കേരളത്തിൽ എത്തിയ വിജയിയെ കാണാൻ എത്തിയത് ആയിരങ്ങൾ; പിന്നെ സംഭവിച്ചത് | Vijay, GOAT

  Рет қаралды 166,380

24 News

24 News

Күн бұрын

14 വർഷങ്ങൾക്ക് ശേഷം കേരളമണ്ണിലേക്ക് എത്തിയ തമിഴ് സൂപ്പർ സ്റ്റാർ വിജയിക്ക് ആരാധകർ നൽകിയത് വമ്പൻ സ്വീകരണമാണ്. കഴിഞ്ഞ ദിവസമാണ് തന്റെ പുതിയ സിനിമയായ ​ഗോട്ടിന്റെ ചിത്രീകരണത്തിന് വേണ്ടി അദ്ദേഹം കേരളത്തിൽ എത്തിയത്. എയര്‍പോര്‍ട്ട് റോഡില്‍ ആവേശം അണപ്പൊട്ടിയപ്പോള്‍ ആരാധകരെ നിയന്ത്രിക്കാന്‍ പൊലീസും ബോഡിഗാര്‍ഡുകളും നന്നേ പണിപെട്ടു
vijay, thalapathy, GOAT, kerala

Пікірлер: 261
@ziya1013
@ziya1013 5 ай бұрын
ഒരു മലയാളം നടൻ പോലും ഇത്രയും വരവേൽപ്പ് കിട്ടില്ല 😂❤❤❤
@user-tz8fl9im3o
@user-tz8fl9im3o 5 ай бұрын
തമിഴ് നാട്ടിൽ ഉള്ളതിനേക്കാൾ കൂടുതൽ ആരാധകർ കേരളത്തിൽ ആണ് 😍😍
@bhagyapaul1625
@bhagyapaul1625 5 ай бұрын
വിജയ് സഞ്ചരിച്ചിരുന്ന കാർ drive ചെയ്തത് എന്റെ സഹോദരൻ ആണ്. കാറിന് നല്ല പണി ഉണ്ട്
@ImjoeG
@ImjoeG 5 ай бұрын
Pin the comment📌
@hafizjaini7636
@hafizjaini7636 5 ай бұрын
🥰🥰
@Sijo1989
@Sijo1989 5 ай бұрын
Super bro, adipoli bro
@adarsh9628
@adarsh9628 5 ай бұрын
Nannnayi
@bijukumar8554
@bijukumar8554 5 ай бұрын
വിജയ് ഫാൻസ് ആയ എന്റെ മോന്റെ ഇപ്പോഴത്തെ അവസ്ഥ പരമ ദയനീയo.. കോളേജിൽ പോകാൻ കൂടി കഴിയാതെ തിക്കിലും തിരക്കിലും പെട്ട് വിജയ് സഞ്ചരിച്ച കാർ മോന്റെ വലതു കാൽ പാദത്തിൽ കയറി ഇറങ്ങി ഉടനെ tvm മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ Friends കൊണ്ട് പോയി ഇപ്പോൾ മുട്ട് മുതൽ കാൽപാദം വരെ പ്ലാസ്റ്റർ ഇട്ട് കിടപ്പാണ്.. ഭാഗ്യത്തിന് പൊട്ടൽ ഇല്ല.. കാൽ ചതഞ്ഞു
@Arulnarein
@Arulnarein 5 ай бұрын
2007 ഇൽ പോക്കിരി ഹിറ്റ്‌ ആയപ്പോൾ ട്രിവാൻഡ്രം വന്നു..10 minute കൊണ്ട് ട്രിവാൻഡ്രം സിറ്റി ബ്ലോക്ക്‌ ആക്കിയ ഒരേ ഒരു തമിഴ് നടൻ ദളപതി വിജയ് 🔥🔥🔥🔥🔥🔥🔥🔥 The day which Trivandum police force shocked and to realise power of VIJAY 🔥🔥🔥 പിന്നെ കുറച്ചു കാലത്തേക്ക് എവിടേലും വല്യ ട്രാഫിക് ബ്ലോക്ക്‌ ആയാൽ, വിജയ് എങ്ങാനും വന്നോ എന്ന് പോലീസ് കാരുടെ ഇടയിൽ പോലും പേടിയും,സംസാരം ഉണ്ടായിരുന്നു 🔥🔥🔥🔥bcoz of uncontrolable fans.. 17 വർഷം ആയി... ഇന്നും അതേപോലെ തുടരുന്നു...
@Kurukkan333
@Kurukkan333 5 ай бұрын
അതിനേക്കാൾ ഇരട്ടി Craze ആണ് ഇപ്പോ Vijay
@Arulnarein
@Arulnarein 5 ай бұрын
@@Kurukkan333 yes
@user-ye3jz5ej2q
@user-ye3jz5ej2q 5 ай бұрын
Love from Malaysia
@Footballpopclub
@Footballpopclub 5 ай бұрын
ഒരു രാഷ്ട്രീയ കാരന് പോലും കിട്ടാത്ത വരവേൽപ്പ്…..അതാണ് നങ്ങളെ തലൈവാ….എൻ നെഞ്ചിൽ കുടിയേറും എൻ നമ്പറുകളെ…🎉🔥🙏🏻
@ajithsolomon441
@ajithsolomon441 5 ай бұрын
Ayoo not only politicians Nammude malayalam Actors polum illaa ithupole oru varavelpu🔥🔥🔥🔥
@NandhuS-ve3pd
@NandhuS-ve3pd 5 ай бұрын
അതിനു രാഷ്ട്രീയ കാർക്ക് ഇവിടെ വലിയ റോള്ളൊന്നും ഇല്ലാ ഇലക്ക്ഷൻ വരുമ്പോൾ അവരാവർക്കിഷ്ടമുള്ള പാർട്ടിക്ക് വോട്ട് ചെയ്യും
@Whattahuman
@Whattahuman 5 ай бұрын
ഇത് പോലെ വിവരം ഇല്ലാതെ ആള്കാരെ cinema നടൻ്റെ ഒക്കെ പിന്നാലെ നടകുള്ളു
@franklinrajss2310
@franklinrajss2310 5 ай бұрын
​@@Whattahumanവിവരം ഇല്ലാത്തവൻമാർ ആണ് രാഷ്ട്രീയക്കാരുടെ പിന്നാലെ പോകുന്നത്, പ്രത്യേകിച്ച് മോദി വന്നപ്പോൾ 😂😂😂
@sathishappunnisathishappun546
@sathishappunnisathishappun546 5 ай бұрын
രക്ഷകൻ അല്ലാത്ത അഭിനയിക്കാൻ അറിയുന്ന നടൻമാർ ഇവിടെ വന്ന് ഇത് പോല ഒരു ഓളമുണ്ടക്കാൻ കഴിയുമോ.. ഇതൊക്കെ ഇങ്ങേർക്ക് മാത്രം സ്വന്തം ആരാധകരുടെ സ്വന്തം അണ്ണൻ ❤️❤️❤️ Thalapathi
@shameerkhankhan3362
@shameerkhankhan3362 5 ай бұрын
വിജയ് തമിഴ്‌നാട്ടിൽ അല്ല കേരളത്തിൽ ആണ് ഇലക്ഷനിൽ മത്സരിക്കാനുള്ളത് ❤
@msvcouples9262
@msvcouples9262 5 ай бұрын
അതും നടക്കും 🔥
@SintoSinto-mr5cc
@SintoSinto-mr5cc 5 ай бұрын
എനിക് ഏറ്റവും ഇഷ്ടമുള്ള നടനാണ് വിജയ് സാർ. നല്ലമനസ്സിനുടമയാണ് വിജയ് സാർ. രാഷ്ട്രീയത്തിലും പാവങ്ങളുടെ സങ്കടങ്ങൾകൊപ്പo കൂടെ നിൽക്കുന്ന നല്ല രാഷ്ട്രിയ നേതാവായിരിക്കട്ടെ. ഞങ്ങൾക്കെല്ലാവര്ക്കും വളരെ ഇഷ്ടമാണ്
@abhijiths962
@abhijiths962 5 ай бұрын
രക്ഷകൻ വേഷങ്ങൾ മാത്രം സിനിമ ചെയ്ത് ജീവിക്കുന്നു എന്ന് പറയുന്നവർ ഇതൊക്ക കാണണം. അവിടെ സിനിമയെക്കാൾ ഉപരി വിജയ് എന്ന മനുഷ്യനെ ആണ് സ്നേഹിക്കുന്നത്. യഥാർത്ഥ ജീവിതത്തിലും പാവങ്ങളുടെ രക്ഷകൻ തന്നെയാണ് ❤
@AravindR-fi9cw
@AravindR-fi9cw 5 ай бұрын
Antham fans😂 Endinau ee cinemakkare okke ingane eduth thalayil vekkunnath.. cinema kandaal pore
@user-bs1bx5oy6u
@user-bs1bx5oy6u 3 ай бұрын
പിന്നെല്ലാതെ
@Roo-King
@Roo-King 5 ай бұрын
Thalapathy kotta Kerala 💪🔥🔥🔥
@sanjumaxxx8909
@sanjumaxxx8909 5 ай бұрын
Pari aa vijay kotta oo
@pygamer3158
@pygamer3158 5 ай бұрын
അപ്പൊ സുരു കോട്ട ആണോ 🤣🤣🤣​@@sanjumaxxx8909
@pranavpranu7357
@pranavpranu7357 5 ай бұрын
Andi😂😂😂😂😂
@DJ-jx5qo
@DJ-jx5qo 5 ай бұрын
NONSENSE
@rolex6853
@rolex6853 5 ай бұрын
Athu eppere poyi ipol suriya annu kooduthel
@anooptk56
@anooptk56 5 ай бұрын
ദളപതി കേരളത്തിൽ വന്നാൽ പിന്നെ മാസ്സ് ആണ്....❤❤❤എത്ര ജനങ്ങൾ ആണ് കാണുന്നത് 😍😍😍🙏🙏🙏
@Roo-King
@Roo-King 5 ай бұрын
Thalapathy vijay Annan mass ❤️❤️❤️
@Roo-King
@Roo-King 5 ай бұрын
@AbijithAshok-jb9cw ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥
@Vfkcreationz21
@Vfkcreationz21 5 ай бұрын
​@AbijithAshok-jb9cwdaa നായിൻ്റെ മോനേ
@ashraf3638
@ashraf3638 5 ай бұрын
എന്നാലും അദ്ദേഹത്തിന്റെ കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചത് വളരേയധികം സങ്കടകരമായ കാര്യമാണ്
@Kurukkan333
@Kurukkan333 5 ай бұрын
😢
@Mr_clever_10
@Mr_clever_10 5 ай бұрын
അത് production ടീമിൻ്റെ car അല്ലെ
@cosltag2618
@cosltag2618 5 ай бұрын
Crowd 🔥✔️
@sreeju_vfc
@sreeju_vfc 5 ай бұрын
The adopted son of Kerala ❤️‍🔥😮‍💨🔥
@shajiparapram5193
@shajiparapram5193 5 ай бұрын
Thalapathy uyir ❤🥰🥰🥰 The king 😊😊 A big dream to see him 😊❤
@prathyushraj1994
@prathyushraj1994 5 ай бұрын
Vijay Annan super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sujithsujith4148
@sujithsujith4148 5 ай бұрын
Thalapathy ❤🔥
@TravisCott-hw6ok
@TravisCott-hw6ok 5 ай бұрын
​@AbijithAshok-jb9cwസുരു അണ്ണന്റെ പെട്ടിക്കട ഫാൻboikk കൂറു പൊട്ടി 😂😂😂 dey അവൻ കേരളത്തിൽ വന്നിട്ട് ആരും മൈൻഡ് ചെയ്യാത്ത ഫ്രുസ്ട്രേഷൻ ആണോടെ 😂😂😂
@unknown-bm6dx
@unknown-bm6dx 5 ай бұрын
The most loved Kollywood Actor in Kerala 😍❤️
@AadithyaPai06
@AadithyaPai06 5 ай бұрын
Thalapathy GOAT❤❤❤
@DJ-jx5qo
@DJ-jx5qo 5 ай бұрын
NO, BUFFALLO
@user-ej6li6qh9u
@user-ej6li6qh9u 5 ай бұрын
@@DJ-jx5qo hater dog spotted
@jithinmurali8369
@jithinmurali8369 5 ай бұрын
One and only vijay annan ❤
@sumanshekar4777
@sumanshekar4777 5 ай бұрын
Im from Tamilnadu not a fan of any actor but it baffles how vijay is being received by Kerala fans to this much extent. Unseen for any other celebrity ever
@eldhosesaji2327
@eldhosesaji2327 5 ай бұрын
@@TamilpaandiChunnimoli poda
@prafulchandran376
@prafulchandran376 5 ай бұрын
Vijay,Surya,Vikram etc is always our favourite actors.Iam from kerala, loves Tamil films💞
@munawfaroman5074
@munawfaroman5074 5 ай бұрын
India number one hero vijay
@ajithtex
@ajithtex 5 ай бұрын
🥰🥰THALAPATHY🥰🥰
@akbarbashaakbarbasha3513
@akbarbashaakbarbasha3513 5 ай бұрын
Super Thalapathy
@IrshadIrshad-qn8me
@IrshadIrshad-qn8me 5 ай бұрын
Thalapathy Vijay 💔
@rahuls4915
@rahuls4915 5 ай бұрын
Thalapathy ❤️❤️❤️❤️❤️
@sidhiqueabdulla9627
@sidhiqueabdulla9627 5 ай бұрын
Thalapathy 👍🏻👍🏻
@anthonyd9712
@anthonyd9712 5 ай бұрын
Superb Boss♥️⭐ Thalapathy Vijay FANS. Base. World wide ⭐♥️♥️
@MOBILESHORTZ
@MOBILESHORTZ 5 ай бұрын
Goosebumps🔥
@jdmaster2255
@jdmaster2255 5 ай бұрын
നേരിൽ കണ്ടു 🥹❤️
@adwaith.ud.777
@adwaith.ud.777 5 ай бұрын
Vijay anna❤️our Thalapathy❤‍🔥
@FRQ.lovebeal
@FRQ.lovebeal 5 ай бұрын
*king ദളപതി 🔥🔥*
@shamna2644
@shamna2644 5 ай бұрын
Vijay Annan Uiyr an ❤❤❤❤
@prasannaleo002
@prasannaleo002 5 ай бұрын
The Way he respects the fans is good...
@user-rr1ky8me5t
@user-rr1ky8me5t 5 ай бұрын
Thalapathy....👑💎🐐🛐
@dibudasvlogs
@dibudasvlogs 5 ай бұрын
Thalapathy Vijay ❤️🔥🔥🔥
@sreeju_vfc
@sreeju_vfc 5 ай бұрын
The king is arrived for revisiting his kingdom 🔥🔥
@sujarajan1728
@sujarajan1728 5 ай бұрын
ഐ ലൗ വിജയ് Anna 💕💕💕💕💕
@KingSlair333
@KingSlair333 5 ай бұрын
The one and only King 👑 Thalapathy 🔥🔥🔥
@Shaifalsaif
@Shaifalsaif 5 ай бұрын
Thalapathi❤🔥
@MOVIETIPS-if6po
@MOVIETIPS-if6po 5 ай бұрын
Thalapathy vijay uyir❤❤
@Beastycutz
@Beastycutz 5 ай бұрын
Tamil nadu or kerala thalapathy is our thalapathy ❤🔥
@edit6034
@edit6034 5 ай бұрын
Thalapathy 💯 power
@bikemuthappan
@bikemuthappan 5 ай бұрын
thalapathy vijay annan♥️
@karthikkp5631
@karthikkp5631 5 ай бұрын
Thalapathi VIJAY ❤❤🔥
@sajidsajidhasa4282
@sajidsajidhasa4282 5 ай бұрын
❤❤❤❤❤❤❤ Vijay 👍🥰🥰
@masterwick3327
@masterwick3327 5 ай бұрын
❤❤❤
@abhijiths1575
@abhijiths1575 5 ай бұрын
Thalapathy vijay❤❤❤
@ManuDevasya
@ManuDevasya 5 ай бұрын
അള്ളാഹ്‌ അക്ബർ... ഇങ്ങനെ ഒരു ഓരിയിടൽ നിങ്ങളുടെ ഗ്രാമത്തിലോ, പരിസരത്തോ കേൾക്കുന്നുണ്ടെങ്കിൽ ഓർക്കുക.. ഒരു അക്രമി നിങ്ങളുടെ അരുകിൽ, ഗ്രാമത്തിലോ ഉണ്ടു.,. (തെളിവു : ഖുറാൻ, ഹദ്ദിസ്സ്‌ )
@Moon-light-160
@Moon-light-160 5 ай бұрын
❤️❤️❤️❤️🔥
@damzvlogz4829
@damzvlogz4829 5 ай бұрын
Adopted son of Kerala 💥
@vision6005
@vision6005 5 ай бұрын
ഇവരൊക്കെ തിരഞ്ഞെടുക്കപ്പെട്ടാൽ മലയാളികളെ മറക്കാതിരുന്നാൽ മതി. ഒരു മുല്ലപ്പെരിയാർ കൊണ്ട് ലക്ഷക്കണക്കിന് പേർ ഭയപ്പാടിൽ ജീവിക്കുന്നു.
@Manuvlogs5030
@Manuvlogs5030 5 ай бұрын
Appo Puli movie avidey shoot cheyithe Keralathil alle
@dewdropzzz3719
@dewdropzzz3719 5 ай бұрын
Tamiladanina kuttam parayunna malalaylies😂
@DeepeshDm
@DeepeshDm 5 ай бұрын
Tamil Nadu and Kerala is equal to elder and younger brothers... 👍
@edit6034
@edit6034 5 ай бұрын
Kerala police onn viyarkkum thalapathy povunna vere💯 brand thalapathy 🔥
@jamesjames-or9bz
@jamesjames-or9bz 5 ай бұрын
Thalapathy👑🐐❤️
@Inspector_Balram.
@Inspector_Balram. 5 ай бұрын
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയോട് ഞൻ ചോദിച്ചു എന്താണ് തന്റെ അവസാനത്തെ ആഗ്രമെന്ന്? വളരെ ക്ഷീണിതനായി കാണപ്പെട്ട ആ പ്രതി നെഞ്ച് പൊട്ടുന്ന വേദനയിൽ എന്നോട് പറഞ്ഞു രണ്ട് കുറ്റി പുട്ടും ഒരു പ്ലേറ്റ് കടലക്കറിയും എന്ന് മറുപടി കേട്ടതും എന്റെ ചങ്ക് തകർന്നു പോയി ഉടനെ ഞാൻ പ്രതിയുടെ കുറ്റം പുനഃ പരിശോധിക്കാൻ ഉത്തരവിട്ടു അപ്പോഴാണ് ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞത് പുട്ടിനിടയിൽ തേങ്ങ ഇടാൻ ഇല്ലാത്തതിനാൽ അയൽവാസിയായ പ്രമാണിയുടെ തെങ്ങിൽ ചോദിക്കാതെ കയറിയതിനാണ് അന്ന് കേസ് ഫയൽ ചെയ്തത് ഏകദേശം 5 വർഷം നീണ്ട വിചാരണയിൽ ആണ് ജീവപര്യന്തം വിധിക്കപ്പെട്ടത്..... കേസ് പുനഃപരിശോദിച്ച്‌ പ്രതിയെ വെറുതെ വിടാനും എല്ലാമാസവും രണ്ടാം തിയ്യതി പുട്ടും കടലയും തിന്നാനുള്ള സംവിധാനം ഒരുക്കാനും ഉത്തരവിട്ടു..... ജീവിതത്തിലെ മറക്കാത്തൊരു അനുഭവം നിങ്ങളോടും പങ്കുവെക്കണം എന്ന് കരുതി........
@user-cd3lq4ky2s
@user-cd3lq4ky2s 5 ай бұрын
❤❤❤❤❤❤❤thalapathy uyire ❤❤❤❤❤❤❤
@jebin0762
@jebin0762 5 ай бұрын
Most celebrated actor thalapathy❤
@aneess291
@aneess291 5 ай бұрын
The brand Dr.thalapathy vijay
@silpaselvakumar4610
@silpaselvakumar4610 5 ай бұрын
@anuanu560
@anuanu560 5 ай бұрын
Thalapathy🎉 Kerala fans pever🫵
@nanduc.j2724
@nanduc.j2724 5 ай бұрын
Thalapathy ❤❤❤❤kerala kotta
@abdul0473
@abdul0473 5 ай бұрын
2015 വിജയുടെ പുലി എന്ന സിനിമ വാഗമണ്ണിൽ ആണ് സിനിമ ഷൂട്ട് ചെയ്തത് അന്ന് വിജയ് ഉണ്ടായിരുന്നു
@HealthMoneyPeace
@HealthMoneyPeace 5 ай бұрын
Vijay ❤
@LEOKING56-lq2fd
@LEOKING56-lq2fd 5 ай бұрын
Vijay l love you 💞❤❤
@santhoshjose582
@santhoshjose582 5 ай бұрын
മിക്കവാറും അടുത്ത പൊതുജന പരിപാടിക്ക് ആളെ കൂട്ടാൻ വിജയ് ne വിജയൻ വിലയ്ക്ക് വാങ്ങുമോ എന്ന് സംശയം ഉണ്ട് 😂😂❤
@CIA-MASTER
@CIA-MASTER 5 ай бұрын
Anna fans 💯❤
@fttalker593
@fttalker593 5 ай бұрын
Therikkk vannitund❤
@sudheesh513
@sudheesh513 5 ай бұрын
Vijay anna❤
@b.sharukkhanbsc435
@b.sharukkhanbsc435 5 ай бұрын
ThalapathY ⭐️🔥
@user-barathamuslim
@user-barathamuslim 5 ай бұрын
ഒരു സിനിമാ നടൻ എന്നാൽ കൊപ്രായം കാട്ടി കാശുണ്ടാക്കുന്ന ഒരു സാധാരണ മനുഷ്യനിൽ കവിഞ്ഞ് ഒന്നുമല്ല എന്ന് ജനങ്ങൾ എന്ന് മനസ്സിലാക്കുന്നോ അന്ന് നന്നാകും നാട്. വിദ്യാഭ്യാസം ഉണ്ടായിട്ടും ജനങ്ങൾ ഇത്ര അതപതിച്ച കാലഘട്ടം.......
@subilubhasi
@subilubhasi 5 ай бұрын
കാശുണ്ടാക്കുന്നുണ്ടേ..? ഇയ്യാൽ കോപ്രായം കാണിച്ചു എത്ര ഉണ്ടാക്കാൻ പറ്റും എന്ന് നോക്ക്. ഈ മുടിഞ്ഞ നാട്ടിൽ മൂഞ്ചി ജീവിക്കുമ്പോൾ ആകെ ചിലർക്ക് ആശ്വാസം സിനിമകളാണ്. അഴിമതി ഭരണം, പ്രതികരണ ശേഷി ഇല്ലാത്ത പ്രതിപക്ഷം പിന്നെ കുറെ വർഗീയ ടീമ്സ്. അത് ശെരിയാക്കാൻ നോക്ക്. വ്യെക്തി പൂജക്ക്‌ എതിര് തന്നെയാണ് ഞാൻ. എന്നാലും വല്യ കാര്യങ്ങൾ ഒരുപാട് ഉണ്ട്.
@sujithsujith4148
@sujithsujith4148 5 ай бұрын
Onnu podey
@user-barathamuslim
@user-barathamuslim 5 ай бұрын
@@sujithsujith4148 നിന്നെ പോലത്തവൻ തന്നെയാണ് അയാളുടെ പിന്നാലെ വേഗം ചെല്ല്....
@SC-AbhinavBR
@SC-AbhinavBR 5 ай бұрын
Eda ninte thantheye evda arum mind cheyunnila po chaavu plzzz
@Thorappan507
@Thorappan507 5 ай бұрын
@@SC-AbhinavBR vijay ninta thantha onnum allallo
@lal_efx
@lal_efx 5 ай бұрын
Thalapathy kandu❤
@SuryaSurya-bi4ik
@SuryaSurya-bi4ik 5 ай бұрын
Love you anna ❤❤❤❤❤
@anandup1416
@anandup1416 5 ай бұрын
ദളപതി ❤❤
@NaTh18108
@NaTh18108 5 ай бұрын
king king❤
@Marvan-zr4bb
@Marvan-zr4bb 5 ай бұрын
Dhathupthran ayi ppyille👍😏🔥
@sijinmathew3165
@sijinmathew3165 5 ай бұрын
🔥
@vishnuif1498
@vishnuif1498 5 ай бұрын
thalapathy
@Chandhuru17-lz9sr
@Chandhuru17-lz9sr 5 ай бұрын
Ada gommala ahh..💥💥..carr😅
@SUJITH_369
@SUJITH_369 5 ай бұрын
😍🔥🔥🔥
@mrvishnu359
@mrvishnu359 5 ай бұрын
My dreams vijay sir movie director
@user-op8nr5ko1l
@user-op8nr5ko1l 5 ай бұрын
തിരുവനന്തപുരം അല്ലേ വന്നുള്ളൂ. ഞങ്ങൾ ബാക്കി ജില്ലകാർ 23 ന് മുന്നേ തിരുവനന്തപുരം വന്നിരിക്കും. പോകു വരെ ആൾകൂട്ടം ഇങ്ങനെ തന്നെ ആവും
@syamlalamz5014
@syamlalamz5014 5 ай бұрын
thalapathy vijay
@ilnebibob
@ilnebibob 5 ай бұрын
Unemployment is a serious crisis..
@abelsunu8822
@abelsunu8822 5 ай бұрын
അത് കൊണ്ട് ആണല്ലോ നീ ഇവിടെ കമന്റ്‌ ഇട്ട് ഇരിക്കുന്നത് 🤣
@ambadencyriac6916
@ambadencyriac6916 5 ай бұрын
❤️❤️❤️💪💪💪
@PRADEEPCK-ht4ge
@PRADEEPCK-ht4ge 5 ай бұрын
🔥❤️
@soumyapratheep5588
@soumyapratheep5588 5 ай бұрын
Inganeyano aradhikkunnath.. kashtam
@Maneesh_m
@Maneesh_m 5 ай бұрын
വിജയ് കേരളത്തിൽ ഇത് മുന്നേയും ഫിലിം ഷൂട്ടിനു വന്നിട്ടുണ്ടു വേലായുധം movie. കൊച്ചി കലൂർ സ്റ്റേഡിയം😄
@RahulthanuRahulthanu
@RahulthanuRahulthanu 5 ай бұрын
Thalabathi uyir
@user-sz9me3sj8b
@user-sz9me3sj8b 5 ай бұрын
ലാസ്റ്റ് വിജയ് കേരളത്തിൽ വന്നത് 14 വർഷം മുമ്പല്ല തെരി സിനിമ കേരളത്തിൽ ആയിരുന്നു
@GooGly22
@GooGly22 5 ай бұрын
🔥🔥🔥🔥
@LEOKING56-lq2fd
@LEOKING56-lq2fd 5 ай бұрын
❤❤❤❤❤😊😊
@anandarvin7988
@anandarvin7988 5 ай бұрын
❤️❤️👏
@KarikalanKari-df6zj
@KarikalanKari-df6zj 5 ай бұрын
💥💥💥💥💥
@user-kj8ku6gv5x
@user-kj8ku6gv5x 5 ай бұрын
Pinnala,😊😊njangulade annan istimilthavar aarumilla😊
@Myworld23456
@Myworld23456 5 ай бұрын
best kanna best
@Rdx.03
@Rdx.03 5 ай бұрын
താനാ സേന്ത കൂട്ടം 🔥
@periyasamycarbentar5205
@periyasamycarbentar5205 5 ай бұрын
என்றென்றும் தளபதி ரசிகன் ❤❤❤❤❤❤❤❤❤❤❤❤
MY DREEMS⚘️⚘️ is live
MY DREEMS⚘️⚘️
Рет қаралды 345
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 935 М.
Modus males sekolah
00:14
fitrop
Рет қаралды 15 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 16 МЛН
pawan kalyan
1:35
ss
Рет қаралды 8 М.
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 935 М.