കേരളത്തിലെ ആദ്യത്തെ Tata Curvv | Tata Curvv.EV Variant explained

  Рет қаралды 21,999

Wheels and Wagen

Wheels and Wagen

Күн бұрын

Tata Currv malayalam review | Tata curvv.ev first car in kerala at Luxon tata kochi | Tata Curvv SUV coupe is here
Luxon tata showroom : 7593050035
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
For business enquiries
Wheelsandwagen@gmail.com
#shefipanjal #tata #curvv
Tata Curvv.ev Ex showroom price
Curvv.ev 45 Creative 17,49,000
Curvv.ev 45 Accomplished 18,49,000
Curvv.ev 44 Accomplished+S 19,29,000
Curvv.ev 55 Accomplished 19,25,000
Curvv.ev 55 Accomplished+S 19,99,000
Curvv.ev 55 Empowered + 21,25,000
Curvv.ev 55 Empowered +A 21,99,000

Пікірлер: 92
@saajithsubhash7247
@saajithsubhash7247 Ай бұрын
Design എല്ലാം കൊള്ളാം പക്ഷെ. Tata യുടെ logo update ചെയ്യേണ്ട സമയം ആയിരിക്കുന്നു. Mahindra ചെയ്ത പോലെ logo കുറച്ചുകൂടെ design ആകണം
@harisankarl6292
@harisankarl6292 Ай бұрын
No.logo is nice
@Ar.naseem
@Ar.naseem Ай бұрын
എന്താണ് logo പ്രോബ്ലം
@WheelsandWagen
@WheelsandWagen Ай бұрын
അതും ശരിയാണ് കിയ മഹീന്ദ്ര ഒക്കെ മാറ്റി
@riya-i8h
@riya-i8h Ай бұрын
ലോഗോ ഒന്നും അല്ല പ്രശ്നം, സർവീസ് ആണ്
@Ar.naseem
@Ar.naseem Ай бұрын
@@riya-i8h എന്താണ് പ്രശ്നം
@Batman.gothamb
@Batman.gothamb Ай бұрын
Nexon gymil poyi sqauts mathram cheythal ingane irikkum.
@WheelsandWagen
@WheelsandWagen Ай бұрын
Dimension maatam und bro
@user-ck8zp7li4k
@user-ck8zp7li4k Ай бұрын
Tataye eni pidichal kittilla tata supper
@survivor444
@survivor444 Ай бұрын
Curvv new petrol and new kryojet diesel engine ആണ്‌ അതിന്റെ ലോഞ്ച് ആണ്‌ കാണേണ്ടേ ❤❤ heavy innovation ആണ്‌ ആ 2 എഞ്ചിന്‍ . Ad ബ്ലൂ vendatha diesel എഞ്ചിന്‍, Ai tech ulla എഞ്ചിന്‍ അങ്ങനെ ഏതൊക്കെയോ ഉണ്ട്, പിന്നെ എല്ലാ എഞ്ചിന്‍ dca transmission
@MNK1998
@MNK1998 Ай бұрын
Dca gearbox ആകുമ്പോ mileage കുറയൂലെ diesel and petrol carsinu 🤔
@survivor444
@survivor444 Ай бұрын
@MNK1998 22.4 ആണ്‌ claimed മൈലേജ് അവര്‍ ലോഞ്ച് ന് പറഞ്ഞത് dca kurayumarikum എന്തായാലും use ചെയ്യുന്ന ടെക്നോളജി, എല്ലാവരും diesel നിര്‍ത്തുമ്പോള്‍ ഇവർ new engine ഇറക്കുന്നത്
@MNK1998
@MNK1998 Ай бұрын
@@survivor444 ഇപ്പോഴത്തെ സാഹചര്യത്തിൽ ഡീസൽ കാർ അല്ലെങ്കിൽ പെട്രോൾ കാർ ഇതിൽ ഏത് എടുക്കുന്നതാ നല്ലത് 🤔
@WheelsandWagen
@WheelsandWagen Ай бұрын
യെസ്🔥🔥
@ismailpk3226
@ismailpk3226 Ай бұрын
ടാറ്റാ എന്നും ഒരു പടി munnil❤️❤️
@babuv2977
@babuv2977 Ай бұрын
കുറെക്കാലംകൊണ്ട് കാണാറില്ലായിരുന്നു. എവിടെയായിരുന്നു Bro? സുഖമല്ലേ?
@WheelsandWagen
@WheelsandWagen Ай бұрын
സുഖമാണ് ബ്രോ❤️❤️❤️ വീഡിയോ മുടങ്ങാതെ ഇടുന്നുണ്ട് നോട്ടിഫിക്കേഷൻ ഒന്ന് ഓൺ ചെയ്യ് bro
@LathaBabu-tp8hz
@LathaBabu-tp8hz Ай бұрын
Ethrayu vegam pramukha ev varatte; nilavile ev hatersil 90% avarude fansanu
@WheelsandWagen
@WheelsandWagen Ай бұрын
😀😀😀
@_.Aswin._
@_.Aswin._ Ай бұрын
Suzuki aano udheshiche ?
@ozonmedia
@ozonmedia Ай бұрын
Cup holders illae..??
@vehicleworld225
@vehicleworld225 Ай бұрын
Bro Tata Curvv Petrol model review cheyyo
@WheelsandWagen
@WheelsandWagen Ай бұрын
ഇറങ്ങുന്നേയുള്ളു
@sajigeorge2516
@sajigeorge2516 Ай бұрын
ഞാൻ 1998 മുതൽ tata കസ്റ്റമർ ആണ്‌ ഇപ്പോഴും tata ആണ്‌.കാണാൻ വളരെ നല്ലത് പക്ഷെ ഇവരുടെ സർവീസ് ആണ്‌ പ്രശ്നം
@safvanaboobacker7592
@safvanaboobacker7592 Ай бұрын
Wooooooowww Nexon coupe
@khanmajeed1
@khanmajeed1 Ай бұрын
Nexon 40.5 kw ആണ് പിന്നെ currv 55 kw 585 ആണ് പറയുന്നത്. ആദ്യം വണ്ടിയെ കുറിച്ച് നല്ല വണ്ണം പഠിച്ചു കാര്യങ്ങൾ പറയുക ഇപ്പോൾ പറഞ്ഞതിൽ തന്നെ കുറെ തെറ്റുകൾ ഉണ്ട് അത് ശരിക്കും ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിൽ ആകും
@WheelsandWagen
@WheelsandWagen Ай бұрын
Ok sir
@bijithachuachu5101
@bijithachuachu5101 Ай бұрын
Maruti onnam offer ille
@shyjushyju6530
@shyjushyju6530 Ай бұрын
പൊളി ❤👌
@WheelsandWagen
@WheelsandWagen Ай бұрын
🔥
@123hmcm
@123hmcm Ай бұрын
Never go for Tata EV.... Full complaints.... Charging complaint ane software complaint..... If you have Peace.... Go for Tata EV.... I am dam sure you will loose your PEACE 🕊️🙏🙏🙏 Genuine Coustomer Review
@PrasanthNair
@PrasanthNair Ай бұрын
Place etha showroom ?
@WheelsandWagen
@WheelsandWagen Ай бұрын
കൊച്ചി luxon tata
@PrasanthNair
@PrasanthNair Ай бұрын
Which place in Cochin
@sumeshmc1553
@sumeshmc1553 Ай бұрын
👌👍
@soorajc4997
@soorajc4997 Ай бұрын
I thought the projected dots on the key is for blind people.. then I came into reality..😅😅😅
@WheelsandWagen
@WheelsandWagen Ай бұрын
😀
@Trackhk
@Trackhk Ай бұрын
🔥
@WheelsandWagen
@WheelsandWagen Ай бұрын
🔥
@avd7993
@avd7993 Ай бұрын
@kachua810
@kachua810 Ай бұрын
Curve is similar to Geely Tugela Chinese brand.
@athulkv2978
@athulkv2978 Ай бұрын
Tata is offering a bunch of features.But how it is realiable like hyundai/kia
@VijayraghavanChempully
@VijayraghavanChempully 28 күн бұрын
Display kk top varient um rate parayumpo base variant um. Ororo udayipp advertisement 😅
@WheelsandWagen
@WheelsandWagen 28 күн бұрын
Description nokkiyal ella veriyantim price ariyam Ellam koduthittund
@VijayraghavanChempully
@VijayraghavanChempully 28 күн бұрын
​​@@WheelsandWagen thankale paranjathalla Ella manufactures um dealerum anganeyanu. Nammal test drive nu vilichal top varient konduvarum. Automatic chodichal top varient manual konduvarum. Nammal chodikkunna vandi kondu varilla. Athepole parasyathil top varient kanichitt adiyil base varient nte Vila idum. Avide chennalum nammal vijarikkunna vandi test drive cheyyan kittilla.
@sanilnair805
@sanilnair805 Ай бұрын
Bmw x6 pole undd
@WheelsandWagen
@WheelsandWagen Ай бұрын
യെസ്
@LathaBabu-tp8hz
@LathaBabu-tp8hz Ай бұрын
creta killer❌ Nexon killer✅
@MNK1998
@MNK1998 Ай бұрын
Creta killer ✅
@lals8438
@lals8438 Ай бұрын
Unproportional side looks🕐🕜
@WheelsandWagen
@WheelsandWagen Ай бұрын
Neritt kandal abhiprayam maaran sadhyatha und enne pole
@peace3114
@peace3114 Ай бұрын
Hmmm TATA , എന്താവും ആവോ?
@bionicbigb1369
@bionicbigb1369 Ай бұрын
Nexon sedan... Thatsall 😄
@sukkurabdul8347
@sukkurabdul8347 Ай бұрын
Featured different aanu
@anjithr7855
@anjithr7855 Ай бұрын
Ethu sedanilado windoglass adakam thurakunathu😂
@sancysdas6038
@sancysdas6038 Ай бұрын
Suzuki paid degrading wow !😅😅
@jithubs5039
@jithubs5039 Ай бұрын
Athu suv coupe design onnum kanathathu kond thonanatha
@WheelsandWagen
@WheelsandWagen Ай бұрын
നീളവും വീതിയും വീൽബേസും എല്ലാം മാറിയിട്ടുണ്ട് ബ്രോ
@yahkoob1189
@yahkoob1189 Ай бұрын
എന്തരോ എന്തോ
@WheelsandWagen
@WheelsandWagen Ай бұрын
😀😀
@AdvikaAthiraAbhijith
@AdvikaAthiraAbhijith Ай бұрын
Tigor valuth aaya pole
@WheelsandWagen
@WheelsandWagen Ай бұрын
നേരിട്ട് കാണാൻ ഭംഗിയുണ്ട്
@AdvikaAthiraAbhijith
@AdvikaAthiraAbhijith Ай бұрын
@@WheelsandWagen hmm... Variety vandikal varatte... E sedansum hatchum kand madthu
@haneefaesutty6724
@haneefaesutty6724 Ай бұрын
അടിപൊളി അടിപൊളി
@WheelsandWagen
@WheelsandWagen Ай бұрын
❤️
@jpsworld108
@jpsworld108 Ай бұрын
60-40 സീറ്റ് ബേസ് മോഡൽ മുതൽ കൊടുക്കാത്തത് ചെറ്റത്തരം ആണ്
@AdvikaAthiraAbhijith
@AdvikaAthiraAbhijith Ай бұрын
Le base model il rear head rest polm illatha brezza😅
@survivor444
@survivor444 Ай бұрын
​​@@AdvikaAthiraAbhijith😂😂😂 fixed പോലും ഇല്ല
@AdvikaAthiraAbhijith
@AdvikaAthiraAbhijith Ай бұрын
@@survivor444 illa... Pazhe altode polathe bench polulla oru seat
@WheelsandWagen
@WheelsandWagen Ай бұрын
അങ്ങനെ പറഞ്ഞ് കൊടുക്ക് പിള്ളേച്ച സേഫ്റ്റി നോക്കുന്ന ഒരു ബ്രാൻഡ് ആകുമ്പോൾ പ്രത്യേകിച്ച്
@athulkv2978
@athulkv2978 Ай бұрын
​@@AdvikaAthiraAbhijith19 lakshinte seltos htkplus Ill illa appozha
@safdarhashmi77
@safdarhashmi77 Ай бұрын
Onnum thonnaruth aarade ivanmarude car designers 😂.. Dikki vecha nexon
@sanujureghunathan5337
@sanujureghunathan5337 Ай бұрын
Go green🟢 go electric⚡ and support indian companies
@WheelsandWagen
@WheelsandWagen Ай бұрын
🔥🔥
@jeromjames2790
@jeromjames2790 Ай бұрын
Sathyathil ithinte side look ichiri bore.
@sijumohan9690
@sijumohan9690 Ай бұрын
Hybrid konduvaram...
@WheelsandWagen
@WheelsandWagen Ай бұрын
ടാറ്റയിൽ ഹൈബ്രിഡ് വരാൻ പാടാണ് നിലവിൽ ടൊയോട്ട &ഹോണ്ട യുടെ കയ്യിൽ ആണ് ഇന്ത്യയിൽ ഹൈബ്രിഡ് ടെക്നോളജി ഉള്ളൂ
@savinraja9
@savinraja9 Ай бұрын
Service kleesha okkke vitttu ellavarum logo pidichekuvaanu 😂😂😂 e logo vechu lengeru ethra ethi enkil athu pole thanne munottu pokatte.. Mattumbol mattatte
@anwarsadath167
@anwarsadath167 Ай бұрын
ആദ്യം Tata ഒരു സ്കൂൾ തുടങ്ങട്ടെ എന്നിട്ട് ജോലിക്കാർക്ക് ഒരു മൂന്ന് മാസം ഇതിനെ കുറിച്ചുള്ള ഒരു ധാരണ എന്താണെന്ന് പഠിപ്പിക്കുക എന്നിട്ട് വണ്ടി മാർക്കറ്റിൽ ഇറക്കട്ടെ അല്ലെങ്കിൽ വാങ്ങിക്കുന്ന കസ്റ്റമർ തീർച്ചയായും പെട്ടുപോകും അനുഭവസ്ഥർ ഉള്ളത് കൊണ്ടാണ് ഓർമ്മപ്പെടുത്തിയത്😮😮😮😮
@LathaBabu-tp8hz
@LathaBabu-tp8hz Ай бұрын
Ethrayu vegam pramukha ev varatte; nilavile ev hatersil 90% avarude fansanu
@Sreelalk365
@Sreelalk365 Ай бұрын
❤️
@WheelsandWagen
@WheelsandWagen Ай бұрын
❤️
@santhoshkumarbalabhadran5764
@santhoshkumarbalabhadran5764 Ай бұрын
@WheelsandWagen
@WheelsandWagen Ай бұрын
🔥
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 119 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 16 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 119 МЛН