കേരളത്തില ഏറ്റവും വലിയ നാട്ടു ഗോശാല | ആദായവും ആനന്ദവും നല്കുന്ന നാടൻ പശുക്കൾ | Haritham Sundaram 370

  Рет қаралды 39,530

Kaumudy

Kaumudy

2 жыл бұрын

Dangerous toxins and chemicals in our food are ruining our health and destroying the planet. Organic farming is the only way we can keep our food clean and our earth green. Haritham Sundaram aims to promote and encourage people to return to nature in their farming practices. On the show, an organic farming expert speaks about various types of organic farming - agriculture, poultry, fisheries etc.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#harithamsundaram #Goshala #AmbadiGoshala

Пікірлер: 35
@logomedia4895
@logomedia4895 2 жыл бұрын
ഏഴുമറ്റൂർ ദേശം ലോകത്തിന്റെ മുൻപിൽ എത്തിച്ച ഗോശാല ❤
@nithinmohan7813
@nithinmohan7813 2 жыл бұрын
അഭിനന്ദനങ്ങൾ, നാടിന്റെ ഭാവി ഇതുപോലെ ഉള്ള കർഷകരിലാണ്. ആശംസകൾ, പുതിയ നാടൻ പശുവളർത്തുന്നവർക്കായി സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണം. ഈ അഭിപ്രായം ഉള്ളവർ ശക്തമായ അഭിപ്രായം എഴുതി നാടിന്റെ ഭാവി നന്നാക്കാൻ മുന്നിട്ടിറങ്ങണം 🙏🙏🙏
@vinodkumarpraghav
@vinodkumarpraghav 2 жыл бұрын
പ്രിയ അവതാരകൻ അദ്ദേഹത്തിന് പറയാൻ അവസരം കൊടുക്കണം
@suseeladevinr
@suseeladevinr 2 жыл бұрын
അത്ഭുതം തന്നെ. അജയകുമാറിന് അഭിനന്ദനങ്ങൾ. ഈ വേറിട്ട വഴി അദേഹത്തിനെ വ്യത്യസ്തനാക്കുന്നു.. പലതിലും അജയകുമാർ കഴിവുതെളിയിച്ചിട്ടുണ്ടെങ്കിലും ഈ ഒരു സംരഭം എടുത്തു പറയേണ്ടതു തന്നെ . അവതരണവും പ്രശംസനീയമാണ്.
@A4agrotech
@A4agrotech 2 жыл бұрын
കാങ്കയം എന്ന് പറഞ്ഞ് കാണിച്ചത് പുലികുളം ആണ് അതുപോലെ കപിലയെ കാണിച്ചത് കപിലയല്ല .ഈസംരഭത്തിന് ആശംസകൾ
@aneeshkaz1528
@aneeshkaz1528 2 жыл бұрын
Great man🙏🙏🙏
@gopakumarp.s.7873
@gopakumarp.s.7873 2 жыл бұрын
Great achievement. Fantastic presentation and very informative. Congratulations 🙏
@zedzone1971
@zedzone1971 Жыл бұрын
ഗിർ അതൊരു വികാരമാണ്... സ്നേഹം കൊടുത്താൽ തിരിച്ചു 100% തിരിച്ചു തരും 🥰
@kpcspillai8430
@kpcspillai8430 2 жыл бұрын
The effort of Ajayakumar in devoloping a good cow farm at Ezhumattoor in Pathanamthitta dst is admireable.... I think both centraland state government should patronise this noble effort of Ajaykumar...Perhaps similar vow farms will help revive our tradional life style which is a history now... More than 400 cows and bulls of selected breed like vechur etc are quiye attractive aspect ofthis vow farm
@renjithr4187
@renjithr4187 2 жыл бұрын
Nalla knowledge ulla Ajay Kumar chettan ❤️❤️❤️
@kailathviswanathan4765
@kailathviswanathan4765 2 жыл бұрын
very good
@mithunashokpashokp9641
@mithunashokpashokp9641 2 жыл бұрын
Thanks sir
@mithunashokpashokp9641
@mithunashokpashokp9641 2 жыл бұрын
Good Team work
@royvarughese7414
@royvarughese7414 2 жыл бұрын
എല്ലാ ആശംസകളും നേരുന്നു നല്ലതായി പുരോഗമിക്കട്ടെ എഴുമറ്റൂർ എൻ്റെ ദേശം ഗ്രൂപ്പ് അഡ്മിൻ റോയി
@balagopalv3214
@balagopalv3214 2 жыл бұрын
👌👌👌
@jayasreethankachan4
@jayasreethankachan4 2 жыл бұрын
👍
@tharasats5232
@tharasats5232 2 жыл бұрын
In USA agriculture is incorporated into school and even have animals including cows, pigs, chicken etc taken care, shown at fairs conducted at district, state and national level
@midhunkm1596
@midhunkm1596 2 жыл бұрын
👍👍
@shahirsalahudeen9635
@shahirsalahudeen9635 Жыл бұрын
Ajay Kumar Ur superrrrrrrrrrrrrrrrrrrrrrrrrrr
@RKV8527
@RKV8527 Жыл бұрын
@mrs_X_bee_
@mrs_X_bee_ 2 жыл бұрын
🤗🤗🤗
@arunchandranshailaja
@arunchandranshailaja 2 жыл бұрын
ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും.
@TravelBro
@TravelBro 2 жыл бұрын
പറഞ്ഞത് അമൃത ധ്യാര എഴുതി വെച്ചിരിക്കുന്നത് അമ്പാടി ?
@binuvs7401
@binuvs7401 2 жыл бұрын
Rathi bull ente kayyil undaayirunnu.. koduthu poyi .. eni oru calf undu
@RKV8527
@RKV8527 Жыл бұрын
Start A2 milk , cooperative society ❤
@binoybaby8150
@binoybaby8150 2 жыл бұрын
Mooku kuthitillaaa ❤ Kalakyu matram
@lallal3355
@lallal3355 Жыл бұрын
Oru pasuvine kittumo
@josephthomas3059
@josephthomas3059 2 жыл бұрын
Oru vechoor pasuvine kodukkanundo ?
@backer6740
@backer6740 Жыл бұрын
അവതാരകൻ വാചകടി കുറച്ച് കാര്യങ്ങൾ പറഞ്ഞാൽ നന്നായിരുന്നു
@rajeevomkar354
@rajeevomkar354 2 жыл бұрын
നാടൻ പശു വളർത്തുന്ന ആൾക്കാർക്ക് സാമ്പത്തികമായി നഷ്ടങ്ങൾ മാത്രമേ ഉണ്ടാവൂ പക്ഷേ നമ്മുടെ പുതിയ തലമുറയ്ക്ക് ആരോഗ്യം ഉണ്ടാവണമെങ്കിൽ മായമില്ലാത്ത ഭക്ഷണം കഴിക്കണം പക്ഷേ നിർഭാഗ്യവശാൽ കേരളത്തിൽ അത് സാധ്യമല്ല ഇവിടുത്തെ ആരോഗ്യവകുപ്പും വെറും നോക്കുകുത്തികൾ ആണ് നമ്മൾ കടയിൽ നിന്നും വാങ്ങിക്കുന്ന ഭക്ഷണസാധനങ്ങൾ പൂർണമായും മായം ചേർത്തതാണ്
@prasanthchandranvr1907
@prasanthchandranvr1907 2 жыл бұрын
ഞാൻ ചോദിച്ചിട്ട് ഇത് വരെ എനിക്കു ഒരു പശുനേ തന്നില്ല 😪😪
@zedzone1971
@zedzone1971 Жыл бұрын
വടകര കുള്ളൻ പശുവിനെ സംരക്ഷിക്കൂ 😌
@abinjoy1663
@abinjoy1663 Жыл бұрын
ഇത്രേം പശുക്കളെ അതും പണിക്കാരെ വെച്ച്, ഒരു ലാഭവും ഇല്ല. നഷ്ട്ടം മാത്രം, ആളു ഒരു ബിസിനസ് കാരനും
@sreehari6193
@sreehari6193 2 жыл бұрын
👌👌👌
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
Bringing Back Bella 🐶
0:16
watchmylegos
Рет қаралды 8 МЛН
Пёсик-помощник 😂
0:46
Фрайд
Рет қаралды 1,1 МЛН
Маня кушает 😂
0:15
Анджилиша
Рет қаралды 1,2 МЛН
КАК ИЗМЕНИЛАСЬ РИВИ А4
0:45
РЕБРО
Рет қаралды 4,4 МЛН
Заражённые Собаки! 🤯
0:31
ШОК
Рет қаралды 3 МЛН