കേരളത്തിലെ ഏറ്റവും വലിയ Indian Dogs Collection |Indian dogs|Rajapalaym |dog kennel kerala |dog farm

  Рет қаралды 640,618

LEAFY 'S WORLD

LEAFY 'S WORLD

Күн бұрын

Пікірлер: 809
@arunantony9065
@arunantony9065 3 жыл бұрын
അയ്യോ പുള്ളിടെ മകൾ ആയിരുന്നു അല്ലെ... ബ്രിഡർമാരിലെ mamootty...
@baijutc9176
@baijutc9176 3 жыл бұрын
ജാഡയില്ലാതെയുള്ള നാടൻ നായക്കളെക്കുറിച്ചുള്ള 'സൂപ്പർ വിവരണത്തിനു് ബിജുവിന് ഒരായിരം നന്ദി
@dogtrainingsuraksha2129
@dogtrainingsuraksha2129 3 жыл бұрын
വളരെ നല്ല മനസ്സുള്ള ഒരു നല്ല ബ്രിഡർ ,ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🙏🙏🙏🙏🙏💕💕💕💕
@leafysworld4186
@leafysworld4186 3 жыл бұрын
❤️
@Rakpro103
@Rakpro103 3 жыл бұрын
ഡേയ് നീ laze midea കാണാറില്ലേ...
@shootpointentertainments5864
@shootpointentertainments5864 3 жыл бұрын
@@eltonkaliyengara7843 😂🤣
@nittodevasia283
@nittodevasia283 3 жыл бұрын
എൻ്റെ പോന്നു ചേട്ടാ മലയൻ വങ്ങിയപ്പോ നടൻ ഡോഗ് കുട്ടിയെ അനു തന്നതു, എന്നാ പറയാനാ നല്ല പണി കിട്ടി
@nittodevasia283
@nittodevasia283 3 жыл бұрын
Epo 6 months ayi nail ഒന്നും ഇല്ലാ നടൻ ഡോഗ് കുട്ടി അന് പണി തന്നു, ക്യാഷ് പോയത് പോട്ടെ cheating alle
@gazi6630
@gazi6630 3 жыл бұрын
എന്നെ പോലെ നടൻനായ്ക്കളെ ഇഷ്ടപെടുന്നവർക്ക് ബിജുചേട്ടനെ പോലെയുള്ളവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല, ഞാൻ മുൻപൊരു ചാനലിൽ ഇങ്ങേരുടെ വിഡിയോ കണ്ടിരുന്നു, എന്നാലും ഈ ചാനലിലെ ഈ വീഡിയോയും ഞാൻ മൊത്തമായി കണ്ടു, ഇനിയും അറിയപ്പെടാതെ പോയ ഇന്ത്യൻ ഡോഗ്സിനെ അദ്ദേഹത്തിന് കണ്ടെത്താൻ സാധിക്കട്ടെ, 🙏🙏🙏 നല്ല ഇന്റർവ്യൂ.👌👌 ഈ ചാനലിന്റെ ബ്രോയ്ക്കും ഒരായിരം നന്ദി 👌🌹👍
@leafysworld4186
@leafysworld4186 3 жыл бұрын
😍
@sandhyacs7547
@sandhyacs7547 3 жыл бұрын
Nadan dog pever
@zenjm6496
@zenjm6496 3 жыл бұрын
എന്നതാണോ എന്തോ. ചില പട്ടികളെ കണ്ടിട്ടു ക്രോസ്സ് പോലെ ഉൻഡ്. ആ ചെങ്കോട്ടയും അവസാനം കാണിച്ച് ആ ഡാഷ് പോലത്തെ പട്ടിയും ക്രോസ്സ് ആണ് എന്നു തോന്നുന്നു.
@enthumcheyyumsuperman587
@enthumcheyyumsuperman587 3 жыл бұрын
കൊമ്പൈ ഡോഗിനെ കുറിച്ച് ഒരു video ചെയ്യുവോ ???
@abin2thosth
@abin2thosth 3 жыл бұрын
ഏതായാലും ചെങ്കോട്ട നായുടെ breeding ചേട്ടൻ തുടങ്ങുന്നത് നന്നായി. ധാരാളം ആവശ്യക്കാർ വരും തീർച്ചയാണ്🥰
@zenjm6496
@zenjm6496 3 жыл бұрын
അവനെ കണ്ടിട്ടു ഒരു ജർമൻ ലുക്ക്. ഇന്ത്യന് ആണെന്ന് കണ്ടാല് പറയില്ല.
@pramodambili8721
@pramodambili8721 2 жыл бұрын
Sathyam
@ajithsivadas9566
@ajithsivadas9566 3 жыл бұрын
വളരെ നല്ല മനസ്സുള്ളവർ. ഉദ്ദ്യമം കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ. എന്തായാലും തെരുവ് നായകളുടെ വന്ധികരണത്തിന് പിന്നിൽ തനത് വർഗ്ഗങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ഒരു ഗൂഢ ബിസിനസ് തന്ത്രമുണ്ടോയെന്നു ഒരു സംശയം ഇല്ലാതില്ല.
@joshith7509
@joshith7509 3 жыл бұрын
ഇത്ര ഒക്കെ indian breed undayino🤩💥
@ലങ്കാധിപതിരാവണൻ-റ1ള
@ലങ്കാധിപതിരാവണൻ-റ1ള 3 жыл бұрын
Ettavum kooduthal support cheyyenda ivarayanu.....
@leafysworld4186
@leafysworld4186 3 жыл бұрын
😇
@onemansvoicetn4989
@onemansvoicetn4989 3 жыл бұрын
Rajapalayam lovers ♥️💞♥️
@exploremachanz8478
@exploremachanz8478 3 жыл бұрын
കെട്ടിവലിക്കുകയും തല്ലിക്കൊല്ലുകയും ചെയുന്ന ഈ കാലത്ത്. ഇത് കണ്ടപ്പോ വളരെ സന്തോഷം. 🙏🙏🙏
@susanjohn9007
@susanjohn9007 3 жыл бұрын
Kanni dog lovers adi like
@jinils.p.mannar1615
@jinils.p.mannar1615 3 жыл бұрын
വളരെ നല്ല ഒരു മനുഷ്യൻ.. നല്ല ഒരു ബ്രീഡർ..
@vyshakhksunil
@vyshakhksunil 9 ай бұрын
വീട്ടിൽ ഗ്രേറ്റ് ഡേനിന്റെ ഒൻപത് പപ്പിസ് ഉണ്ട് രാജപാളയം പപ്പീസ് ഉണ്ടെങ്കിൽ മാറ്റാൻ തയ്യാറുള്ളവർ പറയണേ
@sreenathsree1579
@sreenathsree1579 6 күн бұрын
Hi
@shamet666
@shamet666 3 жыл бұрын
Super♥ dogs വാങ്ങുന്നവർ ഇങ്ങേരുടെ അടുത്തൂന്നു മേടിച്ചു സഹായിക്.
@nittodevasia283
@nittodevasia283 3 жыл бұрын
അതെ ചെന്ന് കേറി കൊടുക്
@ayarottilsandeep545
@ayarottilsandeep545 3 жыл бұрын
I think Mr Biju must be given a award for protecting our heritage. Really proud of Biju sir. Amazing job. What he is dealing with is exceptional
@chuanchen9167
@chuanchen9167 Жыл бұрын
what kind of breed is this?
@ayarottilsandeep545
@ayarottilsandeep545 Жыл бұрын
@@chuanchen9167 they native indian species.... All are native dogs of India
@chuanchen9167
@chuanchen9167 Жыл бұрын
@@ayarottilsandeep545 what is the name of this breed?
@Stains_George_Benny
@Stains_George_Benny 3 жыл бұрын
ചെങ്കോട്ട നായ കാണാൻ പറ്റിയതിൽ സന്തോഷം. പറഞ്ഞു കേട്ടത് അല്ലാതെ ഇതുവരെ കണ്ടിട്ടില്ല.വംശനാശം സംഭവിച്ചു എന്ന് കരുതിയിരുന്നതാണ്. ഇന്ന് ആദ്യമായി കാണുവാൻ സാധിച്ചു.
@leafysworld4186
@leafysworld4186 3 жыл бұрын
❤️
@santhoshpjohn
@santhoshpjohn 3 жыл бұрын
ചെങ്കോട്ട area ഇഷ്ടം പോലെ ഉണ്ട്
@noahgeorge5341
@noahgeorge5341 3 жыл бұрын
നാടൻ നായകളെ ബ്രീഡ് ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കൂ...
@San_tiagooz
@San_tiagooz 3 жыл бұрын
രാജ പലയത്തിന്റെ റേറ്റ് എത്ര
@vysakhkrishnan559
@vysakhkrishnan559 3 жыл бұрын
നല്ലൊരു മൃഗസ്നേഹി ❤️
@leafysworld4186
@leafysworld4186 3 жыл бұрын
😇
@remya.remya.p.r1175
@remya.remya.p.r1175 3 жыл бұрын
നിങ്ങളുടെ മൊബൈൽ nbr off ആണ് ഞാൻ വിളിച്ചിരുന്നു
@SyamsVlog
@SyamsVlog 3 жыл бұрын
Biju chettan is a good breeder
@leafysworld4186
@leafysworld4186 3 жыл бұрын
❤️
@geothomas9269
@geothomas9269 3 жыл бұрын
@anirudhthachan5547
@anirudhthachan5547 3 жыл бұрын
വില കൂടി പറഞ്ഞാൽ കൊള രുന്നു
@aslaa851
@aslaa851 Жыл бұрын
ഈ ചെങ്കോട്ട നായ ഞങ്ങളുടെ വീടിന്റെ അടുത്ത് പ്രസവിച്ചിട്ട് ഉണ്ട്
@kannannairnair2248
@kannannairnair2248 6 ай бұрын
പത്രത്തിൽ ഉണ്ടായിരുന്നു
@beast236
@beast236 3 жыл бұрын
part 2 venam..bakhi ulla indian breeds inne kude kannikanam..👍👍👍
@akshayus948
@akshayus948 3 жыл бұрын
Sengottai is fake.... It's a low quality great dane brintle.... These are already extinct... I'm having the same male dog
@ch6569
@ch6569 11 ай бұрын
കുഞ്ഞൻ പട്ടിയല്ല കാപ്പിരിനായ . ചില പ്രത്യേക വർഗ്ഗക്കാരുടെ അടുത്ത് മാത്രം കാണുന്നു
@joffinjohnmathew2485
@joffinjohnmathew2485 3 жыл бұрын
Kurukante kann kozhikootil tanne 😂
@sddd2546
@sddd2546 3 жыл бұрын
😂😂
@archanachandran4875
@archanachandran4875 3 жыл бұрын
നാടന്‍ നായ് കുട്ടിയെ വേണോ തെരുവില്‍ ഉപേക്ഷിക്കാന്‍ pattanjitta ഫോൺ. തരാമോ number
@salinkrishna9690
@salinkrishna9690 3 жыл бұрын
ഇതാണ് ബ്രീഡർ❤️
@anuskrishnan7629
@anuskrishnan7629 3 жыл бұрын
പാരിയേറും പെരുമാൾ dog😍.19.00 കന്നി
@akshaynrmd4750
@akshaynrmd4750 2 жыл бұрын
സത്യം bro കറുത്ത പട്ടി ട്രെയിൻ ഇടിച്ചു മരിക്കുന്ന 😍
@RAHULVISWAN
@RAHULVISWAN 3 жыл бұрын
ഇനി വിദേശികൾ വന്നു നമ്മുടെ ബ്രീഡുകൾ വാങ്ങട്ടെ 🔥 💪🏻
@josephvelliam658
@josephvelliam658 3 жыл бұрын
വിദേശികൾ വാങ്ങിയാൽ നമുക്ക് കിട്ടാതെ വരും
@vysakhkrishnan559
@vysakhkrishnan559 3 жыл бұрын
ചെങ്കോട്ട നായയുടെ കുട്ടികൾ ഉണ്ടോ ചേട്ടാ?
@arunkumar-zo6br
@arunkumar-zo6br 3 жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം 'മനുഷ്യൻ '
@nithincbhaskar1418
@nithincbhaskar1418 3 жыл бұрын
മനുഷ്യനേക്കാൾ സ്നേഹമുള്ള ഈ ജീവികളോട് അൽപ്പം സ്നേഹവും ബഹുമാവും ആവാം. നായകൾ എന്ന് പറഞ്ഞൂടെ.
@pradeep2smiles
@pradeep2smiles 3 жыл бұрын
what you mean? Patti ennu paranjal entha problem? ath dictionaryil ulla word thanne aanu.
@sindhusindhu9109
@sindhusindhu9109 3 жыл бұрын
ചേട്ടാ തെറ്റിദ്ധരിക്കണ്ട തിരുവിതാം കുർ സൈഡ് പട്ടി എന്നാണ് പറയുന്നത് മലബാർ സൈഡ് ആൾക്കാർ നായ എന്നാണ് പറയുന്നത് ഓരോ പ്രേദേശ ഭാഷയാണ് സഹകരിക്കുക
@Om_Shivam1993
@Om_Shivam1993 3 жыл бұрын
Tamilnadu dog breeds rocking ❤️
@monupunalur
@monupunalur 3 жыл бұрын
Volakal onnu type cheyth idamo
@GeorgieMGeorge-hv6ot
@GeorgieMGeorge-hv6ot Жыл бұрын
Leafys world appus kennel ille kombai dogs inte oru video iddamo
@sabithkr6332
@sabithkr6332 3 жыл бұрын
One of the best breeder.... 🥰
@leafysworld4186
@leafysworld4186 3 жыл бұрын
👍
@Sottanpoomkavu
@Sottanpoomkavu 3 жыл бұрын
ചേട്ടന്റെ ഒരു dog training വീഡിയോ കൂടി ഇതിൽ ഉൾപ്പെടുത്തേണ്ടത് ആയിരുന്നു
@GeorgieMGeorge-hv6ot
@GeorgieMGeorge-hv6ot Жыл бұрын
Kombai dogs inte oru video appus kennel ille iddammo
@AdwaithDin777
@AdwaithDin777 3 жыл бұрын
നാടൻ നായകളോട് ഇഷ്ട്ടമുള്ള എന്നെപോലുള്ളവർക്ക് ബിജു ചേട്ടനെ പോലുള്ളവർ പ്രചോധനമാണ്. ഒരിക്കൽ ചേട്ടന്റെ വീട്ടിൽ വരാൻ ആഗ്രഹിക്കുന്നു. Rotweler, Lab, Germen Sheperd പോലുള്ള നായകൾ ഭരിക്കുന്ന നമ്മടെ വീടുകളിൽ നമ്മടെ സ്വന്തം നാടൻ നായകളെ വളർത്തേണ്ടത് അത്യാവശ്യമാണ്. ഞാനും ഇപ്പോൾ ഒരു നാടൻ നായയെ തപ്പിപ്പിടിച്ചു വളർത്തുന്നുണ്ട്. ഇത്രയധികം യജമാന സ്നേഹവും ഇമ്മ്യൂണിറ്റി പവറും വേഗതയും ആയുസും ഉള്ള നാടൻ നായകളെ ഉപേക്ഷിച്ച് വിദേശ നായകളിലേക്ക് എങ്ങനെ പോവാൻ തോന്നുന്നു !!!!!
@nittodevasia283
@nittodevasia283 3 жыл бұрын
അതൊക്കെ ശേരിയ but ഇയാൽ froud ആണ്
@AdwaithDin777
@AdwaithDin777 3 жыл бұрын
@@nittodevasia283 😯😶y
@nittodevasia283
@nittodevasia283 3 жыл бұрын
@@AdwaithDin777 എൻ്റെ അണ്ണാ മലയൻ അനെന്ന് പറഞ്ഞു നാടൻ ഡോഗ് നെ തന്നു പറ്റിച്ചു ക്യാഷ് പോയി
@tomraju5117
@tomraju5117 3 жыл бұрын
@@nittodevasia283 how much
@nittodevasia283
@nittodevasia283 3 жыл бұрын
@@tomraju5117 3500
@Archi.x002
@Archi.x002 11 ай бұрын
14:40 ഇതിനെ കാണാൻ വന്നവർ ഉണ്ടോ? 😅
@daenerystargaryen5269
@daenerystargaryen5269 3 жыл бұрын
Muyal cheviyanum..kunjan dogum Oru separate video cheyyamo
@Lyo7
@Lyo7 2 жыл бұрын
ചെങ്കോട്ടയും, രാജപാളയവും വിദേശികളെ പോലും കടത്തി വെട്ടുന്ന ഐറ്റം🔥 ആർമിയിലും, പോലീസിലും ഉപയോഗിക്കാൻ പറ്റിയ ബ്രീഡ് 👍
@johncysamuel
@johncysamuel 3 жыл бұрын
thanks❤️👍 മനസ്സിൽ നിന്നും ഒരു ബിഗ് സല്യൂട്ട് 🙏
@Om_Shivam1993
@Om_Shivam1993 2 жыл бұрын
I'm from Kanyakumari Tamil Nadu. Ithu chenkotta alla. Aah breed ipo illaa. Vamsha nasham ayi. Ithu great dan cross breed. 😂
@tvoommen4688
@tvoommen4688 3 жыл бұрын
Indian breeds (naadan) -- Menu : rice and sambaar 2 times a day. Foreign breeds -- menu : mutton biriyani 3 times a day
@music.s04
@music.s04 3 жыл бұрын
Crct
@alphonsaugustine4029
@alphonsaugustine4029 3 жыл бұрын
ബട്ട്‌ ചില നടൻ രാത്രി മിന്നാമിനുങ്ങിനെ കണ്ടാലും കൊരച്ചു ഉറക്കം കളയൂ
@johnyv.k3746
@johnyv.k3746 10 ай бұрын
ഏതൊക്കെ ബ്രീഡിൻറെ കുഞ്ഞുങ്ങളാണ് ഇപ്പോൾ വിൽപനക്കുള്ളത് ?ഏകദേശ വിലയെന്താണ് എന്നുകൂടി പറഞ്ഞാൽ ഉപകാരമായി.
@animonct
@animonct 3 жыл бұрын
ചെങ്കോട്ടയ്, കുഞ്ഞൻ പട്ടി, മുയൽ ചെവിയൻ. കിടു
@eltonkaliyengara7843
@eltonkaliyengara7843 3 жыл бұрын
Oru karyam parayan und ith pure breed alle vedikumbol noki vedicho kurach peru iveden vedichat kurkunilla chathupoi jyst paraju ennollu
@bobymathe
@bobymathe 2 жыл бұрын
ദൈവ സ്പർശം ഉള്ള മനുഷ്യൻ ദൈവം ചേട്ടനെയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ ❤😘😘
@mr_2465
@mr_2465 3 жыл бұрын
മുയൽച്ചെവിയൻ lover ❤️
@beulahmathew5105
@beulahmathew5105 3 жыл бұрын
ഇദ്ദേഹം പറയുന്ന പലകാര്യങ്ങളും തെറ്റാണ് എല്ലാം നല്ല ബ്രീഡേഴ്സ് മിനിമം 30 ദിവസം മാക്സിമം 60 ദിവസംവരെ അമ്മയുടെ പാൽ കുടിക്കുവാൻ അനുവദിക്കും. അതുപോലെതന്നെ റോയൽ canin ആരും വേവിച്ചു കൊടുക്കാറില്ല. കൊടുക്കാറില്ല... കേൾവിക്കുറവിന് പ്രധാനകാരണം ഇത് ആൽബിനോ സ് ഡോഗ് ആയതിനാലാണ്...
@samuelemjee
@samuelemjee 3 жыл бұрын
Great ,very authentic briefing and true Dog lover.
@gopalanvlogs649
@gopalanvlogs649 3 жыл бұрын
പ്ലീസ് എലവരും ഇന്ത്യൻ dogsena വളർതു 🤗❤❤❤
@binukunju1405
@binukunju1405 2 жыл бұрын
ഈ ചെക്കൻ ആള് ശരിയല്ല... അണ്ണനെ ഇന്റർവ്യൂ ചെയ്യുന്നെങ്കിലും ആ പെങ്കൊച്ചിനെ ആണ് നോട്ടം 😂😂😂
@arunradhakrishnan5268
@arunradhakrishnan5268 2 жыл бұрын
ജർമൻ ഷെപ്പേർഡ് നാടൻ ക്രോസ്സ് പപ്പി കിട്ടാൻ വല്ല ചാൻസും ഉണ്ടോ ഉണ്ടെങ്കിൽ ഒന്ന് അറിയിക്കുമോ...
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
എല്ലായ്പോഴും സ്ഥല പേര് , ജില്ല കൂടി ചേർത്തിടുക . സ്ഥലം കൃത്യമായി അറിയാൻ ആണ്. Like തരാൻ വേണ്ടിയാണ്
@nittodevasia283
@nittodevasia283 11 ай бұрын
ഇവരുടെ കയ്യിൽ നിന്നു വാങ്ങിയ ഒരു മലയൻ ഡോഗ് എൻ്റെ കയ്യിൽ ond അർകേലും വേണം എങ്കിൽ ഫ്രീ ആയിട്ട് തരാം
@sarath2514-
@sarath2514- Жыл бұрын
Chechy : എനിക്ക് ഒരു ബിസിനസ് പോലെ അല്ലാ ഈ .. ഡോഗിനെ വളർത്തുന്നത് ന്റെ പാക്ഷനാ . പുറത്ത് ഒരു ജോലിക്ക് പോകുന്നതിനേക്കായിലും നല്ലതാണ് ഈ ബിസിനസ്😑😅
@Deeepu
@Deeepu 3 жыл бұрын
Njannum Ramanathapuram Mandhai Dog anu valarthunathu ....very much loyal ,at the same time it's an agressive watch dog...Marutha Pandiar brothers had kept this Mandhai breed to safe gaurd their Fort Againt British soldiers......our indigenous dog breeds are struggling for survival .....let's put hands together to save them from extinction....Biju really deserves appreciation...👏👏
@enthumcheyyumsuperman587
@enthumcheyyumsuperman587 3 жыл бұрын
Bro e kombaiyum mandhai dogum same aanooo??. Maruthu pandyar valarthy vannathu kombai alleee ???
@Deeepu
@Deeepu 3 жыл бұрын
@@enthumcheyyumsuperman587 alla bro randum vere vere breed anu.... Characters,body ,skin , hight , aggression ellam valare vetyasam anu....
@Deeepu
@Deeepu 3 жыл бұрын
@@enthumcheyyumsuperman587 Marutha Pandiar brothers Mandai dogs anu valarthyirunnathu....
@enthumcheyyumsuperman587
@enthumcheyyumsuperman587 3 жыл бұрын
Thnku broo😍👍🏻
@arunpmani6136
@arunpmani6136 3 жыл бұрын
Mandai dogsum chenkotta dogsum same aano bro?
@AmalGeorge1423
@AmalGeorge1423 Жыл бұрын
Malayeri നായ ഒരെണ്ണം എന്റെ വീട്ടിൽ ഉണ്ട്, ⚡️, Aggresive ആണ്
@റോയൽഡോഗ്ഫുഡ്സ്എറണാകുളം
@റോയൽഡോഗ്ഫുഡ്സ്എറണാകുളം 2 жыл бұрын
എറണാകുളം ജില്ലയിൽ നായ്ക്കൾക്ക് ചിക്കൻ ഹോം ഡെലിവറി ചെയുന്നതാണ്.
@nijilharidas3203
@nijilharidas3203 Жыл бұрын
3 കിലോമീറ്റർ ശബ്ദം കേൾക്കുന്ന കുര മൈക്ക് വക്കണം ലോക തോൽവി പാർ വോയുടെ സഹയാത്രികൻ നീറ്റ് നസ് ഇല്ല വെരി ബാഡ് അനുഭവസ്ഥൻ ഞാൻ
@subeeshk5357
@subeeshk5357 4 ай бұрын
ആരും അവിടെ ചെന്ന് തല വെച്ച് കൊടുക്കരുത്, ഇവിടെ ഫുൾ ക്രോസ്സ് ബ്രീഡ് ആണ്. ഞങ്ങൾ പെട്ടതാണ്.
@sts1512
@sts1512 2 жыл бұрын
കുഞ്ഞുങ്ങളുടെ ഇനം തിരിച്ച് വിലയും പറയാമോ .....🙏😊
@venkateshvenkataramani2386
@venkateshvenkataramani2386 Жыл бұрын
People like him should be appreciated for protecting native breeds. There is one more person in Chennai who has established a farm to protect native breeds (Alangu dog farm)
@deepakmathew1270
@deepakmathew1270 3 жыл бұрын
Njan ee cheattantae aduthae ninnae patti kunjugalae vangichathaa nallaee oru manushyan oru nallaee breedrum
@Pradeep.E
@Pradeep.E 3 жыл бұрын
ചെങ്കോട്ട നായയേയും മണ്ടനായയേയും ആദ്യമായിട്ടാണ് ഒരു വീഡിയോയിൽ കാണുന്നത്!
@aswanthkrishna_np
@aswanthkrishna_np 3 жыл бұрын
Last kanicha dog google l poolum kaanunnilla😯
@adarshchandran9196
@adarshchandran9196 3 жыл бұрын
Aaa chechide mukam kandalariyam doginodulla sneham
@vinayakpnair2555
@vinayakpnair2555 3 жыл бұрын
ചെങ്കോട്ട ബ്രീഡിൽ പപ്പിക്ക് എത്ര രൂപ വരും
@4inbrothers185
@4inbrothers185 3 жыл бұрын
6k
@englishlense
@englishlense 3 жыл бұрын
Degree കാരി .. fashion അല്ല ... Passion aano ഉദേശിച്ചേ 🤣🤣🤣
@dwarrior7546
@dwarrior7546 3 жыл бұрын
Aa faaghathey faasha anganayirikkum, fhai..
@binudas5637
@binudas5637 Жыл бұрын
ഇദ്ദേഹത്തിനെ കുറേ വിളിച്ചു. കാൾ എടുക്കുന്നില്ല
@bottleartist9068
@bottleartist9068 Жыл бұрын
ഉപേക്ഷിക്കാൻ താല്പര്യം ഇല്ല വളർത്താൻ താല്പര്യം ഉണ്ട് പക്ഷേ വാങ്ങാൻ കാശ് ഇല്ല
@prijithgopalakrishnan3222
@prijithgopalakrishnan3222 3 жыл бұрын
Ithanu oru Real Dog lover ❤️
@jithusopanam6293
@jithusopanam6293 Жыл бұрын
NEED Rajapalayam stud service.. @ kollam
@ryanrbose289
@ryanrbose289 3 жыл бұрын
Bro, ee video kandappo oru karyam urappayi (I don't know much about Indian Breeds but... now I know some) Indiayil Breeds und kidilan Breeds... Love it!
@vinnysudheermako
@vinnysudheermako 2 жыл бұрын
Go VEGAN 🌱 Sulae Makla. Watch these below Documentaries to know more about VEGAN. 1. Dominion 2. Earthlings 3. Cowspiracy 4. Game Changers 5. Forkes over Knives 6. What the Health 7. Seaspiracy 8. The End of Meat 9. Eating you Alive 10. H.O.P.E ....
@ajeeshaji5235
@ajeeshaji5235 3 жыл бұрын
Ok but Biju chettante numberil vilichitt switched off ennanu reply..... Oru Indian dog ine vangan alude vere contact details undo?
@User123-b2u
@User123-b2u 3 жыл бұрын
Bhayankara respect eee chettonodu.. God bless you and your family 👪🙏❤
@suhasnl1869
@suhasnl1869 3 жыл бұрын
Chenkotta 😍
@cavinwanderlust9708
@cavinwanderlust9708 3 жыл бұрын
Ramanathapuram Mandai dog has a big and heavy head size. Try to get heavy size dog
@gaanamojo1346
@gaanamojo1346 3 жыл бұрын
Price chodhikkan buthi muttundo
@rajithajr124
@rajithajr124 3 жыл бұрын
ഇത്രയധികം ഇന്ത്യൻ ഇനങ്ങൾ ഉണ്ടെന്നത് എനിക്ക് പുതിയ അറിവാണ്..!! അദ്ദേഹത്തിന്റെ ഉദ്യമത്തിനു സ്നേഹാഭിവാദ്യങ്ങൾ!!! നാടൻ നായ്ക്കൾ തെരുവിലേറിയപ്പെടുകയും വിദേശികൾ അരങ്ങു വാഴുകയും ചെയ്യുന്നതിൽ വല്ലാത്ത അസ്വസ്ഥത തോന്നും എപ്പോഴും...ഇങ്ങനൊരു വ്യക്തിത്വത്തെ അറിയാൻ സാധിച്ചതിൽ അതിയായ സന്തോഷം!!!💐
@SYML0G753K
@SYML0G753K 3 жыл бұрын
മലയൻ 🔥😍
@binilkc5521
@binilkc5521 3 жыл бұрын
മുയൽ ചെവിയൻ അതിന്റെ കുട്ടിയേ കിട്ടുമോ
@mmmssbb23
@mmmssbb23 3 жыл бұрын
Muyalcheviyan അടിപൊളി
@vineethvs8248
@vineethvs8248 3 жыл бұрын
കുട്ടികളുടെ വില കൂടി പറയേണ്ടതായിരുന്നു
@shehina.s8762
@shehina.s8762 Жыл бұрын
മലയൻ മാത്രം ഒരു വീഡിയോ ചെയ്യൂ 🙏
@pradeepardor1616
@pradeepardor1616 Жыл бұрын
രാജപാളയം കുട്ടി ഉണ്ടോ എത്രയാണ് ചാർജ്
@jayK914
@jayK914 3 жыл бұрын
Chenkotta dog 🔥🔥... Breeding nannayi nadan kooduthal puppies undakate❤️
@DatW32
@DatW32 2 жыл бұрын
ഉമ്പൽ ആകും അനുഭവം guruuu
@dogtrainingsuraksha2129
@dogtrainingsuraksha2129 2 жыл бұрын
Bro, anth patty??
@nittodevasia283
@nittodevasia283 Жыл бұрын
Athe enik Pani kittiyatha
@nittodevasia283
@nittodevasia283 Жыл бұрын
Oombi അളിയാ ഞാൻ
@kingsreeraj
@kingsreeraj 3 жыл бұрын
Chettan kidu anetto. Ingane ulla rare Indian breed oke samrakshich valarthunna ningale pole ulla alukal kooduthal varanam. Government support koodi kodukkanam. Ith okke nalla varumana margam koode anu nadinu.
@NivethN-i2d
@NivethN-i2d Жыл бұрын
ബ്രീഡറുടെ കോൺടാക്ട് നമ്പർ കിട്ടുവോ
@michaeljissbaby3823
@michaeljissbaby3823 3 жыл бұрын
Hello..etta I have one dog she is suffering. Her eye problem..her eye becomes white and swelling also..do u have any good doctors for..this problem please inform me..
@carpediem3325
@carpediem3325 3 жыл бұрын
എല്ലാം വെച്ചിട്ടു നമ്മുടെ ബുള്ളി കുട്ടനെ കൂട്ടത്തതു മോശം ആയി പോയി 😁
@leafysworld4186
@leafysworld4186 3 жыл бұрын
😂
@Biji-nc8hy
@Biji-nc8hy 3 жыл бұрын
Bro combai dog vedio edina
@devu3657
@devu3657 2 жыл бұрын
Keralathile nalayinamnadandogine parichayapeduthu
Ozoda - Lada ( Ko’k jiguli 2 )
06:07
Ozoda
Рет қаралды 16 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 13 МЛН
Dog Home || Zara Angels Villah
36:45
Vickies Greeny
Рет қаралды 2,5 МЛН
Ozoda - Lada ( Ko’k jiguli 2 )
06:07
Ozoda
Рет қаралды 16 МЛН