കേരളത്തിലെ ആദ്യത്തെ ആൺ ദമ്പതികൾ എല്ലാം തുറന്നു പറയുന്നു | Kerala's First Gay wedding Couples

  Рет қаралды 1,145,549

The Journalist

The Journalist

4 жыл бұрын

#KearalaNews #ImmediateNewsKerala
കേരളത്തിലെ ആദ്യത്തെ ആൺ ദമ്പതികൾ എല്ലാം തുറന്നു പറയുന്നു | Kerala's First Gay wedding Couples Sonu and Nikesh | Immediate News Kerala

Пікірлер: 4 400
@soul-2255
@soul-2255 4 жыл бұрын
*രണ്ട് പെൺകുട്ടികൾ രക്ഷപെട്ടന്നു അഭിപ്രായം ഉള്ളവർ ലൈക്ക്*
@varunpunnala9034
@varunpunnala9034 4 жыл бұрын
നാല് പേരുടെ ജിവിതം ആണ് രക്ഷ ആയത്.ഇവർ രണ്ട് പേരും തുറന്ന് പറയാതെ രണ്ട് പെൺക്കുട്ടീകളെ കെട്ടി എങ്കിൽ ഇവരുടെ നാല് പേരുടെ ജീവിതവും നരകമായേന്നേ
@sravzzz3743
@sravzzz3743 4 жыл бұрын
Varun Punnala vaasthavam
@akhilkoyipparamban8606
@akhilkoyipparamban8606 4 жыл бұрын
aryan b correct...
@iqbalikku7472
@iqbalikku7472 4 жыл бұрын
aryan b sattym
@sattartabu
@sattartabu 4 жыл бұрын
Aryan b correct
@admk1648
@admk1648 4 жыл бұрын
വീഡിയോ കണ്ടുകൊണ്ട് cmt വായിക്കുന്ന ആരേലും ഉണ്ടോ ?????
@treasaskitchen7958
@treasaskitchen7958 4 жыл бұрын
വീഡിയോ കണ്ടു കൊണ്ടു എങ്ങനെയാ മാഷേ comment വായിക്കുക 🤔
@rajimanoj8735
@rajimanoj8735 4 жыл бұрын
Vayikan patumalo same pinch😀😀
@MALLUHACKER
@MALLUHACKER 4 жыл бұрын
Ella!
@alirashadthavalengal
@alirashadthavalengal 4 жыл бұрын
Like ന് വേണ്ടി തെണ്ടുന്ന മലയാളി stereotype
@admk1648
@admk1648 4 жыл бұрын
@@alirashadthavalengal Sry ചേട്ടാ..
@Soso-bp2fh
@Soso-bp2fh 4 жыл бұрын
ഒന്നുമറിയില്ല... But 100% വിശ്വസിക്കാം... അത്രയും നിഷ്കളങ്കരായ 2 ആളുകൾ...
@johnjohnpaul2449
@johnjohnpaul2449 4 жыл бұрын
2 penkuttikal raksha pettu.good bless you guys
@olakedemude7471
@olakedemude7471 4 жыл бұрын
Ellam Ariyam !!!! Athu kondu Avaru Avarde Thirumanam Eduthu !!!! Video Full Kandittu Onumm Mansillakatha Amitha Ammu annu waste !!!!!
@sreesreesreemelodies1378
@sreesreesreemelodies1378 4 жыл бұрын
Sarikkum
@undertaker1868
@undertaker1868 3 жыл бұрын
നിഷ്കളങ്കരായ രണ്ടു യുവാക്കൾ. എല്ലാ വിധ നന്മകളും നേരുന്നു 🌹🌹
@sinuhassi148
@sinuhassi148 2 жыл бұрын
പാന്റു തുറന്നു നോക്കിയോ... അവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചു ജീവിച്ചോട്ടെ അതിനു വലിയ നിഷ്കളങ്കത ഒന്നും കൊണ്ട് വരണ്ട.. ഇതിനെ ഇത്രയും സപ്പോർട്ട് ചെയ്യണ്ട കാര്യം ഇല്ല
@nidheesharts5851
@nidheesharts5851 4 жыл бұрын
അവരുടെ ജീവിതം അവരുടേത് മാത്രം. പരിഹസിക്കാൻ ഞാനോ നിങ്ങളോ ആളല്ല. Best wishes
@merlinkthomas2401
@merlinkthomas2401 4 жыл бұрын
Correct
@FarhanFarhan-rc9ry
@FarhanFarhan-rc9ry 4 жыл бұрын
Ya
@tuttukrish
@tuttukrish 4 жыл бұрын
Correct 👏
@thanseehahussain7057
@thanseehahussain7057 4 жыл бұрын
Correct👍
@savishdigital3353
@savishdigital3353 4 жыл бұрын
Best wishes 👍
@rnittoor
@rnittoor 4 жыл бұрын
ഇവർ ഇങ്ങനെ തുറന്നു പറഞ്ഞതു കൊണ്ടു 2 പെണ്കുട്ടികളുടെ ജീവിതം രക്ഷപെട്ടു.അതുതന്നെ നല്ല കാര്യം.
@shameemhistar
@shameemhistar 4 жыл бұрын
😂
@vivanewsmalayalam7933
@vivanewsmalayalam7933 4 жыл бұрын
പൊളിച്ചു
@petsworld5943
@petsworld5943 4 жыл бұрын
😂
@yoonusyoonus
@yoonusyoonus 4 жыл бұрын
അത് പൊളിച്ചു മച്ചാനെ 👌👌👌
@krishnakumarpb5277
@krishnakumarpb5277 4 жыл бұрын
Correct
@alimonmozhiyath5483
@alimonmozhiyath5483 4 жыл бұрын
നിങ്ങൾ രണ്ട് പേരും സന്തോഷമായി ജീവിക്കുക. നിങ്ങളും മനുഷ്യരാണ്..... 👍👍
@achuachu2445
@achuachu2445 3 жыл бұрын
Yes ok
@rajasreekr8774
@rajasreekr8774 2 жыл бұрын
Aayerikkilla....manasilayee athekkilum kuzhappom kanum....normal manushyar egane allallo😏😏😏🏃🏃🏃
@azif993
@azif993 4 жыл бұрын
പരിഹസിക്കാൻ ഇവിടെ ആരും അർഹരല്ല... #Respect 🍻👏👏👏
@jamsheerkottappuram9133
@jamsheerkottappuram9133 4 жыл бұрын
High Five 👍👍👍
@abdurahoofsaqafi3505
@abdurahoofsaqafi3505 4 жыл бұрын
Poda kalla suvara
@navaneethvijay1315
@navaneethvijay1315 3 жыл бұрын
Thanks man 🤗💖
@sinuhassi148
@sinuhassi148 2 жыл бұрын
അതേടാ.. നാളെ എല്ലാരും ഇതുപോലെ ആവട്ടെ👌🏻👌🏻 ഇങ്ങോട്ട് ഈ സ്വഭാവം എടുത്തോണ്ട് വരുന്ന ഞരമ്പൻ മാർ ഉണ്ടേൽ അടിച്ചു പല്ല് താഴെ ഇടും.. പിന്നെ പരിഹാസം അതൊന്നും ഇല്ല
@rajasreekr8774
@rajasreekr8774 2 жыл бұрын
@@sinuhassi148 correct
@jancythomas289
@jancythomas289 4 жыл бұрын
പെണ്ണുങ്ങള്‍ക്ക് ധൈര്യമായി കൂട്ടു കൂടാന്‍ പറ്റിയ രണ്ടാണുങ്ങള്‍
@nizamshamsudeen7114
@nizamshamsudeen7114 4 жыл бұрын
Mm
@rah488
@rah488 4 жыл бұрын
Entha vere aankuttikalku entha kuzhappam. Ella boys um peedana vidhvanmaralla.
@user-si8ku7wt3s
@user-si8ku7wt3s 4 жыл бұрын
അതു പറയാൻ പറ്റില്ല ചിലപ്പോ പണികിട്ടും😊😊
@jobyjohn8116
@jobyjohn8116 4 жыл бұрын
ബാക്കി ഉള്ള അണുങ്ങൾ മുഴുവൻ നിങ്ങൾ ഉദ്ദേശിക്കുന്ന ആൾക്കാരാണോ.....?
@salamasalama3616
@salamasalama3616 4 жыл бұрын
Koottuoode nokkansm appol areysm Thane niram.
@priyamvadam.c1248
@priyamvadam.c1248 4 жыл бұрын
കപടസദാചാരികളേക്കാൾ എത്രയോ മാന്യതയുള്ള ചെറുപ്പക്കാർ. ഇവർ ആരെയും ദ്രോഹിക്കുന്നില്ല. സമൂഹം അവരെ ദ്രോഹിക്കാതിരിക്കുക
@nizamshamsudeen7114
@nizamshamsudeen7114 4 жыл бұрын
Yes
@ashrafmuttancherry2665
@ashrafmuttancherry2665 4 жыл бұрын
👍👍👍
@olakedemude7471
@olakedemude7471 4 жыл бұрын
Yes
@divya-ot7ly
@divya-ot7ly 4 жыл бұрын
Ellavarum ithu pole chinthikanam..nammalayi aarem vishmipichu oru mosham cmt idaruth..athu kondu nammal onnu nedunnila...
@gourimanogar7715
@gourimanogar7715 4 жыл бұрын
Mohd Sulaiman- The parapsychologist Islam parayunnath Islam matha vishwasikal palichal pore bro????.... Mattullavare enthina nirbandhikkunnath? Dayavu cheythu ee cheruppakkare jeevikkan viduka🙏🙏🙏🙏🙏🙏🙏
@ajvlogs6463
@ajvlogs6463 4 жыл бұрын
ചെറിയ ആളെ കാണാൻ ആർകെങ്കിലും ബാലബാസ്ക്കറിനെ പോലെ തോന്നിയോ?
@annapeter5633
@annapeter5633 4 жыл бұрын
Saidpossil Balabhaskar pole
@mansoorkochin700
@mansoorkochin700 4 жыл бұрын
Yes
@adipolipkd4308
@adipolipkd4308 4 жыл бұрын
Mmm
@niyaadhil8966
@niyaadhil8966 4 жыл бұрын
എനിക് തോന്നിയിരുന്നു
@musicworld3616
@musicworld3616 4 жыл бұрын
yes
@naaztn1392
@naaztn1392 4 жыл бұрын
പാവങ്ങൾ എന്ത് ചെയ്യണം അവരുടെ ഇഷ്ടം പോലെ ജീവിക്കട്ടെ
@preethasaju8052
@preethasaju8052 4 жыл бұрын
Preeth
@SahadCholakkal
@SahadCholakkal 4 жыл бұрын
വളരെ നല്ല കാര്യം.. ഇവർ പെണ്ണിനെ കെട്ടി അവരുടെ ജീവിതം തകർത്തില്ല great
@greshmag669
@greshmag669 4 жыл бұрын
Njaanum athuthanneya vicharichathu
@rayees30
@rayees30 4 жыл бұрын
പറയുന്ന കേട്ടാൽ വിചാരിക്കും എല്ലാവരും പെണ്ണിനെ കെട്ടി ജീവിതം തകർക്കുകയാണ് എന്ന് ഒന്ന് പോ ചങ്ങായിയെ
@SahadCholakkal
@SahadCholakkal 4 жыл бұрын
@@rayees30 താൻ കാര്യം അറിയാതെ സംസാരിക്കരുത്.. ഇവർ പെണ്ണ് കെട്ടിയാൽ അവർക്ക് എന്ത് ദാമ്പത്യം ആണ് കിട്ടുകാ
@rayees30
@rayees30 4 жыл бұрын
@@SahadCholakkal പെണ്ണ് കിട്ടണമെന്ന് നിർബന്ധമുണ്ടോ അല്ലാതെയും ജീവിച്ചു കൂടെ
@SahadCholakkal
@SahadCholakkal 4 жыл бұрын
@@rayees30 നീ അങ്ങനെ ജീവിച്ചോ.. ഞാൻ സമൂഹത്തിൽ കലാ കാലമായി നടക്കുന്നതാണ് പറഞ്ഞത്
@thariqtharik1863
@thariqtharik1863 4 жыл бұрын
വീഡിയോ കാണുന്നതിന് മുമ്പ് കമന്റ്‌ബോക്സ്‌ നോക്കിയ എന്നെ പോലെ എത്ര പേര് ഉണ്ട് 😆😆😆🙄😘🤔
@yoonusyoonus
@yoonusyoonus 4 жыл бұрын
ഞാൻ ഉണ്ട് 👍
@scariamathew8113
@scariamathew8113 4 жыл бұрын
ഞാൻ ഉണ്ട് what Sapp No '9495641050
@ishazaban9470
@ishazaban9470 4 жыл бұрын
Njnan unteeeey
@ponnusgallery.ponnusgaller250
@ponnusgallery.ponnusgaller250 4 жыл бұрын
ഞാൻ
@shinjukkd4885
@shinjukkd4885 4 жыл бұрын
Utyju
@jomonjoy1
@jomonjoy1 4 жыл бұрын
ഈ ചുള്ളന്മാർ gay അല്ലായിരുന്നേൽ എന്ത് നല്ല സുന്ദരി പെണ്ണുങ്ങൾ വന്നേനെ എന്ന് ആലോചിച്ചവർ ആരേലും ഉണ്ടോ
@shahananiyu7797
@shahananiyu7797 4 жыл бұрын
Mm
@olakedemude7471
@olakedemude7471 4 жыл бұрын
They are Normal , But they like gay sex
@anupriya9767
@anupriya9767 4 жыл бұрын
Mm really
@vyasmadathil
@vyasmadathil 4 жыл бұрын
പൊക്കം കൂടുതൽ ഉള്ളതോ ഇടം കയ്യൻ ആയതോ കറുത്ത തൊലി ആകുന്നതോ ഒക്കെ അബ്നോർമൽ ആണോ ബ്രോ? നികേഷിനും സോണുവിനും അബ്നോർമൽ ആയി ഒന്നുമില്ല. മറ്റൊരാളെ സ്നേഹിയ്ക്കുന്നത് നോർമൽ ആയ കാര്യമല്ല എന്നു തോന്നുന്നുണ്ടോ?
@Ringtonesguru2.0
@Ringtonesguru2.0 4 жыл бұрын
They are normal human beings..don't ridicule them....they never try to hurt others.....They are the real human beings.
@limiprince2928
@limiprince2928 4 жыл бұрын
തുറന്നു പറഞ്ഞത് കൊണ്ട് 4 ജീവിതങ്ങൾ രക്ഷപ്പെട്ടു. God bless you both👍🙏
@vyasmadathil
@vyasmadathil 4 жыл бұрын
നാലല്ല.. ഒരുപാട്.. ഗേ ആയ ധാരാളം പേർ പെണ്കുട്ടികളെ വിവാഹം ചെയ്ത് ഇരുവരുടെയും ജീവിതം കുളമാക്കുന്നു.. ഇവർ ജോലി ചെയ്യുന്ന ഇടത്തും സ്വസ്ഥത കാണില്ല, ഇവരുടെ സഹോദരങ്ങളുടെയും മാതാപിതാക്കളുടെയും മനസിലും സ്വസ്ഥത കാണില്ല, ഇത്തരം ആളുകൾക്ക് ജനിയ്ക്കുന്ന മക്കളുടെ ജീവിതവും നരകമാകും.. വെറും നാലുപേരുടെ മാത്രം പ്രശ്നമല്ല, ഇതൊരു ചങ്ങാലയായി കിടക്കുന്ന സാമൂഹ്യ പ്രതിസന്ധിയാണ്
@Visiblemediamalayalam
@Visiblemediamalayalam 4 жыл бұрын
ഈ Anchor പെണ്ണ് കുടുംബശ്രീയുടെ ഹോട്ടൽ തൊഴിലാളി ആണോ..?🤔 അവരുടെ വേഷം പോലെ തോന്നി..😄
@asmakrashid7645
@asmakrashid7645 4 жыл бұрын
😀😁😀😁😀
@jishu8444
@jishu8444 4 жыл бұрын
Veshathinu entha kuyappam
@kesavadasapuram9
@kesavadasapuram9 4 жыл бұрын
Correct😅😅😅😅
@akashkichuuz7762
@akashkichuuz7762 4 жыл бұрын
😂😂😂😂😂
@astudent8475
@astudent8475 4 жыл бұрын
യൂറോപ്യന്‍ style
@ReethuSaneesh
@ReethuSaneesh 4 жыл бұрын
നിങ്ങൾ അങ്ങനെ ജനിച്ചത് നിങ്ങളുടെ കുറ്റം അല്ലല്ലോ... നിങ്ങളുടെ സന്തോഷം കാണുബോൾ സന്തോഷം.. നിങ്ങളെ സപ്പോർട്ട് ചെയ്ത കുടുംബം നിങ്ങളുടെ ഭാഗ്യം..
@bindhumurali3571
@bindhumurali3571 4 жыл бұрын
👌👌👌👌👌
@ajmalkhanrawther8073
@ajmalkhanrawther8073 4 жыл бұрын
അവർ ananganathe ചിന്തയോടെ ആണ് janichu ennu നിങ്ങൾക്ക് എങ്ങനെ പറയാൻ സാധിക്കും ചേച്ചി
@adithyasuresh1837
@adithyasuresh1837 4 жыл бұрын
@@ajmalkhanrawther8073 ningal engane aaano female nod attraction thonnunath same athupole avarkku males nod anu athinu thettu parayan pattilla .pinne attraction athupole feelings okke thonnumbol nammude sarirathinu ullil chila hormonal and chemical changes undakunnund ,athinu anusarichanu nammal attaracted avunnath .evarkkum angane anu attract avunnath pakshe athu boys nod anennu mathram
@afsaldq5098
@afsaldq5098 4 жыл бұрын
@@adithyasuresh1837 orikkalumalla. Cheiya agil ivare praayamaayavar lainikathaykk upaypgichytundaavam. Angana avar vicharichu swrgarathi aan nallathenn. Angana ivar swargaratgikaaraay
@ajmalkhanrawther8073
@ajmalkhanrawther8073 4 жыл бұрын
@@adithyasuresh1837 ok mister,njn medical student anu.but njn ende research bhaviyil ithinoru padanam നടത്തി oru aadikaarikatha varuthum, ഇൻശാ അല്ലാഹ്..
@rajitharaji7185
@rajitharaji7185 4 жыл бұрын
വളരെ നല്ല മനുഷ്യർ.തുറന്ന് പറഞ്ഞല്ലോ. മറച്ച് വച്ച് രണ്ട് പെൺകുട്ടികളെ ചതിച്ചില്ലല്ലോ
@1man901
@1man901 4 жыл бұрын
ഞങ്ങൾ ആഗ്രഹിച്ചത് അച്ഛനും അമ്മയും ഉപേക്ഷിച്ച ഒരു കുട്ടിയെ ആണ് 👍👍👍
@beramaluboys007
@beramaluboys007 4 жыл бұрын
...,😍😍😍😍കളങ്കമില്ലാത്ത രണ്ടു മനസ്സുകൾ കൾ 😍😍😍
@athulyaranisanthosh8497
@athulyaranisanthosh8497 4 жыл бұрын
*എന്ത് സൗമ്യമായാണ് ഈ ഏട്ടന്മാർ സംസാരിക്കുന്നത്* 😍 _അച്ഛനും അമ്മയും ഉപേക്ഷിച്ച ഒരു കുട്ടിക്ക് രണ്ടു അച്ചന്മാരുടെ സ്നേഹം കിട്ടുന്നത് എന്തു കൊണ്ടും നല്ലതല്ലേ_ 😍😍😍😍 *നന്മയുള്ള മനസിന്റെ ഉടമകൾ* 🤗
@nishadvm9680
@nishadvm9680 4 жыл бұрын
But...AAA kutti valuthakumbol.....kariyam orthu nokku.......... society angane kanum ennu
@19889809
@19889809 4 жыл бұрын
ആ കുട്ടിയും ഇവരുടെ അത്പോലെ ജീവിക്കണ്ടേ
@athulyaranisanthosh8497
@athulyaranisanthosh8497 4 жыл бұрын
@@19889809 *സഹോദരാ ഇവർ ഇങ്ങനെ ആയത് ഒരിക്കലും വളർത്തു ദോഷം കൊണ്ടൊന്നും അല്ല എന്നത് മനസിലാക്കുക* _Hormonal changes കാരണം ഇണ്ടാവുന്നവയാണ്_ *നമ്മുക്കൊ നമ്മുടെ പ്രിയപ്പെട്ടവർക്കോ ആർക്കും ഇങ്ങനെ സംഭവിക്കാം* *അതുകൊണ്ട് ഇവരുടെ കൂടെ നിന്ന് ഇവർക്ക് വേണ്ടത് ചെയ്തു കൊടുക്കുകയാണ് നമ്മൾ ചെയ്യേണ്ടത്* 💛
@athulyaranisanthosh8497
@athulyaranisanthosh8497 4 жыл бұрын
@@nishadvm9680 *പണ്ടത്തെ കാലം ഒന്നും അല്ലാലോ സഹോദര... ചിന്തിച്ചു പ്രവർത്തിക്കാൻ തക്ക വണ്ണം ബുദ്ധിയും വിവരവും ഉള്ള ആളുകൾ ഇന്നും എന്നും സമൂഹത്തുണ്ട്*
@athulyaranisanthosh8497
@athulyaranisanthosh8497 4 жыл бұрын
*ഇവർ ഇങ്ങനെ ആയത് ഇവരുടെ തെറ്റ് അല്ല ഒരിക്കലും .... അത്‌ ദൈവ നിശ്ചയം ആണ് ..... ഇവരെ അംഗീകരിക്കാത്ത സമൂഹം ആണ് കുറ്റക്കാർ .... ഇനിയെങ്കിലും ഇവരെ നമ്മളിൽ ഒരാളായി കണ്ടൂടെ?*
@shihabshihab268
@shihabshihab268 4 жыл бұрын
ഭയങ്കര ഇഷ്ടമായി രണ്ട് പേരുടെയും സംസാരം. ഇത്രയേറെ സ്നേഹം ചിലപ്പോൾ ഭാര്യ ഭർത്താക്കന്മാർ തമ്മിൽ കാണില്ല
@babujitherakkamjunction614
@babujitherakkamjunction614 2 жыл бұрын
സത്യം
@blissofsolitude199
@blissofsolitude199 2 жыл бұрын
Athennea
@rajasreekr8774
@rajasreekr8774 2 жыл бұрын
🙄🙄😳😳😏😏🏃🏃😡
@shylamathews6181
@shylamathews6181 2 жыл бұрын
സത്യം
@snehavishnu9316
@snehavishnu9316 2 жыл бұрын
Aru paraju
@SarathKumar-oe6bi
@SarathKumar-oe6bi 4 жыл бұрын
അച്ഛനും അമ്മയും ഇല്ലാത്ത കുട്ടികൾക്ക് 2 അച്ഛൻ മാർ ഉണ്ടകുന്ഹാത് നല്ലത് അല്ലെ...... വിമര്ഷികുൻഹ ആൾക്കാർക്കു ഇതിലും നല്ല മറുപടി ഇല്ല
@geethakumari6766
@geethakumari6766 4 жыл бұрын
നമ്മുടെ ഇടയിൽ ഈ അവസ്ഥയിൽ ഒരിക്കലും ഇവർ മാത്രമല്ല ഉള്ളത്. മറച്ചു വെച്ച് വിവാഹിതനായി പഴയ രീതിയിൽ ജീവിക്കുന്ന എത്രയോ മാന്യന്മാർ നമ്മുടെ ഇടയിൽ ജീവിക്കുന്നു. ഒരു തെറ്റും ചെയ്യാത്ത പാവം പെൺകുട്ടിയെ കണ്ണീരു കുടിപ്പിക്കുന്നതിനേക്കാൾ എത്ര ഭേദമാണിത്.
@anjumanikuttan5845
@anjumanikuttan5845 4 жыл бұрын
സത്യം
@basheermpm6054
@basheermpm6054 4 жыл бұрын
True
@sradha6666
@sradha6666 4 жыл бұрын
True
@febinaskarfebi6203
@febinaskarfebi6203 4 жыл бұрын
Ho
@letevidenceleadtruthfinder6132
@letevidenceleadtruthfinder6132 4 жыл бұрын
Ho aa penkuttikalude okke avastha..sharikkum bheekaramaayirikkum....Vidhiyennu karuthi Sankadam ullilothikki jeevikkunnavar...kashtam...
@afnanhakkimhakkim1693
@afnanhakkimhakkim1693 4 жыл бұрын
സത്യം പറഞ്ഞാൽ എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല... എന്നാൽ ഈ തുറന്നു പറച്ചിൽ... i respect you
@Soso-bp2fh
@Soso-bp2fh 4 жыл бұрын
Respectfuly desagree👍😊
@shebishabuuz9562
@shebishabuuz9562 4 жыл бұрын
Enikum ithu accept cheyyan pattanilla😑njn vijarichu enik mathramanennu
@mahe8182
@mahe8182 4 жыл бұрын
സത്യം bro ..വീഡിയൊ മുഴുവൻ കണ്ടു...but എന്തോ ...അങ്ങോട്ട്‌ ദഹിക്കുന്നില്ല...ചിലപ്പോൾ ഇത്‌ പോലുള്ളവരെ ഇതു വരെ കാണാത്തത്‌ കൊണ്ടായിരിക്കും
@jofint.v8331
@jofint.v8331 4 жыл бұрын
ഇവർ അല്പം girlish ആയിട്ട് സംസാരിക്കുന്നത് കൊണ്ടാവും നിങ്ങളിൽ പലർക്കും അത് ദഹിക്കാത്തതു... നിങ്ങളുടെ സഹോദരനോ ഏറ്റവും അടുത്ത സുഹൃത്തോ ബന്ധുവോ ഒക്കെ ഇത്തരം താല്പര്യങ്ങൾ ഉള്ളവരാണ്.... അത് ആരും അറിയുന്നില്ലെന്നു മാത്രം..... വളരെ manly ആയിട്ട് തോന്നുന്ന പലരും gay sex ഇഷ്ടപ്പെടുന്നവർ ആണ്.... സംസാരത്തിന്റെ tone, body language വ്യത്യാസം ഉള്ളവരെ മാത്രം എല്ലാവരും ഒറ്റപ്പെടുത്തുന്നു, ഒഴിവാക്കുന്നു, കുറ്റപ്പെടുത്തുന്നു..... Gentleman ആയി നടക്കുന്ന ഒരുപാടു പേര് ഇങ്ങനെ undu.. വിവാഹം കഴിച്ചവർ ഉൾപ്പെടെ....
@alluzzvlog275
@alluzzvlog275 4 жыл бұрын
Ethinanu kundan pani ennu parayunne narikal athu channel vartha best keralam no 1
@nishadm9703
@nishadm9703 4 жыл бұрын
കമന്റ്‌ വായിക്കാൻ വന്നവർ അടി like
@palakkaran8509
@palakkaran8509 4 жыл бұрын
വീഡിയോ കണ്ടു കിളി പോയവർ ഉണ്ടോ??
@lukannian1110
@lukannian1110 4 жыл бұрын
Nee mathram😂
@serenamathan6084
@serenamathan6084 4 жыл бұрын
@@lukannian1110 😂😂😂🤣🤣🤣
@muhammedajmalsha3171
@muhammedajmalsha3171 4 жыл бұрын
Njaanum😁
@feelingsad7314
@feelingsad7314 4 жыл бұрын
Und
@sabithnelliyattu8376
@sabithnelliyattu8376 4 жыл бұрын
Ayyooo njaanunde
@satheeshsreeinayaka
@satheeshsreeinayaka 4 жыл бұрын
നല്ല തീരുമാനം ബ്രോസ്. നിങ്ങൾ പെൺകുട്ടികളെ കല്യാണം കഴിച്ചിരുന്നെങ്കിൽ ആ പെൺകുട്ടികളുടെ അവസ്ഥ എന്താവുമായിരുന്നു. നിങ്ങളെ സ്‌പോർട് ചെയ്ത വീട്ടുകാർക്ക് നന്ദി. അടിച്ചു പൊളിച്ചു ജീവിക്കുക നിയമങ്ങൾ വരുമ്പോൾ വരട്ടെ. ചില നിയമങ്ങൾ ഉണ്ടായിട്ടും ഇവിടെ ആർക്കും ഒരു ഗുണവും ഇല്ല. 😍😍😘😘 കട്ട സ്‌പോർട്ട്
@bindhumurali3571
@bindhumurali3571 4 жыл бұрын
സത്യം 👌👌👌
@ushamanikandan8839
@ushamanikandan8839 4 жыл бұрын
J
@satheeshsreeinayaka
@satheeshsreeinayaka 4 жыл бұрын
@@ushamanikandan8839 ങേ
@satheeshsreeinayaka
@satheeshsreeinayaka 4 жыл бұрын
@@bindhumurali3571 😍
@shammumubi1461
@shammumubi1461 4 жыл бұрын
അത് സത്യമാണ്
@kannansfamily1015
@kannansfamily1015 4 жыл бұрын
നല്ലരണ്ടുപുരുഷൻമാർ എത്ര പ്രതിക്ഷയോട് ആയിരിക്കും ഇവരുടെ മാതാപിതാക്കൾ ഇവരെ വളർത്തിയിട്ടുണ്ടാകുക. ഇതൊന്നും ആരുടെയും കുറ്റമല്ല അവരുടെ അവസ്ഥയാണ്
@almeshdevraj9581
@almeshdevraj9581 4 жыл бұрын
Avar ippozhum nalla Randu purushanmar thanne alle?
@shalini6115
@shalini6115 4 жыл бұрын
Avar ippozhum purushanmar thanne alle..sadharana aanungale pole thanneya avarum.bt avarkku opposite sexinod attraction thonnilla.aa oru karyathil mathre change ullu.ennu karuthi avar aanungal allathakunnlla.we should change our concept.
@akvlogs3064
@akvlogs3064 4 жыл бұрын
സ്വവര്ഗ്ഗ ചിന്തയുള്ളവർ അവർക്ക് ഇഷ്ടമുള്ളവർ കല്യാണം കഴിക്കുന്നതാണ് നല്ലതാണ്. വെറുതെ അവരെ നിർബന്ധിച്ചു ഒരു പെണ്ണിനെ കൊണ്ട് കെട്ടിച് ഒരു പാവം പെണ്ണിന്റെ ജീവിതമ തകർക്കുന്നതിലും എത്ര നല്ലതാണ് ഇവർ തമ്മിൽ ഒന്നിക്കുന്നത്. ഒരു പെണ്ണ് കെട്ടിയാൽ ആ ദാമ്പത്യം ഒരിക്കലും സക്സസ് ആകില്ല.. ലൈംഗിക ബന്ധവും തൃപ്തിലാരമാകില്ല. പിന്നെ എന്തിനാണ് അങ്ങനൊരു സാഹസം. അവർ അവരുടെ ഇഷ്ടം പോലെ ജീവിക്കട്ടെ. വല്ലവരും എന്തിനാ കണ്ണ് കടിക്കുന്നത്. ഇവിടെ ആണും പെണ്ണും വിവാഹം കഴിച്ചിട്ട് കൂടുതലും ഡിവോഴ്സ് aanu.
@user-px8nv8re3x
@user-px8nv8re3x 4 жыл бұрын
@@akvlogs3064 👍👍👍👍👍👍👍👍👍👍👍👍
@wifistudygkcoaching3806
@wifistudygkcoaching3806 4 жыл бұрын
@@akvlogs3064 athe.kalyanam kazhinju.oru divasam relationship kondu oru kutti undayi.pinne 10varshamayi onnu bharyaye kettipidikkuka polum cheeyyatha alund ente arivil.bharya para purushane thedenda avastayilum.athilum nallathalle ith.
@thanseelashajahan2696
@thanseelashajahan2696 4 жыл бұрын
എല്ലാം ദൈവത്തിന്റെ സൃഷ്ടികൾ....നല്ലതു വരട്ടെ👍
@hisana419
@hisana419 4 жыл бұрын
Evark ntha preshnm
@sinuhassi148
@sinuhassi148 2 жыл бұрын
@@hisana419 മര്യാദക്ക് കിണറ്റിൽ നിന്ന് വെള്ളം കോരി കുടിക്കുന്നതിന് പകരം സേഫ്റ്റി ടാങ്കിൽ നിന്ന് കോരാൻ വിധേയർ ആയി
@vinodmuthambi7312
@vinodmuthambi7312 4 жыл бұрын
വേറൊന്നും പറയാനില്ല, നിഷ്‌ക്കളങ്കൻമാരായാ രണ്ടാളുകൾ… എല്ലാവിധ ആശംസകളും
@AmMuSCORner1
@AmMuSCORner1 2 жыл бұрын
അതെ ഭാര്യ ഭർത്താക്കന്മ്മാർ തമ്മിൽ ഉണ്ടാവില്ല ഇത്ര sneham
@musthafavelliyath1967
@musthafavelliyath1967 4 жыл бұрын
ആണോ പെണ്ണോ സ്വ വർഗ രതിയോ..അതോ മറ്റെന്തിങ്കിലുമോ .എന്തായാലും.നിഷ്കളങ്കരാണ് ...അതുറപ്പാണ്
@Soso-bp2fh
@Soso-bp2fh 4 жыл бұрын
100% currect..
@olakedemude7471
@olakedemude7471 4 жыл бұрын
No way !!!! Palarum Pala Type Gay kal Annu !!!!
@divya-ot7ly
@divya-ot7ly 4 жыл бұрын
Athe ...
@aarshp653
@aarshp653 4 жыл бұрын
Pwolichu
@glow_worm__light_shaluzzz6494
@glow_worm__light_shaluzzz6494 4 жыл бұрын
ഒരു പക്ഷെ ശരിയായിരിക്കും ചിലപ്പോൾ തെറ്റായിരിക്കും എന്തോ ഉൾകൊള്ളാൻ കഴിയുന്നില്ല sorry
@olakedemude7471
@olakedemude7471 4 жыл бұрын
u dont mind
@mymemories8619
@mymemories8619 4 жыл бұрын
Good
@amalrajum1883
@amalrajum1883 4 жыл бұрын
take your time,shari aayirikkum ennoru thonnalum undallo...
@joselukose964
@joselukose964 4 жыл бұрын
Saramilla. Nammal padichittullathu mathramalla right ennu gradually manassilayi kollum.
@mymemories8619
@mymemories8619 4 жыл бұрын
@@joselukose964 സത്യം വ്യക്തമായതിനു ശേഷം അതിനെ തൊട്ട് മുഖം തിരിക്കരുത്
@sukeshbp635
@sukeshbp635 4 жыл бұрын
എന്തായാലും വളരെ നല്ല ചെറുപ്പക്കാർ ആണ്. ആരുമില്ലാത്ത ഒരു കുട്ടിയെ ദത്തെടുക്കാനുള്ള അവരുടെ നല്ല മനസ് കാണാതെ പോകരുത്..
@shabeebshibu
@shabeebshibu 4 жыл бұрын
Sukesh Bp ath aa kuttik dhosham cheyyum....
@tharakrishna5356
@tharakrishna5356 4 жыл бұрын
@@shabeebshibu എന്ത് ദോഷം ചെയ്യാനാണ്.അവർ വളർത്തുന്നത് കൊണ്ട് ഒരിക്കലും ആ കുട്ടി gay ആവില്ല
@sadiqali678
@sadiqali678 4 жыл бұрын
ആൺ കുട്ടി യാണെങ്കിൽ പെട്ടു, അതു ഉറപ്പാ
@vishnulalsivadas5622
@vishnulalsivadas5622 4 жыл бұрын
Good
@stepitupwithkich1314
@stepitupwithkich1314 4 жыл бұрын
മണ്ടത്തരം പറയാതെ അവർ വളർത്തി എന്നു കരുതി അതിന്റെ ജനറ്റിക് മുഴുവനും വേറെയല്ലേ ഒരിക്കലും അങ്ങനെ ആവില്ല അത് ഒക്കെ ജൻമ്മന ഉള്ളതാ ഒരു കുഞ്ഞു അനാഥൻ ആയി തെരുവിൽ കിടന്നു ഒരു ഗോവിന്ദ ചാമി ആവുന്നതിലും നല്ലതല്ലേ രണ്ടു അച്ഛൻ മാരുടെ സ്നേഹം കിട്ടി നല്ല ഒരു വെക്തി ആവുന്നത്..പെൺകുട്ടികൾ എങ്കിലും രക്ഷപെടുലെ..
@msubfilmsmalayalam
@msubfilmsmalayalam 4 жыл бұрын
ഇവർ ചെയ്തതാ ശരി...... ഞാൻ ഇത്രയും ധൈര്യം എന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു.. നിങ്ങൾക്ക് എവിടുന്നു കിട്ടി കുട്ടികളെ ഈ ധൈര്യം 👍👍👍
@devikanarayaneeyam6645
@devikanarayaneeyam6645 4 жыл бұрын
അവഗണിക്കുന്നില്ല സഹോ... പക്ഷേ... ഉൾക്കൊള്ളാൻ മാത്രം മനസ്സ് വികസിച്ചിട്ടില്ല.. anyway god bless you.... nd.. happy life..
@ramyachandran7141
@ramyachandran7141 4 жыл бұрын
Yess
@jithinmv6516
@jithinmv6516 4 жыл бұрын
ഇതൊക്കെ ആണ് respectfully disagree എന്നൊക്കെ പറയുന്നത് , respect bro♥
@sarangsajeev3360
@sarangsajeev3360 4 жыл бұрын
👏👏👏
@farahmeera8688
@farahmeera8688 4 жыл бұрын
Respect bro. Ingane aakanam nammal manushyar
@ajuvarghese5172
@ajuvarghese5172 4 жыл бұрын
Amazing thought
@soorajks8576
@soorajks8576 4 жыл бұрын
അന്തം വിട്ടു നോക്കി നിൽക്കുന്ന.... മലയാളി
@habeebsalman8446
@habeebsalman8446 4 жыл бұрын
🤣🤣🤣
@muby_parvy
@muby_parvy 4 жыл бұрын
Sherikkum😶
@kozheee5483
@kozheee5483 4 жыл бұрын
Appi pattathe nokanam
@badff8526
@badff8526 4 жыл бұрын
Yes
@JelsysWorld
@JelsysWorld 4 жыл бұрын
Enikk onnum manasilavnilla🤔🤔🤔🤔🤔
@doctorsmagicalworld2789
@doctorsmagicalworld2789 4 жыл бұрын
നിഷ്കളങ്കർ ആയ 2 ആളുകൾ ..Best wishes ..ഹാപ്പി mrg life❤❤❤
@manmechine538
@manmechine538 4 жыл бұрын
9:37 അത്മാർതമായ വാക്കുകൾ . ദൈവം അനുഗ്രഹിക്കട്ടെ
@molusworld7868
@molusworld7868 3 жыл бұрын
നിങ്ങൾക്ക് വയസ്സായി കഴിഞ്ഞാൽ നിങ്ങൾ എന്ത് ചെയ്യും നിങ്ങൾക്ക് ഒരു തലമുറയെ വാർത്തെടുക്കാൻ കഴിയുമോ ഇല്ല അല്ലെങ്കിൽ നിങ്ങളുടെ ഇടയിൽ നിന്ന് ഒരാൾ മരിച്ചു പോയാൽ നിങ്ങൾ എന്ത് ചെയ്യും അപ്പോഴും നിങ്ങൾ ഒറ്റപ്പെട്ടു പിന്നെ ആരും തിരിഞ്ഞു നോക്കാൻ ആളില്ലാത്ത വരെ പോര അലഞ്ഞുതിരിഞ്ഞു നടക്കാം ഇപ്പോള് മഴ കിട്ടില്ല നല്ലൊരു കല്യാണം കഴിച്ച് നിങ്ങൾക്ക് രണ്ടുപേർക്കും രണ്ട് ഭാഗത്തേക്ക് തിരിഞ്ഞു പോയിക്കൂടെ
@sinuhassi148
@sinuhassi148 2 жыл бұрын
@@molusworld7868 അങ്ങനെ പറയല്ലേ.. അവർ വേറെ പുതിയ കാര്യങ്ങൾ ചെയ്തു തീർക്കുന്ന തിരക്കിൽ ആണ് 👌🏻👌🏻
@faisalfais2947
@faisalfais2947 4 жыл бұрын
വിമർശിക്കുന്നില്ല എല്ലാം ദൈവ സൃഷ്ട്ടി 😢ആരെയും ഇങ്ങനെ ജനിപിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം 😍😢
@ashq258
@ashq258 4 жыл бұрын
Daivam undo 🤔🤔
@psychostr280
@psychostr280 4 жыл бұрын
@@ashq258 ഇല്ല
@ashq258
@ashq258 4 жыл бұрын
@@psychostr280 chettan nammale allan ale
@psychostr280
@psychostr280 4 жыл бұрын
@@ashq258 yaaa.. ഓരോരോ അനുഭവങ്ങൾ എന്നെ എങ്ങനെ ഒക്കെ ചിന്തിപ്പിക്കാൻ പഠിപ്പിച്ചു
@luckyblack6295
@luckyblack6295 4 жыл бұрын
@John Jacob ഉയരം കുറഞ്ഞ ആൾക്കാർ ജനിക്കുന്നില്ലേ... ഉദ്ദേശിച്ചത് അത്ഭുത ദ്വീപ് ഫിലിമിലെ പോലെ. അവരെ ചികിൽസിച്ചു ഉയരം ഉള്ളവർ ആക്കാൻ പറ്റുമോ...
@robinjoseph2144
@robinjoseph2144 4 жыл бұрын
എനിക്ക് നിങ്ങളോട് ഒന്നും പറയാനില്ല... കമന്റ് വായിക്കാൻ വേണ്ടി മാത്രം വന്നതാ....
@malavikamenon2104
@malavikamenon2104 4 жыл бұрын
ഞാനും
@abdullahfia3119
@abdullahfia3119 4 жыл бұрын
ഞാനും
@adithyakumarg8245
@adithyakumarg8245 4 жыл бұрын
Njanum.ithoke.nthu kaalamano nte daivame
@nibun2847
@nibun2847 4 жыл бұрын
എനിക്കും
@noohmehadiya452
@noohmehadiya452 4 жыл бұрын
Njanum
@rahulacl6324
@rahulacl6324 4 жыл бұрын
respect ഉണ്ട് ഉള്ളിലെ സ്ത്വത്തെ മറച്ചു വെച്ച് രണ്ടു പെണ്കുട്ടികളുടെ ജീവിതം നശിപ്പിക്കാതെ ഇരുന്നതിൽ...👍👍
@jibinpvarghese314
@jibinpvarghese314 2 жыл бұрын
എനിക്ക് നിങ്ങളോട് ബഹുമാനം തോന്നുന്നു. നമ്മുടെ ജീവിതം എങ്ങനെ ജീവിക്കണം എന്ന് നമ്മൾ തീരുമാനിക്കുക. ഇവരുടെ കുറ്റം കൊണ്ടല്ലലോ ഇവർ ഇങ്ങനെ ആയത്. അതുകൊണ്ട് നമ്മൾ ഇവരെ സപ്പോർട് ചെയ്യുക 👍👍
@dibinnainan9597
@dibinnainan9597 4 жыл бұрын
മലയാളികളുടെ മനസ് മാറി എന്ന് കമ്മന്റ് കാണുമ്പോൾ മനസിലാക്കാം. മലയാളി ടാ 😘😘😘😘
@Yadhukrishna-1995
@Yadhukrishna-1995 4 жыл бұрын
രണ്ടാൾക്കും നന്മ ഉണ്ടാവട്ടെ അവരും നമ്മടെ സഹോദരങ്ങളാണ് പൂർണ്ണ മനസ്സോടെ സ്നേഹിക്കുക ചേർത്ത് നിർത്തുക
@madhu2365
@madhu2365 4 жыл бұрын
Ningalku ente sneham aritikkunnu. Nannayi jeevikku. Piriyaruthu
@afnaskk2828
@afnaskk2828 4 жыл бұрын
ഇവിടുന്ന് രക്ഷപ്പെട്ട 2പെൺകുട്ടികൾക്ക് നല്ല ഒരു ജീവിതം കിട്ടട്ടെ എന്ന് ആശംസിക്കുന്നു...............
@Achutiii...3012
@Achutiii...3012 4 жыл бұрын
ഇവർ സത്യം പറഞ്ഞു ഒരുപാട് പ്രണയം ഇതു പോലെ മറഞ്ഞിരിക്കുന്നു
@revathykg2557
@revathykg2557 4 жыл бұрын
congratulations .... ഇവിടെ പരസ്പരം പ്രേമിക്കുന്ന ആണിനും പെണ്ണിനും പോലും കല്യാണം കഴിക്കാൻ, വിലങ്ങ് തടി ആയിട്ട് ജാതി, മതം, മുതലായ കുറേപ്രശ്നങ്ങൾ ആണ് ഇപ്പോൾ...അതിനിടയ്ക്ക് നിങ്ങളുടെ ഈ തീരുമാനം തികച്ചും അഭിനന്ദനീയമാണ്....
@seemakannan4631
@seemakannan4631 4 жыл бұрын
ഇവർക്കും ഇവരെ സ്‌പോർട് ചെയ്ത വീട്ടുകാർക്കും ഒരുപാട് താങ്ക്സ്.. അല്ലെങ്കിൽ രണ്ട് പെൺകുട്ടികളുടെ ജീവിതം കോഞ്ഞാട്ട അയേനേം
@sethusethubs6915
@sethusethubs6915 4 жыл бұрын
പാവങ്ങൾ ജീവിച്ചോട്ടെ ഒറ്റപെടുത്തരുത് അവരും മനുഷ്യർ ആണ്
@fathima_4467
@fathima_4467 3 жыл бұрын
ഇവരിൽ ആരാ ഭർത്താവ്
@tuttumon8107
@tuttumon8107 4 жыл бұрын
നിങ്ങൾ ശരിയാണ് നേരം പോക്കടിച്ചു രണ്ടാൾടേം മനസ് വേദനിപ്പിച്ചില്ല.. ഒന്നിച്ചു ജീവിക്കുന്നു.. all the best frnds
@nasihu2980
@nasihu2980 2 жыл бұрын
Hi
@ampuzzworld2371
@ampuzzworld2371 4 жыл бұрын
കമന്റ്‌ ഫുൾ വായിച്ചപ്പോൾ മലയാളികളുടെ ചിന്താഗതി എന്താണ് എന്ന് മനസിലായി.... Any way ഞാൻ ഫുൾ സപ്പോർട്ട്
@sarahvaava5251
@sarahvaava5251 4 жыл бұрын
Njnm full support❤️
@justanotherbllover3295
@justanotherbllover3295 4 жыл бұрын
Me too bro
@kismath5354
@kismath5354 4 жыл бұрын
ഇത് നമുക്ക് മുൻപിൽ തുറന്നു വെച്ച ഒരു കണ്ണാടി ആണ്.... നമ്മുടെ വീട്ടിലും കാണും ഇതുപോലത്തെ ആളുകൾ... അത് അവരെ കുഴപ്പം അല്ല എല്ലാം അല്ലാഹുവിന്റെ തീരുമാനം....
@kismath5354
@kismath5354 4 жыл бұрын
@Freedom of speech അള്ളാഹു ആരെയൊക്കെ ഫ്രൈ ആക്കും എന്ന് ആർക്കും പറയാൻ പറ്റില്ല..... ഖിയാമത് നാൾ അടുത്തു എന്ന് വേണം മനസ്സിലാക്കാൻ.......
@Dr.AntiDiabetic
@Dr.AntiDiabetic 4 жыл бұрын
Enthado thanoru Muslim alle
@samraanwar6145
@samraanwar6145 4 жыл бұрын
Athe Khiyamth nalinde adayalamane, itharathilulla Looth nabi yude samoohathine allahu nashippichukalanju!
@letevidenceleadtruthfinder6132
@letevidenceleadtruthfinder6132 4 жыл бұрын
@Freedom of speech Athu njammakku ariyoola..pakshe allahoo oil lum chattiyum okke Narakathil redi aaki bachittundu baruthu barbeque aakkan ... Theerumanam angane palathum kaanum...
@krishnadas2272
@krishnadas2272 4 жыл бұрын
2 പേരുടെയും തീരുമാനം സമൂഹത്തിൽ ഒരു ചേമ്പും സംഭവിക്കാൻ ഇടകൊടുക്കാത്ത ഒരു തീരുമാനം, അവരുടെ ലൈഫ് ആരെയും ശല്യം ചെയ്യാത്ത ഒരു തീരുനമാനം അതു തന്നെ നടക്കട്ടെ
@aan9392
@aan9392 4 жыл бұрын
Ee comments il 90% support aanu.. adipoli.. love kerala
@naturekid1358
@naturekid1358 4 жыл бұрын
ദൈവം സൃഷ്‌ടിച്ചതാണ് നിങ്ങളെയും...... all the best...
@majaztech
@majaztech 4 жыл бұрын
പടച്ചവൻ കാക്കട്ടെ നമ്മുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം 🙏🏻.
@samraanwar6145
@samraanwar6145 4 жыл бұрын
Athe Khiyamth nalinde adayalamane, itharathilulla Looth nabi yude samoohathine allahu nashippichukalanju!
@justrelax9964
@justrelax9964 4 жыл бұрын
Aameen
@justrelax9964
@justrelax9964 4 жыл бұрын
Prakruthi duranthangal undayillenkile albhuthamullu
@justrelax9964
@justrelax9964 4 жыл бұрын
Sodomistukal
@fathahvpfathahvp2174
@fathahvpfathahvp2174 4 жыл бұрын
Kalalkku vellathil meen pidikilano e like
@Safwanshaan13
@Safwanshaan13 4 жыл бұрын
അത്യം തന്നെ മക്കളെ നിങ്ങൾക്കിരിക്കട്ടെ ഒരു കുതിരപ്പവൻ all the best 😍😍😍💕❤ഉഷാറായി ജീവിക്കു എല്ലാ പ്രാർത്ഥനകളും
@babujitherakkamjunction614
@babujitherakkamjunction614 2 жыл бұрын
🤩🤩🥰😍
@bashirpandiyath4747
@bashirpandiyath4747 4 жыл бұрын
dear brosss 😍😍 നിങ്ങളോട് ബഹുമാനം തോന്നുന്നു നിങ്ങളോടു ഇഷ്ടം തോന്നുന്നു ഉള്ളത് സത്യ സന്ധമായി പറഞ്ഞതിന് മറ്റൊരു പെൺകുട്ടിയുടെ ജീവിതം പാഴാക്കാതിരുന്നതിന് ... ദൈവം അനുഗ്രഹിക്കട്ടെ !! ആശംസകൾ 🌺🌺🌺
@TheBornVoyager
@TheBornVoyager 4 жыл бұрын
Ningale pole chinthagathi ullor ondayrne naad enne nannayene
@movierocks2023
@movierocks2023 4 жыл бұрын
അടിപൊളി .....ഇതിന്റെയും കൂടി കുറവ് ഉണ്ടായിരുന്നുള്ളു.ഇപ്പോൾ പൂർത്തിയായി.
@user-jj4bl4jc2o
@user-jj4bl4jc2o 4 жыл бұрын
സത്യം 😂😂😂😂
@deepaktd8561
@deepaktd8561 4 жыл бұрын
love simon,Alex Strangelove,ek ladki ko dekha to aisa laga comment llu vanuu evare vimarshikkunaa malayalizz please watch these 3 movies. you gays will get to know the pain & fear of these kind of people going through in there entier. they never chosen this life,it's not their fault. a real men or women wont hurt these kind of people. if you cant accept these people it's okay, but please be gentle to them. trust me, ee films kanunathinu mune vare enikkum ethonum accept cheyan sadichirunilla. so please watch these movies
@Ammu__530
@Ammu__530 4 жыл бұрын
ANIZHAM 79 ,,,ethra manassilaakkiyaalum ningale Poole korach pottanmaar ndaavum🤐niyamam koodi angeekarichittum ee foolish chindaakathi maattilla😏
@runiqueart1106
@runiqueart1106 4 жыл бұрын
Allaha.........................................😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂സങ്കടം കൊണ്ടു ചിരിച്ചതാ.... Guys,, ohhhh
@user-jj4bl4jc2o
@user-jj4bl4jc2o 4 жыл бұрын
@@Ammu__530 ചില കാര്യങ്ങൾ പെട്ടെന്ന് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്...അതും ഇങ്ങനെ ഒരു കാര്യം 😂😂😂😂
@sathyant4200
@sathyant4200 4 жыл бұрын
Keep fightingggggg bros.....katta support👍👍👍👍👍👍
@syamjithmr8375
@syamjithmr8375 4 жыл бұрын
Thudakkathil entho pole thoniyegilum video muzhuvan kandappol evare randu pereyum eshttam ayi. Theyvam anugrahikate😌😌😌😌
@ushaanu1468
@ushaanu1468 4 жыл бұрын
നല്ലത്
@47.amaljm45
@47.amaljm45 4 жыл бұрын
Evare esthapettavare undenki like adiik.... Evarode deshiyam ullavar kandam vazhi oduka....😎😘😘😍❤️💕 OMKV😎
@Kvanoushka314
@Kvanoushka314 2 жыл бұрын
😌
@aanvisworld
@aanvisworld 4 жыл бұрын
Sherikum avarude aa vinayam kandille ... Elarum kand padikkanam.. god bless uuuu both
@knrontech8072
@knrontech8072 4 жыл бұрын
ഈ പുരുഷ ദമ്പതിമാരുടെ ഉള്ളിൽ ഒരു സ്തീ ഒളിഞ്ഞിരിപ്പുണ്ട്!.
@hanadarussalam2009
@hanadarussalam2009 4 жыл бұрын
Athara
@najiyanasrisinimol8263
@najiyanasrisinimol8263 4 жыл бұрын
എനിക്കും തോന്നി ...
@sakeerhussain8660
@sakeerhussain8660 4 жыл бұрын
@@najiyanasrisinimol8263 sathyam
@suhaibkundaatil5355
@suhaibkundaatil5355 4 жыл бұрын
Paramartham😊
@rubeenagafoor3274
@rubeenagafoor3274 4 жыл бұрын
അത് ഇതിൽ ആരാണ് ആവോ
@aryasathyan7199
@aryasathyan7199 4 жыл бұрын
9:37 ഒത്തിരി സ്നേഹവും ബഹുമാനവും തോന്നുന്നു ഏട്ടന്മാരെ🤗🤗🤗 ഈശ്വരൻ അനുഗ്രഹിക്കട്ടെ💕
@rameshpkd8805
@rameshpkd8805 4 жыл бұрын
Arya Sathyan podi potti
@aryasathyan7199
@aryasathyan7199 4 жыл бұрын
@@rameshpkd8805 penkuttikalod nannayi perumaran ariyatha sadharana aanungalekkaal ethrayo nalla manasanavarkullath. Oru Kunj avarude kayyil ennum surakshitharayirikkum. Arumillathe valarunna kunjingalk 2 achanmare kittunnath ethrayo nalla karyamanu. Avar jeevichotte.. ishtamallathavar ethi nokkathirikkuka🙏🙏🙏
@greenapple6125
@greenapple6125 4 жыл бұрын
@@aryasathyan7199 എന്നാ നീ കെട്ടിക്കോ
@aryasathyan7199
@aryasathyan7199 4 жыл бұрын
@@greenapple6125 ithokke thanneya paranjath.. ningaleyokke pole ullavarekaalum ethrayo nallavaranu avar... Avark orikkalum inganeyokke tharam thazhthi samsarikkan kazhiyilla.. Pinne njn are kettanam nnu njn theerumanicholam athupole thanne avarum . Pinne ithrak samuhika prathibadhatha ulla chettanmare onnum oru penninte manam rekshikkan kanarillalo. Sadhajaram eduth thottil kalayedo. Nalla manasanu valuth. Aanayalum pennayalum.
@aryasathyan7199
@aryasathyan7199 4 жыл бұрын
@sharook pk ningal ngane ningalkishtapettathu thiranjedukkunnuo athupole thanneyanu avarum. western culture anu nnu paranjath valare sheriyavam Karanam India il oral jenikkunnathum jeevikkunnathum swantham ishtathino santhoshathino anusarichallalo athu vechu nokkumbo western culture thanneyanu nallath. Pinne govindhachamimarum jollymaarum nammude jailil nammude panathinu vetti vizhunnu.. ee india ye angeekarikkan kazhiyunnundenkil ningalkorupakshe ivarepole nalla manasullavare angeekarikkan kazhinjennuvarilla. Oru cinemayile dialogue pole " ith India anu.. ivde ingane anu"...
@manikandanarivannoor8971
@manikandanarivannoor8971 4 жыл бұрын
Dislike um cmt section um കണ്ടാൽ മനസിലാകും 2019 ലും നമ്മൾ മലയാളികൾ എത്ര പുരോഗമിച്ചു എന്ന് 🤮
@sujithpriyantha979
@sujithpriyantha979 3 жыл бұрын
No whatsap
@manikandanarivannoor8971
@manikandanarivannoor8971 3 жыл бұрын
@@sujithpriyantha979??
@actiyaracemosa6288
@actiyaracemosa6288 4 жыл бұрын
Hats off both of you!! Congrats bro.. ഇവരുടെ ഇന്റർവ്യൂ റിപ്പോർട്ട് ചെയ്ത immediate news Kerala and reporter വലിയ നന്ദി! നാട്ടുകാരുടെയും വീട്ടുകാരുടെയും കാണിക്കാൻ ഒരു fake marriage കഴിച്ചു നിങ്ങളുടെ ജീവിതവും മറ്റു രണ്ടു പെൺകുട്ടികളുടെ ജീവിതവും നശിപ്പിക്കാതെ, ഈ ധീരമായ തീരുമാനം എടുത്ത നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ..
@abidmonabid6395
@abidmonabid6395 4 жыл бұрын
allahu nammele kakatte pls remembe r in loothnabi (a) s' sosaity
@romygeorge6197
@romygeorge6197 4 жыл бұрын
ലൂത്ത്നബിയുടെ കാലത്തെ സംഭവം ഇന്നുണ്ടാകാന്‍ സാദ്യത ഉണ്ടന്നാണൊ നിങ്ങള്‍ പറഞ്ഞ് വരുന്നത്‌..
@sumeshps6259
@sumeshps6259 4 жыл бұрын
ഈ പ്രപഞ്ചം സൃഷ്ടിച്ചത് അള്ളാഹു ആണെകിൽ ഇവരെ ഇങ്ങനെ സൃഷ്ടിച്ചതും അള്ളാഹു തന്നെ അല്ലെ ? അപ്പോ ആരാ ശരിക്കും തെറ്റുകാരൻ ??
@muneesmunni5919
@muneesmunni5919 4 жыл бұрын
@sumesh bro thett thiruthan Ulla buddi avark koduthittind Allahu paranjad pole boomiyil jeevikkan korch kashtappedanam ennal Ihalogath namukk gunam cheyyum Ennal thettilek povan oru paniyum illa ennal naale ad anubavikkanam Nammude decision nammal thanne edukkanm
@sumeshps6259
@sumeshps6259 4 жыл бұрын
@@muneesmunni5919 it's hormanonal imbalance . അതുകൊണ്ടാണ് അവർക്കു ഇങ്ങനെ തോന്നുന്നത് . ജന്മനാ ഉണ്ടാകുന്ന ഒരു പ്രശ്നം ആണ് അത് ..
@smartsmart-sk9ds
@smartsmart-sk9ds 4 жыл бұрын
You right
@tunetheworld96
@tunetheworld96 4 жыл бұрын
അവർ സന്തോഷായി ജീവിക്കട്ടെ ആണും ആണും, പെണ്ണും പെണ്ണും, ആണും പെണ്ണും, ഇതിലൊരു തെറ്റും ഇല്ല......
@shinyjose8221
@shinyjose8221 4 жыл бұрын
Thanum anoo...nth kashtaaa
@ardraskrishnan5276
@ardraskrishnan5276 4 жыл бұрын
Cngrtz dears😍..ningalde manassinanu big salute ...2perkum pettenn legaly wedding nadathan pattatte...👍...invite cheyth oru video cheyyan marakkall
@jithinprasad3263
@jithinprasad3263 4 жыл бұрын
Comment section shows changed mindset of malayali's.. 💪
@suneertk8090
@suneertk8090 4 жыл бұрын
😊 ye improvmnts und
@whysarooj
@whysarooj 4 жыл бұрын
True
@treasaskitchen7958
@treasaskitchen7958 4 жыл бұрын
അവരെ അവരുടെ ഇഷ്ടത്തിന് വിടുക അതാണ്‌ അവരുടെ സന്തോഷം രണ്ടു പെൺ കുട്ടികളുടെ ജീവിതം അവർ നശിപ്പിച്ചില്ലലോ
@ajmalsha9624
@ajmalsha9624 4 жыл бұрын
എല്ലാം തുറന്നു പറയാൻ തോന്നിയ ആ വലിയ മനസ്സുകൾക്ക് ബിഗ് സല്യൂട്ട് 😍😍
@patnathan7963
@patnathan7963 4 жыл бұрын
Beautiful ! Wish you both a happy married life. The going will be rough, but love will see you through.
@jibikoottungal194
@jibikoottungal194 4 жыл бұрын
രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@anujasreekumar2804
@anujasreekumar2804 4 жыл бұрын
Respect both of you chettayiis.
@inspire_arya
@inspire_arya 4 жыл бұрын
9:47 super theerumaanam chettanmare....god bless u🙏
@shankaryroykalakkal8776
@shankaryroykalakkal8776 4 жыл бұрын
വളരെ സന്തോഷം തോന്നി... എന്നും ഈ സന്തോഷത്തോടെ ജീവിക്കുക.Gob bless both of you with all happiness in your life!💕💕 പഠിച്ച് എഴുതി പരീക്ഷ പേപ്പർ ഇല്‍ കാണുന്ന ഉയർന്ന അക്കങ്ങൾ അല്ല ഒരാൾടെ സാക്ഷരത എന്ന് comments വായിക്കുമ്പോ മനസ്സിലാവുന്നു... ഇവരുടെ വിവാഹം നിയമപരമായി അംഗീകരിക്കപ്പെടട്ടെ. അച്ഛനും അമ്മയും ഇല്ലാത്ത ഒരു കുഞ്ഞിന് ഈ നന്മ മനസ്സുകളുടെ സ്നേഹം ലഭിക്കട്ടെ! Full support brothers 😍😊👍🏽👍🏽👍🏽
@ruparani7810
@ruparani7810 4 жыл бұрын
ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ സ്വാതന്ത്ര്യം ഉണ്ട് എന്കിൽ ഇഷ്ടമുള്ള ജീവിതത്തിനും സ്വാതന്ത്ര്യം ഉണ്ട്.കുട്ടികളെ നോക്കാത്ത എത്ര യോ സ്ത്രീകൾ ഉണ്ട്.സ്വന്തം കുട്ടികളെ കൊല്ലുന്ന അമ്മമാരുണ്ട്.സ്തറീകളേക്കാൾ നന്നായി കുട്ടികളെ നോക്കുന്ന പുരുഷൻമാരുണ്ട്.പിന്നെ ഇവരിങ്ങനെ ജീവിക്കുന്ന ത് ആരെയും ഉപദ്രവിച്ചിട്ടല്ല.സ്വയം ആഗ്രഹിച്ചിട്ടും അല്ല ഇങ്ങനെ ആയത്.സഹായിച്ചിട്ടില്ലെന്കിലും ഉപദ്രവിക്കാതിരിക്കുക.
@rgmj4424
@rgmj4424 4 жыл бұрын
ഒഞ്ഞുപോടാ കോപ്പേ
@sajomathew
@sajomathew 4 жыл бұрын
@@rgmj4424 😤
@preenijacob6899
@preenijacob6899 4 жыл бұрын
👍👍👍
@Ammu__530
@Ammu__530 4 жыл бұрын
RUPA RANI ,,,well said!!!! Ethra paranjaalum manassilaakaatha koreee ennamund🤐
@sivanandita2561
@sivanandita2561 4 жыл бұрын
👍🏻👍🏻👍🏻👍🏻
@luganoswiss894
@luganoswiss894 4 жыл бұрын
All the best dears.... Happy to see your happiness
@jerrysworld2027
@jerrysworld2027 2 жыл бұрын
ആരും ഇല്ലാത്ത ഒരു കുട്ടിയെ ദത്തു എടുക്കുന്നതിൽ തെറ്റ് ഇല്ല 😍👍
@salini.rajesh995
@salini.rajesh995 2 жыл бұрын
ഇപ്പൊ ഒരു ആണും പെണ്ണും ആയിരുന്നെങ്കിലും നിങ്ങളെപ്പോലെ ഒരു understanding ഉണ്ടാവണം എന്നില്ല
@shajahansha8445
@shajahansha8445 4 жыл бұрын
അവർക്ക് സന്തോഷം കിട്ടുന്ന കാര്യം അവർ ചെയ്തു. എല്ലാപേരും ജീവിക്കട്ടെ സന്തോഷത്തോടെ അതല്ലേ വേണ്ടത്
@shahalashihab7080
@shahalashihab7080 4 жыл бұрын
എല്ലാവര്ക്കും അവരുടേതായ സ്വാതന്ത്രം ഉണ്ട്...എങ്ങനെ ജീവിക്കണം എന്ത് തിരഞ്ഞെടുക്കണം എന്നത്...maybe പറയുന്നവർക് എന്തും പറയാം സ്വന്തം കാര്യം അത് അതിനോട് അടുക്കുമ്പോൾ എല്ലാവരും ഒറ്റക്കാവും..ഒരുത്തനോട് നീ ബുള്ളറ്റ് വാങ്ങേണ്ട m80 വാങ്ങിയാൽ മതി എന്ന് പറഞ്ഞാൽ അവൻ ബുള്ളറ്റെ വാങ്ങു അതവന്റെ choice...അത്രേ ഇവരും ചെയ്തുള്ളു ...ഇവരുടെ ഇഷ്ടം അത് എപ്പോഴും നിലനിൽക്കട്ടെ inshallah...പടച്ചോൻ വിധിച്ചാൽ ഒരു നിമിഷം മതി നമ്മളും മാറാൻ ...മണിക്കൂറുകൾ മാത്രമുള്ള ജീവിതം അത് ആരെയും കുറ്റം പറയാതെ നല്ലതിന് വേണ്ടി മാറ്റി വെക്കു ...
@Soso-bp2fh
@Soso-bp2fh 4 жыл бұрын
വ്യക്തവും കൃത്യവും ആയ മറുപടികൾ..
@muhammedjabir7054
@muhammedjabir7054 4 жыл бұрын
Wow wonderfull...👏👏👏😍😍 Ingeneyum nishkalangatha ulla menushyar🙆‍♂ luv u...
@AbyMathewsk
@AbyMathewsk 4 жыл бұрын
ലോകം എല്ലാർക്കും ഉള്ളതാണ് . ❤️ ജോലി കിട്ടാൻ വേണ്ടി സാക്ഷരതാ നേടിയ മലയാളികൾക്ക് ബോധം ഇനിയും വന്നിട്ടില്ല എന്ന് കമ്മന്റ് സെക്ഷൻ കണ്ടാലറിയാം .
@angeljekson7792
@angeljekson7792 4 жыл бұрын
True😔
@TheKatChat47
@TheKatChat47 4 жыл бұрын
Satyam nthoka annu comments 😲
@deepaku3367
@deepaku3367 4 жыл бұрын
Exactly
@Piku3.141
@Piku3.141 4 жыл бұрын
True 🙌
@suneertk8090
@suneertk8090 4 жыл бұрын
Correct
@unnikrishnans8683
@unnikrishnans8683 4 жыл бұрын
Best wishes brooss support undakum god bless👍 👋
@krishnarajkannan5612
@krishnarajkannan5612 4 жыл бұрын
Best wishes for two of them ❤❤❤❤💞💞💞💞💘💝
@sreelakshmim4019
@sreelakshmim4019 4 жыл бұрын
full support bros ✌️✌️✌️ may god bless u both🙌
@aadhiiabhi1096
@aadhiiabhi1096 4 жыл бұрын
മറ്റാർക്കും നിങ്ങളെ മനസിലായില്ലെങ്കിലും. ഒരു പണിയും ഇല്ലാതെ ഊരുചുറ്റി നടക്കുന്ന ചെക്കൻമാർ എന്ന് പറയുന്ന ഞങ്ങൾ റൈഡേഴ്സിന് നിങ്ങളെ മനസിലാവും ബ്രോ...... കട്ട സപ്പോർട്ട് 👍👍👍
@fahadhkottal5563
@fahadhkottal5563 4 жыл бұрын
wow enna mon thnte sahasuhrthukalodoppam kalikk
@aadhiiabhi1096
@aadhiiabhi1096 4 жыл бұрын
@@fahadhkottal5563 ദൈവം അവരെ പോലെ അല്ല എന്നെ സ്ട്രിഷ്ടിച്ചത്... so
@ajmalkhanrawther8073
@ajmalkhanrawther8073 4 жыл бұрын
@@aadhiiabhi1096 നിങ്ങൾക്ക് ദൈവത്തിന്റെ srshtippile കരുണ manasilaayallo .pli ബ്രോ
@sachinjoseph3435
@sachinjoseph3435 4 жыл бұрын
ഓ അപ്പോ റൈഡേഴ്‌സ് ന്നും പറഞ്ഞു പോണത് ....എടാ
@aadhiiabhi1096
@aadhiiabhi1096 4 жыл бұрын
@@sachinjoseph3435 ചേട്ടാ പൊട്ടകിണറ്റിൽ കിടക്കുന്ന തവളയെ പോലെ. ആ കിണറിന്റെ പുറത്തുള്ള ലോകം കണ്ടുനോക്ക്.. കേരളത്തിൽ ആണ് ഏതൊക്കെ ഇത്രവലിയ തെറ്റ് മറ്റു സംസ്ഥാനങ്ങളിൽ അവരെ ( പ്രത്യേകിച്ചും TG ) ദൈവങ്ങളെ പോലെയാ കാണുന്നെ... ചേട്ടന് അമേരിക്കയിൽ ആണ് ജനിച്ചുവളർന്നതെങ്കിൽ, അല്ലെങ്കിൽ പോട്ടെ ചേട്ടന് അവിടെയാണ് വളർന്നതെങ്കിൽ ചേട്ടനും ഇതൊക്കെ സപ്പോർട്ട് ചെയ്യും... ഇല്ലേ?..ചേട്ടന് നോക്കിക്കോ ഒരു 20 വർഷം കഴിയുമ്പോൾ കേരളത്തിൽ ഇത്തരം മാര്യേജ് ആണും പെണ്ണും തമ്മിലുള്ള മാര്യേജ് പോലെതന്നെയാവും... പോയി ലോകം കാണാൻ നോക്ക് ചേട്ടാ...... എല്ലാം മനസിലാവും
@vishnuprajeesh5098
@vishnuprajeesh5098 4 жыл бұрын
LGBTQ വിഭാഗത്തിന് ഒരു പ്രചോദനമാകട്ടെ ഈ വീഡിയോ, ഈ ലോകം നിങ്ങൾക്കും കൂടിയുള്ളതാണ്...
@rgmj4424
@rgmj4424 4 жыл бұрын
kzbin.info/www/bejne/ZoC6Z42weMd4g5o
@shifabshifu5182
@shifabshifu5182 4 жыл бұрын
Love at first site.. enth shokamaanu baai
@abhilashcherian1713
@abhilashcherian1713 4 жыл бұрын
Q endhaaaa
@spencerfreeman1524
@spencerfreeman1524 4 жыл бұрын
@@shifabshifu5182 avaru jeevichu pokotte. thangal ellam thekanja manushyan aayathondavum ingane puchikkan thonnunnathu..
@mercybabe6764
@mercybabe6764 4 жыл бұрын
Quite a new knowledge. thank you..
@focusvillage9533
@focusvillage9533 4 жыл бұрын
Please കുട്ടികളെ ദത്തെടുക്കരുത് ആകുട്ടിക്ക് വലുദാവുംമ്പോൾ ഒരു ബുദ്ധിമുട്ടാവും
@Nikkksvlog
@Nikkksvlog 4 жыл бұрын
Ithinod njan angikarikkunnu samuhathin munnil ah kutty oru???????????? Ithavum avastha
@pauljamesvfx
@pauljamesvfx 4 жыл бұрын
നിങ്ങളെ പോലുള്ളവരുടെ സമൂഹമാണല്ലോ ഇത്.
@shalusmagicalkitchen6144
@shalusmagicalkitchen6144 4 жыл бұрын
Athu tanne.. kuttikale adopt cheyyaruthu. Aa kuttuyude bhaaviyaa ellandaavuka. Aa kuttiyude character, athine vare bhathikkam.. ellathilumupari mattullavarude mumbil parihasa paatramakum.. bhaviyil oru pennu kettan aagraham undaayaal aaru tayyaravum enganoru familyil kettichu kodukkan..
@pauljamesvfx
@pauljamesvfx 4 жыл бұрын
Elton john നെ പോലുള്ള gay couples അടോപ്റ് ചെയ്യുന്നു.. യൂറോപ്പിൽ അതിന് ഒരു കുഴപ്പവുമില്ല. ഇവടത്തെ അന്ധ സമൂഹം കാരണം ഇവർക്ക് അടോപ്ട് ചെയ്യാൻ പറ്റാത്തത് ദുഃഖമാണ്
@beenaraj5227
@beenaraj5227 4 жыл бұрын
What is wrong with adopting child? What make you think the kid will grow up to be gay or lesbian.? Are you out of your mind? These guys were raised by heterosexual parents but they r gays..so wht are you trying to say? Please dont be judgemental. An orphan child will have two awesome caretakers that's a beautiful thing.
@np1856
@np1856 4 жыл бұрын
Since they are not doing any harm to any living being everything is good . They also need happiness .....
@shahulhameed.m3563
@shahulhameed.m3563 4 жыл бұрын
സോനുവിനെയും നികേഷിനിയും അംഗീഗരിക്കുന്നു ..പക്ഷെ ഈ അവതാരികയെ അങ്ങ് ദഹിക്കുന്നില്ല ,
@adv.ajusha4014
@adv.ajusha4014 2 жыл бұрын
Two beautiful hearts with bundle of innocence....♥️♥️
@devusworld9840
@devusworld9840 2 жыл бұрын
Sonuuuuttta.....nikeshuuuuutttta 😘😘❤️❤️
My story Part 1 || ഞങ്ങളുടെ കഥ
49:50
Sonu Nikesh Vlog
Рет қаралды 165 М.
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 26 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 1,3 МЛН
UFC Vegas 93 : Алмабаев VS Джонсон
02:01
Setanta Sports UFC
Рет қаралды 224 М.
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 26 МЛН