@SSnair-wn6bz
@SSnair-wn6bz 2 ай бұрын
Yes. 💯👍👍👍
@ushausha6787
@ushausha6787 2 ай бұрын
100 ശതമാനം കറക്റ്റ് ആണ് 🙏🙏 ഒന്നിനും കൊള്ളാത്ത ഒരു ബിജെപി നേതാവായ സുരേന്ദ്രൻ 🙏🙏
@jameschacko1296
@jameschacko1296 2 ай бұрын
True 👍
@rajideth789
@rajideth789 2 ай бұрын
❤❤❤❤❤❤❤ true
@Bindhu.kBindhu.k
@Bindhu.kBindhu.k 2 ай бұрын
😅😅😅😅 അത് കലക്കി
@vijayammavijayamma5606
@vijayammavijayamma5606 2 ай бұрын
Correct😅😮😮😮
@shootingstar2260
@shootingstar2260 2 ай бұрын
Super
@salimkm5977
@salimkm5977 2 ай бұрын
പാലക്കാരൻ താങ്കൾ പറഞ്ഞത് ശരിയാണ് ഈ പ്രസിഡണ്ട്‌ ബിജെപിക്ക് ബാധ്യതയാണ്
@mohananpillai7715
@mohananpillai7715 2 ай бұрын
താങ്കൾ പറഞ്ഞതെല്ലാം 100% സത്യം.
@prasanthbaburaj07
@prasanthbaburaj07 2 ай бұрын
സത്യം പറയുന്ന പാലാക്കാരന് 😘😘😘😘😘❤️❤️❤️❤️❤️👍👍👍💪💪💪
@sajeeshvaliyangatt7089
@sajeeshvaliyangatt7089 2 ай бұрын
ഈ വിഷയത്തിൽ അങ്ങയെ അനുകൂലിച്ച് കമൻ്റ് ചെയ്തവരിൽ ഭൂരിപക്ഷവും ബിജെപിക്കാരോ അനുഭാവികളോ ആയിരിക്കും
@janardhananak5085
@janardhananak5085 2 ай бұрын
സൂരജ് പാലക്കാരൻ താങ്കൾ പറഞ്ഞത് 100%ശരിയാണ്. ബിജെപി യുടെ ശത്രു k. സുരേന്ദ്രൻ തന്നെ. പാലക്കാരൻ, നന്ദി. .
@gknair7434
@gknair7434 2 ай бұрын
👏👏👏സന്തോഷം, സത്യം പറഞ്ഞല്ലോ,, ബിജെപി ഇനിയും പഠിച്ചിട്ടില്ല, കേരളത്തിൽ
@maheshn.m8666
@maheshn.m8666 2 ай бұрын
👍👍👍
@shajiramachandran1029
@shajiramachandran1029 2 ай бұрын
പണം..... പണം.... പണം.....
@sivajivk4885
@sivajivk4885 2 ай бұрын
വളരെ സത്യം ❤❤❤
@viswanadhanmuthukulam7121
@viswanadhanmuthukulam7121 2 ай бұрын
സത്യം 100 വെട്ടം സമ്മതിച്ചു 👍
@mathewjose6987
@mathewjose6987 2 ай бұрын
സുരേന്ദ്രൻ ഒന്നും പറയില്ല, കാരണം കോടകര പണകേസ്.
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 2 ай бұрын
Yes
@abrahamphilip3416
@abrahamphilip3416 2 ай бұрын
You’re right
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 7 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 35 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 24 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 7 МЛН