ഞാൻ പോയിട്ടുണ്ട് സൂപ്പർ ആണ് ഒരുപാട് കളക്ഷൻ ഉണ്ട് നടന്നാലും തീരില്ല. പോട്ട് റേറ്റ് വളരെ കുറവാണ്
@rithasabu655924 күн бұрын
വളരെ ഉപകാരമുള്ള വീഡിയോ ഇത്ര വില കുറവിൽ ചെടികളും അനുബന്ധ വസ്തുക്കളും കിട്ടുന്ന സ്ഥലങ്ങൾ കേരളത്തിൽ ഉണ്ടാവില്ലായിരിക്കും Thank you so much waiting for the next video